ആരാണ് ഇവർ ? | Real Life of Junior Artists | Niram | In Harihar Nagar | Makal | Friends | Part 02

Поділитися
Вставка
  • Опубліковано 7 чер 2022
  • Real life story of Junior Artists | Malayalam Movies | Amazon Prime | Netflix | Malayalam Movie | Mohanlal | Niram | In Hariharan Nagar | Friends | Kanmadam | Hotstar | Disney + Hotstar | Disney plus Hotstar |
    Momi | Sreehari | Rajan Kunnamkulam | Kalabhavan Santhosh | Babu Swamy | Geedha Salam | Gramaphone | Enthe innum Vannilla
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • Фільми й анімація

КОМЕНТАРІ • 289

  • @Austin-434
    @Austin-434 2 роки тому +46

    കലാഭവൻ സന്തോഷ്‌😍 അദേഹത്തെ കുറിച് അറിയണം എന്നുണ്ടായിരുന്നു😊നന്ദി❤️ആദരാഞ്ജലികൾ പ്രിയപ്പെട്ട കലാകാരന്മാർക്ക്💐

  • @salusasidharan85
    @salusasidharan85 2 роки тому +98

    കലാഭവൻ സന്തോഷ്‌ വളരെ മികച്ച നടൻ ആയിരുന്നു അദ്ദേഹത്തിന്റെ സ്റ്റേജ് ഷോ നേരിട്ട് കണ്ടിട്ടുണ്ട്
    മറക്കില്ല

  • @doctorgamingcodm
    @doctorgamingcodm 2 роки тому +134

    ബ്രോ നന്നായി പാടുന്നുണ്ട്... KEEP ROCKING❤❤

    • @jiju466
      @jiju466 2 роки тому +10

      അതെ 🥰

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +10

      😍❤️

    • @blackvlogs9120
      @blackvlogs9120 2 роки тому +10

      ഈ കമൻ്റ് അന്വേഷിച്ച് വന്ന ഞാൻ

  • @anandhuanandhu2323
    @anandhuanandhu2323 2 роки тому +15

    ഇവരൊക്കെ കുറച്ചു പടങ്ങളിലെ ഉള്ളുവെങ്കിലും ഒരുപാട് പടത്തിൽ ഉള്ള പോലെ തോന്നി....

  • @Austin-434
    @Austin-434 2 роки тому +19

    ക്രോണിക് ബാച്‌ലർ സിനിമയിലെ "ഞാൻ നിലക്കണോ അതോ പോകണോ" എന്ന് ചോദിക്കുന്ന കള്ള് കുടിയൻ കഥാപാത്രം മികച്ചതായിരുന്നു❤️..കുറേ അധികം സിനിമകളിൽ ഉണ്ട് പക്ഷേ അത്ര അറിയപ്പെട്ടിട്ടില്ല

    • @beemabeegum7938
      @beemabeegum7938 2 роки тому +3

      അദ്ദേഹത്തിന്റെ പേര് അനിയപ്പൻ എന്നാണ്.

    • @ABINSIBY90
      @ABINSIBY90 2 роки тому +3

      അനിയപ്പൻ എന്നാണ് പേര്, അവസാനം വന്ന cbi 5 ൽ ചെറിയ റോളിൽ കണ്ടിരുന്നു.

    • @SabuXL
      @SabuXL Рік тому +1

      ​@@ABINSIBY90വിനയന്റെ പൃഥ്വി സിനിമയിൽ വലംകൈ ആയി നടിച്ച ഗഡി തന്നെ ചങ്ങാതീ. അനിയപ്പൻ.🤗👏🏼🤝

    • @ABINSIBY90
      @ABINSIBY90 Рік тому +2

      @@SabuXL സത്യം.

    • @AmalViswanatan
      @AmalViswanatan 2 місяці тому +2

      ​@@ABINSIBY90മധുര രാജയിൽ ഒരു പാട്ട് സീനിലും ഉണ്ടായിരുന്നു

  • @deepakm.n7625
    @deepakm.n7625 2 роки тому +34

    4:45..മറക്കില്ല ആ വേഷം... 👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏

  • @elegance8581
    @elegance8581 2 роки тому +26

    ശ്രീഹരി കഴിവുള്ള ആക്ടർ ആണ്😍😍😍

  • @mixturechannel524
    @mixturechannel524 2 роки тому +66

    God father സിനിമയിലെ ആ പെട്ടിക്കടക്കാരന്‍(അദ്ദേഹം വേറെ സിനിമയില്‍ ഉണ്ടോ എന്ന് അറിയില്ല)

    • @sreejithvs367
      @sreejithvs367 2 роки тому +2

      Friends cinemayil driver aayitu undu

  • @asteriskmedia9354
    @asteriskmedia9354 2 роки тому +33

    ഗീത സലാം ഇദ്ദേഹം ഞങ്ങളുടെ ബന്ധുവാണ്

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +3

      ആഹാ 😍

    • @ranics8884
      @ranics8884 2 роки тому +2

      ഗീഥ സലാം

    • @uniqueurl
      @uniqueurl 2 роки тому +1

      അദേഹത്തിൻ്റെ ചങ്ങനാശ്ശേരി ഗീഥാ, രാജൻ p ദേവിൻ്റെ ജൂബിലി തീയറ്റർസ്, നരേന്ദ്ര പ്രസാദിൻ്റെ ട്രിവാൻഡ്രം ഉള്ള സമിതി , എന്നിവയാണ് മലയാളത്തിൻ്റെ കമേഴ്സ്യൽ നാടകത്തിൻ്റെ ഈറ്റില്ലങ്ങൾ

    • @snehavishnu9316
      @snehavishnu9316 9 місяців тому +3

      Njagade nattukaran😊

  • @abinyjoseph2541
    @abinyjoseph2541 2 роки тому +27

    0:19
    എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി ഞാൻ എഴുന്നേറ്റ് നിന്നു 😍😁😂

  • @royceninan5446
    @royceninan5446 2 роки тому +20

    Adipoli... waiting il aayirunnu 2nd partilnu vendi.. 🥰😇❤️ ivare okk kannumpol thanne pazhya cinemakkal orma varum..😀

  • @lion8264
    @lion8264 2 роки тому +25

    മറ്റുള്ളവർ വലിയ നടന്മാരെ കുറിച്ച് പറയുമ്പോൾ.. നിങ്ങൾ ഇവരെ കുറിച്ച് പറയുന്നു.. അതാണ് വേറിട്ട നിൽക്കുന്നത്.. 👍.. 👹

  • @therealindian6151
    @therealindian6151 Рік тому +7

    MK Mohanan is my neighbour in Kollengode ❣🥰
    We have been noticing him since ages, thanks for this video

  • @baburajchandran8208
    @baburajchandran8208 2 роки тому +16

    ചേട്ടന് ചെറിയ ഒരു ഗായകനുംകൂടി ആണല്ലേ

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +3

      അങ്ങനെയൊന്നും ഇല്ല.. 😜😂❤️

  • @ashu2293
    @ashu2293 2 роки тому +8

    Sreehari and babu Swamy , Geetha salam famous acters thanne aan kure nalla filimsund

  • @basskeralaaudiovisual
    @basskeralaaudiovisual 2 роки тому +7

    കഥാപാത്രങ്ങൾ മാത്രം മറ്റു സിനിമകളിൽ വന്ന സിനിമകൾ ചെയ്യണേ....
    പിന്നെ ഷൂട്ടിംഗിൽ ഉണ്ടായ സംഭവങ്ങൾ , കഥാപാത്രങ്ങൾ ആകാൻ രൂപം മാറിയ സംഭവം...
    കാരണം ഞാൻ തമിഴിലെ cinema ticket എന്നൊരു യൂട്യൂബ് ചാനലിന്റെ വലിയ ഫാൻ ആണ്... അത് കാണുമ്പോൾ നമ്മുടെ മലയാളത്തിൽ ഇങ്ങനെ ഒരു ചാനെൽ ഇല്ലല്ലോ എന്നോർത്ത്...
    ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
    Keep going 🖤

  • @abhilash6848
    @abhilash6848 Рік тому +2

    എന്നാ സ്പീഡാഡോ സംഭാഷണത്തിന്..പ്രത്യേകിച്ച് ഒടുവിലെ സ്വയം പ്രമോഷൻ ഡയലോഗുകൾ ...മയിലെണ്ണ വിൽപ്പനയായിരുന്നോ മുൻപ് തൊഴിൽ അതൊ ട്രെയിൻ ബസ്സ് എന്നിവയിൽ പുസ്തകങ്ങൾ വിൽപ്പനയോ..വരൂ വരൂ കടന്ന് വരൂ സുഹൃത്തുക്കളേ മായമല്ല മന്ത്രമല്ല എന്നൊക്കെയടിച്ചു വീശുന്ന ടൈപ്പ് ശ്വാസം വിടാതെയുള്ള ആ വർത്താനമെന്തായാലും കല കലക്കി.

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +5

    ഗീത സലാം.
    ഇക്കാനെ നേരിൽ കണ്ടിട്ട് ഉണ്ട്.
    ഓച്ചിറയിലെ വിട്ടിൽ വെച്ച്,

  • @saneeshks9316
    @saneeshks9316 2 роки тому +8

    വീഡിയോ കൊള്ളാം 💚
    അവസാനം സ്പീഡിൽ പറഞ്ഞത് 🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 місяці тому +2

    ഏറ്റവും കൂടുതൽ ചെറിയ റോളിൽ വന്നിട്ടുള്ള നടൻ ആണ് ഗീഥ സലാമിന്റെ വീടിനു വളരെ അകലെ അല്ലാതെ ഉള്ള ആദിനാട് ശശി കോട്ടയം കുഞ്ഞച്ചൻ സിബിഐ പടങ്ങൾ എല്ലാം കടൽ കടന്നു മാതുകുട്ടി കോബ്രയിലെ ചായക്കടക്കാരൻ, അതെ പോലെ യാത്ര കാരുടെ ശ്രെദ്ധക്ക് എന്ന ഫിലിമിൽ ഇന്നസെന്റ് ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു അമ്മാവൻ ഉണ്ട് അബ്ദുൽസലാം

  • @vishnumn3387
    @vishnumn3387 2 роки тому +5

    Dheem tharikida thom movie il oru patty und maniyanpilla raju nte patty ayi role ulla . She could be well known for all who have watched that movie and can’t forget ❤️

  • @momentz8088
    @momentz8088 2 роки тому +12

    Sreehari is a talented actor

  • @shameerkhan-namearts2.022
    @shameerkhan-namearts2.022 2 роки тому +18

    08:03 (അയാൾ കഥയെഴുതുകയാണ്) ആ താടി വെച്ച ചേട്ടനെയും ഈ വീഡിയോയിൽ ഉൾപ്പെടുത്താമാരുന്നു.. അദ്ദേഹവും കൊറേ സിനിമകളിൽ ചെറിയ വേഷങ്ങളിൽ വരുന്നുണ്ട്.. ബാലേട്ടൻ, ദീപസ്തംഭം മഹാശ്ചര്യം.. അങ്ങനെ കൊറേ സിനിമേലുണ്ട്

    • @jiju466
      @jiju466 2 роки тому +8

      മൈ ഡിയർ കരടി ഇൽ മണി ചേട്ടന് makup ഇടുന്നത് (ഫിലിമിൽ ) ഈ ചേട്ടനാണ്

    • @rameshnairpalakkal7069
      @rameshnairpalakkal7069 2 роки тому +9

      സാലൂ കൂറ്റനാട്

    • @samsipaathu8504
      @samsipaathu8504 2 роки тому +2

      റോമിയോ സിനിമയിൽ ബസ് സീനിൽ ഉണ്ട്. നല്ലോണം ചിരിപ്പിച്ച കഥാപാത്രം.

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      @@samsipaathu8504 അതെ. ഉറക്കത്തിൽ സംസാരിക്കുന്ന ചേട്ടൻ😂

    • @edwinkt6316
      @edwinkt6316 2 роки тому

      ആ നടൻ ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ ???

  • @uniqueurl
    @uniqueurl 2 роки тому +8

    main stream വിട്ടു മാറിയാൽ , ശ്രീഹരി എനിക്ക് ഒരുപാട് ഇഷ്ടപെട്ട character actor ആണ്. മായാവി സിനിമയിൽ , വിജയരാഘവൻ്റെ വക്കീൽ ആയി വരുന്ന ചേട്ടൻ ആണ് വേറൊരു favorite character actor. പേര് അറിയില.

    • @shajigeorge4071
      @shajigeorge4071 2 роки тому +3

      മായാവി സിനിമയില്‍ വക്കീല്‍ ആയിവരുന്ന ആള്‍ തന്നെയല്ലേ ദൃശ്യം സിനിമയില്‍ മീനയുടെ അച്ഛന്‍ ആയി അഭിനയിച്ചത്.
      അദ്ദേഹം ആണ് ശ്രീകുമാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച വിഷ്ണു എന്ന സിനിമ സംവിധാനം ചെയ്തത് അദ്ദേഹം ആണ്

    • @uniqueurl
      @uniqueurl 2 роки тому +3

      @@shajigeorge4071 wow. വിഷ്ണു അദേഹം ആണോ ഡയറക്ടർ.

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 роки тому +2

      കൈയ്യും തലയും പുറത്തിടരുത്,
      അസ്ഥികൾ പൂക്കുന്നു എന്നീ സിനിമകളും ശ്രീകുമാർ സർ സംവിധാനം ചെയ്തിട്ടുണ്ട്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 місяці тому

      ​@@neelakandandhanajayan3202👍

  • @bottlecreator7643
    @bottlecreator7643 2 роки тому +1

    കൊള്ളാം അടുത്ത part പോരട്ടെ 👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +10

    ഗീധ സലാം ചേട്ടനെ കണ്ടിട്ടുണ്ട് ചേച്ചിയുടെ ഒരു ജോലി ആവശ്യത്തിന് പോയപ്പോൾ

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +4

      ആഹാ 😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому +3

      @@filmytalksmalayalam ഇനിയും അധികമാർക്കും പേരറിയാത്ത കലാകാരന്മാരുടെ പാർട്ട്‌ 3 ഇറക്കണം

  • @vs6892
    @vs6892 2 роки тому +7

    ഞാൻ ശാരംഗ്. ശ്രീഹരി എന്ന ഈ നടൻ ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയലിൽ ശേഖരൻ എന്ന കഥാപാത്രം ചെയ്തു.

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому

      Yes 😁❤️

    • @roby-v5o
      @roby-v5o 2 роки тому +2

      അദ്ദേഹം ഓട്ടോഗ്രാഫ് എന്ന സീരിയലിൽ ഒരു മികച്ചകഥാപാത്രം ചെയ്തിട്ടുണ്ട്

  • @atsworld2536
    @atsworld2536 2 місяці тому

    നല്ല അവതരണം ❤❤❤❤ keep it up❤❤❤😍✨👏

  • @sree9432
    @sree9432 2 роки тому

    അടിപൊളി അവതരണം brooi
    👍🏻👍🏻

  • @Toms.George
    @Toms.George 2 роки тому +4

    ചെറിയവരെയും ഓർക്കുന്നുണ്ടല്ലോ 👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    പൊളിച്ചു ബ്രോ♥️❣️👍😍😍😍💫💚💜

  • @user-kw5iq1fk2r
    @user-kw5iq1fk2r 2 роки тому +6

    ബൂത കണ്ണാടിയിലെ വില്ലൻ വേഷം സൂപ്പർ ആണ്

  • @arunms2601
    @arunms2601 2 роки тому +12

    രണ്ടു പേരെ കൂടി ഉൾപ്പെടുത്താമായിരുന്നു - വെട്ടം സിനിമയിലെ വെള്ളയും വെള്ളയുമിട്ട താടിക്കാരനേം, എടോ താൻ ഹംസയല്ലേ എന്ന് ചോദിക്കുന്ന ആളേം.

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 2 роки тому +2

      ഇതിന്റെ 1st പാർട്ടിൽ അവരെ പറ്റി പറയുന്നുണ്ട്

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +4

      First Part ൽ അവരെ ഉൾപ്പെടുത്തിയിട്ടുണ്ട് ബ്രോ..
      ലിങ്ക് : ua-cam.com/video/ox2v4K167rE/v-deo.html

    • @arunms2601
      @arunms2601 2 роки тому +1

      @@filmytalksmalayalam സോറി ഞാനത് കണ്ടില്ല കേട്ടോ

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 місяці тому +1

      അദ്ദേഹം ആണ് മണിയെ നായകൻ ആക്കി ഒറ്റ കഥാപാത്രം ഉള്ള ഫിലിം സംവിധായകൻ ഹക്കീം

    • @aneeshgs5758
      @aneeshgs5758 2 місяці тому

      Ath hakkim

  • @abhinavsanthosh6019
    @abhinavsanthosh6019 2 роки тому +6

    Paatt super😍😍😍

  • @Rinucoc
    @Rinucoc 2 роки тому

    👍🏻👏🏻👏🏻👏🏻 subscribed

  • @shintot6496
    @shintot6496 2 роки тому +1

    Great attempt 👏👏👏

  • @zainbuilders4829
    @zainbuilders4829 2 роки тому +3

    ശ്രീ ഹരി ചേട്ടന്റെ വീട് പാലക്കാട് ശ്രീ കൃഷ്ണ്ണപുരം ❤️❤️❤️

  • @ALLISWELL-yk4gd
    @ALLISWELL-yk4gd 2 роки тому +1

    Thnkyou bro orupad aalochichatha evarokke aaran eppo evide aan ntha movielonnum kaanathe enn

  • @AnadhaKrishna
    @AnadhaKrishna 2 місяці тому +1

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇങ്ങനെ 2 പേര്, ഒന്ന് പുന്നപ്ര അപ്പച്ചൻ, (പിന്നെ സതീഷ് ചേട്ടൻ, പപ്പയുടെ സ്വന്തം അപ്പൂസ് മൂവിയിൽ പാൽക്കാരൻ, പിന്നെ ഇൻ ഹരിഹർ നഗർ തുടക്കത്തിൽ പെട്രോൾ പമ്പിൽ നിൽക്കുന്ന റോൾ, പിന്നെ സൂപ്പർ മാൻ മൂവിയിൽ കള്ള സാക്ഷി

  • @shafeekshafeeksalam642
    @shafeekshafeeksalam642 2 роки тому +4

    നല്ല അവതരണം

  • @hari00J98
    @hari00J98 2 роки тому +1

    Recommendation ആയി വന്ന വീഡിയോ ആണ്.
    ശ്രീഹരി ഏട്ടനെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചു. (ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, അമൃത എസ്പ്രെസ്സിൽ വെച്ച്‌)😊
    All the best bro... 💖

  • @naizam279
    @naizam279 2 роки тому +6

    Babu.. Samy... Kure.. Cinemayill... Undd
    Eppoyumm.. Und

  • @sanoopkc6046
    @sanoopkc6046 2 роки тому +9

    Bro നിങ്ങടെ പാട്ട് ,ഹോ ഒരു രക്ഷയില്ല 😍😍😍😍

  • @manumathew7812
    @manumathew7812 2 роки тому +21

    ഫാന്റം സിനിമയിലെ ചായക്കടക്കാരൻ ഇത് പ്പോലെ ഒരു കലാകാരൻ ആണ് 👍🏻 കുറേ സിനിമകളിൽ ചെറിയ, നല്ല റോളുകൾ ചെയ്തിട്ടുണ്ട്.... മരിച്ചു പോയി

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +3

      അതെ. മോനിലാൽ🙏

    • @ariyaal00
      @ariyaal00 2 роки тому +2

      അതെ ഒരു ആക്‌സിഡന്റ്

    • @anooprenganr7576
      @anooprenganr7576 2 роки тому +3

      മോനിലാൽ.....തിരുവനന്തപുരം കാര്യവട്ടത്ത് NH ൽ രാത്രി നടന്ന ഒരു ബൈക്കപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്.....2002 or 2003 ആണെന്നാണ് ഓർമ്മ......നാറാണത്ത് തമ്പുരാനിലെ കാളവണ്ടിക്കാരന്റെ വേഷം എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്.......

    • @camphortramp2123
      @camphortramp2123 2 роки тому +3

      സൂര്യ ടീവിയിൽ ജോബി, കിഷോർ, പ്രദീപ് എന്നിവരോടൊപ്പം നുറുങ്ങുകൾ എന്ന ഹാസ്യ പരിപാടിയിലൂടെ വന്ന ആളായിരുന്നു മോനിലാൽ. ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലിൽ പുഷ്പൻ എന്ന പ്രധാനപ്പെട്ട വേഷം ചെയ്തു. സിനിമയിൽ വേഷങ്ങൾ ചെയ്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ 2008 ഇൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

    • @anooprenganr7576
      @anooprenganr7576 2 роки тому +3

      @@camphortramp2123 Yes....നുറുങ്ങുകൾ ..ഞാൻ ഓർക്കുന്നു...1999 ൽ Sunday's 3 30 pm to 4 pm ആയിരുന്നു telecast......നല്ല തമാശയായിരുന്നു ആ program.....

  • @chandhugokul1594
    @chandhugokul1594 2 роки тому +13

    വളരെ നല്ല വീഡിയോ 😍👌

  • @sskkvatakara5828
    @sskkvatakara5828 2 роки тому +1

    Patamishakaiil jayaramina tadi varunna palishakkaaran
    Vismayatumbatila climaxila doctor
    Idahata koodi ulpadutu
    2) vatykiliprakash
    3) patanapravashatila valakari
    4) baskara kuruppu
    ( Jayan movies actor)
    5) jayaraj kozhikode

  • @FAFA-ct6nb
    @FAFA-ct6nb 2 роки тому +1

    Polichu❤️

  • @safiyasafi7372
    @safiyasafi7372 2 роки тому +4

    ഉമ്മർന്റെ sound ചേട്ടന് spr

  • @sskkvatakara5828
    @sskkvatakara5828 2 роки тому +4

    Babu swami njan jdc padicha colagila principal ayrunnu kozhikode thali

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +1

      ആഹാ.. 😍 ബ്രോ JDC ആണോ 😍 ഞാൻ HDC യാ 😁🤝

  • @bijojoy9688
    @bijojoy9688 2 роки тому +2

    nannayi padunnudu..... last bhaghathill... jaghathi sir parayunnapole feel ayi ......

  • @nationalist_47
    @nationalist_47 2 місяці тому +1

    4:41 ശ്രീഹരി
    അത്യുഗ്രൻ നടൻ ❤

  • @aksharamaniyangattil7124
    @aksharamaniyangattil7124 2 роки тому +1

    സദാനന്ദൻ്റെ സമയം കള്ള് കുടിയൻ nte role
    തിളക്കം movie yile kappyaar.
    Mannar mathai ile ശകുന്തള.
    കൗരവർ movie yil സുജാത എന്ന character
    മേലെ പറമ്പിൽ ആൺവീട് movie yil ഗൗണ്ടർ nd തമിഴൻ വില്ലൻ.

  • @eagleeye5875
    @eagleeye5875 2 роки тому +2

    മറ്റ് ജോലികൾ ഉപേക്ഷിച്ചു സിനിമയിൽ കയറാൻ ശ്രമിച്ചു വിജയിച്ചവരെയും പരാജയപ്പെട്ടവരെയും പറ്റി വീഡിയോ ചെയ്യാമോ

  • @thebeast1891
    @thebeast1891 2 місяці тому +1

    മറക്കാൻ പറ്റാത്ത രണ്ട് പേരാണ് സത്യൻ അന്തിക്കാടു film കളിലെ അവർ എപ്പോ നോക്കിയാലും ആ രണ്ടുപേർ orumichu🤝കാണും 😂,, അവരാണോ ajith -ദിൽജിത് 👍

  • @abidmtd4032
    @abidmtd4032 2 місяці тому

    അവതരണം സൂപ്പർ ബ്രോ👍👍
    പക്ഷെപാടാൻ ശ്രമിക്കല്ലെ 😂😂

  • @anjaliashok7641
    @anjaliashok7641 2 роки тому +14

    നാടോടികാറ്റിലെ കറവക്കാരനെ കുറിച്ച് വല്ല വിവരവും ഉണ്ടോ

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +3

      Next Part ൽ ചെയ്യാം 😍❤️👍

    • @deepakm.n7625
      @deepakm.n7625 2 роки тому +1

      അദ്ദേഹത്തിന്റെ പേര് രാജൻ എന്നാണെന്നു തോന്നുന്നു. കണ്ണൂർ സ്വദേശിയാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

    • @sskkvatakara5828
      @sskkvatakara5828 2 роки тому +1

      Undu. Jovyal vlogil interview undayrunu
      Iv Shashi padangalil nirasanidyamayrunnu pulli

    • @sidheeqp3434
      @sidheeqp3434 2 роки тому +3

      രാജൻ പാടൂർ എന്നാണ് അദ്ദേഹത്തിന്റെ പേര്

    • @pradeepms8157
      @pradeepms8157 2 роки тому

      Rajan padoor mob 9497184718

  • @muhammadnoufal3316
    @muhammadnoufal3316 2 роки тому +18

    Super voice ❣️

  • @dworld3125
    @dworld3125 2 місяці тому

    പറയുന്നതിനിടയിൽ അല്പം ചിരിച്ച നിങ്ങൾ.....👍👌👌👌👌

  • @adar-dv1oc
    @adar-dv1oc Рік тому

    All the Bst 👍🏽✨️

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 2 місяці тому

    Ellavarum adipoli aayirunn❤

  • @muhammedrashid1075
    @muhammedrashid1075 Рік тому +1

    Babu Swamy ഞങ്ങടെ നാട്ടുകാരനാണ് ചാലപ്പുറം 🙂

  • @Here_we_go..557
    @Here_we_go..557 2 роки тому

    Orupaad nanni 🙏

  • @livinvincent6661
    @livinvincent6661 2 роки тому +3

    broye pathiv pole poli

  • @gimonmathew9750
    @gimonmathew9750 2 місяці тому

    സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം ജൂനിയേഴ്‌സും തിളങ്ങിയ സിനിമയാണ് ആക്ഷൻ ഹീറോ ബിജു.. അതിലെ വാഹന പരിശോധനയിൽ കടന്നു വരുന്ന ബിജ്ജു... അതുപോലെ വീട്ടിലൂണ് ചേച്ചി.. രാജേഷ് കോബ്രായുടെ സെറ്റ് അപ് ചേച്ചി.. കഞ്ചാവ് supplier..
    അതുപോലെ എന്റെ സൂര്യപുത്രിയിലെ കമ്പോണ്ടർ..

  • @abhijithkouthukam2826
    @abhijithkouthukam2826 2 місяці тому +1

    ഊമപ്പെണ്ണിന് ഉരിയാടപയ്യൻ എന്ന സിനിമയിലും കലാഭവൻ സന്തോഷ്‌ അഭിനയിച്ചുണ്ട് കൊച്ചിൻ ഹാനിഫ യുടെ സ്ഥാപനത്തിലെ പെയിന്റിംഗ് തൊഴിലാളിയായി.

  • @asimroshan6528
    @asimroshan6528 2 роки тому +2

    Broyude voicum paatum kollam🤗

  • @sampreethpanicker
    @sampreethpanicker 2 роки тому +6

    മണവാളൻ ജോസഫ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 місяці тому

      അദ്ദേഹം ചെറിയ റോൾ ചെയ്‌ത നടൻ അല്ല പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകളിൽ നിറ സാന്നിധ്യം ആയിരുന്നു

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 2 роки тому +16

    ബാബു സാമി എന്റെ നാട്ടുകാരൻ ആണ്

  • @Rahul-se3sp
    @Rahul-se3sp Місяць тому

    Ningal oru nala patukaran annu bro

  • @djworks4700
    @djworks4700 2 роки тому +2

    Bro babu swamy ellavarkum ariya🙌. Professional actor alle.

  • @willis013
    @willis013 2 роки тому +7

    Can you make a video regardin the ill fated movies/ accidents while shooting in Malayalam Movies..
    for example
    The Car
    Nyan Gandharvan
    Kolilakam
    just a few....I have heard some interviews regarding the nyan gandharvan and some bad things related to it ..

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому

      Sure bro 😍👍

    • @uniqueurl
      @uniqueurl 2 роки тому

      @Willis share the ഞാൻ ഗന്ധവ്വൻ details. I heared a lot of people warned padmarajan from making a movie based on gandharavan.
      Similarly, oddly almost all the films fazil directed was flop after manichithrathazhu. Exception was harikrishnanans... Which boomed due to multi star enigma

  • @rayaansvlogs
    @rayaansvlogs 2 роки тому +3

    എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ... Super voice

  • @ayrafathima1050
    @ayrafathima1050 2 роки тому +6

    Pazhaya balathaarangale kurich cheyyamo

  • @AmalViswanatan
    @AmalViswanatan 2 місяці тому +1

    ഈ ശ്രീഹരി സീരിയൽ നടൻ ആണല്ലോ അതു വലിയ കാര്യമാക്കേണ്ട ഇവിടെ പറഞ്ഞ നടന്മാരെക്കാളും എല്ലാവർക്കും അറിയുന്ന വ്യക്തിയാണ് ശ്രീഹരി കറുത്ത മുത്ത് എന്ന സീരിയലിൽ ആദ്യം വില്ലനായും പിന്നെ സഹനടനായും ഒരു മുയ നീള ക്യാരറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നു

  • @rahulgopal3882
    @rahulgopal3882 2 роки тому +1

    🤩🤩🤩

  • @ashwathygirish5084
    @ashwathygirish5084 2 роки тому +2

    In Malayalam movie chilambu *01:12:30* can you please tell about him in ur next video.

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 роки тому +1

    👍🏻

  • @mohammedkoyam6820
    @mohammedkoyam6820 2 роки тому +1

    ഒരാളെ പരിജയ പെടുത്താൻ ഇത്രയും സമയം.....

  • @jithushijith2982
    @jithushijith2982 Рік тому +1

    കൊച്ചു കൊച്ചു സന്തോഷങ്ങളിൽ സ്റ്റുഡിയോ സീനിൽ ഗ്ലോബ് എടുത്തിട്ട് "ഈ ഇന്ത്യ കുഴിച്ചു കുഴിച്ചു പോയാൽ അമേരിക്ക യിൽ എത്തുമോ എന്ന് ചോദിച്ച നടൻ "

    • @SabuXL
      @SabuXL Рік тому

      അതാര് ചങ്ങാതീ. 🤔
      സീൻ മനസ്സിലായില്ല. ഓ അത് തൃശൂരിലെ പ്രിയ സുഹൃത്ത് വെട്ടുകിളി പ്രകാശ് ആയിരിക്കും ചങ്ങാതീ.
      👏🏼👍😇

  • @sjmedia1991
    @sjmedia1991 2 роки тому +1

    3rd part venam

  • @asteriskmedia9354
    @asteriskmedia9354 2 роки тому +1

    നല്ല ശബ്ദം bro

  • @jasminshibu582
    @jasminshibu582 2 роки тому +6

    Chetta Godfatheril ramabadranum mayankuttiyum swamiyettante vtlekkulla vazhi choikkunna pettikkadakkaran???

  • @sanoopkc6046
    @sanoopkc6046 2 роки тому +2

    8:2 ഇദ്ദേഹത്തേക്കുറിച്ച് അടുത്ത വീഡിയോയിൽ പറയാമോ ?

  • @nishanthm2416
    @nishanthm2416 2 роки тому +1

    Momi nadodi kattilum oru pattilundu. Oru photo grapher aayi thanne undu

  • @kochukuttan61
    @kochukuttan61 2 роки тому +3

    അടയാളം എന്ന ചിത്രത്തിൽ ഇന്നസെന്റിന്റെ കൂടെ നടക്കുന്ന പോലീസുകാരൻ ആയി അഭിനയിക്കുന്ന ആളെ ആർക്കെങ്കിലും അറിയാമോ? പാറശ്ശാല പാച്ചൻ എന്ന സിനിമയിൽ ബസ് കണ്ടക്ടർ ആയി അഭിനയിച്ചിട്ടുണ്ട്. ഒരുപാടു ചിത്രങ്ങളിൽ ഉണ്ട് (പെട്ടെന്ന് പറയാൻ പറ്റുന്നില്ല) അഹല്യയിൽ (സൂര്യ ടിവിയിലെ ആദ്യ കാല സീരിയൽ) കിട്ടാൻ എന്ന വേഷം ചെയ്തതായി ഓർക്കുന്നു. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം.

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +2

      വിജയ് ശങ്കർ.. ❤️ ആയിരത്തിലധികം സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.. അഹല്യയിലെ കിണ്ടമ്മാൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.. 👌🏼

    • @kochukuttan61
      @kochukuttan61 2 роки тому

      @@filmytalksmalayalam വളരെ നന്ദി!

  • @Golden-wings337
    @Golden-wings337 Рік тому

    ഗീതാ സലാം ഒരുപാട് ടെലിവിഷൻ സീരിയലുകളിൽ നിറഞ്ഞു നിന്നിരുന്നു. അങ്ങനെ അദ്ദേഹത്തെ സിനിമയെക്കാൾ പരിചിതമാക്കിയിട്ടുണ്ട് ടെലിവിഷൻ.

  • @vithasworld5398
    @vithasworld5398 2 роки тому +3

    Sreehari Sir marannarkkad ക്കാരൻ ആല്ലല്ലോ? ഇയാൾക്ക് തെറ്റുപറ്റിയോ?

  • @sigmaarena
    @sigmaarena 2 роки тому +1

    Bro eth mic anu use cheyyunnath.?

  • @seat13a35
    @seat13a35 2 роки тому +5

    ചേട്ടൻ ഈ വീഡിയോസ് വേണ്ടി ചെയുന്ന റിസർച്ച് അപാരം തന്നെ.
    എന്നിക്കു ഒരാളെ കുറിച്ച് അറിയേണമെന്നുണ്ട് ..
    പട്ടണപ്രവേശത്തിൽ കൈ നോട്ടക്കാരായി വരുന്ന ബസ് സ്റ്റോപ്പ് സീനിൽ അവരോടു ചോദിക്കുന്ന ഒരു ചേട്ടൻ ഉണ്ട് .. ആ ചേട്ടൻ മുഖ്യ സീനിൽ ഒന്നും ഇല്ല പക്ഷെ ആ ചേട്ടൻ തന്നെ നാടോടിക്കാട് സിനിമയിലും ശശി സാറിന്റെ വീട് എവിടെയാണെന്നു ചോദിക്കുന്ന സീനിലും ഉണ്ട് ... പിന്നെ മറ്റു സിനിമേകളിലും കണ്ടിട്ടുണ്ട് , അസിസ്റ്റന്റ് അസ്സോസിയേറ്റ് ഡിറക്ടർസ് അവ്വനാണ് ചാൻസ് കൂടുതൽ ...
    ആരാണെന്നു കണ്ടു പിടിക്കാൻ പറ്റുമോ... ??

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +6

      Rajan Balakrishnan. മണ്ടന്മാർ ലണ്ടനിൽ മുതൽ എന്നും നന്മകൾ വരെ 8 വർഷത്തോളം സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അങ്ങനെ മിക്ക സത്യൻ സിനിമകളിലും ചെറിയ വേഷങ്ങളിൽ എത്തി. ശ്രീനിവാസനുമായി സൗഹൃദത്തിലുമായി. തുടർന്ന് ശ്രീനിവാസന്റെ തിരക്കഥയിൽ 1991 ൽ ജയറാമിനെ നായകനാക്കി കൺകെട്ട് എന്ന സിനിമ സംവിധാനം ചെയ്തു. തുടർന്ന് വേറെ സിനിമകൾ ചെയ്തിട്ടില്ല. കൺകെട്ട് നല്ല സിനിമ ആയിരുന്നു.. ഇപ്പോഴും ചിരിച്ചു കാണുന്ന പടം 👌🏼❤️

    • @seat13a35
      @seat13a35 2 роки тому

      @@filmytalksmalayalam thanks for the info …

  • @kl_puthenchira6
    @kl_puthenchira6 2 роки тому +1

    കലാഭവൻ സന്തോഷ്‌ ആനച്ചന്തം നല്ല വേഷം

  • @sanasworld8188
    @sanasworld8188 2 роки тому +2

    Part 3 വേണം

  • @streetgang4125
    @streetgang4125 2 місяці тому

    mk mohan momi...ee chettane kandal thanne chiri varum ice creamkaran ayittokke etho cinemayil kandittund..

  • @roneymathew5657
    @roneymathew5657 22 дні тому

    😅❤

  • @bimalroy8606
    @bimalroy8606 2 роки тому

    Karuthapakshikal part 1um part 2um undo ,2thavana paranju😉

  • @fizzon77
    @fizzon77 2 роки тому

    You are singing well

  • @realstar2258
    @realstar2258 2 роки тому +2

    Idhil Babu Swamy Geetha Salam ennivar ellavarum ariyunna actor's aanu chetta

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      അതെ. ഗീതാ സലാം മരിച്ചു പോയില്ലേ

  • @ShamliVlogs
    @ShamliVlogs Рік тому

    ശരി രാജാവേ 😂

  • @amalnavomirythm7962
    @amalnavomirythm7962 2 роки тому +1

    ബാബു സ്വാമിക്ക് സിനിമയിൽ തന്നെ വെള്ളിത്തിരക്ക് പിറകിൽ ഉള്ള സ്ഥാനം പറയാൻ വിട്ടുപോയോ...

  • @brandonlover7328
    @brandonlover7328 2 роки тому +2

    Ho enna broyude sound pattille duper

  • @aruntom3131
    @aruntom3131 2 роки тому +8

    പൊന്ന് ചേട്ടാ അവതരിപ്പിച്ചോ, ദയവായി പാടരുത് 🤣🤣🙏

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +1

      ഒരു കൈയബദ്ധം.. നാറ്റിക്കരുത്.. 😂😂🙏🏻🙏🏻