Avar athinu oru decent relation alle... Love allennu avar thanne paranju.. And oru bad touch polum illa. Epolum oru gap kanum... So ingane disrespect cheyyandarunnu arjune onnum.
Totally agree with you Revathy. Their combo was a cringe one .Sreethu never played a game inside that hosue. She is just an overrated contestant who clearly knows combo can make her survive.
അകത്തുള്ളപ്പോൾ ഏറ്റവും കൂടുതൽ support കിട്ടുന്ന combo തന്നെ.. പുറത്തിറങ്ങിയാൽ full negative ആകും.. അതിലെ girlsnte കാര്യം പിന്നെ പറയണ്ട... അതിന്റെ ഏറ്റവും വലിയ example dilsha....
Sreethu പറഞ്ഞത് എത്ര correct ആണ് തൻ്റെ decision maker mummy ആണെന്ന്. Super decision. ഏത് വൃത്തികെട്ട combo പോലും പൊക്കിപിടിക്കാനും ഗെയിം കഴിഞ്ഞു വന്ന് വെളുപ്പിക്കാനും നടക്കുന്നവർ ഈ അമ്മയുടെ act ഒന്ന് കണ്ടിരുന്നെങ്കിൽ.
25 കൊല്ലം ശ്രീതുവിനെ ഒറ്റക്ക് വളർത്തിയ ശ്രീതുവിൻ്റെ അമ്മയെക്കളും care ആണ് പൈങ്കിളി പാലകുപ്പി combo fans. ഓസിനു വോട്ട് ശ്രീതുവിന് വേണ്ട എന്നാണ് ആ strong അമ്മ ഉദ്ദേശിച്ചത്
ജിന്റോയെ പോലെ ആവണം എന്ന് paranjathu, സ്നേഹിക്കേണ്ടിടത്തു സ്നേഹിക്കണം, ദേഷ്യം വരുന്നിടത്തു ദേഷ്യപ്പെടണം, കോമഡി പറയേണ്ടിടത്തു കോമഡി, game കളിക്കേണ്ടിടത്തു game കളിക്കണം, പൊറുക്കേണ്ടിടത്തു പൊറുക്കണം അതാണ് ജിന്റോടെ വിജയം, അവിടുള്ള ഏതു കണ്ടേൺസ്റ്റന്റ് വെറുത്താലും അവർ മനസ്സിൽ ശരിക്കും ജിന്റോയെ സ്നേഹിക്കുന്നുണ്ട് ❤️❤️❤️
സത്യം.... എനിക്കും അത് തോന്നി. അൻസിബേടെ അമ്മയൊക്കെ പഠിച്ച ഡയലോഗ് പറയുന്ന പോലെ എനിക്ക് തോന്നി . Especially ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ..... മുത്താണ് പൊന്നാണ് തേനാണ് .......മോളെപ്പോലാണ് എന്നൊക്കെ ..... bb house ലെ Jasu ൻ്റെ സ്വഭാവം കണ്ടിട്ട് ആർക്കെങ്കിലും അങ്ങനെ പറയാൻ തോന്നുമോ ......അതും അൻസിബയോട് എത്രയോ തവണ മോശമായി പെരുമാറിയിട്ടുണ്ട് ജാസു😂😂
ഞാൻ ആ അമ്മയോട് യോജിക്കുന്നു കാരണം ഇതിന് മുമ്പ് ഒരു പെൺകുട്ടി ഒരുപാട് അനുഭവിച്ചത് ആണ് , അതുകൊണ്ട് ആ പെൺകുട്ടിയുടെ അവസ്ഥ ഇനി ആർക്കും വരരുത് എന്ന് ആഗ്രഹം ഉണ്ട്.ബിഗ് ബോസ് അല്ല ജീവിതം
ഇപ്പോൾ മോൾക്ക് അറിയാല്ലോ നേരത്തെ ഉറങ്ങാൻ. ഇന്നേ ആദ്യം ആയി ജിന്റോടെ കൂടെ പുറത്തു കിടന്നു വർത്താനം പറയുന്നു. അപ്പോൾ കൊച്ചിനെ അമ്മ പറഞ്ഞെ കുറച്ചു മനസ്സിൽ ആയി. ബട്ട് game onnu അഹ് കൊച്ചു കളിക്കില്ല അമ്മയാണ് സെരിക്കും bbmaterial
Sreethu ൻ്റെ അമ്മയുടെ concern മനസ്സിലാക്കുന്നു. Combo നിർത്തിപ്പിച്ചതും നന്നായി. പക്ഷേ അമ്മയുടെ attitude വളരെ മോശമായിരുന്നു. അർജുൻ ആൻഡ് ഫാമിലിയെ ഒന്നു mind പോലും ചെയ്തില്ല. Very bad attitude
@@aswinc6996At Night they are eating together and talking together in kitchen that time Arjun teases her go and sleep.... may be light off now.. that time she laughing and comnenting. She more concern to him. No night talk.that's all..nothing else. I think they are good friends.
Sreethu nta amma paranu koduthathu nthayillum nananayii..aa combo kondu mathrama aa randuvazhakal avida pidich niklunath ath sreethunta amma vanu polichathu nthayillum nanayii..pakshe sreethu amma ku vayagara attitude ayirunu evarku mathram ellavrodum mingle avaan vayangara jadaaa...
Ippol thanne manasilayile nammade malayasinte swabhavam... Toxic 💯Combo undakki nalla support koduthu hype undakki... Alukkal thanne thirichu paniyunnu 😂😂... Ee combo kandu support cheyyunnavarod... Ee BB kazhinja avark oru life und.. Ee combo oppam poyii time kalanju time kalayathe.. Game kalikkunnavare support cheyyunnu... Eee BB kazhinjal ellam combo theerum... 😂athre ulu.. Ellam... 💯
മോളോടുള്ള ഉപദേശം ok. പക്ഷേ other contestants നോടുള്ള arrogant character ആണ് മോശം. അപ്സര, നന്ദന, അൻസിബ, ഋഷി, ജിന്റോ ഇവരോട് മാത്രം സംസാരിക്കുന്നു. Guest ആയിട്ടുള്ള അർജുൻ ഫാമിലിയെ മൈൻഡ് പോലും ചെയ്യുന്നില്ല. Very bad
Jabri combo kanditt combo kalikanano ottayk kalikan alle vannath ennu chodicha athe audience nu sreejun combo kalikathathil anu parathi....double standard audience anu
Wat ever u say, they are just good friends. Sreethu’s mom reacted n behaved so weird in public platform by not talking to Arjun n his family. Arjun always comforted n supported her when she is down. Don’t blindly support sreethu’s mom. If she doesn’t want to have night talks , she can call all three friends resmin, sreethu n Arjun tell them casually need to sleep in night. Clearly her gesture is weird n arrogant.
എന്റെ രേവതി കോമ്പോ ഫാൻസ് അവരെ പറയുന്നത് കോമ്പോ നിർത്തിച്ചതിന് അല്ല, അർജുനോടോ ഫാമിലിയോ ടോ അവർ എന്തോ ദേഷ്യമുള്ള പോലെ പെരുമാറിയതായി തോന്നി. അതിന്റെ ആവശ്യമില്ലായിരുന്നു. സീരിയലിൽ അഭിനയിക്കുമ്പോൾ ഇതിലും വലിയ കോമ്പോ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീതു. അത് അവർ Promote ചെയ്യുന്ന രീതിയിൽ interview, reels ഒക്കെയുണ്ടായിരുന്നു. ആസീരിയൽ 3-4 കൊല്ലം ഉണ്ടായിരുന്നു തോന്നുന്നു. അതൊന്നും കുഴപ്പമില്ലാത്ത അമ്മ🤭..
Serikum avar randu perum vere elarodum interact cheyth kanumbo nalla rasa... Arjun sreethu night live nalla cringe ayrnu... Let them play individually... Vere aalkar living room irunu samsarikunundenkilum camera menon chettan ivare thane focus cheyyum Den inte ullil...
Sreethu nte Ammayude concern okke nallatha swnthm mol aayth kond thnne avrk Sreethune advice cheyyan ulla ella rightum und. Pkshe aa kutti onnum ariyathe kunj paithal onnm alla athinu 25 vayyas aan. Avru thnne paraynunnu aa kutti independent aakunilla enn innale liveil ivrde conversation kett enikk thnne neg adichu. Vanna neram thott aa kuttide kuttam mathrm paranj kond irunnu ee dress idaruth ee cherupp idaruth eye lash vaykaruth sofayil chaari irikaruth thottathinm pidichathinum kuttam. Aa kutt swnthmaayi decision edukkan polm avr samathikunilla then how can she expect her daughter to be independent if she is not allowing her to be. Njn oru combo fan supporter alla Arjune mind aakanm enn njn parayunnilla avnte Chechiyodm Ammayodm she could have atleast talk for sometime.
ശ്രീതുന്റെ അമ്മ പറഞ്ഞത് 200% ശെരിയാണ് ❤️👍🏻
സത്യം പറഞ്ഞാൽ combo fans ആണ് ഏറ്റവും toxic... Almost എല്ലാം seasonilum
💯
Sreethu arjun valare budhimutti combo pidikunnath poalulla samsaramaan. Aah friendship genuine aayit thoannarilla
Athey.... Ippo prolsahanam kodukkum... Pinne purath vanna degrading m
Very true 😊
Sathyam..genuine aayt thonitilla @@Rose-yv4mj
അകാലത്തിൽ പൊലിഞ്ഞു പോയ ശ്രീജുൻ fans ൻ ആദരാഞ്ജലികൾ 🥹♥️.. Game twister ശ്രീജ aunty😝💥
ഒറ്റ ദിവസം കൊണ്ട് ശ്രീതുവിന്റെ അമ്മ Star ആയി ( except ശ്രീജുൻ fans 😅)
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കു അവരെ ഇഷ്ടപ്പെട്ടു 😍
Yes...nalla oru amma angane aavanam allathe game inu vendi enthu thenditharavum kaanikaan makkale entertain cheyugayalla cheyyendath
അമ്മ അടിപൊളി 👏🏻പാൽകുപ്പി ഫാൻസ് മൂഞ്ചി 😂😂
Sreethu mom rocked 🔥
Sreejun fans shocked 😲😂😂
Rip sreejun fans 😂😂..
Toxic sreejun fans real faces revealed in Sreethu's last post in insta ..
Sreejun fans 👎👎👎👎👎
Just now I too saw
Comments section- vote only for Arjun no vote for sreethu
Sreejun fans❌ toxic fans ✅
Combo നഷ്ടപെടുന്നതിൽ BB കാക്കക്ക് ദേഷ്യം വന്നു..😅
ഒരു അമ്മയെന്ന നിലയിൽ ഞാനും അതുതന്നെ ചെയ്യും.
Yes
Avar athinu oru decent relation alle... Love allennu avar thanne paranju.. And oru bad touch polum illa. Epolum oru gap kanum... So ingane disrespect cheyyandarunnu arjune onnum.
Sreejun Combo പൊളിച്ച ശ്രീതുവിന്റെ അമ്മക്കിരിക്കട്ടെ ഇന്നത്തെ Claps👏👏❤️
അത് പൊളിഞ്ഞിട്ടില്ല. ലൈവ് പോയി നോക്ക്. നൈറ്റ് ടോക്ക് ഇല്ലാ എന്നേ ഉള്ളൂ.... ഭക്ഷണം കഴിക്കലും സംസാരവും ഒക്കെ ഓൾഡ് വൈബ് 😂😂😂
@@priyankasreeroopപെട്ടെന്നങ്ങ് പോളിയില്ല പതിയെ പതിയെ..
👏👏👏👏👏👏👏
@lakshmiprabha1338 Yes. You are right. But one thing. Actually Do you know sreethu personally? who you are really 🤔
Totally agree with you Revathy. Their combo was a cringe one .Sreethu never played a game inside that hosue. She is just an overrated contestant who clearly knows combo can make her survive.
Arjun also
അകത്തുള്ളപ്പോൾ ഏറ്റവും കൂടുതൽ support കിട്ടുന്ന combo തന്നെ.. പുറത്തിറങ്ങിയാൽ full negative ആകും.. അതിലെ girlsnte കാര്യം പിന്നെ പറയണ്ട... അതിന്റെ ഏറ്റവും വലിയ example dilsha....
അവർ ഒരു നല്ല അമ്മ ആണ്
Sreethu പറഞ്ഞത് എത്ര correct ആണ് തൻ്റെ decision maker mummy ആണെന്ന്. Super decision.
ഏത് വൃത്തികെട്ട combo പോലും പൊക്കിപിടിക്കാനും ഗെയിം കഴിഞ്ഞു വന്ന് വെളുപ്പിക്കാനും നടക്കുന്നവർ ഈ അമ്മയുടെ act ഒന്ന് കണ്ടിരുന്നെങ്കിൽ.
നല്ല കാര്യം പറഞ്ഞുകൊടുത്താൽ ഫാൻസോളികൾക്കു ഇഷ്ടപ്പെടില്ല . അവർക്കെന്താ അവരുടെ മോളോ പെങ്ങളോ ഒന്നും അല്ലല്ലോ
ശ്രീതുവിന്റെ അമ്മ വൈൽഡ് കാർഡ് ആവണമായിരുന്നു😂😂
ശ്രീതു..
Next സീസണിലെ Contestant ആവണം👍
25 കൊല്ലം ശ്രീതുവിനെ ഒറ്റക്ക് വളർത്തിയ ശ്രീതുവിൻ്റെ അമ്മയെക്കളും care ആണ് പൈങ്കിളി പാലകുപ്പി combo fans. ഓസിനു വോട്ട് ശ്രീതുവിന് വേണ്ട എന്നാണ് ആ strong അമ്മ ഉദ്ദേശിച്ചത്
Shreethunte achane kaanikaarillallo ntha sambavam.achan jivichiripille
ജിന്റോയെ പോലെ ആവണം എന്ന് paranjathu, സ്നേഹിക്കേണ്ടിടത്തു സ്നേഹിക്കണം, ദേഷ്യം വരുന്നിടത്തു ദേഷ്യപ്പെടണം, കോമഡി പറയേണ്ടിടത്തു കോമഡി, game കളിക്കേണ്ടിടത്തു game കളിക്കണം, പൊറുക്കേണ്ടിടത്തു പൊറുക്കണം അതാണ് ജിന്റോടെ വിജയം, അവിടുള്ള ഏതു കണ്ടേൺസ്റ്റന്റ് വെറുത്താലും അവർ മനസ്സിൽ ശരിക്കും ജിന്റോയെ സ്നേഹിക്കുന്നുണ്ട് ❤️❤️❤️
Combo karanam mathram winner aaya oralund DILSHA PRASANNAN😂
But dilsha nannayitt kalichu❤
ഞൻ അമ്മയുടെ കൂടെ 👍
ഇതുവരെവന്ന അമ്മമാരിൽ റിയൽ ആയി തോന്നിയത് ശ്രീതുവിൻറെ അമ്മ തന്നെയാണ്.
സത്യം.... എനിക്കും അത് തോന്നി. അൻസിബേടെ അമ്മയൊക്കെ പഠിച്ച ഡയലോഗ് പറയുന്ന പോലെ എനിക്ക് തോന്നി . Especially ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ..... മുത്താണ് പൊന്നാണ് തേനാണ് .......മോളെപ്പോലാണ് എന്നൊക്കെ ..... bb house ലെ Jasu ൻ്റെ സ്വഭാവം കണ്ടിട്ട് ആർക്കെങ്കിലും അങ്ങനെ പറയാൻ തോന്നുമോ ......അതും അൻസിബയോട് എത്രയോ തവണ മോശമായി പെരുമാറിയിട്ടുണ്ട് ജാസു😂😂
With sreethu's mom❤..very good 👍
ശ്രീതു mom റോക്ക്സ് RIP sreejun 💙💙💙💙💙💙💙🤣🤣🤣🤣🤣✝️✝️✝️
കോമ്പോ നിർമാതാക്കളായ LKG കുട്ടികൾ ശാന്തരാവുക.കേരളം കത്തിക്കല്ലേ.പ്ലീസ് 😂
അർജുൻനു ഇഷ്ടം ❤️ആണ് ശ്രീതുവിനെ പക്ഷെ ശ്രീതുനു ഇഷ്ടം പരിപ്പ് സാതം & തക്കാളി തൂക് 🤣.
ശ്രീതു മമ്മി നിലപാട് 100% യോജിക്കുന്നു 👌
😂😂😂👍
Even I agree with her mom
ശ്രീതു അമ്മ powli.
Sreethu's Amma Fans like here❤️🔥
Sreethuനു പകരം Sreethuന്റെ അമ്മ മതിയായിരുന്നു Big Bossന്റെ contestant.
Combo കൊണ്ട് winner ആയ ഒരാൾ ഉണ്ടല്ലോ ചേച്ചി 😊
അതോടെ അവളുടെ ലൈഫ് തീർന്നു
കോമ്പോ കൊണ്ട് ടോപ് 5 ഇൽ എത്തിയെന്നു അടുത്തവർഷം മുതൽ ശ്രീതുവിനെക്കുറിച്ചു നമ്മൾ പറയും
ഞാൻ ആ അമ്മയോട് യോജിക്കുന്നു കാരണം ഇതിന് മുമ്പ് ഒരു പെൺകുട്ടി ഒരുപാട് അനുഭവിച്ചത് ആണ് , അതുകൊണ്ട് ആ പെൺകുട്ടിയുടെ അവസ്ഥ ഇനി ആർക്കും വരരുത് എന്ന് ആഗ്രഹം ഉണ്ട്.ബിഗ് ബോസ് അല്ല ജീവിതം
ഇപ്പോൾ മോൾക്ക് അറിയാല്ലോ നേരത്തെ ഉറങ്ങാൻ. ഇന്നേ ആദ്യം ആയി ജിന്റോടെ കൂടെ പുറത്തു കിടന്നു വർത്താനം പറയുന്നു. അപ്പോൾ കൊച്ചിനെ അമ്മ പറഞ്ഞെ കുറച്ചു മനസ്സിൽ ആയി. ബട്ട് game onnu അഹ് കൊച്ചു കളിക്കില്ല അമ്മയാണ് സെരിക്കും bbmaterial
Sreethunte amma paranjathu 100% correct aanu. Makkale patti dharana ulle Ethu oru ammayum igane parayu. Sreethu arjun combo nalle bore aarunu.
അപ്പൊ ജാസ്മിന്റെ അമ്മയാണ് ഇങ്ങനെ പറഞ്ഞെതെങ്കിൽ ആ അമ്മ മലയാളിയുടെ ഉയിർ ആയേനെ ഇതിപ്പോ... 🤔
ശ്രീതുവിന്റെ അമ്മ Next Season 7ൽ ഒരു Contestant ആയി വരണം🫶👍
കേരളത്തിൽ മാത്രമുള്ള ആൾക്കാരുടെ പ്രത്യേകതയാണ് ഒരാണും പെണ്ണും ഒരുമിച്ചിരുന്നാ പ്രേമം
Epo fans, combo oke kanum. നാളെ bigboss ഇറങ്ങിയാൽ ആ അമ്മക്ക് മോളും, മോൾക്ക് അമ്മയും ഉണ്ടാവു. ഈ fans പൊടി പോലും കാണില്ല.
Sreethu ൻ്റെ അമ്മയുടെ concern മനസ്സിലാക്കുന്നു. Combo നിർത്തിപ്പിച്ചതും നന്നായി. പക്ഷേ അമ്മയുടെ attitude വളരെ മോശമായിരുന്നു. അർജുൻ ആൻഡ് ഫാമിലിയെ ഒന്നു mind പോലും ചെയ്തില്ല. Very bad attitude
Sathyam.molod enth venelum paranjotte cheythotte but arjunte familyod kanicha attitude mosham aayipoyi
Yes true
Nannayii😂😂😂
അവർക്ക് അടുപ്പം കാണിക്കാൻ തോന്നിയില്ല. Sugar coating അറിയാത്ത വ്യക്തി ആവും.
Arjun ശ്രീതു വുമായി ഗ്യാപ് ഇടുന്നത് ലൈവിൽ കണ്ടു.... He understood her mother's concern.... GENTLEMAN❤
എവിടെ 😂😂
@@priyankasreeroop I have been watching from 7 pm
😂😂
Gentlemen😂😂😂
@@aswinc6996At Night they are eating together and talking together in kitchen that time Arjun teases her go and sleep.... may be light off now.. that time she laughing and comnenting. She more concern to him. No night talk.that's all..nothing else. I think they are good friends.
മക്കളെ സ്നേഹിക്കുന്ന അമ്മമാർ അല്ലേലും അങ്ങനെ തന്നെ ആണ്😂👍...അന്തം പാൽകുപ്പി combo ഫാൻസ് കമൻ്റ് സെക്ഷനിൽ karanjiitt കാര്യമില്ല🤣
Combo Fans are Toxic
Very genuine review ! Any mother would say or do this only !!! That combo was cringe !!!
Toxic Fans ശ്രീതുവിന്റെ അമ്മയെ ഇങ്ങനെ Degrade ചെയ്യുകയാണെങ്കിൽ ഞാൻ ശ്രീതുവിന് തന്നെ Vote കൊടുക്കും!!
അർജുനെ വിളിച്ചു നല്ല രീതിയിൽ പറഞ്ഞു കൊടുത്തു വിടമായിരുന്നു അമ്മ ഉള്ള വോട്ടു കളഞ്ഞു
@@NajeebAp-jm8nqഎന്തിന് അവർക്ക് ഓസു വോട്ട് വേണ്ട.
മറ്റൊരാളുടെ game എന്തിന് അവർ തിരുത്തണം. സ്വന്തം മോളെ അല്ലെ വേണ്ടത്?
@@NajeebAp-jm8nqAvar Avarude molod alle parayande..arjunod enthinu parayanam??
May be amma knows clearly she is gonna suffer just like Dilsha previously.
ഇതിലും വലിയ കമ്പോ ss4ഉണ്ടാരുന്നു എന്നിട്ട് ഇപ്പോൾ വെളിയിൽ വന്നിട്ട് കണ്ട പരിചയം പോലു ഇല്ല 😂
Hatts of you dear sreeja chechi ❤️
ഈ ഫാമിലി റൗണ്ടിൽ ഏറ്റവും കൂടുതൽ ജനപിന്തുണ കിട്ടുന്നത് അഭിഷേക്കിന് ആകും 😢❤
I accept your statements revathy but I can't accept the attitude of sreethu's mother towards arjun and his family it is very disgusting
ഇങ്ങനെ തിരുത്തി കൊടുത്തത് കൊണ്ടാണ് ശ്രീതു മാന്യമായി സംസാരിക്കുന്നത് ജാസ്മിനെ കണ്ടില്ലേ തെറ്റ് തിരുത്താതെ വളർത്തി യത്
Bhayankaram tanne
Jasutty ❤
പാൽകുപ്പികൾ😂😂😂😂 നല്ല caption
Sreethu nta amma paranu koduthathu nthayillum nananayii..aa combo kondu mathrama aa randuvazhakal avida pidich niklunath ath sreethunta amma vanu polichathu nthayillum nanayii..pakshe sreethu amma ku vayagara attitude ayirunu evarku mathram ellavrodum mingle avaan vayangara jadaaa...
combo nirthan paranjath oke okay but avrde attitude towards Arjun was really bad.
ലൈവ് ശ്രീതു ന്റെ അമ്മ കൊണ്ടുബോയ് വോട്ട് അർജുൻ കൊണ്ടോയി
Ippol thanne manasilayile nammade malayasinte swabhavam... Toxic 💯Combo undakki nalla support koduthu hype undakki... Alukkal thanne thirichu paniyunnu 😂😂... Ee combo kandu support cheyyunnavarod... Ee BB kazhinja avark oru life und.. Ee combo oppam poyii time kalanju time kalayathe.. Game kalikkunnavare support cheyyunnu... Eee BB kazhinjal ellam combo theerum... 😂athre ulu.. Ellam... 💯
നന്ദന ഇതു പോലെ ഒരു വെറുപ്പിക്കൽ അരോചകം ക്ലിഞ്ഞോ പ്ലിഞ്ഞോ pro max 🙏.
Oru.thettum.illa....avarude.mole...life..anu...parajathu..❤❤❤❤
മറ്റ് co contestents എന്ത് ചെയ്തു. Sreethu ൻ്റെ അമ്മ ആരോടും മിംഗിൾ ആകുന്നില്ലായിരുന്നു. Bigboss പറഞ്ഞാലേ അറിയാ വുവോ.
അവൾക്ക് അമ്മയുടെ bold character ഇല്ല.. കൊഞ്ചൽ കുറച്ച് കൂടുതൽ ആണ് 😅😅😅😅😅
Mol allaathe Amma aano konjendath 😂. Ammede athra maturity molk ndavo😂
@@itsme2811 പ്രായത്തിന്റെ പക്വതപോലുമില്ല.. RIP sreejun combo😄😄
Sreethu amma rocked🔥🔥🔥
Amma paranje Sheriyanu ottyk kalikan nokk... combo pidichaa avrde (combode) chilavil nilkunne feeel thonnum... Ini enkilm maarii chinthikuu guys
മോളോടുള്ള ഉപദേശം ok. പക്ഷേ other contestants നോടുള്ള arrogant character ആണ് മോശം. അപ്സര, നന്ദന, അൻസിബ, ഋഷി, ജിന്റോ ഇവരോട് മാത്രം സംസാരിക്കുന്നു. Guest ആയിട്ടുള്ള അർജുൻ ഫാമിലിയെ മൈൻഡ് പോലും ചെയ്യുന്നില്ല. Very bad
അർജുൻ ഫാമിലി ക്കു ശ്രീതു നെ ഇഷ്ടം ആണ്, എന്നാൽ ശ്രീതു വിന്റെ ഫാമിലി ക്കു ഇഷ്ടം അല്ല, സ്വഭാവികം
Adyam chavittendathu resmine aanu.... Avalkkanu arjun sreethu ne love aakkan nokkunne.....
Jabri combo kanditt combo kalikanano ottayk kalikan alle vannath ennu chodicha athe audience nu sreejun combo kalikathathil anu parathi....double standard audience anu
100 percent correct. They don't know a mother's worries about their children
Sreethunaekaal nannaayi Amma visible aakunund 😂😂😂
Wat ever u say, they are just good friends. Sreethu’s mom reacted n behaved so weird in public platform by not talking to Arjun n his family. Arjun always comforted n supported her when she is down. Don’t blindly support sreethu’s mom. If she doesn’t want to have night talks , she can call all three friends resmin, sreethu n Arjun tell them casually need to sleep in night. Clearly her gesture is weird n arrogant.
Sreethuvinte Amma paranjathil kaaryamund. Individual aayi kallikkannam. Allaathe Jasmin ipooyum Gabriyude photo vechu kallikkunnathu poole kallikkaruth. Jasmin fans Sreethuvine mooshamaakkaan comment ittu thudangiyitt kaalam Kure aayi. But sreethuvum Arjunum AA compo ithuvare misuse cheythittilla .
ഈ ചേച്ചിയുടെ പറച്ചിൽ കേട്ടാൽ തോന്നും ഇതുവരെ ടോപ് 5യിൽ എത്തിയവരൊക്കെ ഭയങ്കര ഗെയിംർസ് ആയിരുന്നു എന്ന് 🙏
😂 satyam
Glad combo ended.. That was one negative for Arjun ❤
ഇതു ആ വഴക്ക് ഓ മരവാഴ നോക്കുകുത്തി അർജുൻ 🤮🤮🤮
ശ്രീജുൻ ഫാൻസ് ഇത് egene സായിക്കും 💔🥺👋
Avarke adutha season vere 2nd ennam kittum
Sreethu mom ❤
Sreethu apo full fake anallleeee😂😂😂
Avalde parent paranjathinj aval fake ahneno🙄 jasmin fake ahnalle
Avare combo akiyathu youtubers alle.allathe avarevideya combo ayathu
Sreethunte Amma ishtam ❤
എന്റെ രേവതി കോമ്പോ ഫാൻസ് അവരെ പറയുന്നത് കോമ്പോ നിർത്തിച്ചതിന് അല്ല, അർജുനോടോ ഫാമിലിയോ ടോ അവർ എന്തോ ദേഷ്യമുള്ള പോലെ പെരുമാറിയതായി തോന്നി. അതിന്റെ ആവശ്യമില്ലായിരുന്നു. സീരിയലിൽ അഭിനയിക്കുമ്പോൾ ഇതിലും വലിയ കോമ്പോ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീതു. അത് അവർ Promote ചെയ്യുന്ന രീതിയിൽ interview, reels ഒക്കെയുണ്ടായിരുന്നു. ആസീരിയൽ 3-4 കൊല്ലം ഉണ്ടായിരുന്നു തോന്നുന്നു. അതൊന്നും കുഴപ്പമില്ലാത്ത അമ്മ🤭..
ഹോ ജാസ്മിന്റെ അവസ്ഥ ആലോചിച്ചു നോക്കിക്കെ.. ജീവിതകാലം മുഴുവൻ പഴി കേൾക്കേണ്ടി വരും
Family task കൊണ്ട് എല്ലാ contestent ന്റെയും വീര്യം കളഞ്ഞു
Sreethu mother 200%👍👍👍
💯 agree with you chechy. Dilshakk vanna avastha aakathirikkatte
രേവതി ചേച്ചി ഒന്ന് സമാധാന പെട്
അടുത്ത് ഒരു കുപ്പി വെള്ളം വെക്കുന്നത് നല്ലതാ കണ്ടിട്ട് നാവു വരണ്ടു പോകുന്ന പോലെ ഉണ്ട്
അമ്മമാരുടെ ടാസ്ക്ക് മണത്തിട്ടല്ല രുചിച്ചിട്ടാണ് അറിഞ്ഞത് 🥰
ശ്രീതു അർജുൻ രണ്ടു പേരും കാണുന്പോൾ തന്നേയ് ഇഷ്ടമല്ല
എനിക്കും
Sreethuvinte amma aa kuttyk nalla karyam paranj koduthath aanu bigg bossinu tett.. Jasminte veetil ninn vilich jasminu purathe karyangal paranj kodukunnathil kuxhpamillayirunnu... Athentha angne
ശ്രീതുവിന്റെ അമ്മയുടെ പെരുമാറ്റം മോശം തന്നെ ആരുന്നു. അർജുന്റെ അമ്മയും പെങ്ങളും എത്ര നന്നായിട്ട് എല്ലാവരോടും പെരുമാറിയത്
Oru Amma cheyyenda kaaryam thanneya seeethu nte amma cheythathu..... Dilsha, surya, cerena ivarde anubhavam varathirikkan ottakku kalikkan paranju❤️
Sreethunte amma correct ayi karyam paranju . Parayunnork paranjal mathi swantham kunjungal ingale avumbole athariyu
Paalukudi maratha koch pillerum serial adictsum ann eee sreetu arjun fans... Combo fens kastam tanne
But it’s too late , Sreethu stayed all this long only because of the combo .. let’s hope she starts playing well
Sreethunekaal nannnayit kalikunnna contestants porth poyi😢
combo oke oru show yil venam allathe epozhu adiyum behalavum alla . but sreethu game um kude focus cheyanam + friendship um kondupokanam
ആ അമ്മയുടെ വിഷമം അവർക്കേ അറിയു.. പുറത്ത് കൊമ്പ് ഉണ്ടാക്കുന്ന കമന്റോളികൾക്ക് ഒന്നും അറിയേണ്ട ആവശ്യമില്ല
Poli amma ...enikishtapettu..
Single mother aanenu thonunnu..
Valare kashtapettaavum mole valarthiyath
Jaychalum thottalum ini ippo sreethu n purath irangi arodum answer kodukendi varilla.....ardem vote kittit alla avide ninnath enn confidence ayit parayam🤩🤩🤩
Chechi enikum bayankara crinje aayitta thonniye😂😂😂😂 pashe ath paranjal enne odikkum 😂😂
Correct 👍
അമ്മ പറഞ്ഞത് ശരി. 👌
Serikum avar randu perum vere elarodum interact cheyth kanumbo nalla rasa... Arjun sreethu night live nalla cringe ayrnu... Let them play individually... Vere aalkar living room irunu samsarikunundenkilum camera menon chettan ivare thane focus cheyyum Den inte ullil...
Correct, sreethu's amma got valid points❤❤
Avarude combo kanumbol boring ayirunnu
Sreethu ❤️
Sreethu nte Ammayude concern okke nallatha swnthm mol aayth kond thnne avrk Sreethune advice cheyyan ulla ella rightum und. Pkshe aa kutti onnum ariyathe kunj paithal onnm alla athinu 25 vayyas aan. Avru thnne paraynunnu aa kutti independent aakunilla enn innale liveil ivrde conversation kett enikk thnne neg adichu. Vanna neram thott aa kuttide kuttam mathrm paranj kond irunnu ee dress idaruth ee cherupp idaruth eye lash vaykaruth sofayil chaari irikaruth thottathinm pidichathinum kuttam. Aa kutt swnthmaayi decision edukkan polm avr samathikunilla then how can she expect her daughter to be independent if she is not allowing her to be. Njn oru combo fan supporter alla Arjune mind aakanm enn njn parayunnilla avnte Chechiyodm Ammayodm she could have atleast talk for sometime.
Amma super😘
Sreethuvinte smma supera revathy paranjathu correct 🥰❤❤❤
അമ്മ സൂപ്പർ❤