#BBMS5CaptainsyTask

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMS5CaptainsyTask "ഇത് വാശിയേറിയ പോരാട്ടം " രണ്ടാം വട്ടം ക്യാപ്റ്റനായ മാരാർ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 283

  • @Lakshmidasaa
    @Lakshmidasaa Рік тому +1348

    തോറ്റിട്ടും ജയിച്ച ആളെ ഉയർത്തിയ മിഥുൻ ന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനു ഒരു ലൈക്ക്...❤

  • @thealean777
    @thealean777 Рік тому +841

    എല്ലാവരും കളിയാക്കി കൂക്കി വിളിചിട്ടും സെല്ഫ് കോൺഫിഡൻസ് കൈവിടാതെ ഈ ടാസ്ക് വിജയിച്ച ഇയാൾ ഒരു സംഭവം തന്നെ.. 👍👍

    • @meenunakshathra2775
      @meenunakshathra2775 Рік тому +19

      Marar🔥🔥🔥🔥

    • @rajia405
      @rajia405 Рік тому +6

      Marar❤❤❤

    • @swethaashok9407
      @swethaashok9407 Рік тому +2

      Athe athe last thazhe ninnu ball idunna marar..jayichu..correct game kalicha Midhun thottu..adipoli 😂

    • @spoidermon9841
      @spoidermon9841 Рік тому +2

      Marar is another level 🎉

    • @shey2780
      @shey2780 Рік тому +1

      Aar kooki vilichu😂.. ellaarum support cheydhu 2 pereyum

  • @banuuz1430
    @banuuz1430 Рік тому +851

    രണ്ടാമത്തെ തവണ captain ആയ അഖിലിന് അഭിനന്ദനങ്ങൾ ❤❤🔥
    അഖിൽ ചുമ്മാ 🔥🔥

    • @meenunakshathra2775
      @meenunakshathra2775 Рік тому +8

      Marar🔥🔥🔥🔥

    • @ShamsudeenShamsu-lt3hf
      @ShamsudeenShamsu-lt3hf Рік тому +2

      എത്രയും പെട്ടെന്ന് ബിഗ് ബോസ് നിർത്തിപോകാൻ ബിഗ്ബോസും ഏഷ്യാനെറ്റ് തീരുമാനിച്ചു കൊണ്ടിരിക്കുകയാണ് എന്ത് കാരണമെന്ന് ചോദിച്ചപ്പോൾ കാണാൻ ബിഗ് ബോസ് കാണാൻ ജനങ്ങളില്ല അഖിൽ മാരാറിന്റെ ഒരു പട്ടിഷയ്ക്ക് വേണ്ടി മാത്രമാണ് ഈ ബിഗ് ബോസ്

    • @Dhim.dhim.mathayi
      @Dhim.dhim.mathayi Рік тому +8

      @@ShamsudeenShamsu-lt3hf nee kaananda ninakk kuru pottal undengil mari irunn mong

    • @banuuz1430
      @banuuz1430 Рік тому +4

      ​@@ShamsudeenShamsu-lt3hf ഒന്ന് മാറി നിന്ന് കരയോ

    • @samtoms6174
      @samtoms6174 Рік тому +1

      @@ShamsudeenShamsu-lt3hf odu punde 🖕

  • @sreejayasree3110
    @sreejayasree3110 Рік тому +497

    എല്ലാവരും കൂക്കി വിളിച്ചിട്ടും സംയമനത്തോടെ ടാസ്ക് ചെയ്തു വിജയിച്ച അഖിൽ 👌👌👌

    • @mahsh.m
      @mahsh.m Рік тому +14

      നല്ല സപ്പോർട്ട് ഉണ്ടായിരുന്നു മാരാർക്കും. ചുമ്മാ അങ്ങ് സിനിമേലെ നായകൻ ആക്കല്ലേ.

    • @sangeethsajeev518
      @sangeethsajeev518 Рік тому +5

      @@mahsh.m aaru support vishnu shiju ondarunnu... Bakki ellarum kooki vilikuvarunnu..

    • @spoidermon9841
      @spoidermon9841 Рік тому +1

      Athanu power 💥

  • @avarachan2432
    @avarachan2432 Рік тому +251

    Rinosh Bro : ബിഗ്ഗ് ബോസ്സ് ഹൗസിനുള്ളിലെ പ്രേഷകൻ 🤣🤣🤣

  • @shadowlover1564
    @shadowlover1564 Рік тому +57

    എല്ലാവരും ഒറ്റപെടുത്തിയിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതിയ അഖിൽ മാരാറിന് ഒരായിരം അഭിനന്ദനങൾ. ♥️

  • @_________KING_________________
    @_________KING_________________ Рік тому +309

    കട്ടക്ക് ഫയർ ആയി നിന്ന മിഥുനും🔥, രണ്ടാമതും ക്യാപ്റ്റൻ സ്ഥാനം നേടിയ അഖിലും.... 🔥equally strong competition............... ❤️❤️

    • @cindrellacindrella5780
      @cindrellacindrella5780 Рік тому +4

      Randamathe alla randaamathum captan Aya Akhil maaraar❤

    • @_________KING_________________
      @_________KING_________________ Рік тому +4

      @@cindrellacindrella5780 അഖിലിന്റെ സ്ഥാനത് നിന്ന് നോക്കുമ്പോൾ "രണ്ടാമത്തെ ക്യാപ്റ്റൻ സ്ഥാനം " അല്ലേ.. അതാണ്‌ അങ്ങനെ പറഞ്ഞത്.
      ക്ലാരിറ്റി കുറവ് വന്നിട്ടുണ്ട് എങ്കിൽ തിരുത്താം...........❤️

  • @maneeshavarghese8476
    @maneeshavarghese8476 Рік тому +424

    മാരാർ winner എന്ന് പറയാൻ ശോഭേച്ചിക്ക് ഒരു വൈക്ലഭ്യം... 🤪🤣🤣🤣🤣
    മാരാർ 🔥🔥

    • @anushak1999
      @anushak1999 Рік тому +14

      Ofcourse ഇങ്ങനെ inhumanity ആയ oralakumbol obviously തോന്നും ആര്‍ക്കും

    • @lemarkexyz2931
      @lemarkexyz2931 Рік тому +42

      ​@@anushak1999 toxic feminist spotted

    • @dilshad4885
      @dilshad4885 Рік тому +1

      ​@@lemarkexyz2931 myraar❤

    • @IamRo29
      @IamRo29 Рік тому

      ഈ ദുരന്തം ക്യാപ്റ്റൻ ആയതിൽ അവർക്ക് സന്തോഷം ഇല്ലാത്തത് സ്വാഭാവികം!

    • @amalrajpc2876
      @amalrajpc2876 Рік тому

      ​@@anushak1999 ദ റിയൽ ടോക്സിക് ഫെമിനിസ്റ്റ് 🤮

  • @sampeter5795
    @sampeter5795 Рік тому +86

    Debate ഇൽ എല്ലാരും കൂടി മാരാർ രെ ടാർഗറ്റ് ചെയ്തു പുറത്താക്കി. അവരുടെ ഒക്കെ അണ്ണാക്കിൽ അടിച്ചു കൊടുത്ത് മാരാർ അടുത്ത ക്യാപ്റ്റൻ. Midhun also played well ⚡️⚡️

  • @adithyapk99
    @adithyapk99 Рік тому +122

    Game thudangi ithrem weeks inullil 2 thavana captaincy
    Akhil 🔥

  • @banuuz1430
    @banuuz1430 Рік тому +194

    ഈ സീസണ് അഖിൽ തൂക്കി ❤🔥🔥

  • @akhilanj3477
    @akhilanj3477 Рік тому +114

    Akhil🔥❤️.... ചിരി സൂപ്പർ ആണ് 😍😍😍

  • @meenunakshathra2775
    @meenunakshathra2775 Рік тому +150

    Marar🔥🔥🔥🔥again captain communication skill ,sense of humour ,debate ,tasks,mind games nd entertainment ,perfect Big Boss material .......

  • @Dreams456p
    @Dreams456p Рік тому +73

    അഖിൽ fire 🔥
    മിഥുൻ good attempt 👏

  • @ananya-rb1un
    @ananya-rb1un Рік тому +49

    ഇരുവരും നന്നായി കളിച്ചു.
    ദൃതി പിടിക്കാതെ കളിച്ചിരുന്നേൽ മിഥുൻ ഫിനിഷ് ചെയ്യുമായിരുന്നു. ഡബിൾ ലീഡറായ അഖിലിന് ഒരു കുതിരപ്പവൻ ❤️🔥

  • @sethulekshmi9060
    @sethulekshmi9060 Рік тому +44

    Marar tholkkumennu karuthi ninnavarudeyellam chanku thakarthukondu veendum captain aaya Akhil Marar kku abhinandanangal ❤❤

  • @sandygaming390
    @sandygaming390 Рік тому +34

    മാരാരുടെ അവസാനത്തെ overtaking .brillant gamer മാരാർ .❤🔥🔥

  • @thealean777
    @thealean777 Рік тому +342

    Last minute വരെ മിഥുൻ 7 മാരാർ 6 അവസാന മിനിറ്റിൽ മാരാർ 4 ബോൾ ഒന്നിച്ചെടുത്ത് അവസാനം ഗെയിം കഴിഞ്ഞപ്പോൾ മാരാർ 10 മിഥുൻ 7 എൻറെ മോനെ രോമാഞ്ചം 🔥🔥

    • @swethaashok9407
      @swethaashok9407 Рік тому

      Ella idathum undelo..ethra cash kitum e PR paniku 😂

    • @spoidermon9841
      @spoidermon9841 Рік тому +3

      Confidence 💥

    • @thealean777
      @thealean777 Рік тому +11

      @@swethaashok9407 ഇവര്ക്ക് ഒക്കെ pr വർക്ക് ചെയ്തിട്ട് നമ്മൾക്ക് എന്ത് കിട്ടാനാ... ലൈവ് കണ്ടപ്പോൾ game intresting ആയി തോന്നി അതിനനുസരിച്ച് കമൻറ് ഇട്ടു അത്രയേ ഉള്ളൂ..
      നിങ്ങൾ എന്തിനാ എല്ലാത്തിനെയും അന്ധമായി എതിർക്കുന്നത്...

    • @swethaashok9407
      @swethaashok9407 Рік тому

      @@thealean777 live kanditu polum unfair game kandilla ennano..romancham enoke ittitundelo..marar ella ballsum evde ninna ittath..thazhe ninnit..midhun aanel ottum thazhe irangatheyum.. enit thallunath kanda romancham enoke.. ithinoke PR ennalathe pine enth vilikan aanu.. athum alenkil marare pole onnantharam sanghi 🤣

    • @thealean777
      @thealean777 Рік тому +4

      @@swethaashok9407 marar കളിച്ച game അൺ ഫയർ ആണെങ്കിൽ ബിഗ് ബോസ് official ആയി പറയില്ലേ.
      നിങൾ ആണോ അത് തീരുമാനിക്കേണ്ടത്.. ബിഗ് ബോസ് team എന്താ വെറുതെ ആണോ അവിടെ ഇരിക്കുന്നത്...
      പിന്നെ മാരാര് സംഘി ആയാലും കൊങ്ങി ആയാലും കമ്മി ആയാലും സുഡാപ്പി ആയാലും നല്ല ഗെയിം കളിച്ചാൽ സപ്പോർട്ട് ചെയ്യും അല്ലാതെ നിങ്ങളെപ്പോലെ ഓരോ രാഷ്ട്രീയ പാർട്ടികളുടെ side നോക്കി അവരെ സപ്പോർട്ട് ചെയ്യില്ല ഇവരെ സപ്പോർട്ട് ചെയ്യും എന്നൊക്കെ പറയുന്ന Biased സ്വഭാവം ഇല്ല...

  • @sidnaaz8911
    @sidnaaz8911 Рік тому +57

    ശോഭയോട് ആർക്കും ഒന്നും പറയാൻ പറ്റില്ല എന്തെങ്കിലും പറഞ്ഞാൽ ഉടനെ നിങ്ങളൊക്കെ grp ഞാൻ ഒറ്റക്കാണ് കളിക്കുന്നെ🤦 അലറൽ കളിച്ച അതെ രീതി പിന്തുടരുന്നുണ്ട് 👏
    ഏത് കാര്യം പറഞ്ഞാലും personal ആയി എടുത്തു മനസ്സിൽ വെച്ച് അവരോട് അതിനുള്ള ദേഷ്യം കാണിക്കും 💯
    കഴിഞ്ഞ task women card കളിച്ചാണ് ജയിച്ചത്, ഇത് ഉറങ്ങാതിരുന്നാൽ കിട്ടുമെന്ന് വിചാരിച്ചു കിട്ടാത്തതിന്റെ ദേഷ്യം captain ആയിട്ട് പോലും ജയിച്ചവരോട് കാണിച്ചു 😬

    • @ShamsudeenShamsu-lt3hf
      @ShamsudeenShamsu-lt3hf Рік тому

      തന്റെ വീട്ടിലുള്ളവരെയും താൻ വിളിക്കുന്നത് അലറൽ എന്നാണോ തനിക്കൊക്കെ ഒരു കമന്റ് ചെയ്യണമെങ്കിൽ ബിഗ്ബോസിനെ അയാളെ തന്നെ വേണം അല്ലാതെ മാരാറിനെ പോലത്തെ ഊച്ചാളി അല്ല ഡോക്ടർ 70 ദിവസവും നല്ല ആൺകുട്ടിയെ പോലെ കളിച്ചു പോയ ആളാണ് അല്ലാതെ പക്ക ഫ്രോഡ് ആയ മാറാറിനെ പോലെ ഉണ്ടായിരുന്ന ആളല്ല ബിഗ് ബോസ് ഫോർ കാണാൻ അയാൾ ഒറ്റയ്ക്ക് മതിയായിരുന്നു ഇപ്പോൾ ഇത്ര പേര് അകത്തുണ്ടായിട്ടും ഒരാളെ പോലും ബിഗ് ബോസ് കാണുന്നില്ല

  • @Aparna_Remesan
    @Aparna_Remesan Рік тому +47

    അഖിൽ മിഥുൻ friendship🫂 അടിപൊളി ആണ്.❤️

  • @alexmathew8215
    @alexmathew8215 Рік тому +56

    Akhil marar❤❤❤❤❤❤❤
    Perfect bb material 💥💥💥💥💯💯💯💯💯💯💯💯💯💯❤️🖤🖤🔥🔥💥💥🔥🔥💥💥💥

  • @muhammadky6629
    @muhammadky6629 Рік тому +57

    അഖിൽ ആണ് ഈ ക്യാമ്പിൽ നല്ലവണ്ണം കളിക്കുന്നത്❤

    • @ShamsudeenShamsu-lt3hf
      @ShamsudeenShamsu-lt3hf Рік тому

      അഖിൽ നല്ലവണ്ണം കളിക്കുന്നതല്ല അവിടെ അവിടെ നല്ല ഗെയിമർ ആയി നാല് പേരുണ്ട് സാഗർ ജുനൈസ് സെറീന റെനീസ ശോഭ ഇവരാണ് അവിടെ നല്ല ഗെയിമർ ആയി കളിക്കുന്നത് മാരാറിന്റെ ജോലി എന്ന് പറഞ്ഞാൽ അവിടെ മറ്റുള്ളവരെ ഇൻസൾട്ട് ചെയ്യലാണ് അവന്റെ ജോലി ഉദാഹരണത്തിൽ മധു മധുവിന് വരെ അതിനകത്ത് പോയി അവൻ വെറുതെ വിട്ടില്ല ഇതുപോലെത്തെ ഒരു പരനാറി അഖിൽ മാറാന് ജീവിതത്തിൽ കണ്ടിട്ടില്ല

  • @arishaisha2012
    @arishaisha2012 Рік тому +40

    Marar oree poli. 🔥🔥🔥bb s5 winner🎉🎉

  • @sivadasanMONI
    @sivadasanMONI Рік тому +22

    മാരാർ ആറാടുകയാണ്👍👍

  • @_________KING_________________
    @_________KING_________________ Рік тому +70

    ശോഭ ഒന്നുകിൽ രണ്ട് പേർക്കും ഒരുപോലെ സഹായിക്കാൻ പറ്റും എങ്കിൽ സഹായിക്കുക. അല്ലെങ്കിൽ അവിടെ പോയ്‌ ചുമ്മാ ഇരിക്കുക - (2:53) അവർ കളിച്ചോളും...!!വെറുതെ ഒരാളെ ഹെല്പ് ചെയ്ത് ചോദിക്കുമ്പോൾ ഇല്ലാത്ത ന്യായം ആണ്.... 😹💯

  • @LambzEfx
    @LambzEfx Рік тому +14

    മുൻ captain അയാൾ ജയ്ച്ചിട്ടും ഒന്ന് അഭിനന്ദിക്കുന്നു പോലും ഇല്ല 😐.. കൂടെ കളിച്ച മിഥുൻattitude ..😎🔥പിന്നെ വീണ്ടും captain ആയ മാരാർ. 🖤🔥

  • @AmbadiRecipes
    @AmbadiRecipes Рік тому +51

    രണ്ടാമത്തെ തവണയും ക്യാപ്റ്റനായ അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ🥰👏👏👏

  • @anjudavadas8556
    @anjudavadas8556 Рік тому +8

    ഈ വിജയം ശോഭക്ക് കിട്ടിയ ഏറ്റവും വലിയ അടിയാണ്😂🎉🎉

  • @nidhin8512
    @nidhin8512 Рік тому +21

    ടാസ്കിനിടയിൽ ശോഭ അഖിലിനെ തോല്പിക്കാൻ നോക്കിയിട്ടും അഖിൽ ജയിച്ചു 🔥🔥 🔥 അതാണ് akhil Marar 💥

  • @afeelaafeela2939
    @afeelaafeela2939 Рік тому +27

    എല്ലാ സീസൺ നെ അപേക്ഷിച്ച് ഈ സീസണിൽ എനിക്ക് തോന്നിയ ഒരു കാര്യം എല്ലാവരും പരസ്പരം സപ്പോർറ്റീവ് ann♥️ ഗെയിംനെ ഗെയിം ആയി കാണാൻ അറിയാം ❤‍🔥

  • @JJ-pc7xx
    @JJ-pc7xx 2 місяці тому +1

    1 വര്‍ഷത്തിനു ശേഷവും മാരാരുടെ വീഡിയോ വീണ്ടും കാണുന്നു, ആ ചിരി ആണ് highlights ❤ AM❤BB5 ❤

  • @balubalachandran229
    @balubalachandran229 Рік тому +27

    മാരാർ 💥💥💥💥💥

  • @asmusic7360
    @asmusic7360 Рік тому +26

    'ALL KERALA MARAR FANS AND WELFARE ASSOCIATION '
    മഞ്ചേരി യൂണിറ്റ് നാളെ പ്രവർത്തനം ആരംഭിക്കും 🔥🔥🔥🔥🔥🔥🔥🔥

  • @jasimjbs358
    @jasimjbs358 Рік тому +44

    Akhil won by hard work
    Mithun won my ❤ with akhil

  • @JJ-pc7xx
    @JJ-pc7xx Місяць тому +1

    ഇപ്പോഴും ഇങ്ങേരെ beat ചെയ്യാന്‍ ഒരുത്തനും ഇല്ല ❤ AM ❤

  • @ambikakumari8677
    @ambikakumari8677 Рік тому +8

    താഴെ തട്ടിൽ നിന്ന് പൊരുതി മുന്നേറിയ ജീവിതം. മാരാർ പൊളി.

  • @shinuprasad-zp2zp
    @shinuprasad-zp2zp Рік тому +3

    ഷിജു സൂപ്പർ ശോഭ യോടെ ചോദിക്കുന്നു അഖിൽ എന്താ പന്ത് എടുത്തു കൊടുക്കാത്ത എന്ന് ശെരിക്കും ഷിജു നിങ്ങള്ടെ പവർ സൂപ്പർ 💕❤️💞

  • @sidnaaz8911
    @sidnaaz8911 Рік тому +45

    ശോഭയെ റോബിൻ ഫാൻസ്‌ support ചെയ്യുന്നത് നല്ല കാര്യം, negative ആണെങ്കിൽ പോലും അതിനെ positive ആക്കി സപ്പോർട്ട് ചെയ്യുന്നത് 🙏
    Frst day തൊട്ട് അഖിലിനെ കുറ്റം പറയാൻ കിട്ടുന്ന chance ഒന്നും വെറുതെ കളയാറില്ല, അയാൾ ശോഭയെ കളിയാക്കുന്നത് ഇഷ്ടപെടുന്നില്ലെങ്കിൽ bb യോട് complaint ചെയ്യണം അല്ലെങ്കിൽ അവരോട് കുറച്ചു ദേഷ്യത്തിൽ പറയണം😬
    ഇത് അവർ എന്തെങ്കിലും പറഞ്ഞാൽ ചിരിച്ചു കൊണ്ട് മറുപടി പറയും പിന്നീട് ക്യാമറയിൽ പോയി അവർ grp ഞാൻ ഒറ്റക്ക് ആണെന്ന് പറഞ്ഞു victim card use ചെയ്യും 🤦

    • @appu2591
      @appu2591 Рік тому +1

      Robin fans marare support cheyyunnillann aaru paranju.njn oru robin fan thanne aan .bb5l enikk ettavum eshttapetta contestant akhil marar thanne aan njn support cheyyunnathm

    • @ratheeshrathan8249
      @ratheeshrathan8249 Рік тому +1

      Robin fan but i support marar

  • @keerthis2712
    @keerthis2712 Рік тому +179

    Marar is stealing the show 🔥

  • @Lifeofgardenz
    @Lifeofgardenz Рік тому +14

    Agane AKKU❤️ next captain only support from VIKKU❤️

  • @AChuzzzzs
    @AChuzzzzs Рік тому +8

    സെറീന -sagar love strategy കളിക്കാൻ ഉള്ള പരിപാടി anennu തോന്നുന്നു😂😅

  • @akhilaramesh
    @akhilaramesh Рік тому +51

    മാരാർ 🔥

  • @Jo-duz98
    @Jo-duz98 Рік тому +33

    Sobha ഇങ്ങനെ പോയാൽ ഹേറ്റേഴ്‌സ് വാങ്ങി കൂട്ടത്തെ ഉള്ളു.

  • @chanduputhichal176
    @chanduputhichal176 Рік тому +23

    Maraar 💯💯💯

  • @shifushifa
    @shifushifa Рік тому +4

    ഷിജു അഖിൽ. അനിയൻ .വിഷ്ണു. ഇവരെ combo supperanh.😊

  • @opinion369
    @opinion369 Рік тому +16

    Omar Lulu Mararudey flat pulich lulul mall paniyan vanath ann apolo manasil aya adharam Mararudey peril aan enn
    MARAAR VS MANDANMAAR🔥

  • @aji9803
    @aji9803 Рік тому +20

    Pwoli ❤️ ithanu gamer thanthram, kuthanthram, comedy, action, gamer Akhil Marar🔥🔥🔥 nere chovve game polum kalikan kazhivillathe chumma kidanu alari famous aaya kore pottanmar kandu padikate marareee❤️

  • @paulbarber169
    @paulbarber169 Рік тому +7

    Congratulations THE BEST GAMER OF BB5 AKHIL MARAR 🔥

  • @najahamdaan
    @najahamdaan Рік тому +7

    മാരാർ തകർത്തു 🎉🎉

  • @chinjul.s9049
    @chinjul.s9049 Рік тому +12

    Akhil super He should be the winner BB 5

  • @Rocky-dm7bi
    @Rocky-dm7bi Рік тому +7

    One man 🔥army അഖിൽ 🔥

  • @vishnulalul8
    @vishnulalul8 Рік тому +7

    Maararude thatt thaanu thanne irikkum❤🎉

  • @Waynesterr
    @Waynesterr Рік тому +7

    Marar❤⭐

  • @bibinphilip7703
    @bibinphilip7703 Рік тому +21

    Marar super❤Competition King. Aniyan pole oru world class sports playerine tholpikunath athreku easy alla. Hats off Akhil Marar🔥🔥

  • @vishnuambili6315
    @vishnuambili6315 Рік тому +20

    വിഷ്ണു💙💙💙

  • @stylish-mt1vc
    @stylish-mt1vc Рік тому +271

    എന്തായാലും 30 days കഴിഞ്ഞപ്പോൾ അവിടെ ഉള്ളതിൽ ടൈറ്റിൽ വിന്നർ ആവാൻ ഏറ്റവും അർഹൻ അത് അഖിൽ മാരാർ തന്നെയാ. മാരാർ 🔥

    • @ashik_akbar
      @ashik_akbar Рік тому +3

      Alla rinosh ❤🎉🎉

    • @ShamsudeenShamsu-lt3hf
      @ShamsudeenShamsu-lt3hf Рік тому

      2023 പുതിയ കോമഡി ആണല്ലേ😅😅😅😅😅😅 ഏറ്റവും വൃത്തികെട്ട ഒരു മനുഷ്യനാണ് അതിനകത്തുള്ള അഖിൽ മാരാർ ഒരു പാവപ്പെട്ട മനുഷ്യനായ മധുവിനെ അയാൾ പറഞ്ഞ കാര്യം ഓർക്കുമ്പോൾ അയാളോടും വെറും വെറുപ്പാണ്

    • @aravinddb
      @aravinddb Рік тому +35

      ​@@ashik_akbar അത് വാഴയ മത്തായിച്ചേട്ടാ 🤣😮

    • @stylish-mt1vc
      @stylish-mt1vc Рік тому +14

      @@ashik_akbar അതെയ അവൻ എന്താണ് അവിടെ ചെയ്യുന്നേ ഒന്ന് പറഞ്ഞെ. മറന്നു പോയ്‌ രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരിക്കുന്ന് ഉണ്ടല്ലോ 🤣

    • @thealean777
      @thealean777 Рік тому +8

      @@stylish-mt1vc ഈ task നടക്കുന്ന സമയത്ത് തന്നെ കയ്യടിക്കാൻ വയ്യാത്തതുകൊണ്ട് rinosh ഫുൾടൈം ഒരു കപ്പ് ചായയും കയ്യിൽ പിടിച്ച് നിൽക്കൂന്നുണ്ടായിരുന്നു 😀😀

  • @BIGGBOSSMALAYALAM-r9h
    @BIGGBOSSMALAYALAM-r9h Рік тому +15

    Akhil marar 👑💖

  • @jasminejas6624
    @jasminejas6624 Рік тому +4

    മിഥുൻ കുറച്ചു Speed കുറച്ചിരിരുന്നങ്കിൾ മിഥുൻ തന്നെ win ചെയ്തേനെ , കുറച്ചു ടെ മൽ ഝര ബുദ്ധി വേണം മാരാർ നന്നായി കളിച്ചു മിഥുന് സുഖമായി ജയിക്കാമായിരുന്നു

  • @shanadshanu-4524
    @shanadshanu-4524 Рік тому +1

    Marar❤

  • @lovelygeorge1950
    @lovelygeorge1950 Рік тому +13

    Both of you well played ❤❤❤❤❤

  • @anaghamohan1250
    @anaghamohan1250 Рік тому +13

    Akhil marar🔥

  • @lovelygeorge1950
    @lovelygeorge1950 Рік тому +6

    Akhil 💅 nail polish ettirikunnu😊😊

  • @NRNov16
    @NRNov16 Рік тому +9

    Akhil Marar❤️

  • @avd4941
    @avd4941 Рік тому +29

    സാഗർ clearly targetting Marar and trying to provoke.. Good play👍🏻

  • @maadan9732
    @maadan9732 Рік тому +6

    പാവക്കൂത്ത് കളിയിൽ തറക്കളി കളിച്ച് ശോഭയും ജുനൈസും സാഗറും ... മാരാരുടെ പാവ കയ്യിൽ കിട്ടിയിട്ടും ഓടാതെ അവസാനം ഫിനിഷ് ചെയ്ത് ശോഭ... അനിയൻ മിഥുനും വിഷ്ണുവും പരസ്പരം സപ്പോർട്ട് കളിച്ചു.
    മാരാർക്ക് കിട്ടിയത് സെറീനയുടെ പാവയായിരുന്നു. മാരാർ കിട്ടിയ പാവയും കൊണ്ട് ആദ്യമേ ഫിനിഷ് ചെയ്തു. ഇത് ഒരു തരത്തിൽ നോമിനേഷൻ തന്നെയായിരുന്നു ക്യാപ്ടൻ ടാസ്കിലേക്കുള്ള നോമിനേഷൻ ഗെയിമിന്റെ രൂപത്തിൽ കൊടുത്തെന്ന് മാത്രം. എന്തായാലും തറവേല കാണിച്ച ശോഭയെ ഹൗസിലുള്ള മറ്റുള്ളവർ കുറ്റപ്പെട്ടുത്തുകയും ചെയ്തു. ഈ ശോഭയാണ് ഗപ്പടിക്കണമെന്ന് പറയുന്നത്.
    അടുത്ത തവണ നോമിനേഷനിലെത്തിയാൽ ജനങ്ങളെടുത്ത് പുറത്തിടുമെന്ന് തീർച്ച.
    മാരാരും ഷിജുവും ഒമറും മനീഷയും റിനോഷും മാത്രമാണ് ഫെയർ ഗെയിം കളിച്ചത് ബാക്കിയെല്ലാവരും ഗ്രൂപ്പുകളിച്ചു ... ശോഭയും സാഗറും ജുനൈസുമാണ് അവസാനം ഫിനിഷ് ചെയ്തത് ...

  • @realhuman5895
    @realhuman5895 Рік тому +2

    2:35 SHOBHA pure jealousy of marar aannu visible aakkunna rangam..

  • @mansoorakalid1861
    @mansoorakalid1861 Рік тому +2

    Best players: akhil. Midhun. Vishnu. Shiju. Shobha
    Avde ninnum BB kaanunnavar :
    Rinosh. Shruthi. Devu. Anjus
    Kuthithirupp : junais
    Enthino vendi thilakkunna ( remote ulla paava).: sagar
    Ippo junais nte paava. Remote aarudaduthaano avidekk maarum

  • @anu6189
    @anu6189 Рік тому +6

    kaliayakkumnavarkkariyillallo marar n purathulla support 💓😁
    Vishnu nalla reethiyil thanne mararine prolsahippichu.bakki Mikka aalukalum midhun ne support cheythath.sathyam paranja marar ethra kalich jayichalum ath accept cheyyan buddhimmuttulla kure ennamundavide...

  • @rohiniajaikumar7222
    @rohiniajaikumar7222 Рік тому +11

    Akhil Marar.. superb performance as always 🥰🥰 Sobha valare cheap aayipoyi..

  • @Anumol2123
    @Anumol2123 Рік тому

    Randuperum polliyayi Kallichu but areyum otapedutharuth chillapol avaraayirikkum uyaruka akil😇😇❤❤🎉

  • @aishwarya21399
    @aishwarya21399 5 місяців тому +1

    2:52 Shoba's Partiality🥴

  • @queenmeee7561
    @queenmeee7561 Рік тому +5

    I always feel like Akhil Marar is being cornered by so many weak contestants in the house..anyway,thats the game is,the Strong one being framed my bunch of weak men👍👍👍👍good player Akhil👍👍👍👍

  • @Baby-qw8nz
    @Baby-qw8nz Рік тому +3

    Shobha,Lachu,Maneesha,Shiju,Nadhira 💥

  • @asinoufal2784
    @asinoufal2784 Рік тому +4

    Maraaree adhyam ishtam allathe ippo fans ayavar ndoo🤩

  • @gm4102
    @gm4102 Рік тому +7

    Akhil 💓🔥⚡️

  • @DREAMS-y6u
    @DREAMS-y6u Рік тому +7

    Akhil🔥

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Рік тому +3

    Maarar🔥

  • @phylectures5269
    @phylectures5269 Рік тому +7

    Show bha k എത്രത്തോളം grudge ഉണ്ടെന്ന് ഇതിൽ നിന്ന് വ്യക്തം... Game spiritl edukaar ariyaatha lady... തോറ്റാലും സമ്മതിക്കില്ല..😂😂. But akhil veendum 🙌🙌..
    Its only #30 days. 2 time captain, Allrounder marar... Hatredil ninnu ithrem followers ne undaakanmengil its real talent.. Alathe അലറിവിളിച്ചു taskum കോളമാക്കി കിട്ടിയതല്ല 😬.

  • @LambzEfx
    @LambzEfx Рік тому +5

    ശോഭ തോല്പിക്കാൻ ശ്രെമിച്ചിട്ടും ജയ്ച്ചു കാണിച്ച അഖിൽ...👌🏻🖤🔥

  • @sruthisruthi4782
    @sruthisruthi4782 Рік тому +2

    Yeahhhh അഖിൽ bro ❤️❤️❤️

  • @jincyrenju6152
    @jincyrenju6152 Рік тому +2

    Marar👍👍

  • @crazyrabbitgaming408
    @crazyrabbitgaming408 Рік тому +3

    Akhil 💕❤️

  • @shahinahajeed9232
    @shahinahajeed9232 Рік тому +1

    2പേരും നല്ലതാണ് 🥰🥰

  • @ashishabi9566
    @ashishabi9566 Рік тому +2

    Marrer Mutheeeee❤❤❤❤

  • @LambzEfx
    @LambzEfx Рік тому +9

    Physical ടാസ്കിൽ ഈ മുതലിനെ തോല്പിക്കാൻ ഈ സീസണിൽ വേറെ ആരും ഇല്ല akhil maarar.. 🔥🖤

  • @crazyrabbitgaming408
    @crazyrabbitgaming408 Рік тому +3

    Akhil 💕💕💕

  • @pathuz41
    @pathuz41 Рік тому +2

    Marar ponnnan ponnn

  • @arunvlogger_
    @arunvlogger_ Рік тому +2

    Marar🔥🔥🔥🔥

  • @jeenafrancis6841
    @jeenafrancis6841 Рік тому +7

    അഖിൽ ന ഒരു competition വേണം.. ശ്രീശാന്ത് നേ ഉള്ളിലോട്ട് കെട്ടി വിടാൻ പറ്റുമോ biggboss? Or Sabumon for two weeks? ഒരു competition ഉണ്ടെങ്കിൽ അഖിൽ ഇതിലും സൂപ്പർ ആകും..

    • @meenunakshathra2775
      @meenunakshathra2775 Рік тому +2

      Sabu🔥🔥🔥🔥Marar similarities und

    • @dhileesher1295
      @dhileesher1295 Рік тому +2

      ശ്രീശാന്ത് പോണമെങ്കിൽ കോടികൾ കൊടുക്കേണ്ടി വരും.. ക്രിക്കറ്റ് ഒഴിച്ചു നിർത്തിയാൽ പോലും ഹിന്ദിയിൽ പോയി ഒരു സീസൺ മുന്നിൽ നിന്ന് കളിച്ച ആളല്ലേ

  • @aadhizzworld8760
    @aadhizzworld8760 Рік тому +2

    മാറാരെ പൊളിച്ചു

  • @anjupv7141
    @anjupv7141 Рік тому +4

    Akhil 🔥🔥🔥🔥🔥🔥🔥

  • @deepthijayan9244
    @deepthijayan9244 Рік тому +1

    Midhun spirit🎉🎉

  • @nithyanair5028
    @nithyanair5028 Рік тому +3

    akhi mithu 🧡💛

  • @sandraratheesh4870
    @sandraratheesh4870 Рік тому +2

    Akhil superrrrrrrr

  • @Proudtobeanindian007
    @Proudtobeanindian007 Рік тому

    Marar poli👌👌

  • @LINEART000
    @LINEART000 Рік тому +2

    Maraar 🔥🔥🔥

  • @mallukidss4187
    @mallukidss4187 Рік тому

    Akhil mararne ishttam 😘😘🥰🥰

  • @sidnaaz8911
    @sidnaaz8911 Рік тому +14

    ജയിലിൽ പോകേണ്ട ആളല്ല ശോഭ 💯
    But ഇത്രയും show ഇറക്കേണ്ട ആവശ്യം ഇല്ല, എത്രയോ per നന്നായി കളിച്ചാൽ പോലും മുമ്പത്തെ season l ജയിലിൽ പോയിട്ടുണ്ട് 🙄
    അവിടെ ജയിൽ ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ വന്നേ, തിഹാർ ജയിൽ ഒന്നും അല്ലല്ലോ 😏
    ശോഭ എന്തിന്റെ അടിസ്ഥാനത്തിൽ ജയിൽ നോമിനേഷൻ l വിഷ്ണു ന്റെ name പറഞ്ഞു, അതുപോലെ മറ്റുള്ളവർക്കും എന്തെങ്കിലും തോന്നി കാണും 🙏
    Nadira ഗ്ലാസ്‌ പൊട്ടിച്ചപ്പോൾ captain ആയിട്ട് പോലും മിണ്ടാതെ നിന്നു, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു, മറ്റുള്ളവർക്ക്‌ ഇവരുടെ പേര് പറയാൻ ഒരു reason അതായിരിക്കാം

  • @snehathankachan6508
    @snehathankachan6508 Рік тому

    Akhil marar chumma ♥️

  • @rahanasaneesh4744
    @rahanasaneesh4744 Рік тому +2

    സൂപ്പർ 👍