ലോകത്തെ സ്റ്റാർ മെക്കാനിക്കുകളിൽ ഒരാളായി കൊല്ലത്തെ ബുള്ളറ്റ് മണി | Mathrubhumi News

Поділитися
Вставка
  • Опубліковано 28 лип 2021
  • 55 വർഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം ബുള്ളറ്റുകൾ നന്നാക്കി കൊല്ലത്തെ ഒരു മെക്കാനിക്ക്. കൊല്ലം അമ്മൻനട സ്വദേശി പി. തങ്കമണിയെന്ന ബുള്ളറ്റ് മണിയാണ് ലോകം ഏറെ അറിഞ്ഞിട്ടില്ലാത്ത ആ താരം.
    #Royalenfield #Bulletmechanic #Mathrubhuminews
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 119

  • @Vkeeey53
    @Vkeeey53 2 роки тому +22

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ROYAL ENFIELD BULLETS വിറ്റഴികാപടുന്നത് ഞങ്ങടെ കൊല്ലത്താണ് 💯, KL02 ഉയിർ 🔥 BULLET MANI 💜

    • @suminms8482
      @suminms8482 2 роки тому

      😍

    • @poochasir272
      @poochasir272 2 роки тому +1

      Kollamo chirppikkaadhada pahayaaa 😃😃😁😁😁😅😄😄😆

    • @suminms8482
      @suminms8482 2 роки тому

      @@poochasir272 മലം ബാറി😆😆😆

    • @manson8051
      @manson8051 2 роки тому

      @@poochasir272 kollath thanneya ettavum kooduthal Enfield register cheythittullath.

    • @Vkeeey53
      @Vkeeey53 2 роки тому

      @@poochasir272google adich noku monae

  • @voice6068
    @voice6068 2 роки тому +109

    ഇന്റർവ്യൂ പോരാ. ചുമ്മാ പോയി കറങ്ങി വന്നു. എടുക്കാൻ പോയ സാറാണ് കൂടുതൽ സമയം ക്യാമറയ്ക്കു മുന്നിൽ

  • @aboobackeraboobacker4089
    @aboobackeraboobacker4089 2 роки тому +67

    കൊല്ലം ജില്ലയിൽ നിന്നും നല്ലൊരു വാർത്ത

    • @krishnankumar3232
      @krishnankumar3232 2 роки тому +3

      Athu tvmthullayal ayathukondakam

    • @anulesh6740
      @anulesh6740 2 роки тому +8

      Ath ntha bakki nalla varatha onum Kandit ille

    • @renji9143
      @renji9143 2 роки тому +27

      കൊല്ലത്തുനിന്ന് മോശം വാർത്തകൾ കേൾക്കാൻ മാത്രം ഇഷ്ടപെടുന്നവർ കുറച്ചുപേരുണ്ട്. അവർ ആത് മത്രമേ കാണു.നല്ലത് നോക്കുന്നവർക്ക് കാണാൻ ഒരുപാട് വാർത്തകൾ ഉണ്ട് കൊല്ലത്.
      എറണാകുളം ജില്ലകരൻ അയാ ഞാൻ കൊല്ലത് പോയ്‌ ജോലി ചെയ്തിട്ട് അവർ ആരു മോശക്കാരയ് എനിക്ക് തോന്നിട്ടില്ല.

    • @anaghaanu8564
      @anaghaanu8564 2 роки тому +6

      @@renji9143 Athe njanum

    • @anulesh6740
      @anulesh6740 2 роки тому +10

      @@renji9143 atha.. Keralathil kollath mathrame mosham news evaroke kanu.. Bakki jillakalil enum nadakune peedanam, posco case, kallapannam, gold kadath, kolapathakam ith onum kanila

  • @emmanuvelcleatus8210
    @emmanuvelcleatus8210 2 роки тому +25

    Tiktok/ reels വീഡിയോസ് എടുക്കുന്നവനെ വിളിച്ചു വിഡിയോ എടുപ്പിച്ചാൽ ഇങ്ങനെ ഇരിക്കും

  • @thalhathmm
    @thalhathmm 2 роки тому +37

    ആ exposure ഒന്ന് കട്ട്‌ ചെയ്യണ്ണാ.... Complete burn ആണ്... ദയവു ചെയ്ത് ക്യാമറ ഇങ്ങനെ മൂവ് ചെയ്യരുത്... ഒരു മിനിമം ആക്കി content based handheld movement കൊടുക്കൂ...

    • @thomaspjoseph5154
      @thomaspjoseph5154 2 роки тому

      ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് 😂

  • @user-cd4uj5wf5r
    @user-cd4uj5wf5r 2 роки тому +16

    സ്ഫടികം സിനിമയും ലാലേട്ടനെയും ഓർമ്മ വന്നവർ എത്രപേരുണ്ട് 👍🏻

  • @georgekurien1229
    @georgekurien1229 2 роки тому +41

    The second most efficient Bullet Mechanic in the World is certainly great.

  • @johnkurian3577
    @johnkurian3577 2 роки тому +6

    പഴയ ബുള്ളറ്റ് ഫാൻസ്‌ ❤️❤️❤️

  • @rahulchandran1000
    @rahulchandran1000 2 роки тому +3

    ഹാവൂ കുറെ നാള് കൂടി കൊല്ലത്തു നിന്ന് പുറത്തുപറയാൻ കൊള്ളുന്ന ഒരു വാർത്ത കണ്ടു . കൃതാർത്ഥനായി 😆

  • @jijogj
    @jijogj 2 роки тому +8

    Iyalekkurichu orupad complaints kettittund

  • @Shihab3312
    @Shihab3312 2 роки тому +32

    എനി sound ഇല്ലാത്ത electric ബുള്ളറ്റ് ന്റെ കാലം 🔴🔴🤗

    • @sindu152
      @sindu152 2 роки тому

      മണിച്ചേട്ടൻ ആണ് എന്റെ 1980മോഡൽ പണിഞ്ഞു തന്നത് സൗണ്ട് നോക്കി കംപ്ലയിന്റ് പറയും അത്രക്കും കഴിവുള്ള ആണ് ആണ് സത്യത്തിൽ ഒരു ബുള്ളറ്റ് ഡോക്ടർ

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +3

    അഭിനന്ദനങ്ങൾ 🌹🌹🌹✌️✌️✌️✌️💞👌💞💞 നല്ല ഒരു വാർത്ത

  • @sreesree1681
    @sreesree1681 2 роки тому +5

    സൈലൻസർ change ചെയ്താൽ problem ഉണ്ടാകുമോ 🤔🤔🤔

  • @raiza7607
    @raiza7607 2 роки тому +5

    ക്യാമറ എടുക്കുന്ന ആൾ
    അവതാരകനെ നന്നായി ക്യാമറ യിൽ ആക്കി സ്നേഹം പ്രകടനം നടത്തി 😁😁

  • @shamsu1003
    @shamsu1003 2 роки тому +11

    Old model bullet is great feeling 🔥
    I agree with old model bullet.
    Todays bullet cheap build quality

  • @twosidegamer8400
    @twosidegamer8400 2 роки тому +11

    55 വർഷം 😱🤯

  • @LEFTFM
    @LEFTFM 2 роки тому +8

    മണി ആശാൻ⚡⚡

  • @vyshakkvijayan3875
    @vyshakkvijayan3875 2 роки тому +2

    Nalla cameraman. Ethavan aano

  • @farsanshanu2355
    @farsanshanu2355 2 роки тому +14

    ഈ കട്ടാകുസു വണ്ടിന്റെ കാലം കയിഞ്ഞു പഴയ ബുള്ളറ്റ് നല്ല വണ്ടിയാണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому +3

      അതെ പഴയത് ആണ് സൂപ്പർ, പുതിയ വണ്ടി അത്ര കംഫർട് ആയി എനിക്ക് തോന്നിയില്ല

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +4

      ippo better options aayi honda cb 350,meteor 350 undu 🤙

  • @arjjun8057
    @arjjun8057 2 роки тому +4

    Bullet nod sneham undayerunu epom ella sarvice senderil verum naaarikala valaree moshayamaya perumattam. Pinna epom ulla bullet allam kambliteum aaaan

  • @arjunmuthodam4899
    @arjunmuthodam4899 2 роки тому +1

    Santhosh Annanum ( marikarile ex senior mechanic ) powli aaane...

  • @bikesroadies532
    @bikesroadies532 2 роки тому +2

    👏

  • @kevingeorge584
    @kevingeorge584 2 роки тому +1

    കട സൂപ്പർ ആകിയല്ലോ 🎉🎉🎊🎊

  • @achuvijayanYT
    @achuvijayanYT 2 роки тому +2

    🔥

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 роки тому

    ബുള്ളറ്റ് മെക്കാനിക് മണി ആശാന് അഭിനന്ദനങ്ങൾ.

  • @jerishthomas7699
    @jerishthomas7699 2 роки тому

    Uncle superb big salute to this uncle frm all bullet biker's

  • @travellife8294
    @travellife8294 2 роки тому +1

    Maniyettante story munne varshangalkk munne vannadanh chettaaaaai

  • @ajinrockzz5277
    @ajinrockzz5277 2 роки тому

    Kollam 🔥🔥

  • @hareeshkumar3660
    @hareeshkumar3660 2 роки тому +1

    🙏🙏🙏🙏

  • @indrajiths3126
    @indrajiths3126 2 роки тому +1

    🔥🔥🔥🔥🔥🔥

  • @saba5085
    @saba5085 2 роки тому +1

    അറിഞ്ഞില്ല ആരും പറഞ്ഞില്ല 😍

  • @x4albinpsycho396
    @x4albinpsycho396 2 роки тому

    Poli🥰🥰🥰

  • @amisanthropist2104
    @amisanthropist2104 2 роки тому +8

    അങ്ങനെ ആണേൽ pheonix മോട്ടോർസിലെ അജിനും പൊളിയാ.......

    • @Abi_FLAMES
      @Abi_FLAMES 2 роки тому +2

      Ajin poliyallaa, Kottarakkarayila oru kidilam

    • @adarshsr8249
      @adarshsr8249 2 роки тому +1

      അജിൻ സെർ പൊളി

    • @Nandu007rock
      @Nandu007rock 2 роки тому

      Athe Ajin nalla mechanic aan.. the best one in kollam.

    • @hitchcock8653
      @hitchcock8653 2 роки тому

      @@Abi_FLAMES location para bro

  • @antonyleon9342
    @antonyleon9342 2 роки тому

    👍

  • @vijeeshvijayan5879
    @vijeeshvijayan5879 2 роки тому +5

    Kollilla panna work aan

  • @rishwanrichu6015
    @rishwanrichu6015 2 роки тому

    Bullet 🔥🔥🔥

  • @anoopviswanathan5409
    @anoopviswanathan5409 2 роки тому

    💞💞💞

  • @ramchandrann8742
    @ramchandrann8742 2 роки тому

    💖👍👍👍

  • @laxtenentertinements1505
    @laxtenentertinements1505 2 роки тому

    Kollam power

  • @antofrancis123
    @antofrancis123 2 роки тому

    Nalla mechanic kalkk sound kettal mathi

  • @Ms-oe2zb
    @Ms-oe2zb 2 роки тому +1

    Kollathanu etavum kooduthal bullatu upayogikkunnathu

  • @sreenatholayambadi9605
    @sreenatholayambadi9605 2 роки тому

    ഇവിടുത്തെ നമ്പർ കിട്ടുമോ?

  • @melvinthomas4586
    @melvinthomas4586 2 роки тому +1

    Bullet odikunnavark mechanic ennu uyir thanne

  • @kevinjobi2813
    @kevinjobi2813 2 роки тому +1

    മേസ്തിരി? 😌✌️

  • @anasowranair1787
    @anasowranair1787 2 роки тому +6

    ശബ്‌ദം കേട്ടു പ്രശ്നം പറയാൻ ഇയാള് ജോത്സൻ ആണോ 😄😄😄

  • @superbike3521
    @superbike3521 2 роки тому +6

    kawasaki h2r ❤🥰

  • @babiraj6155
    @babiraj6155 2 роки тому +1

    Lokathile alla India ennu parayu..

  • @abuzzvlogs6876
    @abuzzvlogs6876 2 роки тому

    0:03 athu arru paranju

  • @jeffinmjoseph3750
    @jeffinmjoseph3750 2 роки тому

    onne parayan ollu ah intro prayunna reporter ubhayogicha vandi ude silencer nirodhicha silencer annu nammal eghane ayirunnel fine adachu mudiyum😒😒😒😒

  • @arafatabbas9608
    @arafatabbas9608 2 роки тому +5

    Kopaanu ppaniju tholachu........TVM kondu poyatha........Annu thundangi kastakalam.........

  • @keralanews4891
    @keralanews4891 2 роки тому +2

    ഒരു വിശദമായ ഇന്റർവ്യൂ ഉണ്ടായില്ല.

  • @arjusooryadevss8016
    @arjusooryadevss8016 2 роки тому

    Pullikkaarante workshop veetl ninnu 1km dhooramullu😋

    • @jasmind9135
      @jasmind9135 2 роки тому

      കൊല്ലത്തു എവിടെ സ്ഥലം

    • @arjusooryadevss8016
      @arjusooryadevss8016 2 роки тому

      @@jasmind9135 Ammannada, Mukeshinte veedinaduthu

  • @cricketcoaching7529
    @cricketcoaching7529 2 роки тому

    മേശ്ശിരി

  • @abhilashdpabhilash8490
    @abhilashdpabhilash8490 2 роки тому

    Undaaa

  • @maxwellmaxyn200
    @maxwellmaxyn200 2 роки тому +5

    കഴിഞ്ഞില്ലേ വിക്കൻ മണിയെ പുകഴ്ത്തൽ... കൊല്ലത്തെ ഉള്ളതിൽ വച്ച് ഏറ്റവും കൂറ ബുള്ളറ്റ് മെക്കാനിക്..

    • @shibinbiju7751
      @shibinbiju7751 2 роки тому

      Whts behind ur hate ?

    • @maxwellmaxyn200
      @maxwellmaxyn200 2 роки тому +1

      @@shibinbiju7751 anubhavam.. Allandentha.... Nalla panikkar vere undu... Veruthe eyalkku ingana publicity koduthu janangale kuzhiyil kondu chaadikkunnathu enthina.....

  • @ashmilshanvlog4847
    @ashmilshanvlog4847 2 роки тому +1

    M.വിഷം. E.ന്യു. സിലും ചേർത്തു

  • @abdullabashir007
    @abdullabashir007 2 роки тому +2

    Overrated

  • @salman.s9085
    @salman.s9085 2 роки тому +14

    മണിയാശാൻ തള്ളി മറിച്ചു

    • @Arjun63789
      @Arjun63789 2 роки тому +1

      ഓഹോ എന്നിട്ട്

    • @renji9143
      @renji9143 2 роки тому +4

      തള്ളി മറിച്ചോണ്ടാകും റോയൽ എൻഫിൽഡ് ഇറക്കിയ പുസ്തകത്തിൽ വരെ പേര് വന്നത് അല്ലെ.

    • @rsquareaaron1094
      @rsquareaaron1094 2 роки тому

      Poda thyoli

    • @vijeeshvijayan5879
      @vijeeshvijayan5879 2 роки тому +5

      Work kollilla anubhavam und

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому

    കൊല്ലത്തു എവിടെ ടെ ഈ വർക്ക് ഷോപ്പ്

    • @jobinedward2751
      @jobinedward2751 2 роки тому

      Chemmamukku to Ayathil pokunna roadil

    • @vishnuvishnu-zc1xt
      @vishnuvishnu-zc1xt 2 роки тому +1

      @@jobinedward2751 thank you

    • @maxwellmaxyn200
      @maxwellmaxyn200 2 роки тому +2

      വെറുതെ പോയി തല വൈക്കേണ്ട.... വേറെ ഒരുപാട് നല്ല മേസ്തിരിമാർ കൊല്ലത്തുണ്ട്

    • @m.nkarthikeyen5983
      @m.nkarthikeyen5983 2 роки тому

      @@maxwellmaxyn200 ariyunnath undel parayuvo? next year testing und vandikk..engine work aanu main udhesham..njan kottayam aane

  • @quickshifter6034
    @quickshifter6034 2 роки тому

    തള്ള് മണി

  • @jiswould....4779
    @jiswould....4779 2 роки тому

    👍

  • @rentecw1384
    @rentecw1384 2 роки тому

    😍😍😍😍