ഇതിലൊരു ദുരൂഹതയും ഇല്ല ഇത് ഒരു അന്ധവിശ്വാസം മാത്രമാണ് പിന്നെ അച്ഛന് പ്രത്യേക കഴിവുണ്ട് എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുക അതുപ്രകാരം അവിടെ ഒരു സമാധി ഉണ്ടാക്കി കാശ് സ്വരൂപിക്കുക അല്ലാതെ അച്ഛന് അവരാരും കൊന്നതല്ല ഇതൊരു ഉടായിപ്പ് മാത്രമാണ്
ഏതായാലും ഇങ്ങനെ ഒക്കെ ആയി ഇനി കുടുംബത്തെ കൂടി വിശ്വാസത്തിൽ എടുത്തിട്ട് വേണം കാര്യങ്ങൾ ചെയ്യാൻ ഇത് ഇങ്ങനെ ഒക്കെ ആകാൻ കാരണം അവരുടെ അടിയുറച്ച വിശ്വാസത്തിന്റെ ഭാഗമല്ലേ
നിനക്കൊന്നും ഹിന്ദു വിശ്വാസത്തിൻ്റെ പുണ്യം അറിയില്ല... കുംഭ മേളയെ പോലും നഗ്ന വേഷത്തിൻ്റെയും വൃത്തിയില്ല എന്നത്തിൻ്റെയും പേരിൽ നിൻ്റെ വർഗ്ഗം പുച്ഛത്തോടെ അല്ലേ കാണുന്നത്

വഴി സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള അടവാണ്.. പിന്നെ ആത്മീയത വിറ്റ് കാശാക്കണം... തരികിട ഫാമിലി
നീട്ടി വലിച്ചു ഇത്ര ദിവസം ആയിലെ ബോഡി അഴുകി തെള്ളിവ് നശിച്ചു കാണും
അവൻ പറയുന്നത് കെട്ട് അവിടേ പോയി ക്യാഷ് കൊടുക്കുന്നു എങ്കിൽ ആ കൊടുക്കുന്ന ആൾകാർ അല്ലെ വിഡ്ഢി അവൻ budhimanum
@@Chai3182 ഭാവിയിൽ ഒരു സുധാമണ്ടിയെ ആകുമെന്ന് കരുതി കാണും
അനുഗ്രഹം തേടി സമാധികളിൽ പോയി പണമിട്ടു പ്രാർത്ഥിക്കുന്ന ജനങ്ങളല്ലേ ഉത്തരവാദികൾ
അത് ഇനി പോസ്റ്‌മോർട്ടം ചെയ്തിട്ട് മരണകാരണം കിട്ടും എന്ന് തോന്നുന്നില്ല. ദിവസങ്ങൾ കഴിഞ്ഞല്ലോ
എന്തായാലും സർകാർ ചിലവിൽ ഒരു പ്രതിമ നിർമ്മിക്കണം.... 👆👆👆👆👆👆
Engane Ellam Design Cheith Planning and Preparation Cheith Chammram Padi yil Eruthiya Vidagdhanmare Sammathikkanam!
അലക് കല്ലില്‍ .പിന്നെ kidathaan പറ്റുമോ
Rv ബാബു എവിടെ പോയി തടയാൻ വന്നില്ലല്ലൊ കണ്ടവരു ണ്ടോ
ഏതായാലും ഇങ്ങനെ ഒക്കെ ആയി ഇനി കുടുംബത്തെ കൂടി വിശ്വാസത്തിൽ എടുത്തിട്ട് വേണം കാര്യങ്ങൾ ചെയ്യാൻ ഇത് ഇങ്ങനെ ഒക്കെ ആകാൻ കാരണം അവരുടെ അടിയുറച്ച വിശ്വാസത്തിന്റെ ഭാഗമല്ലേ
ജീവൻ പോയ ശേഷം ചമ്രം പടിഞ്ഞിരുത്തുവാൻ കഴിയുമോ
മരിച്ച ഉടനെ ആണെങ്കിൽ പട്ടും... എന്തായാലും പോസ്റ്‌മോർട്ടം കഴിഞ്ഞാൽ അറിയാം
ആ അവസ്ഥയിൽ മരിച്ചാൽ കിടത്താനാണ് പാട്
മകന്റ പ്രാണ ഹുതി കഴിഞ്ഞോ
😂😂😂
Postmortum video record cheyyunnathu nannayirikkum. Mrithadheha parisodhana ulpede.
ഇതുപോലെ ചില എല്ലാ സംശയമുള്ള കല്ലറകളും മാന്തി പുറത്തിട്ട് ശാസ്ത്രീയ പരിശോധന നടത്തിയാൽ ലോകത്ത് സമാധാനവും, സന്തോഷവും ഉണ്ടാകും... ശാസ്ത്രം ജയിക്കട്ടെ 🙏🙏🙏🙏
ഇനിയിപ്പോൾ പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ഇതൊരു കൊലപാതകം അല്ല എന്നാണ് തെളിയുന്നതെങ്കിൽ പുതിയൊരു സർട്ടിഫിക്കറ്റ് കൂടി നിലവിൽ വരും സമാധി സർട്ടിഫിക്കറ്റ് 😂😂
അവർ മലയാളികളോടാണ് കളി അത് നടക്കില്ല😄
പാവം
മരണ കാരണം ഐക്യ വേദിയുടെ ഇടപെടൽ
എന്താണ് incus
Inquest. Google it or rather ask chat gpt.
It's inquest. Ask chatgpt. Learn by yourself.
Sugadam hittall kadakam hudakullea?kakus theki
please write your comments to; swami & sons Pvt Ltd., c/o 108 sang parivar complex, samadhi nagar, neyyattingara PO. God's own country.
എന്തായാലും ബോഡി അതിൽ ഉണ്ടല്ലോ, അപ്പോ തേന്നെ 50% ദുരുഹതമാറ്റിയാലോ
മക്കൾ പറഞ്ഞത് ശരിയായി കളക്ടർക്ക് ഭീഷണി ഉണ്ടാകും
എന്തിന് ബുദ്ധി ഉള്ളവർ ആരേലും പ്രശ്‌നമുണ്ടാകുമോ
പിന്നെ അയാൾ അയാളുടെ ഡ്യൂട്ടി ചെയ്ത് ഭീഷണി ആര് പറഞ്ഞാൽ അവന്തേ കാര്യം തീരുമാനം ആകും
ഒരു ഭ്രാന്തൻകുടുബം കാരണം കേരളത്തിന്റെ ഒരു ഗതികേടേ?!
😢mmmm@@BalakroshnanDhamodharan
ഇതാണ് മാധ്യമ പ്രവർത്തനം. എന്താ വീട്ടുകാർമൃതദ്ദേഹം ഏറെടുക്കാതിരിക്കാൻ പ്രേരിപ്പിക്കുകയണോ. അവർക്ക് വേണ്ടങ്കിൽ കത്തിച്ച് കളയട് ?
മകന്റെ ലയനം കഴിഞ്ഞോ
ഒരു സൂപ്പർ ബിസ്സിനെസ്സ് പൊളിഞ്ഞു 🤣🤣🤣
Dad.body.soyam.chamrampadichu.erikumo.ellam.sangimayam
Hiv ബാബു സ്ഥലത്തില്ല
ഈ വാർത്ത പറയുന്ന ഗോപാലന് അസ്തമ ഉണ്ടോ.....
ഇപ്പോൾ എല്ലാവർക്കും കഴപ്പ് മാറിയോ? നല്ല പോലീസ് 😂😂😂
മനസ്സിലായില്ല ?
🤔
🙄🧐
കഴപ്പല്ല ഇതിനെ പിന്തുടർന്ന് നാളെ മറ്റൊരു കൊലപാതകം ചെയ്യാനോ മറ്റോ ആർക്കും ഒരു പേടിയുണ്ടാവും
ഏതായാലും ഇവർക്ക് ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുമല്ലോ.....
ദമ്മ്. പൊട്ടിച്ചു
നിനക്കൊന്നും ഹിന്ദു വിശ്വാസത്തിൻ്റെ പുണ്യം അറിയില്ല... കുംഭ മേളയെ പോലും നഗ്ന വേഷത്തിൻ്റെയും വൃത്തിയില്ല എന്നത്തിൻ്റെയും പേരിൽ നിൻ്റെ വർഗ്ഗം പുച്ഛത്തോടെ അല്ലേ കാണുന്നത്
കുറച്ച് മര്യാദയൊക്കെ ആവാം
മൃതദേഹത്തോട് അനാദരവ് പാടില്ല