നജീബ് മൗലവിക്കും അഭിപ്രായമുണ്ടോ. .?ബാംഗ്ലൂർ സമ്മേളനത്തിൽ?

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 153

  • @abdussalamceeyes9851
    @abdussalamceeyes9851 11 місяців тому +5

    വിമർശനമെന്തിനെക്കുറിച്ചാണെന്ന് പോലും ബഹുഭൂരിപക്ഷത്തിനും തിരിഞ്ഞില്ല, തിരിഞ്ഞവർ മിണ്ടുന്നുമില്ല

  • @imthiyasvaliyora9568
    @imthiyasvaliyora9568 11 місяців тому +14

    നജീബ് മൗലവി പറഞ്ഞതിൽ തെറ്റില്ല.

    • @H-xn7zw
      @H-xn7zw 10 місяців тому

      പറഞ്ഞതിൽ എന്താണ് ശെരി?

    • @jaseel9716
      @jaseel9716 10 місяців тому

      എടൊ മൗലാന പറഞ്ഞത് സമസ്ത എന്നത് സുന്നികളുടെ പാർട്ടിയാണ് ആ പാർട്ടിയിലേക്ക് രാഷ്ട്രീയക്കാരെ കൊണ്ട് വന്നു പോരാന്നിട്ട് സമസ്ത സമ്മേളനം സിദ്ധ രാമയ്യ യെയും കൊണ്ട് വന്നു

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 11 місяців тому +9

    നജീബ് മൗലവി പറഞ്ഞത് ശരിയായില്ല പോലും
    തിരുത്താൻ പറ്റിയ ഒരു ചരക്ക്

  • @binth_baqavi
    @binth_baqavi 11 місяців тому +5

    *സമസ്ത* 💙🤍💚
    *🔥അടിയുറച്ചവർക്കത്*
    *പരിജയാണ്🔥*
    *🔥തള്ളി പ്പറയുന്നവർക്ക്*
    *തീരാ നഷ്ട്ടമാണ്🔥*
    *🔥ചേർത്ത്*
    *നിൽക്കുന്നവർക്ക്*
    *സുരക്ഷയാണ്🔥*

  • @salampharma8896
    @salampharma8896 10 місяців тому +3

    Moulanaa❤❤

  • @Ali-w1i5o
    @Ali-w1i5o 11 місяців тому +11

    അയാളെ ഒന്നും വിമർഷിക്കാതിരിക്കലാണു നമ്മെ പോലോത്ത ആളുകൾ ചെയ്യേണ്ടത്

  • @MuhammadFazlu-c8b
    @MuhammadFazlu-c8b 10 місяців тому +7

    Enthokke ആയാലും നജീബ് മൗലവിയെ കുറിച് പറയാൻ നമ്മൾ വളർന്നിട്ടില്ല.അവർ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ല. അള്ളാഹു നമ്മുടെ ഒക്കെ അക്കിബത് നന്നാക്കട്ടെ 🥺🤲

  • @saeedmuhamed5166
    @saeedmuhamed5166 11 місяців тому +5

    Yes 👍

  • @malbariindians
    @malbariindians 11 місяців тому +5

    സമസ്തയെ വിമർശിച്ചതിന്റെ പേരിൽ വന്ദ്യരായ മൗലാനാ നജീബ്‌ ഉസ്താദിനെ ഇകഴ്ത്തുകയും അതിനിടയിൽ വന്ദ്യരായ താജുൽ ഉലമാ സ്വദഖത്തുല്ലാ മൗലവി (ന.മ.) അവർകളെ പുകഴ്ത്തുകയും ചെയ്യുന്നവർ താജുൽ ഉലമാ മഹാനവർകളുടെ ജീവിത കാലത്ത്‌ നുസ്രത്തുൽ അനാം മാസിക, സമ്പൂർണ്ണ ഫതാവാ പോലുള്ള കൃതികളിൽ സമസ്തക്കെതിരെ എഴുതിയ വിമർശനങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് തുറന്ന് പറയണം. അവ അംഗീകരിക്കുന്നുവെങ്കിൽ മൗലാനായുടെ വിമർശനങ്ങളും സംഗതമാണെന്ന് പിന്നീട്‌ ഈ വിമർശകർ മനസ്സിലാക്കിക്കൊള്ളും. അല്ലാത്ത പക്ഷം അവർ താജുൽ ഉലമായെ പുകഴ്ത്തുന്നത്‌ കാപട്യമാണെന്ന് മനസ്സിലാക്കുവാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല.
    Ahmed Sadiq KC

  • @asnaachnoos4481
    @asnaachnoos4481 11 місяців тому +8

    Ap സംഘടനയാണ് നടത്തിയതെങ്കിൽ ഇന Ek ക്കാർ എന്തൊ പറഞ്ഞേനെ നജീബ് മൗലവി പറഞ്ഞത് ഇപ്പോൾ സമസ്തയിൽ നടക്കുന്ന കാര്യം തന്നെ.

    • @mohammedanjalan1442
      @mohammedanjalan1442 11 місяців тому +1

      നൂർ തികയാത്ത മുടിയൻമാർക്ക്
      നൂറാൻ വാർഷികം നടത്താൻ കഴ്യാത്തതിലുള്ള അസൂയ. 😂

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 11 місяців тому +4

    നജീബ് മൗലവി വരച്ച ഒരു വരയെ ഖണ്ഡിക്കാൻ രണ്ട് വിഭാഗം സമസ്ഥയിലുള്ള ഒരാൾക്കും തൽക്കാലം ആവില്ല പിന്നെയല്ലേ ജാഹിലീങ്ങളായ ഞാനും നീയും

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 10 місяців тому +4

    അവസരത്തിൽ തന്നെയാണ് സുഹൃത്തേ ആ പ്രസംഗം
    . ആ പ്രസംഗം ഫുൾ ഒന്നുകൂടെ കേൾക്കണം എന്നിട്ട് പഠിച്ച് പറയു അഭിപ്രായം ഇത് കാണുമ്പോൾ ഈനാംപേച്ചിയേയും മരപട്ടിയേയുമാണ് ഓർമ്മ വരുന്നത്😎

  • @mujeebrahman4459
    @mujeebrahman4459 10 місяців тому

    അദ്ദേഹം പണ്ട് ഒരു പ്രസംഗത്തിൽ പറഞ്ഞത് ഇപ്പോൾ പുലർന്നില്ലേ

  • @abdulazeez8241
    @abdulazeez8241 11 місяців тому +26

    ഞാൻ നജീബ് മൗലവിയുടെ സംഘട ക്കാരനല്ല. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യത്തെ നിരൂപണം ചെയ്യാൻ നിങ്ങൾ യോഗ്യരായിട്ടില്ല.

    • @mohammedanjalan1442
      @mohammedanjalan1442 11 місяців тому +1

      മുടിയിൽ വിരുദ്ധമെടുക്കലാണോ
      യോഗ്യത മുടികുട്ടാ.. 😂

    • @zamindal283
      @zamindal283 10 місяців тому +1

      തങ്ങളുസ്ഥാതിൻ്റെ ശിഷ്യൻ്റെ ശിഷ്യൻ MT ദാരിമി കിതാബ് പഠിപ്പിച്ച് വിട്ടിട്ടുണ്ട് കുഴിയാന മൗലവിയെ...

    • @abdulazeez8241
      @abdulazeez8241 10 місяців тому

      @@mohammedanjalan1442 ഒറിജിനൽ പൊണ്ണൻശമസ്ത നീയാണ്. തെറിയിൽ Phd

    • @muhammadmammu7331
      @muhammadmammu7331 10 місяців тому

      ​​@@zamindal283
      اضحك كالاحمك لكن لا تضحك دارمك ان يولد مرة ثانية لا يستحق لحمل نعل مولانا

    • @zamindal283
      @zamindal283 10 місяців тому

      @@muhammadmammu7331 നിഴലില്ല എന്ന ഖുസൂസിയതാണ് , ഖസായിസിനെ ദവാമിലേക്ക് ചേർത്തി പറയാൻ പറ്റില്ല , നടക്കുമ്പോൾ നിഴലില്ല എന്ന് പറഞ്ഞത് നടക്കുമ്പോൾ മാത്രമാണ്, നിൽക്കുമ്പോൾ ഇല്ലെന്ന് പറഞ്ഞൂടാ , അങ്ങനെ ആരും പറഞ്ഞിട്ടില്ല , മൂക്ക് കീഴ്പ്പോട്ട്ള്ള ആരെങ്കിലും ഉണ്ടങ്കിൽ തെളിയിക്ക് നജീബ് വെല്ലുവിളിക്കുന്നു എന്ന് പ്രസംഗിച്ച ആളെ പിന്നെ കണ്ടില്ലല്ലോ...
      അയാൾക്ക് തോന്നുന്നത് ദുനിയാവിൽ ഇന്ന് ഞാൻ തന്നാ ഇന്നുള്ളൂ എന്ന് , അത് ഏറ്റ് പാടാൻ കുറേ കുഴിയാനകളും .
      ഇപ്പോൾ അണ്ണാക്കിൽ കിട്ടിയപ്പോൾ വെല്ലുവിളി നിർത്തിയിട്ടുണ്ട്'''''
      മാളത്തിന്ന് കുത്തലാ മൈൻ പണി മുതലാളിക്ക്...''

  • @muhammedswalih6005
    @muhammedswalih6005 11 місяців тому +10

    Moulaanayod neritt onn samsarikkoo moneee....pinne ningalude idanenjilaayirikkum mooppar

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 10 місяців тому

    വീഡിയോക്ക് കമൻ്റ് കിട്ടാൻ വേണ്ടിയുള്ള നാടകം .

  • @HamSa-gk4cq
    @HamSa-gk4cq 11 місяців тому +4

    എന്തിനെയാണ് അദ്ദേഹം വിമർശിച്ചത് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല സുഹ്രത്തേ

    • @mohammedanjalan1442
      @mohammedanjalan1442 11 місяців тому

      വിമർശിക്കാം. ഏത് തെണ്ടിക്കും
      വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ധ്യലുണ്ട്. നിലവാര മില്ലാത്ത വിമർശനമാവുമ്പോൾ ജനം കാർകിച്ചു തുപ്പുന്നതാണ് ഇപ്പോൾ ജനം കണ്ടു കൊണ്ടിരിക്കുന്നത്.😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 10 місяців тому

    ❤❤❤❤❤jamal mankadayude KHUTHUBA kelkoo❤❤❤❤❤❤

  • @ShihabudheenKunhamu
    @ShihabudheenKunhamu 10 місяців тому

    God

  • @sakeerali4677
    @sakeerali4677 11 місяців тому +11

    നജീബ് മൗലവി പറയുന്നത് മനസ്സിൽ ആവൽ പൊതു ജനങ്ങൾക്ക് ആണ്.
    അല്ലാതെ "കൈവെട്ട് ഗ്രൂപ്പിന്നും വീൽചെയർ" ഗ്രൂപ്പിനും അല്ല

  • @majeedsaqafi5400
    @majeedsaqafi5400 11 місяців тому +1

    👍

  • @mahamoodind9304
    @mahamoodind9304 11 місяців тому +4

    100വർഷത്തെ പ്രവർത്തനത്തിൽ കൊലപാതകങ്ങൾ നടത്തിയ പാരമ്പര്യം കൂടി സമസ്തക്കു ഉണ്ട്

  • @umarrahmani
    @umarrahmani 11 місяців тому +1

    Well done

  • @swalihotp
    @swalihotp 10 місяців тому +1

    നിങ്ങളുടെ അവതരണം ആദ്യമായാണ് ശ്രദ്ധയിൽപ്പെടുന്നത്. നന്നായി തോന്നി 👌
    വളരെ ശെരിയാണ് നിങ്ങൾ പറഞ്ഞത്.
    എണ്ണപ്പെട്ട രണ്ടോ മൂന്നോ സ്ഥലത്ത് പ്രവർത്തിക്കുന്ന മേൽ പറയപ്പെട്ട നജീബ് മൗലവി ഈ അവസരത്തിൽ എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്ന് ഞാനും ചിന്തിച്ചു.. പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല.. ജനശ്രദ്ധ നേടാനായിരിക്കും.

  • @basheerccj1987
    @basheerccj1987 11 місяців тому +2

    ഒരു മൗലവിയുടെ പേര് പോലും അറിയതെ യാണോ ഈ പണിക്ക് നിൽക്കുന്നത്

  • @AbdhurhmnT
    @AbdhurhmnT 10 місяців тому

    Baglur👌sammalanam👌കൊണ്ട് സമുതായതിനു എന്തു nattam അങ്ങോട്ടും ഇങ്ങോട്ടും കുറേ തരിയാബിഷകം മാത്രം

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 11 місяців тому +4

    സമസ്ഥ ഉണ്ടാവുന്നതിൻ്റെ മുമ്പേ ഉള്ള പള്ളികളൊക്കെ സമസ്ഥയുടേതാണെന്നും പറഞ്ഞ് സംഘടന വത്കരിക്കുന്ന നിങ്ങൾ ആ പള്ളികളിലൊക്കെ സ്പീക്കറും വെച്ച് ജുമുഅയും ഫസാദാക്കി
    എന്നിട്ട് ആരും ഇതിനെ എതിർക്ക രുത് പോലും

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 11 місяців тому +3

    നിങ്ങൾ ഉഗാണ്ടയിലും നേപ്പാളിലും സാൻ ഫ്രാൻസിസ്കോയിലുമൊക്കെ വ്യാപിച്ചു കിടക്കുകയല്ലേ
    ഒന്ന് പോടൊ എല്ലാം ഈ കൊച്ചു കേരളത്തിൽ തന്നെയേ ഉള്ളൂ.

  • @sayidmakahmakkah2164
    @sayidmakahmakkah2164 11 місяців тому +4

    സൗഹൃദത്തിന് പ്രാധാന്യം കൊടുക്കണം ശരി തന്നെ അതിന് ആ സമ്മേളനം നടത്തിയവരും തീരുമാനിക്കണം

  • @hbdsbdbd1132
    @hbdsbdbd1132 11 місяців тому +1

    👍👍👍

  • @muhammadhassandarimi5762
    @muhammadhassandarimi5762 11 місяців тому +2

    നജീബ് മൗലവിയുടെ പരിഹാസവും കുറ്റപ്പെടുത്തലും അനവസരത്തിലുള്ളതും പദവിക്ക് യോജിക്കാത്തതുമായിപ്പോയി. കീഴന ഓറുടെ അതിന് ഉപയോഗപ്പെടുത്തിയത് മാ പ്പർഹിക്കുന്നില്ല.

    • @vkJamaludeenabusuaadha-u4w
      @vkJamaludeenabusuaadha-u4w 10 місяців тому +2

      ഓഹ് ഭയങ്കര അഭിപ്രായം കീഴനാ ഓറ് നല്ലോണം മനസ്സിലാക്കിയ ആളാണ് ഈ നജീബ് ഉസ്താദിനെ അത് കൊണ്ട് മോൻ വെഷമിക്കെണ്ട ഓറുടെ മാപ്പും പൊരുത്തവുമൊക്കെ ഓറ് നല്ലോണം കൊടുത്തിട്ട് ഇനിയും കൊടുത്തോളും കെട്ടോ കുട്ടാ.

    • @muhammadmammu7331
      @muhammadmammu7331 10 місяців тому

      معيارك غير كاف لكيل مولانا انظر شغلا غير هذا

  • @mohammedanjalan1442
    @mohammedanjalan1442 11 місяців тому +1

    ഇത്തരം ഫേക്ക് ഐടികളിൽ വന്ന്
    സമസ്ഥയുടെ വാപ്പ ചമയാൻ വരുന്ന
    അച്ഛാരം വാങ്ങികളെ ഈ ഉമ്മത്തിന്റെ
    അനുയായികൾ സൂക്ഷിക്കുക.!!!

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 11 місяців тому +2

    അമ്പലത്തിൽകടവ്
    കല്ലായി ഇവർ രണ്ടുപേരും ഇപ്പോൾ കീരിയും പാമ്പുമായി അല്ലാഹു മാറ്റി

    • @zakariya.k9937
      @zakariya.k9937 11 місяців тому

      നീയൊക്കെ പാപ ഭാരവുമാ യി മഹ്ശറയിൽ പോകേണ്ടി വരും ആരെയും കുറ്റം പറയരുത്. ഏത് ഗ്രുപ്പിന്റെ ആളുകളായാലും ശെരി

  • @saeedn823
    @saeedn823 11 місяців тому +3

    നജീബ് മൗലവി പറഞ്ഞത് മുഴുവനും കേൾക്കൂ...

  • @fazi287
    @fazi287 11 місяців тому +1

    ❤❤

  • @sidhiqm8268
    @sidhiqm8268 10 місяців тому

    അല്ലങ്കിൽ ഇവർ ഒരു പഞ്ചായത്ത് സമ്മേളനം വെക്കണം

  • @vailissery2082
    @vailissery2082 11 місяців тому +5

    നല്ലത് പറയാൻ മനസ് കാണിക്കുക കുറ്റം പറയാതിരിക്കുക

  • @sulaimanva1630
    @sulaimanva1630 11 місяців тому +2

    എല്ലാ ഫിത്നക്കാരും ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് തന്നെ നിൽക്കുക. ഇവർ സമസ്തന്റെ കുപ്പായം ഇട്ട് തമ്മിൾതമ്മിൽ കളിപ്പിക്കാൻ നോക്കുന്നു.
    ജാഗ്രതൈ

  • @abbasabbas5475
    @abbasabbas5475 11 місяців тому +1

    നജീബ് മൗലവിയുടെ ആളല്ല. പിന്നെ തൊരപ്പൻ പണി എടുക്കുന്ന ആളാണോ അനക്കന്നും വേറെ വണ്ടിയില്ലാ

  • @Ideaserol-sp1uq
    @Ideaserol-sp1uq 11 місяців тому

    Swallallaahu alaihiva swallam

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 11 місяців тому +1

    നജീബ് മൗലവി അയാൾ ഈ കാലഘട്ടത്തിൽ ആരും ചർച്ച ചെയ്യപ്പെടാത്ത ഒരു വ്യക്തിയാണ് ജനങ്ങളിനിന്ന് അപ്രസക്ത മാവാതിരിക്കാൻ ഇളക്കിവിട്ട പൊട്ടത്തരമാണ് അത് ആവകഞ്ഞതയോടെ വിട്ടേക്കാം

    • @swadakapms4094
      @swadakapms4094 11 місяців тому

      പൊട്ടക്കിണറ്റിലെ തവളയാണല്ലേ 🤭

  • @backermangalasseri1641
    @backermangalasseri1641 10 місяців тому

    'ഫീലും' 'ഫീലിങ്ങും'
    സമസ്ത:യുടെ ശതാബ്ദി ആഘോഷ മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ബാംഗ്ലൂരിൽ സമംഗളം സമാപിച്ചു.
    ശത്രു കോട്ടകൾ തകർത്തു സമ്മേളനം 2024ലെ അത്ഭുതമായി. എങ്കിൽ പടച്ചവനേ;സാക്ഷാൽ സമാപന സമ്മേളനം എങ്ങനെയിരിക്കും!
    ഇത് ചിലരെയെല്ലാം അലോസരപ്പെടുത്തി. കേരള സമസ്ത:എന്തിനു കർണാടകത്തിൽ പോയി ?
    ഇതാണ് കാരണം. കേരള,വണ്ടൂർ ട്രാൻസ്പോർട്ടുകൾ തമിഴ്നാട്ടിലും മറ്റും പോകുന്നത് ചിന്തിച്ചില്ല.
    കേരള ഹൗസുകൾ ഡൽഹിയിലും മറ്റും
    എന്തിനെന്നും.
    ഇതൊക്കെ പോകട്ടെ;എല്ലാ നിയമവും ഭൂമിയിൽ അവതരിച്ച സ്ഥിതിക്ക് നിസ്കാരത്തിനു ആകാശത്ത് പോയതെന്തിന്?
    'അസ്വ് ഹാബുൽ ഫീൽ' അനുയായികൾ ചോദിച്ചതാണിത്. പോസിറ്റീവിനൊപ്പം നെഗറ്റീവും സാധാരണമല്ലെ.
    'ആകാശത്ത്' പോകും മുമ്പ് കപടരുടെ കുഴപ്പം തീർക്കാമായിരുന്നു'
    എന്ന 'ഫീലു' കാരുടെ അഭിപ്രായം കൊള്ളാം. പക്ഷേ ഇവർ ഒരുമിച്ചു കുഴപ്പം സൃഷ്ടിക്കുകയായിരുന്നല്ലൊ.ഇതിനൊരു പരിധി പടച്ചവൻ തീരുമാനിച്ചിരുന്നു.
    പിന്നെ മറ്റൊരു കാര്യം, നാലാൾ ഉള്ള പാർട്ടിയിലേ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവൂ; ഒറ്റയാൻ പാർട്ടിയിൽ അതുണ്ടാകില്ല; സ്വാഭാവികം.
    കർണ്ണാടക മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സമ്മേളന നഗരിക്കു മുകളിലെത്തി. താഴെ കാണുന്നത് ഭൂഗോളമല്ല;മനുഷ്യഗോളമാണ്.ലാൻഡ് ചെയ്തു ഒരു വിധം സ്റ്റേജിൽ കയറി.സമ്മേളന ഗാംഭീര്യം ദീർഘനേരം ഇരുന്നു ആസ്വദിച്ചു.ആദ്യ അനുഭവമാകാം. ഇതെല്ലാം എന്തുകൊണ്ട്?
    ഒറ്റ ഉത്തരം,
    'ഇത് സമസ്ത:' യാണ്.

  • @FaisalFaisal-l9z
    @FaisalFaisal-l9z 11 місяців тому +2

    നജീം മൗലവിയിലെ തിരുത്താൻ ആയിട്ടില്ല

  • @KLndm
    @KLndm 11 місяців тому +1

    Naamonnalley Nammalonnalley Apyum Aaanakkaarum

  • @muhammedashraf992
    @muhammedashraf992 11 місяців тому +4

    പണ്ഡിതന്മാരെ ഉപദേശിക്കാൻ താൻ ആരാണാവോ?

  • @basheerAhmed.900
    @basheerAhmed.900 11 місяців тому +2

    ഇങ്ങളെ ബർത്താനം ഒന്നും കൊയപ്പല്യ. പക്ഷേ സൗഹൃദം കാത്ത് സൂക്ഷിക്കണം എന്ന ബോധം അപ്പുറത്തുള്ളവർക്കും ഉണ്ടാവണമെന്ന് മാത്രം.
    ഇപ്പോഴും അവസരം കിട്ടിയാൽ കുത്താൻ നോക്കുന്ന കൂടത്തായി മൗലവിയുടെ "കിൽക്കിക്കുത്തി"നെ കുറിച്ച് ഒരാഴ്ച മുമ്പ് നിങ്ങൾ തന്നെ വീഡിയോ ചെയ്തില്ലേ..!

  • @Rvmanjeri
    @Rvmanjeri 11 місяців тому +2

    രണ്ട് കൂട്ടരും സൂപ്പെർ സമസ്തക്കായി cash ദൂ ർത്തടിക്കുമ്പോ ഒന്നും മിണ്ടാതിരിക്കണം പോടാ സൗകര്യമില്ല

  • @mdshdshd4029
    @mdshdshd4029 10 місяців тому

    സുഹൈൽ പട്ടാമ്പി (ചാനെൽ ഓണർ ) അന്റെ കുട്ട്യാളുടെ അരിയുടെ karyam😄അല്ലെ നീ നല്ലോണം പറയടാ കുട്ടാ...😂

  • @AbduSalam-k8d
    @AbduSalam-k8d 10 місяців тому

    നജീബ് മൗലവി അറിഞ്ഞോ അല്ലാതെയോ സ്വദഖ തുല്ല ഉസ്താദ് അവർകളെ പോലും വിമർശിക്കുന്നതായി തോന്നി

  • @rahmathullah289
    @rahmathullah289 11 місяців тому +2

    സുഹൃത്തേ നിങ്ങൾ പറഞ്ഞതല്ല പ്രശ്നം
    മൗലാനാ പറഞ്ഞത് ശരിക്ക് കേട്ട് നോക്കൂ

  • @AliAli-rc8zb
    @AliAli-rc8zb 11 місяців тому +2

    നല ദ് മാത്രം പറയുക.

  • @KLndm
    @KLndm 11 місяців тому

    ORU CHAAYA EDUKKATTOLEE,???

  • @Rvmanjeri
    @Rvmanjeri 11 місяців тому +4

    അവസരത്തിൽ തന്നെയാണ് ആ പ്രസംഗം

    • @ismailmoulavi8749
      @ismailmoulavi8749 11 місяців тому +2

      സമസ്ത യുടെ സമ്മേളനത്തിൽ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സംസ്ഥാന, ദക്ഷിണ തുടങ്ങിയ സുന്നി സംഘടനകളിലെ നേതാക്കളെ ക്ഷണിക്കുകയും അവർ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിൽ സുന്നി ഐക്യത്തിന് അത് ഒരു മുതൽ കൂട്ടാകുമായിരുന്നു.

  • @BasheerC-rf8cw
    @BasheerC-rf8cw 11 місяців тому

    സമസ്തയുടെ സമ്മേളനം മമ്പാടായിരുന്നെങ്കിൽ ബത്തക്ക വെള്ളം വിറ്റ് കാശുണ്ടാക്കാമായിരുന്നു , ഇതിപ്പോ അതിനും പറ്റിയില്ല ! വല്ലാത്ത സമസ്തക്കാർ😂

  • @mubashirmubashiriti8531
    @mubashirmubashiriti8531 11 місяців тому +4

    എ പി ക്കാരുടെ സമ്മേളനം ആണെങ്കിൽ എത്ര വിജയിച്ചാലും വി കെ വിഭാഗത്തിൽ ഒരാൾ പോലും നല്ല അഭിപ്രായം പറയില്ല എപി വിഭാഗക്കാർ കണ്ണു കടി ഇല്ലാത്തവരാണ് എന്ന് ഇതിൽ നിന്നും

    • @MoosaMoosa-e6o
      @MoosaMoosa-e6o 11 місяців тому

      👍👍👍👍👍👍👍

    • @anasamna2082
      @anasamna2082 11 місяців тому

      കറക്റ്റ് 💪👌

  • @mohammadashraf3778
    @mohammadashraf3778 11 місяців тому +1

    Yadartha samastha AP samastha 🎉❤❤❤❤

  • @Kasim-wh6lv
    @Kasim-wh6lv 11 місяців тому +1

    നാലാളെ കൊണ്ട് നടക്കുന്ന
    മൗലാന
    കാട്ടിൽ രാജാവ് എന്നും സിംഹം തന്നെ
    ആനകൾ അതിന് കൊതിച്ചിട്ട് കാര്യം ഇല്ല നടക്കുക ഇല്ല???

    • @swadakapms4094
      @swadakapms4094 11 місяців тому

      കാട്ടിൽ രാജാവ് സിംഹം തന്നെ. പക്ഷെ മൂരികൾ 🤔

  • @swadakapms4094
    @swadakapms4094 11 місяців тому

    ഇന്ധനമില്ലാത്ത പാർട്ടിക്കാരാണല്ലേ. 🤭

  • @kmradiatorwork5296
    @kmradiatorwork5296 11 місяців тому

    കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണ് മതത്തിന്റെ നിയമങ്ങൾ അല്ലേ

  • @abbasabbas5475
    @abbasabbas5475 11 місяців тому

    ഉം ഭയങ്കര ആലിമാണ് നിങ്ങൾ കേട്ടെല്ലോ ആ ആലിമിന്റെ പൗർ . ഇതാണോടാ ആലിം

  • @sakeerali4677
    @sakeerali4677 11 місяців тому +3

    "സൗഹാർദം" സമസ്ത യിൽ നല്ലവണ്ണം ഉണ്ട്.😂
    കൈവെട്ട്, വീൽചെയർ,
    തലപ്പാവ് വലിച്ചെറിയൽ, വാഫി ..... ഹുദവി ബീച്ച ഷോ....

    • @MoosaMoosa-e6o
      @MoosaMoosa-e6o 11 місяців тому

      🤭🤭🤭🤭👍👍👍

    • @sulaimanva1630
      @sulaimanva1630 11 місяців тому

      ഏതായാലും ടൈഗർ സുന്നി, മുടി സുന്നി, കള്ള കറാമത്തു സുന്നി അരിവാൾ സുന്നി, പാത്രം സുന്നി ഇതൊന്നും അല്ലാത്ത സുന്നിയിൽ പിടിച്ചു നിർത്തിയ നാഥാ നിനക്ക് സ്തുതി.

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 11 місяців тому

    അസൂയക്ക് മരുന്നില്ല സുഹൃത്തേ,നിങ്ങൾ ആ നാണയത്തിന്റെ മറുപുറമാണ്.ഇതിൽ വേറൊന്നും പറയാനില്ല

  • @muhammedswalih6088
    @muhammedswalih6088 10 місяців тому

    Evidya aarkum yandum parayan shodandram undu

  • @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877

    നജീബ് മൗലവിക്ക് സമസ്തയോട് അസൂയ യാണ് ഇബ് ലീസിനും അറിവുണ്ടായിരുന്നു.

  • @FAISAL37713
    @FAISAL37713 11 місяців тому +1

    നമ്മെയും ഒറ് വിമർശിക്കുന്നുണ്ട് ഈ വാചകം കഴിഞ്ഞ ശേഷം ലൈവിൽ കാണുക

  • @RamuMaru-g6l
    @RamuMaru-g6l 11 місяців тому

    Nananayad nannahi parayanam 😅

  • @usmanmusliyar3499
    @usmanmusliyar3499 11 місяців тому +1

    എന്തിനാണ് മൗലവി വടികൊടുത്ത് അടി വാങ്ങുന്നത്
    സമസ്തക്കാർ മൂത്രംഒയിച്ചാൽ അതിൽ കൂടി ഒലിച്ച് പോകാനുള്ള ആളുകൾ നിങ്ങൾ ഒള്ളു

    • @faisalvt2279
      @faisalvt2279 11 місяців тому +3

      ദയവ് ചെയ്ത് നിങ്ങൾ യൂറിൻ പാസ് ചെയ്യരുത്

    • @AbdulRaheem-li6ps
      @AbdulRaheem-li6ps 11 місяців тому +6

      ഒന്ന് ഒഴിച്ചു നോക്ക്
      ആൾ ബലമല്ല ദീൻ

    • @muhammadcp8768
      @muhammadcp8768 11 місяців тому

      @@AbdulRaheem-li6ps👍

    • @swadakapms4094
      @swadakapms4094 11 місяців тому

      ​@@AbdulRaheem-li6ps👌

    • @muhammadmammu7331
      @muhammadmammu7331 10 місяців тому

      ثقافتك تليق لسمستي حقيفي

  • @shafi4234
    @shafi4234 10 місяців тому

    ആരെങ്കിലും കണ്ണൂർ ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് നടത്തുമോ...
    അത്രയേ അദ്ദേഹം പറഞ്ഞോളൂ...
    അത് തിരിയാനുള്ള അന്തം ഇല്ലാത്ത പട്ടാമ്പി ആണോ ഉസ്ഥാമാർക്ക് ഉപദേശം നൽകുന്നത്.....

    • @zamindal283
      @zamindal283 10 місяців тому

      ഇത് സ്റ്റേറ്റ് സമ്മേളനമാണോ..?

  • @Rvmanjeri
    @Rvmanjeri 11 місяців тому

    സമസ്ത കേരള മാറ്റി
    എപി കാർ ഉണ്ടാക്കിയ പോലെ അഖിലേന്ത്യാ ഉണ്ടാക്കൂ

  • @UmmerN-e9f
    @UmmerN-e9f 10 місяців тому

    നജീബ് മൗലവി പൂറനാണ്. ഓന്റെ അസൂയ ചില്ലറയല്ല.

  • @rasheedk3499
    @rasheedk3499 11 місяців тому +3

    ഏതോ ഒരു മൗലവി 😅😅 ഷൂട്ടിങ്ങിന് മുൻപ് ഒന്ന് പേര് നോക്കി ഓർമിച്ചു വെക്കാമാർന്നു
    എന്താ ഓന്റെ ഒരു അഭിനയം

  • @easymaths-u7b
    @easymaths-u7b 11 місяців тому +21

    AP ഉസ്താദ് ആണ് ശരി ❤️

    • @zakariya.k9937
      @zakariya.k9937 11 місяців тому +2

      ബാക്കി ആരും ശെരിയില്ലേ?

    • @easymaths-u7b
      @easymaths-u7b 11 місяців тому

      @@zakariya.k9937 ഇല്ല

    • @Mhdsu222
      @Mhdsu222 11 місяців тому +1

      😂😂

    • @jabir8483
      @jabir8483 11 місяців тому +1

      😂😂

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 11 місяців тому +2

      Mudi..Mudhalaali....🤣🤣🤣🤣👅👅👅👅👎👎👎👎👎

  • @abbasabbas5475
    @abbasabbas5475 11 місяців тому

    ആരാ ഈ മൗലവിയേയും ആനക്കാരെയും അറിയുക ആകെ അവർ ഉള്ളത്. വണ്ടുരിലും നാദാപുരത്തും പരപ്പനങ്ങാടിയും ഇങ്ങിനെ അടുപ്പും കല്ല് വെച്ച പോലെ . കേരളത്തിൽ പോയിട്ട് മലപ്പും ജില്ലയിൽ പോലും ഇവരെ അറിയാത്ത എത്ര സാലങ്ങളുണ്ട് ചിലർ ചോദിക്കുന്നത് ഊ മൗലവി മുജാഹിദോ . ജമാഅത്തോ തബ് ലീഗോ ഏതാണ് എന്നാണ് അവരിലൊന്നും ഇദ്ധേഹത്തെ കാണുന്നു മില്ലാ എന്നൊക്കയാണ്

    • @swadakapms4094
      @swadakapms4094 11 місяців тому

      "അഖിലേന്ത്യാ തലമവിടെയിരിക്കട്ടെ ആദ്യം അവനവൻ്റെ മൂക്കിന് ചോട്ടിലുള്ളവരെ നിലക്ക് നിർത്താൻ നോക്കുക "😂

  • @AbdulRaheem-li6ps
    @AbdulRaheem-li6ps 11 місяців тому

    സമസ്ഥ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ എന്തൊക്കെ യാ

  • @abdurahmankv273
    @abdurahmankv273 11 місяців тому

    തർക്കിക്കുക ,എന്നത്/ ഇസ്ലാമിലില്ല, ദീൻ ഗുണകാംഷയാണ്/

  • @Siniyas777
    @Siniyas777 11 місяців тому

    മരത്തിനോളം വണ്ണം കൊമ്പിന് നല്ലതല്ല

  • @farhajasna6004
    @farhajasna6004 10 місяців тому

    Chadhi yaaanu

  • @KLndm
    @KLndm 11 місяців тому

    Neeeyum Adill bagavakkalley

  • @RamuMaru-g6l
    @RamuMaru-g6l 11 місяців тому

    Nalle acting

  • @mohammedalip6175
    @mohammedalip6175 11 місяців тому

    കുരു പൊട്ടി തുടങ്ങി

  • @shareefkli
    @shareefkli 11 місяців тому

    സമസ്തയാണ് ശരി ജിഫ്രി മുത്തുകോയ തങ്ങൾ പ്രസിഡണ്ട് ആയ സമസ്ത

  • @assainarpalikkun9693
    @assainarpalikkun9693 11 місяців тому

    ആനക്കാരൻ

  • @zamindal283
    @zamindal283 10 місяців тому

    എല്ലാം സമ്മതിക്കാം.....
    നജീബ് മൗലവി ഫാൻസിനോട് ഒറ്റ ചോദ്യo.....
    1950 ലെ വടകര സമ്മേളനത്തിൽ തന്നെ സമസ്ത കുട്ടികളിയാണെന്ന് ഓർക്ക് മനസ്സിലായി, ഓർ പിന്നെ വിട്ട് നിന്നു....
    അല്ലാമാ ഖുതുബി തങ്ങൾ കുട്ടികളിക്ക് കൂട്ടുനിന്നു എന്നാണോ? 969 വരെ സ്വാദഖ ഓർ മുശാവറയിൽ ഉണ്ട് 2 കൊല്ലം പ്രസിഡൻറും മൂപ്പര് കുട്ടിക്കളിയുടെ പ്രസിഡൻറും കൂട്ടാളിയുമായിരുന്നോ....?)
    നജീബ് മൗലവി തട്ടിവിട്ട പൂർവ്വ സ്വാത്വികരെ അവഹേളിച്ച ഈ പ്രസംഗത്തിലെ വാക്കുകൾ ശരിയാണോ തെറ്റാണോ....?

  • @KLndm
    @KLndm 11 місяців тому

    Aaara ee nammaL

  • @AbdulSamad-v7n
    @AbdulSamad-v7n 11 місяців тому

    Podas

  • @muhammedhassanhassan4166
    @muhammedhassanhassan4166 11 місяців тому

    നജീബ് ഉസ്താദ്‌ ഒരു ആലി മാണല്ലോല്ലേ നമ്മളൊക്കെ...............

  • @aishajasmin1534
    @aishajasmin1534 11 місяців тому

    🎉🎉 സലഫി യത്താണ്🎉🎉ശരി🎉🎉

    • @dum3204
      @dum3204 11 місяців тому

      സലഫിയത്തിൽ താൻഏതാ ഗ്രൂപ്പ്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 11 місяців тому +1

      🤣🤣🤣👅👅👅👅👎👎👎👎👅

    • @jamsheertlr6025
      @jamsheertlr6025 11 місяців тому

      ജിന്ന്,ഓർ മൂരി വഹാബി ആണോ

    • @jamsheertlr6025
      @jamsheertlr6025 11 місяців тому

      ലോക തെമ്മാടി ആൺ വഹാബി മൂരി സലഫീ

    • @salmanmonuse9606
      @salmanmonuse9606 11 місяців тому

      ​@@dum3204group eathayalum samasthayil allathirunnal mathi. Rakshapetekkam.

  • @DilshadMon-q9l
    @DilshadMon-q9l 11 місяців тому +1

    👍

  • @saeedpullanjeri3812
    @saeedpullanjeri3812 Місяць тому

    👍