super aayittundu. dressing, steps ellaam superrrr. abhasa nruthanghal kandu thala maravichirikumbol ethokke valiya aaswasamanu nalkunnathu. May god bless u makkalae
10 മിനിറ്റ് ഉള്ള video യിൽ 1 മിനുട്ട് കണ്ടെ ഉള്ളൂ പൊളിച്ചു ബാക്കി കുടെ കണ്ടാൽ എന്താ പറയ എന്നറിയില്ല ഒരാൾ പോലും സ്പീഡ് കുറച്ചു കലിച്ചില്ല .ഒരുപോലെ ഒരേ സ്പീഡിൽ ..നല്ല പ്രാക്ടീസ് ഉണ്ടെന്ന് മനസ്സിലായി..
എന്തിനാണ് വിഷമം. ഇത് തിരുവാതിരയോ, കൈകൊട്ടികളിയോ അല്ല. വീരനടനം ആയി കാണണം. അവർ വിളക്ക് വച്ചിട്ടില്ലല്ലോ. Dance കളിക്കാൻ ആഗ്രഹമുള്ള കുറേ കുട്ടികൾ, അമ്മമാർ ചേർന്ന് ഒരു നൃത്ത രൂപം ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കുക. നല്ല പാടാണ് ഇതും കളിക്കാൻ 🥰👍
എൻ്റെ മ്മോ കണ്ണു കിട്ടാണ്ട് നിൽക് പെണ്ണുങ്ങളെ നിങ്ങള്ക്,what a energy,so cute
🙏🏻🙏🏻നിങ്ങളെ ആദ്യം വണങ്ങട്ടെ. അടിപൊളി പെർഫോമൻസ്. ഒന്നും പറയാനില്ല. പൊളിച്ചു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
🩷
Energetic performance 🙏🙏🙏🙏
amazing........ അടിപൊളി പെർഫോമൻസ്......❤❤❤❤❤❤❤
കണ്ടതിൽ വെച്ച് ഏറ്റവും പവർ ഫുൾ & എനെർജിറ്റിക് ടീം ഇവരാണ്... ബാക്കി ഉള്ളവരൊക്കെ ചുമ്മാ ഒപ്പിച്ചു കളിക്കുന്നു.. 👍🏻
Thank You All❤
Amazing 👏👏❤️..... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കൈകൊട്ടിക്കളി.... എനർജി ലെവൽ 👌🥰
irhalla kaikottikali😮
Ith kaikottikali allallo athin 😂
SUPER, 👍👍👍
Njan kandathil vachu attavum nalla kai kottikali.timing excellent.outstandig performance.alingal amma team nea .kadathi vetti ya performance
വളരെ നല്ലതു സൂപ്പർ
Ayyo Nthu cute aanu kanaan,, nalla performance Nthu energy aanu ellavarum superrrr👌👌👌💗💗💗 from karnataka chikkmagaluru❤
🙏🙏 ഞങ്ങളു ഈ ഡാൻസ് കളിക്കുന്നുണ്ട് ഇത് പോലെകളിക്കാൻ പറ്റുന്നില്ല
നിങ്ങളുടെ കളി അടിപോളിയല്ലേ❤🎉🎉
@@veejakt9405 ശ്രമിച്ചാൽ പറ്റാത്തത് ഒന്നും തന്നെ ഇല്ല.. Try...
മനോഹരം. നന്നായി കളിച്ചു. 🙏🏻🙏🏻🙏🏻♥️🌹🌹
Dressing sooper. Performencum nannayittundu.
എന്തൊരു എനർജി മക്കളേ... പൊളിച്ചു.. തിമർത്തു...
Adi poli
Nice looking girls. Good performance
Amazing deva kannykamar....God bless all participants,
സൂപ്പർ മക്കളെ 🙏🏻👌🏻🔥
അടിപൊളി പൊളിച്ചു super super
നല്ല എനെർജെറ്റിക് പ്രോഗ്രാം 👌🏻
Beautiful steps. Aweosome performance. Keep it up.
Adipoliii,, kiduuu onnum parayanilla,,, nalla rasamund,,
അടിപൊളി സൂപ്പർ 💛💛💛💛💛
❤❤❤സൂപ്പർ പറയാൻ വാക്കുകളില്ല
Good .keep it up
പറയാൻ വാക്കുകൾ ഇല്ലാ സൂപ്പർ 👍
സൂപ്പർ പെർഫോമൻസ് 🙏🙏🙏
Supper👏👏👏♥️
Very energetic great performance .
Super👍👍👍🔥🔥🔥
super aayittundu. dressing, steps ellaam superrrr. abhasa nruthanghal kandu thala maravichirikumbol ethokke valiya aaswasamanu nalkunnathu. May god bless u makkalae
അടിപൊളി sooper❤
ഈ ഡാൻസ് പഠിക്കാനും നല്ല risk ഉണ്ട്
കൈ naanaai veeshanam നന്നായി kuniyanam
super..🥰
നല്ല ഒരു കളി സുപ്പർ തന്നെ ❤❤❤❤❤❤❤❤❤❤❤
Super🥰👏🏻👏🏻
Sooper👍🏻👍🏻👍🏻👍🏻
Enrgy level 👍🏻
Super ellavarum. Orupole kalikunnu
Amezing amezing
Super polichu
Amazing
No words to say❤
Super...
Fentastic...
Outstanding...
👌👌👌👌👌
🌹🌹🌹🌹🌹
Super and powerful 🎉🎉🎉❤❤
Supper 👏👏👏
सुन्दर नृत्य. 👌❤️👌
From maharashtra.
Super performance
അടിപൊളി👌👍🏻
Superb 👍👏
Power pack performance 🎭 💪 👏
Super❤❤❤❤❤❤❤❤❤
My dance teacher and team❤
ടീച്ചർ &ടീം വൈറൽ
Naozi
@@anaswara5158 പ്രഭോ🙏🏻
Super dance
Wow ❤️❤️❤️❤️❤️സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Super ❤❤
Outstanding performance
പെളിച്ചു ചങ്ക്❤❤❤❤❤❤❤❤❤❤❤
Super
Nice performance.❤❤
Pwoli
മനോഹരം
Super
Sooper
Polichu makkale
OMG🎉🎉😂😂❤
സൂപ്പർ 💕💕💕
പൊളിച്ചു 🥰🥰🥰
Super performance.
Super❤
സുപ്പർ
Poli
Isi.100.100.☑️💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💐
ടീം അരങ്ങ് പരിയാരം ❤❤❤
👍👍
10 മിനിറ്റ് ഉള്ള video യിൽ 1 മിനുട്ട് കണ്ടെ ഉള്ളൂ പൊളിച്ചു ബാക്കി കുടെ കണ്ടാൽ എന്താ പറയ എന്നറിയില്ല ഒരാൾ പോലും സ്പീഡ് കുറച്ചു കലിച്ചില്ല .ഒരുപോലെ ഒരേ സ്പീഡിൽ ..നല്ല പ്രാക്ടീസ് ഉണ്ടെന്ന് മനസ്സിലായി..
ഇത് നമ്മുടെ പ്രിയപ്പെട്ട കൈകൊട്ടിക്കളിയെ അപമാനിക്കുന്നതായി തോന്നി. വളരെ സങ്കട കരം തന്നെ.
Y
Ith fushion dance annnu.... Thiruvathira alla.... Pinne kalangal kazhiyumbol changes varum.... Ella kalarooopangalilum changes vannind
😊😊opoiro@@Souparnikaponnuzzz
എന്തിനാണ് വിഷമം. ഇത് തിരുവാതിരയോ, കൈകൊട്ടികളിയോ അല്ല. വീരനടനം ആയി കാണണം. അവർ വിളക്ക് വച്ചിട്ടില്ലല്ലോ. Dance കളിക്കാൻ ആഗ്രഹമുള്ള കുറേ കുട്ടികൾ, അമ്മമാർ ചേർന്ന് ഒരു നൃത്ത രൂപം ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കുക. നല്ല പാടാണ് ഇതും കളിക്കാൻ 🥰👍
😊
👍👍
👏❤
🎉🎉🎉🎉🎉🎉
👍
❤❤❤
🔥🔥🔥
Arangu thakartthu❤
പൊളിച്ചു 👌👌👌👌👌
ഈ dress evide നിന്നാണ്
@@aryagopi6926 അത് അറിയില്ല,
❤❤❤❤
ഇത് veeranaatyam ആണ് അല്ലാതെ തിരുവാതിര, കൈകൊട്ടി കളിയോ അല്ല
👌👍
❤ awesome 👏🏾
👏
🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤❤
ഇവർ എവിടെ ഉള്ളത് ആണ്. ടീമിന്റെ പേര് എന്താണ്
കണ്ണൂർ പരിയാരം. ടീം അരങ്ങ്
Evaree number kittoooo ..ppd kki ann ?? guruvayoor ann entee salam
പറയാം
Nalla mai vazhakkam 😂😂😂
ഇവരുടെ കോൺടാക്ട് നമ്പർ കിട്ടാൻ വഴി undo
അരങ്ങു പരിയാരം :7510876001
Vjgfko
Okfmoo
@@anaswara5158 തനിച്ചു സംസാരിക്കുക ആണോ 😂
SUPER😮
Super👍👍👍👍
Super ❤❤🎉🎉😊😊