പാമ്പാടി രാജനെ കുറിച്ച് ഒരു എപ്പിസോഡ് കാണിക്കാത്ത ആന പെരുമ എന്ന പരിപാടി വള്ളിയില്ലാത്ത അൺടർവെയർ പോലെയാണ്... അല്ലെങ്കിൽ... രാജാവ്... ഇല്ലാത്ത രാജ്യം പോലെ വരുന്നവനും പോകുന്നവനും രാജാവ് ആകും അതുകൊണ്ട്... പാമ്പാടി... രാജൻ... ന്റെ ഒരു കിഡിലൻ എപ്പിസോഡ് വേണം എല്ലാ രാജൻ ഫാൻസിനും വേണ്ടി
ഈശോയെ ഞങ്ങടെ സുന്ദരൻമോനെ കാത്തുകൊള്ളണേ, കുട്ടായീ, അമ്മച്ചിച്ചു സുവമാണോ? കുട്ടായിച്ചു പോന്ന വഴി മുഴുവനും നല്ല മ്മൂമ്മം കിട്ടിയല്ലൊ, ചേട്ടായീം മോനും നല്ല സ്നേഹത്തിലും ഐകൃത്തിലും കഴിയണം ട്ടൊ, തറവാട്ടിലെല്ലാർക്കും ബേണ്ടി രണ്ടു കുട്ടങ്ങളും പാത്തിച്ചണം ട്ടൊ, ഈച്ചോയും അമ്പാടി കണ്ണനും രണ്ടു പേരെയും അംഗ്രഹിച്ചട്ടെ, ഉമ്മ, മ്മൂമ്മുമ്മാ, സക്കരയുമ്മാാ പഞ്ചാരയുമ്മ, ഒരു സുന്ദനുമ്മാാാ ഒരു നല്ല ചേച്ചിയുമ്മാാ ഹഹഹഹ സന്തോഷായൊ ന്റെ കുട്ടനൂ ??? ആയി ഇല്ലൃൊാാ
@@rejanipym2651ആര് പറഞ്ഞു സുന്ദരൻ ചേട്ടൻ ആണെന്ന്... രാജൻ ആണ് മൂടങ്കല്ലുങ്കൽ തറവാട്ടിലെ ആദ്യത്തെ ആന... മൂന്നാം വയസിൽ 1970 കളിൽ അവിടെ വന്നതാണ് രാജൻ... അതിനൊക്കെ ശേഷം ആണ് സുന്ദരനെ അവർ വാങ്ങുന്നത്.... അത് ഇവരുടെ ഉടമ ആയ ലീലാമ്മ ചേച്ചി തന്നെ എത്രയോ വീഡിയോകളിൽ പറഞ്ഞിരിക്കുന്നു....
നല്ല ഒരു എപ്പിസ്സോട്...ഞങ്ങളുടെ കോട്ടയംകാരൻ പൊളിച്ചു...ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ പാമ്പാടിയിലെ സുന്ദരൻ..രാജനെക്കാൽ പ്രായം കൂടുതൽ അല്ലെ.. അപ്പോൾ രാജൻ്റെ ചേട്ടൻ അല്ലെ സുന്ദരൻ....
മൂടൻ കല്ലുങ്കലിലെ ആന മുതലാളിക്ക് ഒരു തുറന്ന കത്ത്. "പാമ്പാടി രാജന് പ്രണാമം" എന്നീ വാചകങ്ങൾ കുറിക്കേണ്ട കാലം അതി വിദൂരമല്ല. "മാറേണ്ടത് നമ്മളാണ് ചിലതൊക്കെ മാറ്റേണ്ടതും നമ്മൾ തന്നെ" ഒരു കോടി പത്തു ലക്ഷം രൂപ നിങ്ങൾ ഇത്തവണ പാമ്പാടി രാജനെ പാട്ടത്തിന് കൊടുത്ത തുക കഴിഞ്ഞ തവണ 80ലക്ഷം രൂപയ്ക്കു വൈക്കം ആനപ്രേമി സംഘത്തിന് പാട്ടത്തിന് കൊടുത്ത രാജന് ഒരു വർഷം കൊണ്ട് 30ലക്ഷം രൂപയുടെ പാട്ട വർധന.. ആവശ്യക്കാർ ഉള്ളപ്പോൾ കൊടുത്തത് ഒരു കോടി ആയാലും രണ്ടു കോടി ആയാലും മുതലാക്കാൻ ആണോ പാട്, എന്ന് ബിസിനസ് മൈൻഡ് ഉള്ള ആളാണെങ്കിൽ സംഗതി കിടുക്കി. ഒരു കോടി പത്തു ലക്ഷം രൂപക്ക് രാജനെ പാട്ടത്തിനെടുത്തിരിക്കുന്നത് കടപ്പാക്കട ഉള്ള ശബരി ഗ്രൂപ്പിന്റെ ലിജു ആണെന്ന് അറിഞ്ഞു. താങ്കൾ ബിസിനസ് ആയി കണ്ടു കൊള്ളു താങ്കളുടെ ആനയെ താങ്കൾ മുതലാക്കിക്കോളു. പക്ഷെ അതിനു താങ്കൾ ഇപ്പോൾ കാണിക്കുന്ന പരുപാടിക്ക് തന്തയില്ലായ്മതരം എന്നതിൽ കുറച്ചു ഒന്നും വിളിക്കാനില്ല. ഇന്ന് തിരുവനന്തപുരം ആണെങ്കിൽ നാളെ പാലക്കാട് നാളെ തൃശൂർ ആണെങ്കിൽ മറ്റന്നാൾ കൊല്ലം. റെസ്റ് കൊടുക്കാതെ രാജനെ ഇട്ടു ഓടിപ്പിക്കുന്ന ശബരി ഗ്രൂപിന് നിങ്ങളുടെ ആന പോയാൽ വേറെ ആന. ഇത് വരെ ചിലവായ കാശ് മുതലാക്കാൻ മുതലാളിമാർ ആനയുടെ ചോരയും നീരും വരെ ഊറ്റിയ ശേഷം ഏതെങ്കിലും മൂലയിൽ ഫോട്ടോ ഫ്രെയിം അടിച്ചു മാലയിട്ട് വക്കും നഷ്ടം ഞങ്ങളെ പോലുള്ള ആന പ്രേമികൾക്ക് തന്നെ. ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ ഞങ്ങളും ഇതിനു ഭാഗമായിട്ടുണ്ട്. ഒരു നേരം ആനയെ എഴുന്നള്ളിക്കാൻ ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആണ് മേടിക്കുന്നത്. ചിലപ്പോൾ കാശ് കൂടുതൽ തരാമെന്നു പറഞ്ഞാൽ ആദ്യം ആനയെ ബുക്ക് ചെയ്തവരെ പറ്റിച്ചു കാശ് കൂടുതൽ കിട്ടുന്ന സ്ഥലത്തേക്ക് ആനയെ വിടും അതിപ്പോ അങ്ങ് ദുബായിക്കാണേൽ പോലും. ഉറക്കം തൂങ്ങിയും തല ഇടിഞ്ഞും നിൽക്കുന്ന രാജൻ ആ കാഴ്ച..... ഒരിക്കലെ നോക്കിയുള്ളൂ. പണ്ടൊക്കെ കണ്ണെടുക്കാതെ നോക്കി ഇരുന്നിട്ടുണ്ട്. ഇനി എത്ര നാൾ ഇങ്ങനെ കാണാൻ ആവും ഞങ്ങളുടെ രാജനെ ഞങ്ങൾക്ക്..?? റെസ്റ് കൊടുക്കാതെ ഉള്ള ആനയെ ഓടിക്കലിന്റെ മറ്റൊരു വശം നിങ്ങൾക്ക് പറയാതെ തന്നെ അറിയാമെന്നു കരുതട്ടെ. വേണ്ടത്ര വിശ്രമം, ഭക്ഷണം, വെള്ളം ഇവ നൽകാതെ ആ മിണ്ടാപ്രാണിയോട് കാണിക്കുന്ന ചെറ്റത്തരത്തിന് പേര് വേറെ ആണ്..
ചങ്ങനാശ്ശേരി തിരുവാഴപ്പള്ളി മഹാദേവനെ കുറിച്ച് വീഡിയോ എടുക്കണം പ്ലീസ്. അവനിപ്പോ കിടു ലുക്ക് ആയി. പ്രായം നന്നേ ചെറുപ്പമാണ്. പക്ഷെ ലുക്ക് അസാധ്യം!! പ്ലീസ് ഒരു വീഡിയോ ചെയ്യണം
വിശ്രമം കൊടുക്കു.. രാജനെ രക്ഷിക്കൂ... !!! ഈ സീസണിൽ ഏറ്റവുമധികം എഴുന്നള്ളിപ്പുകൾ എടുത്തത് രാജനാണ്. ഇവനെ ഈ സീസണിൽ പാട്ടത്തിനു എടുത്തവർ യാതൊരു മനസാക്ഷിയോ കണ്ണിൽ ചോരയോ ഇല്ലാതെ ഈ മിണ്ടാപ്പ്രാണിയെ കേരളം മുഴുക്കെ അങ്ങോട്ടും ഇങ്ങോട്ടും പായിച്ച് അവരുടെ മുടക്കുമുതൽ ഇരട്ടിയാക്കുന്നു. അവനു വേണ്ട വിശ്രമമോ ഭക്ഷണമോ ലഭിക്കുന്നില്ല. ഇങ്ങനെ പോയാൽ കേരളത്തിന് ഒരു ഗജസൗന്ദര്യം കൂടി നഷ്ടം ആകും. #ശിവൻ പോയ ദുഃഖം ഇനിയും തീർന്നിട്ടില്ല... പ്രതികരിക്കുക.... പ്രതിഷേധിക്കുക...!!! NB: ഇത് രാജന്റെ മാത്രം അവസ്ഥ ആണെന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ഈ സീസണിൽ ഏറ്റവും അധികം പ്രോഗ്രാം എടുത്തത് രാജൻ ആണ്. 56-ൽ അധികം ഗജവീരന്മാർ എരണ്ടക്കെട്ടും മറ്റു കാരണങ്ങളാലും നമ്മളെ വിട്ടു പിരിഞ്ഞ ഈ വർഷം ഇത് പോലെ ഉള്ള അനീതികൾ ഇനിയും കണ്ടില്ലെന്നു നടിച്ചാൽ വലിയ താമസം ഇല്ലാതെ നാട്ടാനകൾ എന്ന് പറയുന്ന വർഗം ചുവർചിത്രങ്ങളിലും ഐതീഹ്യമാലയിലും മാത്രം കാണപ്പെടുന്ന ഒരവസ്ഥ നമുക്കുണ്ടാകും. അതുകൊണ്ട് എന്ത് കൊണ്ട് രാജനെ മാത്രം സംരക്ഷിക്കണം എന്ന് പറഞ്ഞു ഇതിനെ തള്ളിക്കളയാതെ ഇതുപോലെ കഷ്ടപ്പെടുന്ന ഓരോ ഗജവീരന്മാരുടെയും അവസ്ഥ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുക. ഈ ഗജസമ്പത്ത് നമുക്ക് കാത്തുസൂക്ഷിച്ചേ പറ്റൂ. 😓😢😢😢
athe panbady rajan kerala karnataka border ila undaye. oru varikkuzhiyil veenu konni aana kalari yila vanne avidunn baby chettan vangi koopil nirthi avidunnanu thomas chettan rajane vangiye .
കോന്നി അല്ല, കോടനാട് നിന്നും ആണ് ലേലത്തിൽ വാങ്ങിയത്, ബേബിച്ചായനും തോമസ് ചേട്ടനും ഒരാളാണ് ബ്രോ.. രാജനെ ലേലത്തിൽ വാങ്ങിയവർ തന്നെയാ ഇപ്പോഴും അവന്റെ ഉടമകൾ, വേറൊരു കൈമാറ്റം നടന്നിട്ടില്ല, നടക്കുകയും ഇല്ല..
Evil. Terrible to keep such a majestic animal in chains and control it with ankush and make it obey unnatural commands. Release this elephant in the forest to roam free in the forest and bathe in the rivers .
ആനകളെ പാട്ടത്തിന് എടുക്കുന്നവർണ്ട് ഈ പറയുന്ന സ്നേഹമൊക്കെയുണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അടുപ്പിച്ചടുപ്പിച്ചുള്ള എഴുന്നെ ള്ളത്ത് ആനകൾക്കെവിടെ വിശ്രമം കിട്ടാനാണ് ചെരിയുന്ന ആനകളുടെ എണ്ണം അതു ബോദ്ധ്യപ്പെടുത്തുന്നു പാവം അതിനെ ദൈവം കാക്കട്ടെ
സുന്ദര.. നീ.. ഒരു സുന്ദരൻ തന്നെ ❤❤
❤❤❤❤❤💗💗
ചേട്ടൻ മാസ്സ് ആണെങ്കിൽ
അനിയൻ മരണമാസ് ആ 😁😁❤❤❤❤❤❤❤
I am a big fan of Rajan and his owners
പാമ്പാടി രാജനെ കുറിച്ച് ഒരു എപ്പിസോഡ് കാണിക്കാത്ത ആന പെരുമ എന്ന പരിപാടി വള്ളിയില്ലാത്ത അൺടർവെയർ പോലെയാണ്... അല്ലെങ്കിൽ... രാജാവ്... ഇല്ലാത്ത രാജ്യം പോലെ വരുന്നവനും പോകുന്നവനും രാജാവ് ആകും അതുകൊണ്ട്... പാമ്പാടി... രാജൻ... ന്റെ ഒരു കിഡിലൻ എപ്പിസോഡ് വേണം
എല്ലാ രാജൻ ഫാൻസിനും വേണ്ടി
ua-cam.com/video/wk0kIU5DaMs/v-deo.html
😍😍😍😍🙏🙏🙏🙏
Athe sontham veetilakku pappan ellatha veetil pokunnavana sundaran
പാവമാണ്... സുന്ദരൻ 🥰🥰😍
ഈശോയെ ഞങ്ങടെ സുന്ദരൻമോനെ കാത്തുകൊള്ളണേ, കുട്ടായീ, അമ്മച്ചിച്ചു സുവമാണോ? കുട്ടായിച്ചു പോന്ന വഴി മുഴുവനും നല്ല മ്മൂമ്മം കിട്ടിയല്ലൊ, ചേട്ടായീം മോനും നല്ല സ്നേഹത്തിലും ഐകൃത്തിലും കഴിയണം ട്ടൊ, തറവാട്ടിലെല്ലാർക്കും ബേണ്ടി രണ്ടു കുട്ടങ്ങളും പാത്തിച്ചണം ട്ടൊ, ഈച്ചോയും അമ്പാടി കണ്ണനും രണ്ടു പേരെയും അംഗ്രഹിച്ചട്ടെ, ഉമ്മ, മ്മൂമ്മുമ്മാ, സക്കരയുമ്മാാ പഞ്ചാരയുമ്മ, ഒരു സുന്ദനുമ്മാാാ
ഒരു നല്ല ചേച്ചിയുമ്മാാ
ഹഹഹഹ
സന്തോഷായൊ ന്റെ കുട്ടനൂ ??? ആയി ഇല്ലൃൊാാ
പാമ്പാടി രാജൻ, പാമ്പാടി സുന്ദർ... ഞങ്ങൾ കോട്ടയംകാരുടെ അഭിമാനമാണ്....അതിൽ ആരും ദു:ഖിക്കരുത്
Yes
Especially sundaran
Sundaran
Yas Yas
Athe ningalude mathramalla.Kerala karayude motham Abhimanamanu Appus & sundharan.❤️❤️❤️
My favourite elephants are pambadi sundaran, machadu gopalan and pallattu brahmadhathan
Sundaraneyum rajaneum adikkalle pappanmare
സുന്ദരൻ ❤️❤️❤️
Sundharan ❤️❤️❤️❤️ muthu👌👌👌👌 Ivane yum Appuneyum kanan kothichittundu.angane oru divasam kandu.njangalude ambalathil poorathinu vannu.kandappol Valare happy aayi.sudharan oru sundharananutto super surasundharan.muthanu muthu.❤️❤️❤️❤️❤️❤️❤️❤️❤️💘💘💘💘💘
ചേട്ടന്റെ കൊമ്പ് പോലെ തന്നെ ഉണ്ട് ഇവന്റെയും.. 😍😍😍😍
ചേട്ടൻ അല്ല അനിയൻ ആണ്
sundran supperrr 🥰🥰🥰🥰❤❤❤❤❤❤❤❤❤
Sundaran poli
Love you sunddara😍😙😙😙😙😙😍😍
അപ്പൂസിന്റ അനിയൻ 😘😘😘😘🐘
ചേട്ടൻ ആണ് ❤🔥❤
ചേട്ടൻ ആണ് സുന്ദരൻ
@@rejanipym2651ആര് പറഞ്ഞു സുന്ദരൻ ചേട്ടൻ ആണെന്ന്... രാജൻ ആണ് മൂടങ്കല്ലുങ്കൽ തറവാട്ടിലെ ആദ്യത്തെ ആന... മൂന്നാം വയസിൽ 1970 കളിൽ അവിടെ വന്നതാണ് രാജൻ... അതിനൊക്കെ ശേഷം ആണ് സുന്ദരനെ അവർ വാങ്ങുന്നത്.... അത് ഇവരുടെ ഉടമ ആയ ലീലാമ്മ ചേച്ചി തന്നെ എത്രയോ വീഡിയോകളിൽ പറഞ്ഞിരിക്കുന്നു....
@@joymon8471 prayam kond sundaran aan chettan
ฉลาด น่ารักแสนรู้ อ้วนๆดำๆบัมบาดี่ ราจัน😍😍😍😍
നല്ല ഒരു ഭാഗം ഇഷ്ട്ടം ആയി ഇവന്റെ ചേട്ടന്റെ ഒരു ഭാഗം വേണം എത്രയും പെട്ടന്ന് അത് ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു.
ഒരു രാജന്റെ
ആരാധകൻ
P
ഇതാണ് ചേട്ടൻ
Sundaran ❤
Muthe..........😘😘😘😘😘😘😘😘😘💖💖💖💖💖💖💖💖👌👌👌👌👌👌👌👍👍👍👍👍👍👍👍
നല്ല ഒരു എപ്പിസ്സോട്...ഞങ്ങളുടെ കോട്ടയംകാരൻ പൊളിച്ചു...ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ പാമ്പാടിയിലെ സുന്ദരൻ..രാജനെക്കാൽ പ്രായം കൂടുതൽ അല്ലെ.. അപ്പോൾ രാജൻ്റെ ചേട്ടൻ അല്ലെ സുന്ദരൻ....
മൂടൻ കല്ലുങ്കലിലെ ആന മുതലാളിക്ക് ഒരു തുറന്ന കത്ത്.
"പാമ്പാടി രാജന് പ്രണാമം" എന്നീ വാചകങ്ങൾ കുറിക്കേണ്ട കാലം അതി വിദൂരമല്ല.
"മാറേണ്ടത് നമ്മളാണ് ചിലതൊക്കെ മാറ്റേണ്ടതും നമ്മൾ തന്നെ"
ഒരു കോടി പത്തു ലക്ഷം രൂപ നിങ്ങൾ ഇത്തവണ പാമ്പാടി രാജനെ പാട്ടത്തിന് കൊടുത്ത തുക
കഴിഞ്ഞ തവണ 80ലക്ഷം രൂപയ്ക്കു വൈക്കം ആനപ്രേമി സംഘത്തിന് പാട്ടത്തിന് കൊടുത്ത രാജന് ഒരു വർഷം കൊണ്ട് 30ലക്ഷം രൂപയുടെ പാട്ട വർധന..
ആവശ്യക്കാർ ഉള്ളപ്പോൾ കൊടുത്തത് ഒരു കോടി ആയാലും രണ്ടു കോടി ആയാലും മുതലാക്കാൻ ആണോ പാട്,
എന്ന് ബിസിനസ് മൈൻഡ് ഉള്ള ആളാണെങ്കിൽ സംഗതി കിടുക്കി.
ഒരു കോടി പത്തു ലക്ഷം രൂപക്ക് രാജനെ പാട്ടത്തിനെടുത്തിരിക്കുന്നത്
കടപ്പാക്കട ഉള്ള ശബരി ഗ്രൂപ്പിന്റെ ലിജു ആണെന്ന് അറിഞ്ഞു.
താങ്കൾ ബിസിനസ് ആയി കണ്ടു കൊള്ളു താങ്കളുടെ ആനയെ താങ്കൾ മുതലാക്കിക്കോളു.
പക്ഷെ
അതിനു താങ്കൾ ഇപ്പോൾ കാണിക്കുന്ന പരുപാടിക്ക് തന്തയില്ലായ്മതരം എന്നതിൽ കുറച്ചു ഒന്നും വിളിക്കാനില്ല.
ഇന്ന് തിരുവനന്തപുരം ആണെങ്കിൽ നാളെ പാലക്കാട്
നാളെ തൃശൂർ ആണെങ്കിൽ മറ്റന്നാൾ കൊല്ലം.
റെസ്റ് കൊടുക്കാതെ രാജനെ ഇട്ടു ഓടിപ്പിക്കുന്ന ശബരി ഗ്രൂപിന് നിങ്ങളുടെ ആന പോയാൽ വേറെ ആന.
ഇത് വരെ ചിലവായ കാശ് മുതലാക്കാൻ മുതലാളിമാർ ആനയുടെ ചോരയും നീരും വരെ ഊറ്റിയ ശേഷം ഏതെങ്കിലും മൂലയിൽ ഫോട്ടോ ഫ്രെയിം അടിച്ചു മാലയിട്ട് വക്കും നഷ്ടം ഞങ്ങളെ പോലുള്ള ആന പ്രേമികൾക്ക് തന്നെ. ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ ഞങ്ങളും ഇതിനു ഭാഗമായിട്ടുണ്ട്. ഒരു നേരം ആനയെ എഴുന്നള്ളിക്കാൻ ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആണ് മേടിക്കുന്നത്. ചിലപ്പോൾ കാശ് കൂടുതൽ തരാമെന്നു പറഞ്ഞാൽ ആദ്യം ആനയെ ബുക്ക് ചെയ്തവരെ പറ്റിച്ചു കാശ് കൂടുതൽ കിട്ടുന്ന സ്ഥലത്തേക്ക് ആനയെ വിടും അതിപ്പോ അങ്ങ് ദുബായിക്കാണേൽ പോലും.
ഉറക്കം തൂങ്ങിയും തല ഇടിഞ്ഞും നിൽക്കുന്ന രാജൻ ആ കാഴ്ച..... ഒരിക്കലെ നോക്കിയുള്ളൂ.
പണ്ടൊക്കെ കണ്ണെടുക്കാതെ നോക്കി ഇരുന്നിട്ടുണ്ട്.
ഇനി എത്ര നാൾ ഇങ്ങനെ കാണാൻ ആവും ഞങ്ങളുടെ രാജനെ ഞങ്ങൾക്ക്..??
റെസ്റ് കൊടുക്കാതെ ഉള്ള ആനയെ ഓടിക്കലിന്റെ മറ്റൊരു വശം നിങ്ങൾക്ക് പറയാതെ തന്നെ അറിയാമെന്നു കരുതട്ടെ.
വേണ്ടത്ര വിശ്രമം, ഭക്ഷണം, വെള്ളം ഇവ നൽകാതെ ആ മിണ്ടാപ്രാണിയോട് കാണിക്കുന്ന ചെറ്റത്തരത്തിന് പേര് വേറെ ആണ്..
തീർച്ചയായും... ആനകൾക്ക് വേണ്ടത്ര വിശ്രമം കൊടുക്കുക. അവരെ മരണത്തിലേക്ക് തള്ളി വിടാതിരിക്കുക...
Sooraj S എവിടുന്ന...? സ്ഥലം..?
Arjun A M കൊല്ലം. ശിവരാജുന്റെയും രാജന്റെയും കടുത്ത ആരാധകൻ ആണ്
ഞാനും രാജുവിൻ്റേയും രാജൻ്റേയും ആരാധകനാണ്...
Polichutta
Sundharanaaaa.....
Machadu gopalan cheyu please
ചങ്ങനാശ്ശേരി തിരുവാഴപ്പള്ളി മഹാദേവനെ കുറിച്ച് വീഡിയോ എടുക്കണം പ്ലീസ്. അവനിപ്പോ കിടു ലുക്ക് ആയി. പ്രായം നന്നേ ചെറുപ്പമാണ്. പക്ഷെ ലുക്ക് അസാധ്യം!! പ്ലീസ് ഒരു വീഡിയോ ചെയ്യണം
💓💓💓💓
Hi muthe....
sundaranum suparayttund
Kaliyanu muth
Kulamakkil parthasarathiyekuriche oru episode cheyuvo
Namada mutalla chatanta paru angena tana sukshekanada mutha
ഏട്ടനോളം വരില്ല അനിയൻ..... രാജൻ ഫാൻസ്....
Mmmm😍😍😍😍🇦🇷
p09io000
Poda ചെക്കാ സുന്ദരനും kiduvaaa
പിന്നെ സുന്ദരൻ aanu മൂത്തത്
സുന്ദരൻ ആണ് മൂത്തത്
💚💜💚💙
Sundarakuttan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Good
🖤🖤🖤🖤🖤
Rajannte aanaperuma venam pls
പാമ്പാടി രാജൻ നെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം
ആറങ്ങോട്ടുകര വരെ ഒന്നു പോയിട്ടു വന്നൂടെ. ഹാ മംഗലാംകുന്ന്
രാജന്റെ അനുജന് അല്ലെ അടിപൊളി
Balu B.s Anujan alla chettana..
🥰
അപ്പൂസ്. അനിയൻ സുന്ദരൻ ആവശ്യം rest കൊടുക്കണം. Njakle കോട്ടയംകാർക്ക് അപ്പൂസ്. സുന്ദരൻ. എന്നു ആയുസ്. ആരോഗ്യം ഉള്ളവരെ കാണാൻ ഉള്ളു ആഗ്രഹം കൊണ്ട് പറയു ആണ്
Majestic
❤
Rajante oru episode plzzzzzzzzz
രാജനെക്കാൾ പ്രായം ഉണ്ട് ഇവന്.അപ്പൊ ഇവാൻ രാജന്റെ ഏട്ടൻ ആണ്
രാജനെക്കാൾ പ്രായം കുറവാണ്
@@rajeevpr4615 അല്ല
50 mathe episode pambadi rajan aakattai
please programme about bastin vinaya sundar
Superp
sundaraaa❤❤❤
എന്റെ രാജന്റെ എപ്പിസോഡ് ഇനിയെങ്കിലും ഇട്ടൂടെ.. രാജന്റെ അനുജൻ തന്നെ ചെറിയ കട്ട് എവിടൊക്കെയോ ഉണ്ട്..
Raajane kaal mumpe moodankallunkalil vannavana sundharan
No
ആദ്യം വന്നത് രാജൻ..
Pambadi rajan oru episode venam
രാജന്റെ ഏട്ടൻ ആണ് സുന്ദരൻ.
Mankalamkunnu Karnan please
pambadi rajan ende venam
Poli
karnante oru episode
👌👌👌👌
Nice
Cheattanum Anujanum superatta 😎
Chemmannoor sooriyanarayaney koodi chearkanne
plece add liberty unnikuttan
Sivaraju vedio undooo
pambady Rajan episode please
വിശ്രമം കൊടുക്കു.. രാജനെ രക്ഷിക്കൂ... !!!
ഈ സീസണിൽ ഏറ്റവുമധികം എഴുന്നള്ളിപ്പുകൾ എടുത്തത് രാജനാണ്.
ഇവനെ ഈ സീസണിൽ പാട്ടത്തിനു എടുത്തവർ യാതൊരു മനസാക്ഷിയോ കണ്ണിൽ ചോരയോ ഇല്ലാതെ ഈ മിണ്ടാപ്പ്രാണിയെ കേരളം മുഴുക്കെ അങ്ങോട്ടും ഇങ്ങോട്ടും പായിച്ച് അവരുടെ മുടക്കുമുതൽ ഇരട്ടിയാക്കുന്നു.
അവനു വേണ്ട വിശ്രമമോ ഭക്ഷണമോ ലഭിക്കുന്നില്ല.
ഇങ്ങനെ പോയാൽ കേരളത്തിന് ഒരു ഗജസൗന്ദര്യം കൂടി നഷ്ടം ആകും.
#ശിവൻ പോയ ദുഃഖം ഇനിയും തീർന്നിട്ടില്ല...
പ്രതികരിക്കുക.... പ്രതിഷേധിക്കുക...!!!
NB: ഇത് രാജന്റെ മാത്രം അവസ്ഥ ആണെന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ഈ സീസണിൽ ഏറ്റവും അധികം പ്രോഗ്രാം എടുത്തത് രാജൻ ആണ്. 56-ൽ അധികം ഗജവീരന്മാർ എരണ്ടക്കെട്ടും മറ്റു കാരണങ്ങളാലും നമ്മളെ വിട്ടു പിരിഞ്ഞ ഈ വർഷം ഇത് പോലെ ഉള്ള അനീതികൾ ഇനിയും കണ്ടില്ലെന്നു നടിച്ചാൽ വലിയ താമസം ഇല്ലാതെ നാട്ടാനകൾ എന്ന് പറയുന്ന വർഗം ചുവർചിത്രങ്ങളിലും ഐതീഹ്യമാലയിലും മാത്രം കാണപ്പെടുന്ന ഒരവസ്ഥ നമുക്കുണ്ടാകും.
അതുകൊണ്ട് എന്ത് കൊണ്ട് രാജനെ മാത്രം സംരക്ഷിക്കണം എന്ന് പറഞ്ഞു ഇതിനെ തള്ളിക്കളയാതെ ഇതുപോലെ കഷ്ടപ്പെടുന്ന ഓരോ ഗജവീരന്മാരുടെയും അവസ്ഥ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുക.
ഈ ഗജസമ്പത്ത് നമുക്ക് കാത്തുസൂക്ഷിച്ചേ പറ്റൂ. 😓😢😢😢
ആന പണിയില്ലാതെ വീട്ടിൽ നിന്നാൽ ഈ പറയുന്ന പ്രേമികൾ ചിലവിനു കൊടുക്കുമോ... സീസൺ കഴിഞ്ഞാൽ പിന്നെ ആനക്ക് വിശ്രമം ആണല്ലോ
സത്യം
He ഹി
Correct
Fanzzzzzz
Pallattu brahmadhathan tte same character
കർണൻ സ്‌റ്റോറി ഉണ്ടാവും
ഇ ചെയ്ത്ത് രാജന്റെ അടുത്തായിരുന്നുവെങ്കിൽ വാപ്പാൻ വിവരമറിഞെ നെ
TC hi
Super kapu
But I love paambadi Rajan
annamanada umamahesheran video idoo ?
Sundarananllo chettan...prayathil appus ilayatha
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്
ഞാൻ പാംപ്പാടി രാജന്റേ ഫാൻസാണു
Abhinvbenoy
athe panbady rajan kerala karnataka border ila undaye. oru varikkuzhiyil veenu konni aana kalari yila vanne avidunn baby chettan vangi koopil nirthi avidunnanu thomas chettan rajane vangiye .
കോന്നി അല്ല, കോടനാട് നിന്നും ആണ് ലേലത്തിൽ വാങ്ങിയത്, ബേബിച്ചായനും തോമസ് ചേട്ടനും ഒരാളാണ് ബ്രോ.. രാജനെ ലേലത്തിൽ വാങ്ങിയവർ തന്നെയാ ഇപ്പോഴും അവന്റെ ഉടമകൾ, വേറൊരു കൈമാറ്റം നടന്നിട്ടില്ല, നടക്കുകയും ഇല്ല..
Ethrayum pettenu rajade episode edanam
pambadi rajante oru climax cheyyan sadhichillallo...
പാമ്പാടി രാജനെ പറ്റി ഒരു എപ്പിസോഡ് നിർമ്മിച്ചുടെ
Pambadi gireeshan ennoru aana undo
Mavelikara unnikrishnan please
Pambadi rajan ta episode undo enkil link snd chayo
sivaraju
One day sivaraju plz
super
☺😍😍😍👍👍👍👌👌👌👌
😍😘😘😘😍
രാജൻ ഒരു വീഡിയോ ഇടുമോ
Pambadi ഇസ്‌തം
ആന പെരുമ പെളിച്ചു
we want pallattu brahmadathan
Evil.
Terrible to keep such a majestic animal in chains and control it with ankush and make it obey unnatural commands.
Release this elephant in the forest to roam free in the forest and bathe in the rivers .
ആനകളെ പാട്ടത്തിന് എടുക്കുന്നവർണ്ട് ഈ പറയുന്ന സ്നേഹമൊക്കെയുണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അടുപ്പിച്ചടുപ്പിച്ചുള്ള എഴുന്നെ ള്ളത്ത് ആനകൾക്കെവിടെ വിശ്രമം കിട്ടാനാണ് ചെരിയുന്ന ആനകളുടെ എണ്ണം അതു ബോദ്ധ്യപ്പെടുത്തുന്നു പാവം അതിനെ ദൈവം കാക്കട്ടെ
pullikaranum rajane pole aakate
Rajan Mathi
poor elephant
Poor goat
poor chicken
poor cattle
poor donkey
@@keraliteinfo8639 Ath Kalakki 🤣
Epi-50 rajan,ok👍
rajante aniyan alla moshamavilla
Poli
അല്ല രാജന്റെ ചേട്ടൻ ❤
Sundaran ❤