രാജാധിരാജൻ. പാമ്പാടി രാജന്റെ അമ്മ! അഷ്ടബന്ധമിട്ടുറപ്പിച്ച ആത്മബന്ധം! | Pampady Rajan-Universal King!

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,2 тис.

  • @dhanyapriyanka8299
    @dhanyapriyanka8299 8 місяців тому +8

    ഒരു ആനയുടെ പേരിൽ ലോകം മുഴുവനും ഉള്ള മലയാളികൾക്ക് ഇടയിൽ ഫേമസ് ആയ സ്ഥലം പാമ്പാടി.. ❤️... എന്നാ ഒരു പേരാ.. പാമ്പാടി രാജൻ 🔥🔥

  • @nafsalappu2873
    @nafsalappu2873 3 роки тому +269

    ആരോഗ്യവും ആയുസ്സും കൊടുക്കണം പടച്ചോനേ. ഞങ്ങളുടെ രാജന്

  • @hari23sree
    @hari23sree 3 роки тому +107

    ഇവനാണ് നായകൻ ഞങ്ങളുടെ നാടിൻ്റെ hero

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      yes..ulaka nayakan..

    • @Amuuzz124
      @Amuuzz124 3 роки тому +2

      @@Sree4Elephantsoffical alla ulaka naykan epoyum surya putrane karnan thane anne

  • @kishoreparackal6442
    @kishoreparackal6442 3 роки тому +129

    ആദ്യത്തെ ഡയലോഗ് തന്നെ കുളിര്.. പാമ്പാടികാരുടെ അഭിമാനം.. താങ്ക്സ് ശ്രീയേട്ടാ 🥰🥰🥰

    • @SUBHASH680
      @SUBHASH680 3 роки тому +3

      കണ്ണ് നിറഞ്ഞു.ഞാൻ ആദ്യമായി പരിചയപ്പെടുന്ന ആൾക്കാരോട് സ്ഥലം പറയുമ്പോൾ ആദ്യം തിരക്കുന്നത് ആ സ്ഥലനാമതോട് ചേർന്ന അനകളെ അറിയുമോ എന്നാണ്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      thank u kishore..maxm share cheyyane..

  • @locallion5710
    @locallion5710 3 роки тому +208

    പണ്ട് E4 elephant-ൽ ബേബിച്ചായൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ഓർമ്മിക്കുന്നു, മക്കളിൽ ഒരാളെ കൊടുത്താലും രാജനെ കൊടുക്കില്ലെന്ന്❤️ അന്ന് അത് പറയുമ്പോൾ ബേബിച്ചായന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു❤️ അച്ഛനും മോനും പോലെയായിരുന്നു ബേബിച്ചായനും രാജനും💞 ഇനിയും കുറെകാലം അഴകിന്റെ മഴവിൽകാവടിയായി നിറഞ്ഞു നിൽക്കട്ടെ...🙏🏻

  • @kichukichu9702
    @kichukichu9702 3 роки тому +30

    ആന പ്രേമി അല്ലാത്ത ഞാൻ അപ്പൂസിനെ കണ്ടതുമുതൽ അവന്റെ കട്ട ഫാൻ ആയി ലവ് you അപ്പു 😘😘❤

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    ഇനി നിങ്ങളുടെ ചാനൽ vachady vachady കയറ്റമായിരിക്കും ❤️❤️❤️...അത്രക് ഐശ്വര്യമാണ് രാജൻ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank u dear Vincent gomes..ente guruvinte nayakananu Vincent gomes..thampi kannanthanam sarinte Film

    • @suni321
      @suni321 3 роки тому

      സത്യം

  • @acquinogeorge1868
    @acquinogeorge1868 3 роки тому +134

    ഒരു നാടിന്റെ മാത്രം അല്ല കേരളത്തിന്റെ തന്നെ അഭിമാനമാണ് രാജൻ 💖💖💖💖

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +25

    മൂടങ്കല്ലിൽ തറവാടിന്റെ പൊന്നോമന പുത്രൻ ആന കേരളത്തിന്റെ രാജാധി രാജൻ കതിർ വില്ലഴകൻ രാജാപ്പി അപ്പൂസിന്റെ കാഴ്ചകൾ ഗംഭീരം അടിപൊളി കാത്തിരുന്ന എപ്പിസോഡ്, ലീലാമ്മച്ചിയും രാജനും സ്നേഹം 😍😍👌🏻👌🏻👌🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank U dear sreekesh keshavan..sreekesh ella eppisodukalum maxm share cheyyarullath sradhikkarund.uthiri snehathode ..nanniyode..

    • @sreekeshkesavansambhanda
      @sreekeshkesavansambhanda 3 роки тому

      @@Sree4Elephantsoffical 😍😍😍 Thank you sir 😍 അങ്ങനെ നമ്മുടെ ആന ചാനൽ 50k എത്തി സന്തോഷം 😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +25

    കർണ്ണൻ കഴിഞ്ഞാൽ ഏറെയിഷ്ടം രാജൻ തന്നെ...
    ആ കുടുംബം മുഴുവൻ അവനെ അത്ര ഏറെ സ്നേഹിക്കുന്നു... അവൻ അവരെയും ..

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 роки тому +7

    ഒന്നേ കണ്ടോള്ളൂ... അതും രാത്രിയിൽ ബസിൽ ഇരുന്നു... പുറകിൽ നിന്നും.. ഓഹ് എന്റെ പൊന്നോ.. ആ എടുപ്പ്... 👌👌👌നേരിട്ടു കാണണം.... ഒരുപാടു ഇഷ്ട്ടം

  • @aneeshbalan176
    @aneeshbalan176 3 роки тому +47

    ശ്രീകുമാർ ഏട്ടാ നിങ്ങളെ തോൽപിക്കാൻ നിങ്ങൾക്കു മാത്രമേ പറ്റു...... കാത്തിരിക്കുന്ന വീഡിയോഇൽ ഒന്ന് ❤❤❤❤❤🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u aneesh..jeevithathil mikkappozhum njan ennodu thanne thottu pokukayanu ennathum ithinte marupuram.

    • @shivaprasadvijayakrishnan3215
      @shivaprasadvijayakrishnan3215 3 роки тому

      @@Sree4Elephantsoffical you are a winner , no one show the courage to do such an elephant program on those days which you did e for elephant ….you could have do some cinema on those days and become one among a billon
      But you choose another line which is highly appreciated
      … really thank you

    • @vysakhrajeev7164
      @vysakhrajeev7164 3 роки тому

      @@Sree4Elephantsoffical thalararuth allathinem athi jeevikkendath athyaavashyam aahn.....allavarkkum ethu mosham samayam thanne aahn...athoru erunnal avide erikkum.....athinoppam neenthiya marukara athum...avide mattoru vasantham aayirikkum kaathirikkunnath...

    • @aneeshbalan176
      @aneeshbalan176 3 роки тому

      @@Sree4Elephantsoffical ചേട്ടാ നിങ്ങൾ ഒരിക്കലും തോറ്റുപോകില്ല ഞങ്ങൾ ഉണ്ട് നിങ്ങളോട്ഒപ്പം

    • @sreevindnath9619
      @sreevindnath9619 3 роки тому

      ജീവിതത്തിൽ ആരും വിജയിക്കുന്നുമില്ല പരാജയപെടുന്നുമില്ല. നമ്മൾ നന്നായി അധ്വാനിക്കുക അതിന്റെ ഫലം നമുക്ക് ലഭിക്കും. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sabik_nisam
    @sabik_nisam 3 роки тому +51

    ഈ ശബ്ദത്തിന്റെ ഉടമ ആരായാലും കേട്ടിരിക്കുന്ന ശബ്ദം. പഴയ ആ ഗാംഭീര്യം ഇപ്പോഴും അത്പോലെ 😍💯

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +5

      prof aliyar..

    • @arjunsarath08
      @arjunsarath08 3 роки тому +1

      Professor Aliyar 💓

    • @prasannanist
      @prasannanist Рік тому +1

      Ali sir 🙏🙏🙏🙏

    • @ShajiMk-bq9ls
      @ShajiMk-bq9ls Рік тому

      Vijgkk🤩🥞⛰️🤩⛰️🤩🥯🥑🥬🥑🥞🥯🥯🥑🥑🇧🇯🇧🇦🇧🇳🇧🇧🇧🇲🏂🏂🌲🎆🌲

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 роки тому +17

    സാക്ഷാൽ പാമ്പാടി രാജൻ ഇവനെ ഇഷ്ടപ്പെടാത്തവർ ആരുമില്ല 🤗🤗🤗

  • @harisrinivas2672
    @harisrinivas2672 3 роки тому +18

    കറുപ്പിലും എന്താ അഴക് ഇത്രക്ക് നന്നായി രാജനെ vdo എടുത്തവർ വേറെ ആരും ഉണ്ടാവില്ല കണ്ണൻ മുഹമ്മ sir നു കൈയടി ❤️

  • @hareeshpg8401
    @hareeshpg8401 3 роки тому +53

    രാജനെ രാജനാക്കിയ മറ്റൊരു പേര് ആരും ഓർക്കുന്നില്ലേ രാമപുരം സാജൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @SUBHASH680
      @SUBHASH680 3 роки тому +1

      Correct

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Retheeshinod chodikkunnath kettille..

    • @hareeshpg8401
      @hareeshpg8401 3 роки тому +2

      @@Sree4Elephantsoffical താങ്കളോട് അല്ല കമന്റ്‌ ബോക്സിൽ ഉള്ളവരോടാണ് ആരും എന്ന പദം അല്ലേ ഉപയോഗിച്ചത് താങ്ങൾ ഒരു വ്യക്തി ആണല്ലോ 🙏🙏🙏🙏🙏🙏

    • @ebinjoseph9148
      @ebinjoseph9148 3 роки тому +9

      ചെറായിയിലെ ബാലൻ മാഷ് ആണ് രാജനെ തടിപ്പണിയിൽ നിന്നും കൊണ്ട് വന്ന് രാജനെ രാജൻ ആക്കിയത്..... By ഒരു വൈപ്പിൻ കരക്കാരൻ.... ബാലൻ മാഷ് ഇല്ലെങ്കിൽ ഒരുപക്ഷെ രാജന്റെ തലവര മറ്റൊന്നായേനെ

    • @vinodinivijayan1492
      @vinodinivijayan1492 2 роки тому +3

      പാമ്പാടി രാജൻ സൂപ്പർ രാജനെ കാണണമെന്ന് തോന്നുന്നു 👍👍

  • @joyalelsammajoy8977
    @joyalelsammajoy8977 3 роки тому +70

    🖤ബന്ധനങ്ങളിൽലും, ബന്ധങ്ങളുടെ വിലയറിയുന്ന ആന കേരളത്തിൻറെ അഴകിൻ്റെ തമ്പുരാൻ സാക്ഷാൽ പാമ്പാടി രാജൻ🖤

  • @lakshmipriya4192
    @lakshmipriya4192 3 роки тому +8

    കാത്തിരുന്ന എപ്പിസോഡ്........സ്ക്രിപ്റ്റ്, അവതരണ രീതി എല്ലാം വേറെ ലെവല്‍.......തുടര്‍ന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.....

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +124

    എന്റെ മക്കളിലെ ഒരാളെ വേണേൽ തരാം രാജനെ തരൂല വെടിക്കാൻ വന്നവരോട് ബേബി ഇച്ചായൻ പറഞ്ഞ വക്കാ പാമ്പാടിക്കാരുടെ സ്വന്തം അപ്പൂസ് 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +7

      yes..muzhuvan pambadikkarkkum share cheyyille..

    • @mohammedrashiq4886
      @mohammedrashiq4886 3 роки тому +5

      @@Sree4Elephantsoffical തീർച്ചയായ്യും പാമ്പാടിക്കാർ മാത്രമല്ല എല്ലാവരും

    • @bibinchacko7933
      @bibinchacko7933 3 роки тому +1

      @@Sree4Elephantsoffical ഉറപ്പായും ശ്രീകുമാറേട്ടാ

    • @swathysaju8555
      @swathysaju8555 3 роки тому +1

      Vf'

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +64

    നീരുകാലം കഴിഞ്ഞിട്ട് കൊമ്പ് ഒക്കെ മുറിച് ചെത്തി മിനുക്കി അടുത്ത season ൽ നല്ല പരിപാടികൾ എടുക്കാൻ സാധിക്കട്ടെ 😍❤️

    • @abhijithmanjoor2511
      @abhijithmanjoor2511 3 роки тому +1

      Kombu ee kollam engilum murikuvoo aavoo

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +1

      @@abhijithmanjoor2511 നീരുകാലം കഴിഞ്ഞാൽ മുറിക്കും എന്നാണ് പറഞ്ഞത്

    • @abhijithmanjoor2511
      @abhijithmanjoor2511 3 роки тому

      Athoke ithinu munnathe randu neerukalam munne kettirunnu..nadakkumo enthoo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..thank u...Abhinav..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      forestinu apeksha koduthu kathirikkunnu.

  • @maxg5433
    @maxg5433 3 роки тому +6

    പണ്ട് നോക്കിയിരുന്നു കാണുന്ന പരിപാടി ആയിരുന്നു.
    വീണ്ടും തനിമ ചോരാതെ കണ്ടതിൽ വളരെ സന്തോഷം.

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +31

    പാമ്പാടി രാജൻ ഏറ്റവും മികച്ച ആനകളിൽ ഒരുവൻ.

  • @manikandan4388
    @manikandan4388 3 роки тому +30

    ഗജരാജ ലക്ഷണ പെരുമാൾ, അഴകിൻ്റെ മഴവിൽ കാവടി😍😘❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u ...ishamayenkil share cheyyane..

    • @manikandan4388
      @manikandan4388 3 роки тому

      @@Sree4Elephantsoffical ok അണ്ണാ❤✌

    • @cuteguy9656
      @cuteguy9656 3 роки тому

      That's ayyappan brohhh...he is kathirvillazhakan😁😁😁😁

    • @manikandan4388
      @manikandan4388 3 роки тому

      @@cuteguy9656 thetti poyi bro😁

    • @cuteguy9656
      @cuteguy9656 3 роки тому

      @@manikandan4388 🤗🤗

  • @ajinmohan6675
    @ajinmohan6675 3 роки тому +5

    കാത്തിരുന്ന എപ്പിസോഡ് .എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ രാജനെ നേരിട്ടു കാണാൻ തോന്നി നൈസായിട്ട് പോയി. കണ്ടു. ഭയങ്കര സന്തോഷ०..രാജൻ😍😍😍

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +11

    ആണുങ്ങൾ ആണുങ്ങളെയും കൊണ്ടുപോയി മമ്മി ❤️❤️അടിപൊളി വീഡിയോ ശ്രീകുമാർ ഏട്ടാ അമ്മച്ചിയോടു അപ്പൂസിന്റ പഴയ കാല ഫോട്ടോസ് ഉണ്ടകിൽ ചാനലിൽ കാണിക്കണേ. നീരു കാലം കഴിഞ്ഞു അപ്പൂസിന്റ അടിപൊളി വിഡിയോകൾ ചെയ്യണേ. ❤️❤️❤️❤️👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Ok Muhammed noufal..maxm sramikkam..ishamayenkil share cheyyane..

    • @muhammadnoufal78693
      @muhammadnoufal78693 3 роки тому

      @@Sree4Elephantsoffical എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടം ആണ് ❤️❤️👍Share ok

  • @ithiriaanakaryam96
    @ithiriaanakaryam96 3 роки тому +10

    ഇത്രയും നന്നായി ആനക്കഥകൾ പറയുന്ന വേറൊരു പ്രോഗ്രാമും ഇല്ല. The one and only Sree 4 elephants ✨️👌❤❤❤❤❤❤❤❤

  • @Riyasck59
    @Riyasck59 3 роки тому +20

    ശ്രീ ഏട്ടാ പൊളിച്ചു😍😍😍
    ഒരുപാടുനാളായി കാത്തിരുന്ന എപ്പിസോഡ് 😍😍😍
    Sree 4 Elephants uyir😍😍😍😍

  • @anjalkunjumon5897
    @anjalkunjumon5897 3 роки тому +31

    എനിക്ക് ആന എന്നാല് അത് രാജനാണ്.. നല്ല അസ്സൽ നാട്ടാന ചന്തം ❤️

  • @ananduk4832
    @ananduk4832 3 роки тому +9

    കാത്തിരുന്ന എപ്പിസോഡ്.. 😍😍😍അപ്പൂസ്‌ 🔥🔥🔥thanks ശ്രീകുമാറേട്ടാ

  • @helenbiju5339
    @helenbiju5339 3 роки тому +16

    ഞങ്ങളുടെ സ്വന്തം രാജൻ 😘
    പാമ്പാടിയുടെ പൊന്നോമന പുത്രൻ നിന്റെ നാട്ടുകാരൻ എന്നുപറയാൻ ഏറെ അഭിമാനം
    മുത്തേ 😘😘😘

  • @sarveshkrishna5737
    @sarveshkrishna5737 3 роки тому +41

    പറയാതെ വയ്യ മറ്റൊരു ആന ചാനലും അവതരിപ്പിക്കാത്ത തികച്ചും വ്യത്യാതമായി ചെയ്യുന്നു. പണ്ട് e for elephant കാലം മുതൽക്കേ ഇങ്ങനെ തന്നെ ഉള്ള വ്യാത്തമായി ഉള്ള സ്ക്രിപ്റ്റ് തയാറാകുന്നു സംവിധായകനും തിരക്കഥകര്ത്തുമായ
    ശ്രീകുമാർ ചേട്ടനും
    ശ്രീ 4 elephant crewinum
    ആയിരരോഗ്യം നേര്ഉന്നു. 50k subscribersil എതനിൽക്കുന്ന നിങ്ങൾക്കു ആശംസകൾ അഭിവാദ്യങ്ങൾ. ഈ പ്രോഗ്രാം ഇനിയും ഇനിയും സംവാത്സരങ്ങൾ താണ്ടട്ടെ

  • @sreelakshmi2870
    @sreelakshmi2870 3 роки тому +7

    ഇനിയും അപ്പൂസിന്റെ വീഡിയോകൾ വേണം ശ്രീയേട്ടാ...katta waiting......😘😘😘💕💕😍😍😍💖💖💖❤️❤️🧡❤️🧡💕😘💞💞🔥🔥🔥🔥🔥🔥

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +4

    ആന എന്ന ലഹരി നമ്മുടെ കാലഘട്ടത്തോടെ തീരും എന്ന കാര്യം ഓർക്കുമ്പോൾ വളരെ വിഷമമുണ്ട്... ഓരോ വർഷം കൂടുമ്പോഴും പല പല ഗജവീരന്മാർ നമ്മെ വിട്ട് പിരിഞ്ഞു പോവുന്നു.... എല്ലാ ആനകൾക്കും ദീർഘ ആരോഗ്യം സർവ്വ ദൈവങ്ങളും നൽകട്ടെ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ellavarum arogyathode irikkatte ennu prardhikkam..ellavarum harippad shanthanu vendi prardhikkuka.

  • @hari23sree
    @hari23sree 3 роки тому +37

    Balaji de episode കണ്ടപ്പോ തന്നെ മനസ്സിലായി ഈ പ്രോഗ്രാം ശ്രീകുമാർ sir produce ചെയ്തു upload ചെയ്തു kaziyumbo ഇതിൽ ഒരു അനുഗ്രഹം എവിടെനിന്നോ വന്നു ചേരുന്നു എന്ന് because ningal അണിയറ പ്രവര്ത്തകര് എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് , ഇത് കണ്ട് കഴിയുമ്പോൾ അതിൻ്റെ അർത്ഥം വേറെ ഒരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു, ആനകളെ കുറിച്ച് പറയുന്നു ആനയെ സ്നേഹിക്കുന്നവരെ കുറിച്ച് പറയുന്നു, മനുഷ്യരെ കുറിച്ച് പറയുന്നു ഒപ്പം സ്നേഹത്തിൻ്റെയും കണ്ണീരിൻ്റെയും സന്തോഷത്തിൻ്റെയും അഭിമാനത്തോടെയും ഒക്കെ അനുഭവങ്ങൾ ഉണ്ടാവുന്നു, ഇനിയും ഉണ്ടാവട്ടെ ഇതുപോലെ കഥകൾ ദൈവം എപ്പോളും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. To Full crew and cast 😘 🙏🙏🙏 a

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank u harikrishnan..othiri santhosham ..ee nalla vakkukalkkum prardhanakalkkum..kazhiyunnathra share cheyyille..

    • @hari23sree
      @hari23sree 3 роки тому

      @@Sree4Elephantsoffical share cheyyille ennu chodikkaruthu.pls ithu sir nte maathram program alla ngangaldem koodi aanu. 🙏.

  • @shijoreena5256
    @shijoreena5256 3 роки тому +7

    ഏത് സ്ഥലത്തും നമ്മുടെ പാമ്പാടി രാജൻ നായകൻ

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 роки тому +1

    കേരള കരയുടെ രാജൻ.. പാമ്പാടി രാജൻ... ഒരിക്കിലും കൈമാറ്റം ഉണ്ടായിട്ടില്ല.. പക്ഷേ പാപ്പൻ മാർ അടിക്കടി മാറുന്നു.. ഇപ്പോൾ ഉള്ള ഒന്നാം പാപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ... കാരണം അവനോളം വിലയുള്ള അമുല്യ നിധി ഇനി വേറെ ഇല്ല.. വേറെ ഉണ്ടാവാനും സാധ്യത ഇല്ല.. അതുകൊണ്ട് ഏറ്റവും നല്ല പരിചരണത്തിൽ അവൻ നിൽക്കട്ടെ... എപ്പിസോഡ് വളരെ നന്നായി ട്ടുണ്ട്... ശ്രീ 4 എലിഫന്റിനു അഭിനന്ദനങ്ങൾ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      yes....Simmyradhakrishnan...angine thanne avatte ennu namukku pratheekshikkam.

  • @desmondtittoreynold3514
    @desmondtittoreynold3514 3 роки тому +9

    രാജാധിരാജൻ😍😍 ശ്രീകുമാറേട്ടാ നന്ദി🙏🙏

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 роки тому +7

    King pampady ❤️. ഒരു ഗന്ധർവ്വൻ തന്നെ❤️

  • @umadevipillaip6749
    @umadevipillaip6749 3 роки тому +13

    പാമ്പാടി രാജന് എല്ലാവർക്കും ഇഷ്ടമാവും 🌹

  • @muhsina4613
    @muhsina4613 Рік тому +5

    ആ നാട് ഇവന്റെ പേരിലാഅറിയ പ്പെടുന്നത്.❤️❤️

  • @anoopvkumaran1226
    @anoopvkumaran1226 3 роки тому +22

    കുട്ടിക്കാലത്ത് ഏറ്റവും കാത്തിരുന്നിട്ടുള്ളത് ഞായറാഴ്ച ഉച്ചക്ക് 12മണി ആവാൻ ആയിരുന്നു. ഇപ്പോഴും ആ ശീലം തുടരാൻ അവസരം തന്ന ശ്രീകുമാർ ഏട്ടന് ഒരായിരം നന്ദി 🙏🙏🙏. രാജാധി രാജന്റെ അടിപൊളി എപ്പിസോഡ് 😍.

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +6

    കിടു എപ്പിസോഡ്👌👌🙏🙏🔥🔥🗡️🗡️ഗജരാജ ഗന്ധർവൻ പാ...ബാ...ടി രാ...ജ...ൻ

  • @kannannair1057
    @kannannair1057 3 роки тому +43

    പാമ്പാടി കാരുടെ സ്വന്തം അപ്പൂസ്❤️❤️❤️

  • @rajeshr934
    @rajeshr934 3 роки тому +1

    Thanks ശ്രീകുമാർ ചേട്ടാ ഞാനറിയാതെ ആണെങ്കിലും എന്റെ ഏറ്റവും പ്രീയപ്പെട്ട സുന്ദരന്റെയും അപ്പു സിന്റെയും വീഡിയോയിൽ ഒന്ന് മുഖം കാണിക്കുവാൻ അവസരം ലഭിച്ചു. സമയ കുറവ് മൂലം Recoding നടക്കുന്ന സമയം ഞാൻ പോകുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പും E 4 Elephat പ്രോഗ്രാം കാണാൻ കാത്തിരിക്കുമായിരുന്നു. ഇത്രയും മനോഹരമായ രീതിയിൽ അവതണം നടത്തിയ ടീമിന് ഒരായിരം ആശംസകൾ .

  • @crvlog7429
    @crvlog7429 3 роки тому +9

    പരിമിതികൾ ഉണ്ടെങ്കിലും...ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം....ഒന്നും പറയാൻ ഇല്ല അടിപൊളി...ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള മികച്ച episode വേണ്ടി ❤️❤️❤️❤️

  • @Onattukaraofficial1
    @Onattukaraofficial1 3 роки тому +1

    ഒരുപാട് കാണാൻ ആഗ്രഹിച്ച കാഴ്ചകൾ...പാമ്പാടി രാജൻ ...എത്ര കണ്ടാലും മതി വരാത്ത ആനചന്തം... ഒരുപാട് നന്ദി..

  • @toxicaghori
    @toxicaghori 3 роки тому +98

    ആന പ്രാന്തി ആയ കാമുകിക്ക് ആദ്യമായി കൊടുത്ത സമ്മാനം ആയിരുന്നു രാജന്റെ പ്രതിമ. രാജന്റെ കട്ട ഫാൻ ആയ മിന്നു.😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      Oh..gr8..ippozhum rajan fanano..maxm share cheyyan parayane aa katta fanodu..

    • @quickshifter6034
      @quickshifter6034 3 роки тому +3

      അവൾ തേച്ചോ അളിയാ 🤣

    • @mohandas4325
      @mohandas4325 3 роки тому

      . L
      Llllll

    • @toxicaghori
      @toxicaghori 3 роки тому +5

      @@quickshifter6034 തേച്ചു😁

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +2

    കണ്ടത് മനോഹരം..... ഇനി കാണാൻ ഉള്ളതോ അതിമനോഹരം👌👌👌❤️❤️❤️❤️

  • @joymon8471
    @joymon8471 3 роки тому +6

    ഞങ്ങൾ പാമ്പാടിക്കാരുടെ മാത്രമല്ല കേരളക്കരയുടെ തന്നെ അഭിമാനമായ സഹ്യപുത്രൻ, ഗജരാജലക്ഷണപെരുമാൾ പാമ്പാടി രാജൻ, നമ്മുടെ സ്വന്തം അപ്പുസ് ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      yes... Off course Joy..pls share withyour pambadi groups and communities.

  • @MaheshMimics
    @MaheshMimics 3 роки тому +2

    Katta waiting

  • @jeromeantony5930
    @jeromeantony5930 3 роки тому +27

    Sreekumaretta Orupaddu nanni rajanetha videoika vendhii full support

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +184

    മൂടങ്കല്ലിൽ ബേബി അപ്പച്ചനെ പണ്ട് നമ്മുടെ പരിപാടിയിൽ കണ്ടിരുന്നു... അന്ന് രാജനെ പറ്റി ഓർത്ത് അദ്ദേഹം കരഞ്ഞത് ഇന്നും ഓർമയിലുണ്ട്....

    • @sreekumarg773
      @sreekumarg773 3 роки тому +7

      അതെ e for elephantil.... ഞാനും ഓർക്കുന്നു.....

    • @SUBHASH680
      @SUBHASH680 3 роки тому +2

      എരണ്ടക്കെട്ട് സമയത്ത് ആയിരുന്നോ.

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 роки тому +18

      @@SUBHASH680 അല്ല... ആളുടെ കാലം കഴിഞ്ഞുള്ള രാജന്റെ കാര്യം ഓർത്താണ് അദ്ദേഹം കരഞ്ഞത്... പിരിയാൻ വയ്യാത്ത ബന്ധം ❣️😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +11

      ealoor-manjmmalulla oru kshethrathinu munnil vachanu annu shoot cheythathu.. ath oru prathyeka mood ayirunnu..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      yes..

  • @sureshathili
    @sureshathili 3 роки тому +5

    ഈ മദത്തിൽ നിന്നും പെട്ടെന്നു തന്നെ ആരോഗ്യവാനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sunandharajan3732
    @sunandharajan3732 Рік тому +2

    ആയുസ്സും ആരോഗ്യവും കൊടുക്കണേ രാജന് ഈശ്വരാ കാക്കണേ 🙏

  • @focus___v_4923
    @focus___v_4923 3 роки тому +4

    പെരുമാൾ.... ഹോ ആ പേരുകേൾക്കുമ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ ❤❤❤❤❤😘😘😘😘😘അപ്പൂസ് ഉയിർ..... ആരൊക്കെ വന്നാലും നിന്നാലും പെരുമാളിന്റെ തട്ട് താണ് തന്നെ ഇരിക്കും... അതാണ് ഞങ്ങളുടെ അപ്പൂസ്.. 😘😘😘😘

  • @sabujoseph6072
    @sabujoseph6072 Рік тому +1

    Excellent presentation, captivating.!!!! Rajan is much more closer to heart now

  • @abhishajiya3015
    @abhishajiya3015 Рік тому +3

    പാമ്പാടി രാജൻ ഇഷ്ട്ടം 😍😍😍😍😍😍😍😍😍😍

  • @ajithabhi2332
    @ajithabhi2332 3 роки тому +2

    ഒരുപാട് സന്തോഷം ഉണ്ട് ശ്രീ ഏട്ടാ.. പാമ്പാടി രാജൻ ന്റെ എപ്പിസോഡ് ഞങ്ങൾ ക്ക് സമാനിച്ചത് നു

  • @AkashYadav-qq6fq
    @AkashYadav-qq6fq 3 роки тому +8

    ആനകാഴ്ചകളിൽ 6 മാസം പൂർത്തിയാക്കിയ sree 4 elephants ന് അഭിനന്ദനങ്ങൾ 🥳
    തുടർന്നും വിജയങ്ങൾ കൈവരിക്കട്ടെ എന്നും മനോഹരമായ ആന കാഴ്ചകൾ ഞങ്ങൾക്ക് മുന്നിൽ എത്തിക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു 👏

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +1

    ഗംഭീരം ശ്രീയേട്ടാ....
    കണ്ടാലും കേട്ടാലും മതി വരാത്ത ആന...
    പാമ്പാടി രാജൻ... 👌👌👌
    അടുത്ത എപ്പിസോഡ് ന് ആയി കാത്തിരിക്കുന്നു...

  • @kalidas__pply
    @kalidas__pply 3 роки тому +5

    ഒരുപാട് നാളായിട് കാത്തിരുന്ന Episode 😍😍👍

  • @maniqatar9104
    @maniqatar9104 2 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് രാജൻ ഗുണ്ട് മണി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vishnuamz6620
    @vishnuamz6620 3 роки тому +4

    അമ്പലപ്പുഴ വിജയകൃഷ്ണനെ കണ്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി 😭

  • @Njanthanneaaaan
    @Njanthanneaaaan 3 роки тому +2

    ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ..വളരെ നന്നായി അവതരിപ്പിക്കുന്നു..പഴയ കൈരളി ചാനലിൽ ഉണ്ടായിരുന്ന അതെ ഭംഗിയും പൂർണ്ണതയും ..നന്ദി ചേട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u Abhilash...maxm share cheyyille..kazhiyunnathra aluklilekku ethunnathilanu nammude chanelinte nilanilppu...

  • @govindkrishna7752
    @govindkrishna7752 3 роки тому +8

    ഓരോ എപ്പിസോഡുകൾക്കുമായി
    Waiting 💞💞💞

  • @ratheeshummanath3621
    @ratheeshummanath3621 3 роки тому +3

    ശ്രീകുമാർ ഏട്ടാ പൊളിച്ചു ഒരുപാട് നാളായി കാത്തിരുന്ന എപ്പിസോഡ് തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 😘😘😘😘🧡

  • @jossygeorge9776
    @jossygeorge9776 3 роки тому +6

    ❤നന്ദി... ശ്രീകുമാർ ചേട്ടാ ❤
    എന്റെ മനസ്സിനെ ആനകളുടെ പിറകെ പോകാൻ പ്രേരിപ്പിച്ചവൻ.... എന്റെ നാട്ടുകാരൻ ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you very much 💗
      Jossey....
      Thudarnnum oppam undavanam

    • @jossygeorge9776
      @jossygeorge9776 3 роки тому

      @@Sree4Elephantsoffical തീർച്ചയായും ❤

  • @anaswar4414
    @anaswar4414 3 роки тому +12

    കേരളത്തിന്റെ സ്വന്തം അപ്പൂസ് (ലക്ഷണ പെരുമാൾ പാമ്പാടി രാജൻ ❤)

  • @anandhuravi9199
    @anandhuravi9199 3 роки тому +17

    കതിർവില്ലഴകൻ പാമ്പാടി രാജൻ, ❤❤❤❤❤❤❤❤

  • @baijubiju4566
    @baijubiju4566 3 роки тому +1

    എനിക്ക് ഇഷ്ടം മാണ് രാജൻ നെ ഗുരുവായൂർ കേശവൻ ന്റെ തനി സോരൂപം പക്ഷേ പാപ്പൻ മാർ മാറിവന്നു ഇവന്റെ വളർച്ച യെ വാതിച്ചു അല്ലെങ്കിൽ തെച്ചിക്കോടും ചിറക്കലും മാറി നിന്നെ നെ 🔥🔥🔥🔥🔥

  • @peelientertainments2022
    @peelientertainments2022 3 роки тому +5

    രാജൻ ഒരു ചരിത്രം രചിക്കും... 💯തരം 💪🔥

  • @maheshchengath7723
    @maheshchengath7723 3 роки тому

    വളരെ നന്നായിട്ടുണ്ട് ശ്രീ ഏട്ടാ... രാജനും അമ്മയും തമ്മിലുള്ള സ്നേഹ ബന്ധം വളരെ ഗാഢമാണ്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ❤️😍😘
    Thank you Sree 4 Elephants...

  • @jithuprasad9175
    @jithuprasad9175 3 роки тому +2

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു feel വളരെ നല്ലൊരു episode 🤗💝

  • @രാഹുൽ-ഗ1ഷ
    @രാഹുൽ-ഗ1ഷ 3 роки тому

    നന്ദി അപ്പൂസിന്റെ എപ്പിസോഡ് സമ്മാനിച്ചതിന് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️💔💔💔💔💔💔💔💔💔

  • @ajayvellinezhi
    @ajayvellinezhi 3 роки тому +5

    ഗജരാജഗന്ധർവ്വൻ പാമ്പാടി രാജനും അമ്മയും❤

  • @arshadmuthambi7470
    @arshadmuthambi7470 3 роки тому +5

    എന്തൊരു ഐശ്വര്യമായ എപ്പിസോഡ് ❤

  • @aanatharavad7793
    @aanatharavad7793 3 роки тому +5

    ഈ എപ്പിസോഡ് കണ്ടപ്പോൾ E4 elephantന്റ രാജന്റെ പഴയ എപ്പിസോഡ് ഓർമ്മ വരുന്നു❤

  • @ottayan274
    @ottayan274 3 роки тому +1

    അഴക് കൊണ്ട് ആനകേരളം അടക്കി വാഴുന്നവൻ കതിർവില്ലഴകൻ പാമ്പാടി രാജൻ ❤️❤️❤️
    @sreekumaretta video poli

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Midhun lal...nalla vakkukalkkum nalla manasinum othiri nanni...share marakkenda

  • @abhijithm.a7730
    @abhijithm.a7730 3 роки тому +141

    രാജൻ്റെ episode ഏറ്റവും അനുയോജ്യമായ സമയത്ത് 50K 🔥

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому

    ഞങ്ങളുടെ എല്ലാ support ഉണ്ട് ശ്രീയേട്ടാ. പരമാവധി അറിയുന്നവർക്കെല്ലാം share ചെയ്യുന്നുണ്ട്.

  • @aarshaprem8503
    @aarshaprem8503 3 роки тому +3

    ഒരുപാട് കാത്തിരുന്ന episode 💕
    നന്ദി ശ്രീകുമാര്‍ സാർ 🙏🙏

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 роки тому +1

    ശ്രി കുമാർ അരൂക്കുറ്റി സർ അഭിനന്ദനങ്ങൾ 50000ത്തിൻ്റെ നിറവിൽ ഏത്തിയ ശ്രി4 ഏലഫൻറ് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ

  • @sreekumarg773
    @sreekumarg773 3 роки тому +30

    നാടൻ അഴകിന്റെ മൂർത്തീഭാവം........ കേരളക്കരയുടെ സ്വന്തം അപ്പൂസ് 😘😘😘🙏

  • @rimbochivlogs
    @rimbochivlogs 2 роки тому +2

    *ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം.. ഒരു അമ്മയും ആനയും തമ്മിലുള്ള സ്നേഹബന്ധം.. അവിശ്വസിനീയം തന്നെ.. സത്യം മനസിലാക്കാതെ രാജനെയും പാപ്പന്മാരെയും ഉടമയെയും വീട്ടുകാരെയും ഒക്കെ പഴി ചാരുന്ന വ്യക്തികളോട് എന്നും പുച്ഛം മാത്രം.. 🤦‍♂️🥺💔🐘LOVE FROM THRISSUR!!🔥🔥🔥🔥🔥*

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ആനയെ സ്നേഹിക്കുന്നവർ തീർച്ചയായും സത്യത്തിനൊപ്പമാണ് നിൽക്കേണ്ടത്

    • @rimbochivlogs
      @rimbochivlogs 2 роки тому +1

      @@Sree4Elephantsoffical 💯💔🔥🥺

  • @musicallyamal20
    @musicallyamal20 2 роки тому +3

    പാമ്പാടി രാജൻ ❤️എന്റെ നാടിൻറെ അഭിമാനം 🔥🔥🔥

  • @TeamaanasnehiOfficial
    @TeamaanasnehiOfficial 3 роки тому +1

    pampady rajan oreaoru rajavu

  • @abhiramabhiram9750
    @abhiramabhiram9750 3 роки тому +8

    അടിപൊളി എപ്പിസോഡ് 😍😍💓👌

  • @vijithkannur7093
    @vijithkannur7093 3 роки тому +1

    ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു എങ്കിലും കാണാൻ താമസിച്ചു പോയി
    Universal KING😍

  • @mahithamanu2691
    @mahithamanu2691 3 роки тому +12

    കതിർവില്ലഴകൻ...... അപ്പൂസ്.....🥰😘

  • @ajayvellinezhi
    @ajayvellinezhi 3 роки тому +1

    ഒരുകാലത്ത് kairali ടിവിയും വെച്ച് E4 elephant ന് വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.... അത് ഇന്ന് ശ്രീയേട്ടൻ ഇങ്ങനെ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു ഒരായിരം നന്ദി ശ്രീഏട്ടാ❤
    രാജന്റെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @akhilmathew2025
    @akhilmathew2025 3 роки тому +5

    കാത്തിരുന്ന episode.. 🔥🔥🔥💪💪💪👍👍

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    കൊള്ളാം😍😍 SREE 4 ELEPHANTSനു എല്ലാവിധ ആശംസകളും👍👍👍👍

  • @sreesreerag8101
    @sreesreerag8101 3 роки тому +2

    രാജാധിരാജൻ 👌 nice എപ്പിസോഡ് ശ്രീ ഏട്ടാ

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +5

    അരലക്ഷം സബ്സ്ക്രൈബേർസ് ആയി മുന്നേറുന്നു sree 4 elephant ന് ആശംസകൾ 🌹

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому

    ഒരുപാടിഷ്ടമായി....വളരെ നല്ല എപ്പിസോഡ്....

  • @shanunasi929
    @shanunasi929 3 роки тому +3

    അടിപൊളിയായിട്ടുണ്ട് ശ്രീകുമാറേട്ട തൃക്കടവൂർ ശിവരാജുന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 💞

  • @soumyasanthosh2636
    @soumyasanthosh2636 3 роки тому +1

    പറയാൻ വാക്കുകൾ ഇല്ല അപ്പൂസിനെ പ്രകീർത്തിക്കാൻ പുതിയ വാക്കുകൾ ഉണ്ടോന്നു നോക്കണം ബാക്കിയെല്ലാം നിങ്ങളും അവന്റെ ആരാധകരും പറഞ്ഞു കഴിഞ്ഞു 😘😘😘😘😘😘😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Yes.. Soumya santhosh...
      Thank U....
      തുടർന്നും ഒപ്പം ഉണ്ടാവണം.
      ഫ്രണ്ട്സ് & റിലേറ്റീവ്സിന് ഈ ചാനൽ സജസ്റ്റ് ചെയ്താൽ നന്നായി.

  • @anandsabarijith6314
    @anandsabarijith6314 3 роки тому +7

    ആനകേരളത്തിന്റെ അഴകൻ....... രാജൻ........ അപ്പൂസ്......... ❤❤❤

  • @sp4u422
    @sp4u422 Рік тому

    SUPER , EXCELLENT

  • @shanavastk6930
    @shanavastk6930 3 роки тому +8

    No words to express my happiness and seen this video thrice today.. thank you very much @sree4elephants for bringing Pambady Rajan before us..... In fact this channel makes my weekend a blessed day.. lots and lots of love to leelamma chechi and family.. long life Dear Rajan...