മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നത് പിആർ ഏജൻസി CEO യും മുൻ MLAയുടെ മകനും; സ്ഥിരീകരിച്ച് ജീവനക്കാരി

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 20

  • @javedmuhammed8610
    @javedmuhammed8610 Місяць тому +7

    വിവരം ഇല്ലാത്തതു കൊണ്ട് എല്ലാകാര്യത്തിനും സഹായികൾ വേണം

  • @abukp264
    @abukp264 Місяць тому +3

    പിആർ ഇല്ല എങ്കിൽ അഭിമുഖത്തിന് മുൻകൈയെടുത്തത് പത്രമോ മുഖ്യമന്ത്രിയോ?

  • @AsnnaPalapatta
    @AsnnaPalapatta Місяць тому

    PV Anwar 💯 correct

  • @sonysunny2603
    @sonysunny2603 Місяць тому +1

    മകന് പേരില്ലേ??

  • @shameershameer9991
    @shameershameer9991 Місяць тому

    കളൻ കപ്പലി തന്നെ

  • @GSK829
    @GSK829 Місяць тому

    മാപ്രകൾക്ക് ചാകര

  • @pramodmp6070
    @pramodmp6070 Місяць тому

    സിപിഎംനെതിരെനാക്കിട്ടടിക്കുകആളെവച്ച്നക്കിട്ടടിപ്പിക്കുകആനിലയിലേക്ക്ഒരുപറ്റംമാധ്യമങ്ങൾമാറി

  • @hussainbappu995
    @hussainbappu995 Місяць тому

    രണ്ടാമത്തെ ആൾ സിപിഎമ്മിൻറ്റെ അയൽവാസിയുടെ അകന്ന ബന്ധുവിന്റെ മകനുമാണ്

  • @BanuMathi-cw9cc
    @BanuMathi-cw9cc Місяць тому

    ബ്രണ്ണൻ കോളേജ് എന്നൊക്കെ വിജ്യബഡായി പറയല്ലേ വിവരം ഇല്ല വിദ്യാഭ്യാസവും ഇല്ലാത്ത വെറും മന്ദബുദ്ധി ആണ് വിജ്യനെന്ന് എല്ലാവർക്കും അറിയാം ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കാൻ തന്നെ അറിയില്ല അത്രയും പഠിപ്പ് ഇല്ലാത്ത വിടുവായൻ ആണ് പിണറായി എന്ന് ആർക്കാണ് അറിയാത്തത്.കോളേജ് വരാന്തയിൽ കൂടി നടന്നാൽ കോളേജ് പോയി എന്നാണ് മുക്കിയ മണ്ഡരി പറയുന്നത്.എന്തെങ്കിലും എഴുതി കൊടുത്താൽ വായിക്കാൻ തന്നെ അറിയാത്ത മുഖ്യൻ

  • @pramodmp6070
    @pramodmp6070 Місяць тому +2

    മാധ്യമങ്ങളുടെസഹായത്തോടെകള്ളവാർത്തകൾപടച്ചുവിടുന്നവർക്കെതിരെകേസെടുക്കണം

    • @navazma7230
      @navazma7230 Місяць тому +3

      kesadukkan pinarai vijayanu dayryam undo 😊

    • @KL-9000
      @KL-9000 Місяць тому

      പണ്ട് ഒരു മുൻ മുഖ്യമന്ത്രിയേ ഇതുപോലെ കൊത്തിപ്പറിച്ചപ്പോ പത്രക്കാർക്ക് അന്ന് വിജയനും അടിമകളും സപ്പോർട്ട് കൊടുത്തതല്ലേ അപ്പോ അനുഭവിച്ചോട്ടാ..കൊടുത്താൽ കൊല്ലത്ത് അല്ല അങ്ങ് ഡൽഹിയിൽ നിന്നും തിരിച്ചു കിട്ടും!🤣

    • @haflanvlogs4588
      @haflanvlogs4588 Місяць тому +2

      സത്യം ആണെങ്കിൽ പിണറായിക്ക് എതിരെ കേസ് എടുക്കാമോ

    • @xplorer2345
      @xplorer2345 Місяць тому

      PR ഏജൻസി കൂടെ പേരിൽ മാനഷ്ട കേസ് എടുക്കണം പേരുവിവരം പുറത്തുവന്നല്ലോ എന്തേ നടപടിയെടുക്കാൻ ഭയക്കുന്നു

    • @pramodmp6070
      @pramodmp6070 Місяць тому

      @@xplorer2345 അങ്ങിനെയാണെങ്കിൽ മാധ്യമങ്ങളുടെ പേരിൽ എന്തൊക്കെ കേസെടുക്കാം...
      നീയൊന്നും ഈ നാട്ടിലല്ലേ ജീവിക്കുന്നത്.... അവനവന്റെ ബുദ്ധി കുറച്ച് ഉപയോഗിക്ക്...

  • @sujanapalts204
    @sujanapalts204 Місяць тому

    Poi.umpea.

  • @pramodmp6070
    @pramodmp6070 Місяць тому

    സിപിഎംനെതിരെനാക്കിട്ടടിക്കുകആളെവച്ച്നക്കിട്ടടിപ്പിക്കുകആനിലയിലേക്ക്ഒരുപറ്റംമാധ്യമങ്ങൾമാറി

    • @xplorer2345
      @xplorer2345 Місяць тому

      നല്ല ക്യാ സൂൾ വിവരം ഇല്ലങ്കിൽ ആരെങ്കിലും കൂടെ വേണo