EP 79 | പാപ്പാനു വേണ്ടി നഗരം ചുറ്റിയവന്റെ കഥ | RKV Anil Elephant | Aanakkaryam

Поділитися
Вставка
  • Опубліковано 6 жов 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Watch previous episodes of Aanakkaryam :
    • EP 78 | അടങ്ങാത്ത ആഗ്ര...
    • EP 77 | കോന്നിയിൽ വളർന...
    • EP 76 |ഇവൻ മമ്മൂക്കയുട...
    • EP 75 | മായാത്ത ഓർമ്മക...
    • EP 74 | പേരിൽ മാത്രം സ...
    • EP 73 | കുഞ്ഞൂഞ്ഞിന്റെ...
    • EP 72 | "നാളെയുടെ കാളി...
    • EP 71 | പെൺപൂരത്തെ പൊൻ...
    • EP 70 | തിടമ്പേറ്റിയാൽ...
    • EP 69 | പറയാതെ ഉമ്മ വച...
    • EP 68 | ദേവൻ പിറന്ന സമ...
    • EP 67 | അമ്മയുടെ പ്രിയ...
    • EP 66 |പൂരപ്പറമ്പിലും ...
    • EP 65 | ആദ്യ പ്രസവത്തി...
    • EP 64 | ആനയടി പൂരത്തില...
    • EP 63 | കട്ടപ്പ പറഞ്ഞാ...
    • EP 62 |മദപ്പാടിലും ഉത്...
    • EP 61 | ഇവനെ തളയ്ക്കാൻ...
    • EP 60 | ഏറ്റവും പ്രായം...
    • EP 59 | എടാ ഒന്നു നിർത...
    • EP 58 | പഴം തരാം ഒന്നു...
    • EP 57 | കഥ പറയുമെങ്കിൽ...
    • EP 56 | ഉത്രാളികാവിലെ...
    • EP 49 | ഗുരുവായൂർ ആനക്...
    • EP 48 |കുറുമ്പി, തല്ലി...
    • EP 47 |മുത്തങ്ങയിലെ കു...
    • EP 46 | മുത്തങ്ങയിലെ സ...
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #aanakkaryam #keralaelephants #rkvanilkumar

КОМЕНТАРІ • 92

  • @enjoylifemedia5466
    @enjoylifemedia5466 Рік тому +40

    RKV അനിൽ, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആനയെ പറ്റി അറിയുന്നത്. ഭാവിയുടെ വാഗ്ദാനങ്ങളായ ഗജവീരന്മാരെ പരിചയപ്പെടുത്തുന്നത് നിങ്ങളാണ് ❤️Great effort

    • @saileshvaikom4682
      @saileshvaikom4682 Рік тому +1

      ❤ഒത്തിരി സന്തോഷം❤

    • @akhilkannankannan8329
      @akhilkannankannan8329 Рік тому +1

      Sathiyam njan tvm ഇൽ ഉള്ളത് ആണ് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്

    • @marvelzmedia3236
      @marvelzmedia3236 Рік тому

      വർഷങ്ങൾക്കു മുന്നേ ഓണാഘോഷ ഘോഷയാത്രക്ക് തുടക്കം കുറിച്ച് പോലീസ് ആകാശത്തേക്ക് വെടിവച്ചപ്പോൾ..ഇവന്റൊരു പാച്ചിൽ കാണേണ്ടതായിരുന്നു....

    • @allingallery9533
      @allingallery9533 Рік тому

      Tvm pazhaya thadikoopp mothalaali Radha Krishna vilasam 18 aanakal undaayirunnu 80 kaalakattam, adeham marichu pinne oru pidiyum oru kuttikombanum aayi,athil komban oru 55 vayassil kurayilla ,ivante valarthamma marichu oru 10 varsham aavum, ivante yadardha udama rkv anil Kumar vellam adichu karal poyi chaththiyt 20 varsham ethaand aavum, ivante ippol ulla samrekshanam rkv group aanu cheyyunnathu ,rkv mothalaliyude mon aayirunnu anil kumar, ee aana ippol cheruthaayi pokkam kuranju thadiyum poyi, ente 15 vayass prayathil ivane kandaal puthupalli kesavan maari nilkkum athrakk size aayirunnu,athupole kombum

    • @ammoottyammus3038
      @ammoottyammus3038 7 місяців тому

      ​@@allingallery9533 ariyavunna karyam paranjal pore. Rkv damodaran anu ivante owner. Adehathinu 10 makkal und. Athil mani ennu parayunna aal anu anede karyoke nokkiyirunne. Aal marichappo santhosh enna makan nokkunnu. Anil Kumar onnumalla ivante owner. Ente achante family anu

  • @saileshvaikom4682
    @saileshvaikom4682 Рік тому +21

    രാധാകൃഷ്ണവിലാസം അനിൽകുമാർ❤കോന്നിയുടെ വരദാനം..തന്റെ പാപ്പാനുവേണ്ടി എന്തിനും തയ്യാറായി നിൽക്കുന്നവന്റെ വിശേഷങ്ങൾ..RKV അനിൽകുമാർ❤

  • @sreelathamohanshivanimohan1446

    നല്ലൊരു എപ്പിസോഡ് ആദ്യമായി കേട്ടത് വാഴക്കുളം മനോജേട്ടന്റെ അഭിമുഖത്തിൽആണെന്ന് തോന്നുന്നു പിന്നെ കായംകുളം ശരത് പറഞ്ഞപ്പോഴാണ് അറിയുന്നത്.. ഇപ്പൊ നല്ല പോലെ അറിയാൻ പറ്റി... നല്ല പാപ്പാൻ... നല്ല ആനക്കുട്ടി

  • @shafrinshoukath1481
    @shafrinshoukath1481 Рік тому +10

    Sari... ചേച്ചി.... ഇല്ലാതെ... ഇപ്പോൾ ഉള്ള വീഡിയോ കാണുമ്പോൾ മുന്നേ കണ്ട പോലെ ഉള്ള ഉഷാർ ഇല്ല.. SARI
    ചേച്ചി... മിസ്സ്‌ യൂ...❤🐘

  • @bijoykd4470
    @bijoykd4470 Рік тому +9

    ആനകളെക്കുറിച്ച് അറിയാൻ സാധിക്കുന്നതിൽ ഒത്തിരി സന്തോഷം.. അവതരണത്തിന് ശൈലേഷേട്ടനെ തെരഞ്ഞെടുത്തത് എന്തുകൊണ്ടും നന്നായി...❤

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +4

    അനിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 Рік тому +9

    ആനകളെ തിരഞ്ഞെടുക്കുന്നതിൽ തന്നെ ഒരു വേറിട്ട രീതി.. പുതിയ പുതിയ ആനകളെ ആനപ്രേമികൾക്കു പരിചയപ്പെടുത്തി കൊടുക്കുന്ന നല്ല ഒരു പ്രോഗ്രാം 👌

  • @fawasnalakath1993
    @fawasnalakath1993 Рік тому +12

    കായംകുളം ശരത്ത് ഏട്ടൻ അഴിച്ച ആന അനിൽകുമാർ❤

  • @shajipa5359
    @shajipa5359 Рік тому +5

    ഇതുവരെ അറിയാത്ത അനിൽ കുമാർ നല്ല നാടൻ ആന

  • @arunkhoshvachakamallapacha5344

    ഓരോ എപ്പിസോഡും മുന്നേറുമ്പോൾ മികച്ചതാകുന്നു.. All the best....

  • @nandakumarv1035
    @nandakumarv1035 Рік тому +3

    Rkv ആന മിടുക്കൻ മ്മാര് ആനക്കാർ വെള്ളം കുടിക്കുന്ന കണ്ടിട്ട് ഉണ്ട് പല സ്ഥലതു വെച്ചു

  • @rhajund5983
    @rhajund5983 Рік тому +3

    വളരെ വളരെ സന്തോഷം നല്ല ആന വിശേഷങ്ങൾ അറിയാൻ കഴിയുന്നുണ്ട്

  • @rajeeshvk2875
    @rajeeshvk2875 Рік тому +2

    പഴയ അവതാരകയെ തിരിച്ചു കൊണ്ടു വന്നാൽ ഈ പ്രോഗ്രാം കൂടുതൽ നന്നാവും

  • @pushkalab2700
    @pushkalab2700 Рік тому +2

    RK v ആന മാത്രമല്ല Bus famous ആണ് ഞങ്ങളുടvvenjaramottile ആദ്യമായി ഉണ്ടായിരുന്ന Pvt. Bus ളുംRK.V. ആണ്

  • @deepualappuzha6528
    @deepualappuzha6528 Рік тому

    അറിയപ്പെടാത്ത ആനകളെ ഈയൊരു ചാനലിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം❤️❤️❤️

  • @Vpn95
    @Vpn95 Рік тому +2

    ഇവനെ കുറിച്ച് വേറെ ചാനലുകളിൽ ഇത്ര വിശദമായി കാണാൻ കഴിഞ്ഞിട്ടില്ല 👍🏻

  • @dgofficial6045
    @dgofficial6045 Рік тому +2

    തളിപ്പറമ്പ് ഗണപതിയുടെ Video ചെയ്യാമോ

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 Рік тому +1

    വീണ്ടും മികച്ചൊരു എപ്പിസോഡ് 👌

  • @MOHANLAL_484
    @MOHANLAL_484 Рік тому +1

    Super ❤️

  • @dinithpallathil98
    @dinithpallathil98 Рік тому +2

    Ethan power rkv ❤ family

  • @kuttu9466
    @kuttu9466 Рік тому +1

    👍👍👏👏 super

  • @sefanyavu7ee75
    @sefanyavu7ee75 Рік тому +3

    Chekkan😘😘😘

  • @plakadansbhakthan123
    @plakadansbhakthan123 Рік тому +1

    Nedumankavu manikandan video cheyyamo

  • @smithasanthosh7667
    @smithasanthosh7667 Рік тому +1

    Midukkan🥰🥰♥️

  • @mukundakrishnanm441
    @mukundakrishnanm441 Рік тому

    അടിപൊളി

  • @JaikrishnanSNair-p4j
    @JaikrishnanSNair-p4j Рік тому +1

    Entering towards new informations ... hands off shaileshettaa

  • @MithunAshokAshokpR
    @MithunAshokAshokpR Рік тому +1

    Good great

  • @aneeshmygodmyallalsomypray163
    @aneeshmygodmyallalsomypray163 Рік тому +1

    സൂപ്പർ ❤

  • @baijukannan1613
    @baijukannan1613 Рік тому +1

    ❤❤❤

  • @ottayan1047
    @ottayan1047 Рік тому +1

    Super program 🥰

  • @vishnutoxie5332
    @vishnutoxie5332 Рік тому +2

    തിരുവനന്തപുരം എവിടെയാ ആന നിൽക്കുന്നത് 🤔

  • @jikkovarges5350
    @jikkovarges5350 10 місяців тому

    കായംകുളം ശരത്തേട്ടൻ ഈ ആനയെ കുറിച്ച് നേരത്തെ എവിടെയോ പറഞ്ഞപോലെ

  • @dancer7707
    @dancer7707 Рік тому

    Great 👍🏻

  • @RajeshKumar-ij2cz
    @RajeshKumar-ij2cz Рік тому +1

    ആന ഇപ്പോഴും ഉണ്ടല്ലോ അല്ലേ?

  • @Silumon434
    @Silumon434 Рік тому +1

    പെരുമാളിന്റെ ഒരു എപ്പിസോഡ് ചെയ്യുമോ ഇപ്പോൾ ആണെങ്കിൽ ആന പാമ്പാടിയിൽ ഉണ്ട് please
    ❤️പാമ്പാടി രാജൻ

  • @KunjeliK-ut9cm
    @KunjeliK-ut9cm Рік тому +1

    😃😃😃💗💗💗👌

  • @akhiljsjs4847
    @akhiljsjs4847 Рік тому

    RKV ANIL 🥰❤️❤️❤️❤️❤️❤️

  • @nicketarslittle6259
    @nicketarslittle6259 18 днів тому

    0011 Walsh Springs

  • @HobbesRudolf
    @HobbesRudolf 13 днів тому

    913 Little Passage

  • @ammoottyammus3038
    @ammoottyammus3038 Рік тому

    Njangade chekkan

  • @BoylePage
    @BoylePage 19 днів тому

    6860 West Plaza

  • @krishnanunnij
    @krishnanunnij Рік тому +1

    RKV🔥

  • @LenaReginald
    @LenaReginald Місяць тому

    325 Stanton Mission

  • @deepualappuzha6528
    @deepualappuzha6528 Рік тому

    ❤️❤️❤️🥰🥰🥰🥰🥰🥰

  • @sajeerh9980
    @sajeerh9980 Рік тому

    onnepode.

  • @DickensLilith
    @DickensLilith Місяць тому

    839 Molly Locks

  • @RogerConnors-f2c
    @RogerConnors-f2c 12 днів тому

    327 Wyatt Alley

  • @SophiaLou-c5i
    @SophiaLou-c5i 8 днів тому

    45537 Camron Mount

  • @maniyappanvalakom8885
    @maniyappanvalakom8885 4 місяці тому

    Please paabaadi sudharne

  • @preethaslpreethapallithara485

    Ente chettante anayanu

  • @praveenpavithranpp51
    @praveenpavithranpp51 Рік тому

    Thamarapallyll oru chandragupthan undayirunnu oru mozha aana pazhaya kd aayirunnu

  • @MaryMorado-v4o
    @MaryMorado-v4o 29 днів тому

    19237 Jovani Junction

  • @JonathanSuh-z1q
    @JonathanSuh-z1q Місяць тому

    13683 Joanny Pass

  • @PN-xh4mr
    @PN-xh4mr Рік тому +1

    Adipoli ❤❤

  • @gireeshkumarpv8686
    @gireeshkumarpv8686 Рік тому +1

  • @arjunpazhayidom
    @arjunpazhayidom Рік тому +1

    😍😍😍

  • @anoopbalan4119
    @anoopbalan4119 Рік тому +1

  • @highfinaquafarm8639
    @highfinaquafarm8639 Рік тому +1

    Adipoli🥰