Hello Amma Jessy here I'm from Telugu region. I don't understand your language but understood your recepie Will try this sweet Bonda for Sure Amma. God Bless You ❤️
അന്നമ്മച്ചേടത്തിയുടെ വീഡിയോകൾ എല്ലാം കാണുന്നവർ ആരെങ്കിലും ഉണ്ടോ, എന്നെപ്പോലെ ? അടിപൊളി, വെറൈറ്റി റെസീപ്പികൾ, സ്വാദിഷ്ടവും കൊതിയേറുന്നതുമായ വിഭവങ്ങൾ ! എല്ലാ ഭാവുകങ്ങളും !
Adi Poli cheruppakalam orma varunnu valare kothichittulla oru palkaramanithu . Nalla presentation innu thanne undakkum cheruppathil vallappolum onno ouru muriyo mattum kittumayirunnu . We are calling bonda pinne thenga kothinu pakaram jeeragam cherkkamayirunnu. Thank you so much 🥰❤️💕🥰🥰
അന്നമ്മച്ചേട്ടത്തിയേ,ഈ കൊറോണകാലത്ത് കൊതി പിടിപ്പിച്ചു.പണ്ട് യുപി സ്കൂളിൽ പഠിക്കുമ്പോൾ (വീട്ടിലേക്ക് രണ്ട് കിലോമീറ്റർ നടക്കുന്നതിന്ന് മടിച്ച്) നമ്മുടെ ഉച്ച ഭക്ഷണം ഒരു ഉണ്ടക്കായയൂം.രണ്ട് ഗ്ളാസ് കിണറിൽ നിന്നും കോരിക്കുടിക്കുന്ന പച്ച വെളവുമായിരുന്നു.അതു കൊണ്ട് വയറു നിറയും.
Ammachi I am staying in Canada ..I have tried your kappa biriyani and beef roast ..randum came out well . Definitely going to try undanpori too as it's my husbands favt snack .take care
Baking soda ഒഴിവാക്കി കൂടെ , കാരണം ഇത് നമ്മുടെ ആര്യോഗ്യത്തിന് അത്ര നല്ലതല്ലല്ലോ. എപ്പോഴും നാടൻ രീതിയിൽ ഉണ്ടാക്കുന്നതല്ലേ നല്ലത്. പാളയംകോടൻ പഴം മാത്രം ചേർത്ത് കുറച്ചുനേരം വച്ചിരുന്നാൽ താനെ പുളിച്ചു പൊങ്ങും. അന്നമ്മ ചേട്ടത്തിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് നല്ല നാടൻ ഭക്ഷണവും നിർമ്മാണ രീതിയുമാണ്. ഗോതമ്പുപൊടിയാണ് നല്ലത്.
ഞാൻ ഒരുപാട് ആളുകളുടെ റേസിഎപികൾ പരീക്ഷിച്ചു.
പക്ഷെ ഇത് മാത്രം ശരിയായി വന്നു 👍👍👍👍
സ്‌കൂൾ വിട്ടു വരുന്ന വഴിയിൽ ചയക്കടകളുടെ അലമാരയിൽ ഇരുന്നു ഞങ്ങളെ പുളകം കൊള്ളിച്ചവൻ😋😋😌😌😌😌
Vipin Mathai 😂😂😂😂😂😂😂😂😁😁😁😁😁😁😁
Laughed a lot reading your comment because you said what I felt in my school days.
Divasavum ath noki vellamirakuna e enodo Bala?
ഞങ്ങളുടെ നാട്ടിൽ (കൊല്ലം )ഇത് ഗുണ്ട് എന്നാണ് അറിയപ്പെടുന്നത്, അന്യം നിന്ന് പോകുന്ന ഒരു ഐറ്റം...
Eppozhum
യു ട്യൂബ് നോക്കി അടുക്കളയിൽ പരീക്ഷണം നടത്തുന്നത് ആരൊക്കെ
Hi ammmmachiiiiiiie
🙋♂️
Baking soda ,sodapodi eth same ano
@@sheejajoseph9024 aa
🙋njanund
ഉണ്ടം പൊരിയെ സ്നേഹിക്കുന്നവർക്ക് ഇവിടെ ലൈക് അടിക്കാതെ പോകാൻ പറ്റില്ല 😋❣️👍
പിന്നല്ല.. ബോണ്ട ഇഷ്ടം 😍✌️
Ha ha 😂
@@akhilpvm 😌😋😋
@@AnnammachedathiSpecial ചേടത്തി 😁🤗
Hai
വയസ്സായവരെകൂടി സന്തോഷിപ്പിക്കണം എന്ന്... ഒരു മെസ്സേജ്കൂടി അമ്മച്ചി പറഞ്ഞുകൊടുത്തു... സൂപ്പർ
👍
@@vijisfoodgallery633320 mm
പഴയ മനസുകള്‍ നന്മയുടെ ഉറവിടം .............
അമ്മച്ചിയൊരു അടിപൊളിയാ കേട്ടോ.
ചെറുപ്പത്തിൽ ചായ കടകളിൽ ഇരുന്നു ഇവാൻ ശെരിക്കു കൊതിപ്പിച്ചു . പക്ഷെ അന്ന് കാശില്ലായിരുന്നു മേടിക്കാൻ .
Prasanth MP 👹👹👹
ഇന്നുകൊളസ്ട്രോളുംഷുഗറുംപേടിച്ചുതിന്നാനുംവയ്യഅല്ലേ
അമ്മച്ചിക്കുനല്ലആരോഗ്യംദൈവംതരട്ടേന്നുപ്രാർത്ഥിക്കുന്നു.
സത്യം ആണ് പറഞ്ഞത്
Sathyam
പൊന്നമ്മച്ചീ..അടിപൊളി. കൊതിയായിപ്പോയി.ചക്കരയുമ്മ
ബോണ്ട സൂപ്പർ, അമ്മച്ചി.. അമ്മച്ചിടെ സംസാരം കേൾക്കാൻ നല്ല രസമാ.. ഞാൻ.. താർച്ചയായും try ചെയ്യും
അമ്മച്ചി എന്റെ ഇഷ്ടപലഹാരം ബോണ്ട.. thank you അമ്മച്ചി and Babuchayen.. 🙏🙏🙏
സ്കൂൾ വിട്ടു വരുമ്പോൾ ചായക്കടയിൽ കേറി കഴിക്കും അപാര ടെസ്‌റ്റ് തന്നെ. കണ്ടപ്പോ ആ ഓർമയിൽ പോയി സൂപ്പർ അമ്മച്ചി.
Hello Amma Jessy here I'm from Telugu region. I don't understand your language but understood your recepie Will try this sweet Bonda for Sure Amma. God Bless You ❤️
Ammachiyude talk nalla ishtam. Undampori kazhikkan thonunnallo Ammachi
Babu Chettan nte aa annayilekku ulla final delivery super. Nalla Adipoli shape ulla Bonda. Veruthe kothichu..
അന്നമ്മച്ചേടത്തിയുടെ വീഡിയോകൾ എല്ലാം കാണുന്നവർ ആരെങ്കിലും ഉണ്ടോ, എന്നെപ്പോലെ ? അടിപൊളി, വെറൈറ്റി റെസീപ്പികൾ, സ്വാദിഷ്ടവും കൊതിയേറുന്നതുമായ വിഭവങ്ങൾ ! എല്ലാ ഭാവുകങ്ങളും !
Thank you
@@AnnammachedathiSpecial You are Welcome 😊
അറിയാൻ വയ്യ എന്നു പറഞ്ഞിട്ട് നല്ല സൂപ്പറായിട്ടാണല്ലോ ഉണ്ടാക്കുന്നത് അടിപൊളി
എന്റെ fav ആണ്.
Thanks Ammachi
Vellyammachine kanan nalla sugamund pazhaya kalam orma varunnu
അടിപൊളി, കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. അതുപോലെ ടേസ്റ്റ് ഉണ്ടാകുമല്ലോ
yes.. its yummy
njan.ennu.muthAlanu.veedio.kandath.babuchetta.ammennulla.vili.apozum.kelkkumbol.antho.oru.sugam.santhosam.unda.super
എന്റെ സുന്ദരി അമ്മച്ചി, പലഹാരം ഒക്കെ ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കല്ലേ
ഞാൻ ഉണ്ടാക്കി നോക്കി
നല്ല ടൈസ്റ്റ് ഉണ്ട്
*ഉണ്ടമ്പൊരി മലയാളികളുടെ വികാരമാണ്.. ഇത് കണ്ടപ്പോൾ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന ഒരു ബോണ്ട കഴിച്ച സുഖം* 😋😍
Thank you 😊
അതെ ഡെല്ലി.. ഇപ്പോ കിട്ടിയാൽ കഴിക്കാം എന്നോർത്താലും, ഈ ഇന്ദ്രപ്രസ്ഥത്തിൽ എവിടുന്നു കിട്ടാനാ അല്ലേ..? 😒
Ammammeee adipoli undaki nokki superayittindutto thanks and ummaaaa
Hai അമ്മച്ചി, ഇതിനു വേണ്ടി ആണ് കാത്ത് ഇരുന്നത്. എന്റെ ഇഷ്ട പലഹാരം..thank you.
try it
Ennale try cheythu. Super. Thank you 🙏
👌
Annammachi. Kandittu kothi vannu. Njaan undakkan pova. Kazhichittu parayam ketto.
അന്നമ്മ്വോ.... 🙏😍👍
ബോണ്ട Super 👌👌കൊതി ആകുന്നുണ്ടു .അല്ലെ അമ്മേ ...🤪 😍❤️
ammachinteum monteyum samsaram yenikke ishttappettu
Ammachintea samsaram kealkan thannea orupaadu ishtaaa😍😍
Entay makantay ishta palahaaramanu. Eppozha ethu manasilayillathu. Thanks
അമ്മയെ വളരെ ഇഷ്ടമായി ആ സംസാരവും ചിരിയും ഒക്കെ അടിപൊളി
Njan innu undakki nokki.Nalla taste ayirunnu.
Nallla adipoli udampori... ishtapetavar onnu like and comment adichee ☺️👍
🥰🥰🥰🥰
Hi. Amma chy bonda Valare nannayittundu
ഹായ് അമ്മൂമ്മേ.. ഞാൻ ഇത് നാളെ ഉണ്ടാക്കും..
Chedathiyude samsaram kelkkan valiya ishttamanu
Babu chettaa ammachide mughathu Cheriya neerokke kanunnundu sredhichone ende ammachiye 😍😍😍
Theerchayaum
Ammachiii super orupad ishttayiii thankyou
അമ്മച്ചി ithundakan അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി thanks.
try it once
Ente fav palaharam.cheruthilu othiri chayakkadayil ninnu vangi kazhichatha.annum innum ettavum priyappettathu 😍😍😍😍😍
try in your kitchen
Title song പഴേത് akkiyathinu സന്തോഷം thanku😍😍😍👏👏👏
Njan inn try cheyyum
Padethe aalkaar cheyyunna reethiyil kanikoo
Thank you for the recipe for this yummy treat.Good old memories!!
Ammaechi njan eppolum vijarikkuyum this recipe undakanne pakshe enik ariyan padilela ayeerinnu eppolum ariuyam ammaechi nanni oru padde nànni ammaechi ye enik ithiri esthamanne god bless you ❤️
ഉണ്ടൻപൊരി പഴയ ഓർമ്മകൾ വന്നു അമ്മച്ചി സൂപ്പർ, ഞാൻ ഉണ്ടാക്കി, ചേന വച്ചു ഉള്ള ഒരു വിഭവങ്ങൾ ഉണ്ടാകാമോ അമ്മച്ചി ഒപ്പം ചക്ക പായസം ഉണ്ടാക്കുമോ
Ammachii.... ഞാനും ഉണ്ടാക്കി.... സൂപ്പർ.... Yummy .... Love you 😘
I love this program. Reply good. Super
Pokkavada ndaki...madak...mikkadu. Try cheyduttooo.ini idum...
Ee valyammede samsaram ishtamayavar adi like
Vallam ennale sarkara ano karuppatti aano. Enik ammachiye nalla eshtanu. Njan ellam follow cheyyunnunde
Babuchettan onnum parayanda oru expert thanne
സൂപ്പർ അടിപൊളി
Ammachi.suppar
അമ്മച്ചി ഇത് പണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കി തന്നതാ.അമ്മുമ്മ ഉണ്ടാക്കിയ ഓർമ്മ വന്നു.
A
Htm: --
.....
Ammame enik nalla ishta ide 👌👌😘😘😘
എനിക്കേറ്റവും ഇഷ്ട്ടമുള്ള പലഹാരമാ ഇത്.
❤️
Adipoli
Super
Adipoli super
അമ്മച്ചി ഞങ്ങൾ ബോണ്ട ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
Eniku valya ishttatto... Ee ammachiye😘😘😘😘
സൂപ്പറായിട്ടുണ്ട്,
Annammachedathi,,,bonda adipoli ayittundu..nadan palaharangal iniyum pratheekshikkunnu
sure
നമ്മുടെ നാട്ടില്‍ ഇതിന് കായുണ്ട ന്ന് പറയും.. ☺️👌
yeah... several names
Njangalum kayunda ennanu parayunnadu
ഞങ്ങൾ ഇതിനെ ഗുണ്ട് എന്ന് പറയും 😎
Thalassery ano..??
Adi Poli cheruppakalam orma varunnu valare kothichittulla oru palkaramanithu . Nalla presentation innu thanne undakkum cheruppathil vallappolum onno ouru muriyo mattum kittumayirunnu . We are calling bonda pinne thenga kothinu pakaram jeeragam cherkkamayirunnu. Thank you so much 🥰❤️💕🥰🥰
അമ്മച്ചി സൂപ്പർ ബോണ്ട😋😋😍😍
Undakkaya kandappo kothithonnunnu♥️
Very interesting to watch. I will definitely try it. It is my favorite. I usually eat while coming back from college in thalassery railway station. 🤤
Your all recipes are nice
Mother and son combo, good team. Will try this recipe
അമ്മച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
Super....
Thank you
Super....Kothi aakanu...njngalkkith bonda anu ketto
Wheat cheyamo
Ammachi really appreciate ur effort this age...
Ammachi yude Ella palaharavum njan nokkarundu....superb...
😁ammachide hai thott last bye vare positive energya😘😘😘 babu chettan poli as always💕
❤️
Ammachii ravake pakaram aripodi edan pattumoo
ബോണ്ട അടിപൊളി അമ്മച്ചി ബാബു ചേട്ടാ
thank u
അമ്മച്ചിയെ ഒരുപാട് എനിക്ക് ഇഷ്ടപ്പെട്ടു അന്നമ്മച്ചിയെ
Annammachi kalakki
It looks very soft and tasty.
Hlo annammachi ningal Poli aan
Mm sathyam
Hi babu chetta :) tried bonda today ..amazing taste 😍😍
അന്നമ്മച്ചേട്ടത്തിയേ,ഈ കൊറോണകാലത്ത് കൊതി പിടിപ്പിച്ചു.പണ്ട് യുപി സ്കൂളിൽ പഠിക്കുമ്പോൾ (വീട്ടിലേക്ക് രണ്ട് കിലോമീറ്റർ നടക്കുന്നതിന്ന് മടിച്ച്) നമ്മുടെ ഉച്ച ഭക്ഷണം ഒരു ഉണ്ടക്കായയൂം.രണ്ട് ഗ്ളാസ് കിണറിൽ നിന്നും കോരിക്കുടിക്കുന്ന പച്ച വെളവുമായിരുന്നു.അതു കൊണ്ട് വയറു നിറയും.
Tvm bonda എന്ന് പറയും 🤩🤩🤩 ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറെ കഴിച്ചിട്ടുണ്ട് അന്ന് 2രൂപ 😂നൊസ്റ്റാൾജിയ ആണ് ബാബു അണ്ണാ
Ammachi adipoli.......pinne ammachi oru kariyam chothikuvane.....appachane kurichu oru episodil paranju tharane..... Plzzzzz...... ammachi
എല്ലാ Recipe യും അടിപൊളി , ബോണ്ട സൂപ്പർ😋 കൊതിയായി
അമ്മ ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായീൽ വെള്ളമോടും...,😋😋😋 എന്ത് പാവാ......
haha
+2 കാലം സ്കൂൾ കാന്റീനിൽ നിന്ന് ഉച്ചക്കത്തെ food 😋😋ഉണ്ടംപൊരിയും ലൈമും 😋😋
Ammachi super
Ammachi is a wonderful cook. Love you Babu keep helping mom I love to watch your shows
thank youu
Njan ningade ee cooking show kannuthath ammayum makanum thammil ulla sneham kandittannu..
Innathe kaalath maathapithakale avaganikkunna makkalku munbil ningal oru maathrukayaanu
Thankyou
ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട )ബോണ്ട എന്ന് പറയും അമ്മച്ചി
Amachi babu cheta adipoli super oru nalla palaharam ..ningal epolum ennikjum ingane anne irikjate ningalde sneham god bless you n ur family
thank you...
കണ്ടു നിറഞ്ഞു മനസ്സ്
വെള്ളം കുടിച്ച് നിറഞ്ഞു
വയർ പഴയ ജീവിതം ഓർത്ത്
ഹായ് അടിപൊളി
നല്ല മഴ....ചൂട് ചായ..സൂപ്പർ ഉണ്ടക്കാ...ആഹാ...😋
poli saaanam...
Ee title music mathi...
Ammachi we love you..
Njnghal undakiiii super aa.... thanks ammmamaeee....
Ammachi I am staying in Canada ..I have tried your kappa biriyani and beef roast ..randum came out well . Definitely going to try undanpori too as it's my husbands favt snack .take care
I believe wheat flour is ideal for the original 'undanpori'. Mixture of all purpose flour and rava make
it kind of modified " unniyappam'.
Bonda.......👌👌👌👌 Kothipikkum bonda. Adipoli.
Thank you 😊😘😘
Baking soda ഒഴിവാക്കി കൂടെ , കാരണം ഇത് നമ്മുടെ ആര്യോഗ്യത്തിന് അത്ര നല്ലതല്ലല്ലോ. എപ്പോഴും നാടൻ രീതിയിൽ ഉണ്ടാക്കുന്നതല്ലേ നല്ലത്. പാളയംകോടൻ പഴം മാത്രം ചേർത്ത് കുറച്ചുനേരം വച്ചിരുന്നാൽ താനെ പുളിച്ചു പൊങ്ങും. അന്നമ്മ ചേട്ടത്തിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് നല്ല നാടൻ ഭക്ഷണവും നിർമ്മാണ രീതിയുമാണ്. ഗോതമ്പുപൊടിയാണ് നല്ലത്.
MN ml MB
@@sulochanamk8535 ?
@@Eldhojacob81 valarenannsai amme
അമ്മച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഉണ്ട അടിപൊളി
thank youuu twinkle