Aliyans - 1012 | പുരുഷന് തുല്യം സ്ത്രീ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 10 лют 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 296

  • @Dreams-jm7hl
    @Dreams-jm7hl 5 годин тому +87

    വെള്ളേം വെള്ളേം ക്ലീറ്റോയേക്കാൾ ചേരുന്നുണ്ട് തങ്കത്തിന് 😀 👍 ❤️

  • @nishasajeer5710
    @nishasajeer5710 3 години тому +38

    ചോറ് ഇവിടേം കൂറ് അവിടേം എന്ന് ലില്ലി പറഞ്ഞത് തെറ്റാണ് റൊണാൾഡിന്റെ ചോറ് തങ്കത്തിന്റെ അടുത്ത് തന്നെയാണ് 🥰

  • @sajanasaji732
    @sajanasaji732 2 години тому +34

    ലില്ലി വല്ലാത്തൊരു അസൂയക്കാരി തന്നെയാണ് അവർ അഭിനയിക്കുകയല്ലേ ജീവിക്കുകയാണ് ചെയുന്നു സത്യം 😂😂. സത്യം പറഞ്ഞാൽ തങ്കത്തിന് അഡ്രസ്സ് നല്ലവണ്ണം ചേരുന്നുണ്ട് സൂപ്പർ 👍👍

  • @abdulrasheedk2720
    @abdulrasheedk2720 2 години тому +12

    എല്ലാവരും 1000 എപ്പിസോഡിന് ശേഷം പൊളിച്ചടുകയാണ്, കനകൻ, ക്ലീറ്റോ പറയാൻ വാക്കുകളില്ല എന്താ അഭിനയം 👍👍👍🥰😍 ❤ അമ്മയും റൊണാൾഡോ ആ ഡയലോഗ് കേട്ട് ചിരിച്ചു മടുത്തു 😂😂😂👍👍

  • @sonyujith87
    @sonyujith87 4 години тому +25

    😂😂ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം 👍🏻👍🏻👍🏻

  • @rajisasikumar9348
    @rajisasikumar9348 4 години тому +20

    ഓരോ ദിവസം കഴിയുന്തോറും എല്ലാവരുടെയും പെർഫോമൻസ് സൂപ്പർ 👌🏻👌🏻👌🏻💐💐💐

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 години тому +30

    ഇന്ന് ലില്ലിയും തങ്കവും കൊണ്ട് പോയി....പൊളിച്ച്...😊🤩🤩

  • @rajisasikumar9348
    @rajisasikumar9348 4 години тому +37

    പോലീസ് യൂണിഫോം ലില്ലിക്ക് നന്നായി ചേരുന്നുണ്ട് 👍🏻💐💐💐

  • @LathaSajeev-x5t
    @LathaSajeev-x5t 3 години тому +25

    ലില്ലിക്ക് കുശുമ്പ് കുറച്ച് കൂടുതൽ ആണ്.തങ്കം അടിപൊളി. ക്ലിറ്റോ ടെ വെള്ള പോലെ. അല്ല കണകൻ്റെ യൂണിഫോം. ലീല്ലിക്ക് വല്ല ബോധവും ഉണ്ടോ.കുശുമ്പ്❤❤

  • @NovemberRainMedia
    @NovemberRainMedia 4 години тому +30

    തങ്കം 😄ദേ ഇവിടെണ്ട് മാവിന്റെ ചോട്ടില് 😂😂😂😂ചിരിച്ചു ചത്തു 😂😂😂😂

    • @susanalexander7777
      @susanalexander7777 2 години тому

      Yes. I too chirichu chirichu a lot. Manju was really living in these shots.

  • @sujathamurali6090
    @sujathamurali6090 5 годин тому +22

    ലില്ലി അങ്ങനെ റൊണാൾഡിനെ വീഴ്ത്തി.ലില്ലി നല്ല സൂത്രക്കാരി.

  • @su84713
    @su84713 3 години тому +19

    തങ്കം അടിപൊളി ആയിട്ടുണ്ട് സൂപ്പർ നല്ല ഭംഗി👌👌👏👏👍👍🥰🥰 ഇനി ഈ വേഷം മതി ആ നൈറ്റി ഒക്കെ കൊണ്ട് കളയൂ...... ലില്ലി കുശുമ്പി ...... പോലീസ് വേഷം പോലീസല്ലാതെ ആരും ഇടാൻ പാടില്ല കുഴപ്പം ആവും ലില്ലീ😂😂

  • @Ani-tz9nc
    @Ani-tz9nc 5 годин тому +14

    ചിരിച്ചു ചിരിച്ചു ചത്ത് റൊണാൾഡ് , അമ്മ 🎉🎉🎉🎉🎉🎉🎉

  • @VJ-mz1sy
    @VJ-mz1sy 2 години тому +12

    ഒരു സത്യം പറഞ്ഞോട്ടെ ഈ 1012 episode കളിൽ വെച്ച് അറുബോറൻ episode ഇതാണ്. പ്രത്യേകിച്ച് ലില്ലി എന്ന കഥാപാത്രം . തുടക്കത്തിലേ അറിയാം ലില്ലി ഈ കോലത്തിൽ വരുമെന്ന് . പതിച്ചപോലെ തങ്കം super.

  • @pradeepv.a2309
    @pradeepv.a2309 Годину тому +3

    ഇതിത്തിരി കടന്ന കൈ ആയിപോയി വെള്ള ഡ്രസ്സ്‌ ആർക്കും ഇടാം അത് പോലെ യാണോ പോലിസ് യൂണിഫോം എന്താ യാലും അടിപൊളി തങ്കം അടിപൊളി എല്ലാവരും സൂപ്പർ 👌👌👍

  • @sreejatsreedharan2728
    @sreejatsreedharan2728 4 години тому +6

    വെള്ളേം വെള്ളേം ഇട്ട് ബ്രോക്കർ പണിക്ക് പോകാനുള്ളത് ആണ് ക്‌ളീറ്റൊക്ക്‌ 😂

  • @jinibabu1704
    @jinibabu1704 Годину тому

    Polichu ഞാൻ ഖത്തറിൽ ഇരുന്ന് ആണ് ഈ പ്രോഗ്രാം കാണുന്നെ ചിരിച്ചു മടുത്തു ❤

  • @SiyadSherfi
    @SiyadSherfi 5 годин тому +118

    അളിയന് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ

    • @su84713
      @su84713 5 годин тому +3

      നാത്തൂന് വേണ്ടി വെയിറ്റ് ചെയ്യുന്നു😂😂

    • @ovvarghese3053
      @ovvarghese3053 3 години тому +3

      Yes 🥰

    • @mathewparekatt4464
      @mathewparekatt4464 2 години тому

      😂😂😂🎉​@@su84713

    • @NalinjPk
      @NalinjPk 2 години тому +1

      ഉണ്ടല്ലോ

    • @Anshikaanoop
      @Anshikaanoop Годину тому +1

      ഉണ്ട്

  • @john-l2e6m
    @john-l2e6m 5 годин тому +8

    തങ്കവും ലില്ലിയും... നല്ല അനുസരണയുള്ള ഭാര്വ മാർ...😂

  • @jessyjose8960
    @jessyjose8960 4 години тому +23

    ഈ ലില്ലി അല്ലെങ്കിലും തങ്കം ചെയ്യുന്നതിന് എല്ലാം ഏറ്റു പഠിക്കുന്ന ഒരാളാണ്..
    കേരള പോലീസിൻറെ യൂണിഫോം പോലീസ് അല്ലാത്ത ഒരാൾ ധരിക്കുന്നത് ശിക്ഷാർഹമാണ്.. അതിനെ സപ്പോർട്ട് നിൽക്കാൻ മണ്ടശിരോമണി, ക്ലീറ്റസ്.

    • @vrindapalat4556
      @vrindapalat4556 4 години тому +1

      സത്യം

    • @Dreams-jm7hl
      @Dreams-jm7hl 4 години тому +6

      എന്നിട്ട് കനകൻ ഇടുന്നതോ ...

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 4 години тому +5

      അപ്പോ സിനിമയിൽ ,സീരിയലിൽ ഉള്ളവരൊക്കെയോ....കേരള പോലീസിന് മാത്രമേ ഈ പ്രശ്നം ഉള്ളോ...😅

    • @mathewparekatt4464
      @mathewparekatt4464 2 години тому

      അപ്പോൾ സിനിമയിലോ🤔

    • @mathewparekatt4464
      @mathewparekatt4464 2 години тому

      ​@@Dreams-jm7hl😂😂

  • @sumajacob1383
    @sumajacob1383 4 години тому +6

    തങ്കം എന്ത് ചെയ്താലും കനകൻ സപ്പോർട്ട് ചെയ്‌യും. പക്ഷെ ലില്ലിയെ വഴക്കും പറയും. അമ്മയും മോളും ആങ്ങളയും എല്ലാം ഒരേ പോലെ

  • @geethaprabhakaran9816
    @geethaprabhakaran9816 4 години тому +9

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🥰🥰❤️❤️💕

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 5 годин тому +15

    ലില്ലി, തങ്കം, ക്ളീറ്റസ്, കനകൻ അടിപൊളി 👍

  • @adv.sunilviswanathan5452
    @adv.sunilviswanathan5452 3 години тому +7

    ഒരു വിവരവും ഇല്ലാത്ത ഒരുത്തൻ യൂണിഫോം എല്ലാപേർക്കും ഉപയോഗിക്കാൻ പാടില്ല എന്നുപോലും അറിയില്ലാത്ത രാഷ്ട്രീയക്കാരൻ

    • @Anufebin6544
      @Anufebin6544 2 години тому +1

      ഇത് ഒരു സീരിയൽ അല്ലേ.അങ്ങിനെ കണ്ടാ പോരേ.😅

  • @sreedevid2247
    @sreedevid2247 5 годин тому +13

    തങ്കത്തിൻ്റെ നല്ലതുപോലെ ചേരുന്നുണ്ട്

  • @sindhugbhatt6798
    @sindhugbhatt6798 5 годин тому +9

    Lillyekkal ennathe episode il Thankam kalakki👍👍👍👍👍👍👍👍👍

  • @vigneshd5791
    @vigneshd5791 4 години тому +10

    Lilly kudumbham kalakkiyum kusumbiyum anallo

  • @sarammak.c.3000
    @sarammak.c.3000 4 години тому +4

    Body shaming is a punishable offense.

  • @yashovathi
    @yashovathi 3 години тому +3

    അടിപൊളി എന്ന് ചുമ്മാ പറഞ്ഞാപ്പോരാ...❤..superb

  • @MZR459
    @MZR459 2 години тому +8

    തങ്കം അടിപൊളി... ലില്ലി അതിനേക്കാൾ അടിപൊളി ... കറക്റ്റ് പൊലീസ് ലുക്ക്

  • @govardhanr3605
    @govardhanr3605 4 години тому +3

    ഇന്നത്തെ ക്യാമറ ക്വാളിറ്റി സൂപ്പർ 👍🏻👍🏻👍🏻

  • @remakrish7884
    @remakrish7884 59 хвилин тому +1

    ലില്ലി തന്നെ super. നല്ല ഭംഗി. ഒർജിനാലിറ്റി ഉണ്ട് ലില്ലിക്കു

  • @muhammedshahid1661
    @muhammedshahid1661 3 години тому +4

    തങ്കത്തിനു enthumആവാം ലില്ലിക്കു എന്താ കനാക അത് പറ്റത്തില്ലേ ഇങ്ങനെ ഉണ്ട് കുറെ ആങ്ങളയും പെങ്ങൻ മാരും ലില്ലി സൂപ്പർ

    • @TreasaGeorge-n7c
      @TreasaGeorge-n7c 2 години тому

      Police uniform veroral idunnath siksharhaman

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 години тому +4

    അമ്മ ഫാൻസ് ഉണ്ടോ? അതിലൊരുവൻ ഇ ഞാൻ

  • @jayashivadasan2703
    @jayashivadasan2703 5 годин тому +4

    Ammaye othiri eshtam❤❤

  • @aryann5
    @aryann5 4 години тому +6

    police uniform misuse chyyunathinu case kodukknm lilly kku ethire

  • @pushpaeruva2530
    @pushpaeruva2530 59 хвилин тому

    ഈ വേഷത്തിൽ തങ്കം Superrrr❤❤❤

  • @jalajas1376
    @jalajas1376 4 години тому +5

    എല്ലാരും സൂപ്പർ😂❤

  • @minibaby6930
    @minibaby6930 Годину тому +1

    ലില്ലി പോലീസ് വേഷത്തിൽ നടന്നു വരുന്നത്.. ഹോ.. അടിപൊളി ❤️❤️❤️

  • @SruthiBS-sp8nm
    @SruthiBS-sp8nm 3 години тому +3

    സൂപ്പർ എപ്പിസോഡ് 😍

  • @kavitharajappan209
    @kavitharajappan209 4 години тому +3

    എന്റമ്മേ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣ഭരത് ചന്ദ്രൻ IPS 🤣🤣🤣🤣.

  • @muhammadafsal.n1406
    @muhammadafsal.n1406 4 години тому +9

    ദാ ഇവിടെ ഉണ്ട്.. ക്‌ളീറ്റസ് കൈ കൂപ്പുന്നു 😅😅തങ്കം റോക്ക്സ് 😂😂
    റൊണാൾഡ് :വിശ്വരൂപം കണ്ട് ഞെട്ടരുത് 😅 ലില്ലിയുടെ പോലീസ് വേഷം സൂപ്പർ 😅😅

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 5 годин тому +3

    അടിപൊളി എല്ലാവരും നന്നായി ❤️❤️❤️❤️❤️

  • @SindhuSojan
    @SindhuSojan 3 години тому +3

    അടിപൊളി അമ്മ ലില്ലി തങ്കം 👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @letthelightlead4340
    @letthelightlead4340 4 години тому +9

    ലില്ലി ക്ക് ഫസ്റ്റ് കിട്ടുന്നത് വേണമായിരുന്നു😂😂😂😂

  • @rajisasikumar9348
    @rajisasikumar9348 3 години тому +3

    മുത്ത് സെറ്റമുണ്ട് ഉടുത്തു കാണാൻ ഒരു മോഹം. അങ്ങനെ ഒരു എപ്പിസോഡ് ചെയ്യാമോ?

    • @Anufebin6544
      @Anufebin6544 2 години тому

      മിക്കവാറും ഓണം എപ്പിസോഡ് ഇൽ കാണാൻ ചാൻസ് ഉണ്ട്

  • @nila7860
    @nila7860 49 хвилин тому

    തങ്കത്തിന് ഈ ഡ്രസാണ് ഭംഗി🎉

  • @jidhuponnu8361
    @jidhuponnu8361 53 хвилини тому

    അതിഗംഭീരം ❤💘👌👏🤝

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 4 години тому +3

    Lilly thambiannante kayyil ninnum vadakaykk oru uniform eduthal mathiyayirunnu😂

  • @abhilashkerala2.0
    @abhilashkerala2.0 2 години тому

    Thangam white dress nalla match aagunudu❤lilly❤😂😂ronald❤❤😂cleeto enna white shirt uniform aayadhu kanakan lilly ooda paranjnadhu correct point adhu uniform aanu vera aarum edan padilla..
    Grandma ❤kannan❤

  • @DwightSchrute22
    @DwightSchrute22 Годину тому

    Aliyans 1012 എപ്പിസോഡും എന്നെ പോലെ കക്കൂസിൽ ഇരുന്നു കണ്ടവർ ഉണ്ടോ 😍🫰

  • @balachandranpv4692
    @balachandranpv4692 5 годин тому +3

    അമ്മയുടെ വാചകങ്ങൾ വളരെ പ്രസക്തം

  • @Sajeendrakumar776
    @Sajeendrakumar776 4 години тому +3

    മോൻ പൊയ്ക്കോ 😂😂😂തങ്കം റോക്സ് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abdullrazak4070
    @abdullrazak4070 4 години тому +1

    ഇന്ന് എല്ലാവരും അടിപൊളി ആയല്ലോ😂❤

  • @UnniKuttan-es7iu
    @UnniKuttan-es7iu 2 години тому

    Manju superb performance from 1:07 to 1:11 😂😂😂

  • @soumyamaneesh
    @soumyamaneesh 2 години тому

    Superrr episode, enikku manju costume othiri istamayi

  • @memoriesneverdie828
    @memoriesneverdie828 4 години тому +3

    കഥയുടെ twist thumbnail കൊടുക്കുന്നത് ഒഴിവാക്കൂ...

  • @elsieel7188
    @elsieel7188 3 години тому +3

    Police uniforms he earned and that is Kanakan identity. Don’t abuse.

  • @marythankyouholyspritjosep7244
    @marythankyouholyspritjosep7244 4 години тому +3

    കലക്കി 👍

  • @UnniKuttan-es7iu
    @UnniKuttan-es7iu 2 години тому +1

    Cleeto at 5:45 😂😂😂

  • @divyavinod7486
    @divyavinod7486 Годину тому

    മാവിൻ ചുവട്ടിലെ തങ്കം super 😂😂😂

  • @MRuzna-cx5hg
    @MRuzna-cx5hg 4 години тому +3

    Brother sister ❤❤❤

  • @ajiThBunGalowiL
    @ajiThBunGalowiL Годину тому

    അവസാനം ആർക്കെങ്കിലും ഒരാൾക്ക് സമ്മാനം കിട്ടുന്നതായി സസ്പെൻസ് ആക്കി കാണിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ

  • @sachincalicut6527
    @sachincalicut6527 5 годин тому +5

    Enthayalumn TViyil Varunnathinu munp Youtubil Idunnath Nalloru karyam aanu

  • @GladwinFrancis-i1l
    @GladwinFrancis-i1l Годину тому +1

    Lilli polichu😊😊

  • @anniejijo1941
    @anniejijo1941 4 години тому +1

    Fantastic performance 😅🎉😂

  • @bindusaji1292
    @bindusaji1292 Годину тому

    അവസാനം കൊള്ളാമായിരുന്നു ഐ ആക്ടിങ്!

  • @semimolabdulaziz3655
    @semimolabdulaziz3655 5 годин тому +3

    Adipoli 😍😍😍

  • @rajisasikumar9348
    @rajisasikumar9348 4 години тому +1

    അടിപൊളി എപ്പിസോഡ് 👌🏻👌🏻👌🏻👌🏻

  • @ligishibu7367
    @ligishibu7367 4 години тому +3

    Thankam super

  • @SosammaThomas-f6s
    @SosammaThomas-f6s 4 години тому +9

    ഒരു നേതാവിന്റെ dress പോലെ അല്ല ഒരിക്കലും ഒരു police ന്റെ യൂണിഫോം അത് സർക്കാർ കൊടുക്കുന്നതാണ്. ഒരു police കാരൻ suspension ആയാലും ഇത് ഇടാൻ പാടുള്ളതല്ല തെറ്റായ message ആണ് ഇപ്പോൾ അളിയൻസ് കൊടുത്തത്

    • @Dreams-jm7hl
      @Dreams-jm7hl 4 години тому +3

      അത് പോലീസിന്റെ അല്ലേ.. ഇത് കനകൻ ചേട്ടന്റെ യൂണിഫോമല്ലേ ...

    • @nazrinfathima8626
      @nazrinfathima8626 3 години тому

      Serial and film abhinayikanum idan patoole

    • @sreejithps8144
      @sreejithps8144 3 години тому

      Uvva podaii

  • @minusara699
    @minusara699 5 годин тому +6

    എല്ലാരും ഇതിൽ ആണോ ഉറക്കം.

    • @NasiyaSiraj-d8d
      @NasiyaSiraj-d8d 5 годин тому

      😂😂😂

    • @Dreams-jm7hl
      @Dreams-jm7hl 4 години тому +2

      നീയും ഇതിൽ ആണോ ഉറക്കവും പല്ല് തേയ്പ്പും കുളിയും

  • @bijuchittadi7795
    @bijuchittadi7795 Годину тому

    ഒരു ഉമ്പാൻ എപ്പിസോഡ്. പോലീസ് യൂണിഫോം വേറെ

  • @sheeenajibu4276
    @sheeenajibu4276 5 годин тому +5

    അളിയൻ 2000 എപ്പിസോഡ് ആകാൻ കാത്തിരിക്കുന്നവരുണ്ടോ

  • @AyshaAysha-v6h
    @AyshaAysha-v6h Годину тому +1

    5:45 -6:02 😂

  • @AkhilaShibu-j3s
    @AkhilaShibu-j3s Годину тому

    ലില്ലി ചിലപ്പോഴൊക്കെ അസൂയ കൂടെ കൊണ്ട് നടക്കുന്ന സ്ത്രീ ആണെന്ന് തോന്നും ചിലപ്പോൾ പാവം. ഇങ്ങനെ അഹങ്കാരം കാണിക്കാവോ ലില്ലി

  • @sujathamurali6090
    @sujathamurali6090 5 годин тому +6

    തങ്കത്തിന് ഡ്രസ്സ്‌ 👌👍

  • @Sanu_vlogs21
    @Sanu_vlogs21 5 годин тому +4

    Nice 😂❤

  • @alauvdeen3726
    @alauvdeen3726 4 години тому +1

    Very nice super episode

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 години тому +2

    അമ്മക്ക് സുഗര് കൂടുന്നുണ്ടോ....ദേഷ്യം കൂടുന്നു..... 🤩🤩🤩ഷുഗർ ടെസ്റ്റുചെയ്യണേ.... 🙏🙏🙏

  • @anumolgeorge1368
    @anumolgeorge1368 4 години тому +1

    Adipoli episode ❤

  • @muhammedthanveer7
    @muhammedthanveer7 Годину тому

    കിടിലൻ എപ്പിസോഡ് 👌🥰🩵🥰🩵🩵❤️🥰🩵🩷

  • @AthulKab
    @AthulKab 4 години тому +5

    റൊണാൾഡ്: അന്നം തരുന്ന രണ്ട് കുടുംബം കലക്കിയപ്പോൾ എന്തൊരു ആശ്വാസം😂

  • @MariamJeremiahJilson
    @MariamJeremiahJilson 2 години тому

    Last ഉള്ള കനകന്റെ നോട്ടവും മീശപിരിക്കലും 😂

  • @ghetika
    @ghetika 3 години тому +3

    Cleeto thangathe thozhuna scen
    😂😂😂😂 Adipoli

  • @anzarkhan4575
    @anzarkhan4575 5 годин тому +3

    Lilli❤❤❤thangam❤❤❤love❤❤❤you

  • @sujamundaplackal5170
    @sujamundaplackal5170 3 години тому

    ലില്ലി മോളും തങ്കവും പൊളി 💓🌹

  • @palakuzhigeorge9346
    @palakuzhigeorge9346 5 годин тому +1

    Good ❤❤❤❤❤❤❤
    Thankyou

  • @indukumari3128
    @indukumari3128 Годину тому

    ക്‌ളീറ്റോയുടെ തൊഴൽ കണ്ടു അര മണിക്കൂർ ചിരിച്ചു. അത് കഴിഞ്ഞു ബാക്കി കണ്ടു. തങ്കം തന്നെ ആണ് റൊണാൾഡോക്ക് ചോറ് കൊടുക്കുന്നത്

  • @AneeshThomas-i9f
    @AneeshThomas-i9f 3 години тому

    പെട്ടെന്ന് തീർന്നു പോയത് പോലെ ഇതിൻറെ ബാലൻസ് ഒരു എപ്പിസോഡുകൾ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @Anu_Allu
    @Anu_Allu 3 години тому +3

    വെള്ളയും വെള്ളയും പോലെ അല്ല official uniform

    • @mathewparekatt4464
      @mathewparekatt4464 2 години тому

      സീരിയലിലും സിനിമയിലും ആവാം?

    • @Anu_Allu
      @Anu_Allu 2 години тому

      @mathewparekatt4464 🤣👍

  • @syamaladevi5931
    @syamaladevi5931 4 години тому +1

    എല്ലാവരും 👌👌👌.

  • @Sajeendrakumar776
    @Sajeendrakumar776 3 години тому +3

    വീട്ടിലെ എല്ലാകാര്യങ്ങളും കൃത്യമായി നോക്കുകയും സഹോദരിയുടെ വീട്ടിലെ പോരായ്മകൾ നികത്തിയും ജീവിക്കുന്ന മാതൃകാ പുരുഷൻ കനകൻ. അളിയനോട് കൈനീട്ടിയും നാട്ടുകാരെ പറ്റിച്ചും ജീവിക്കുന്ന കള്ള ക്‌ളീറ്റോ, അപ്പുറത്തും ഇപ്പുറത്തും നുണയും നൊണ്ണാച്ചിയും പറഞ്ഞ് വയർ നിറക്കുന്ന റൊണാൾഡ്, എന്നിട്ടും സ്വന്തം ഭർത്താവിനെക്കാൾ കൂടുതൽ ആങ്ങളമാരെ ന്യായീകരിക്കുന്ന ലില്ലിപ്പെണ്ണ്.സഹോദരനെ ജീവനുതുല്യം ഇഷ്ടമാണെങ്കിലും ഭർത്താവിന് ഒരു പ്രതിസന്ധി വന്നാൽ അതിനോട് ചേർന്നുനിൽക്കുന്ന തങ്കം.

  • @sisilythomas3739
    @sisilythomas3739 3 години тому

    Innu Thankam & Lilly polichu😂

  • @anurajanrajan9859
    @anurajanrajan9859 Годину тому

    Super polichukalakki

  • @noorjahannoorji1836
    @noorjahannoorji1836 3 години тому

    Sathyathil aanungale kkalum cherunnund 2 pennungalkkum ❤❤sooppar 😂😂

  • @dineshvishuchalil
    @dineshvishuchalil 3 години тому

    ഈ എപ്പിസോഡ് സൂപ്പർ ആണ്

  • @krishnankuttyck9062
    @krishnankuttyck9062 2 години тому

    Lilly 💕.. Police യൂണിഫോം ധരിച്ചത് ഒട്ടും ന്യായമാണോ... അത് സർക്കാർ യൂണിഫോം അല്ലേ... 🙏അയ്യോ... കഷ്ടം.. 👍👍👍👍

  • @aswinidileep
    @aswinidileep 4 години тому +1

    Lilly nalla bhangiyunde uniform il

  • @gopikag1169
    @gopikag1169 4 години тому +5

    ലില്ലി കുശുമ്പി ച്യ്തത് മിക്കവാറും കേസ് ആകും 👍😍😂