വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി; ജഗതിയെപ്പറ്റി വാചാലനായി രാജസേനന്‍ | Jagathy Sreekumar

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 34

  • @taxvisor261
    @taxvisor261 3 години тому +11

    ജഗതിയുമായുള്ള അനുഭവങ്ങൾ പങ്കിടാൻ ഏറ്റവും യോഗ്യ വിതുരയിലെ പെൺകുട്ടി തന്നെയാണ്....

    • @kottayilhouse
      @kottayilhouse Годину тому +1

      ninte thalla ano athu

    • @anilkumaranandan4497
      @anilkumaranandan4497 Годину тому +1

      Brahmana sapam kittunna kayiliripanu.. ennitum nammude Nadu aadarikkum...swantham makaleyo ,ammayeyo aanu Eyal ethu chaithathenkil rajasrenan kaali veenu namskarikkumo?

    • @taxvisor261
      @taxvisor261 Годину тому

      @@anilkumaranandan4497 ഇയാളേം സിദ്ദിക്കിനേം മുകേഷിനേം ഒക്കെ പോലെ എന്ത് ആഭാസത്തരം കാണിച്ചാലും പിന്നേം പുറകെ പോയി താങ്ങി നടക്കുന്ന മലയാളികൾ തന്നെയാണ് ഈ നാടിന്റെ ഏറ്റവും വല്യ ശാപം.....

  • @RavindranV-ve9gg
    @RavindranV-ve9gg 5 годин тому +9

    വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യാതെ......

  • @lillyppookkal....
    @lillyppookkal.... 2 години тому +1

    ഓരോ സീനിനു പിന്നിലും എന്തെല്ലാം കഥകളാണ് അണിയറക്കാർക്ക് പറയാനുള്ളത്... എനിക്കത് കേൾക്കാൻ ഇഷ്ടമാണ്...

  • @Narayanankutty-b9e
    @Narayanankutty-b9e 4 години тому +6

    ഇയാൾ ചെയ്തതിന്റെ ഫലമാണ് അനുഭവിക്കുന്നത്...

  • @PrakashanP-r3y
    @PrakashanP-r3y Годину тому

    ഹാസ്യ സാമ്രാട്ടിന് ഇനിയും അഭിനയം തുടരാൻ കഴിയട്ടെ 🙏

  • @gauthamkrishnau7463
    @gauthamkrishnau7463 5 годин тому +9

    ഒരിക്കലും കണ്ടു മടുക്കാക്കാത്ത അതുല്യ കലാകാരൻ പകരം വെക്കാൻ മറ്റാരും ഇല്ല

  • @കടലാസ്
    @കടലാസ് 2 години тому

    പകരം വെക്കാനില്ലാത്ത മഹാ നടൻ 😥

  • @alikkalviswanathan
    @alikkalviswanathan 3 години тому

    മികച്ച നടൻ!

  • @orurasathinu5064
    @orurasathinu5064 4 години тому +2

    ജഗതി ബോധംകെട്ട് വീഴുന്നത് മിക്കവാറും സിനിമയിൽ ഒരേപോലെ വട്ടം കറങ്ങി വട്ടം കറങ്ങി താഴോട്ട് പോകുന്ന ഒരേ രീതി

    • @OnlyPracticalThings
      @OnlyPracticalThings 4 години тому +1

      Pinne bodham karangumpo reethi mati practice cheythano veezande....athanu natural 😂

  • @electrotech7828
    @electrotech7828 3 години тому +3

    വിതുരയിലെ പെൺകുട്ടിയെ മറന്നിട്ട് ആണോ ഇതെല്ലാം

  • @ThomasSouthil
    @ThomasSouthil 5 годин тому +3

    ❤👍congratulations 🎊 🎉😊

  • @gpparama
    @gpparama 37 хвилин тому +1

    🙄Life is mysterious but just, it loves Jagathy for his legendary talent& hardwork, It punishes him for his bad deeds, Shows both worlds to him🙄

  • @sulal1
    @sulal1 4 години тому +1

    പുള്ളിക്ക് ഇതൊക്കെ മനസിൽ ആകുന്നുണ്ടോ?

  • @manus.pillai6296
    @manus.pillai6296 4 години тому

    നാളെ പന്തളത്തെ ഫ്‌ളക്‌സ്:
    ജഹത്തി ശ്രീകുമാറിന് പ്രേം നസീർ പുരസ്ക്കാരം കൊടുത്ത് സ. ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ!

  • @mohammedniyas3378
    @mohammedniyas3378 5 годин тому +6

    ദയവായി അദ്ദേഹത്തെ ഇങ്ങനെ പൊതുവേദിയിൽ പ്രദർശന വസ്തുവാക്കരുത്.
    നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള ആ ജഗതി അങ്ങനെ തന്നെ അവിടെ നിൽക്കട്ടെ.

    • @Shalini-i1m
      @Shalini-i1m 3 години тому

      Pullikku ithokke recovery polanu...ingane okke anu recovery ayikondirikunnathu

  • @Tsm2-f6t
    @Tsm2-f6t 3 години тому

    ❤❤

  • @RaheemGaanam
    @RaheemGaanam 3 години тому

    🙏🙏🙏

  • @Ancy-m9i
    @Ancy-m9i 4 години тому

    ഈ വാര്‍ത്ത അവതാരകയുടെ പേര് ആരെങ്കിലും ഒന്ന് പറയാമോ?

  • @maniperisseri2009
    @maniperisseri2009 5 годин тому +4

    ബഹുമാന്യനായ ജഗതിസാറിന് ഈ ഗതി ഉണ്ടായതിൽ അതിയായി ദുഃഖിക്കുന്നു . മലയാള സിനിമയുടെ ഗതി നിയന്ത്രിച്ചിരുന്ന ജഗതി

  • @instylewayvlogs3198
    @instylewayvlogs3198 5 годин тому

    ❤❤❤❤❤

  • @SheejaSheejavc
    @SheejaSheejavc 39 хвилин тому

    😂😂😂woo

  • @Phlip123-de7to
    @Phlip123-de7to 5 годин тому +1

    അർഹതപ്പെട്ടത് . അതിന് അർഹരായവർക്കു തന്നെ ലഭിച്ചു. കൺഗ്രാജ് ലേഷൻ..

  • @cyril7376
    @cyril7376 5 годин тому +1

    Legend ❤

  • @User100-s4q
    @User100-s4q 5 годин тому

    Pavam jagathi 😌 malayalikalude hasya samraattu....

  • @anapparaachamma234
    @anapparaachamma234 5 годин тому +1

    എത്ര എത്ര പടങ്ങൾ വരേണ്ടത് ആയിരുന്നു

  • @mekhasamuel
    @mekhasamuel 5 годин тому

    🤑🤑

  • @shanimolvincent3187
    @shanimolvincent3187 5 годин тому +2

    odichitu pidipichavan