ശിവഗിരിയുടെ ആത്മീയ അനുഭവം നുകരാം.. പ്രണതോസ്മി ശിവഗിരി | Sivagiri TV

Поділитися
Вставка
  • Опубліковано 23 сер 2024
  • #Sivagiri #News #Guru #Siva
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
    യുഗപുരുഷനായ ശ്രീ നാരായണഗുരുദേവന്റെ ഭൗതികശരീരം ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ശിവഗിരിക്കുന്ന് ശിവഗിരിയുടെ ആത്മീയ അനുഭവം നുകരാം.. പ്രണതോസ്മി ശിവഗിരി
    WebSite: Sivagiri.TV
    Facebook: FB.Sivagiri.TV
    Subscribe: Subscribe.Sivag...
    Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
  • Розваги

КОМЕНТАРІ • 101

  • @akhil8272
    @akhil8272 2 роки тому +8

    ശിവഗിരിയിൽ ചെന്നാൽ കിട്ടുന്ന ശാന്തത അവര്ണനീയമാണ്.. ചെടികളും പൂക്കളും ജീവജാലങ്ങളും സന്തോഷിക്കുന്നതായി തോന്നും..

  • @abhijithksagka7595
    @abhijithksagka7595 4 роки тому +17

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ

  • @mahima2214
    @mahima2214 4 роки тому +17

    Aviduthea atmosphere its Awsome... full positive energy aanu..

  • @retnamohanan6226
    @retnamohanan6226 Рік тому +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:

  • @yadhukrishnan7271
    @yadhukrishnan7271 Рік тому +2

    Voice ആരുടേയ ♥️✨️

  • @ammukkuttys9508
    @ammukkuttys9508 2 роки тому +7

    ശിവഗിരിയിൽ ഒരു പ്രാവശ്യം കൂടെ പോയ അനുഭവം ഉണ്ടായി വിവരണം കേട്ടപ്പോൾ

    • @nithina8896
      @nithina8896 5 місяців тому

      ശിവഗിരി

  • @manojck4401
    @manojck4401 Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ...... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @omanakk2191
    @omanakk2191 Рік тому +1

    ശിവഗിരി നാഥാ ശരണം

  • @optimusprime1504
    @optimusprime1504 3 роки тому +5

    ജയ് ഗുരുദേവ 💛🕉️🙏

  • @gopalkrishnan8643
    @gopalkrishnan8643 2 роки тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @lakshmipriyakhhari3221
    @lakshmipriyakhhari3221 5 років тому +9

    Om sree narayana parama gurave namaha

  • @remababu3762
    @remababu3762 Рік тому

    Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha.

  • @kochumon2233
    @kochumon2233 3 роки тому +2

    ഓംശ്രീനാരായണ ഗുരുദേവായ വിദ്മഹേ |
    പരമഹംസായ ധീമഹി | |
    തന്നോ ഗുരു പ്രചോദയാത്.!

  • @anithasudarsan5469
    @anithasudarsan5469 Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏

  • @aramachandran5548
    @aramachandran5548 3 роки тому +2

    ഓം ശ്രീ നാരായണ ഗുരു ദേവ ശരണം 🙏🙏🙏

  • @yadhukrishnan7271
    @yadhukrishnan7271 Рік тому +1

    Ahh voice എന്തു സുഖം കെട്ടിരിക്കാൻ ✨️♥️

  • @sinimol6970
    @sinimol6970 2 роки тому +2

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏

  • @siddeshp.s9322
    @siddeshp.s9322 4 роки тому +6

    Pranam gurudeva.god is love.god is great.i love gurudeva

  • @mayaanilkumar5368
    @mayaanilkumar5368 3 роки тому +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:🙏🙏

    • @Adhithaworld
      @Adhithaworld 3 роки тому

      Sree narayana guru documentary
      ua-cam.com/video/W8jtw7hkZrI/v-deo.html
      Please watch this 👆

  • @bijayakumark9306
    @bijayakumark9306 Рік тому +1

    Oohm Guru Charanam Saranam🙏🙏🙏🙏🙏🙏

  • @sreedharanvg.9878
    @sreedharanvg.9878 Рік тому +1

    Oohm. Shree Narayanaparamagurave Namaha. For those who could not reach Sivagiri on this auspicious occassion this program gives much solace and satisfaction. Thanksto Sivagiri TV. 🌹🌹🌹🌹🌹🙏.

  • @jayasreebabu572
    @jayasreebabu572 3 роки тому +1

    ഓം ശ്രീനാരായണ പരമഗുരവേ നമ:

  • @bshajikumar8643
    @bshajikumar8643 4 роки тому +3

    Only One Guru in the World to lead all Mankind

  • @manojck4401
    @manojck4401 2 роки тому +1

    Oaam Sree Naraayanaya Pararma Guruve Namaha.......

  • @k.kremanan6785
    @k.kremanan6785 Рік тому +2

    🙏🙏🙏

  • @sajithakumarisudhi2373
    @sajithakumarisudhi2373 5 років тому +8

    എല്ലാം കേൾക്കുമ്പോൾ മനസിന് 'സന്തോഷം ലഭിക്കുന്നു

    • @harilalrajan7019
      @harilalrajan7019 5 років тому

      ua-cam.com/video/lEfl48B3Ds0/v-deo.html

    • @shajik.v5952
      @shajik.v5952 4 роки тому +1

      Ente deivame....... Enne samarpikkunnu

  • @apatrioticindian5076
    @apatrioticindian5076 5 років тому +10

    ഗുരുദേവന് വന്ദനം

  • @rajeshshaji7666
    @rajeshshaji7666 4 роки тому +3

    Mahagurudeva namaha. SN SARANA SANGAM (tvm).

  • @sudarsananp1765
    @sudarsananp1765 3 роки тому +1

    OM SREE NARAYANA PARAMA GURUVE NAMAHA OM SREE NARAYANA PARAMA GURUVE NAMAHA*******

  • @anandmv2572
    @anandmv2572 3 роки тому +1

    അതിസുന്ദരമായ അവതരണം. ഭക്തിസാന്ദ്രം. 🙏

  • @roshipt5283
    @roshipt5283 3 роки тому +2

    Om sreenarayana parama guruve namaha

  • @sreenivasanl9869
    @sreenivasanl9869 Рік тому +1

    Aum sree narayana parama gurava namaha🤚

  • @user-wu9tf1nh5b
    @user-wu9tf1nh5b Рік тому +2

    💛യുഗ പുരുഷൻ💛

  • @rameshpoojary2043
    @rameshpoojary2043 3 роки тому +2

    Very good all episodes jai gurudev 🙏
    Thanks

  • @shibusasidhar6614
    @shibusasidhar6614 3 роки тому +2

    Very.very.good

  • @bshajikumar8643
    @bshajikumar8643 2 роки тому +1

    Only One Guru for Mankind

  • @krishnakumar-tw2ic
    @krishnakumar-tw2ic 5 років тому +11

    Very good video and great attempt, thank you. Expecting more spiritual and educational videos.

  • @sivaparakashs3968
    @sivaparakashs3968 2 роки тому +1

    ഗുരുദേവ ശരണം... ഒരു ജാതി... ഒരു മതം.... ഒരു ദൈവം.....

  • @mayak9280
    @mayak9280 3 роки тому +1

    Om sre NARAYANA PARAMA GHURU SARANAM🕉️🌼🌼🌼🌺🌺🌺🍓🍓🍓🍇🍇🍇🥭🥭🥭🍏🍏🍏🔔🔔🔔🌿🙏🏻🙏🏻🙏🏻😔

  • @veeshreeheera3699
    @veeshreeheera3699 2 роки тому +1

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @vinodar6605
    @vinodar6605 3 роки тому +1

    Ohm sreenarayana parama gurave namaha

  • @Optimusprime_683
    @Optimusprime_683 2 роки тому +1

    ഗുരുവേ നമഃ 💛😍

  • @aimsentrancecoachingcenter3086

    Guru Kripa

  • @anjusudheesh5125
    @anjusudheesh5125 5 років тому +9

    Thank you so much for such a video....Really informative.....

    • @ramachandrans5233
      @ramachandrans5233 5 років тому +1

      Valare arrive nalkunna oru program alla aassmsakalum nerunnu

    • @SivagiriTV
      @SivagiriTV  5 років тому +5

      ഗുരുദേവദര്ശനം ലോകമെമ്പാടും പ്രചരിപ്പിക്കാം ശിവഗിരി ടീവിയോടൊപ്പം , ഉടൻ തന്നെ ശിവഗിരി ടീവി സബ്സ്ക്രൈബ് ചെയ്യുക

    • @SivagiriTV
      @SivagiriTV  5 років тому +4

      ഗുരുദേവദര്ശനം ലോകമെമ്പാടും പ്രചരിപ്പിക്കാം ശിവഗിരി ടീവിയോടൊപ്പം , ഉടൻ തന്നെ ശിവഗിരി ടീവി സബ്സ്ക്രൈബ് ചെയ്യുക

  • @_cupcake_
    @_cupcake_ 2 роки тому

    Pranamam gurudeva.. sree narayanaguru sakshal bhagavan thanneyanu

  • @sreelathagopan1825
    @sreelathagopan1825 4 роки тому +6

    ആ മണ്ണിൽ ചവിട്ടിയാൽ കിട്ടുന്ന സുഖം

  • @rejipettah5988
    @rejipettah5988 5 років тому +18

    ശിവഗിരിയിൽ ഭഗവാനെ വണങ്ങുമ്പോൾ കിട്ടുന്ന ആനന്ദം ഉണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ.

  • @BONYTBONYT
    @BONYTBONYT 8 місяців тому

    ഗുരുവിന്റെ ത്യാഗത്തിന്റെ ഫലം മാനവരാശിക്കായ്

  • @geothybai6078
    @geothybai6078 Рік тому

    Guro pranam am lead all a right path

  • @shibusasidhar6614
    @shibusasidhar6614 2 роки тому

    very.good

  • @AK.172
    @AK.172 Рік тому

    ഗുരു വിഗ്രഹം ആരാധന നടത്തിയിരുന്നു.... ☸️!!!!...

    • @AK.172
      @AK.172 Рік тому

      😊☸️!....

    • @AK.172
      @AK.172 Рік тому

      വിശ്വാസം 😊..... ☸️!!!... അന്ധ വിശ്വാസം തിരിച്ചു അറിയാൻ സാധിക്കുന്ന life 😊☸️!!!.....

  • @rajanidhanapalan7355
    @rajanidhanapalan7355 2 роки тому +1

    🙏

  • @Thekeralavallamkali
    @Thekeralavallamkali 3 роки тому

    Sir,
    ഈ song ഓക്കേ പബ്ലിഷ് ചെയ്തുടെ...?
    ഒരുപാട് തപ്പി നോക്കിട്ടും കിട്ടിയില്ല

  • @navinsworld
    @navinsworld Рік тому

    Sivagitv

  • @gopiuk8490
    @gopiuk8490 3 роки тому

    Guruvenamagopiuk

  • @kripaelectricals9145
    @kripaelectricals9145 2 роки тому +2

    നാരായണഗുരുവിനെ അഭിസംബോധന ചെയ്യുമ്പോൾ ഇനിയെങ്കിലും ഭഗവാൻ ദേവൻ എന്ന് പറയാതിരിക്കുക. ശ്രീനാരായണ ഗുരുവാണ് മഹാഗുരുവാണ്.

  • @vinayakansajeev
    @vinayakansajeev 5 років тому +1

    Are you trying to say guru Devan had asked not to eat beaf

    • @unnikrishnanm.g7965
      @unnikrishnanm.g7965 4 роки тому +5

      Beefennalla maamsaahaaramellam ozhivakkanam ennum athu shavakkariyanennum thanne guru aruli.pakshe maamsam kazhikkan ishttamullavar athu kettathayi bhaavikkathe kazhichu kondirikkunnu.Ahimsa paramo Dharma ennayirunnu guru tharhvam.guru shreelanka sandarshichappol bhudha sanyaasimaar Randaam Shree Budhanayi Aadharichanaviduthe varavettathu.guru Anugrahikkatte

    • @abhiramsabu9363
      @abhiramsabu9363 3 роки тому +1

      Matsyaamamsadikal kazhikkarithu athu shavakkariyanennum Gurudevan paranjiitund.

  • @living_360
    @living_360 4 роки тому +1

    ഇതൊക്കെ ആണെങ്കിലും വർക്കല റെയിൽവേ സ്റ്റേഷനിൽ ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാനോ, വർക്കല ടണലിന് വേണ്ടി സംസാരിക്കാനോ ശിവഗിരി മഠം ശ്രമിക്കില്ല. 2005ൽ റെയിൽവേ സ്റ്റേഷന്റെ പേരിൽ ശിവഗിരി എന്ന് ചേർക്കാൻ കാണിച്ച ഉത്സാഹം പിന്നീട് കണ്ടില്ല.. ഇവരിൽ നിന്നും....

  • @TheAppStudio30
    @TheAppStudio30 5 років тому

    Gurudevan palapozhum adheham daivam allal ennu paranjittund

    • @lajum4422
      @lajum4422 5 років тому +9

      ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ നേരാംവഴി കാട്ടും ഗുരുവല്ലോ പരദദൈവം...
      ഗുരു ഞാൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല..പക്ഷെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതതിയെ ജനദ്ധ്യത്തിലേക്കുയർത്തിയ ഗുരു മറ്റൊരു ദൈവമല്ലെങ്കിൽ പിന്നെയാരാണ്...

    • @lajum4422
      @lajum4422 5 років тому

      ജനമദ്ധ്യത്തിലേയ്ക്ക് എന്ന് തിരുത്തിവായിക്കാനപേക്ഷ..

    • @jaymoncr3004
      @jaymoncr3004 4 роки тому +2

      Guru sakshal parabrahmam

    • @mindreader5678
      @mindreader5678 3 роки тому

      Ellarum ee palappozhum ennu use cheythu kandu. Evide epol enonum oru idea ila. Blindly onum parayallae

    • @sachinpsajan4333
      @sachinpsajan4333 3 роки тому +1

      Angane guruvinte jeeva charithrathil kidappundo. Deivam alla ennu. Gurudevan 65 krithikal ezhuthiyittund ennariyamo. Athil ആത്മവിലാസ൦ എന്ന കൃതി രചിച്ചിട്ടുണ്ട്. അതിൽ പറയുന്നു " നാമു൦ ദൈവവു൦ ഒന്നാകുന്നു, നാ൦ ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. " ഗദ്യ പ്രാർത്ഥന എന്ന പേരിൽ പ്രസിദ്ധമായ ഗുരു രചിച്ച മറ്റൊരു കൃതിയിൽ പറയുന്നു " നാം ശരീരമല്ല അറിവാകുന്നു. ഈ ശരീരമുണ്ടാകുന്നതിനു മുമ്പിലു൦ അറിവായ നാ൦ ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലു൦ നാ൦ ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെ ഇരിക്കു൦. ജനനം മരണം ദാരിദ്ര്യം രോഗം ഭയം ഇതൊന്നു൦ നമ്മേ തീണ്ടുകയില്ല" എന്ന്. ഇവിടെ അറിവ് എന്നാൽ ഈശ്വരൻ എന്നാണ്. ഗുരു എഴുതിയ കൃതികളിൽ ദൈവം എന്ന വാക്കിനു പകരം അറിവ് എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. അതുപോലെ വേദങ്ങളേ 'അരുമറ' എന്ന വാക്കാണ് ഉപയോഗിച്ചത്. ഗുരു ആരാണ് എന്നറിയണ൦ എങ്കിൽ ഗുരു രചിച്ച കൃതിയിലൂടെ മാത്രമേ നടക്കൂ. അത് പഠിക്കാതെ വെറുതെ കണ്ടവർ പറയുന്നതു കേട്ടു കൊണ്ടു ഗുരുവിനെ വിലയിരുത്തരുത്. ഗുരുവിൻ്റെ കൂടെ ഉള്ളവർ പോലു൦ ഗുരുവിനെ പറ്റി പഠിച്ചു തീർക്കുവാൻ സാധിച്ചില്ല. പിന്നെയാണോ ഒന്നും പഠിക്കാത്തവർ. താങ്കൾക്ക് അറിയുമോ എന്നറിയില്ല ഇന്നു ശിവഗിരിയിലു൦ ഗുരുദേവ ക്ഷേത്രത്തിലു൦ നടക്കുന്ന ഗുരുപൂജ ഗുരുവിൻ്റെ കാലത്തു തന്നേ തുടങ്ങിയതാണ് എന്ന്. അതുപോലെ ഗുരുപൂജയ്ക്ക് ഇന്നുപയോഗിക്കുന്ന ഗുരുപുഷ്പാഞ്ജലീ മന്ത്ര൦ (ഗുരുവിൻ്റെ നൂറ്റെട്ട് മന്ത്രങ്ങൾ ) ഗുരുവിൻ്റെ കാലത്തു തന്നെ രചിച്ചതു൦ ഗുരുദേവനെ കാണിക്കുകയു൦ ഗുരുദേവൻ തന്നെ അതിലെ തെറ്റുകളെ പരിഹരിച്ച് ആ കാലത്തു തന്നേ പ്രസിദ്ധി നേടുകയു൦ ചെയ്തു. ഇന്നു നാ൦ ചൊല്ലുന്ന നാരായണ മൂർത്തേ എന്നു തുടങ്ങുന്ന ഗുരുസ്തവ൦ എന്ന കൃതി ഗുരുവിൻ്റെ അറുപതാം പിറന്നാളിനു കുമാരനാശാൻ 41 ദിവസ൦ വ്രതമെടുത്ത് എഴുതി സമർപ്പിച്ചതാണ്. ആത്മോപദേശശതകത്തിൽ ഗുരുദേവൻ സ്വന്തം സ്വരൂപത്തെ പറ്റി പറയുന്നുണ്ട്. "അറിവതു നാമതു തന്നെ മറ്റുമെല്ലാവരു൦ അതുതൻ വടിവാർന്നു നിന്നിടുന്നു. അറിവ് (ഈശ്വരൻ) നാ൦ തന്നെയാണ് എന്ന് വെളിപ്പെടുത്തുകയാണ്. ഇനി ഇതൊന്നു൦ ഇല്ല എങ്കിലു൦ നമ്മുടെ ഭാരതീയ ദർശനങ്ങളിൽ ഉപനിഷത്ത് പ്രമാണങ്ങളിൽ പറയുന്നു 'ബ്രഹ്മവിത്ത് ബ്രഹ്മൈവ ഭവതി' അതായത് ബ്രഹ്മത്തേ അറിഞ്ഞവൻ ബ്രഹ്മ൦ തന്നെയാണ്. ഗുരുദേവൻ മരുത്വാമലയിലെ പിള്ളത്തട൦ ഗുഹയിൽ ഏതാണ്ട് അഞ്ചു വർഷം നീണ്ടു നിന്ന ഏകാന്തമായ തപസ്സിലൂടെ അവിടുത്തേക്ക് ആത്മ സാക്ഷാത്കാരം നേടി. അങ്ങനെ നാരായണൻ നാരായണഗുരുവായിട്ടാണ് തിരിച്ചു താഴേക്ക് വരുന്നത്. ഗുരു എന്നാൽ ഗുണാതീതമായ അവസ്ഥയേ പ്രാപിച്ചവനാണ്. ദേവീദേവന്മാർ എല്ലാം തന്നേ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ള സങ്കൽപ്പങ്ങൾ ആണെങ്കിൽ ഗുരു എന്ന പദവിയിലെത്തിയാൽ എല്ലാത്തിനും മുകളിൽ എത്തി എന്നർത്ഥം. ലോകത്ത് എത്രയോ സന്യാസിമാരു൦ യോഗികളു൦ ഉണ്ട്. പക്ഷേ പക്ഷേ അവരെല്ലാ൦ ഗുരു ആയിരിക്കണ൦ എന്നു നിർബന്ധമില്ല. തപസ്സിലൂടെ പരബ്രഹ്മത്തെ പ്രാപിക്കുമ്പോൾ മാത്രമാണ് പൂർണ്ണതയുണ്ടാകുന്നത്. ആ പൂർണ്ണതയിൽ എത്തി സാക്ഷാൽ പരബ്രഹ്മ൦ ആയിട്ടാണ് ഗുരുദേവൻ താഴേക്ക് ജനങ്ങളുടെ ഇടയിലേക്കു വരുന്നതു൦ പ്രവർത്തിക്കുന്നതു൦. പക്ഷേ ഏതോ ഒരു കാലത്ത് ആരോ കെട്ടിച്ചമച്ച് വിട്ട ഗുരുദേവ ആരാധനാ വിരോധം വിഡ്ഢികളായ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയു൦ അങ്ങനെ ഗുരുവിനെ ആരാധിക്കുന്നത് തെറ്റ് എന്നു൦ ഗുരു അതിനെ എതിർത്തു എന്നും പറഞ്ഞു പരത്തി. പക്ഷേ ഗുരുവിൻ്റെ കൂടെ ഉണ്ടായിരുന്നവർ പോലും അങ്ങനെ ഒരു വാദത്തെ പറ്റി എഴുതുകയോ ഒന്നും ഉണ്ടായിട്ടില്ല. നാം ഇനിയും എത്രയോ അറിയുവാനു൦ മാറുവാനു൦ ഇരിക്കുന്നു. ആദ്യം ആരേയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കൂ. എന്നിട്ട് സ്വയ൦ അന്വേഷിക്കൂ. പഠിക്കുവാൻ ഗുരുവിൻ്റെ കൂടെ ഉണ്ടായിരുന്ന മൂർക്കോത്ത് കുമാരൻ എഴുതിയ ജീവചരിത്രം ഉണ്ട്. അത് ഗുരുവിനെ കാലത്ത് എഴുതപ്പെട്ടതാണ്. അതുകൊണ്ടു അത് ഉപകാരമായിരിക്കു൦. ലോകത്തെ ആദ്യ ഗുരു മന്ദിരവും ആദ്യ പഞ്ചലോഹ വിഗ്രഹ ഗുരുദേവ ക്ഷേത്രവു൦ ഗുരുവിൻ്റെ കാലത്ത് തന്നെയാണ് പ്രതിഷ്ഠ ചെയ്തത് എന്നോർത്താൽ വളരെ നന്ന്.

  • @user-eb6zi5rs1q
    @user-eb6zi5rs1q 5 років тому +3

    താങ്കൾ ഒരിക്കലും ശ്രീ നാരായണ ഗുരുവിനെ ഭഗവാൻ എന്ന് സംബോധന ചൈയ്യരുതു് . കാരണം ഗുരു തന്നെ പറഞ്ഞിട്ടുള്ളതാണ് ഞാൻ ദൈവം അല്ല ഒരിക്കലും എന്നെ പൂജിക്കരുത് എന്ന് എങ്കിലും ഇന്നും ശിഷ്യ ഗാനങ്ങൾ അദ്ദേഹത്തെ പൂജിക്കുന്നു. മഹാനായ ഗുരു ഒരിക്കലും പ്രശംസക്ക് അഥീനനല്ല . മഹാനായ ഗുരു എന്നുവേണമെങ്കിൽ സംബോധന ചെയ്യാം .

    • @uthamanev946
      @uthamanev946 5 років тому +2

      S. ANILKUMAR ഈ ദേവ ഗുരുദേവന്റെ ദൈവം
      നമ്മുടെ
      ദൈവം
      '

    • @harilalrajan7019
      @harilalrajan7019 5 років тому

      ua-cam.com/video/lEfl48B3Ds0/v-deo.html

    • @jaymoncr3004
      @jaymoncr3004 4 роки тому +11

      ഒരു ദൈവവും സ്വയം ദൈവമാണെന്ന് പറയാറില്ല. അങ്ങനെ പറയാത്തതിനാൽ ഗുരുദേവൻ ഞങ്ങൾക്ക് കൺകണ്ട ദൈവമാണ്. ഗുരുദേവൻ ഒരു അവതരപിറവി തന്നെയാണ്

    • @unnikrishnanm.g7965
      @unnikrishnanm.g7965 4 роки тому +3

      Aaham brahmassmi Enna thathvam namme manassilakkitharan vendiyanallo guru krithikalum aviduthe parishramavum.Aaha bahulaksham Janam Angethirunaama Vyaahara balathal vijayippoo guru moorthe Enna Aashante vachanam orkkuka.ini Adhyathmikamayi paranjaal"shivameva Guru saakshath, Gurureva Shiva swayam,Ubhayorantharam kinchith,na dhrishravyam mumkshubhi,Churukkipparanjal moksharthikalkkum njanikalkkum guruvum shivanum onnu thanne.yukthivadhikalaayirunna sahodharan ayyappanum kuttippuzha krishnappillakkumellam nerittu bhodhyappetta kaaryam.guruvine kooduthal ariyaam shramikku,samshayangal kramena neengum.vadhikkanum jayikkanumalla ariyaanum ariyikkanumanennanallo avidunnaruliyathu.guru charanam sharanam

    • @sachinpsajan4333
      @sachinpsajan4333 4 роки тому +7

      താങ്കൾക്ക് ഭഗവാനേപ്പറ്റി ഒരു ചുക്കു൦ അറിയില്ല എന്നു മനസ്സിലായി. ഭഗവാന്റെ കൃതികൾ വായിച്ച് അതിന്റെ പൊരുൾ മനസ്സിലാക്കിയിരുന്നു എങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. ഭഗവാന്റെ ഗദ്യ കൃതികൾ ഒന്ന് വായിച്ചു നോക്കുക. എന്നിട്ടു പറയുക. ഗുരുവിന് തന്റെ 30 വയസ്സുള്ളപ്പോൾ ആണ് മരുത്ത്വാമലയിലെ പിള്ളത്തട൦ ഗുഹയിൽ വച്ച് ആത്മ സാക്ഷാത്കാര൦ നേടി ഈശ്വര ദർശനമുണ്ടായി ഈശ്വരരൂപിയായി മാറി. പിന്നീടാണ് ജനങ്ങളുടെ ആവശ്യപ്രകാരം ക്ഷേത്രങ്ങൾ പ്രതിഷ്ഠ നടത്തിയത്.

  • @gireeshkumar7795
    @gireeshkumar7795 2 роки тому +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 6 місяців тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @arunkumarkarunakaran4307
    @arunkumarkarunakaran4307 4 місяці тому

    🙏🙏🙏

  • @chandramohanank3884
    @chandramohanank3884 Рік тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @devikasunildeth9877
    @devikasunildeth9877 Рік тому

    🙏🙏🙏

  • @ramanitk3146
    @ramanitk3146 2 роки тому

    🙏🙏🙏