ഗോതമ്പ് പായസം എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് നല്ല ടേസ്റ്റി ആയിട്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് കാണുമ്പോലെ അറിയാം നല്ല taste ആയിരിക്കുമെന്ന്. വളരെ നല്ല ഒരു പായസം
ഗോതമ്പ് പായസം കണ്ടിട്ട് ഓടിയെത്തിയതാ 🤩 അടിപൊളിയായിട്ടുണ്ട് റേഷൻ കടയിലെ ഗോതമ്പു വച്ച് ചെയ്തു നോക്കിയാലോ എന്നൊരു ആലോചന എന്തായാലും പായസം പൊളിച്ചു അതിലേറെ അവതരണം 👌👌
എന്റെ ഉമ്മ ഉണ്ടാക്കും ഇതു ബറാത്തിനും, മുഹറം, ബലിപെരുന്നാൾ അന്നൊക്കെ ഈ ഒരു പായസം ഇല്ലാതെ പറ്റില്ല അത്രയ്ക്കും ടെസ്റ്റ് ആണ്.... സത്യത്തിൽ അണ്ടി പരിപ്പും മുന്തിരും ഒന്നും വേണ്ട ആവശ്യമല്ല പശുവിൻ നെയ്യ് നന്നായി ചേർത്ത് ഇത്തിരി ഏ ലക്കയ പൊടിച്ചതും മതി... വീട് മുഴുവൻ പായസം മണക്കാൻ ❤️❤️🤤🤤
ഗോതമ്പ് പായസം എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് നല്ല ടേസ്റ്റി ആയിട്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് കാണുമ്പോലെ അറിയാം നല്ല taste ആയിരിക്കുമെന്ന്. വളരെ നല്ല ഒരു പായസം
ഒരുപാട് സന്തോഷം
yummyand delicious wheat payasam❤️❤️👌👌👌👍🥰🎉
Thank you 😍
ഗോതമ്പ് പായസം നല്ല രുചിയാണ് എനിക്ക് ഏറ്റവും ഇഷ്ടം ഈ പായസം nice sharing Dear
Nourin 🥰✌
ഗോതമ്പു കൊണ്ടുള്ള പായസം കാണാൻ നല്ല ഭംഗിയുണ്ട് നല്ല ടേസ്റ്റ് ആയിരിക്കും ഒത്തിരി ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട്
ഒരുപാട് സന്തോഷം
ഗോതമ്പു പായസം നന്നായിട്ടുണ്ട്. നല്ലതുപോലെ എല്ലാം പറഞ്ഞു തന്നു. വീഡിയോ ഒത്തിരി ഇഷ്ട്ടായി. Thanks for sharing
Thanq so much dear 🥰
ഗോതമ്പ് പായസം ഒത്തിരി ഇഷ്ടപ്പെട്ടു നല്ല അവതരണം തീർച്ചയായും try ചെയ്തു നോക്കൂം
Thanq so much
Payasam oru rakshayum illa ..oru paadu eshtayi valare nannayittundu..nice sharing
Thank U
Looking perfecty yummy പായസം വളരെ നനയിട്ടുണ്ട് കണ്ടിട്ട് തന്നെ ഒരു രക്ഷയും ഇല്ല
Thanks dear
ഗോതമ്പു പായസം അടിപൊളി ആണല്ലോ വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കി എനിക്ക് ഒരുപാട് ഈ പായസം ഇഷ്ടപ്പെട്ടു
ഒരുപാട് സന്തോഷം
Payasam othiri eshttapettu dear endhayalum try cheyyum
Good preparation and Good sharing❤️💕
Thanq
Wheat payasam nannayittunde othiri ishtamayi looks yummy
Thanq so much
ഗോതമ്പ് പായസം അടിപൊളി യാ ട്ടോ ട്രൈ ചയ്തു നോക്കണം
Thanks
ഗോതമ്പ് പായസ o കാണുമ്പോ തന്നെ ഇഷ്ടായി - നല്ല രുചി ഉണ്ടെന് അറിയാം വിഡിയോ അടിപൊളി
ഒരുപാട് സന്തോഷം
ഗോദബ് പായസം വളരെ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ആയി
Thanks dear
Like 10 പായസം അടിപൊളിയായിട്ടുണ്ട്
Thanks
ഗോതമ്പ് കൊണ്ട് ഇങ്ങനെ പായസം ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു, thanks ഈ റെസിപ്പി കാണിച്ചതിന്
സേർച്ച് ചെയ്തു എത്തു
Thanq
മികച്ച ആരോഗ്യകരമായ പാചക ട്യൂട്ടോറിയൽ പങ്കിട്ടതിന് നന്ദി
വളരെ സന്തോഷം
Paayasam valare nannayittund.
ഒരുപാട് സന്തോഷം
Gothambu paayasam preparation nannayittunde
Thank you so much
പായസം വളരെ നന്നായിട്ടുണ്ട് നന്നായി അവതരിപ്പിച്ചു സൂപ്പർ
Thank you
ഗോതമ്പ് പായസം വളരെ നന്നായി ഉണ്ടാക്കി കാണിച്ചു.Thank you for sharing this recipe
സന്തോഷം
പായസം കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ 👌😋
Dilu's
Wow nalla tasty recipe thanks for sharing this amazing recioe
Thank you
Payasam polichu.presentation nannayidund
Thanks dear
Payasam super aayitundu😋😋
Thanx
Good preparation good presentation
Thank you
വെളുത്ത ഗോതമ്പ് വറുത്തു ഉണ്ടാക്കിയ ഗോതമ്പ് പായസം.. നല്ല ടേസ്റ്റ് ആണല്ലോ... പ്രസന്റേഷൻ മനോഹരം.... Kk3
Thanks dear
ഗോതമ്പ് പായസം വളരെ നന്നായിട്ടുണ്ട്
Pearl Heart
സന്തോഷം
അടിപൊളി പായസം എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പായസം ആണ് ഇത്
ഒരുപാട് സന്തോഷം
ഗോതമ്പ് പായസം ഒത്തിരി ഇഷ്ടം aei അവതരണം നന്നായി ട്ട് ഉണ്ട് താങ്ക്സ് ഫോർ ഷെറിങ്
സന്തോഷം
പായസം വളരെ നന്നായിട്ടുണ്ട് കുറച്ചുനാളായി പായസം ഒക്കെ കുടിച്ചിട്ട് കൊതിയായി ഉരുളി സൂപ്പറാണ്
സന്തോഷം
Payasam adipoly
Thank you
ഗോതമ്പുപായസം എനിക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് നന്നായി ഉണ്ടാക്കി കാണിച്ചു thanks for sharing😍🥰🥰
വളരെ സന്തോഷം
Gothambu payasam ishtamay nice presentation tt
സന്തോഷം
ഗോതമ്പു പായസം അടിപൊളി ആയിണ്ട്
സന്തോഷം
Gothabu payasam orupadu yeshamayee
Payasam valare nannayitund
Kanumbozhe ariyam tasty anenn😋😋😋
Thanq dear
Payasam super aayttund... valare nannaayttund.. nalla reethiyil thanne paranju manasilaakki thannu.. good video dear
Thanq dear
Godamb payasam valare nannayirikkunnu. Nalla avadaranam.
Thanq
ഗോതമ്പുപായസം നന്നായി തയ്യാറാക്കിയല്ലോ ഇവിടെ നുറക്കു ഗോതമ്പു കൊണ്ട് ഉണ്ടാകാറുണ്ട്
Thank you
പായസം very ടേസ്റ്റി, നല്ലതായി പറഞ്ഞു തന്നു അവതരണം സൂപ്പർ ഡിയർ
Ok
Thanq so much
ഗോതമ്പ് പായസവും അവതരണവും ഒത്തിരി ഇഷ്ടായി.....ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല...നന്നായിരിക്കുന്നു..,
വളരെ സന്തോഷം
Try ചെയ്തു നോക്കു 😊
പായസം കണ്ടിട്ട് കൊതിയാവുന്നു 😋വീഡിയോ ഇഷ്ട്ടായി 👌
Thank U
Very special work. Thanks for sharing. Stay connected.
Thank you so much
അടിപൊളി പായസം.പായസം എന്തുതന്നെയായാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു 👌🏻👌🏻👌🏻👌🏻🤤🤤🤤
Thanq
വെള്ള ഗോതമ്പിന്റെ പായസം സൂപ്പർ ആണ്. ഞാനും വെള്ള ഗോതമ്പ് വെച്ച് പായസം ഉണ്ടാക്കിയിരുന്നു 🥰വളരെ നന്നായി പറഞ്ഞു തന്നു. നല്ല വീഡിയോ പങ്കു വെച്ചു 🥰
ഒരുപാട് സന്തോഷം
ഗോതമ്പു പായസം മറ്റു പായസങ്ങളേക്കാൾ വിശഷമാണ് . കാരണം അത് ഒരു നേരത്തെ ഭക്ഷണമായി തന്നെ കഴിക്കാവുന്നതാണ് . നന്നായി കാണിച്ചു തന്ന നല്ല വീഡിയോ
സന്തോഷം
Payasam adipoli anallo
My favourite
Thanq
ഗോതമ്പ് പായസം വളരെ നല്ല രീതിയിൽ ഉണ്ടാക്കിക്കാണിച്ചു താങ്ക്സ് tt
സന്തോഷം
nalla presentation
Thanks
നല്ല ഒരു ഗോതമ്പ് പായസം ആണല്ലോ നന്നായിട്ടുണ്ട്
Thank U
Adipoli payasam nannayi avatharippichu
Thank U
ഗോതമ്പ് പായസം ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ലൊരു taste ആയ പായസം ആണ് എന്ന് കാണുമ്പോൾ തന്നെ അറിയാം
സന്തോഷം
payasam nannayittundu enikku eshtamayi
Thank U
Oh😋..... Payasam..... So. M. Tasty..... Ishtayi....👍🏻
Thanks dear
Gothamb paayasam nannayittund 😋😋👍🏻
Thanks dear
Gothamb payasam kalakkitto. Super
Tt
Thank you
ഗോതമ്പ് പായസം സൂപ്പർ ഉണ്ടാക്കാറുണ്ട് 😋👌
Thanks dear
Nalla verity payasam kanadappol kothi thonni
Muthus amazing world
Thanq
Payasam recipe adipoli ayittund 👍very tasty👍
Thanks dear
ഗോതമ്പ് പായസം അടിപൊളി ആയിട്ടുണ്ട് എൻ്റെ favourite പായസം ആണ്😊👍🏻
Thanks dear
Godhamb payasam kondulla payasam enikk eshttapettu 👍👌🏻nannayittund
Thanks
പായസം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഗോതമ്പു പായസം തീർച്ചയായും ഞാൻ ട്രൈ ചെയ്യും
Thank you dear 🥰
ഗോതമ്പ് പായസം കാണാൻ നല്ല രസം ഉണ്ടാക്കി നോക്കണം
Thanks dear
payasam superanallo 👍yummy 😋
Thanq
ഗോതമ്പ് പായസം polichu സൂപ്പർ video 👍
Thanq so much
ഗോതമ്പു പായസം എനിക്ക് നല്ല ഇഷ്ടമാ 😋കണ്ടപ്പോൾ കൊതിയായി പായസം എനിക്കിഷ്ടപ്പെട്ടു 👌👍
Thanq
പായസം എനിക്കു ഒരുപാട് ഇഷ്ട്ടമാണ് 💯....ഇതു അടിപൊളി..
Thanks
പായസം വളരെ നന്നായിട്ടുണ്ട്
Thanq dear
അടിപൊളി പായസം. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു പായസമാണ് ഇത് 👍🏻😍😋
Thank you dear
പായസം അടിപൊളി യാണ് ട്ടോ
Thanks dear
kanumbol thane ariyam nalla payasamanenu try cheythu nokanam
Thanq dear
ഗോതമ്പ് പായസം അടിപൊളി 👍🏻👍🏻 കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋😋😋 നാളെ തന്നെ ഉണ്ടാകണം
Thanks dear
നല്ലൊരു സ്പെഷ്യൽ പായസം ആയതുകൊണ്ട് അതിന് ഏറെ ടേസ്റ്റ് ആയിരിക്കും അവതരണം നന്നായിട്ടുണ്ട്
ഒരുപാട് സന്തോഷം
Happy New Year dear 🎊🎉✨♥️
Special ഗോതമ്പ് പായസം poli 👌👌👍
സന്തോഷം
ഗോതമ്പ് പായസം ഇഷ്ടം
പക്ഷേ ഇതുവരെ ഉണ്ടാക്കിയിട്ടില്ല
Nice video
Thanks dear
അടിപൊളി ഗോതമ്പ് പായസം
Thanks dear
ഗോതമ്പ് പായസം പൊളിച്ചുട്ടോ ബാക്കി ഉള്ള പായസത്തേക്കാളും എനിക്ക് ഇഷ്ടം ഗോതമ്പ് പായസം ആണ് 😍👌
സന്തോഷം
അടിപൊളി ആയിട്ടുണ്ട് ട്ടോ. കണ്ടിട്ട് കോതി ആവുന്നു .പൊളിച്ചു എനിക്ക് ഒരു പാട് ഇഷ്ടമാണ് പായസം. എല്ലാ പായസവും ഇഷ്ടമാണ് 😋
Thank U dear
ഗോതബ് പായസം കൊള്ളാം അടിപൊളി
സന്തോഷം
ഗോതമ്പ് പായസം കണ്ടിട്ട് ഓടിയെത്തിയതാ 🤩 അടിപൊളിയായിട്ടുണ്ട് റേഷൻ കടയിലെ ഗോതമ്പു വച്ച് ചെയ്തു നോക്കിയാലോ എന്നൊരു ആലോചന എന്തായാലും പായസം പൊളിച്ചു അതിലേറെ അവതരണം 👌👌
ഒരുപാട് സന്തോഷം🥰🥰
@@HolidaysLog 🥰🥰
Payasam nannayittund nalla avatharanam dear friend❤❤
Thanq so much
Payasam nannayittund try cheyyam tt
Thanq so much
പായസം ഒത്തിരി ഇഷ്ടപ്പെട്ടു നന്നായിട്ട് അവതരിപ്പിച്ചു 🤝🤝
സന്തോഷം ♥️
Gothabu payasam ishtam ayyi 🥰🥰
Thank you
പായസം കൊള്ളാല്ലോ
Thanq
പായസം കൊള്ളാം ചേച്ചി... ഗോതമ്പ് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലത് ആണ്.
Thanks dear
Woooow Adipoli payasam
Thanks
Wheat recipe delicious
Very good presentation
Thanq
എന്റെ ഉമ്മ ഉണ്ടാക്കും ഇതു ബറാത്തിനും, മുഹറം, ബലിപെരുന്നാൾ അന്നൊക്കെ ഈ ഒരു പായസം ഇല്ലാതെ പറ്റില്ല അത്രയ്ക്കും ടെസ്റ്റ് ആണ്.... സത്യത്തിൽ അണ്ടി പരിപ്പും മുന്തിരും ഒന്നും വേണ്ട ആവശ്യമല്ല പശുവിൻ നെയ്യ് നന്നായി ചേർത്ത് ഇത്തിരി ഏ ലക്കയ പൊടിച്ചതും മതി... വീട് മുഴുവൻ പായസം മണക്കാൻ ❤️❤️🤤🤤
പായസം poli superrrr
Thank you
വെളുത്ത ഗോതമ്പ് ആദ്യമായാണ് കാണുന്നത് നന്നായിട്ടുണ്ട്. ഗോതമ്പ് പായസം എനിക്ക് ഇഷ്ട്ടമാണ്😋😋😋
സന്തോഷം
Adipoli payasm 😍
Thank you 🥰
ഗോതമ്പ് പായസം വളരെ നന്നായിട്ടുണ്ട്, ചേച്ചിയുടെ അവതരണം കൊള്ളാട്ടോ, ഗോതമ്പ് പായസം ഉണ്ടാക്കുന്ന രീതി നന്നായി കാണിച്ചു തന്നു 👌👍
Thank U dear
ഇങ്ങനെ ഒരു ഗോതമ്പ് പായസം ആദ്യമായിട്ടാണ് കാണുന്നത് നല്ല ഹെൽത്തിയാണല്ലോ അവതരണം കൊള്ളാം👌👌👌😍
Thank U
ഗോതമ്പു പായസം പൊളിച്ചു കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋👌
സന്തോഷം
Gothamb പായസം നന്നായിട്ടുണ്ട്
സന്തോഷം
Looks delicious😋 variety recipe. Must try recipe 👍
Thanq so much
പായസം ഒത്തിരി ഇഷ്ട്ടായി
സന്തോഷം 🥰
Wheat muzhuvanayittulla paayasam aadyamayi kaanunnu nalla perfect aayittundu ketto
Thanks a lot