malappuram special kulaavi /kaava payasam /മലപ്പുറത്തുകാരുടെ സ്വന്തം ഗോതമ്പു കുലാവി /Rahmas world

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 38

  • @Tasty932
    @Tasty932 10 місяців тому +1

    സൂപ്പർ ഇത്താ

  • @IncredibleTravelling1986
    @IncredibleTravelling1986 3 роки тому +3

    Malappuram special kuravi or gothambu payasam kollamallo... Adipoli preparation, thani nadan traditional recipe aanu.. Nice sharing.

  • @jafarvvm7103
    @jafarvvm7103 3 роки тому +2

    നിങ്ങളുടെ സംസാരം സൂപ്പർ കുലാവി അതുക്കും മേലെ 🌹🌹🌹👍

  • @unnikichuscurryworld
    @unnikichuscurryworld 3 роки тому +1

    പുതിയ അറിവ് പകർന്നു തന്നതിൽ thanks

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 3 місяці тому

    ❤❤❤

  • @motiveDiaries
    @motiveDiaries 3 роки тому +1

    Hi.ഞമ്മളെ കാവ.rabeeulavaal സ്പെഷ്യൽ.ഒരുപാട് ഇഷ്ട്ടമാണ് ഇത്

  • @shinuuzkalavara3637
    @shinuuzkalavara3637 3 роки тому +1

    Apo idhu poliyanuttoo....njammakum tharumoooo...👌🏻👌🏻😋

  • @ammayeescorner1640
    @ammayeescorner1640 3 роки тому

    കുലാവി പൊളിച്ചുട്ടോ ഇവിടെ എല്ലാരും ഒത്തുകൂടുമ്പോ ഉണ്ടാകാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടാണ് superdaaa👌👍

  • @rajeshnanganiyarana5804
    @rajeshnanganiyarana5804 Рік тому

    കുലാവി ഇങ്ങനെ ടൈറ്റ് ആയിട്ട് ആദ്യമായി കാണുകയാണ്. ഇത് പായസമായി എന്തായാലും നന്നായി 👍🏽

  • @ayishafasna5734
    @ayishafasna5734 3 роки тому +1

    Ente ummachi undakarund

  • @surajk4140
    @surajk4140 3 роки тому +1

    ഡെയിലി വെറൈറ്റി ആയിട്ട് വന്നിട്ട് പൊളിക്കും ഉണ്ടല്ലോ അടിപൊളി ആയിരുന്നു കേട്ടോ പായസം 👌 വരട്ടെ അങ്ങനെ ഡെയിലി ഓരോന്നായി 😊

  • @crazyjuniors1193
    @crazyjuniors1193 3 роки тому +2

    എന്റുമ്മ ഇണ്ടാകാറുണ്ട് 👌

  • @lilylily6527
    @lilylily6527 3 роки тому

    Ith sambhavam polichalloo...kothippichallooo

  • @Jobysdreamworld
    @Jobysdreamworld 3 роки тому

    Payasam kalakki

  • @magictastevlogs4497
    @magictastevlogs4497 3 роки тому +1

    പണ്ട് milkmade ഇണ്ടായിട്ടല്ലല്ലോ ഇണ്ടാക്കീനെ അല്ല പിന്നെ ഇഷ്ട്ടായി 😍❤❤

  • @ichasefx
    @ichasefx 3 роки тому

    Variety

  • @homemadespecials1547
    @homemadespecials1547 3 роки тому

    ഇവിടെ ഇണ്ടാക്കി കുലാവി അല്ലേ

  • @fidha8911
    @fidha8911 Рік тому

    സൂപ്പർ സൂപ്പർ

  • @mychoicebynoushiya1381
    @mychoicebynoushiya1381 3 роки тому

    അടിപൊളി കുലാവി

  • @lolappymediamalayalam1628
    @lolappymediamalayalam1628 3 роки тому

    Kulavi adipoliyanallo

  • @mirfasjourney6964
    @mirfasjourney6964 3 роки тому

    കുലാവി ഇഷ്ടാണ്. ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല

  • @rasiyaph1741
    @rasiyaph1741 3 роки тому

    👍👌

  • @3908-g5q
    @3908-g5q 3 місяці тому

    ഇതിൽ ചെറിയ ഉള്ളി ഇടൽ ഉണ്ടായിരുന്നു

  • @MunasWorld
    @MunasWorld 3 роки тому

    🤣polichu

  • @faheemkaf
    @faheemkaf 3 роки тому

    കുലാവി കലക്കി

  • @rasiyaph1741
    @rasiyaph1741 3 роки тому

    Undakanam

  • @MonuMonu-uh9oz
    @MonuMonu-uh9oz 3 роки тому

    Njn ഈ കുലാവി എന്ന് കേട്ടപ്പോ എന്താന്ന് ബിജാരിച്ചു...
    സംഗതി ഇപ്പോഴാ പിടുത്തം കിട്ടിയ........

  • @safeervellengara2999
    @safeervellengara2999 3 роки тому

    Kulavi ready akumbo ngammale viliko

  • @shamiyasdishes
    @shamiyasdishes 3 роки тому

    Kothippikkallada

  • @MuthufaimonMuthufaimon
    @MuthufaimonMuthufaimon Рік тому

    മലപ്പുറത്തുകാർ കുലവിയിൽ ചുക്ക് ഇടാറുണ്ട് താത്ത മറന്നതാണോ

  • @abdullatheef7456
    @abdullatheef7456 2 роки тому

    തൂമ്മിച്ചണ്ടേ ..(വറവിടണോ)

  • @sajnasaji447
    @sajnasaji447 Рік тому

    ധത്താ ഇജ് വയസ്സന്മാരു പരീണ പോലെ ante varthaanam

  • @jafarvvm7103
    @jafarvvm7103 3 роки тому

    നിങ്ങൾ ഉണ്ടാക്കിയതാണ് ഒർജിനൽ കുലാവി മിൽക്ക് മേഡ് ആവശ്യമില്ല

  • @sainudheennarokkavu7343
    @sainudheennarokkavu7343 Рік тому

    അല്ലാഹുവേ അത്ര പണി ഇല്ല നാളികേരം പൊട്ടിക്കാൻ നിലത്തു വെച്ചിട്ട് വെട്ടു കത്തി കൊണ്ട് ഒറ്റ വെട്ട് കൊടുത്ത മതി ശെരിക്കു പൊട്ടി varum😁njan അങ്ങനെ ചെയ്യാറ് 😁

  • @NasarNasar-yi8br
    @NasarNasar-yi8br 2 роки тому

    മഹാഭാരതം കേട്ടപോലെ ഉണ്ട് ഒന്ന് ചുരുക്കി പറഞ്ഞൂടെ