'കുടിവെള്ളം തിളപ്പിച്ച് മാത്രം കുടിക്കുക, ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം' | Jaundice
Вставка
- Опубліковано 19 гру 2024
- 'കുടിവെള്ളം തിളപ്പിച്ച് മാത്രം കുടിക്കുക, ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം' മഞ്ഞപ്പിത്തം തടയാൻ വഴികൾ പറഞ്ഞ് ഡോ. രാജീവ് ജയദേവൻ
#drrajeevjayadevan #waterissue #jaundice #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
മൂന്ന് സെന്റിൽ വില്ലകൾ അതിനകത്ത് കക്കൂസും കിണറും. അടുത്തടുത്തായുള്ള വീടുകൾ
യാതൊരുവിധ ശാസ്ത്രീയ പരിശോധനകളും ഇല്ലാതെ വീടുപണികൾക്ക് മുൻസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ അനുമതി കൊടുക്കൽ.
ഇന്നലെ ബ്രോസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നസമയം 12വയസ്സുള്ള കുട്ടിയും. ഉമ്മയും ഉപ്പയും. ചർത്ഥിച്ചു
കൊണ്ടോട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. കുട്ടി സംസാരിക്കുന്നില്ല
എല്ലാവരും വീട്ടിലെ കുടിവെള്ളം Test ചെയ്യണം
വാട്ടർ അതോറിറ്റി വെള്ളം ചെക്ക് ചെയ്യാൻ ഉള്ള amount കുറക്കൂ അപ്പോൾ സാധാരണ കാരും എല്ലാ വർഷവും ചെക്ക് ചെയ്യും ഇപ്പോൾ വെള്ളം ചെക്ക് ചെയ്യാൻ ഈടാക്കുന്നത് 1250 രൂപ ആണ്
കൂണ് പോലെ പുതിയ പുതിയ കമ്പനികളുടെ കുപ്പിവെള്ളം ഇവിടെ സുലഭം അണ്. അത് മാലിന്യ രഹിതം ആണോ? ആർക്കും അറിയില്ല...അരും ചെക് ചെയ്യാൻ കൊണ്ട് പോകുന്നില്ല...
കുഴൽ കിണറിലുള്ള വെള്ളത്തിൽ മാലിന്യം കലരാൻ സാധ്യതയുണ്ടോ?
ചിക്കൻ തത്കാലം. നിർത്തുക
😂
ആദ്യം ഹോട്ടലുകളുടെ കിണർ പരിശോധിക്കുക. എല്ലാ മാലിനിയങ്ങളും. അ കിണറ്റിൽ ഉണ്ടാകും
കേരളത്തിലെ മിക്ക വിടും vearthi illa
Kerwlam motham oru malinya koombaram aayi