#SS9

Поділитися
Вставка
  • Опубліковано 12 жов 2024
  • #SS9 സ്റ്റാർ സിങ്ങർ സീസൺ 9ന്റെ ഹരീജീ
    Song: O Dilruba
    Label - Satyam Audios
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ •

  • @salini3707
    @salini3707 2 години тому +56

    ശ്രീരാഗ്, ഗോകുൽ രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ ആണ് എങ്കിലും ഫൈനലിൽ കയറാൻ കൂടുതൽ ഡിസർവിങ് ശ്രീരാഗ് ആണ്..... അതുകൊണ്ട് വോട്ട് ശ്രീരാഗിന്......❤ miss you gokul....

  • @abduuuh369
    @abduuuh369 2 години тому +119

    ശ്രീരാഗ് ഫാൻസ്‌ comeon!! 📈🤍

    • @rtk6681
      @rtk6681 2 години тому +11

      Sreerag fan ane❤❤ .... ippol zri yude paatte veendum veendum kettukondirikkunnu...🤩🤩.🎉. ella paattum heart touching❤❤🎉 i like sreerag voice... soulful singing. 🥰🥰 Athondayirikkam hridayathilekke kayarunneth... ❤ zrirag❤ ella prarthanakalum sreerag. Thank u for ur muzik❤❤

    • @jayakumarg6417
      @jayakumarg6417 Годину тому +1

      ശ്രീരാഗനെ വെറുതെ വിടൂ. നല്ല പാട്ടുകാരനാണ്.മറ്റു പാട്ടുകാർക്കിടയിലും ഇങ്ങനെ കടന്നു വരരുത്.

  • @nandanav8553
    @nandanav8553 2 години тому +47

    Randu pereyumm ishtaanuu..ennaalum sreerag finalil varanam ennagraham❤we miss you Gokul💎

  • @sarithasinu12
    @sarithasinu12 2 години тому +61

    Ithrayum divasam njan balraminu aanu vote chaithath innu muthal ente vote sreeraginu❤❤

  • @krishnatg5318
    @krishnatg5318 2 години тому +10

    ഗോകുൽ.. Awesome....voice ഒരു രക്ഷയുമില്ല... Super feel.... ഇങ്ങനെ യുള്ള singers ആണ് ഫിലിം ഫീൽഡ് ഇൽ വരേണ്ടത്... ഗോകുൽ ഏത് ജോനർ ഇൽ ഉള്ള പാട്ട് പാടിയാലും superb ആണ്.... All the best for your future.... 👍

  • @manjulasajayan1088
    @manjulasajayan1088 2 години тому +14

    Sreerg mone nannyittu thanne padi enthoru feel ayirunnu oru rakshaum ella.Orupadu uyarangalil ethanullathanu vote cheythu support cheuu Sreerag monu❤❤❤🎉🎉🎉

  • @jalajakumary5703
    @jalajakumary5703 2 години тому +31

    ശ്രീരാഗ്, ഫൈനൽ റൗണ്ടിൽ മാർക്ക്‌ വളരെ കുറച്ചു കൊടുത്തു, മറ്റുള്ളവരെ പോലേ ദിശ എല്ലാത്തരം പാട്ടുകൾ പാടി ഫൈനൽ വരേണ്ടത് അല്ലാതെ ക്ലാസിക്കൽ മാത്രം പാടി ഫൈനൽ വരണ്ടതല്ല.

  • @rayyanramsan9963
    @rayyanramsan9963 2 години тому +16

    എന്തായാലും ഇനി ഇപ്പൊ ഇവിടെ വരെ എത്തിയ എല്ലാവരും വിന്നർ തന്നെയാ.. ഇത് കഴിയുമ്പോൾ എല്ലാവരെയും miss ചെയ്യും 😔😔😔

  • @aswathipa1994-pn3qn
    @aswathipa1994-pn3qn Годину тому +7

    Kazhinja eppisodil 4 sthanamayirunnu sreerag .5 golden chairinu purathayirunnu dishayum,gokulum,bhavinum .innathe episodil disha 3 sthanath.sreeragum,gokulum voting linil .ethoru thattipanith.prekshakar pottamaralla🤨🤨sreeraganu nammude manasile winner.I really proud of you sreerag❤❤❤😍😍😍😍😍😍

  • @deviMaidhili
    @deviMaidhili Годину тому +10

    ഇന്നത്തെ ഏവരുടെയും performance ഗംഭീരമായിരുന്നു...marking അവിടെ നിൽക്കട്ടെ,song selections എല്ലാം super ആയിരുന്നു 😍💯 അനുവിൻ്റെ ശബ്ദത്തിൽ "മാലേയം" വളരെ രസമായിരുന്നു കേൾക്കാൻ🫶🏻 ശബ്ദത്തിന് ചേർന്ന ഗാനം🤍 ഗോകുലിൻ്റെ "ഓ ദിൽറുബ" അതിലെ improvisation കിടിലം ആയി♥️ പരമാവധി നന്നായി attempt ചെയ്തു 💯 അരവിന്ദ് & ശ്രീരാഗ് എടുത്ത ഗാനങ്ങൾ എല്ലാം ഗംഭീരം😍 അരവിന്ദ് ക്ലാസിക്കൽ നന്നായി തന്നെ attempt ചെയ്തു👍🏻 സൂപ്പർ🎉 ശ്രീരാഗിൻ്റെ പാട്ട് ശരിക്കും കണ്ണു നിറയിച്ചു...എന്തൊരു feel ആണ് പാടുമ്പോൾ..പറയാതിരിക്കാൻ വയ്യ📈🤌🏻 എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ചു🔥❤️‍🔥

    • @lithathilakan6657
      @lithathilakan6657 13 хвилин тому

      sreerag ethu paattu aanu padiyath? hotstar kittatha naattile pravaasi 😢.

  • @PraveenPraveenpskannan
    @PraveenPraveenpskannan 2 години тому +30

    എന്ത് പ്രഹസനം ആണ് ഏഷ്യാനെറ്റേ.എന്തിനാണ് ഗ്രാൻ്റ് ഫിനാലെ. ദിശ വിന്നറും അരവിന്ദ് IIഉം അനുശ്രീ 3 ശ്രീരാഗിനെ ഒതുക്കിയത് നന്നായി ' അല്ലെങ്കിൽ ശ്രീരാഗ് വിന്നർ ആവും. പ്രേക്ഷക മനസ്സിൽ ഏറ്റവും നല്ല പാട്ടുകാരൻ എന്നും ശ്രീരാഗ് ' തന്നെ ആണ്❤❤❤❤❤❤'

  • @salini3707
    @salini3707 2 години тому +10

    ഏറ്റവും മികച്ച രീതിയിൽ തന്നെ പാടി അവസാനിപ്പിച്ചു...... Lots of love ❤️

  • @shabananizar5500
    @shabananizar5500 Годину тому +12

    ഇത്രേം മാർക്ക്‌ difference ഉള്ള ഇവർ തമ്മിൽ എന്തിനാണ് വോട്ടിങ് എന്ന് മനസിലാവുന്നില്ല. മാർക്ക്‌ ന്റെ base ലായിരുന്നു എങ്കിൽ ഇത്രേം നാളും എന്തിനായിരുന്നു വോട്ടിങ്.ശ്രീരാഗിനെ മനഃപൂർവം ഒഴിവാക്കിയത് പോലെ തോന്നി. അവൻ ഫൈനൽ 5 നു deserving ആയിരുന്നു.

  • @PraveenPraveenpskannan
    @PraveenPraveenpskannan Годину тому +21

    ശ്രീരാഗിൻ്റെ പാട്ട് അപ്‌ലോഡ് ചെയ്യാനുള്ള മാനൃത എങ്കിലും ഏഷ്യാനെറ്റ് കാണിക്കണം

    • @aparnadev3221
      @aparnadev3221 Годину тому +5

      അതിന് ഇവർ എപ്പോഴങ്കിലും
      ശ്രീരാഗിന്റെ പാട്ട് ഇടാറുണ്ടോ കിഴിഞ്ഞ വെട്ടമ് sreerag വിയറ്റന കോളനി പാട്ട് മാത്ര ഇട്ടില്ല ബാക്കി എല്ലാവരുടെ ഇട്ടു

    • @shabananizar5500
      @shabananizar5500 Годину тому +2

      അതിനു ശ്രീരാഗിന്റെ ഏത് പാട്ട് ആണ് ഇവർ ഇട്ടിട്ടുള്ളത്. റിക്വസ്റ്റ് ചെയ്‌താൽ പോലും ഇടില്ല

    • @arunrajan1093
      @arunrajan1093 Годину тому +2

      ​@@aparnadev3221 Aadyamayittalla Guru ile devasangeetham upload cheithittilla

  • @ranjithp1420
    @ranjithp1420 Годину тому +5

    ടോപ് ഫൈവിൽ എത്തിയ അഞ്ച് പേർക്കും അഭിനന്ദനങ്ങൾ. ബൽറാം, ദിശ, അരവിന്ദ് എന്നിവർ ഉറപ്പിച്ചവർ ആയിരുന്നു. ഹാർഡ് വർക്കിലൂടെ തന്നെയാണ് നന്ദ ഫൈനൽ ഫൈവിൽ എത്തിയത്. കൂടെ കട്ടക്ക് നിന്ന കോൺവെന്റ് സ്കൂളിലെ മെൻ്റേഴ്സിനെ എടുത്ത് പറയണം. അത് പോലെയാണ് അനുശ്രീയും. റീലോഞ്ചിന് ശേഷം കോൺവെൻ്റിൽ എത്തിപ്പെട്ടത് ഒരുപാട് ഉപകാരം ആയി. ശ്രീരാഗും ഗോകുലും ഭവിനും നല്ല പാട്ടുക്കാർ തന്നെയാണ്. എല്ലാത്തിനും ഉപരി ഇവരുടെ ഫ്രണ്ട്ഷിപ്പ് സീൻസ് മിസ് ചെയ്യും.
    അത്പോലെ മെൻ്റേഴ്സിൽ ശ്വേത, മിഥുൻ, നൗഷാദ് മാഷ് ഇവരെ ഒക്കെ ഇഷ്ട്ടമാണ്. കോൺവെൻ്റ് ടീച്ചേഴ്സ് നല്ല വൈബാണ്. അത്പോലെ പഴയ പാട്ടുക്കാരെ കൊണ്ട് വന്നത് ഏറെ ഇഷ്ടപ്പെട്ടു. സിയാദിനെ കണ്ടില്ല. എന്തായാലും ചിത്ര ചേച്ചി, വിധു ചേട്ടൻ, സിത്തു ചേച്ചി, സെർഗോ സെർ, വർഷ എല്ലാവരും അടിപൊളി ആയിരുന്നു. നല്ലൊരു ട്രീറ്റ് ആയിരുന്നു... ❤
    A beautiful season ever ...

  • @krishnatg5318
    @krishnatg5318 2 години тому +13

    Gokul &sreerag.. Both deserving final... ഇപ്പോഴത്തെ ഫൈനലിസ്റ്റ് ഇൽ nanda &balram മാത്രമാണ് ഫൈനൽ deserve ചെയ്യുന്നത്... ബാക്കിയുള്ളവരെ ചാനത് purposefully finalist ആക്കിയതാണ്.... Viewers ന് കളി മനസ്സിലാവുന്നില്ല എന്നാണോ കരുതുന്നത്..

    • @savithrisiyer7133
      @savithrisiyer7133 Годину тому +6

      No, I think all five are excellent singers, but I felt more than disha Sreerag deserved to be a direct entry. ....anusree kanicha aa improvementine she deserves that spot.

    • @sreeparwathy6887
      @sreeparwathy6887 Годину тому

      👍

  • @kasy6071
    @kasy6071 Годину тому +3

    Towards end porichu. As usual Gokul majic. Unique beauty blended in an imperfect yet enjoyable way of singing which gives goosebumps to listeners. Win the competition or not this guy is charm to the show ❤❤

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 години тому +31

    Sreerag kazhinjal audience ne verupikkatha nalla contestant. Gokul

  • @VINOTHKUMARSS
    @VINOTHKUMARSS 2 години тому +9

    ഗോകുൽ 🎉 തകർത്ത് 🎉❤ തമിഴ്നാട്ടിൽ നിന്ന് ഹൃദയപ്പൂർവ ആശംസകൾ 🙏

  • @mercyj8903
    @mercyj8903 2 години тому +19

    ശ്രീരാഗ് edu പാട്ടാണ് പാടിയത് 🎉❤❤

    • @sreyasuresh9387
      @sreyasuresh9387 2 години тому +1

      2 songs combine ചെയ്താണ് പാടിയത്..ഉത്തരാസ്വയംവരം & സാമ്യമകന്നോരുധ്യാനമേ..

  • @M1NDHUNTERR
    @M1NDHUNTERR 2 години тому +45

    Gokul nu sreeraginekalum mark kuravaanu pinne enthina voting nu pone. Gokul nu vote kooduthal kitiyaal ningal sreeragine kalayo 😂 athil enthu logic ulle 😂. anusree , disha (chitra fav ) , aravind ( chitra fav ) , nandha ee teams ine kalayanum vayya sreerag aanenkil nalla paatukaranum audience favourite , appo enthaa cheyya mark kurakka ennitu voting udayip nadathaam
    Athavumbo sreeragine final il kayatam audience happy, koode ivarde teamsine nice aayitu kadathi vidaanum pattum
    Director brilliance eppadi 😎

    • @lakshmysundaresan2842
      @lakshmysundaresan2842 2 години тому +2

      Trueee. Right.

    • @savithrisiyer7133
      @savithrisiyer7133 Годину тому +1

      Sreerag kerum enn avarde mukhathil ittitund..lastil aa gokul vs. Sreerag announcement vannapol gokulinte faceil unde enthayalum njan tholkum enn... because sreeragnum gokulnum thammil nalla mark difference unde

    • @aparnadev3221
      @aparnadev3221 Годину тому +3

      ഇന്ന് നടന്ന റൗണ്ട് വരാം ശ്രീരാഗ് ദിശ belaram എന്നിവർ 3 സ്ഥാനത് ആയിരൂന്നു ഇന്ന് ശ്രീരാഗ് ഇത്ര നന്നായിട്ട് പാടിട്ട് ശ്രീരാധ് ഇവര് രണ്ട് പേരാക്കാളും marak കുറവ്

    • @deepthisivan5037
      @deepthisivan5037 Годину тому +4

      Nanda anusree nekkalum sreerag deserve anu

    • @arunrajan1093
      @arunrajan1093 Годину тому

      May be top 5 എന്ന് paranjalle thudangiye athmathi top 6 ennakkiyapol audience nu koduthathakm. Allenkil sreeragine select cheiyanayitt pettan top6 aakinn aakm

  • @jayakumarg6417
    @jayakumarg6417 2 години тому +3

    നന്നായി പാടി മോനേ.ചേരുന്ന പാട്ട്. ♥️ബലറാമിൽ വിജയ പ്രതീക്ഷ. ♥️മലേയം അനു 100മാർക്ക് ഉറപ്പ്.♥️അരവിന്ദ് ഭാവത്തിൽ കാലൻ ♥️

  • @Theertha7432
    @Theertha7432 Годину тому +7

    നേരത്തേ തീരുമാനിച്ചു വച്ചതുപോലേ....... തോന്നി

  • @mayasuresh1kumar
    @mayasuresh1kumar 2 години тому +20

    ശ്രീ രാഗിന്റെ പാട്ടു മാത്രം ഇടതില്ല 😥

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny 2 години тому +8

    Gokul what a performance !😊❤

  • @Lovely-z5r
    @Lovely-z5r 2 години тому +3

    Gokul... supper mone..etha voice...❤❤

  • @soumyashankumar43
    @soumyashankumar43 2 години тому +14

    Kazhinja 3 weeks nthinarunu voting vechath... Top 5 select cheythath only mark based... Eni orale select cheyan vendi voting... Ethrem days vote cheyavar okke ntha pottanmar aano🥴

    • @deepthisivan5037
      @deepthisivan5037 Годину тому

      Athe Mark vise anu select cheyyunnath engil vote nde avishyamillayirunnu

  • @latharamesh3357
    @latharamesh3357 2 години тому +19

    Asianet അതിന്റെ ബിസിനസ്‌ സ്വഭാവം കാണിച്ചു.. ശ്രീരാഗി നെ ഒഴിവാക്കി നിർത്തിയത് അതാണ്‌.. 😡

  • @snobibaiju1232
    @snobibaiju1232 2 години тому +8

    Both are gems aaru poyalum 😢

  • @VigneshKichu
    @VigneshKichu 2 години тому +21

    Balram Fans indo ❤

  • @ravimammalappil4420
    @ravimammalappil4420 2 години тому +7

    നല്ല ബുദ്ധിയോടെ തന്നെയാണോ എല്ലാവരുംഇരുന്നത്.. 19th nignt വരെ വോട്ട് ചെയ്ത് റിസൾട്ട് അറിഞ്ഞതിനുശേഷം 20തിന്Live Finale ....best ആളുകളെ പറ്റിക്കാതെ.......

  • @รรp
    @รรp 2 години тому +8

    3:28 crush adich❤️

  • @MuhammedSinan-p5r
    @MuhammedSinan-p5r 2 години тому +17

    Dishayudeyum aravindinteyum pole possessive alla sreerag

    • @hoi5771
      @hoi5771 2 години тому +2

      Ollakkede moood... Sreerag pans power kanikkooo😂😂

  • @faizafami6619
    @faizafami6619 2 години тому +5

    Gokul, mone your voice 👌👌👌❤️❤️❤️👌👌👌👌💐💐💐🙏

  • @Muchyouustoriees
    @Muchyouustoriees Годину тому +3

    19vare time und Ningalk vote cheyyaam deserving Sreerag aan

  • @รรp
    @รรp 2 години тому +12

    Sreeragne finalil kondu varunnadhaayirunnu better
    Gokul koode vere Aaale votingil idaamaayirunnu
    Idhippo voting result predictable Aaaan

    • @rasintr3995
      @rasintr3995 2 години тому

      Gokulinu kooduthal vote kittumo ?

  • @abhiroop5274
    @abhiroop5274 2 години тому +3

    ഭവിൻ സൂപ്പർ ടാലന്റ് സിങ്ങൾ❤️

  • @lathafrancis1518
    @lathafrancis1518 Годину тому +1

    Gokul u r amazing👍👍👍👍

  • @MuhammedSinan-p5r
    @MuhammedSinan-p5r 2 години тому +16

    But sreerag soundine 100 mark kodukkam

  • @RahulCk-iy9bt
    @RahulCk-iy9bt 33 хвилини тому +1

    Plz vote for sreerag ❤

  • @nitishnair89
    @nitishnair89 2 години тому +3

    Gokul voice 😊🎉

  • @AnithaUnni-q9p
    @AnithaUnni-q9p 2 години тому +8

    Gokul super

  • @yuvrajpk6112
    @yuvrajpk6112 Годину тому +5

    ശ്രീരാഗ് ഫൈനലിൽ ഇല്ലെങ്കിൽ star singer കാണൽ അവസാനിപ്പിക്കും..... ഈ പ്രോഗ്രാം പിന്നീട് പ്രഹസനം മാത്രം ആയിരിക്കും എന്നതിൽ തർക്കം വേണ്ട

    • @JithinAb-eo1ix
      @JithinAb-eo1ix 23 хвилини тому

      Yez, allenkilum prehasanm thanne aanu

  • @yuvrajpk6112
    @yuvrajpk6112 Годину тому +1

    ശ്രീരാഗ് ❤❤❤

  • @gokulvijayakumar10
    @gokulvijayakumar10 2 години тому +16

    Sreerag inum Gokulinum marks engane tie aayi enn manasilavanilla... Sreerag top 5 il kerendavanayirunnu...

  • @dignamaria3375
    @dignamaria3375 Годину тому +1

    അനുമോൾ ❤️🥰❤️🎉🎉🎉🎉

  • @MuhammedSinan-p5r
    @MuhammedSinan-p5r 2 години тому +12

    Sreeraginte song evidee

  • @anjusandeepnair7795
    @anjusandeepnair7795 2 години тому +7

    Enthoru kashtam aanu ....sree de paat matram orikalum idooollla....

  • @RozaDiaz-ol5sy
    @RozaDiaz-ol5sy 2 години тому +3

    What a voice...

  • @musthafapv6202
    @musthafapv6202 28 хвилин тому

    95 🔥

  • @asharanjith1
    @asharanjith1 2 години тому +3

    Gokul ❤❤❤

  • @sreeparwathy6887
    @sreeparwathy6887 Годину тому +1

    Sreerag, gokul❤❤

  • @cadream18
    @cadream18 51 хвилина тому +2

    People are senseless these days..mattullavarde fan avunnathil tett illa
    ...ith gokul inte performance anu..atleast appreciate him for his efforts..

  • @snobibaiju1232
    @snobibaiju1232 2 години тому +6

    Randalenum edtha mathiyayirunnu❤

    • @asharanjith1
      @asharanjith1 2 години тому +2

      Yes... ithu oru mathiri udayippu

    • @deepthisivan5037
      @deepthisivan5037 Годину тому

      Athe finale vare ethich out akiyal ethra sankadam undakum athallengil randaleyum edukkanam

  • @a.r.parvathy6252
    @a.r.parvathy6252 37 хвилин тому

    Gokuls singing is superb
    Please take care of your voice

  • @lathalatha3278
    @lathalatha3278 2 години тому +4

    ❤❤❤

  • @pranavmohan1757
    @pranavmohan1757 Годину тому

    Kalakki ❤

  • @sreekuttanar5923
    @sreekuttanar5923 Годину тому +2

    Balram🔥

  • @MuhammedSinan-p5r
    @MuhammedSinan-p5r 2 години тому +8

    Gokuline enganeyanu sreeragumayi tie aakiyath

  • @maheshremesh6072
    @maheshremesh6072 Годину тому +1

    ❤️❤️❤️❤️❤️😊

  • @janaki258
    @janaki258 2 години тому +4

    njan ithinte audition poyirunnu .. kittiyilla..adutha thavanayengilum kittiyal mathi... talented aya alkar purath orupaad und.. pakshe eelavarum ethunilla
    pinne ..evide ee show onnu alla ..channel nte alkar, company kar oke anu final decision.. avar thanne ellam thirumanikunnath..

    • @shakkeebp3022
      @shakkeebp3022 2 години тому +3

      Best of luck...🎉 കിട്ടട്ടെ... അവർക്ക് പല criteria ഉണ്ടാവും.. സെലക്ഷന്. ഏതേലും ഒരു criteria meet ചെയ്യാത്തൊണ്ടാവും സെലക്ട്‌ ആവാഞ്ഞേ... Keep trying... ഏതായാലും ഇപ്പോൾ ഉള്ളവരൊക്കെയും വന്ന് പോയവരൊക്കെയും അത്യാവശ്യം ടാലന്റട് തന്നെയായിരുന്നു...

  • @syamraj7636
    @syamraj7636 Годину тому +1

    Supper 🎉

  • @sreekalathulasi8908
    @sreekalathulasi8908 2 години тому +2

    Super Gokul

  • @robinantony9055
    @robinantony9055 2 години тому +2

    Super ❤

  • @sajeevkumarpanikkaveettil1926
    @sajeevkumarpanikkaveettil1926 2 години тому +3

    Nice

  • @shanidevanand4829
    @shanidevanand4829 Годину тому

    👌❤️❤️❤️

  • @caramelbaby5371
    @caramelbaby5371 18 хвилин тому

    Same songs, every competition. Especially this song… 😮

  • @ranjukcranju6632
    @ranjukcranju6632 2 години тому +1

    👍👍❤

  • @sreelekshmi675
    @sreelekshmi675 2 години тому +3

    അരവിന്ദ് പാടിയത് ഓർമ്മ വരുന്നു...അരവിന്ദ് 💯✅

  • @somprasad7862
    @somprasad7862 Годину тому

    If it's possible can you please upload full episode at one time ❤

  • @janaki258
    @janaki258 2 години тому +3

    engane ulla show nte audition oke veruthe nattukare pattikan ulla verum oru prahasana mathram.. avar already ready aki vechittundakum ,,aroke anu their participante,... audition nu varunna.. nalla style ulla attractive ayitulla..alkare mathre everalect cheyathullu... ottum kanan style illatha avarku thonunna nannayi padunnavarku onnum chance kittunnathum illa....

  • @ashapisharath8973
    @ashapisharath8973 2 години тому +1

    Super

  • @AnithaUnni-q9p
    @AnithaUnni-q9p 2 години тому +1

    Gokul super singer

  • @UnnikuttanVzV
    @UnnikuttanVzV 2 години тому +1

    ,❤

  • @janaki258
    @janaki258 2 години тому +3

    style illathavar oke ee world chavittu thazhthiyitte ullu..
    avarkonum ullathalla ee world.

  • @saleekrahiman1435
    @saleekrahiman1435 2 години тому

    2nd viewer in train (maveli)

  • @manzilal
    @manzilal 26 хвилин тому

    ഒലക്ക

  • @aneesthiruvathra2310
    @aneesthiruvathra2310 2 години тому +3

    First viewer 🎉

  • @sherinasaju3268
    @sherinasaju3268 20 хвилин тому

    Sreeraginu nerit thanne finalil ethan ulla quality und

  • @SalamptMunnur
    @SalamptMunnur Годину тому +1

    ശ്രീരാഗിനെ ജഡ്ജസ് തഴയുന്നു...

  • @eyonjames2723
    @eyonjames2723 2 години тому

    Aaarokkeya finalil?

    • @hashna7618
      @hashna7618 2 години тому

      Aravind, Anusree, Balram, Disha and Nanda

  • @MuhammedSinan-p5r
    @MuhammedSinan-p5r 2 години тому +1

    Munbathe perfomance vechu nokkiyal gokulinte sound eppozhum huskiyanu

  • @SirilChandran
    @SirilChandran 8 хвилин тому

    I subscribed asianet social media only for watching Sreerag 's Performance, Now its over..Unsubscribed Asianet

  • @Jyothishkm12
    @Jyothishkm12 2 години тому

    Aarokeya 4 finals

  • @faizafami6619
    @faizafami6619 2 години тому +1

    Ithu kettappol Najimine orma vannu.

  • @linovsyra6889
    @linovsyra6889 27 хвилин тому

    😢sreerag ellea finalist ellea😑

    • @JithinAb-eo1ix
      @JithinAb-eo1ix 20 хвилин тому

      Disha indalllo 😂😂😂😂😂

  • @arunrajan1093
    @arunrajan1093 28 хвилин тому

    Golden star idea 100/100 parupadi നല്ല super flop aan, Star singer നിലവാരം ഇല്ലാതാകുന്ന reethi 100 വാരി vitharuvarnn. Pandum എത്ര nannayi padunnavar undayirunn kidilamayi padunnavark പോലും 90 kittunnath apporvamaarn. 80 കിട്ടിയാൽ Ranjini best എന്ന് paremayirnu. Sharath sir chithra chechi okk cut n right ayitt judgemnt and mark kodukkathollarnnu. ISS 2008വിവേക് S4 joby ooke പാട്ട് തെറ്റിച്ചത് S09 ill aayirunnekil avarkm kittumarnn 95+. S10 ill Golden പൂത്തിരി ഒന്നും konduvarillann vicharikknn.

  • @Athoottans
    @Athoottans 50 хвилин тому

    Sree rag eliminate aayi😢

  • @razeenamanaf2913
    @razeenamanaf2913 34 хвилини тому +1

    Ee പാട്ടു aravindum അമൽ പാടിയതാണ് 🤔🤔🤔 പിന്നെ എന്താ വീണ്ടും പാടിയത് 🤔🤔🤔ua-cam.com/video/Z8ooEuGfnHk/v-deo.htmlsi=uSKr2jkfQBeeLhJ3

    • @razeenamanaf2913
      @razeenamanaf2913 28 хвилин тому +1

      ഇതു മുൻകൂട്ടി plaan ആണു കോപ്പ് 😢😢

    • @cadream18
      @cadream18 26 хвилин тому +1

      Vere alkarum songs okke repeat cheythitund..one yr ayille show tudangeet ..just check rithika paadiya paat vere aro repeat cheythitund

    • @razeenamanaf2913
      @razeenamanaf2913 14 хвилин тому

      ​@@cadream18yes njan ആദ്യായിട്ടാണ് repeat കാണുന്നത് 😊😊

    • @razeenamanaf2913
      @razeenamanaf2913 11 хвилин тому

      ​​@@cadream18ഇന്ന് അനു പാടിയത് rithika പാടിയത് ആണു i think... 🤔?മലേയം....?

  • @aswathyganesh2761
    @aswathyganesh2761 2 години тому +3

    ❤️❤️❤️

  • @bindhuv.k3545
    @bindhuv.k3545 2 години тому +2

    Gokul❤❤❤

  • @MonachanAakkappally
    @MonachanAakkappally 2 години тому +2

    Supper 👍

  • @rejulasheni
    @rejulasheni 2 години тому +1

    Gokul❤❤

  • @minzak6186
    @minzak6186 2 години тому +1

    ❤❤