ഈ . കുശുമ്പ് എനിയും അനുഭവപെട്ടിട്ടുണ്ട് എന്റെ ഭർത്താവിന്റെ വീട്ടിൽ . ഞാൻ 16 വയസിൽ അവിടെ ചെന്ന് ക്ക് എനിക്ക് 6 പെങ്ങന്മാറുണ്ട്. നല്ലോണം പലതും അനുഭവിച്ചിട്ടുണ്ട്. നല്ല വീടിയോയാണ് മുത്ത് മണിയെ
എന്റെ ഫ്രണ്ടിന്റെ hus ഗൾഫിൽ ആയിരുന്നു. (3വർഷം ). ലീവിന് വരാൻ ഒരു ആഴ്ച മാത്രം. രാത്രിയിൽ ഫോൺ ചെയ്തു അവർ സ്നേഹത്തോടെ സംസാരിച്ചു. ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ എല്ലാ സ്വപ്നങ്ങളും ആശകളും വിധി എന്ന രണ്ടക്ഷരം കവർന്നു എടുത്തു. അവളുടെ ചേട്ടൻ മരിച്ചു. ഫോൺ കട്ട് ചെയ്ത് ഉറങ്ങാൻ കിടന്നു . അറ്റാക്ക് ആയിരുന്നു. അവൾ അത് അറിഞ്ഞ നിമിഷം അത് ഓർക്കാൻ കൂടി വയ്യ 😢. പിന്നെ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്നു. തന്റെ പാതിയെ കാണാൻ.
എന്റെ ഇക്ക കല്യാണം കഴിഞ്ഞു ആദ്യ വരവ് വന്നത് വെളുപ്പിന് 5മണിക്ക്. ഞങ്ങൾ തമ്മിൽ മിണ്ടിയത് മറ്റുള്ള എല്ലാം രാത്രി 11മണിക്ക്. ഉമ്മയും നാത്തൂൻ മാരും സമ്മതിച്ചില്ല ഓരോരോ കാരണങ്ങൾ ഉണ്ടാക്കി. പറയുമ്പോ കല്യാണം കഴിഞ്ഞു 1മാസം ആയപ്പോ പോയി. പിന്നെ വരുന്നത് കുട്ടിക്ക് 2അര വയസ്സ് ആയിട്ട്.😔😔
Ente ikka 1 year munne vannappo idh pole rathri enne vilich door close aakki 2 minute kazhinnappolekk nte punnara ammayiamma vadhil muttal thudangi .thurann koduthitta oru samadhanam kittyad.ennitt thanne parannirunnu Vann kayareettollu apolekk entha ee kuttide karyam enn.ipo njn ente ikkade koode gulfil aanu.adhond thanne aarum muttanum thattanum onnoolla.ennalum video call cheyyumbo vallatha oru swayra keed aan nte ammayiammakk
എങ്ങനെത്തെ അമ്മായിമാരൊക്കെ ഈ കാലത്തും ഉണ്ടോ..... ഉണ്ടെങ്കിൽ തന്നെ ആരാ ഇങ്ങനെ സഹിച് നിക്ക... ഏത് അമ്മായി ആയാലും പണി നോക്കാൻ പറീല്ലേ... കാലം ഒക്കെ മാറീലെ
ഈ ഒരു ദിവസം അനുബവിചവർക്കെ മനസ്സിലാവൂ ഇദ് ഒന്നന്നര ഫീലാണ് മക്കളെ
Yes
😞😞😞♥️♥️♥️♥️
Satyam
Yes, correct
സത്യം
ഞാനും ഒരു പ്രവാസി ഭാര്യ ആണ്.... എന്റെ ഇക്കാ വരുമ്പോൾ പോവുന്ന വരെ വല്ലാത്ത ഒരു സന്തോഷം ആണ് 😍😍😘😘
😔😔😔❤️❤️❤️❤️❤️❤️❤️
Muhsina.pokumol thaley night ayirikum vishamam
Enikkym
@@ramla1830 pokan adukumposha vishamam alley
ഞാനും പ്രവാസി ഭാര്യ യാണ് സത്യം
പ്രവാസം... അത് വല്ലാത്തൊരു ജീവിതമാ.....സ്കിറ്റ് നന്നായിട്ടുണ്ട്... ആരെയും പിടിച്ചിരുത്തി മുഴുവനും കണ്ടു പോകും. അത്രയും മനോഹരം...
താങ്ക്യൂ മുത്തേ... 😍😍😍♥️♥️♥️
പ്രവാസിയും അവന്റെ ഭാര്യയും അതൊരു വല്ലാത്ത feel ആണ് 😘😘😘😘
അതെ.. 🥰 അത് വല്ലാത്തൊരു ഫീൽ ആണ്.. 🥰🥰🥰🥰
Crt
ഇതു പൊളിച്ചു 🤭🤗
പക്ഷെ ഏതൊരു വീട്ടിലും ഉണ്ടാവും ഇങ്ങനെത്തെ ഓരോ അമ്മായിമാർ 😁
🥰🥰🥰
അമ്മായിക്ക് ഇച്ചിരി ഉറക്ക ഗുളിക കൊടുക്😏🤣
അടിപൊളി 🥰
🥰🥰🥰
😀😀😀
Shemi crt👍👍👍👍
ഇതിന്റെ അവസാനം കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു മുഖവും വീർപ്പിച്ചു നിൽക്കുന്നത്. സൂപ്പർ ആയിട്ടുണ്ട് സ്റ്റോറി 😘😘
താങ്ക്യൂ മുത്തേ 😍😍😍
Currect nanum onnu pazayakalam orthu poyi
Amina pashayakala ormakal
Njan kathirikkayan yente ikkante varavinayi🥺🤩
😞😞😞😞❤️❤️❤️❤️❤️❤️
അത് പിന്നെ അങ്ങനെ തന്നെ ആണ് പ്രവാസികൾക്ക് 💖അവർ വരുന്ന ദിവസം ആദ്യരാത്രി തന്നെ ആണ് 😌
😞❤️❤️❤️❤️
അനുഭവം ഗുരു 😄
@@lichuuusandrichuus8773 🙈
@@lichuuusandrichuus8773 അധ് ഒരു ഒന്നൊന്നര രാത്രി ആണ് 👍👍😂
88⁷777⁷777777⁷⁷
കൊള്ളാലോ. നിങ്ങടെ അഭിനയം പൊളിച്ചു
താങ്ക്യൂ മുത്തേ.. ❤️❤️❤️
അനുഭവിച്ചവർക്ക് അറിയൂ പ്രവാസിയുടെ വേദന 😭
👍😔❤️❤️
നിങ്ങളുടെ ഓരോ സംസാരരീതി ഞാനും വീട്ടിൽ അറിയാദെ പറഞ്ഞു pokum😄🌹
സത്യ എന്നോടും പറഞ്ഞ് പോകുന്നുണ്ട് നമ്മള് ഇവരെ സംസാരം എല്ലാ ദിവസവും കേൾക്കുന്നതല്ലെ അത
😍😍😍😍🥰
ഈ . കുശുമ്പ് എനിയും അനുഭവപെട്ടിട്ടുണ്ട് എന്റെ ഭർത്താവിന്റെ വീട്ടിൽ . ഞാൻ 16 വയസിൽ അവിടെ ചെന്ന് ക്ക് എനിക്ക് 6 പെങ്ങന്മാറുണ്ട്. നല്ലോണം പലതും അനുഭവിച്ചിട്ടുണ്ട്. നല്ല വീടിയോയാണ് മുത്ത് മണിയെ
എന്തു ചെയ്യാൻ ഇങ്ങനെയും ഓരോ ആളുകൾ
Sabi. Ella sthalathum und eth pilatha kusumpikal
Njaanum oru pravasiyude bharya.......huss vanna pinne onnu samsarikkan polum time kittula full veett pani...ori minit onnu samsarikkan vanna ammae thudangum vilikkan ........avuruku yengane nammalude veshamam ariyan.....
😔😔😔❤️❤️❤️❤️❤️
Hanna sathyam. Avar kurey sugichathalley.ath pola nammal sugikandann karuthum.asooyayane
കാദീസമ്മസ്സായി 😏😏വീഡിയോ super 💞❤️
താങ്ക്യൂ.... 😍😍😍😍
ആ വാപുട്ടി നെ രണ്ട് പെട പെടക്കാണ് വേണ്ടത്
ഓനിങ്ങനെ മിണ്ടാതെ നിന്നോട്ടെ.. കാണാ ഓന് 😜😄
പ്രവാസിയുടെ കാര്യങ്ങൾ നല്ലോണം അനുഭവിച്ച ആളാ ഞാൻ . എന്നെ കെട്ടിയിട്ട്. പോയിട്ട് മൂന്നര കൊല്ലം കഴിഞ്ഞേര മാണ് വന്നത്.
😍😍😍😔😔
🥺
Kalyanam kashinj ethra month leav undayu
Ho
@@sanagafoor3379 hi sana sugano
Yanta hasbnti natil vann ippam poyaolloo😭😭varanna annatta oru nit. Ati vallttoru feelanna
🥰🥰😍❤️❤️
അധ് പൊളി ആണ്. ഞാൻ കാത്തിരിക്ക. ഡിസംബർ 😘
വല്ലാത്ത ജാതി അമ്മായി 😄
🥰🥰🥰
ഇതാണ് ഏകേധേഷം എൻ്റെ അവസ്ഥയും😊
😞😞♥️♥️♥️
Varubom happy an. But pokubom sahikan patula
👍🥰🥰🥰❤️
Sajini sathyam. Ath varan vendi kathitikum
നന്നായിട്ടുണ്ട്
താങ്ക്യൂ ❤️❤️
Naseema❣️❣️❣️
സത്യം 🤭 എനിക്ക് ആദ്യ രാത്രി പോലെ ആണ് 🤣
😔😔😔❤️😍😍😍
കട്ടൻ ചായ കാണുമ്പോൾ കുടിക്കാൻ തോന്നുന്നു നല്ല ചായ
❤️❤️
Ho
Uyarangalil eathatte.
😔😔❤️❤️❤️
Hii..... കാത്തിരിക്കുകയായിരുന്നു
താങ്ക്യൂ... മുത്തേ ❤️❤️❤️🙏
Super stryy ❤️❤️
താങ്ക്യൂ... 🥰🥰🥰🥰
How nte kadheesammaaayeeeee🤩🤩
😍♥️♥️
വല്ലാത്തൊരു കദീസമ്മായി 😄
🥰🥰🥰
നല്ല ഒരു msg 😍
❤️❤️❤️❤️❤️
പാവങ്ങൾ
❤️❤️❤️
Super story❤❤
താങ്ക്യൂ മുത്തേ...
Sathyam
😍❤️❤️❤️
പൊളിച്ചു 👌👌👌👍👍👍🌹🌹🌹
താങ്ക്യൂ.... 😍😍❤️❤️❤️♥️
സൂപ്പർ 👍👍
താങ്ക്യൂ ❤️❤️❤️❤️❤️
👌
🥰🥰🥰
പടച്ചോനെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി കതിസ മായി കണ്ണട കൂടി ഊരാതെ ആണ് ഒപ്പം കിടന്നത് ഏതായാലും എത്ര ദിവസത്തിന് ആണാവോ പോയില്ലേ 🚶♀️🚶♀️
പോയി 🥰🥰🥰
Allaah chirich chathu
Kollam super 😄👍🏻
താങ്ക്യൂ... 😍😍😍
Nasta evidence kananillallo
Wow,
❤️❤️❤️
Super
😍😍😍
കുഞ്ഞിമ്മു ആ തള്ളനെ (കാദീസ വല്ലാത്ത ജാതി 😁😁
🥰🥰🥰🥰🥰
@@santhoshandfamilyni
👍.kure onnu chirichu.ningale vidio kanditt.
ഇനി വരുന്നതേയുള്ളു ചിരിക്കാൻ
Veare Penn kettiyo
ഇല്ല
Chila veetukarund barthaav gulfil ninnum vannal baryamar onnum cheythillenkilum avarude sowabavam moshamayinn parayunnavar
😍😍😍❤️❤️❤️
Supr.. Supr
താങ്ക്യൂ ♥️♥️
True
🙏❤️❤️
Vallatha jadi kadeesammayi
ബല്ലാത്ത ജാതി തന്നെ അമ്മായി
അങ്ങനെ പാരകൾ എല്ലാം പോയി 🤣🤣
🥰🥰🥰🥰
നിങ്ങൾ പൊളിയാ 👍👍👍👍
നിങ്ങൾ എവിടാണ് സ്ഥലം
താങ്ക്യൂ മുത്തേ .. 😍😍 വണ്ടൂർ
Wandoor l evide
Exact place
പാലക്കോട് ♥️♥️♥️♥️
9
Juvariy hi
Kurachu baisa aii kazinju nnattil nilkanam
ഞാനും സുഖമില്ലാതെ ഇരിക്കായിരുന്നു
എന്റെ ഫ്രണ്ടിന്റെ hus ഗൾഫിൽ ആയിരുന്നു. (3വർഷം ). ലീവിന് വരാൻ ഒരു ആഴ്ച മാത്രം. രാത്രിയിൽ ഫോൺ ചെയ്തു അവർ സ്നേഹത്തോടെ സംസാരിച്ചു. ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ എല്ലാ സ്വപ്നങ്ങളും ആശകളും വിധി എന്ന രണ്ടക്ഷരം കവർന്നു എടുത്തു. അവളുടെ ചേട്ടൻ മരിച്ചു. ഫോൺ കട്ട് ചെയ്ത് ഉറങ്ങാൻ കിടന്നു . അറ്റാക്ക് ആയിരുന്നു. അവൾ അത് അറിഞ്ഞ നിമിഷം അത് ഓർക്കാൻ കൂടി വയ്യ 😢. പിന്നെ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്നു. തന്റെ പാതിയെ കാണാൻ.
😞😞എന്തുചെയ്യാനാ ഓരോ വിധി
Angane kunjimunte oru rathri Rasiyayum kadeesammayum koodi nashtapeduthi
😞😞😞😞♥️❤️❤️
Mother in law oru sabhavam thanae
അതെ.. 🥰
ബല്ലാത്ത ജാതി kadeesamaayi🤣🤣🤣🤣🤣
🥰🥰🥰
😀👍
😍😍😍
സൂപ്പർ ആയി
താങ്ക്യൂ... ♥️♥️♥️♥️♥️
😍😍
😍😍😍
Adipoli👍🏻
🙏താങ്ക്യൂ... 🥰
Adipole dear
താങ്ക്യൂ
Suparayin
😍😍😍😍
Paavam prvasi
😔😔😔❤️❤️❤️
Inganthe ammaymaaronnum ippo illlleee illlaaa...🤣🤣🤣🤣
🙏😍♥️
990
❤️❤️
ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല അമ്മായി എന്താ അമ്മായി ഇത്
😔😔😔
👍
♥️♥️♥️
🥺🥺😔
🥰🥰
Hi
🙋♂️🙋♂️🙋♂️😍😍❤️
Swathi.❤️❤️❤️
😃😃😃😃
🥰
Adanne
Nathooneyum ammayiyeyum ആട്ടി vidanum
രണ്ടും ബല്ലാത്ത ജാത്യളാ ലെ ♥️♥️♥️😄
എന്റെ ഇക്ക കല്യാണം കഴിഞ്ഞു ആദ്യ വരവ് വന്നത് വെളുപ്പിന് 5മണിക്ക്. ഞങ്ങൾ തമ്മിൽ മിണ്ടിയത് മറ്റുള്ള എല്ലാം രാത്രി 11മണിക്ക്. ഉമ്മയും നാത്തൂൻ മാരും സമ്മതിച്ചില്ല ഓരോരോ കാരണങ്ങൾ ഉണ്ടാക്കി. പറയുമ്പോ കല്യാണം കഴിഞ്ഞു 1മാസം ആയപ്പോ പോയി. പിന്നെ വരുന്നത് കുട്ടിക്ക് 2അര വയസ്സ് ആയിട്ട്.😔😔
😔😔😔😔❤️❤️❤️
😕
ആണോ... അങ്ങനെത്തെ ആളുകൾ ഉണ്ടോ ഇപ്പോ
Indo enno athoke nalonm ind
Haseena pinna vannapo 2 nd thayyar ayo
എന്നോടും നിങ്ങളെ സംസാരം സംസരിച്ച് പോകുണ്ട്.
🥰🥰🥰🥰
Sabi. Kurey ayallo kandit
Ente ikka 1 year munne vannappo idh pole rathri enne vilich door close aakki 2 minute kazhinnappolekk nte punnara ammayiamma vadhil muttal thudangi .thurann koduthitta oru samadhanam kittyad.ennitt thanne parannirunnu Vann kayareettollu apolekk entha ee kuttide karyam enn.ipo njn ente ikkade koode gulfil aanu.adhond thanne aarum muttanum thattanum onnoolla.ennalum video call cheyyumbo vallatha oru swayra keed aan nte ammayiammakk
ഹ.. ഹാ.. എന്തൊരു കഷ്ടാല്ലേ... അവിടെ പോയിട്ടും സ്വൈര്യം തരുന്നില്ലേ.. പിന്നെന്തിനാ മകനെകൊണ്ട് പെണ്ണ് കെട്ടിച്ചത്.. 🤨
Ballatha jaathi kadisammayi
🥰🥰🥰
എങ്ങനെത്തെ അമ്മായിമാരൊക്കെ ഈ കാലത്തും ഉണ്ടോ..... ഉണ്ടെങ്കിൽ തന്നെ ആരാ ഇങ്ങനെ സഹിച് നിക്ക... ഏത് അമ്മായി ആയാലും പണി നോക്കാൻ പറീല്ലേ... കാലം ഒക്കെ മാറീലെ
❤️❤️❤️❤️❤️❤️❤️
Nammlke maaretulllu avark maareetulla
Pinne kure oke piyapalamaarkum venam bodham
അശർക്ക നല്ലതായത് കൊണ്ടാ ഇല്ലങ്കിൽ ഞാൻ വേറെ ഭർത്താവിന്റെ കൂടെ പോയേ നൂ. ഈ കുശുമ്പ് കാരണം
😔😔😔😔😔😍
ഹൈ ബി കോ വിവി
Sabi 😁😁😁😁
Kadheesammaayi vallaatha paniya oppichath.ithinoke aa rasiyaante kurut budhiya
🥰🥰🥰
അമ്മായി പണി തന്നോ പോട്ടേ .. നാത്തുനെ ഒന്ന് പറഞ്ഞ് വിടാ മോ
🥰🥰🥰🥰🥰
Deepthy ammayik athinta vishamam manassilavilla
At
😍
👍
♥️♥️♥️
Hi
🙋♀️.. 🥰