ഏതൊരു നേരവും മാപ്ലെന്റെ മൂട്ടിലല്ലേ അപ്പൊ തലമിന്നലൊക്കെണ്ടാവും.. 😏

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 105

  • @kuttikurumbans3828
    @kuttikurumbans3828 Рік тому +3

    അടിപൊളി 👌👌🥰റസിയാന്റെ കുറുമ്പ് 🤭

  • @BA37528
    @BA37528 Рік тому

    സൂപ്പർ ഒന്നും പറയാനില്ല എനിക്ക് ഇഷ്ടായി

  • @induzdiary
    @induzdiary 2 роки тому +4

    ശരിക്കും ഉമ്മ എല്ലാവർക്കും മാതൃക ആണ്. അടിപൊളി ആയിരുന്നു ട്ടോ. ❤❤🥰

    • @santhoshandfamily
      @santhoshandfamily  2 роки тому

      അതെ ഉമ്മയാണ് താരം 🥰🥰🥰🥰

  • @anversadiq2047
    @anversadiq2047 2 роки тому +4

    എനിക്ക് ഈ ഇമ്മാനെ നല്ല ഇഷ്ടമായി ഇങ്ങനെ വേണം ഇമ്മമ്മാർ

    • @santhoshandfamily
      @santhoshandfamily  2 роки тому

      ♥️🙏എന്റെ അമ്മായി അമ്മ ഇതേ പോലെ ആണ് അതാ ഞാൻ ഈ റോൾ ചെയ്തത് 🥰♥️♥️

  • @mohammedmidlaj7953
    @mohammedmidlaj7953 2 роки тому +7

    നിങ്ങളുടെ വീടിന്റെ മുറ്റം കാണുമ്പോ വല്ലാത്ത ഐശ്വര്യം 🥰🥰

    • @santhoshandfamily
      @santhoshandfamily  2 роки тому

      തനി നാട്ടിൻപുറം., ❤️❤️❤️❤️👍

  • @1ahpullara46
    @1ahpullara46 2 роки тому +3

    Chechiyum chettanum poliyantto.sammathichirikkunnu nigale abhinayam

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്സ് മുത്തേ ♥️♥️♥️❤️❤️❤️😍

  • @myworld1700
    @myworld1700 2 роки тому +1

    Super ayirunnu👍

  • @farsanashafeeq3723
    @farsanashafeeq3723 2 роки тому +4

    ഇതിലെ ഉമ്മയാണോ തരാം 🥰🥰ഉമ്മ ഒത്തിരി ഇഷ്ട്ടം ആയി 😍

  • @mohammedmidlaj7953
    @mohammedmidlaj7953 2 роки тому +6

    എത്ര ചേർത്ത് പിടിച്ചാലും റസിയന്റെ നാവിന്റെ നീളം ഒരിക്കലും കൊറയൂല 😊😊

    • @santhoshandfamily
      @santhoshandfamily  2 роки тому

      എന്തൊരു ജന്മാണോ ഓൾക്ക്.. 😜🥰

  • @spinnerboyrayyan9681
    @spinnerboyrayyan9681 Рік тому +1

    Umma super

  • @dhiyaanddanie7888
    @dhiyaanddanie7888 2 роки тому +2

    Hi ഉണക്കമീൻ 😋വീഡിയോ പൊളിയാട്ടോ. സംസാരം അതിലും super. എന്നാണ് ഇനി ഇങ്ങോട്ട് ❤️❤️💕

  • @shahidanoushad5162
    @shahidanoushad5162 Рік тому +1

    Super

  • @jaseerajasi8011
    @jaseerajasi8011 2 роки тому +1

    Adipoli Video 👍👌🔥🔥🥰

  • @najmunnisanaser265
    @najmunnisanaser265 Рік тому +1

    👌

  • @vlogvalley9057
    @vlogvalley9057 2 роки тому +1

    Super abinayam

  • @Salihafi
    @Salihafi 2 роки тому +1

    Adipoli , ink ishtta ingale vlog

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്യൂ മുത്തേ 😍😍❤️

    • @Salihafi
      @Salihafi 2 роки тому

      Ningalkk Appu mathre ollu kutty

  • @sajnapattannamkund3080
    @sajnapattannamkund3080 2 роки тому +16

    ഈ ഉമ്മാനെ കണ്ടു പഠിക്കണം എല്ലാ ഉമ്മമാരും ❤️❤️നാത്തൂനേ രണ്ട് കൊടുക്കുകയും വേണം 😂😂😂

    • @santhoshandfamily
      @santhoshandfamily  2 роки тому

      ഈ നാത്തൂൻ നന്നാവുന്ന ലക്ഷണമില്ല മോളേ.. 😍♥️😄

    • @yousafcherungal1337
      @yousafcherungal1337 2 роки тому

      അത് തന്നെ ഇങ്ങനെ തെ ഉമ്മ നെ കിട്ടാൻ ഭാഗ്യം വേണം ആ പെണ്ണിന് നല്ല ചുട്ട അടി കിട്ടത്തിന്റെ കുറവാ അത് അവൾ ക്ക് കിട്ടണം

    • @sajnapattannamkund3080
      @sajnapattannamkund3080 2 роки тому

      @@santhoshandfamily 😂😂

    • @Shamsesachu
      @Shamsesachu 2 роки тому

      @@santhoshandfamily in on

    • @sakeenashamil5263
      @sakeenashamil5263 2 роки тому

      @@santhoshandfamily Kl

  • @jamsheenasalam5115
    @jamsheenasalam5115 2 роки тому

    എന്തൊരു നല്ല ഉമ്മ. നാത്തൂനേ എടുത്തു കിണറ്റിൽ ഇടണം

  • @gamingjerry713
    @gamingjerry713 2 роки тому +3

    New sub

  • @afsalappu440
    @afsalappu440 2 роки тому +2

    സൂപ്പർ ആയി

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്യൂ മുത്തുമണി 🙏🙏😍😍♥️

  • @dineshkrishnakripa4521
    @dineshkrishnakripa4521 2 роки тому +1

    സൂപ്പർ

  • @mufeedhamol6113
    @mufeedhamol6113 2 роки тому +1

    ചെറിയൊരു ഷോർട് ഫിലിം ഫീൽ

  • @angottoingotto7949
    @angottoingotto7949 2 роки тому

    എല്ലാത്തിനും ഇടങ്ങേറായതും ഇമ്മയാണല്ലോ ഇടാനും ബെയിജ് എടുക്കാനും ബേജാ

  • @dannyaadangapurath3123
    @dannyaadangapurath3123 2 роки тому +1

    👌👍ok

  • @mohammedmidlaj7953
    @mohammedmidlaj7953 2 роки тому +2

    ചോർ പത്രത്തിൽ വെച്ചതല്ലാതെ ആരും ഒന്നും കൈച്ചിട്ടില്ലല്ലോ 🥰🥰

    • @santhoshandfamily
      @santhoshandfamily  2 роки тому

      🤭ആർക്കൊന്നും വേണ്ടാന്നു തോന്നുന്നു 🤪

  • @mashahallah9798
    @mashahallah9798 2 роки тому +1

    Adipoli

  • @dilnasworld9685
    @dilnasworld9685 2 роки тому +2

    👍👍

  • @mufeedhamol6113
    @mufeedhamol6113 2 роки тому

    ബാപ്യൂട്ടി ഇടത് കൈകൊണ്ടാണല്ലോ ഭക്ഷിക്കുന്നത്..അത് തെറ്റാണ്‌

    • @santhoshandfamily
      @santhoshandfamily  2 роки тому

      സെൽഫി എടുത്തതാണ് മുത്തേ ❤️❤️

    • @mufeedhamol6113
      @mufeedhamol6113 2 роки тому

      @@santhoshandfamily ഓഹ് വളിച്ച കോമഡി 😁😁

  • @muthu____zz55
    @muthu____zz55 2 роки тому +3

    Super 🥰🥰🥰🥰❤️❤️❤️❤️❤️

  • @naseeranaseera5812
    @naseeranaseera5812 2 роки тому

    വാപ്പുട്ടിക്ക എന്നല്ല ഇക്കാ എന്ന് വിളിക്കൂ

  • @duyarevtg
    @duyarevtg 2 роки тому +2

    Beautiful

  • @ashikusmanworld37
    @ashikusmanworld37 2 роки тому +1

    L168
    ...
    ♥️♥️

  • @jamsheenasalam5115
    @jamsheenasalam5115 2 роки тому

    പെരുത്ത് ഇഷ്ട്ടായി

  • @gamingjerry713
    @gamingjerry713 2 роки тому +1

    Samsaram Kellan nallarasam

  • @anversadiq2047
    @anversadiq2047 2 роки тому +1

    റസിയാനെ 2 പൊട്ടിക്കണം അവളുടെ ഒരു അഹങ്കാരം

  • @abduljaleelabduljaleelvk3209
    @abduljaleelabduljaleelvk3209 2 роки тому

    Food right hand kond kazhikkuga

  • @gamingjerry713
    @gamingjerry713 2 роки тому +1

    Ningal inginethsnneyaano samsarikka atho akitin vendiparayano

    • @santhoshandfamily
      @santhoshandfamily  2 роки тому

      ഏട്ടൻ ഇതേ പോലെയാണ് ഞാനും കുറച്ചൊക്കെ 🥰♥️

  • @kunjonshornur
    @kunjonshornur 2 роки тому +4

    നിങ്ങൾക്ക് മുസ്ലിമാകാൻ ആഗ്രഹമുണ്ടല്ലെ

    • @santhoshandfamily
      @santhoshandfamily  2 роки тому +1

      ഏയ്.. അഅങ്ങനൊരു ചിന്ത ഇതുവരെ ഉണ്ടായിട്ടില്ല ഡിയർ... 🙏പിന്നെ അഭിനയിക്കാൻ ഇതാണിഷ്ടം. അതുകൊണ്ട് ഇങ്ങൊനൊരു വേഷം തെരഞ്ഞെടുത്തു.. 🙏🥰

    • @kunjonshornur
      @kunjonshornur 2 роки тому +1

      ok

  • @hassana6766
    @hassana6766 2 роки тому +2

    എന്തെ എഡിറ്റ് ചെയ്തത് ശരിയായില്ലേ റിപ്പീറ്റ് വരുന്നുണ്ട്

    • @santhoshandfamily
      @santhoshandfamily  2 роки тому

      അപ്‌ലോഡ് ചെയ്തിട്ടാ ശ്രദ്ധിച്ചത്.. 🙏😌

  • @Niyaa.h
    @Niyaa.h 2 роки тому +4

    ഇടത് കൈ കൊണ്ടാണോ കഴിക്കുന്നത്

    • @santhoshandfamily
      @santhoshandfamily  2 роки тому

      ഞങ്ങൾ സെൽഫി ക്യാമറയാണ് ഉപയോഗിക്കുന്നത് അതാ.. 👍

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому

      സിജി പൊളിച്ചു

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому

      സന്തോഷ ഏട്ടാ ഇടത്ത് കൈകൊണ്ട് ഭക്ഷണം കഴിക്കാൻ പാടില്ല ചേച്ചി പറഞ്ഞു തരലല്ലേ

  • @yousafcherungal1337
    @yousafcherungal1337 2 роки тому

    L117

  • @meharnishuworld7846
    @meharnishuworld7846 2 роки тому

    ഇനി ഞാനും ഉണ്ടാവും തിരിച്ചും ഉണ്ടാവില്ലേ

  • @xxx-bs1sb
    @xxx-bs1sb 2 роки тому +1

    എടത് കൈ കൊണ്ടാണോ ഭക്ഷണം കഴിക്കുന്നത്

    • @santhoshandfamily
      @santhoshandfamily  2 роки тому

      സെൽഫി എടുത്തതാണ് മുത്തേ ♥️♥️

  • @dinkuminkuvlog
    @dinkuminkuvlog 2 роки тому +1

    നിങ്ങൾ ഹിന്ദുസ് ആണോ (ജാതി ചോയ്ച്ചു എന്ന് തോന്നരുത് )നിങ്ങടെ പേര് കണ്ടപ്പോ ചോയ്ച്ചതാ, പക്ഷെ സംസാരം കേട്ടപ്പോ മുസ്ലിംസ് ആണെന്ന് തോന്നി

    • @santhoshandfamily
      @santhoshandfamily  2 роки тому

      ഞങ്ങൾ ഹിന്ദുവാണ്.. 🥰🙏

    • @dinkuminkuvlog
      @dinkuminkuvlog 2 роки тому

      @@santhoshandfamily 👍👍👍അടിപൊളി സ്ലാങ് 😂

  • @kl10sabu28
    @kl10sabu28 2 роки тому +3

    നിങ്ങൾ ഹിന്ദുക്കൾ ആണോ

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 роки тому

    റെസിയാ നന്നാകാൻ പോകുന്നില്ല

  • @kubrasstatuslove994
    @kubrasstatuslove994 2 роки тому +7

    ഒരുപാട് പറഞ്ഞു ബോധ്യപ്പെടുത്താൻ ഇല്ല നിങ്ങൾ പൊളി ആണ് എന്ന് എല്ലാർക്കും അറിയാലോ 😘💚💚💚കിടിലൻ 💚💚💚💚💚
    .... ഇഷ്ട്ടം..!!!💚💚💚💚