Owner's review 30000km Tata TIAGO

Поділитися
Вставка
  • Опубліковано 8 сер 2020
  • very good car. 30k .km car. no other complete. good mileage. (highway. 20+
    city .16+)
    Tata tiago xz+. bs4.2019 car owner review
    Tata Tiago 2018-2019 1.2 Revotron XZ Plus
    ARAI Mileage23.84 km .City Mileage15.26 km.
    Fuel TypePetrol
    Engine Displacement (cc)1199Max Power (bhp@rpm)84bhp@6000rpm

КОМЕНТАРІ • 152

  • @bibilnv
    @bibilnv 3 роки тому +20

    ഷോറൂംലെ ആളുകളുടെയും, service center ലെ ആളുകളുടെയും പെരുമാറ്റം കൊണ്ട് ആളുകൾ ടാറ്റയെ വെറുക്കാൻ chance ഉള്ളൂ അല്ലാതെ എല്ലാം അടിപൊളിയായി Tata...

  • @kishorkrishnang5270
    @kishorkrishnang5270 3 роки тому +9

    Bs6 വണ്ടി ടെസ്റ്റ് Drive ചെയ്തു നോക്കി അടിപൊളി വണ്ടയാണ് Riding comfort സൂപ്പർ ആണ് കിടിലൻ വണ്ടി

  • @mahoormashoor1573
    @mahoormashoor1573 3 роки тому +6

    ടാറ്റയുടെ സൂപ്പർ കാർ
    ഓടിച്ച് പോകാൻ നല്ല രസമുള്ള വണ്ടിയാണ്

  • @muraleedharannair4789
    @muraleedharannair4789 3 роки тому +2

    Usfull review .Thanks for it

  • @sreeragkr1994
    @sreeragkr1994 3 роки тому +5

    thank you ❤️

  • @kishorrnair
    @kishorrnair 3 роки тому +19

    എൻ്റെ Tiago XZ 51000+ kms ൽ ഓടിക്കൊണ്ടിരിക്കുന്നു, ഇതേ വരെ യാതൊരു പ്രശ്നവും തന്നിട്ടില്ല. 15 kmpl ൽ താഴെ mileage പോയിട്ടേയില്ല, average mileage 17+ kmpl കിട്ടുന്നുണ്ട്. Service ലും വളരെ satisfied ആണ്.

    • @devananda235
      @devananda235 3 роки тому +1

      On road price ethre aayi . Variant etha

    • @kishorrnair
      @kishorrnair 3 роки тому +2

      @@devananda235 I had purchased in 2017. It was 5.5 Lakhs then. Now the similar variant costs around 7 Lakhs, as per my knowledge.

    • @akhilavabraham1991
      @akhilavabraham1991 3 роки тому

      2016 dec model Tiago xz ..18000 odiyathu..3.80 nu edukkunnathu worth aano????

    • @akhilavabraham1991
      @akhilavabraham1991 3 роки тому +1

      2016 dec model Tiago xz ..18000 odiyathu..3.80 nu edukkunnathu worth aano????

    • @kishorrnair
      @kishorrnair 3 роки тому

      @@akhilavabraham1991 check the vehicle along with a good mechanic. I feel the price is good.

  • @reshmavishal92
    @reshmavishal92 3 роки тому +1

    usefull review

  • @sarathsasi4988
    @sarathsasi4988 3 роки тому +1

    👍👍👍

  • @akhilavabraham1991
    @akhilavabraham1991 3 роки тому +2

    2016 dec model Tiago xz ..18000 odiyathu..3.80 nu edukkunnathu worth aano????

  • @lallus5694
    @lallus5694 3 роки тому +1

    Good review..👌

  • @kevinabrahamthomas686
    @kevinabrahamthomas686 3 роки тому +1

    ❤❤❤❤

  • @musafiralic
    @musafiralic 3 роки тому +1

    Safety first, good car

  • @sushanth8086
    @sushanth8086 3 роки тому +1

    Tata tiago🇮🇳🇮🇳

  • @dragonvlogger1172
    @dragonvlogger1172 3 роки тому +1

    This is use full

  • @entertainmentvibes8920
    @entertainmentvibes8920 3 роки тому +1

    Good vehicle . I have already

  • @shijuph7140
    @shijuph7140 3 роки тому +4

    Body strong aanu Pakshe engine sound kooduthala 3 cylinder aayathukond

  • @gopakumarkumar1893
    @gopakumarkumar1893 3 роки тому

    Nice review...

  • @miniaravind17
    @miniaravind17 3 роки тому

    Super

  • @shaheermemana350
    @shaheermemana350 3 роки тому +2

    Back seat head rest illa, long drive back seat comfort alla

  • @prasanthjayaprakash7006
    @prasanthjayaprakash7006 3 роки тому +3

    Can you please provide your service center details! And these service center handling only cars, not other passenger vehicles ,right ?

  • @ajithkumar-zs5nt
    @ajithkumar-zs5nt 3 роки тому

    Jpt യുടെ EMI മാസ അടവ് എത്രയാ

  • @kannanmdas
    @kannanmdas 3 роки тому +2

    👌👌👌👌

  • @virus999virus6
    @virus999virus6 3 роки тому +11

    എങ്ങനെ ആണ് 2000 rpm കീപ് ചെയ്തു ഓടിക്കുന്നെ ...ഒന്നു പറഞ്ഞു തരാമോ....കൂടുതൽ റൈസ് ചെയ്യാതെ പോകുന്നത് ആണോ ഉദ്ദേശിച്ചത് ...ബ്രോ

    • @ashuashu9139
      @ashuashu9139 3 роки тому

      2000 rpml maximum 60 km/hr odikkam anagane varumbol e paranaja milage kittum

    • @satanxavier6774
      @satanxavier6774 3 роки тому +1

      RPM meter nokki gear shift cheyyuka

    • @fingertip6816
      @fingertip6816 2 роки тому

      Rpm കുറച്ചു ഓടിക്കുക തന്നെ

  • @libinbaby3421
    @libinbaby3421 3 роки тому +4

    Negative points paranjappo engine noise and vibration ne patti paranjillallo.

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому +7

      പാട്ടും ഇട്ടു അടിച്ചു പൊളിച്ചു പോകുന്ന ചെറുപ്പക്കാര്‍ക്ക് വണ്ടിക്ക് അകത്തു എന്ത് നോയ്സ് ? ഇനി ഉണ്ടെങ്കില്‍ തന്നെ അത് കേള്‍ക്കാന്‍ ഇമ്പം ഉള്ള ഒരു ടോണ്‍ ആണ് ...

    • @libinbaby3421
      @libinbaby3421 3 роки тому +2

      @@sanalkumarvg2602 athum sheriya

  • @ashikreji5869
    @ashikreji5869 3 роки тому

    Swift ano tiago anoo VALUE for money etha bro better quality um power ok thonunee better milage etha onu parayavo

  • @jijidas4338
    @jijidas4338 3 роки тому +9

    My friend also tell me 21kmpl is getting in long drive...

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому +1

      Yes

    • @albesterkf5233
      @albesterkf5233 3 роки тому +7

      Tell me എന്നല്ല told me എന്നാ പറയേണ്ടത്, മലയാളത്തിൽ പറഞ്ഞാൽ മതി ബ്രോ

    • @jijidas4338
      @jijidas4338 3 роки тому +2

      @@albesterkf5233 ശരി sir തെറ്റുപറ്റി പോയി....

    • @speaksometech
      @speaksometech 3 роки тому

      @@albesterkf5233 😒😒

    • @albesterkf5233
      @albesterkf5233 3 роки тому

      @@speaksometech 😡

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 роки тому

    Supper car.
    Milage 10. 11

  • @VRJfamily
    @VRJfamily 3 роки тому +2

    Bro tiago vs ignis? Which is best for highway drive and good stability?

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      Boath are same

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому +3

      ഇഗ്നിസും ടിയാഗോയും ഒരു തല്ലിപ്പൊളി റോഡില്‍ കയറുമ്പോള്‍ , ഇഗ്നിസില്‍ ഇരിക്കുന്നവര്‍ക്ക് കിട്ടുന്നതിലും യാത്രാ സുഖം Tiago ല് കിട്ടും

    • @vinu7575
      @vinu7575 3 роки тому

      Ignis

    • @niriap9780
      @niriap9780 2 роки тому +1

      Tiago far better than ignis.

    • @cpkpfunstreaming7779
      @cpkpfunstreaming7779 Рік тому

      For high way tiago. High stable.

  • @ranjithkpk
    @ranjithkpk Рік тому

    Enikku 14 kittunnollu enthu cheyum

  • @aslamzubair97
    @aslamzubair97 2 роки тому

    Ac itttitano 22 kittiyath..

  • @sivarajms644
    @sivarajms644 3 роки тому +2

    2017 September model 70000 km oodi enike 13 to 15 km/l athre kittunnollu 😔

  • @vipinp7930
    @vipinp7930 3 роки тому +1

    Nisaram ennu parayaruthu

  • @sbkffwsbkffw7289
    @sbkffwsbkffw7289 3 роки тому +1

    Mileage 16

  • @azu22222
    @azu22222 3 роки тому +1

    Amt edthal ithpole mileage kittan kazhiyuo

  • @vivekann6166
    @vivekann6166 3 роки тому

    Tiago/ignis eathanu better....?

  • @supishgopinath8031
    @supishgopinath8031 3 роки тому +2

    Amt.. 19.1 km/litre kitti... Highway

  • @sbkffwsbkffw7289
    @sbkffwsbkffw7289 3 роки тому +1

    Super long riding comfort

    • @somasudha1028
      @somasudha1028 3 роки тому

      എല്ലാം ഒകെ പക്ഷേ milage 12.5 കിട്ടിനുള്ളു 19 മോഡൽ tiaygo xz annu

  • @deepz_nk
    @deepz_nk 3 роки тому +2

    Bro Tiago ano Santro aaano nallath....???

  • @rijushilpa6325
    @rijushilpa6325 10 місяців тому

    മച്ചാൻ വണ്ടി വിൽപ്പന ക്ക് എന്ന് വച്ചതാണെന്ന് തോന്നുന്നു

  • @shoukkathali1256
    @shoukkathali1256 3 роки тому +1

    രണ്ട് വർഷമായ് ഈ കാർ ഞാൻ ഉപയോഗിക്കുന്നു. എനിക്ക് 18 ആണ് മൈലേജ് കിട്ടുന്നത്. ചെറിയ പോരായ്മകൾ വണ്ടിക്കുണ്ട്. ഗിയർ ശകലം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. Ac ക്ക് Ecco model ലാഗുണ്ട്. ചെറിയ ശബ്ദങ്ങൾ പിൻഭാഗത്ത് നിന്ന് അനുഭവപ്പെടുന്നുണ്ട്. Tottaly കുഴപ്പമില്ലാത്ത നല്ല സുഖമുള്ള ഡ്രൈവിംഗ് ആസ്വദിച്ച് ഓടിക്കാൻ പറ്റുന്ന കാറാണ്

  • @rajithkumarnewversion3073
    @rajithkumarnewversion3073 3 роки тому +2

    2018 july. TIAGO XZ ( orange color )
    74000km
    Kollam
    വില്പനക്ക്.
    Company service.
    താല്പര്യം ഉള്ളവർ comments അയക്കു.. പ്ലീസ്

  • @gokul9039
    @gokul9039 3 роки тому

    New Tiago 2nd option on road ethraya?

  • @tajmahil8515
    @tajmahil8515 3 роки тому +2

    30000kms ഓടിച്ചിട്ട് seat ലെ cover മാറ്റിയിട്ടില്ലേ

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому

      Illa. ...

    • @lij0076
      @lij0076 3 роки тому

      @@GARAGE1Malayalam dangorous ആണ്... Pls remove 🙄

  • @shahidmuneer2753
    @shahidmuneer2753 3 роки тому

    Tiago 2 mood ഉണ്ടോ

  • @akshaypm4212
    @akshaypm4212 3 роки тому +1

    Ford figoyum vere levala. 😍🥰♥️👌

  • @gokul9039
    @gokul9039 3 роки тому

    Oru 5 lakhs budget il nalla car etha parayumo ??

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому +1

      Santro. Teago.

    • @GARAGE1Malayalam
      @GARAGE1Malayalam  3 роки тому +1

      Pls subscribe my Chanel

    • @gokul9039
      @gokul9039 3 роки тому

      @@GARAGE1Malayalam Thank you!
      Renault Kwid ne patti entha abhiprayam?

    • @Farsanasheza
      @Farsanasheza 3 роки тому +1

      @@gokul9039 don't buy

    • @akhilavabraham1991
      @akhilavabraham1991 3 роки тому

      2016 dec model Tiago xz ..18000 odiyathu..3.60 nu edukkunnathu worth aano????

  • @fawaz2396
    @fawaz2396 3 роки тому +1

    Company 23 mileage parayund

    • @maheshpr4036
      @maheshpr4036 3 роки тому +2

      100 രൂപക്ക് അടിക്കുമ്പോൾ ആരിക്കും 😁😁..
      Petrol 19 km/ltr ആണ് പറയുന്നത് കമ്പനി

  • @vishnuvj2420
    @vishnuvj2420 3 роки тому +3

    Tata polliyaa

  • @rishiprasadprasad3257
    @rishiprasadprasad3257 3 роки тому +5

    E വണ്ടിക്കു നിങ്ങൾ ശ്രെദ്ധിക്കാത്ത ഒരു വലിയ ഫാൾട്ട് ഉണ്ട് വലിയ വളവുകളോ ഹൈറെഞ്ച് തിരിവുകളിലും നമ്മൾ ഡ്രൈവ് ചെയൂമ്പോൾ സൈഡ് നമുക്ക് കിട്ടില്ല അത് e വണ്ടിയൂടെ ഒരു വലിയ ഫാൾട്ടാണ്

    • @mathewallenj
      @mathewallenj 3 роки тому +2

      Ath A pillar katti kodutalayakond anu. Enikm und aa presm tiago il. Safety kootan anu ath. Stronger akum.

    • @kuzhimyalil
      @kuzhimyalil 3 роки тому +5

      ചേട്ടാ ഈ Tata fans വണ്ടി ഓടിച്ചു നോക്കാതെ വെറുതെ പറയുന്നതാ.. ഞാൻ Tiago owner ആണ്..ac complaint ആയിട്ട് ഒരുപാടു ബുദ്ധി മുട്ടിയിട്ടാണ് service ചെയ്ത് കിട്ടിയത്.. ഈ fans പലരും മറ്റു വണ്ടികളാണ് ഉപയോഗിക്കുന്നത്.cornering പ്രശ്നം തന്നെ...

    • @mathewallenj
      @mathewallenj 3 роки тому +3

      @@kuzhimyalil cornering stability ano presnm atho visibility o. Ente vandik visibility problem tonitund stabily mikachatayitanu toniyath

    • @vikasmp970
      @vikasmp970 3 роки тому +2

      @@kuzhimyalil ningalude vandi maruthi alle vere oru videoyil comandu kandu

    • @bibilnv
      @bibilnv 3 роки тому

      Rishi prasad പറഞ്ഞത് 100% സത്യം ആയ കാര്യം..

  • @shijucv9549
    @shijucv9549 3 роки тому +2

    Paid promotion video

  • @ganeshkarthi3998
    @ganeshkarthi3998 3 роки тому

    I got up to 30km

  • @abhilash_ponnakkaran
    @abhilash_ponnakkaran 3 роки тому

    Tata service poraaa....very bad

  • @kmurari68
    @kmurari68 3 роки тому

    Gives v poor mileage 👎🏻

  • @kuzhimyalil
    @kuzhimyalil 3 роки тому +5

    Body is good...but service is worst..engine is not good...

    • @sarathbabu6875
      @sarathbabu6875 3 роки тому +3

      I agree with the service but engine wise i don't think so

    • @mahirmoideen6859
      @mahirmoideen6859 3 роки тому +2

      Pappadam fans aano

    • @sarathbabu6875
      @sarathbabu6875 3 роки тому +1

      @@mahirmoideen6859 alla tiago owner aannu

    • @mathewallenj
      @mathewallenj 3 роки тому +3

      Seevice dealer pole erikm. Enik kozpm ela. 1st service kzhiju tiago. Engine atra moshma onm alla

    • @sarathbabu6875
      @sarathbabu6875 3 роки тому +3

      @@mathewallenj degrade cheyan vendiyulla chettanmara vittukala. Avark nallath kandal angekarikan ariyilla