0:48 budget phone 10k 2:30 20k budget 2:57 30-35 k budget 4:15 best alrounder 4:51 50000 best gaming and perfomance phone , value for money 6:33 best camera flagship photos 7:28 best camera video phone 8:13 smartest phone of the year 2024 9:55 personal opinion iphone 16 pro max
വീഡിയോയിൽ പറയുന്ന കാറ്റഗറിയിൽ എന്റെ പേർസണൽ choice ഫോണുകളൊക്കെ ഉൾപ്പെട്ടിട്ടുണ്ട്. അവസാനം താങ്കളുടെ choice ഒഴികെ (i phone 16 pro max ). അത് താങ്കളുടെ ഇഷ്ടം.. വീഡിയോ ഇഷ്ടപ്പെട്ടു 🥰🥰🥰🥰👍👍👍
ONEPLUS 12R.. വളരെ മികച്ച ഫോൺ ആണ്.. താങ്കളുടെ റിവ്യൂ കണ്ട ശേഷം ഞാൻ വാങ്ങി ഉപയോഗിച്ച് വരുന്നു... ക്യാമറ.. ബാറ്ററി.. Charging speed.. തുടങ്ങി എല്ലാ മേഖലയും വളരെ നന്നായിട്ടുണ്ട്
New update ചെയ്തോ യാ മോനെ theer ഐറ്റം ആയി ഇപ്പോൾ ഞാൻ iqoo 12 ആയി compare ചെയ്ത എടുത്തേ back cam മാത്രം iqoo 12 ഓക്കേ ഓക്കേ ആണു ബാക്കി ഫുൾ 12r😍😍😍 oppo കളർ os set ആയിട്ട് ഉണ്ട് ഇപ്പോൾ 🎉🎉
Bro s24 + 5g edthalooo eganind phone performance, gaming, video capturing, camera department all around egnind phone . Please give me a reply . Or iphone 14 series edkano please give me a reply
Is purchasing a phone in the united Arab Emirates from a local retail store safe? since the pricing gap between the Samsung store and the shop is displayed to be close to 500 AED. Would that phone be a refurbished model or a copy?
Oru mobile companye polum angu vishamippichilla ennullathanu sathyam..Ella segmentileyum bloatware free and clean UI phones ethanennullathu koode oru vedio itta set ayirikkum...ente comment sradhayil pettal oru vedio edukkan pattiyillenkil koode oru replyiloode paranjalum santhosham...
@@exeee7580 s23 ini edukanda bralreaxy 2 update aavarayille Ini 2 koode ollu. Pinne 40 nu ath ipo worth alla.. Athilum nallath s24 FE , s24 , edukunnathaanu sale nu next
ഞാൻ ഉപയോഗിക്കുന്നത് iphone 16 pro...... Prathap bro യുടെ അതെ നിലപാട് തന്നെ ആണ് എനിക്കും പറയാനുള്ളത്....... iphone 16 pro video എടുക്കാൻ എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തിയ ഒരു phone തന്നെ ആണ്.... അതുപോലെ 120 HZ Refresh rate, Gaming, editing എല്ലാത്തിനും iphone 16 pro അടിപൊളി ആണ്..... 😀😀😀😀 As a user ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്........ അതുപോലെ Samsung galaxy S24 FE ആയിരുന്നു എന്റെ secondary phone ആയിട്ട് ഞാൻ use ചെയ്തത്........ എനിക്ക് ഈ ഫോണും ഒരുപാട് ഇഷ്ടപ്പെട്ടു കാരണം ഇതിൽ galaxy ai ഉപയോഗിക്കാൻ പറ്റി and അത് വളരെ useful ആണ്, പിന്നെ അതിന്റെ ui എനിക്ക് ഒരുപാട് ഇഷ്ടപെട്ട പിന്നെ എനിക്ക് ആകെ ഉള്ള ഒരു ബുദ്ധിമുട്ടാണ് exynos 2400E...... But ആ processor ഇന്റെ side ഇൽ നിന്നും യാതൊരു issue യും ഇതുവരെ എനിക്ക് face ചെയേണ്ടി വന്നിട്ടില്ല............. പിന്നെ അതിന്റെ photos എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.......... എന്റെ opinion ഇൽ ഈ രണ്ട് phones ആണ് എനിക്ക് ഇഷ്ടപെട്ടത്.........
ലോകാഡിസ്ഥാനത്തിൽ EISA(expert imagine and sound association) അവാർഡ് വിന്നേർസ് 1 Sony Xperia 1 mark 6 , 2. Honour 200 pro 3. Oppo Reno 12 pro എന്നീ മോഡലുകൾ ആണ്...
ചേട്ടാ iqooz9s pro വാങ്ങി oru ഡൌട്ട് ഈ ഫോണിൽ ring + വൈബ്രേഷൻ ഇല്ലെ..... Settings നോക്കി... Phone റിങ് ചെയ്യുമ്പോൾ വൈബ്രേഷൻ model ആക്കാൻ പറ്റില്ലേ... ആരേലും അറിയാവുന്നവർ കമന്റ് cheyyu..
40k best deal 12 r ആണു 6 month കൊണ്ട് use ചെയുന്നു iqoo ന്റെ 2 ഫോൺ use ആക്കിട്ട് ആണു 12r select ചെയ്തു neo 9 പ്രൊ iqoo 12 2 ntem കുഴപ്പം premium quality illa funtouch os വളരെ മോശം ആണു ലോക്കൽ feel but 12 r color os ഒരുപാട് മുൻപിൽ ആണു ai പോലും ഒരുപാട് option ഉണ്ട് പിന്നെ display ath 12r നു 100/100 ആണു 👌👌👌👌 വീഡിയോ കാണാൻ ഒകെ 🎉🎉🎉
Raw photos anel iqoo 12. Specification vazhi 12 nte spec an nallath , But oru downgrade onum ayi kanan pattilla Ipporath better image processing ollond will be equally good
0:48 budget phone 10k
2:30 20k budget
2:57 30-35 k budget
4:15 best alrounder
4:51 50000 best gaming and perfomance phone , value for money
6:33 best camera flagship photos
7:28 best camera video phone
8:13 smartest phone of the year 2024
9:55 personal opinion iphone 16 pro max
Wow
Nice ❤
W BRO
Best all rounder phone in the wrld is S24 ULTRA ❤
@@jaisalkp9993😂😂😂😂😂
Samsung Galaxy S24 Ultra ❤
Beast🔥🔥🔥
Heat ആവുന്നു 😢
@@Anas-p4c5m അത് അടുപ്പിൽ കൊണ്ട്പോയി ഉപയോഗിച്ചിട്ടാണ്..
Aavasyathinu maatram upayogiku appo heat aavilla@@Anas-p4c5m
S23 ultra ഒന്നരവർഷമായി ഉപയോഗിക്കുന്നു 💯 satisfied എൻ്റെ Award S23 ultra
Iqoo z9 👑🔥🔥
Award okke i qoo kondoyeeee🔥🔥🔥
Samsung also
Oola phone an😂
@@SamsungA22-t9j budget phonile beast ann mone
@@SamsungA22-t9j samsung fan aayi jeevikkunnuvaroodu paranjittu karyamilla😂
ഞാൻ award കൊടുക്കുന്നത് samsung s24 ultra.... 💯💥
പ്രതാപ് ജി ❤❤❤
വീഡിയോ കണ്ടിട്ട് ആരും നെഗറ്റീവ് അടിക്കാൻ സാധ്യതയില്ല
Under 18k
Best camera
Good gaming
Better battery
500k+ antutu
Flat display
Oru phone suggest cheyyamo
ഞാൻ കൊടുക്കുന്ന ബെസ്റ്റ് അവാർഡ് redmi note 11 മേടിച്ചതിനുശേഷം ഇതുവരെ കമ്പ്ലൈന്റ് ഒന്നുമുണ്ടായിട്ടില്ല😂😅❤👍
👍👍
Ente kayil unde 11 3 kolam ayi adipoli phone ann 🔥
@@Sudhirahanavlog ❤️👍
@@abdurahman.t.a1444 💐
Kurachu year kazinju parayam nte redmi note 9 pro max ayirunnu eduth oru 5 kolam + ayi kazinja masam phone adichu poyii
Amazing information thanks bro🎉🎉❤
വീഡിയോയിൽ പറയുന്ന കാറ്റഗറിയിൽ എന്റെ പേർസണൽ choice ഫോണുകളൊക്കെ ഉൾപ്പെട്ടിട്ടുണ്ട്. അവസാനം താങ്കളുടെ choice ഒഴികെ (i phone 16 pro max ). അത് താങ്കളുടെ ഇഷ്ടം.. വീഡിയോ ഇഷ്ടപ്പെട്ടു 🥰🥰🥰🥰👍👍👍
Very nice 👌👌👌
ബ്രോ എല്ലാ മൊബൈൽ കമ്പനി ഇനിയും സന്തോഷിപ്പിച്ചു അടിപൊളി നല്ല രീതിയിൽ കൈകാര്യം ചെയ്തു ആരുടെയും 🎉🎉🎉
Realme 5 pro........
5 years ayitt use cheyunnu..... without any complaints
ONEPLUS 12R.. വളരെ മികച്ച ഫോൺ ആണ്.. താങ്കളുടെ റിവ്യൂ കണ്ട ശേഷം ഞാൻ വാങ്ങി ഉപയോഗിച്ച് വരുന്നു... ക്യാമറ.. ബാറ്ററി.. Charging speed.. തുടങ്ങി എല്ലാ മേഖലയും വളരെ നന്നായിട്ടുണ്ട്
11r ❤
Gaming enganaya bro
New update ചെയ്തോ യാ മോനെ theer ഐറ്റം ആയി ഇപ്പോൾ ഞാൻ iqoo 12 ആയി compare ചെയ്ത എടുത്തേ back cam മാത്രം iqoo 12 ഓക്കേ ഓക്കേ ആണു ബാക്കി ഫുൾ 12r😍😍😍 oppo കളർ os set ആയിട്ട് ഉണ്ട് ഇപ്പോൾ 🎉🎉
Battery issues indeed enik
12R ❤
Really good video bro ❤❤❤
S24 ultra UAE model il call record feature kittan enthelum vazhi undo
20k _ 25k infinix zero 30 🎉 kidu saanam❤
Bro oru best phone suggest cheyyavo nalla battery healthum ellathinum pattiya phone under 50k or 40k
I qoo neo 9 pro🥵🔥🔥🔥
Moto g45 5g phone world best all rounder budjet phone and under 10000 best phone
മേടിച്ചു....❤❤
Samsung❤
Chettaa... Realme Narzo ui 6.0 updatene patti oru video cheyyo plss
Njn use cheyunna phone redmi note 8 aanu 5 year no problem best value for money phone
Chetta oppo reno 13 pro and iqoo z9 turbo updates ariyamagel next video ayy edavo plz❤️
പ്രതാപേ, ആ പഴയ Energetic ആയ ശൈലി മാറ്റിയതോടെ വീഡിയോയുടെ രസം ആകെ പോയി. പരമ ബോറായി തോന്നുന്നു. പഴയ രീതിയിലേക്കു തിരിച്ചു വരൂ.
Bro s24 + 5g edthalooo eganind phone performance, gaming, video capturing, camera department all around egnind phone . Please give me a reply . Or iphone 14 series edkano please give me a reply
* Tecno camon 30 5g nalla mobile aanoo edukkanam ennu induu .
*bro yude nottathil tecno camon 30 nallathaanoo.
*Plzzz reply 🙂
Is purchasing a phone in the united Arab Emirates from a local retail store safe? since the pricing gap between the Samsung store and the shop is displayed to be close to 500 AED. Would that phone be a refurbished model or a copy?
I bought it...try to buy warranty piece.
@@WithcareercoachAami bought s24 ultra
8:09 bro, where is pixel?
6.1 display android phones best 3 phones ?
Oru mobile companye polum angu vishamippichilla ennullathanu sathyam..Ella segmentileyum bloatware free and clean UI phones ethanennullathu koode oru vedio itta set ayirikkum...ente comment sradhayil pettal oru vedio edukkan pattiyillenkil koode oru replyiloode paranjalum santhosham...
MY suggestion :15k realme narzo 70 turbo
under 25k :IQZ9S
Under 35k : iq neo 9 pro
Chetta best video camera ഉള്ള phone under 40k ഏതാണ്?
Used edukkunnatha better or sale n wait cheyth s23(38-40k)
Korachude cash ittal Xiaomi 14,iqoo 13 edukkam
Iphone for video
@@exeee7580 s23 ini edukanda bralreaxy 2 update aavarayille
Ini 2 koode ollu.
Pinne 40 nu ath ipo worth alla..
Athilum nallath s24 FE , s24 , edukunnathaanu sale nu next
Best compact phone koodi paraganikkaarnn
smartest phone pixel bruhh🤷🏻♀️🙂
SAMSUNG S 24 Ultra is the emperor of Smart phones........undoubtedly m my award goes to it
ഞാൻ ഉപയോഗിക്കുന്നത് iphone 16 pro......
Prathap bro യുടെ അതെ നിലപാട് തന്നെ ആണ് എനിക്കും പറയാനുള്ളത്.......
iphone 16 pro video എടുക്കാൻ എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തിയ ഒരു phone തന്നെ ആണ്....
അതുപോലെ 120 HZ Refresh rate, Gaming, editing എല്ലാത്തിനും iphone 16 pro അടിപൊളി ആണ്..... 😀😀😀😀
As a user ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്........
അതുപോലെ Samsung galaxy S24 FE ആയിരുന്നു എന്റെ secondary phone ആയിട്ട് ഞാൻ use ചെയ്തത്........
എനിക്ക് ഈ ഫോണും ഒരുപാട് ഇഷ്ടപ്പെട്ടു കാരണം ഇതിൽ galaxy ai ഉപയോഗിക്കാൻ പറ്റി and അത് വളരെ useful ആണ്, പിന്നെ അതിന്റെ ui എനിക്ക് ഒരുപാട് ഇഷ്ടപെട്ട പിന്നെ എനിക്ക് ആകെ ഉള്ള ഒരു ബുദ്ധിമുട്ടാണ് exynos 2400E...... But ആ processor ഇന്റെ side ഇൽ നിന്നും യാതൊരു issue യും ഇതുവരെ എനിക്ക് face ചെയേണ്ടി വന്നിട്ടില്ല............. പിന്നെ അതിന്റെ photos എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..........
എന്റെ opinion ഇൽ ഈ രണ്ട് phones ആണ് എനിക്ക് ഇഷ്ടപെട്ടത്.........
❤
❤Iqoo 13 has only a negative feature
It doesnt provide s-pen
I love iqoo🔥🔥🔥
Iq z9s pro same t3pro umbiya phone
1 ആഴ്ച മുന്നേ iphone 15plus എടുത്തു. ..happy😌😌
Pixel 10 series varunnund.... Waiting.. 🔥🔥🔥
Bro bsnl ന്റെ ഒരു phone ഇറങ്ങിക്കുണു അതിന്റെ review ചെയ്യുമോ
ലോകാഡിസ്ഥാനത്തിൽ EISA(expert imagine and sound association) അവാർഡ് വിന്നേർസ്
1 Sony Xperia 1 mark 6 ,
2. Honour 200 pro
3. Oppo Reno 12 pro എന്നീ മോഡലുകൾ ആണ്...
Redmi fans here💥
Xiaomi user experience❤
Bro your hoodie details😁
Super 💯
ചേട്ടാ iqooz9s pro വാങ്ങി oru ഡൌട്ട്
ഈ ഫോണിൽ ring + വൈബ്രേഷൻ ഇല്ലെ..... Settings നോക്കി... Phone റിങ് ചെയ്യുമ്പോൾ വൈബ്രേഷൻ model ആക്കാൻ പറ്റില്ലേ... ആരേലും അറിയാവുന്നവർ കമന്റ് cheyyu..
S23 fans vaayo
Bro asus red magic point out cheyyam mayirinnu😢
Vivo💥
X200 pro Ai features ullath pavathin ariyilla enn thonnunnu😂avasanam samsung onn pokki adicha pole thonniyo ennoru doubt😊
Bro entha iqoo 13 koorche parayathe display gap issue oke und!! Enthe Ip 68 &69 rating ulle ellam udaip aanu!!
Iqoo z9s pro nfc support cheyyule?
40k best deal 12 r ആണു 6 month കൊണ്ട് use ചെയുന്നു iqoo ന്റെ 2 ഫോൺ use ആക്കിട്ട് ആണു 12r select ചെയ്തു neo 9 പ്രൊ iqoo 12 2 ntem കുഴപ്പം premium quality illa funtouch os വളരെ മോശം ആണു ലോക്കൽ feel but 12 r color os ഒരുപാട് മുൻപിൽ ആണു ai പോലും ഒരുപാട് option ഉണ്ട് പിന്നെ display ath 12r നു 100/100 ആണു 👌👌👌👌 വീഡിയോ കാണാൻ ഒകെ 🎉🎉🎉
mini phone or compact category 16 pro
Realme P2 pro mobile performance enganee indd. Onn reply cheyoo
What about infinix zero 40 5g 512 GB storage?
Best compact phone num award kodukkayirunnu, pixel, or s 24
എന്റെ അഭിപ്രായം ബെസ്റ്റ് ബഡ്ജറ്റ് gaming ഫോൺ അവാർഡ്... Infinix gt 20 pro
S24 best compact phone ❤
Njn use chaiyunnathu redmi note 13 pro 5G
Vivo X200 value for money aano?
Alla
@Manas_nannvatte Why?
ഏതോക്കെ best phone award വന്നാലും Shazz ഇക്കയുടെ best phone award വീഡിയോടെ തട്ട് താന്നുതന്നെ നിക്കും 🔥🔥🔥
infinix gt 20 pro user experience engane und❔❔🤔
Enthu kondu best compact devices aarumavatharippikkunnillallo
sathym
CMF,1, scroll cheyyumbol, stuck aakum
Iqoo 13 ano iqoo 12 ano camera il best please replay
Ipo iqoo 13
Raw photos anel iqoo 12.
Specification vazhi 12 nte spec an nallath , But oru downgrade onum ayi kanan pattilla
Ipporath better image processing ollond will be equally good
Aa award parayuna time il ulla bgm ❤❤
S24ultra👍💥💥💥💥
Lava blaze 5 g nallae phone ano 10 k range
Still iPhone x❤️🔥
Sir nte kutty upayogikunna phone etha
Iq z9spro eduth ❤
Edge 50 fusion an better
Heet ഉണ്ട്. camera ok fusion ആണ് @@SamsungA22-t9j
@@SamsungA22-t9jCamera ngane und bro
Best compact phone in this year s23
S24 ultra ൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ..❤
Chetta enik oru nall camer phone sujest cheyamoo
Best all rowded phone's 20k to 30k in 2024
Vedio cheyamo
Le me redmagic 8spro ilu kanunnu😏
Moto edge 50 pro is not so good... I bought it but now want to change it...
Jbl under 4000 earbuds etha good
Best samsung phones under 20000 ???????
Best compact phone kandillaloo
S24 nokkalloo
iPhone ❤️🔥🔥
Real me p1 5g best budget phone ever❤
Bsnl 4g Bands not supported p1
Best performance Red magic 10 pro plus 💥
Iqoo z9s pro poli sathenam ❤
Huawei pura series enthu kondu parayunnilla
Njan s24 nn use cheyunth ❤
Redmi note 13 pro.... Best phone under 20000
Mr. Pratap, now you don't have the same energy as before..
Game kalikan എന്റവും nal phone award koduna s24 vs iphone ❤
poco x7 video pls
bro i am using the asus rog 5 pro
Nothing 3a ഇറങ്ങിയാൽ വാങ്ങാൻ ആഗ്രഹിക്കുന്നു എന്താ അഭിപ്രായം ❤❤
My phone is IQOO Z9 S PRO poli
Best compact phone award ille..
Iqoo 13 ❤❤❤ the real phone