ഇവർക്ക് പണികിട്ടി Airtel, Jio and Vi😜. 7000mAh Battery Phone, Poco X7Pro Launching on 9th. Tech News

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 170

  • @SharonSam-h8g
    @SharonSam-h8g 16 днів тому +6

    Prathap bro അവതരണം സൂപ്പർ ആണ് പഴയതിലും 🥰

  • @PeaceMaker-np5kn
    @PeaceMaker-np5kn 15 днів тому +5

    Dish washer review or recommend cheyyu.plz

  • @prasanthmn259
    @prasanthmn259 16 днів тому +5

    2:33 : Experienced in Android too

  • @AmalKK
    @AmalKK 16 днів тому +10

    ഇന്നത്തെ വീഡിയോയിൽ പ്രതാപ് ഏട്ടൻ വലത് കൈ കൂടുതൽ ആക്ടീവ് ആയി ഉപയോഗിച്ച്... Brilliance 😂😂😂.....

  • @josephephrem9254
    @josephephrem9254 15 днів тому +3

    ഇപ്പോളത്തെ അവതരണം വളരെ മികച്ചത് ആണ്

  • @Vijay-l6w8g
    @Vijay-l6w8g 16 днів тому +15

    Thanks you so much brother njan chodicha kariyam video ayy ettathel ❤️❤️❤️🫂

  • @sankaran1943
    @sankaran1943 16 днів тому +7

    ഗുഡ് പ്രസന്റേഷൻ...

  • @ThahiraThahira-dy5dt
    @ThahiraThahira-dy5dt 16 днів тому +2

    bro iphonee tranin cherge ittall enthegiluuu issuee indo like batteryy aghne enthengillumm plzz replayy

  • @akhintheruvath
    @akhintheruvath 15 днів тому

    Nice video.
    Dishwashernekkurich video cheyyaamo.. Bro use cheyyunnundo?

  • @RajuPattayi
    @RajuPattayi 16 днів тому +12

    Flight വൈഫൈ വന്നാൽ വീഡിയോ കോൾ വിളിക്കുന്നത് ഭയങ്കര ശല്യമായി മാറും. ചില ആളുകളുണ്ട് ഒരു ബോധവുമില്ലാതെ ഭയങ്കര സൗണ്ടിൽ സംസാരിക്കുന്നത്. വൈഫൈ വരട്ടെ.വീഡിയോ കോൾ മാത്രംചെയ്യാൻ പറ്റരുത്

  • @adwaithk123
    @adwaithk123 16 днів тому +7

    Waiting for poco x7 series❤

  • @joshualcj3131
    @joshualcj3131 15 днів тому +1

    Bro oru dout samsung s23 international version Alle nallathu Jan eppo UAE Aanu athukondu Aanu chothikkane intertaionl version Anengi Ella country warranty claim cheyan petille especially UAE reply therane s23 edukan Aanu

  • @chem-tech5457
    @chem-tech5457 16 днів тому +11

    Bro oru doubt...
    Review cheyyan kittana piece athu kazinju enthu cheyyum...next video il
    Paranja mathy🫣😁😁

    • @_ZENRIX
      @_ZENRIX 16 днів тому +2

      return ayakum aaa phonenu damege ayal cash kodkanm

  • @mahadevantk6337
    @mahadevantk6337 16 днів тому +5

    Iqoo neo 10 launching enna ?

  • @blindtechMalayalam
    @blindtechMalayalam 16 днів тому +2

    Tech news ചെയ്യുന്നത് വളരെ നല്ല കാര്യം. അതുപോലെതന്നെ ഫോണിന്റെ battery draining test ചെയ്യണം. പണ്ടൊക്കെ നിങ്ങൾ അത് ചെയ്തിരുന്നു ഇപ്പോൾ ചെയ്യാറേയില്ല

  • @Sulthan._18
    @Sulthan._18 16 днів тому +6

    4:20 Athu ingott varumbol 7000 Mah endavula 6000 okke indavullu mumbe erangiya phones like GT7PRO

  • @muzuKL55
    @muzuKL55 16 днів тому +3

    Iqoo Z9s pro or OnePlus Nord CE 4 is better in camera, software experience and display?

  • @White_fangofficial
    @White_fangofficial 16 днів тому +5

    Brooo nothing cmf phone 1 il 120 fps support avumm😮 under 15😮

  • @BUGS_BUNNY-OG
    @BUGS_BUNNY-OG 16 днів тому +2

    Bro kurachoode slow il samsarikku
    Chila karyangal clear akunnilla

  • @gheevarghesesabu6057
    @gheevarghesesabu6057 16 днів тому +6

    Realme p2 pro performance nallathanoo

  • @Shamnaparveenworld
    @Shamnaparveenworld 16 днів тому +2

    Nice work bro ❤❤❤

  • @muzuKL55
    @muzuKL55 16 днів тому +2

    Iqoo Z9s pro detailed review ചെയ്യാമോ?

  • @ajikoikal1
    @ajikoikal1 14 днів тому

    Puthiya Lava Duo engane? Njan innale orennam amazonil order cheythu

  • @Saji234Y
    @Saji234Y 14 днів тому

    In air India we will get WiFi . But we Cannot browse .only we can use some preloaded movies and music in their application

  • @akhilssvlog
    @akhilssvlog 14 днів тому

    Bro best speaker for gifting with good sound & bass plz suggest...budget under 2k should b like soundbar design

  • @rahulharikumar6941
    @rahulharikumar6941 9 днів тому

    Honor X9C review cheytitundo

  • @KJABOO
    @KJABOO 15 днів тому +1

    Warm shade korrachuu korrakk bro

  • @swalihswalih7071
    @swalihswalih7071 15 днів тому +1

    Tecno camon 30 review cheyyumo

  • @nassirsha2331
    @nassirsha2331 16 днів тому +2

    Air indial eganne kitta password undo😮

  • @dm.insaneff3016
    @dm.insaneff3016 16 днів тому +3

    Poco x7 pro video eppol varum

  • @josephephrem9254
    @josephephrem9254 15 днів тому +1

    Whats app ഉപയോഗിക്കുമ്പോൾ പച്ച ലൈറ്റ് കത്തി നിൽക്കാതെ ഇരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @I.blameeavaco
    @I.blameeavaco 16 днів тому +4

    1:49 samsung inte bixby pani pattikyuvo😅😅😂

  • @Sajikumarpdm
    @Sajikumarpdm 16 днів тому +1

    Trackin tech il pocox7 pro yude video vanalloooo

  • @PranavPranavs
    @PranavPranavs 14 днів тому

    Bro 5000 mah battery game kalikkukayaanenkil ethra hour backup kittum

  • @Samlolsky
    @Samlolsky 16 днів тому +9

    Appa enne iPhone users enne privacy in 💪🏻 iPhone is better enne parayulla.😅

  • @bibiprz5546
    @bibiprz5546 16 днів тому +1

    പ്രതാപേട്ടാ... 2000-8000 രൂപക്ക് ഉള്ളിൽ മേടിക്കാൻ പറ്റിയ ഒരു നല്ല earbuds പറഞ്ഞു തരാമോ?
    നല്ല base കിട്ടുന്നത്.

  • @vijaikrishna5123
    @vijaikrishna5123 14 днів тому

    Moto g05 nta review onnu idumo

  • @surajsurendran2706
    @surajsurendran2706 15 днів тому +1

    Realme 14 pro ,+video cheyyane iragumbol

  • @ZeNin-oi7tw
    @ZeNin-oi7tw 14 днів тому

    Hyper os2. 0 update ine kurach parayuvo

  • @its_me_MILES
    @its_me_MILES 7 днів тому

    poco x7 pro 5g and iqoo z9s pro better phone etha ithil.?

  • @raahhulv
    @raahhulv 14 днів тому

    pixel 5 5g supported ano?

  • @_mtgamer
    @_mtgamer 15 днів тому +2

    ❤️💥🔥

  • @SelmaJaison
    @SelmaJaison 16 днів тому +1

    Bro neo 10 pro eppo launch akkum?

  • @SinuPes-i3t
    @SinuPes-i3t 16 днів тому +1

    Iq 10 launch date?

  • @ash7119
    @ash7119 14 днів тому

    Le shazzham :: chai with tech nirtathivarumo 😁

  • @justatimepass1917
    @justatimepass1917 13 днів тому

    ZTE Nubia neo 2 5g review cheyumo

  • @krishnakumar.s7469
    @krishnakumar.s7469 15 днів тому +1

    6000 mah battery ഇപ്പൊൾ എല്ലാ ഫോണിലും വരുന്നുണ്ട്

  • @Monkey_d_luffy-v-r8v
    @Monkey_d_luffy-v-r8v 15 днів тому +1

    Sim karude kazhapp angu theernnu😂

  • @baracuda7099
    @baracuda7099 16 днів тому +4

    ആ 95 മില്യൺ ആർക്കാണ് കിട്ടുക
    സർക്കാരിന് ആണോ

  • @aloneff2178
    @aloneff2178 14 днів тому

    Bro 15000 price range best phone ethaan

  • @sreenivasan2810
    @sreenivasan2810 16 днів тому

    ഞാൻ ഇന്നലെ airindia യിൽ വന്നിറങ്ങി. Wifi ഇല്ല. പക്ഷെ അവർ ആ പഴയ പ്രധാപം വീണ്ടെടുത്തു തുടങ്ങി. നല്ല food മദ്യം ഒക്കെ ഉണ്ട്. വിമാനം പഴയതൊക്കെ തന്നെ എങ്കിലും

  • @mr_xplod
    @mr_xplod 16 днів тому +5

    Samsung 500mp sensor loading🤙😎

  • @madhavkrishna9677
    @madhavkrishna9677 16 днів тому

    Air India യിൽ already WiFi ഉണ്ട്. 300 mb limit പക്ഷെ ഇപ്പൊ ഒരു msg ഇട്ടാൽ 5-10 mnt കഴിഞ്ഞേ പോവുള്ളു. Athpole texts only ആണ്. 2021 ൽ ആണ് ഞാൻ last travel ചെയ്തത്. Frankfurt to Delhi. 300 mb ക്ക് ശേഷം pay ചെയ്യണം.

  • @muhammednasudheen9473
    @muhammednasudheen9473 16 днів тому

    Nice video ❤❤❤❤❤❤❤❤❤❤

  • @jssclub
    @jssclub 15 днів тому

    Realme 14 pro unboxing video waiting

  • @AnandR-h8n
    @AnandR-h8n 16 днів тому

    recommending to do tech news once a week plzz

  • @shabeershah90skid
    @shabeershah90skid 16 днів тому

    *3 year aayi 7000Mah battery ulla Samsung M 51 upayogikkunnu*

  • @divinjoy782
    @divinjoy782 13 днів тому

    Oru 10k താഴെ വരുന്ന നല്ല phone പറയാമോ

  • @Dream_catcher6500
    @Dream_catcher6500 16 днів тому +20

    what a security phone iphone😂🤣 നേരം വെളുക്കാത്ത അടിമകളെ ഉണരൂ😂

  • @navajyothkingfan1779
    @navajyothkingfan1779 16 днів тому

    Prathap ഏട്ടൻ ഫാൻ ♥️♥️♥️♥️🫶🫶👍👍👍

  • @Anikuttan123
    @Anikuttan123 16 днів тому

    Waiting for Ps 5 slim review ❤❤❤

  • @VaishnavVAISHNAV-r9c
    @VaishnavVAISHNAV-r9c 13 днів тому

    Moto g75 video please

  • @Godfather7215
    @Godfather7215 16 днів тому +3

    Bro njaan 2020 il vaangiya phone aane poco x3
    Ippozhum use cheyyunnu.anne pubg okka use cheyyumaayirunnu.
    Ippole illa
    Oru phone vaanganamennunde orennam suggest cheyyaamo.
    Mainly Snapdragon processor, battery 6000 mah price 20k -30 k between.
    Because enta X3 6000 aane

    • @vaishakua6574
      @vaishakua6574 16 днів тому +1

      Iqoo z9s pro nokku bro

    • @RinalG
      @RinalG 16 днів тому

      @@Godfather7215 iqoo Neo 9 pro

    • @ZENITSU___10
      @ZENITSU___10 16 днів тому +1

      Plz checkout realme gt6t

    • @attitude2.214
      @attitude2.214 16 днів тому +1

      Same curve screen koodi ullathu venam snap 8 gen um 30k thazheyum

  • @vishnuleo7891
    @vishnuleo7891 16 днів тому

    S25 സീരീസ് എന്ന് launch ആവും 🤔

  • @mr_xplod
    @mr_xplod 16 днів тому +2

    But Silicon battery as compared to lithium പെട്ടെന്ന് degradable ആകും അപ്പോ കമ്പനിക്കാർക്ക് ലാഭം😂

    • @abijackson1000
      @abijackson1000 16 днів тому

      ഇത്‌ ഇപ്പോള്‍ ഇറങ്ങിയത് അല്ലേ ഉള്ളൂ
      അതിനു മുമ്പ് എങ്ങനെ മനസ്സിലായി 😊

    • @mr_xplod
      @mr_xplod 15 днів тому

      @@abijackson1000 Just google bro🤙

  • @vishnujiju1158
    @vishnujiju1158 16 днів тому

    S25 ultra എന്ന് വരും

  • @suryafans3689
    @suryafans3689 16 днів тому

    Ee kaaranam kondu apple phoninte rate ini koodum😅😅😅😅😅

  • @azizksrgd
    @azizksrgd 16 днів тому +3

    2:14 ഇത് ഉള്ളത് ആണ്
    ഞമ്മള് എന്താണോ സംസാരിക്കുന്നത്
    അത് ഫേസ്ബുക് യുട്യൂബിൽ inst യിൽ ഒക്കെ അത് ആയിരിക്കും പിന്നെ വരുന്ന add

  • @Soloplayee
    @Soloplayee 16 днів тому

    രണ്ടു telecom company വില കുറക്കാതെയുരുന്നാൽ അതികം വൈകാതെ പൂട്ടേണ്ടിവരും😅
    വേറെ എന്ത് തീരുമാനം എടുത്താലും അത് അവർക്കേ ദോഷമായി വരു.

  • @muzuKL55
    @muzuKL55 16 днів тому

    വീട് മാറുകയാണോ?

  • @chem-tech5457
    @chem-tech5457 16 днів тому +2

    Samsung alredy 7000 mah undllo

    • @sreejuareekkal5705
      @sreejuareekkal5705 16 днів тому +1

      പക്ഷെ 5500 കിട്ടുള്ളൂ..

    • @RinalG
      @RinalG 16 днів тому

      Tecno pova 2

    • @mindrover777
      @mindrover777 16 днів тому

      Why? Please elaborate ​@@sreejuareekkal5705

    • @vishnuleo7891
      @vishnuleo7891 16 днів тому

      F62 ൽ വന്നിരുന്നു എന്ന് തോന്നുന്നു

  • @Sivagiri-ze9su
    @Sivagiri-ze9su 15 днів тому

    Thalpareyam unde review venam

  • @thetemplecity-alleppey6164
    @thetemplecity-alleppey6164 16 днів тому +4

    Samsung already installed 7000 mah battery

  • @allwynraju2647
    @allwynraju2647 16 днів тому

    Chetta എയർ ഇന്ത്യ പറ്റി പറയല്ലേ കഴിഞ്ഞ പ്രാവശ്യം നല്ല ഒരു പണി കിട്ടിയതാ. ആ ഫ്ലൈറ്റ് nirodhikanam എന്നാണ് എന്റെ അഭിപ്രായം

  • @AppusCR7Appus
    @AppusCR7Appus 15 днів тому

    ഫോൺ പെട്ടി തെറിച്ച് ചാവരുത് 🤣🤣

  • @sopanammedia4642
    @sopanammedia4642 16 днів тому +37

    എയർ ഇന്ത്യ പറന്നു പൊങ്ങുന്ന അപൂർവ അല്ലെ അപ്പൊ എയർപോർട്ടിൽ ഉള്ള വൈഫൈ തന്നെ കിട്ടും 😂

  • @likhilkrishna99
    @likhilkrishna99 16 днів тому

    Oppo reno 13 waiting video

  • @us-vishnu
    @us-vishnu 15 днів тому

    BSNL പോയവർ ഇപ്പോൾ തിരിച്ച് വരുന്നുണ്ട്

  • @irfankkd
    @irfankkd 15 днів тому

    Silicon carbon battery

  • @navaneethankrishnan6191
    @navaneethankrishnan6191 16 днів тому

    Jio manga vach oru pani 1gp data add on one day nu mathram manga 😡

  • @Sulaiman-l5v
    @Sulaiman-l5v 16 днів тому

    ട്രെയിൻ വരുമോ wifi

  • @shuhaibmohammed4725
    @shuhaibmohammed4725 16 днів тому

    North indian reviewers poco x7 pro kanikunundlo

  • @abijackson1000
    @abijackson1000 16 днів тому

    Bsnl നവംബർ ല്‍ subscribers കുറഞ്ഞു എന്നാണ് പുതിയ വാര്‍ത്ത 🤓

  • @gouthamgmn8165
    @gouthamgmn8165 16 днів тому

    Waiting for ps5❤

  • @muneebqalbz2315
    @muneebqalbz2315 16 днів тому +4

    0:51 ആരോടാ പോവാൻ പറഞ്ഞത്?

    • @VPKtrolls.
      @VPKtrolls. 9 днів тому

      എന്നോടാണ് ഒരു gaming ഫോൺ ഫ്രീ ആയി തരുമോന്നു ചോദിക്കാൻ പോയതാ.. ആട്ടി വിട്ടു

  • @alcreations5932
    @alcreations5932 16 днів тому +1

    Gaming series venam 😊

  • @JosephKO-f3q
    @JosephKO-f3q 16 днів тому +34

    Oppo reno 13 5g അൺ ബോക്സിങ് വീഡിയോ വേണം🫡

    • @PrathapGTech
      @PrathapGTech  16 днів тому +15

      Sure

    • @BrianOConnerGaming
      @BrianOConnerGaming 15 днів тому +2

      Am a oppo fan but Reno 13 Value for money anoo ennoru doubt onde bro nokki edukke

    • @JosephKO-f3q
      @JosephKO-f3q 14 днів тому +1

      @BrianOConnerGaming💐 oppo reno 13 value for money Anoo ennour doubt onde
      Vivo v40 e engane unde 🤔

    • @BrianOConnerGaming
      @BrianOConnerGaming 14 днів тому +1

      @@JosephKO-f3q vivo v40e ok ane bro . Price range fix chyyuga after segment ella phonum check chyyga 👍🏻 choose good one , purpose endha bro gaming, photography endha

  • @accesspro123
    @accesspro123 16 днів тому

    One plus 13R 6000 mAh aane. Realme Neo 7 aane 7000.

    • @accesspro123
      @accesspro123 16 днів тому

      These companies give high capacity batteries in China and reduce it for India.
      Also I heard a news that SiC batteries expand during charging, that is why some companies are reducing fast charging from 120W to 90/80 W.

    • @mindrover777
      @mindrover777 16 днів тому

      ​@@accesspro123all batteries expand during charges

  • @afirahman1980
    @afirahman1980 16 днів тому

    ആദ്യം സമയത്ത് പറക്കാൻ പറ ബ്രോ എന്നിട്ട് നമുക്ക് വൈഫൈ നെ കുറിച്ച് ആലോചിക്കാം😊😊

  • @bussidddriversunionfansoff654
    @bussidddriversunionfansoff654 16 днів тому +1

    Background kollam oru offic pole feel

  • @alshifashameed
    @alshifashameed 16 днів тому

    Infinix zero 40 review

  • @SubramanyanSaravanan
    @SubramanyanSaravanan 16 днів тому

    ❤️❤️❤️🌹🌹🌹

  • @safvanali5265
    @safvanali5265 16 днів тому

    Samsung m 51 7000mah undi bro

  • @rajendranm7357
    @rajendranm7357 16 днів тому

    👌👍👍👍👍👍

  • @gokulkrishna4764
    @gokulkrishna4764 16 днів тому

    Curved display 👎

  • @cncncncncncn143
    @cncncncncncn143 16 днів тому

    VPN use cheyyna XXX kanan aa

  • @igthunderboy
    @igthunderboy 16 днів тому +1

    bro is not thantha vibe u are vibe thantha

  • @ajeeshvs6586
    @ajeeshvs6586 16 днів тому

    ❤🎉

  • @SHAMAL_AHAMMED
    @SHAMAL_AHAMMED 16 днів тому

    മൊബൈൽ ഫോൺ ബോംബ് ആയി മാറുന്നു...😂

  • @Musthafamch24
    @Musthafamch24 16 днів тому

    2025-ൽ ചേട്ടൻ എയറിൽ പോവതെ നോക്കണം😂 എന്ന് ആശംസിക്കുന്നു