ശംഭു ശങ്കരനിലെ കോഴി തോരനും ഊണും | Must try chicken thoran in Trivandrum | Sambhu Sankaran Hotel

Поділитися
Вставка
  • Опубліковано 26 сер 2024
  • Are you in Trivandrum and looking for a simple Non-vegetarian meals? You may try this restaurant called Sambhu Sankaran Hotel where you will get a very simple meals with yummy chicken thoran and mashed cassava. നിങ്ങൾ തിരുവനന്തപുരത്താണോ? നല്ല ചെറിയ ഊണ് നോക്കുവാണോ? കോഴി കഴിക്കുവാൻ താല്പര്യം ഉണ്ട് എങ്കിൽ നേരെ ഈ ശംഭൂ ശങ്കരനിൽ ഒന്ന് പോയി നോക്കൂ - നല്ല കോഴി തോരനും കിട്ടും കപ്പ വേവിച്ചത് ഒക്കെ കൂട്ടി ഒരു സാധാ ഊണും കിട്ടും.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Shambu Shankaran Hotel, Aryanad, Trivandrum 🥣
    Location Map: goo.gl/maps/Jx...
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😑(4.3/5)
    Ambiance: 😊😊😊😑 (3.5/5)
    Accessibility: 😊😊😊😑(3.8/5)
    Parking facility: Limited
    Price of food that we tried in this restaurant
    1. Chicken Thoran: Rs. 90.00
    2. Meals+ Chicken Thoran + Kappa: Rs. 120.00
    Contact number: 9995906053
    What is so special about Sambhu Sankaran Hotel in Trivandrum?
    Nothing as such, but their Chicken Thoran and simple meals (vazhayila oonu); that's all.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 651

  • @sumeshdas8862
    @sumeshdas8862 2 роки тому +60

    അടിപൊളി ❤ നിങ്ങളിലൂടെ കാണാൻ ആഗ്രഹിക്കുന്നത് ഇതുപോലുള്ള ഗ്രാമീണവും സുന്ദരവും ആയ കാഴ്ചകളാണ്

  • @Arjuntk98
    @Arjuntk98 2 роки тому +25

    എബിൻ ചേട്ടനും കുടുംബത്തിനും വീഡിയോ കാണുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 😇

    • @FoodNTravel
      @FoodNTravel  2 роки тому +2

      ദീപാവലി ആശംസകൾ 😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +22

    കോഴി തോരൻ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 роки тому +2

      താങ്ക്സ് ഉണ്ട് മിഥുൻ 🤗🤗

    • @ushak3081
      @ushak3081 2 роки тому +1

      🥰🥰🥰

  • @khristydivinechild2626
    @khristydivinechild2626 2 роки тому +6

    നാടൻ ഭക്ഷണം ഏതായാലും, ഇത്രയും നന്നായി അവതരിപ്പിക്കാൻ എബിൻ ചേട്ടൻ അല്ലാതെ മറ്റാർക്കും പറ്റില്ല 👍❤️👍

    • @anilkumarcs8697
      @anilkumarcs8697 2 роки тому +1

      Sound....like ..a..lalu..alex

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് പ്രവീൺ ❤️

  • @muneerali9983
    @muneerali9983 2 роки тому +1

    ഇതുവരെ കാണാത്ത ഒരു വെറൈറ്റി ഐറ്റംസ് ചിക്കൻ തോരൻ. കൊൽക്കത്ത സീരീസ് വളരെയധികം ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചാനലിലൂടെ ഒരു ഗോവൻ കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു. പല വീഡിയോകളിലൂടെ കൺടത് ആണ്. എന്നാലും ഈ ചാനലില്‍ കൂടി കാണുമ്പോള്‍ അതൊരു രസമാണ്

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് മുനീർ.. ഗോവൻ ട്രിപ്പ്‌ പ്ലാൻ ചെയ്യാം ട്ടോ 👍

  • @ratheeshr6858
    @ratheeshr6858 2 роки тому +3

    Spr abin chetto poli poli 👍😍 verreitty spr video kiduve

  • @gangasg1789
    @gangasg1789 2 роки тому +1

    Trivandrum pine super alee..enum video otak annu kanarullath.. inu ammayum kude kudi..chicken thoran kandapo ammakum kazhikan toni.....super video..keep goinggg😍😍😍❤❤❤

    • @FoodNTravel
      @FoodNTravel  2 роки тому +1

      Glad to know your mom enjoyed the video too .. Thank you🥰

  • @anjuscaria6954
    @anjuscaria6954 2 роки тому +1

    Abin chetta....nalla nadan food kazhkan kothi varumbooo engu Abhudhabi erunnu njn Abin chettante vlogs kanum....sooper....

  • @sva481
    @sva481 2 роки тому +3

    ചെറിയ കടയിലെ നല്ല ഫുഡ് കാണിച്ചതിനു നന്ദി

  • @sreejithanad1590
    @sreejithanad1590 2 роки тому +3

    ഞാൻ കഴിച്ചിട്ട് ഉണ്ട് സൂപ്പർ ആണ്

  • @_nirmal.p.rajan_
    @_nirmal.p.rajan_ 2 роки тому +3

    തിരുവനന്തപുരം ബിരിയാണി ഉപ്പുമാവാണ് ഫുഡ് പോര ന്നൊക്കെ പറയുന്നവർ തിരുവനന്തപുരത്തെ തനത്‌ രുചികൾ ഇങ്ങനെ ഉള്ള കടകളിൽ പോയി അറിഞ്ഞിട്ടു പറയണം ഇതുപോലെ കട്ടച്ചാൽ കുഴി കൃഷ്‌ണ ഹോട്ടലും എണ്ണിയാൽ ഒടുങ്ങാത്ത കുഞ്ഞു കടകളും ഒകെ നമ്മുടെ തനത് സ്വാദിടങ്ങളാണ്

    • @FoodNTravel
      @FoodNTravel  2 місяці тому

      ഞാൻ 100% സമ്മതിക്കുന്നു 😊

  • @subashkailash2373
    @subashkailash2373 2 роки тому +2

    Hai ebbin chetta e idakku aanu chettante video kanan thudangiye ippo ella videos m kaanunnu super chetta adipoli videos chettante sound poli aanu keep going chetta

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much for your kind words.. 😍❤️

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 роки тому +2

    കപ്പയും ചെറുപഴം. അല്ലെങ്കിൽ ഞാലിപ്പൂവൻ ചെറിയ ചൂടുകൂടിയ കട്ടൻ ചായയോ കാപ്പിയോ.. ഓ ഒന്നന്നര രുചി തന്നെയാണ്... ഈ നന്നായി കുഴഞ്ഞ ഇരിക്കുന്ന കപ്പയും പഴവും അതും കൂടി മിക്സ് കഴിക്കണം..👌👌👍👍

  • @nimmynimmy9842
    @nimmynimmy9842 2 роки тому +1

    കോഴി തോരൻ എന്നു ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.... സൂപ്പർ ചേട്ടാ ❤

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് നിമ്മി☺️

  • @sreeraghec1127
    @sreeraghec1127 2 роки тому +2

    സൂപ്പർ എബിൻചേട്ടാ 💕♥️.. എബിൻചേട്ടൻ ആസ്വദിച്ചുകഴിക്കുന്നത് കാണുമ്പോൾത്തന്നെ അതിന്റെ രുചി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവും ♥️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ.. നല്ല രുചി ആയിരുന്നു 👌👌

  • @harikrishnanr1239
    @harikrishnanr1239 2 роки тому +1

    Ooninte ila kanumbol thanne kothiyayi
    Nattinpurathe adukkalakalile ruchi kanich tharunna ebin chettanu tnks😍😍

  • @rajin5289
    @rajin5289 2 роки тому +1

    Ante abin chetttooo kothi avunnu food kazhikkunnath kaanumbolllll..... Kappal odunnu vayill food kandit..

  • @chithranjali.s.n6152
    @chithranjali.s.n6152 2 роки тому +9

    സൂപ്പർ അടിപൊളി 💜 പാവം തിരുവനന്തപുരംകാരൻ വിതുര👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 роки тому +3

      താങ്ക്സ് ഉണ്ട് ബ്രോ 🥰

    • @azeemn2015
      @azeemn2015 2 роки тому +1

      Aryanad karan annu

  • @Alpha90200
    @Alpha90200 2 роки тому +4

    കോഴി തോരൻ അടിപൊളി 😋 വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰😍

  • @sreenathmv3894
    @sreenathmv3894 2 роки тому +2

    Abin ചേട്ടൻ കഴിക്കുന്നത് കണ്ടാല്‍ തന്നെ വായിൽ വെള്ളം വരും.. കോഴി തോരൻ കിടു 😋🤗

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ശ്രീനാഥ് ☺️🤗

  • @bijulal689
    @bijulal689 2 роки тому

    ചേട്ടന്റെ എല്ലാവീഡിയോയും എനിക്ക് ഒരു പാട് ഇഷ്ടമാണ് ചെറിയ കടകളിലും പോയി വീഡിയോ എടുത്ത് അവരുടെ കടകളിലെ രുചികൾ എല്ലാ പേരിലും എത്തിക്കുന്നതും ചേട്ടന്റെ അവതരണവും സൂപ്പർ❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബിജു.. ഒത്തിരി സന്തോഷം 🤗🤗

  • @jayamenon1279
    @jayamenon1279 2 роки тому +2

    ETHRA NALLA ORU VEDIO 💯 PERCENTAGE 👌👌👌👌

  • @midhunmanoharan4723
    @midhunmanoharan4723 2 роки тому

    Ithrayum nalla oru vlogger aayittentha ningal iniyum 1 million adikkathe enna ente samshayam.

    • @FoodNTravel
      @FoodNTravel  2 роки тому

      Namukk pathukke pathukke pokaamenne 🤗

  • @kannanramakrishnan3227
    @kannanramakrishnan3227 2 роки тому +3

    Kothipikkan oru manushyan ❤️❤️❤️❤️❤️u Ebbin chetta

  • @nithinn408
    @nithinn408 2 роки тому +10

    നമസ്കാരം എബിൻ ചേട്ടാ 🙋‍♂️💖💖💖

    • @FoodNTravel
      @FoodNTravel  2 роки тому +1

      നമസ്കാരം നിതിൻ 🤗

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому +1

    നാടൻ ചോറും കപ്പയും അച്ചാറും ചിക്കൻ തോരൻ അടിപൊളിയായിട്ടുണ്ട് വീഡിയോ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 😍😍

  • @jefingeorge3482
    @jefingeorge3482 2 роки тому +8

    Ebin chetta Sneham mathram.❤️❤️❤️❤️❤️❤️❤️❤️❤️

  • @devikadevika4479
    @devikadevika4479 2 роки тому +5

    Happy Diwali uncle 💥💥💥💥💥💥💥💥💥💥💥💥💥💥

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 роки тому +1

    Ebin bro sadharanakarkk poyi kazhikkan pattiya kadakal parichaya peduthithanna brokk valare nanni 👌👌👌👌🥰

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому +1

    കോഴി തോരൻ സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @ajuthomas9955
    @ajuthomas9955 2 роки тому +1

    Super video ebichaya chicken thoran kandappol thanne kothi vannu Kappa pinne parayano

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Aju.. Video ishtamayi ennarinjathil othiri santhosham

  • @aneeshaneesh.p.s3366
    @aneeshaneesh.p.s3366 2 роки тому

    വായിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക് ഇത്തിരി കുറക്കാൻ ഇടക്ക് വന്ന പരസ്യം സഹായിച്ചു ♥️♥️

  • @shijusachu9698
    @shijusachu9698 2 роки тому +2

    Abin chetta ningade voice oru rekshayumilla 👌👌👌👌

  • @ajayakumarsb4935
    @ajayakumarsb4935 2 роки тому

    ചേട്ടായി... നല്ല നാവിൽ വെള്ളം ഊറിച്ച.. കണ്ണിനു മനോഹാരിത നൽകിയ... video.. 👍❤️😘

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് അജയകുമാർ.. വളരെ സന്തോഷം

  • @KnightzGamer
    @KnightzGamer 2 роки тому +7

    Nice Nadan Meals 😍😍😍...Advance Happy Diwali 🙂

  • @neenababu6057
    @neenababu6057 2 роки тому +3

    🥰🥰എബിൻ ചേട്ടോയ് 😍😍അടിപൊളി

  • @sahayaraj6675
    @sahayaraj6675 2 роки тому +1

    Setta super videos...😀😀😀

  • @VILLAGEVIEWS
    @VILLAGEVIEWS 2 роки тому +1

    Hai അടിപൊളി, ആദ്യമായിട്ടാണ് കോഴി തോരൻ കാണുന്നത്

  • @abhijithakumar6874
    @abhijithakumar6874 2 роки тому +1

    Ithu kazhikkan vendi mathram njan thrissuril ninn velupinu intercity pidich avide poyind... nnit vaikeet athe vandikk thanne thirichum... Poyath orikkalum veruthe aayilla... powli saadhanam..

    • @FoodNTravel
      @FoodNTravel  2 роки тому +1

      😍😍Thank you for sharing your experience 👍👍

  • @johnraju5756
    @johnraju5756 2 роки тому +2

    എബിൻ ചേട്ടാ നല്ല നല്ല അടിപൊളി വീഡിയോ സൂപ്പർ💕💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജോൺ 💕💕

  • @pradeepank9453
    @pradeepank9453 2 роки тому +1

    കപ്പയും ചിക്കൻ തോരനും ശരിക്കും കൊതിപ്പിച്ചു കളഞ്ഞല്ലോ സാറേ . ശംഭു ശങ്കരനിലെ ഈ വിഭവങ്ങൾ മാത്രം മതി വയറു നിറയാൻ .......

  • @BBiju-iw4uo
    @BBiju-iw4uo 2 роки тому

    Ebin bro mattum tha correct ah description la hotel route link send panra aalu... Super bro

  • @maheshnair7248
    @maheshnair7248 2 роки тому +1

    Superb taste anu Pure coconut oil anu cooking use cheyyunnath ivide must try Chicken thoran😋😋😋😋😋

  • @MrKK-bk5kd
    @MrKK-bk5kd 2 роки тому +1

    ഞാനും അവിടുന്ന് കഴിച്ചിട്ടുണ്ട്, സൂപ്പറാ..... 👍🏼👍🏼

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ

  • @parvathymenonjayasree2983
    @parvathymenonjayasree2983 2 роки тому +2

    കൊതിപികല്ലെ ചേട്ടാ

  • @muneermrk8275
    @muneermrk8275 2 роки тому +1

    അടിപൊളി.. കോഴിക്കോട് എല്ലാം വരുമ്പോൾ ഒന്ന് അറിയിക്കണം. കഴിയുമെങ്കിൽ കാണാമെല്ലോ ഫുഡും കഴിക്കാം.

  • @georgevarughesepunnoor1692
    @georgevarughesepunnoor1692 2 роки тому +2

    Excellent video Ebin. Really liked it.

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you George..Thank you so much

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 2 роки тому +4

    Chiken thoran idayk parcel vangum..super taste aanu ❤️

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +1

    Taste ഇല്ലേലും എബിൻ ബ്രോ . കഴിക്കുന്ന കാണുന്നത് ഒരു സുഖമാണ് .

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому +1

    Naadan food uhm kozhi thoranum....😋😋😋😋superb chettai 🤗🤗🤗🤗

  • @shameerthaj
    @shameerthaj 2 роки тому +1

    Vithura il Malabar hotel um undu beef porrota nice anuuu

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    Super ചേട്ടാ ♥️♥️🔥

  • @ManojKumar-fb6in
    @ManojKumar-fb6in 2 роки тому +2

    കൊതിയുറും നാടൻ വിഭവങ്ങൾ..😊😊😊

  • @nikhilaravind8871
    @nikhilaravind8871 2 роки тому +3

    Ebbin chetta thagarthu tttaaaa 👏👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌👌👌

  • @manojnattunilam1487
    @manojnattunilam1487 2 роки тому +1

    Ebin bro paranja pole Vaayil 😋😋😋

  • @sanithasanu4872
    @sanithasanu4872 2 роки тому

    Kandittu kothi aayi chiken thoran super kappayum yummy

  • @mercycyrilmercycyril1102
    @mercycyrilmercycyril1102 2 роки тому +3

    Adipoli chettah from Coimbatore

  • @msvinod297
    @msvinod297 2 роки тому +1

    Hai🙋‍♂️super video 👍

  • @sheejakj5744
    @sheejakj5744 Рік тому +1

    Vayil vellam vannu😋

  • @CreativeStreamD
    @CreativeStreamD 2 роки тому +2

    7:12... THUG LIFE.....ichire munpe saladinte koode aanu ennalle paranje..🤣🤣🤣🤣
    EBBIN CHETAYIIIIII 🔥🔥🔥🔥

  • @Abhijith0122
    @Abhijith0122 2 роки тому +1

    Kollam video chetta

  • @tomjerryvlogs526
    @tomjerryvlogs526 2 роки тому +1

    Ente fav aa kappayum kozhiyum😋😋😋😋. ഞാൻ എപ്പഴും ചോറും കറികളും എല്ലാം ഒന്നിച്ചാണ് ഇളക്കി കഴിക്കാറ്. ചേട്ടന്റെ വീഡിയോ എല്ലാം കണ്ട് ഇപ്പോ എബ്ബിൻ ചേട്ടനെ പോലെ professional touchil ആണ് കഴിക്കാറ്. 🤪🤪ഇപ്പോം ഇഷ്ട്ടാവില്ലാത്ത കറി വരെ കഴിച്ചു തുടങ്ങി 🥰🥰🥰🥰😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 роки тому +1

      😄😄 അടിപൊളി.. അതെനിക്ക് ഇഷ്ടപ്പെട്ടു.. 😍👍

    • @tomjerryvlogs526
      @tomjerryvlogs526 2 роки тому

      @@FoodNTravel 🤪

  • @rjiosasi6779
    @rjiosasi6779 2 роки тому +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് റിജോ 😍

  • @sajanaem1085
    @sajanaem1085 2 роки тому

    1 million akatte vegam ebin chettan

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 роки тому +1

    ഹാപ്പി ദീപാവലി എബി ചേട്ടൻ.. എബി ചേട്ടന്റെ കൂടെയുള്ള എല്ലാവർക്കും.. കുടുംബാംഗങ്ങൾക്കും..

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് എഡ്വിൻ.. താങ്കൾക്കും കുടുംബത്തിനും ദീപാവലി ആശംസകൾ 🤗

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 роки тому +1

    ഒരിക്കൽ പോയി കഴിച്ചിട്ടുണ്ട്. വറൈറ്റി ടേസ്റ്റ് ആണ്

  • @jofigeorge3887
    @jofigeorge3887 2 роки тому

    Kidilolkidlen thakarthu thimarthu polichu muthe ♥️💕♥️💕♥️💕♥️💕♥️

  • @sandeepmadhuramkadu
    @sandeepmadhuramkadu 2 роки тому

    Adipoli enna word ethra thavana upayogichu... ??!!! Good Video... Love your vlogs...

    • @FoodNTravel
      @FoodNTravel  2 роки тому +1

      😂😂 enthu cheyyana bro.. Seelamaayippoyi.. Kshami.. Video ishtamayathil othiri santhosham..

  • @nithinrajs4004
    @nithinrajs4004 2 роки тому +5

    Adipoli ❤✌

  • @nishakannan4177
    @nishakannan4177 2 роки тому

    👍👍👍👍👍❤❤❤❤All the best
    Video nanayittund

  • @unnikrishnan7017
    @unnikrishnan7017 2 роки тому

    എബിൻ ചേട്ടാ കഴിക്കുന്നത് കാണുമ്പോൾ ഇവിടെ രുചി കിട്ടും 😍 അതുപോലെ മുമ്പിലത്തെ പല വീഡിയോയിലും ആദ്യം എന്ന് എബിൻ ചേട്ടൻ പറയുന്നത് ആദി എന്നാണ് കേൾക്കാറ് അതിന് തയ്യാറായി ഇരുന്നപ്പം ഇത്തവണ ആദ്യം എന്നു പറഞ്ഞു😄. വീഡിയോ പൊളിച്ചു നല്ല നാടൻ രുചി.

    • @FoodNTravel
      @FoodNTravel  2 роки тому

      😄😄 താങ്ക്സ് ഉണ്ട് ഉണ്ണി

  • @subhaajayan873
    @subhaajayan873 2 роки тому +1

    Anta nattyil🥰👍🏼

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 роки тому

    Vayil vellam varunnum.kothiyakunnu

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Рік тому +1

    Supper Supper good

  • @subhashavala2066
    @subhashavala2066 2 роки тому +2

    എ ബിൻ ചേട്ടാ Happy Diwali 😊 ,ഇലയിൽ ചോറ്,, കോഴി തോരനും പൊളി 😍😍😍😍❤

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സുഭാഷ്..ദീപാവലി ആശംസകൾ🤗

  • @eldhosepk8279
    @eldhosepk8279 2 роки тому +2

    Adipoly meals. 👍👍👍🤩

  • @Heisenberg2050
    @Heisenberg2050 2 роки тому +4

    Happy diwali to u and ur family chettayi♥️

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you.. Happy Diwali 😍😍

  • @sajad.m.a2390
    @sajad.m.a2390 2 роки тому

    വീഡിയോ അടിപൊളി...

  • @vijayhpd
    @vijayhpd 2 роки тому +1

    Super ebin bro 👌

  • @sidharthramesh110
    @sidharthramesh110 2 роки тому

    Ebin chettaa ningha poliyaann❤️❤️❤️😘,vishapp illenki ebin chettante video kaanuka,ennitt vtl illath enthenkikum edth thinn nokk ,nalla ruchi indavum

    • @FoodNTravel
      @FoodNTravel  2 роки тому

      ☺️☺️So glad to hear that.. 🥰

  • @sajivkarayil3633
    @sajivkarayil3633 2 роки тому +2

    Ebbin Sir.. Happy Diwali..

  • @merlinm3671
    @merlinm3671 2 роки тому

    Vaayinu vellom varunu 😄😄 video kandond irikuna ente vaayinu vellom varunu 😄 adipoli videos. Ebin chettante videos ellam super 👍👍

  • @manikandan4388
    @manikandan4388 2 роки тому +2

    Happy deepali anna😍😍❤❤

  • @akhilacn1256
    @akhilacn1256 2 роки тому +1

    Cheta... Do more thrissur videos....

  • @jayakumarpk7528
    @jayakumarpk7528 2 роки тому

    കൊതിപ്പിക്കല്ലേ എബിൻ ബ്രോ..😋😋😋

  • @vivekgg243
    @vivekgg243 2 роки тому +2

    Adipoli episode ebbin bro 🤗 kozhi thoran variety aayittundu

  • @travellman2502
    @travellman2502 2 роки тому

    Ebichettaa 😋😋😋😋chicken thoran kappayil mukki pinne ithiri achaarum ho oru reksha illaaaa

  • @rikaskamar767
    @rikaskamar767 2 роки тому +1

    എബിൻ ചേട്ടാ അടിപൊളി❤️
    കപ്പ, കോഴി തോരൻ ആഹാ അന്തസ്സ്

  • @sajikumar13
    @sajikumar13 2 роки тому +1

    Good post

  • @gnanisivaramier1945
    @gnanisivaramier1945 2 роки тому +7

    Happy Diwali Ebbin chettan from Tamil nadu

  • @ammumikkashanmugam9261
    @ammumikkashanmugam9261 Рік тому +1

    Nice ..

  • @ushak3081
    @ushak3081 2 роки тому

    Wow Vayil Kappal Odikkan ulla vellam vannu 😛😛 Super Vedio 🙏🙏🙏❤❤

  • @prabhakark9891
    @prabhakark9891 2 роки тому +1

    Naadan style food recipes 😋😋😋😋Bro

  • @sanjaymenon5900
    @sanjaymenon5900 2 роки тому

    Nice blog , happy deepawali

  • @justinjose8506
    @justinjose8506 2 роки тому

    ചേട്ടാ ഞങ്ങൾ ഇടക്കൊക്കെ പോകാറുള്ളതാ... സൂപ്പർ ഫുഡ്‌ ആണ്

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you for sharing your experience 😍👍

  • @nishadnishad2201
    @nishadnishad2201 2 роки тому +1

    ഹായ് ഇതാരാ എബിൻ ചേട്ടനോ കണ്ടിട്ട് കുറെ നാളായല്ലോ എന്താ സുഖല്ലേ ...

  • @user-rg6rk7fv5m
    @user-rg6rk7fv5m 2 роки тому

    Hi happy diwali.. ebin chetto

  • @testaunni1284
    @testaunni1284 2 роки тому +1

    Adipoli chetta....

  • @anganamanu812
    @anganamanu812 2 роки тому +1

    അടിപൊളി എബിൻ ചേട്ടാ 😃😃

  • @nijokongapally4791
    @nijokongapally4791 2 роки тому +2

    Good food experience video bro 👍💯💖😍