ഇന്ന് ആസിഫ് എങ്കിൽ മുൻപ് പൃഥ്വിരാജ് ആയിരുന്നു 🤣!

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 216

  • @user-lr8cv3xi1o
    @user-lr8cv3xi1o Місяць тому +325

    ആസിഫിന്റെ പകരം ഷൈൻ ടോം ആയിരുന്നെങ്കിൽ അതിന് ഉള്ള മറുപടി അവിടെന്ന് തന്നെ കിട്ടുമായിരുന്നു 😁

    • @AnvershemeerPonthonikal
      @AnvershemeerPonthonikal Місяць тому +3

      Mm

    • @Sree-sj6un
      @Sree-sj6un Місяць тому +30

      Asif nalkiya chiri athanu eattavum valiya marupadi

    • @abhinavk867
      @abhinavk867 Місяць тому +30

      @@user-lr8cv3xi1o വിനായകൻ ആണെങ്കിലോ 😂😆😆😂

    • @user-lr8cv3xi1o
      @user-lr8cv3xi1o Місяць тому +4

      @@abhinavk867 😂💥

    • @BLAcK-TroY
      @BLAcK-TroY Місяць тому +14

      @@abhinavk867
      വിനായകൻ ആയിരുന്നു എങ്കിൽ അവന്റെ കരണം പൊട്ടിച്ചേനെ 😂😂😂

  • @Rahul9768..
    @Rahul9768.. Місяць тому +76

    ലഭിച്ച ഒന്നിലും അഹങ്കാരം കാണിക്കരുത് അതു നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വരില്ല എല്ലാം നഷ്ടപ്പെടാൻ..👆

    • @adithp.a2290
      @adithp.a2290 Місяць тому +5

      വളരെ ശരിയാണ്

  • @mathewmathewjohn4674
    @mathewmathewjohn4674 Місяць тому +40

    അവിടെ നടന്നതൊക്കെ ഞങൾ കണ്ടു. വിശദ്തീകരണം വേണ്ട.

  • @lulumolap
    @lulumolap Місяць тому +71

    *അതിന് ഇയാളെ ആർക്ക് അറിയുന്നത് ഞങ്ങൾക്ക് ആസിഫ് അലിയെ അറിയുന്നത്*

  • @abduljaleel5700
    @abduljaleel5700 Місяць тому +23

    അഹങ്കാരം മത്തുപിടിച്ച ഒരു ബോഡി ലാംഗ്വേജും ധിക്കാരവും നിറഞ്ഞ ഒരു മനോഭാവത്തിന്റെ ഉടമയെ ആയിരുന്നു ആ ചിത്രത്തിൽ നമുക്ക് മനസ്സിലാകുന്നത്

  • @abdulshuhaib2751
    @abdulshuhaib2751 Місяць тому +52

    ആസിഫ് അവിടെ തന്നെ ഇരുന്നിരുന്നു.പൊങ്ങച്ചം കൊണ്ട് കണ്ടില്ല വിളിച്ചില്ല.

  • @seema09ify
    @seema09ify Місяць тому +21

    ആയാൾടെ സൌകര്യത്തിനാണോ momento കൊടുക്കുന്നത്..... അത് കൊടുക്കുന്നവരല്ലേ തീരുമാനിക്കുന്നത് ആർക്ക് ആര് കൊടുക്കണം എന്ന്... എന്നാൽപിന്നെ സ്വന്തമായി ഒരു momento വാങ്ങി ജയരാജിനെ വീട്ടിലോട്ട് വിളിപ്പിച്ച് അങ്ങ് വാങ്ങിയാൽപ്പോരായിരുന്നോ... അൽപ്പൻ😂😂😂😂

  • @shajimb1507
    @shajimb1507 Місяць тому +23

    ഇനി ഒരു രൂപ മലയാള സിനിമയിൽ നിന്ന് കിട്ടുമെന്ന് തോന്നണില്ല...😂

  • @user-ru4it8bt9g
    @user-ru4it8bt9g Місяць тому +26

    അർഹത ഇല്ല എന്നു പറഞ്ഞിട്ടല്ലേ വേറെ ഒരാളിന്റെ കൈയിൽ കൊടുത്തിട്ട് അത് ഏറ്റ് വാങ്ങിയത്.

  • @nrpv
    @nrpv Місяць тому +38

    ആസിഫ് അലിക്ക് ഒരു തെറ്റുപറ്റി, ആ മൊമെന്റോ വലിച്ചു ദൂരെ എറിയേണ്ടതായിരുന്നു, അതായിരുന്നു ചെയ്യേണ്ടിയിരുന്നത്... ജയരാജ്‌, നാരായണൻ എന്ന ചെറ്റയെക്കാൾ തരം താഴ്ന്നുപോയി...

    • @Hatake_kakashi_5303
      @Hatake_kakashi_5303 Місяць тому

      Asif ali athrak chetta alle bro😒aa momento nn oru value und oru cinema nadan ennulathil asif alik athinte value ariyaam ath valicherinjj athinte value ilathakan mathram tharam thaazhna manushyan alla asif ali

  • @abhinavk867
    @abhinavk867 Місяць тому +87

    ഇയാൾ പണ്ടേ ഇങ്ങനെ ആയിരുന്നോ 😂😂😂

  • @milanmanoharan2721
    @milanmanoharan2721 Місяць тому +45

    2:23 എല്ലാ മോൻ്റെ മോനെ നീ ആദ്യമായിട്ടാണോ അവാർഡ് വാങ്ങുന്നത്. ഒരു അവാർഡ് വാങ്ങുന്നവന് എങ്ങനെ കൈകാര്യം ചെയ്യാൻ അറിയാത്ത നീയൊക്കെ ഏതു മ്യൂസിക് ഡയറക്ടർ ആകും

  • @treesapb5330
    @treesapb5330 Місяць тому +83

    ഇയാളെന്തൊക്കെ കള്ളങ്ങളാണ് പറയുന്നത് 😢ആസിഫ് അലിയുടെ പുറത്തു തട്ടിയത് എന്നാണാവോ 😂😂😂😂

    • @jayadevana7156
      @jayadevana7156 Місяць тому

      ഉറക്കത്തിൽ ആവും..

  • @valsancp5634
    @valsancp5634 Місяць тому +16

    ആ മെമന്റൊ പിന്നെ എന്തിനാണ് ജയരാജന്റെ കയ്യിൽ കൊടുത്തത്

  • @pshycoshammy2436
    @pshycoshammy2436 Місяць тому +41

    Asif fans mathramalla ....sharaashari cinema premikalum und

  • @Turbogaming17
    @Turbogaming17 Місяць тому +48

    എല്ലാവരും അടിച്ചു കേറി വരട്ടെ 😂😂

  • @gouthamgreatzz2252
    @gouthamgreatzz2252 Місяць тому +19

    Asif ekka ❤ pure 💎✨

  • @Rose-vf6bn
    @Rose-vf6bn Місяць тому +18

    Asif Ali ❤️❤️❤️❤️❤️❤️❤️❤️❤️

  • @johnywalker3531
    @johnywalker3531 Місяць тому +7

    ഒരാൾ ഒരു ഗിഫ്റ്റ് തരുമ്പോൾ അത് reject ചെയ്യരുത്.. രമേശ്‌ നാരായണൻ ആസിഫ് അലി അവിടെ ഉള്ള കാര്യം പോലും മൈൻഡ് ചെയ്യുന്നില്ല.. എന്നാലും ആസിഫ് അലി പുഞ്ചിരിച്ചു കൊണ്ടാണ് പോയത്

  • @user-sy4ll5db9h
    @user-sy4ll5db9h Місяць тому +13

    ആസിഫിന്റെ മുഖത്ത് പോലും നോക്കിയില്ല ഈ……മോൻ

  • @dreamworldmydreamland4848
    @dreamworldmydreamland4848 Місяць тому +9

    ഇവനെയൊക്കെ അങ്ങ് എന്നൊക്കെ എന്തിനാ വിളിക്കുന്നെ....?
    ഇവനൊക്കെ ആരാ thambarano😅😂😂😂😂

  • @vidhiyakv6128
    @vidhiyakv6128 Місяць тому +8

    ആസിഫ് മുത്താണ് ഏറെ പ്രിയം.❤❤

  • @user-ru4it8bt9g
    @user-ru4it8bt9g Місяць тому +18

    ആസിഫ് എന്താ എന്ന് എല്ലാപേർക്കും അറിയാം

  • @anieum2092
    @anieum2092 Місяць тому +2

    എന്ത് നല്ല മനുഷ്യൻ ആണ് ആസിഫ് ആ ലാസ്റ്റ് വീഡിയോ ഒത്തിരി വിഷമം തോന്നി ഇത്രയും റെസ്‌പെക്ട് ഉള്ള ആളെ ആണല്ലോ അങ്ങേരു ഇഗ്നോർ ചെയ്യ്തത് 😔

  • @sreerajtp3685
    @sreerajtp3685 Місяць тому +3

    ആസിഫ് അലി പുഞ്ചിരിച്ചു കൊണ്ട് പോയി എന്ന് എല്ലാവരും പറയുന്നു. പക്ഷേ മോമൻ്റം കൊടുത്തതിനു ശേഷം രമേശ് നാരായണനെ നോക്കി ചിരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മൈൻഡ് ചെയ്തില്ല. അപ്പൊൾ ആസിഫിൻ്റെ മുഖം അല്പം മങ്ങുന്നുണ്ട്..എങ്കിലും ആ ചിരി കൈവിടാതെ അവിടേ പോയി ഇരുന്നു..

  • @gladyslinta7407
    @gladyslinta7407 Місяць тому +15

    😂😂😂😂😂😂😂😂thilakan ,' evide " dialogue......

  • @salamsalamkunhath949
    @salamsalamkunhath949 Місяць тому +10

    ആസിഫ് അലി, 💙💙💙

  • @shamilexclusive
    @shamilexclusive Місяць тому +3

    സോഷ്യൽ മീഡിയ ഫുൾ കത്തി നിൽക്കാ, ചോദിച്ചു മേടിച്ചതല്ലേ അനുഭവിക്കട്ടെ

  • @kp-dw4ml
    @kp-dw4ml Місяць тому +7

    Nammalude idayilun orupad asif alikal jeevikkunnu. Ath chila samayath nammalum

  • @Faizy_kkl_1m
    @Faizy_kkl_1m Місяць тому +5

    വളരെ മാന്യവും
    പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും Respect Asif ikka ❤️

  • @ushanair4108
    @ushanair4108 Місяць тому +4

    Athenta Asif Ali pettanu adrisyan aayo kanate irikan. Asif Aliye onnu nokkuka polum cheytillalo Ramesh Narayanan. Ennitu pacha kalla vilichu parayunnu. Ivare okke engane aanu Kalakaran ennu vilikunnatu.
    Asif Ali oru nalla kalakaranum athil upari oru nalla manushyanum aanu. Angane ulla oralodu ingane perumariyatu ottum sheri ayilla... Asif Ali Ishtam and Respect❤❤

  • @shibilshibi6061
    @shibilshibi6061 Місяць тому +5

    "An idea can change your life" നാലാൽ അറിയാനുള്ള ഒരു നാടകം 4/5 ദിവസം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള ഒരു tric..🙏

  • @entefishfarmkl3156
    @entefishfarmkl3156 Місяць тому +5

    Asif ali ❤❤❤

  • @nidmoses4600
    @nidmoses4600 Місяць тому +6

    Reminds me of that scene from thallumala.

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp493 Місяць тому +10

    Oru vattamenkilum asifinte mugathu nokkamayirunnu iyalkku puraskaram vagumbol

  • @nazeermohamed2439
    @nazeermohamed2439 Місяць тому +3

    Support AA...!❤❤

  • @PrasadS-fh1uk
    @PrasadS-fh1uk Місяць тому +3

    സത്യം പറഞ്ഞാൽ അയാൾ ആ അവാർഡ് ആരിൽ നിന്നും അർഹിക്കുന്നില്ല😂 ആരു കൊടുത്താലും ആ ഒരു വലിയ സമ്മാനം വാങ്ങി എടുക്കുക എന്നുള്ളതായിരുന്നു അയാളുടെ ഉത്തരവാദിത്വം.. ആസിഫ് അലി ഒരു വലിയ നടൻ തന്നെയാണ് എന്തുകൊണ്ടും അയാൾക്ക് അവാർഡ് കൊടുക്കാൻ യോഗ്യത ഉള്ള ആള് തന്നെയാണ് അതുകൊണ്ടാണല്ലോ അതിന്റെ അണിയറ പ്രവർത്തകർ. ആസിഫ് അലി തന്നെ കൊടുക്കണം എന്ന്. തീരുമാനിച്ചത് 😌

  • @josekutty7696
    @josekutty7696 Місяць тому +1

    മേ ടിച്ചു.. ആ.. ആ.. എന്നിട്ട്...എന്നിട്ട്.....😂

  • @jijojoy8706
    @jijojoy8706 Місяць тому +4

    Kerala biggest issue ryt now
    😂😂

  • @rahulvm2582
    @rahulvm2582 Місяць тому +1

    Asif, We r always with u 👍👍

  • @pgraphermanu
    @pgraphermanu Місяць тому +3

    Asifikka❤😊

  • @user-ob8xm2ku1j
    @user-ob8xm2ku1j Місяць тому +1

    ഛർദി വീണ്ടും വാരി കൈച്ചപോലെ ഉണ്ട് ജയരാജനെ കൊണ്ട് വീണ്ടും ആ മൊമെന്റ് വാങ്ങിയപ്പോൾ 🤮😩😏

  • @abhiabhishekkumar8431
    @abhiabhishekkumar8431 Місяць тому +1

    ഉണ്ടെങ്കിൽ ആ video കാണിക്ക് Asifka 🤟♥️

  • @Timeless169
    @Timeless169 Місяць тому +10

    പഴയതും പുതിയതും ആയിട്ട് നമുക്കൊരുകൈ നോക്കിയാലോ സാ...റേ

  • @ajinbabu1669
    @ajinbabu1669 Місяць тому +3

    dai Ramesh narayana. nee kanichathu chantha paripadi .

  • @attn2020
    @attn2020 Місяць тому +1

    the way anchor introduced ramesh made him crazy. and see how indrajith reacted

  • @rameshthembalath6584
    @rameshthembalath6584 Місяць тому +2

    😂പൊളിച്ചു

  • @subithathejal7584
    @subithathejal7584 Місяць тому +3

    Asif ali ishtam love u dear

  • @rafeeqpkd4249
    @rafeeqpkd4249 Місяць тому +1

    ആസിഫ് ഇക്ക ❤️❤️❤️

  • @daredevil1079
    @daredevil1079 Місяць тому +10

    Lie after lie camera don't lie such a joker.

  • @abhijayskumar1
    @abhijayskumar1 Місяць тому +1

  • @DesignByUsForUs
    @DesignByUsForUs Місяць тому

    ഇദ്ദേഹത്തെ സത്യഭാമയോട് ഉപമിക്കുന്നത് കണ്ടു. പുള്ളിക്കാരി പറഞ്ഞതിൽ ഉറച്ചു നിന്നു. ഇങ്ങേർക്ക് അതിനുള്ള ചങ്കൂറ്റമില്ലാതെ കൂടുതൽ നാറുന്നു…

  • @nithin2230
    @nithin2230 Місяць тому +4

    Media Attention seeking act

  • @akshayv9646
    @akshayv9646 Місяць тому +1

    Asif ali ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nimisadanandan5925
    @nimisadanandan5925 Місяць тому +1

    ഇനീപ്പോ മൊത്തം സംശയം ആയി ഒറിജിനൽ music ഒക്കെ ariyarikuvo

  • @oommenthms2728
    @oommenthms2728 Місяць тому

    0:15 Oh my God 😂😂😂

  • @ushapremkumar9701
    @ushapremkumar9701 Місяць тому +1

    Enganey vidakthamayit kallum parayan oru kazhivund ennu thonunnu (Asifinde tholil thati . Asif iney pinney kandilla). Janangal Kanda video alley ennitum enganey nuna parayan patunnundaloo .

  • @user-lp6hg6kj9p
    @user-lp6hg6kj9p Місяць тому +2

    ഇവൻ ഏതു കോത്താഴത്തിലെ ആളാ ണു എനിക്കു അറിയത്തില്ല സത്യം

  • @sureshshivani88
    @sureshshivani88 Місяць тому +1

    കോട്ടിട്ട് നടക്കുന്ന കാട്ടുമാക്കാൻ😅

  • @leenak6917
    @leenak6917 Місяць тому

    ആസിഫ്❤❤❤❤

  • @sheebapereira4102
    @sheebapereira4102 Місяць тому +5

    Sangadathinte edayilum e troll kandu chirichu oru vazhiyaayi🤣🤣🤣

  • @gokulkrishnan8569
    @gokulkrishnan8569 Місяць тому +1

    Le remeshnarayan: Thollil thattiyarnnel ippam rakshapedarnnu 😂

  • @jadeern9283
    @jadeern9283 Місяць тому +1

    വീണടത് കിടന്നുരുളുന്നു

  • @mubeenrahman5651
    @mubeenrahman5651 Місяць тому +1

    സത്യഭാമ ടെ വേറൊരു അവതാരം😂

  • @HYBxFLOKI
    @HYBxFLOKI Місяць тому +2

    Sukunan pokaruthe😂

  • @daredevil1079
    @daredevil1079 Місяць тому +6

    He was sitting right behind you blind waste

  • @peterkc7205
    @peterkc7205 Місяць тому

    Respect Asif

  • @Rose-vf6bn
    @Rose-vf6bn Місяць тому +3

    3:15😂😂😂😂

  • @user-yk1xn5qe3e
    @user-yk1xn5qe3e Місяць тому +1

    Ikka love you ❤

  • @Vishnubabu-tj1lc
    @Vishnubabu-tj1lc Місяць тому

    Annanu തൃപ്തിയായി 😂😂😂😂

  • @bhuvanashiva9032
    @bhuvanashiva9032 Місяць тому

    Love you Asif bro

  • @nazarsali3851
    @nazarsali3851 Місяць тому +2

    ❤❤❤❤

  • @Alliswell-jz9ft
    @Alliswell-jz9ft Місяць тому +3

    എനിക്ക് ആ വീഡിയോ കണ്ടിട്ട് തോന്നുന്നത് അയാൾ പറയുന്ന ഞായികരങ്ങളിൽ രണ്ട് കളവുകൾ സത്യമായിട്ടും ഉണ്ട് എന്നുള്ളത് ആണു അതിൽ ഒന്ന് അയാൾ പറയുന്നു ആസിഫ് പോയത് താൻ അറിഞ്ഞില്ല താൻ കണ്ടില്ല എന്ന് എന്നാൽ വീഡിയോ നോക്കു ശുഷ്മമായി അയാൾ ആസിഫ് വന്നതിനു ശേഷം അയാൾ കൈ ചുണ്ടി ആദ്യം ആസിഫിന്റെ കാസറയിൽ ലേക്ക് ആണു എന്നിട്ട് എന്തൊ ഒന്നു പറയുന്നുണ്ട് അതു ആസിഫിനോട് അവിടെ പോയി ഇരിക്കാൻ ആണു എന്ന് തന്നെ ആണു രണ്ട് മൂന്ന് തവണ കണ്ടാൽ മനസിലാകുന്നത് ഈ സത്യം ആസിഫിനും അറിയാം. രണ്ടാമത്തേത് ആസിഫിന്റെ പുറത്ത് കൈ തട്ടി appreciate ചെയ്തു എന്നുള്ള നുണ ഞായികരം അതും വീഡിയോ ഒരു വട്ടം കണ്ടാൽ മനസിലാകുന്നത് ആണു ഈ രണ്ട് കാര്യങ്ങളും വളരേ വ്യക്തമായി ആസിഫിന് സത്യം അറിയാം എന്നിട്ടും ഇയാൾ പിടിച്ചു നില്കാൻ വേണ്ടി ഞായികരിക്കുന്നത് എല്ലാ ചാനലിലും കണ്ടിട്ടും ആസിഫ് അതിനെ പറ്റി ഒന്നും പറയുന്നില്ല എന്നുള്ളത് എന്നെ അത്ഭുത പെടുത്തുന്നു എങ്ങനെ ഇതൊക്കെ മനസ്സിൽ ഒതുക്കി നില്കാൻ പറ്റും ഒരാൾക്കു എന്തായാലും രമേശ്‌ നാരായണൻ സംഘടകരോട് ഉള്ള ദേഷ്യം ആസിഫിന്റെ മെലെ വച്ചു തീർത്തു അതാണ് ചുരുക്കം. വേറെ ഒന്നുടെ ഉണ്ട് മൂന്നാമത്തെ നുണഞായികരണം അത് ആസിഫ് വന്നത് താൻ കണ്ടില്ല അറിഞ്ഞില്ല ആസിഫ് തനിക് അവാർഡ് തരാൻ ആണു വന്നത് എന്നത് തനിക് അറിയില്ലാരുന്നു എന്ന് അതും പച്ച നുണ യാണ് അവതാരക ആസിഫ് ഇരിക്കുബോ തന്നെ ആണു എങ്ങനെ ഒരു പുരസ്‌കാരം ആസിഫ് കൊടുക്കണം എന്ന് പേര് എടുത്ത് രണ്ട് പേരുടെ പറയുന്നുണ്ട് അവതാരക അവിടെ ഉള്ള എല്ലാവരും കെട്ടു ഇയാൾ എന്നിറ്റ്‌ വന്നു ആസിഫും വന്നു എന്നിട്ട് ആസിഫ് ആ പുരസ്‌കാരം വാങ്ങി കൊണ്ടു വന്നു ഇയാൾക് കൊടുക്കുന്നു അതിനു മുന്നേ ആയിട്ടു തന്നെ ആസിഫ് ആണു കൊടുക്കുന്നത് എന്ന് വളരേ വ്യക്തമായി പറയുന്നുണ്ട് അവതാരക

  • @Dileepkochi
    @Dileepkochi Місяць тому +6

    😂😂😂😂😂

  • @faisalsubair8239
    @faisalsubair8239 Місяць тому

    ❤️❤️❤️❤️❤️

  • @GopanGs
    @GopanGs Місяць тому +6

    😂😂🤣

  • @user-lc5ww6dt9e
    @user-lc5ww6dt9e Місяць тому

    Sathyambhama😂.ramesh😂

  • @Bhagyum
    @Bhagyum Місяць тому

    Ayalkku saukaryum ondenkil wish chaiyum...ayinu😂😂

  • @AbbasKV-ss1oc
    @AbbasKV-ss1oc Місяць тому

    Tarolan.supar.😅.

  • @akkyheylz2398
    @akkyheylz2398 Місяць тому +1

    അത് camera trick aa😂😂😂

  • @Doraofficial__¹
    @Doraofficial__¹ Місяць тому

    ഇയാള് കേരളക്കാർക്ക് ആര് ആയാളെ വീട്ടിൽ ആയിരിക്കും വലുപ്പം ഞങ്ങൾക്ക് ആല്ലാ .....ആസിഫ് നമുക്ക് മുത്താണ് .

  • @aslamkangd
    @aslamkangd Місяць тому

    Asif Ali next movie 100cr club🎉🎉

  • @janjanaki565
    @janjanaki565 Місяць тому +2

    രമേഷ് പിഷാരടിയെ ജനങ്ങൾക്ക് അറിയാം. ഇതാരാ ഈ പണ്ഡിറ്റ് രമേഷ് നാരായണൻ😂

  • @user-jf4oe2ee2w
    @user-jf4oe2ee2w Місяць тому

    super

  • @yahiyav6435
    @yahiyav6435 Місяць тому

    സോറി പറഞ്ഞു പറഞ്ഞു മടുത്തു കാണും 😂😂😂😂

  • @shamilexclusive
    @shamilexclusive Місяць тому +1

    3:36 ആഷിഫ് അലിയെ കുറ്റക്കാരൻ ആക്കുന്നോ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Місяць тому

    ഒരു അവാർഡ് കിട്ടിയവന്റ മനോനില നിങ്ങൾക്കറിയില്ല അതാ ആസിഫ് കൂസിഫ് എന്നൊക്കെ പറഞ്ഞ് എന്നെ ശല്യം ചെയ്യുന്നേ 😰😰😰

  • @suresh-pe3wx
    @suresh-pe3wx Місяць тому +4

    പറ്റുന്ന പണിയ്ക്കേ പോവാ വു

  • @InnocentAnteater-un9ip
    @InnocentAnteater-un9ip Місяць тому

    Social media trolly kollum ramesh narayanan😂😂😂😂😂

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 Місяць тому +1

    Nalla asalu Kammi Adima😂

  • @amjatham7558
    @amjatham7558 Місяць тому

    Adutta superstar is born..

  • @kannanloki
    @kannanloki Місяць тому

    Pavam manushane attack cheyyunnathilum oru limit venam.
    Oraal thettu manasilakki sorry parayumbo..ath accept cheeyunnathaanu manyatha .

  • @AbbasKV-ss1oc
    @AbbasKV-ss1oc Місяць тому

    😁👍

  • @linithomas8445
    @linithomas8445 Місяць тому +2

    ആ വീഡിയോ ഉണ്ട്
    എവിടെ? 😆😆😆😆

  • @mohamedsameer4143
    @mohamedsameer4143 Місяць тому

    ആസിഫിന്റെ തോളിൽ തട്ടുന്ന വീഡിയോ ശരിക്കും ഉണ്ട്
    AI എഡിറ്റിങ്ങിലാ 😂😂😂

  • @pe29029
    @pe29029 Місяць тому +3

    😅😅

  • @user-xm7dx6we3x
    @user-xm7dx6we3x Місяць тому

    ആവിയിൽ ആവും തട്ടിയത് 😂ഞങ്ങൾ ആരും കണ്ടില്ല ആസിഫ് അലിയുടെ പുറത്തു തട്ടിയത്

  • @puttuurumese4430
    @puttuurumese4430 Місяць тому +2

    Mathi mathi. Ini over aakanda. Asif aliku parathi illenkil pinne namukemtha. Ayal athu appazhe marannu kaanum.
    Thettu pattatha manushyar illa

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Місяць тому

    സംഗതി അയാളെ ആകെ ഇൻസൾട്ട് ചെയ്തത് ആണു കാരണം. അയാൾക്ക് മാത്രം momento കൊടുക്കാതെ ആദ്യം തേച്ചു. സംഘടകരുടെ പിഴവ്. പിന്നീട് അത് അയാൽ സൂചിപ്പിച്ചപ്പോൾ അവർ ആളുടെ പേര് തെറ്റായി അനൗൺസ് ചെയ്ത്. അത് അയാളെ കൂടുതൽ insulted ആയി. മാത്രമല്ല സ്റ്റേജിലേക്ക് വിളിച്ചുമില്ല. അപ്പോ അയാളുടെ കുരു പൊട്ടി അയാൽ music ചെയ്ത പടത്തിൻ്റെ ഡയറക്ടർ തന്നെ അവാർഡ് തരണം എന്ന് പറഞ്ഞു വാശി പിടിച്. എന്തായാലും പുള്ളി എയറിൽ ആയി. അയാൾക്ക് momento കിട്ടിയില്ല എങ്കിൽ ഇറങ്ങി പോവമായിരുന്നു. അതാണ് ഏറ്റവും നല്ലത്.

  • @suryaravi3023
    @suryaravi3023 Місяць тому

    Ramesh narayan👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻