Це відео не доступне.
Перепрошуємо.

USED COMMERCIAL VEHICLES/USED VEHICLE WITH LOAN/Top 5 best mini trucks/usedtruckKerala/vtube/VIDEO..

Поділитися
Вставка
  • Опубліковано 19 гру 2022
  • USED COMMERCIAL VEHICLES/USED VEHICLE WITH LOAN/Top 5 best mini trucks/Sold out/വീഡിയോ പുതിയത് വരുന്നതായിരിക്കും ആ വീഡിയോ കാണുവാൻ വേണ്ടി ചാനൽ സബ്സ്ക്രൈബ്ചെയുക കൂടാതെ മറ്റുള്ളവർക്ക് ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കുക ഓരോരുത്തരും ഉപജീവനമാർഗത്തിന് വേണ്ടി ഉപയോഗിക്കുന്ന വണ്ടിയാണ് ഓട്ടോറിക്ഷ മറ്റുള്ളവർ ഉപകരപ്പെടുവാൻ വേണ്ടി ഷെയർ ചെയ്യുക ഈ വീഡിയോ കണ്ട എല്ലാവർക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു
    അടുത്ത നല്ലൊരു വീഡിയോയിൽ കാണാം /thanks for watching

КОМЕНТАРІ • 131

  • @sureshmeghna2938
    @sureshmeghna2938 Рік тому +15

    ജോൺസേട്ടൻ പൊളിയാ 👍❤വണ്ടി ഒരെണ്ണം വേണം നാട്ടിൽ വരുമ്പോ വരാട്ടോ... മ്മളും ഒരു തൃശ്ശൂക്കാരൻ ആണ് ട്ടോ...

    • @VINEETH9767
      @VINEETH9767  Рік тому

      ❤❤✌✌

    • @anilct512
      @anilct512 Рік тому +2

      അവിടെന്ന് വണ്ടി വാങ്ങിയാൽ അരി വാങ്ങില്ലാ - '

    • @VINEETH9767
      @VINEETH9767  Рік тому

      😊😊

    • @mup56788
      @mup56788 4 місяці тому

      Povandata

  • @anoshantonykj5770
    @anoshantonykj5770 Рік тому +2

    അടിപൊളി അച്ചായാ

  • @mohammedsubair9725
    @mohammedsubair9725 Рік тому +1

    Good

  • @shihabtk8787
    @shihabtk8787 Рік тому +4

    അടിപൊളി വില കുറവ് ❤️❤️❤️

  • @Universalrebassed
    @Universalrebassed Рік тому +5

    മണ്ണാർക്കാട് അഗളി റോഡിൽ യൂസ്ഡ് ഓട്ടോ ഉണ്ട്‌ ഫ്രീ ആകുമ്പോൾ അവിടുത്തെ review ഇടൂ ബ്രോ

  • @latheefep
    @latheefep Рік тому +2

    മിക്കവാറും ഈ വണ്ടികൾ വാങ്ങും എല്ലാരും 😄😄

  • @afsalo712
    @afsalo712 Рік тому +2

    ഹായ് വിനീത് ഭായ്🥰 മുത്തേ ഞാൻ മലപ്പുറത്ത് നിന്നാണ് വീഡിയോസ് ഒക്കെ കാണാറുണ്ട് നല്ല വെള്ളിമൂങ്ങ(tata iris)കൊടുക്കാൻ ഉണ്ടെങ്കിൽ പറയണം 👍👍👍👍😍

    • @VINEETH9767
      @VINEETH9767  Рік тому

      ua-cam.com/video/ahNZwtE38nQ/v-deo.html

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj Рік тому +2

    എടോ എല്ലാ വണ്ടിയും അടിപൊളി അടിപൊളി എന്ന് പറയണ്ട കേട്ടോ 😅😅😅

  • @manuppahamza4738
    @manuppahamza4738 Рік тому +4

    അടിപൊളി ഷോപ്പ് ജോൺസ് ചേട്ടൻ അതിലേറെ പൊളിഒന്നും പറയാൻ ഇല്ല സൂപ്പർ 👍

  • @saidalavisaid7440
    @saidalavisaid7440 Рік тому +1

    Good super 💞

  • @Shihabudheenk9
    @Shihabudheenk9 Рік тому +3

    പക്കാ നീറ്റ് ഇല്ലാത്ത വണ്ടി ഇല്ലേ അവിടേ .....
    ഒന്ന് വേണമായിരുന്നു

  • @binukmanimani8088
    @binukmanimani8088 Рік тому +4

    ഒരു ദിവസം ഇവിടെ പോയിരുന്നു, ഒരു അഹങ്കാരി ആയ മനുഷ്യൻ. വണ്ടി വാങ്ങില്ലകിൽ കളിയാക്കി വിടും.വീഡിയോ എടുക്കാൻ പോയ നിന്നെ സമ്മതിക്കണം.

    • @VINEETH9767
      @VINEETH9767  Рік тому +1

      Yes✌✌ ചേട്ടൻ പറഞ്ഞത് സത്യം 👍🏻ആയ കാര്യമാണ്

    • @farhadfighter165
      @farhadfighter165 Рік тому

      ​@@VINEETH9767😂👍

    • @mup56788
      @mup56788 4 місяці тому

      Currect aanu iyal booloka chettayanu

  • @rijojohn1434
    @rijojohn1434 Рік тому +1

    🥰🥰

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd Рік тому +1

    👍

  • @dhaneeshdhaneesh4578
    @dhaneeshdhaneesh4578 Рік тому +2

    2012 ആൽഫ നല്ല സൂപ്പർ ഇടി ഇടിച്ചിട്ടുണ്ട് ബ്രോ ...

    • @VINEETH9767
      @VINEETH9767  Рік тому

      😊😊✌✌

    • @Indian-gk8bn
      @Indian-gk8bn Рік тому

      Chumma idicha vandiyokke noki ..pakka vandiyennokkeya parayunnath

  • @vipintcvipintc4381
    @vipintcvipintc4381 Рік тому +1

    Ellam super ano bro ella vandiyum oodicha polayundallo

  • @kayanayilabdul53
    @kayanayilabdul53 Рік тому +1

    Enikkum vanam

  • @ramuram8379
    @ramuram8379 Рік тому +1

    അടിപൊളി പക്കാ നീറ്റു ഒന്ന് കുറക്കാം 🙏

  • @jamsheerjamshi6869
    @jamsheerjamshi6869 Рік тому +1

    Valarevilakuravaanallo😆😆😆neettunokkiyittaano enginonnum nannaagande

  • @ufo6632
    @ufo6632 Рік тому +1

    നമ്മടെ തൃശ്ശൂർ കാരൻ 💥💥💥💥💥

  • @unnikrishnan4165
    @unnikrishnan4165 Рік тому +1

    2010 model ഇനി മുന്ന് വർഷമേ c f ഉള്ളു ചേട്ടാ...

  • @rasheedca1427
    @rasheedca1427 Рік тому +1

    Aah njan nattil varum uday oru auto edukkanam

  • @arunkumarstylish2002
    @arunkumarstylish2002 Рік тому +1

    പ്രളയത്തിൽ വെള്ളം കയറിയ വണ്ടികളാണോ എന്നു നോക്കണം

  • @sudheepp.s8768
    @sudheepp.s8768 Рік тому +4

    എന്റെ പൊന്നോ തള്ളി മറക്കണലോ

  • @fazpa8963
    @fazpa8963 Рік тому +2

    2014 ace soopr വാഹനത്തിന്‍റെ വില പറഞ്ഞില്ലല്ലോ.. രണ്ടാമത് പറഞ്ഞ 2014 ..

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 місяців тому

    🏃‍♂️🏃‍♂️🏃‍♀️🏃💃🕺🕴️🚶‍♀️🧗‍♀️🧗‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️ഓടിവരും

  • @shihabtk8787
    @shihabtk8787 Рік тому +1

    വില കുറവ് ജില്ല മാറുമ്പോൾ പൈസ കൂടുമോ ചേട്ടാ

  • @Indian-gk8bn
    @Indian-gk8bn Рік тому +1

    Gays vila valare kooduthal aa nn vedieo kand samayam kalayalle

  • @abhimanyu0710
    @abhimanyu0710 Рік тому +1

    2020 model ape sensor vandi ahno??

    • @VINEETH9767
      @VINEETH9767  Рік тому

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ അറിയാം

  • @anoopknow73
    @anoopknow73 Рік тому +1

    ജോൺസട്ടൻ തള്ളി മറക്കിനുണ്ട് 😂😂😂😂😂🔥🔥🔥

  • @anfasanu239
    @anfasanu239 Рік тому +1

    Jeeto passenger undo taxi

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 Рік тому +2

    ചേട്ട ഫോൺ നമ്പർ തരൂ

  • @bathushaannus999
    @bathushaannus999 Рік тому +2

    ഈ തള്ളി മറിക്കൽ കടയിൽ ചെന്നാൽ ഉണ്ടാകുമോ.

  • @praveenparavi8441
    @praveenparavi8441 Рік тому +1

    ജീപ്പ് കിട്ടാൻ വഴിയുണ്ടോ ബ്രോ 2023 ഒന്നു വേണം

  • @muhammedaliswalih8850
    @muhammedaliswalih8850 Рік тому +1

    Edo coppai nber edu
    Deelersinte

  • @kabeerka634
    @kabeerka634 Рік тому +1

    B S 6 ആ പേ 2021 ആ പേ 18000 രൂപക്ക് തരാം

  • @user-lp7nk7bz4i
    @user-lp7nk7bz4i 9 місяців тому +1

    ഫോൺ നമ്പർ

  • @ashraf.kpparambatt
    @ashraf.kpparambatt Рік тому +3

    BS 6 APE നല്ല വണ്ടിയാണ് പോലും 😂😂
    എന്തിനാണെടോ ആളുകളെ പറ്റിക്കുന്നത്

  • @user-bk1eg1hb8b
    @user-bk1eg1hb8b 10 місяців тому +1

    Bayagram gastm you onu poda bayagram rat

  • @arshidca3742
    @arshidca3742 Рік тому +1

    Vila kuravaanennu pattikkunoodaa naree

  • @shanri8636
    @shanri8636 Рік тому +1

    3 ace വില പറഞ്ഞില്ലല്ലോ

  • @ibruishan3428
    @ibruishan3428 Рік тому +1

    അവിടെ വന്നാൽ വില കൂടുമോ 🤔

  • @KabeerVKD
    @KabeerVKD Рік тому +1

    ജനുവരി 12നു ഞാൻ വരുന്നുണ്ട്. ഒരു വണ്ടി വേണം

  • @vineeshvijayan737
    @vineeshvijayan737 Рік тому +2

    വില കൂടുതലാണ്

  • @Universalrebassed
    @Universalrebassed Рік тому +3

    മുതലാളി ഒടുക്കത്തെ തള്ളണല്ലോ😃😃😃വില പറഞ്ഞതെല്ലാം കൂടുതലാണ് ബ്രോ

  • @anshadanchu8092
    @anshadanchu8092 Рік тому +1

    Cndct nmbr ille bro

  • @manojkodakkad476
    @manojkodakkad476 Рік тому +4

    ജോൺ എന്തു തള്ള്

  • @sajeersajeer6626
    @sajeersajeer6626 Рік тому +1

    ലോൺ കിട്ടുമെങ്കിൽ അത് കൂടി പറയണം

  • @Shihabudheenk9
    @Shihabudheenk9 Рік тому +1

    2012 ആൽഫാ 110 😂 അതും ഇടിച്ച വണ്ടി

  • @f63entertainment31
    @f63entertainment31 Рік тому +1

    Rate chilad over

  • @nishadry1060
    @nishadry1060 Рік тому +1

    അടിപൊളി അല്ലാത്ത വണ്ടി ഉണ്ടോ കുറഞ്ഞത്

  • @rknair9581
    @rknair9581 Рік тому +1

    Yeda potta no yedu.

    • @VINEETH9767
      @VINEETH9767  Рік тому

      ഡിസ്ക്രിപ്ഷൻ

  • @shaluvettath5647
    @shaluvettath5647 Рік тому +2

    ഇത് വില കൂടുതൽ ആണ് bro

  • @sathyanmanissery2453
    @sathyanmanissery2453 Рік тому

    മൊബൈൽ nomber

  • @khaleedvk9455
    @khaleedvk9455 Рік тому +1

    ലോൺ കിട്ടുമോ

  • @anwerbes3301
    @anwerbes3301 Рік тому +1

    പ്ലീസ് മൊബൈൽ naber

    • @VINEETH9767
      @VINEETH9767  Рік тому

      ഡിസ്ക്രിപ്ഷൻ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്✌✌❤

    • @anwerbes3301
      @anwerbes3301 Рік тому

      കാണുന്നില്ല

  • @saraththekkathparambil6582
    @saraththekkathparambil6582 Рік тому +1

    ഫുൾ തട്ടിപ്പാണ് ബ്രോ ഞാൻ അവിടുന്ന് ഒരു വണ്ടി എടുത്തിട്ടുണ്ടായിരുന്നു അവസാനം പൊളിച്ചു കൊടുക്കേണ്ട അവസ്ഥയായി... 🤦🏻‍♂️

  • @mathews7857
    @mathews7857 Рік тому +1

    Too much rates

  • @hamzaa9866
    @hamzaa9866 Рік тому +1

    2019 ape Goods 175000 കൊടുക്കുമോ