IPS LCD vs Super Amoled (Malayalam) | Practical Differences | പ്രായോഗിക വ്യത്യാസങ്ങൾ അറിയൂ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1 тис.

  • @MrPerfectTechofficial
    @MrPerfectTechofficial  4 роки тому +201

    Thank you for the response to this video. Please share this video with everyone ❤️

  • @tom8808
    @tom8808 4 роки тому +352

    3:00
    Viewers : നിങ്ങൾ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു
    Mpt: എത്ര ദൂരം
    Viewers : display compare ചെയ്യാൻ വന്ന നിങ്ങൾ ഇപ്പോ ഹോർമോണിനെ പറ്റി ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്നു....😉😝
    Mpt 💪💪

  • @soorajnarayan
    @soorajnarayan 4 роки тому +145

    മലയാളത്തിൽ ഇത്ര detail ആയി റിവ്യൂ ചെയ്യാൻ ഇവനെ വെല്ലാൻ ആരുമില്ല❤

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 4 роки тому

    നിതിൻ താങ്കളുടെ യൂട്യൂബ് ചാനൽ ഞാൻ കാണുന്നത് താങ്കളുടെ വിവരണം മനോഹരമായ ആയത് കൊണ്ടാണ്.
    ഓരോ വിഷയത്തിലും താങ്കൾ പുലർത്തുന്ന detail

  • @mubasheerthayyil3157
    @mubasheerthayyil3157 Рік тому +4

    അനാവശ്യ back ground സൗണ്ട് ഇല്ല, പറയുന്ന കാര്യങ്ങൾ വളരെ വ്യക്തയോ ടെയുള്ള അടിപൊളി അവതരണം. bro 👌👍

  • @vighneshgtech4812
    @vighneshgtech4812 4 роки тому +332

    Super amoled fan😘❤️😍

    • @arundasvt2582
      @arundasvt2582 4 роки тому +5

      100th like എൻ്റെ വക..💕

    • @tony-10
      @tony-10 4 роки тому +5

      Warm wite aanuu... 🥴🥴 Yellowish

    • @sanandsabu5992
      @sanandsabu5992 3 роки тому +3

      Inale thott fan ayi ,realme 8 kitty😃

    • @dipinc6
      @dipinc6 3 роки тому +4

      @@sanandsabu5992 but low budgetil varunna AMOLED athra pora.... samaung flagship phonesil ulla AMOLED vere level aanu

    • @sanandsabu5992
      @sanandsabu5992 3 роки тому +3

      @@dipinc6 alla bro,ente kayil realme 8 anu,. Samsung amoledine katilym poly anu

  • @ananthasai7302
    @ananthasai7302 4 роки тому +126

    Lets roll💪💪

  • @ASH03ASH
    @ASH03ASH 4 роки тому +182

    ഏറ്റവും വെറുപ്പിക്കൽ comments
    First വ്യൂ
    First comment
    ഒന്ന് pin ചെയ്യാമോ
    😊😊😊😊😊😊
    Video കണ്ടിട്ട് അതിനെക്കുറിച്ചു എന്തെങ്കിലും കമന്റ്‌ ഇട് സുഹൃത്തുക്കളെ 😢

    • @draxmoon
      @draxmoon 4 роки тому +12

      സത്യം...
      ഓരോരോ my@#%

    • @thomsonsunil7394
      @thomsonsunil7394 4 роки тому +8

      Malayalam UA-cam channel comments njanipppo vaikarilla........veruppich kollum.........Content ayitt related aya onno rando comment kandal bhagyam........

    • @jinnvijay2985
      @jinnvijay2985 4 роки тому +7

      2020 lum ithe kaanunnavar undo😂😪

    • @clashbysg6248
      @clashbysg6248 4 роки тому +3

      Pettenn notification varumbo ningalum vegam oru chanalil varum ennitt no views ennukaanumbo first enn commentum cheyyum

    • @ajaljose3395
      @ajaljose3395 4 роки тому +6

      വേറേ oranam കൂടെ ഒണ്ട്
      Name
      Job
      Haters
      എന്തൊരു വെറുപ്പിക്കൽ ആണ്

  • @draxmoon
    @draxmoon 4 роки тому +327

    SAmoled fans❤️

  • @jijojoy5816
    @jijojoy5816 4 роки тому +7

    Very informative...
    Thanks for giving the detailed difference between LCD and AMOLED....!!!

  • @jithin_thalassery
    @jithin_thalassery 4 роки тому +91

    LCD യും LED DISPLAY യും ക്യാമറ DEPARTMENT ഇൽ നല്ല മാറ്റം ഫീൽ ചെയ്യുന്നുണ്ട് നിതിൻ BRO😜

  • @UNKNOWN-ev3me
    @UNKNOWN-ev3me 4 роки тому +1

    ഓരോരുത്തരുടെയും സംശയങ്ങളാണ് നിങ്ങളുടെ ഓരോ വീഡിയോസും താങ്ക്സ്

  • @pranavb1001
    @pranavb1001 4 роки тому +17

    *Physics, biology, chemistry.... Bonus ആയിട്ട് technology.. കൊള്ളാം😂💞*

  • @Adil_Mash
    @Adil_Mash 4 роки тому +5

    ബ്രോ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് പലരുടെയും ശ്രദ്ധയിൽ.പെട്ടിട്ടില്ല റെഡ്മിയുടെ പഴയ ഫോണിൽ ഒക്കെ അപ്ഡേഷൻ ചെയ്ത തോടുകൂടി ക്യാമറ പെർഫോമൻസ് വളരെ അബദ്ധം ആയിട്ടുണ്ട്. മനപ്പൂർവ്വം അവർ ക്യാമറ ക്വാളിറ്റി കുറച്ചോ എന്നൊരു സംശയം, പുതിയ ഫോൺ ചിലവാക്കാൻ വേണ്ടി.Redmi 6 , Redmi 7 എന്നീ രണ്ട് ഫോണുകളിൽ എനിക്ക് ഈ അനുഭവം വന്നു

    • @ameee_n
      @ameee_n 4 роки тому +1

      Inbuild camera app mattiyitt google pixel camera app use cheyy

    • @athults9958
      @athults9958 4 роки тому

      @@ameee_n enganya bro install cheyynne

    • @Adil_Mash
      @Adil_Mash 4 роки тому

      @@ameee_n athu ella phone lum support cheyilallo ?

  • @shrivenkatesh9898
    @shrivenkatesh9898 4 роки тому +13

    Thanks ...... The biology class at the beginning was interesting 😁😁

  • @ameee_n
    @ameee_n 4 роки тому +139

    Nithin - See the colours are vibrant in Samoled
    Me watching in LCD display : Where I dont see any difference

  • @ananthasai7302
    @ananthasai7302 4 роки тому +121

    Njan ആദ്യം വിചാരിച്ചു science ക്ലാസ്സ്‌ ആണെന്ന്

  • @Dashamuulam
    @Dashamuulam 4 роки тому +2

    SAmoled user❤️😍..clearly satisfied..better viewing and deep black..deep colors..

  • @sabareesansuresh8300
    @sabareesansuresh8300 4 роки тому +5

    11:30 thank you chetta ......nte doubtinu answer thannethinu❤️
    watching in realme 7 pro😎

    • @jyothish6734
      @jyothish6734 2 роки тому

      Watching in realme 7 pro with lcd display 🥲

  • @Kiranwarrior-
    @Kiranwarrior- 2 роки тому +1

    ഇതൊക്കെ കേൾക്കുമ്പോൾ ആരായാലും ലൈക്കിപ്പോകും 👏👏 very good information 😎 ഈ PWM electronics class I'll padichitundayirunnu but athinte exact application ethokke aanennu epola manassilaye 🤔 Tnk u

  • @thwayyibff9573
    @thwayyibff9573 4 роки тому +8

    Mr perfect tech
    വേറെ ലെവൽ
    വൈബ് ആണ്
    മച്ചാൻ പൊളി
    Lets റോൾ 😘🤩❤

  • @Sorrowtravel
    @Sorrowtravel 4 роки тому

    അറിവുകൾ പങ്ക്‌ വെയ്ക്കുക.തൊഴിലിനപ്പുറം അറിയുന്നത്‌ കൂടി പറയുമ്പോൾ വ്യത്യസ്തമാവുന്നൂ. So good

  • @athulraj1681
    @athulraj1681 4 роки тому +9

    നിങ്ങൾ ഒരു ബിഗ്ഗരനാണ് അണ്ണാ👌

  • @alantjames6582
    @alantjames6582 4 роки тому +2

    Ithupole ullla content aanu enikku ishtam☺️☺️

  • @althaft6602
    @althaft6602 4 роки тому +33

    physics chemistry biology+ tech
    Perfect tech😂💯💯

  • @RY-YS
    @RY-YS 4 роки тому +2

    Black Level ആണ് OLED സ്ക്രീൻ കളിലെ MAIN... LCD DISPLAY GREY SHADE രാത്രി മടുപ് ആണ്

  • @sabeeln4855
    @sabeeln4855 4 роки тому +5

    ഒരു pure ബ്ലാക്ക്‌ ഫോട്ടോ എടുത്ത് ഫുൾ സ്ക്രീനിൽ വച്ച് ഫുൾ brightnessil ഒന്ന് നോക്കിയാൽ മനസ്സിൽ ആകും lcd ആൻഡ് amoled തമ്മിൽ ഉള്ള difference.
    Try it yourself.

  • @shyamsachin5578
    @shyamsachin5578 3 роки тому

    Super...👌👌ente anubhavathil led display aanu life kooduthal...5 kollamayi samsung j26 use cheyyunnu no issue..ithinu munpu use cheytha galaxy grandprime lcd ayirunnu..pettennu white dots vannu...

  • @Dp47Official
    @Dp47Official 4 роки тому +13

    Nitin bro - see the colours in SAMOLED DISPALY.
    ME - ഒരു പൊട്ടാ HUAWEI RS 6999 LCD DISPLAYIL WACTHING NO DIFERENCE. 😳

  • @vishnutkm4029
    @vishnutkm4029 4 роки тому +1

    Mattulla pala technology youtubers il ninnum Nithin bro yine verittu nirthunnathu itharathilulla presentation thanneyanu... Chuma tech features mathram paranjupovathe, gives a keen and easily understandable explanation on the influence and impact of these technologies on human beings. Appreciate your efforts 👏👏👏

  • @User_8eue
    @User_8eue 4 роки тому +7

    I saw all the display in this video in my Samsung m31 🤥🤥🤥🤥
    All are so beautiful 😍

  • @rarestar5916
    @rarestar5916 3 роки тому +1

    DC dimming ഞാൻ ഓണാക്കി നോക്കി ശരിക്കും നല്ല മാറ്റമുണ്ട് ഇത് ഓൺ ആക്കി വയ്ക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിലാക്കി പല കളറുകളും ഇപ്പോൾ ഒറിജിനലായി (Realme X7pro )OLED Display ആയതു പോലെ തോന്നുന്നു

  • @sibyeldho643
    @sibyeldho643 4 роки тому +7

    ഒരു BIOLOGY ക്ലാസ്സും ഒരു PHYSICS ക്ലാസ്സും കഴിഞ്ഞ ഒരു feeling 😅

  • @anurajak1036
    @anurajak1036 3 роки тому +1

    പണ്ട് samsung s2 ഇറങ്ങിയ time ഇൽ super amoled samsung phone ഇൽ മാത്രം കണ്ടുവരുന്ന ഒരു അധ്ഭുതം ആയിരുന്നു. ആ കാലത്ത് phone ന്റെ പെർഫോമെൻസ് നോക്കാതെ display adict ആയി samsung phones മാത്രം വാങ്ങി കുട്ടിയ ലെ ഞാൻ 🤭... Super amoled . infinite contrast uyir ❤❤

  • @jessongraju6553
    @jessongraju6553 4 роки тому +8

    Enikk OLED display aanu ishtam..

  • @farhanfaiz2010
    @farhanfaiz2010 2 роки тому

    Melatonin.. biological clock.. nammal maarunna pole sheelam aavum.. pakshe raathriyil urangunnath thanne better

  • @hrithiksuresh1961
    @hrithiksuresh1961 4 роки тому +19

    6 years ayyi Samoled display use cheyyunath.
    Ithuvare screen burn angana onnum vanilla.
    Black paranjal pure black ann amoled display ill ❤

    • @zameelpaliyath
      @zameelpaliyath 4 роки тому

      Eth phone aa use cheyyunnath ?

    • @hrithiksuresh1961
      @hrithiksuresh1961 4 роки тому +1

      @@zameelpaliyath samsung galaxy s3neo

    • @zameelpaliyath
      @zameelpaliyath 4 роки тому

      @@hrithiksuresh1961 ethra roopayaayi ?

    • @hrithiksuresh1961
      @hrithiksuresh1961 4 роки тому

      @@zameelpaliyath njan menikumbol 26k

    • @malludr8761
      @malludr8761 4 роки тому +6

      Samoled display ഉപയോഗിച്ചവർ പിന്നെ LCD display ഉപയോഗിക്കാൻ ബുദ്ധിമുട്ട് ആണ്

  • @muhammedirshad7226
    @muhammedirshad7226 4 роки тому +1

    ഡിസ്പ്ലേ വിഡിയോ കണ്ട അന്നുമുതൽ സബ്സ്ക്രൈബ് ചെയ്ത് കൂടിയതാണ് ഇപ്പോഴും മുടങ്ങാതെ കാണുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @deepXeed
    @deepXeed 4 роки тому +18

    Micromax IN Pratheeksha undo..... Micromax nte oru thirichu varav aavumo ith, avar ennanu SD use cheyyanath, waiting for tomorrow launch.🔥

  • @ajmal3742
    @ajmal3742 4 роки тому +1

    എല്ലാ videos ഉം തികച്ചും പ്രയോജനം ഉള്ളത് 👏👏👏👏

  • @kronos5756
    @kronos5756 4 роки тому +4

    Oru physics class ketta feel..❤️❤️ btw ellam manasilaay 🔥🔥🔥

  • @srijeeshkp5134
    @srijeeshkp5134 4 роки тому

    Elect ഇതിൽ ഇലക്ട്രോലൂമിനസെന്റ് പവർ ഉൽ‌പാദിപ്പിക്കുന്ന ഓർഗാനിക് സംയുക്തങ്ങളുടെ ഒരു കൂട്ടം നേർത്ത ഫിലിം ലെയറുകളും ഒരു പിക്സൽ മോഡുലേറ്റിംഗ് മാട്രിക്സും അടങ്ങിയിരിക്കുന്നു. സൂപ്പർ അമോലെഡ് കൂടുതൽ വിപുലമായ പതിപ്പാണ്, ഇത് ടച്ച് സെൻസറുകളെയും യഥാർത്ഥ സ്‌ക്രീനിനെയും ഒരൊറ്റ ലെയറിൽ സമന്വയിപ്പിക്കുന്നു.
    LC ഒരു സാധാരണ എൽസിഡി ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ അമോലെഡ് ഡിസ്പ്ലേ കുറഞ്ഞ power ർജ്ജം ഉപയോഗിക്കുന്നു, കൂടുതൽ വ്യക്തമായ ചിത്ര നിലവാരം നൽകുന്നു, എൽസിഡി പോലുള്ള മറ്റ് ഡിസ്പ്ലേ സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗതയേറിയ ചലന പ്രതികരണം നൽകുന്നു. എന്നിരുന്നാലും,
    20 20% തെളിച്ചമുള്ള സ്‌ക്രീൻ, 20% കുറഞ്ഞ വൈദ്യുതി ഉപഭോഗം, 80% കുറവ് സൂര്യപ്രകാശ പ്രതിഫലനം എന്നിവയുള്ള സൂപ്പർ അമോലെഡ് ഇതിലും മികച്ചതാണ്.

  • @ganeshchandran9722
    @ganeshchandran9722 4 роки тому +105

    LCD display ഉള്ളവർ ലൈക്‌ അടിച്ചേ
    👇

  • @ice5842
    @ice5842 4 роки тому

    IPS LCD screen annu better കാരണം real colour IPS LCD yil annu kanan കഴിയുക, ബെറ്റർ വ്യൂവിങ് അംഗിൾസ് provide ചെയ്യുണ്ട്. IPS LCD led display yekal reliable annu. Pinne always on display yum IPS LCD display yil kittum eg lg g7 . Super amoled yil black colour Poli annu

  • @grmyt
    @grmyt 4 роки тому +3

    *You Are Genius ⚡️*

  • @fawadpm3826
    @fawadpm3826 4 роки тому +1

    My first ever comment in whole UA-cam . Such a good explanation for screen flickering.i have been the issue of screen flickering in my realme x2 pro ( when I on DC dimming the flickering issue increases ? ) . I have checked the reason for flickering in UA-cam Google elsewhere but I got a reasonable explanation from your video .keep doing such tech vids 😊

    • @dpu11
      @dpu11 4 роки тому +1

      Pwm is actually something which might cause issue for eyes

    • @fawadpm3826
      @fawadpm3826 4 роки тому

      @@dpu11 ohh

  • @07Iron_Man
    @07Iron_Man 4 роки тому +3

    Waited for Amoled about 2 year at last got it with my NORD❤️

  • @travelwithluka
    @travelwithluka 4 роки тому +1

    Lg g6 and g7 LCD displays are with dolby vision hdr 10 and always on display features

  • @AMR_Computers
    @AMR_Computers 4 роки тому +7

    Micromax inndhe new phone unboxing undavumo bro

  • @REALITYGAMESSPOT
    @REALITYGAMESSPOT 4 роки тому +1

    Good ഇൻഫർമേഷൻ bro

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 4 роки тому +4

    Happy Birthday കുഞ്ചാക്ക്സ്

  • @mizabbasheer7946
    @mizabbasheer7946 4 роки тому +2

    Bro nalla information aan 👍👍💥💯

  • @memer3622
    @memer3622 4 роки тому +31

    Watching on realme 7 pro💥💥

    • @nafihvp4214
      @nafihvp4214 4 роки тому +1

      Net work issue undo

    • @Blackcat.w
      @Blackcat.w 4 роки тому +1

      ഇവന്റെ അനിയൻ realme 7 ൽ കാണുന്ന ഞാൻ😁

    • @memer3622
      @memer3622 4 роки тому

      @@nafihvp4214 seen illa

    • @AbinV-lc9dm
      @AbinV-lc9dm 4 роки тому

      @@nafihvp4214 ചെറുതായി ഉണ്ട് bro. ഞാൻ വിചാരിച്ചു sim ന്റെ ആയിരിക്കുമെന്ന്. But ഫോണിന്റെ aanu😪

    • @prajip2730
      @prajip2730 4 роки тому

      No network issues..getting more speed and range 🔥🔥🔥

  • @mariaissac9260
    @mariaissac9260 4 роки тому

    ഞാനും Super amoled fan ആണ്. ഉപയോഗിച്ചു തുടങ്ങിയ ഫോൺ Nokia ആണ്. പക്ഷെ പിന്നെ വാങ്ങി ഉപയോഗിച്ചതെല്ലാം Samsung phone അത് കൊണ്ട് തന്നെ മാറി ചിന്തിക്കാറില്ല. Phone adaptive brightness ലാണ് രാത്രിയിൽ set ചെയ്തു വീഡിയോ കൾ കാണുന്നത്. Samsung phone ന്റെ control panel ൽ blue light filter എന്നൊരു option കൂടിയുണ്ട് ചേട്ടൻ അതിനെ കുറിച്ച് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @anasalhasha
    @anasalhasha 4 роки тому +3

    I like amoled display but using LCD 😊,
    Service cost nokkumbol LCD is cheap

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 4 роки тому

    എനിക്ക് ഏറ്റവും ഇഷ്ട്ടം താങ്കളുടെ അവതരണം തന്നെയാണ്..

  • @Sharfu-q4e
    @Sharfu-q4e 4 роки тому +20

    ഗുരോ😍 ഞാൻ രാത്രി ടിവി യോ മൊബൈലോ നോക്കിയാൽ അപ്പം ഒറക്കം വരും😴🥱🥱

  • @lamrincreates7205
    @lamrincreates7205 4 роки тому +1

    Chetta realme 7 pro el DC dimming option on akkiyal black colour pure black thanne ayerikkuvo. Vaanganaan annu . Athine patty ellaam onn arinjillelum kurach ariyana . Plz reply

  • @safalcv2998
    @safalcv2998 4 роки тому +5

    Poco x3 lcd display aanenkilum ath amoled il tharuna visuals tharunundu ips uyirr

  • @alexsebastian5520
    @alexsebastian5520 4 роки тому +1

    Pwoli
    Ethpole ulla explanation videos pratheekshikkunnu❤️

  • @harikrishnankb5198
    @harikrishnankb5198 4 роки тому +4

    Amoled display video കണ്ടത് lcd display I'll aanu appol athinte orginal view പോയില്ലേ.....

  • @musicbheem1588
    @musicbheem1588 4 роки тому +1

    Mr. Perfect ന്റെ notification കാണുമ്പോൾ ഒരു സന്തോഷം ആണ്.

  • @jamesjoseph9558
    @jamesjoseph9558 4 роки тому +4

    Retina displayum AMOLED um thamillulla difference entha

  • @aadhirb6791
    @aadhirb6791 4 роки тому +2

    Correct Name Brother ... Perfect Tech❤️❤️💯💯

  • @yaseenysn7181
    @yaseenysn7181 4 роки тому +4

    Realme 7pro
    Display Review please upload
    Engane SUPER Amoled Display manassilakkam
    Realme 7proyilude thanne Display manassilakkam enn kanikk please bro
    Kure Options ille athukonda
    1 OSIE VISUAL EFFECT
    2 EYE COMFORT
    3 SCREEN COLOUR MODE.
    Waiting for your Reply and Video

  • @grmyt
    @grmyt 4 роки тому +1

    *Ye Boy Nice Nithin Bro ⚡️*

  • @pamfspamfs3620
    @pamfspamfs3620 4 роки тому +6

    Kooi
    Enik gaminginan phone vendath pagshe camarayum venam ennal poco x2 alle better
    Njan 2 manikur mathrame kalikullu poco x2 athin kuyappam illallo
    Pleeeeeeeees rpl

    • @HARI-xd6lm
      @HARI-xd6lm 4 роки тому

      X2 നല്ലതാണ്

    • @mdrboss5510
      @mdrboss5510 4 роки тому +1

      2 മണിക്കൂർ 225g Weight താങ്ങാൻ കഴിയുമെങ്കിൽ എടുക്ക് bro

    • @cancelok4471
      @cancelok4471 4 роки тому

      Moto one fusion plus njan suggest ചെയ്യും. കാരണം no bloat wares, stock ANDROID, build quality, full vision display, stable ui and performance
      Con- no 90or120hz refresh rate

    • @Pranvvvvv
      @Pranvvvvv 3 роки тому

      Nop redmi note 10 pro best

  • @subhashmadhavan9855
    @subhashmadhavan9855 4 роки тому

    എൻ്റെ ഫോണിൽ ബ്രൈറ്റ്നസ് പൂജ്യത്തിലിട്ടാലും എനിക്ക് ഡിസ്പ്ലെയിൽ എല്ലാം കാണാൻ പറ്റാറുണ്ട്.. അതുകൊണ്ട് ഞാൻ കൂടുതൽ സമയവും കുറഞ്ഞ ബ്രൈറ്റ്നസിലാണ് ഫോൺ ഉപയോഗിക്കാറുള്ളത്..
    പക്ഷേ എൻ്റെ ഫോൺ മറ്റുള്ളവർ എടുത്ത് നോക്കുമ്പോൾ അവർക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല എന്നു പറയാറുണ്ട്.
    നമ്മൾ ആദ്യം ബ്രൈറ്റ്നസ് കൂട്ടി ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് അതിലും കൂട്ടിയാൽ മാത്രമേ അതുനമ്മുടെ കണ്ണുകൾക്ക് കാണാൻ സാധിക്കുകയുളളു . എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..

  • @antopaul_fernandez
    @antopaul_fernandez 4 роки тому +4

    1:40 Which display can use more time without stress?? Users please comment...
    LCD , AMOLED , OLED ????????

    • @SayoojGarrix
      @SayoojGarrix 4 роки тому

      Amoled

    • @theslyfox8525
      @theslyfox8525 2 роки тому

      Amoled always. Ethra use cheythalum oru prashnavum feel cheyyarilla. Brightness kurach manually adjust cheyth kurach vechalum mathi.
      Espaecially samsung premium phonesinte display nalla comfortable aan.

  • @darkmallu2240
    @darkmallu2240 4 роки тому

    കുറെ അറിവുകൾ തന്ന വീഡിയോ താങ്ക്സ് നിധിൻ ബ്രോ

  • @sujiths9812
    @sujiths9812 4 роки тому +6

    Realme XT SAmoled display with DC dimming option ❤️

    • @jerisonlalu5462
      @jerisonlalu5462 4 роки тому +1

      Ath evide

    • @sujiths9812
      @sujiths9812 4 роки тому +1

      @@jerisonlalu5462 realme lab il und allengil DC dimming enn settings il search cheyyu

    • @sijoraj3443
      @sijoraj3443 3 роки тому

      What is dc dimming

    • @sujiths9812
      @sujiths9812 3 роки тому

      @@sijoraj3443 search utube

  • @sidhartha1359
    @sidhartha1359 4 роки тому

    നല്ലപോലെ അവതരിപ്പിച്ചു.... താങ്ക്‌യൂ ചേട്ടാ 😘🥰🥰🥰

  • @jomongeorge3875
    @jomongeorge3875 4 роки тому +4

    Nithin chettanu oru like cheyyu ❤

  • @diljithtjenu3029
    @diljithtjenu3029 2 роки тому +1

    ഇവൻ പുലിയാണ് ❤️

  • @yellownetwork
    @yellownetwork 4 роки тому +23

    എന്റെ ചാനൽ 1k ആയി tnks മുത്തേ

  • @brute5040
    @brute5040 4 роки тому +1

    Superb vedio👌🏻👌🏻 well explained

  • @ashir3896
    @ashir3896 4 роки тому +3

    10pm ശേഷം കാണുന്നവർ like🤜🤛

  • @jijojoy5816
    @jijojoy5816 3 роки тому +1

    Very informative....❤️❤️❤️❤️

  • @JomonTomy07
    @JomonTomy07 4 роки тому +3

    What about SLED introduced by Realme? As they say, it uses RGB backlight as opposed to blue backlight in other display technologies.

  • @rachinraj
    @rachinraj 4 роки тому

    Bro ude videos ellaam adipoli aaanu kto.....
    Ellaam nalla detailed aayi parayunna oru channel ithu thannayanu.... Vere aarum ithu pole detailed aayi paryunnathu kanditilla...
    Realme ippo SLED ennoru TV irakkiyille... SLED ye kurichulla details onnu paranju tharaamo ?

  • @devadath1505
    @devadath1505 4 роки тому +7

    Big fan

  • @licyjohn3496
    @licyjohn3496 2 роки тому

    Thank you for DC dimming info....I was sensitive to amoled screen....

  • @zameelpaliyath
    @zameelpaliyath 4 роки тому +19

    Watching on poco x2❤️

  • @SreekuttanTriprangode
    @SreekuttanTriprangode 4 роки тому +1

    Content 🔥 Nithin bro 👍

  • @exynosbuddy8730
    @exynosbuddy8730 4 роки тому +4

    7pro🥰 uyir🌹🌹

  • @amruth5946
    @amruth5946 4 роки тому

    Sheriyaa s amoled displayil...brightness full kurakumbol...display minnum....njn adyam orthu display complent aanannu...😅.....lights full off chytu phone brightness kurachau rathir phoneil nokkiyal kaanam flickering....prethikichu samsung... J series phones j7 j8 j6 etc....

  • @Voyeger_vlogs_yt
    @Voyeger_vlogs_yt 4 роки тому +3

    Poco x2 😘😘 best LCD display 😊😊

  • @luckybaby4351
    @luckybaby4351 4 роки тому +2

    Bro 120hz enganeya work akkunne...
    Oru video cheyyammo...

  • @Blizzard_tainments
    @Blizzard_tainments 4 роки тому +9

    ഹാവൂ realme 7 pro യില് dc dimming feature ഉള്ളത് നന്നായി

  • @smerasmera1022
    @smerasmera1022 4 роки тому

    Nalla use full video aayi brother. Nice thanks for the video

  • @mohammedsuhail327
    @mohammedsuhail327 4 роки тому +3

    ❤️❤️❤️ചേട്ടൻ സൂപ്പറാണ് സ്വന്തമായി ഫോൺ ഇല്ലാത്തവരുണ്ടോ?❤️❤️❤️

  • @ashiqms1217
    @ashiqms1217 4 роки тому +1

    Blue light nte effect kurakkanaano mobile phonesil night mode or reading mode facilities

  • @chrisj8389
    @chrisj8389 4 роки тому +3

    രാത്രി ഫോൺ നോക്കുന്നവർ sun glass വെച് നോക്കട്ടെ,,, അപ്പൊ കണ്ണിലേക്ക് Blue light അടിക്കില്ല ല്ലോ,,,... 😉😉😉😘😁

  • @nandhuabi1258
    @nandhuabi1258 3 роки тому

    Super. ഉപകാരപ്രദമായ വിഡിയോ👏👏👏👏👏👏🌹🌹🌹🌹🌹

  • @jineeth0076
    @jineeth0076 4 роки тому +4

    Evolution reference ❤

  • @obligatedlizard728
    @obligatedlizard728 4 роки тому

    DC dimming (Anti Flickering)
    2018 flagship k20prol und

  • @Allah.....kakkane
    @Allah.....kakkane 4 роки тому +4

    Pineal gland is a biological clock ❤️❤️

  • @afsalk.a5027
    @afsalk.a5027 4 роки тому

    Bro pwoliyaanu Broooo.....pinne e phone nte battery engane edak edak battery charge cheyyunnathu kondu kuzhappam undo??? Plz Answer....

  • @akshaydevk8033
    @akshaydevk8033 4 роки тому +36

    Lcd fans😁

  • @saida.m1095
    @saida.m1095 4 роки тому +1

    Iam 1st likeing your video