Curved Display vs Flat Display - Full Comparison | ഏതാണ് Better

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @anshad_ad4238
    @anshad_ad4238 Рік тому +2527

    Flat display ullavark okke ivide koodam🥱👍🏻

    • @Ibrahim-zd2nm
      @Ibrahim-zd2nm Рік тому +26

      രണ്ടും ഉള്ളവർ എവിടെ കൂടും

    • @anshad_ad4238
      @anshad_ad4238 Рік тому +17

      @@Ibrahim-zd2nm athil thanne koodikko🌝

    • @sreeragpadmanabhan7301
      @sreeragpadmanabhan7301 Рік тому +8

      Redmi k20 pro flat display...full satisfied 😂❤

    • @bibinbino2403
      @bibinbino2403 Рік тому +4

      ​@@Ibrahim-zd2nm vayikitu kavalal koodam😃

    • @anshad_ad4238
      @anshad_ad4238 Рік тому +3

      @@bibinbino2403 ath nalla oru ith aan

  • @Cayymm
    @Cayymm Рік тому +450

    Curved display phone Aanu ishtam. Nice premium look aanu.
    But Flat Aanu better..!
    Its also better for maintaining and does'nt Damages Fast.! 🤝

    • @techtips46
      @techtips46 Рік тому +8

      Damaging...??😄

    • @robinjoseph6964
      @robinjoseph6964 Рік тому +10

      Accidental touches ind

    • @DarylDixon96
      @DarylDixon96 Рік тому +7

      Dey..ഇത് തന്നെ അല്ലെ video യിലും പറഞ്ഞതത്

    • @mrrdxnoob4452
      @mrrdxnoob4452 Рік тому

      😂zzzzzz,,zz

    • @adarshekm
      @adarshekm Рік тому +1

      TIANMA vs Samsung display video ചെയ്യാമോ.

  • @ADON_GMNG2
    @ADON_GMNG2 Рік тому +101

    Curved is a premium look and beautiful ❤.
    The flat is strong 💪 and the amoled flat is awesome.

  • @izaanzay
    @izaanzay Рік тому +48

    Flat display കയ്യിലുള്ളവർ flat display ആണ് നല്ലതെന്ന് പറയും അതുപോലെതന്നെ curved display ഉള്ളവര് curved display ആണ് നല്ലതെന്നും പറയും...ശരിക്കും പറഞ്ഞാൽ രണ്ടും നല്ലതാണ് പക്ഷേ കുറച്ചൂടെ പ്രീമിയം ലുക്ക് curvedinu തന്നെയാണ് എപ്പോഴും കിട്ടുന്നത്.

  • @St.MONZTER
    @St.MONZTER Рік тому +715

    😁😁😁2050 ലെ iphone ന്റെ ഏറ്റവും വലിയ feature ആയിരിക്കും Curved Display 😂😂😂

  • @anongeorge2504
    @anongeorge2504 Рік тому +19

    After using curved screen for more than 3 years,
    1) I can confirm that the reflections from the curved are very disturbing while watching films or reading or using social media apps in mobile.
    2) The good holding feel will be lost once you keep the case.
    3) tempered glass is costly 400rs to 600rs and air can enter within few weeks and will feel to change the tempered glass.😢 blurred tempered glass with air can even cover the front camera
    4) glass pottan chance kootuthal, pottiyal replace cheyyanum cash kooduthal.

  • @mfc5612
    @mfc5612 Рік тому +18

    Curved display❤
    First use ചെയ്തത് Samsung S7 edge , പിന്നെ Samsung Note 8 ഇപ്പോള്‍ Samsung Note 20 ultra

  • @sasmedia7034
    @sasmedia7034 Рік тому +206

    Flat display ആണ് ഇഷ്ടം 🔥🔥🔥

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 Рік тому +24

    Flat ആയാലും curved ആയാലും സാംസങ്ങ് ഡിസ്പ്ലേ ഇഷ്ടം❤❤

  • @bgmsareawesome2443
    @bgmsareawesome2443 Рік тому +29

    Flat display ❤🔥 But ente kayyil curved anu
    Gaming cheyyumbo unexpected touch varum👀

  • @fayiskoottilangadi9692
    @fayiskoottilangadi9692 Рік тому +37

    Bezel കുറഞ്ഞ Flat Display ആണ് നല്ലത്.കാരണം അതിനേ Sceerguard Perfect ആവൂ. Curved display താഴെ വീണാൽ പെട്ടെന്ന് പരിക്ക് വരാൻ സാധ്യതയുണ്ട്.

    • @railfankerala
      @railfankerala Рік тому +1

      Eee bezel enthonn sadhanam

    • @dr_transonic_2.1
      @dr_transonic_2.1 Рік тому +4

      ​@@railfankerala display chuttum ulla black thazhathathin chin enn parayum

  • @Old_School_Pro
    @Old_School_Pro Рік тому +66

    Flat display is my preference. But i start loving smartphone when i saw a curved display phone. Samsung s6 edge. At that i was shocked to see a display like that in a smartphone. It was way cool. Samsung was very ahead at display from that time.

  • @thehishamali
    @thehishamali Рік тому +27

    Curved display enikk personally ishtam alla. I really love flat displays with uniform bezels, like: iPhones, S23, Nothing phone (1), Pixel 6&7...

  • @jayachandrannair4356
    @jayachandrannair4356 Рік тому +32

    I tested flat display (6.7 inch Samsung a 73)with realme 11 pro,the viewing pleasure of the latter is magnificent

  • @ncmphotography
    @ncmphotography Рік тому +67

    കാണാനും (premium look)കയ്യിൽ പിടിക്കാനും ഒക്കെ curved displays are good ❤❤ But accidental touches and display പോയാൽ 😢മാറാൻ പ്രൈസ്
    കൂടുതല് ആണ്...😉

  • @smesh7722
    @smesh7722 Рік тому +120

    1കൊല്ലം മുമ്പ് വരെ curve ആയിരുന്നു ഇഷ്ടം ഇപ്പോൾ flat display ആണ് ഇഷ്ടം 🥰🥰

    • @shuhaibmohammed4725
      @shuhaibmohammed4725 7 місяців тому +1

      Reason parayamo

    • @smesh7722
      @smesh7722 7 місяців тому +8

      @@shuhaibmohammed4725 side screen blue colou shade polle und pinne display screen guard ottichaalum flat displayil kittunha finish illa pinne accidental touch und idhine kaalum 🥰

    • @shuhaibmohammed4725
      @shuhaibmohammed4725 7 місяців тому +2

      Thanks

  • @nikhilraph
    @nikhilraph Рік тому +34

    Curve display kaanan nice anu but durability kuravum

  • @ashifalimk
    @ashifalimk Рік тому +18

    S23ultra യാണ് ഉപയോഗിക്കുന്നത്, എഡ്ജ് curve വളരെ കുറവാണ്, ചിലപ്പോയെക്കെ curve ബുദ്ധിമുട്ടവാറുണ്ട്, so ഫ്ലാറ്റ് display ആണ് എനിക്കിഷ്ടം

  • @prathyushprasad7518
    @prathyushprasad7518 Рік тому +14

    സാംസങ് തുടങ്ങിവെച്ചത് MOTOROLA ഇന്ത്യയിൽ തങ്ങളുടെ മുഖമുദ്രയാക്കി...10 bit pOLED CURVED DISPLAY❤❤....Personally എനിക്കിഷ്ടം CURVED ഡിസ്പ്ലേ ആണ്...😊😊.

  • @bangalipromax
    @bangalipromax 9 місяців тому +3

    ഫ്ലാറ്റ് ഡിസ്പ്ലേ ആണ് നല്ലത് കാരണം എവിടെയെങ്കിലും ചെറിയ പൊട്ടൽ ഉണ്ടായാൽ സ്ക്രീൻ ഗാർഡ് മൊത്തത്തിൽ മാറേണ്ടി വരും ടച്ച് കറക്റ്റ് ആയി വർക്ക് ആവില്ല പിന്നെ അത് ഒട്ടിക്കുമ്പോൾ ഒഴിക്കുന്ന ലിക്വിഡ് കറക്റ്റ് ആയി എത്തിയില്ല എന്നുണ്ടെങ്കിൽ സ്പീക്കറിലെ ആ ഹോളുകളിൽ തന്നെ കേറിയാൽ തന്നെ പണി കിട്ടും അത്രയും പൈസ പോയെന്ന് പറയാം

  • @sayedfarih6536
    @sayedfarih6536 Рік тому +28

    Personally I like curved displays and I was using Huawei P30 Pro for nearly 4 years. It's really beautiful to watch videos and you'll get a mesmerizing look if you put a good wallpaper as well. But, the main issue I was facing is the air bubbles appearing on these curves after a week of installing screen guard and also the screen guard is expensive when compared to the flat displays. Finally, I switched to a flat display phone.

    • @jeevanmenon1126
      @jeevanmenon1126 6 місяців тому

      Bro curve disply best full gum glass ആണ്. അത് ഒട്ടിച്ചാൽ പിന്നെ തിരിഞ്ഞു നോക്കണ്ട. But അത് ഒട്ടിക്കാൻ കുറച്ചു tough ആണ്. അത് കൊണ്ടാണ് മൈബൈൽ shop കാർ അത് reccomend ചെയ്യാത്തത്.👍

  • @ajayab1702
    @ajayab1702 Рік тому +72

    ആപ്പിൾ കൊണ്ടുവരും curved ഡിസ്പ്ലേ പക്ഷെ 10 കൊല്ലം കഴിഞ്ഞിട്ട് ആയിരിക്കും, The best ever 😂😂😂😂😂😂

  • @Abi-rv3qk
    @Abi-rv3qk Рік тому +6

    Curve display is stylish,but flat is looks minimal.
    എനിക്ക് uniform bessels ഉള്ള, flat display small phones ആണ് ഇഷ്ടം.
    Iatest i phones, Samsung s23 ഒക്കെ.

    • @ShellyLemon
      @ShellyLemon 10 днів тому

      Small phone video watching engane und

  • @spgn_design
    @spgn_design Рік тому +4

    ഞാൻ curved ആണ് ഉപയോഗിക്കുന്നത്. Samsung s10 ആണ്. Oru പ്രീമിയം feel ചെയാറുണ്ട്. തിരികെ flat display ലേക്ക് പോകാൻ ഒരു മടി തോന്നുന്നു.

  • @FRQ.lovebeal
    @FRQ.lovebeal Рік тому +97

    *ഫ്ലാറ്റ് display ഉപയോഗം ഇത്ര കാലം അറിഞ്ഞു ഇനി കർവ് 🔥🔥മേടിക്കണം 🔥*

  • @MNAP-o8i
    @MNAP-o8i Рік тому +6

    Big samsung fan ആയിരുന്ന ഞാൻ Note 8 ശേഷം samsung ഉപേക്ഷിക്കേണ്ടി വന്നു ..
    Note 8 ന്റെ curved display നല്ല പണി തന്നു ..
    Tempered Glass കിട്ടാതത്കൊണ്ട് ഒരു വര്ഷം കൊണ്ട് തന്നെ ഡിസ്‌പ്ലേയ്ക്ക് നല്ലോണം scratch വന്നു ....നല്ല back cover ഇല്ലാത്തതും കൊണ്ട് വീണപ്പോൾ ഡിപ്ലയുടെ edge പൊട്ടി ..😢
    iphone hater ആയ ഞാൻ 2 വര്ഷമായി iphone 12 promax ഉപയോഗിക്കുന്നു ..2 വർഷമായിട്ടും ഇപ്പോഴും പുതിയത് പോലെ ഉണ്ട് ..
    build qulitiyil samsung ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട് ..
    flat ഡിസ്‌പ്ലേയാണ് കൂടുതൽ കംഫേർട്ട് ..

    • @sopanammedia4642
      @sopanammedia4642 Рік тому +1

      ബ്രോ ഞാൻ ഗ്ലാസ് കിട്ടി ഒട്ടിച്ചു പക്ഷേ ഒരാഴ്ച പോലും നിന്നില്ല കാറുവ് പെട്ടന്ന് ടിമ്പർ ഗ്ലാസ് ഇളകും എന്റെ 3000 രൂപ പോയിnot 20 അൾട്രാ

  • @Bangalore_Malayali
    @Bangalore_Malayali Рік тому +9

    iPhone ആണ് use ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ flat displayആണ് ഇഷ്ടം 📱. Curved display ക്ക് premium, futuristic look ഒക്കെ ആണെന്നുകേട്ട ആ വിഷമം ഇതിന്റെ cons കേട്ടപ്പോ തീർന്നു 😂

  • @Liyakath_liya.
    @Liyakath_liya. Рік тому +1

    Curved കുറെ ഉപഗോയോഗിച്ചിട്ടുണ്ട്..കാണാൻ ഭംഗി curved ആണ്. Case ഇടുമ്പോഴും tempered glass ഇടുമ്പോഴുമൊക്കെ നല്ലത് flat ആണ്.
    flat ആണ് ഇഷ്ടം ഉപയോഗിക്കാൻ..

  • @Kingpabloi
    @Kingpabloi Рік тому +6

    Curved use cheyyunna njan.. I will always use unique 😁.. Vivo v27 8+128

  • @Heraaanorac1emobz
    @Heraaanorac1emobz Рік тому +4

    Curved display phones jeansinte pocketil okke idumbol damages varan chance und. Pinne കിടക്കാൻ കെടുക്കുമ്പോൾ അതികം use onnum cheyyan pattilla. So i prefer flat display

  • @sreejithjithupk
    @sreejithjithupk Рік тому +7

    ഞാൻ BGMI player ആണ്.. എൻ്റേത് curved display ആണ്... നല്ല viewing experience ആണ് 😍

    • @Prime_nisa
      @Prime_nisa 4 місяці тому

      Bro game issues undo

  • @NMVPM
    @NMVPM Рік тому +8

    Look ullath curve displayikkanu
    But gaminginu flat thanneyanu nallathu...gost touch undakum
    ( kai curve screenil thattum) 🥲...curve screenanu comfort ullath kail pidikkumbol 100%

    • @abdulkader-vl9bb
      @abdulkader-vl9bb 7 місяців тому

      പ്ലാറ്റ് ആണ് നല്ലത്

  • @SanjuKSudhakaran
    @SanjuKSudhakaran Рік тому +4

    Flat display മാറ്റി curve ആയപ്പോ ആദ്യം ഒന്ന് കണ്ണോക്കെ അഡ്ജസ്റ്റ് ആവാൻ പണി ആയിരുന്നു.. പക്ഷേ ഇപ്പോ അത് ഇഷ്ടപ്പെടുന്നു.. Netflix full സ്ക്രീനിൽ സിനിമ ഒക്കെ കാണാൻ കിടു ആണ്.. ആകെ പ്രശ്നം സ്ക്രീൻ guard nu 500 രൂപ കൊടുക്കണം.. ഫ്ലാറ്റ് ആണേൽ 150 രൂപ മുതൽ കിട്ടും... പിന്നെ താഴെ വീണാൽ പൊട്ടുമോ ന്ന് പേടിച്ച് back cover ഇട്ടു നടക്കണം....

    • @aiswarya8103
      @aiswarya8103 3 місяці тому

      Epolum curved ahno use cheyane

    • @SanjuKSudhakaran
      @SanjuKSudhakaran 3 місяці тому

      @@aiswarya8103 curve തന്നെ.. Screen വീണു പൊട്ടി.. ഇനി എടുക്കുമ്പോ ഫ്ലാറ്റ് എടുക്കണം എന്നുണ്ടെങ്കിലും എല്ലാ കമ്പനി യും curve ലേക്ക് മാറുവാ 🤷🏻‍♂️

  • @Arjun_465
    @Arjun_465 Рік тому +19

    Curved displayude uniqueness ini varunna timil kaanoola, because it will be a common sight in coming days. So flat display thanne aarkum enthum kondum nallath.

  • @Vishnugnair-oj9sw
    @Vishnugnair-oj9sw Рік тому +95

    എങ്ങാനും പൊട്ടിയാൽ അത് റീപ്ലേസ് ചെയ്യാൻ ഒടുക്കത്തെ കാശ് മുടക്കണമല്ലോ എന്നുള്ളത് കൊണ്ട് ഫ്ലാറ്റ് ഡിസ്പ്ലേ തന്നെ ഇഷ്ടം.... ഇത്തിരി എക്സ്പീരിയൻസും സ്റ്റൈലും കുറഞ്ഞാലും സാരമില്ല,...😁😁😁😁

    • @sreejith6969
      @sreejith6969 Рік тому

      തീർച്ചയായും 👍

    • @adarshekm
      @adarshekm Рік тому

      TIANMA vs Samsung display video ചെയ്യാമോ.

    • @najeebpt6760
      @najeebpt6760 7 місяців тому

      2008 muthal ippo vare use cheyyunu curved amoled UHD display samsung S8 plus..poli item❤️

  • @TheMalluCap
    @TheMalluCap Рік тому +11

    I went for a curved display. Adhikam gaming illa. Professional usage. Social media. Content consumption oke anu main purpose.. and I take care of my phone well.. so a curved display is okay for me. The negative sides are screen guards are expensive, and cases are kind of experimental. But I got a good screen guard and my second phone case bought from Flipkart smartbuy is more than enough.. Phone feels slim and the curve display feel is there. I didn't expect it but I'm extremely happy with this product 👍

    • @jishnukmohanan
      @jishnukmohanan Рік тому

      Screen card ethu brand aanu

    • @ghberlin7911
      @ghberlin7911 Рік тому +1

      Iqoo z7 pro

    • @SCC.
      @SCC. Рік тому

      ​@@ghberlin7911screen guard undo ? UV screen guard aano ottiche

  • @Mythoughtsbiljo
    @Mythoughtsbiljo Рік тому +1

    Curved ഡിസ്പ്ലേ ആണ് ഇഷ്ട്ടം.പക്ഷെ ഉപയോഗിക്കാൻ നല്ലത് flat ഡിസ്‌പ്ലൈ ആണ്...പൊങ്ങച്ചം കാണിക്കാൻ ആണ് ഉദ്ദേശം എങ്കിൽ കയ്യിൽ പൈസ ഉണ്ടേൽ curved എടുക്കാം..നമ്മുക്ക് കൈയിൽ കുന്തിരിക്കം ഇല്ല..അതോണ്ട് ഫ്ലാറ്റ് ഡിസ്പ്ലേ

  • @shabanazks7055
    @shabanazks7055 Рік тому +12

    ഗെയിം കളിക്കാൻ ഫ്ലാറ്റ് ആണ് നല്ലത് 🫡. കാണാൻ ലുക്ക്‌ കർവ് ആണ്.. ആക്സിഡന്റൽ ടച്ച്‌ ആവാൻ ചാൻസ് ഉണ്ട്. ഫ്ലാറ്റ് ഇഷ്ടം

  • @Matt_Murdoc
    @Matt_Murdoc Рік тому +2

    Curved display phone actually oru marketing aanu karanam nalla damage varanum replace cheyyanum chance kooduthal aanu....

  • @presanthrono8484
    @presanthrono8484 Рік тому +3

    രണ്ടും ഉണ്ട് കൈയിൽ honor x8 flat ഡിസ്പ്ലേ
    Honor 70 curved display..

  • @soul9778
    @soul9778 Рік тому +9

    Flat Ishtam❤

  • @abubackersidiquesidhu
    @abubackersidiquesidhu Рік тому +2

    I am now using honor x9a
    With unbreakable display.
    Iam fully satisfied

  • @rashifrztirur1767
    @rashifrztirur1767 Рік тому +8

    Curved displayk screenquard idan budhimuttan flat display varatte S24 ultrayil❤❤❤

  • @eifel716
    @eifel716 6 місяців тому +2

    Flat display is standard and durable curved display is some jimmick by companies to sell spares quickly

  • @gokulsivadas6548
    @gokulsivadas6548 Рік тому

    Njan itrayum kalam flat display phone matram anu use cheytirunnat. Ipo S22 ultra use cheyunu. Curved display is nice, I really liked it.

  • @sanalthomas2386
    @sanalthomas2386 Рік тому +4

    Curved display kaanam thanne nalla look anu🎉

  • @muhammedhashimtk4469
    @muhammedhashimtk4469 Рік тому +2

    Curved display is look and nice..,but using is difficult

  • @colossalprowess34
    @colossalprowess34 Рік тому +1

    Everyone should realise that even if it is a curved or flat display, higher the ppi density then it will be the best display, lower the ppi density then it will be a okayish display...

  • @reubenbenjamin8128
    @reubenbenjamin8128 Рік тому +1

    Flat display much better for durability...moreover curved display il athinumathramulla beauty onnumilla, koodathe randilum case ittal randum same aakum..so overall durable flat display is much better..simple words il flat display aanu kooduthel practical for daily life usage, curved display just oru gimmick aanu phonesil, TV anganathu kayil kondu nadakkatha sadhanangal athu idunnathu nallathayirikkum

  • @PEACEMAKER.C
    @PEACEMAKER.C Рік тому +7

    Super bro ❤️💥 first comment

  • @Hercules_1234
    @Hercules_1234 Рік тому +1

    7:36 Mi Mix Alpha de image Editing il add cheyyaan marann poyi

  • @ALTHAFVK10
    @ALTHAFVK10 Рік тому +22

    Curved display phone ann njn use aakunath. Very awesome feeling ann cinema experience aan main. But epozhum pediyan veen pottiyalo , athond vallary carefull ayit ann use akunath❤

  • @sinajpn
    @sinajpn Рік тому

    Curved display ഫ്ലാറ്റ് ഡിസ്പ്ലേ ഉപയോഗിച്ചിട്ടുണ്ട് curved only premium look ഉപയോഗിക്കാൻ എപ്പോഴും ഫ്ലാറ്റ് display അണ് നല്ലത്

  • @bossgamingendless305
    @bossgamingendless305 Рік тому +5

    Curved display = premium stuff
    Flat display = sensible stuff

  • @BLACKSTUD-s6j
    @BLACKSTUD-s6j Рік тому +14

    Bro Infinix zero 30 5G detailed unboxing review cheyyoo broo please 🙂😁

  • @SabariNath-fn3215
    @SabariNath-fn3215 Рік тому +2

    Obviously curved display they are so attractive ✨

  • @Keynotes-y2y
    @Keynotes-y2y Рік тому +1

    ഇതൊന്നുമല്ല പ്രധാന പ്രശ്നം curved display സ്ക്രീൻ ഗാർഡ് (സ്ക്രീൻ protector ) ഒന്ന് രണ്ട് മാസത്തിനകം പൊളിഞ്ഞു പോകുന്നു എന്നതാണ് 1 വർഷത്തിനിടെ 3-4 സ്ക്രീൻ ഗാർഡ് ഒട്ടിക്കേണ്ടതായി വരുന്നു അതും ഒന്നിന് 400-500രൂപ വില കൊടുത്ത്.

  • @inframe9003
    @inframe9003 Рік тому +4

    ഫ്ലാറ്റ് display ആണ് എനിക്കിഷ്ടം💖💖💖

  • @lifeofanandu
    @lifeofanandu Рік тому +2

    Churukki paranja curved disply valiya gunam onnumillallee

  • @KJSinu
    @KJSinu Рік тому +2

    Curved display ❤
    S6 ഇറങ്ങിയപ്പോൾ മുതൽ ഉള്ള ആഗ്രഹമാണ് പക്ഷേ ഇതുവരെ നടന്നിട്ടില്ല 😢

  • @nicholasthomas3223
    @nicholasthomas3223 Рік тому +4

    Njn edge 40aanu use cheyunath tempered glass Flipkart available aanu

  • @razal_razu333
    @razal_razu333 Рік тому +5

    Bro/Guys... IQOO z7 pro 5g yude Screen guard ( Tempered glass ) Which is best & Evidee kittum ?

  • @sidharthsuresh333
    @sidharthsuresh333 Рік тому

    4:03 Accident touch ozhivakkan ommenkil gaming modil pro mode ittal evide thottalum back povulla.....allengi gestires ozhovakki system navigation buttons akkuka

    • @sassydinkan
      @sassydinkan Рік тому

      gaming inu flat displays aanu kayyil hold cheyyan comfertable

  • @ajucreations3108
    @ajucreations3108 Рік тому +3

    Safty matter 😅 so choose flat display even curved ishtam aanelum

  • @Mr.ponjikkara0
    @Mr.ponjikkara0 Рік тому +2

    Boxy design, flat with less bezels. Immathiri phones ishtam. iphones ozhike🙌🏻

  • @akshay7-7-7
    @akshay7-7-7 Рік тому +4

    uniform bezels ulla flat display aiwaa❤❤❤
    pinne curve display of OnePlus 7 pro uff 💙💙💙

  • @malakha7744
    @malakha7744 Рік тому +52

    Ishtam curved display but flat display vech adjust cheyyunnu👨🏻‍🦯🥲

    • @ashlynabhilash
      @ashlynabhilash Рік тому +6

      Msg vegam dlt chey ippol 6 like ollu chelapol ath 1k aakum dlt karoo

    • @setimasetimasa
      @setimasetimasa Рік тому +1

      ​@@ashlynabhilashni eatha

    • @ashlynabhilash
      @ashlynabhilash Рік тому +1

      @@setimasetimasa ninta thantha

    • @setimasetimasa
      @setimasetimasa Рік тому

      @@ashlynabhilash ninte thanthante andi

  • @ashwinshine7941
    @ashwinshine7941 Рік тому +4

    I have a curved display mobile and I love the looks of it

  • @joelgeorge449
    @joelgeorge449 4 місяці тому +2

    Curved display... ഇഷ്ട്ടപെടുന്നവർക്ക് ഒരു കുഴപ്പോമില്ല... പക്ഷെ സൂക്ഷിക്കണം 💯

  • @MrMrk-df8iq
    @MrMrk-df8iq Рік тому +2

    Samsung old flagship curved display അടിപൊളി ആയിരുന്നു. Look 💥

  • @fathimafidha2973
    @fathimafidha2973 Рік тому +3

    Curved phone ഇഷ്ടം ❤️..... but ഇന്റെത് flat display

  • @anoo001
    @anoo001 Рік тому

    5 കൊല്ലം ആയി മേറ്റ് 20 പ്രൊ ആണ് അത് കൊറേ വട്ടം വീണിട്ടുണ്ട് പക്ഷെ ഒരു സ്ക്രറ്ച്ച പോലുമില്ല അതിനു മുന്നേ ഉണ്ടായിരുന്ന ഹോണർ 8 പ്രൊ ഫ്ലാറ്റ് ഡിസ്‌പ്ലേ ആദ്യ വീഴ്ചയിൽ തന്നെ പൊട്ടി. ഇത് പല രീതിയിലും വീണിട്ടും പൊട്ടിയില്ല. ഡിസ്പ്ലേ ഫീൽ അടിപൊളി ആണ് ഫ്ലാറ്റ് ഡിസ്പ്ല അത് കിട്ടില്ല. ഇപ്പൊ s 23 അൾട്രാ എടുത്തപ്പോഴും ആ കർവ് ഫീൽ അടിപൊളി ആണ്. ഇതുവരെ ഒരു ബുദ്ധിമുട്ടു തോന്നിട്ടീയ്യിലാ. പക്ഷെ യൂസ് ചെയ്യുമ്പോൾ ഉള്ള ഫീൽ അടിപൊളി ആയി തോന്നിയിട്ടുണ്ട്

  • @thegamelifestyle6574
    @thegamelifestyle6574 Рік тому +1

    കാണാൻ ചന്ദമുണ്ട്.. പക്ഷെ curved ആയത് കൊണ്ട് മാത്രം ആണ് vivo X90 ഒഴിവാക്കി samsung S23 വാങ്ങിയത്.. Not suitable for me

  • @Aj010
    @Aj010 Рік тому +2

    Curved lover

  • @Prijin_Talks
    @Prijin_Talks Рік тому +1

    Social media consumption anel curved is better,but for gaming flat is good,depends upon person to person

  • @mohammedafsal9846
    @mohammedafsal9846 Рік тому +3

    I phone 25 pro യിലെ പ്രീമിയം ഫീച്ചർ "curved display"

  • @soorya0582
    @soorya0582 Рік тому +2

    Flat ann ഇഷ്ടം but curve display ഉബയോഗിക്കണം എന്ന് wish unr

  • @DualCombo-vm6cd
    @DualCombo-vm6cd Рік тому +1

    Samsung 7 edge ഇറങ്ങിയപ്പോ വാങ്ങി കണ്ടവരെല്ലാം പറഞ്ഞു പൊളി. വീഡിയോ ഒലിച്ചു പോകുന്നപോലെ എന്നൊക്കെ പറഞ്ഞു സംഭവം ആയിരുന്നു. 2days കഴിഞ്ഞു മൊബൈൽ തായെ വീണു disply പൊട്ടി display മാറ്റാൻ ചോദിച്ചപ്പോ 17000 രൂപ 😄😄 പിന്നെ മൊബൈൽ അടിച്ചു പോവുന്നത് വരെ പൊട്ടിയ display യും കൊണ്ട് നടന്നു അതൊക്കെ ഒരു കാലം.

  • @xchrisxoo7
    @xchrisxoo7 Рік тому

    Using curved displays for 4years..
    Curved displays are more premium looking than flat screens..
    Screen gaurds are 3 times more expensive than flat screen gaurds.. And less durable..

  • @nowyorkdood6172
    @nowyorkdood6172 Рік тому +5

    Flat ആണ് നല്ലത് തലയിൽ ഒന്നും ഇല്ലാത്ത വർക് karved ആണ് ഇഷ്ട്ടം

    • @AneeshAzeez-q1s
      @AneeshAzeez-q1s 6 місяців тому +8

      Curved സ്പെല്ലിങ് ആദ്യം പടിക്ക്

    • @anoopsoman8286
      @anoopsoman8286 4 місяці тому +5

      Ninte thalayil onnumillathe adhym ezhuthan padikkk😂😂😂

  • @petal955
    @petal955 Рік тому +1

    Honor ന്റെ പുതിയ ഇത് ഫോണിന്റെയും ഡിസ്പ്ലേ പൊട്ടില്ല കമ്പനി ഡിസ്പ്ലേ ക്ക് പ്രേത്യേകം ഗ്യാരണ്ടി കൊടുക്കുന്നുണ്ട് ഞാൻ honor ആണ് യൂസ് ചെയ്യുന്നത്

  • @sumesh-kumar
    @sumesh-kumar Рік тому +1

    3:14 appo iphone 15 pro series kayyil undalle?

  • @vishnukkd2177
    @vishnukkd2177 Рік тому +1

    6.1 inch compact size. Flat display ❤

  • @_the_.dream_hunter
    @_the_.dream_hunter Рік тому +1

    Gaming experience flat display 🦋
    Movie experience curve display 🌿

  • @Abhi36949
    @Abhi36949 Рік тому +1

    Curved Display phone inte side glass potti verum korchu nal kazhijumbol Onepluse 8 pro 8T okk aggne verunde

  • @mahammadmansoor5146
    @mahammadmansoor5146 Рік тому +1

    Always curve display is better than flat display.. premium feel.. curve display ulla ella phone num UV temper glass kittunhathanu video il paraynhe pole alla but cost above 400 undavm nhalum premium look anu Ath vanghi ittal onhum aavilla njn more than 2 years ayi use cheyyuva

  • @deepzkg6708
    @deepzkg6708 Рік тому

    One hand use cheyyan better flat display aanu, accidental touch vazhi atyavasya samayath vere app allel page okke open aakunnu curved phonil..

  • @Robin__mr
    @Robin__mr Рік тому +3

    Moto edge 40 tempered glass is easily available in Thodupuzha..UV type

    • @jinzjigik
      @jinzjigik Рік тому

      How much??

    • @THOMASJOHN-s6v
      @THOMASJOHN-s6v Рік тому

      Tdpa ethe shop aane Naan thodupuzha aane.oneplus 7t pro aane 7se cheyyunnath

    • @Robin__mr
      @Robin__mr Рік тому

      @@THOMASJOHN-s6v Rainbow

  • @m.mushraf7865
    @m.mushraf7865 Рік тому +1

    Curve display aanu nice,atu use cheyyne vibe flat il kittilla

  • @venuc7733
    @venuc7733 Рік тому +1

    എനിക്ക് flat display ആണിഷ്ടം ❤

  • @interstellar8477
    @interstellar8477 Рік тому +2

    Using realme 10pro+🙂 curved display 🥰 its magicial❤️

  • @arunkumars1550
    @arunkumars1550 Рік тому +1

    Curved display aanu enik ishtam

  • @vishnusr4610
    @vishnusr4610 6 місяців тому

    ഞാൻ curved ഡിസ്പ്ലേ ആണ് now use ചെയ്യുന്നത്... But അത്ര btr ആയിട്ടു തോന്നുന്നില്ല.... So i prefer Flat ഡിസ്പ്ലേ

  • @irfanmalik-uy9eg
    @irfanmalik-uy9eg Рік тому +1

    i think both are simply good

  • @benopm
    @benopm Рік тому +1

    Next year flagship ultrayil flat display aneggil athinte next year avar curved aagum oprepaa

  • @malakha7744
    @malakha7744 Рік тому +1

    Curve displayum case idalum👨🏻‍🦯🥲 ang ready aaavaatha oru preshnam thenne

  • @renjithomas6203
    @renjithomas6203 Рік тому +2

    Curved display vere leval ♥️

  • @lovehuman8502
    @lovehuman8502 Рік тому +2

    flat display തന്നെയാണ് എന്തുകൊണ്ടും നല്ലത്

  • @robinchacko4857
    @robinchacko4857 Рік тому

    6:33 e point kelkan aanu wait cheyithe.... V25 pro owner display glass potti.... 😭😭 change cheyan vivo showroomil chennapol kili poyi.... 🤭

    • @techtricks6221
      @techtricks6221 3 місяці тому

      Samsung flat display rate koode onn anweshichal mathi..appo manassilakum ithinte rate valare kuravan enn

  • @dolvinsujathkumar
    @dolvinsujathkumar Рік тому

    Curved display use cheythavarkk athinte budhimutt aayirikkum orma varuka kurachu naalathekk kollam pinne nalla issues aanu like you said screen guards..my main issue with s22 ultra was when taking cropped screenshot using s pen the curved display will always trigger backward function it is very irritating.Pinne content kaanan nallath flat display thanne aanu ennathil oru tharkkavum illa bcoz of screen estate on 2d plane,reflection etc.touch response can be adjusted in some phones others will face sensitivity issues in curved area(inorder to avoid ghost touch)