അതിജീവിക്കുന്ന ഗസ്സ: സി ദാവൂദ്

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 229

  • @RafeekKp-z3h
    @RafeekKp-z3h 3 місяці тому +66

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ നല്ല രസമാണ് എപ്പോഴും കാണുന്ന പരിപാടിയാണ് ഔട്ട് ഓഫ് ഫോക്കസ് ശരിക്കും വിശദീകരിച്ച് മനസ്സിലാക്കിത്തരുന്ന ഒരു മാധ്യമപ്രവർത്തകൻ അഭിവാദ്യങ്ങൾ

  • @beenalatheef5654
    @beenalatheef5654 3 місяці тому +100

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ അല്ലാഹു മീഡിയ വണ്ണിനും അണിയറ പ്രവർത്തകരെയും അനുഗ്രഹിക്കുമാറാകട്ടെ

    • @Daredevil-l8j
      @Daredevil-l8j 3 місяці тому

      Thallahu media one oombum sathyam adupukooti theevravatham indakunna ekhaa channel media one😂😂

    • @shailanasar3824
      @shailanasar3824 3 місяці тому

      Aameen🤲

    • @Daredevil-l8j
      @Daredevil-l8j 3 місяці тому +1

      @@shailanasar3824 poo mean chemean pork irachi😂😂

    • @beautifulnature3995
      @beautifulnature3995 3 місяці тому

      ആമീൻ.

    • @Daredevil-l8j
      @Daredevil-l8j 3 місяці тому +2

      @@beautifulnature3995 poomean chemean pork irachi

  • @abusafwan7901
    @abusafwan7901 3 місяці тому +31

    മരിക്കാൻ ഭയമില്ലാത്ത ഒരു ജനതയെ ഒരു ശക്തിക്കും തോർപിക്കാൻ കഴിയില്ല❤🌹

  • @sidheequeparamban3409
    @sidheequeparamban3409 3 місяці тому +36

    ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ മാധ്യമപ്രവർത്തകൻ❤

    • @sakkeertm8878
      @sakkeertm8878 3 місяці тому

      ഏറ്റവും മഹാനായ ഇസ്ലാമിക തീവ്രവാദി

  • @nizarkp3549
    @nizarkp3549 3 місяці тому +13

    ഓരോ വാക്കുകളും അതിസൂഷ്മമായി ഉപയോഗിക്കുന്നു നല്ല അവതരണ ശൈലി മീഡിയ വണ്ണിലെ എല്ലാ പ്രോഗ്രാമും താങ്കളുടെ ഞാൻ കാണാറുണ്ട്

  • @noushadmattathur2654
    @noushadmattathur2654 3 місяці тому +26

    ഗസയെ കുറിച്ചുള്ള വക്തമായ എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന നല്ല ഒരു വിവരണം ദാവൂദ് ബായ് താങ്ക്സ്

  • @shamsudheenak9280
    @shamsudheenak9280 3 місяці тому +28

    ദാവൂദ്ക്ക... നിങ്ങൾ പാവങ്ങളുടെ ശബ്ദം, മർദ്ദിതന്റെ പ്രാർത്ഥന.. പടച്ചോൻ ",അത്ര വെച്ച് താമസിപ്പിക്കൂല..
    ഹിന്ദിയിൽ ഒരുചൊല്ലുണ്ട്... ദേര്,ഓഘാ,
    ലക്കിൻ,അംദേരെ നഹീ!

  • @SreekanthNair-rj7zy
    @SreekanthNair-rj7zy 3 місяці тому +14

    ❤❤❤❤ അഭൂതപൂർവ്വമായ ചെറുത്തുനിൽപ്പ് തന്നെയാണ് ഗസ എന്നുള്ളത് ഒരു തർക്കവുമില്ല അമ്പതിനായിരത്തിലധികം ആൾക്കാർ മരിച്ചിട്ടും അവർ കീഴടങ്ങില്ല ഇസ്രായേലിന് ഒരു വർഷം യുദ്ധം ചെയ്തിട്ടും അവരെ കീഴ്പ്പെടുത്താൻ കഴിയുന്നില്ല

  • @MoideenpkMoideenpk
    @MoideenpkMoideenpk 3 місяці тому +16

    സത്യം, സത്യമാ യി നേ രോടെ ജനങ്ങളി ലേ ക്ക്‌ എത്തി ച്ചു കൊടുക്കുന്നമീ ഡി യാ വണ്ണിനും അതി ലെ പ്ര വ ർ ത്ത കർക്കും ❤ഒരായിരം ❤അ ഭി നന്ദനങ്ങൾ ❤️🌹

  • @abdulcalicut5262
    @abdulcalicut5262 3 місяці тому +46

    നല്ല വിവരണം വളരെ ഉപകാര പ്രതമായ വീഡിയോ 👍👍👍പാലസ്തീന്‍ വിജയിക്കട്ടെ ഗസ്സ വിജയിക്കട്ടെ ❤❤❤

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 місяці тому +24

    ചുരുക്കത്തിൽ എല്ലാഫിത്ന യുടെയും താക്കോൽ ഇസ്രായേൽ തന്നെ 1948നു ശേഷം മുതൽ ഇന്ന് വരെയും അതും അധീന പ്പെടുത്തി കൈ യേറ്റം നടത്തി തദ്ദേ ശിയരെ ശ്വാസം മുട്ടിച്ചു കൊണ്ട്. ദാവൂദ് സാഹിബിനു അഭിനന്ദനങ്ങൾ നിങ്ങളുടെ ശ്രമം റബ്ബ് സ്വീക്കട്ടെ, ഫല സ്‌തീൻ സ്വദേശി കൾക്ക് റബ്ബ് വിജയം നൽകട്ടെ, ആമീൻ.

  • @noushadalirns6375
    @noushadalirns6375 3 місяці тому +6

    അൽഹംദുലില്ലാ മീഡിയ വണ്ണിനും അതിനുവേണ്ടി പ്രവർത്തിക്കുന്നവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ആമീൻ

  • @TroubleGaming1
    @TroubleGaming1 3 місяці тому +135

    ഈ മനുഷ്യൻറെ സംസാരം എത്ര കേട്ടിരുന്നാലും മടുപ്പു വരില്ല പതിഞ്ഞ സ്വരത്തിൽ ശക്തമായ വർത്തമാനം പറയുന്ന വളരെ കുറച്ചു മാധ്യമപ്രവർത്തകരിൽ ഒരാൾ

    • @bijeshpalolil7877
      @bijeshpalolil7877 3 місяці тому +3

      അതു നിങ്ങൾക്ക് ബാക്കിയുള്ളവർക്ക് അരോചകമാണ് ഈ പുള്ളിയുടെ വാക്കുകൾ വെറും കോമഡി

    • @SuperSajan123
      @SuperSajan123 3 місяці тому +5

      @@bijeshpalolil7877 ആ ആളുകളെല്ലാം സ്വതന്ത്ര സമരം എന്ന് പറഞ്ഞാൽ വിറക്കും .

    • @sundumoncm
      @sundumoncm 3 місяці тому +7

      ​@@bijeshpalolil7877എന്നിട്ടുപോലും താങ്കൾ ഇത് കേൾക്കാൻ വരുന്നുണ്ടല്ലോ. അതിനർത്ഥം ഈ മറുപടികൾക്ക് അപ്പുറത്ത് താങ്കളുടെ ഇച്ഛകൾക്ക് അതിർവരമ്പ് ഇടാൻ താങ്കൾക്ക് ആവുന്നില്ല😂

    • @ABDULRAHMAN-oo9oj
      @ABDULRAHMAN-oo9oj 3 місяці тому +3

      @@bijeshpalolil7877നിങ്ങൾ കേൾക്കണ്ട സത്യം പറയുന്നവരെ ആർക്കാണ് ഇഷ്ടം അതെ മുസ്‌ലും സമുതായതിന് മാത്രം ആകുന്നു അതല്ലേ മുസ്ലിം സമൂഹം പരശുദ്ധ ഖുർആൻ വിശ്വസിച്ചത്

  • @faisalnk1725
    @faisalnk1725 3 місяці тому +17

    സത്യത്തിന്റെയും മർദിതരുടെയും ശബ്ദമായി നിലകൊള്ളാൻ സർവ്വ ശക്തൻ നിങ്ങളെ സഹായിക്കുമാറാവട്ടെ

  • @aikikkaklusman4870
    @aikikkaklusman4870 3 місяці тому +9

    സത്യവും അസത്യവുമായുള്ള യുദ്ധം കാര്യങ്ങൾ വ്യക്തമായി വിവരിച്ചു തന്ന താങ്കൾക്ക് തക്കതായ പ്രതിഫലം ദൈവം തമ്പുരാൻ നൽകട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനയോടെ... ❤️

  • @sudheersudheer6159
    @sudheersudheer6159 3 місяці тому +1

    അവസാന വിജയം ഈമാനുള്ള ജനതയ്ക്ക് തന്നെ ഇന്ഷാ അല്ലാഹ്

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 місяці тому +2

    Masha Allah thabarakallah
    Manoharamayi paranju

  • @SuhraAkbar-i4s
    @SuhraAkbar-i4s 3 місяці тому +31

    നീതിക്ക് നിലകൊള്ളുന്നവരെ അല്ലാഹു ശക്തിയും കഴിവും വർധിപ്പിച്ചു തരട്ടെ ❤❤❤❤❤

  • @sharafudheenislahi
    @sharafudheenislahi 3 місяці тому +25

    വളരേ നല്ല നിരീക്ഷണം, അഭിനന്ദനങ്ങൾ!
    #sharafudheenislahi

  • @KahajaMohammudheen
    @KahajaMohammudheen 3 місяці тому +23

    മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ചാനൽ സത്യത്തിന് നിലകൊള്ളുന്നു

  • @ashrafkudallur3229
    @ashrafkudallur3229 3 місяці тому +15

    യഥാർത്ഥ കാരണം അവരുടെ അചഞ്ചലമായ ഈമാൻ സൃഷ്ടാവിലുള്ള വിശ്വാസം, മഹാത്മജിയും നെഹ്റുവും എല്ലാം നീതിയുടെ പക്ഷത്തായിരുന്നു അവരെല്ലാം പരസ്യമായി പാലസ്തീനിന്റെ മോചനത്തിനായി ശബ്ദിച്ചവരായിരുന്നു,
    സത്യത്തിൽ പാലസ്തീന്റെ ചരിത്രം അറിയാഞ്ഞിട്ടാണോ ഒരു കൂട്ടർ പാലസ്തീനിനെതിരെ തിരിയുന്നത് അല്ല അവരുടെ മനസ്സിൽ അന്ധമായ വർഗീയത മാത്രമേ ഉള്ളൂ അത്തരക്കാരാണ് ഇസ്രായേലിന്റെ കൊടും ക്രൂരതയെ ന്യായീകരിക്കുന്നത്,
    നല്ല അവതരണം സത്യം ജനങ്ങൾക്ക് ബോധ്യപ്പെടട്ടെ

  • @fatimaNshamma
    @fatimaNshamma 3 місяці тому +10

    ഈ മനുഷ്യനിലൂടെയാണ് ഗസ്സ ഓർമിച്ചു കൊണ്ടേയിരിക്കുന്നത്

  • @rayanswonderland.7892
    @rayanswonderland.7892 3 місяці тому +1

    I'm a big fan of the programme Out of focus and lm also thankful toDavud Sahib for his explanations in this programme.Davud Sahib spent a lot of time for acquiring upto date news about Palestine.Thank u so much for this valuable information.May Allah bless all of us......

  • @shanshareef3103
    @shanshareef3103 3 місяці тому +7

    Out of focus.. ൽ എപ്പോഴും താങ്കളുടെ വാർത്ത ശ്രദ്ധയോടെ കേൾക്കും.. 🥰.. ഇനിയും പ്രതീക്ഷിക്കുന്നു പ്രതേകിച്ചു ഫലസ്തീൻ വിഷയം..

  • @pkramla7255
    @pkramla7255 3 місяці тому +8

    Masaallah ആഴത്തിലുള്ള വിശകലനം 👍👍👍👍

  • @zubairzuzu3004
    @zubairzuzu3004 3 місяці тому +4

    Very nice speach 🎉

  • @junaidjunu2871
    @junaidjunu2871 3 місяці тому +4

    well said it

  • @fathimaazra3196
    @fathimaazra3196 3 місяці тому +4

    Super avalokanam

  • @Thingmakebetter
    @Thingmakebetter 3 місяці тому +9

    അഡ്വക്കറ്റ് ശങ്കരൻ വക്കീൽഎത്ര പ്രാവശ്യംകുത്തി പറഞ്ഞിട്ടുംഅതിനോട്മൗനം പാലിക്കുന്നശ്രീ ദാവൂദ്നടപടിവളരെയധികം മാതൃകാപരമാണ്
    അതുതന്നെയാണ്അതിനു കൊടുക്കാവുന്ന ഏറ്റവും വലിയ മറുപടി🎉🎉

  • @MT-lr5sd
    @MT-lr5sd 3 місяці тому +4

    Dawood sahib... Please continue your noble work for a long long time..... May God Almighty bless you ❤❤❤

  • @rukkiya9170
    @rukkiya9170 3 місяці тому +4

    ഫലസ്തീൻ എല്ലാവർകുംഉളളദാണ്അവർക്ബാദിക്കുന്നദ്നമ്മൾകുംബാദഗംതന്നെകണ്ട്നികാൻസാദികൂഎല്ലാരാജ്യങ്ങളുംകൂടിഇദ്ഒന്ന്അവസാനിപ്പിക്കാൻനോകണംകാരണംഅവർഞമ്മളെപോലതെമനുശ്യൽഅല്ലെഞമ്മൾക്വരുന്നദ്പോലതന്നെയാണ്.എല്ലാംകാണുന്ന അളളാഹുലെഅറുദിവരുത്തണെആമീൻ

  • @ramshad7612
    @ramshad7612 3 місяці тому +5

    Davud sir❤

  • @sakkariyapanikkaveettil823
    @sakkariyapanikkaveettil823 3 місяці тому +5

    നല്ല അവതരണം അഭിനന്ദനങ്ങൾ ദാവൂദ് സാഹിബ്

  • @aneefc9997
    @aneefc9997 3 місяці тому +3

    Gaza 🌹✨🥰
    Davood ka ✨🔥💥

  • @rehna7255
    @rehna7255 3 місяці тому +1

    Inspiring

  • @shakirparadise7122
    @shakirparadise7122 3 місяці тому +5

    സർ നേരെ ഇരുന്നു പറഞ്ഞാൽ കുറച്ചൂടി സീരിയസ് ഫീൽ ചെയ്യും.content is very very ഇൻഫർമേറ്റീവ് 👍👍👍👍

  • @harispk8198
    @harispk8198 3 місяці тому +8

    അല്ലാഹു അവരെ സംരക്ഷിക്കും തീർച്ച😢

    • @dildil9611
      @dildil9611 3 місяці тому

      1kollam aayi..😅

  • @toolbox3692
    @toolbox3692 3 місяці тому +3

    🌹❤️🔥

  • @abdulazeez9720
    @abdulazeez9720 3 місяці тому +4

    സത്യവും ധർമവും നീതിയും നന്മയും മുറുകെ പിടിക്കുക അതെ നിലനിൽക്കുകയൊള്ളു അതിനു മാത്രമെ വിജയമൊള്ളു

  • @AnishAnish-g8g
    @AnishAnish-g8g 3 місяці тому +3

    Davood ka. നല്ല അവതരണം ❤❤❤❤

  • @shahulp4
    @shahulp4 3 місяці тому +5

    👍💪good sir

  • @bynabacker6073
    @bynabacker6073 3 місяці тому +3

    MashaAllaha

  • @abeevty
    @abeevty 3 місяці тому +4

    ഫലസ്തീൻ ❤

  • @mhd3728
    @mhd3728 3 місяці тому +2

    Good speech about Palestine and Hamas! Praying for an independent Palestine...

  • @yousufpm-p1s
    @yousufpm-p1s 3 місяці тому +3

    അഭിനന്ദനങ്ങൾ ദാവൂദ് സാഹിബ്

  • @ZainKkt
    @ZainKkt 3 місяці тому +3

    Allahu hamasine vijaypikate...

  • @anasyoosuf2657
    @anasyoosuf2657 3 місяці тому +3

    ദാവൂദ് സാഹിബിൻറെ ധീരമായ, നിർഭയം, വ്യക്തതയോടെയുളള പറച്ചിലുകൾ പോരാട്ട മനസ്സ് കാത്തു സൂക്ഷിക്കുന്നവർക്ക് ഊർജ്ജം പകരുന്നവയാണ് ✊👍.പോരാളികളെ കുറിച്ചുള്ള ഈ സംസാരത്തിന് അനുയോജ്യമായൊ ഈ ഇരുത്തം?

  • @meharuneesasaleem7916
    @meharuneesasaleem7916 3 місяці тому +2

    Thanks a lot for the Gasa information

  • @pkramla7255
    @pkramla7255 3 місяці тому +3

    Congrats ദാവൂദ് ഭായ്

  • @thaslima8623
    @thaslima8623 3 місяці тому +3

    Well explained 👍

  • @Rameeshan-xy4dp
    @Rameeshan-xy4dp 3 місяці тому +4

    🇵🇸🇵🇸👍👍

  • @abdullakutty2867
    @abdullakutty2867 3 місяці тому +2

    Jazakumullah khaira

  • @haneefkvm6040
    @haneefkvm6040 3 місяці тому +4

    Super speech Alhamdulillah

  • @yousufpm-p1s
    @yousufpm-p1s 3 місяці тому +3

    നല്ല വിവരണം

  • @yoosafmuttanoor603
    @yoosafmuttanoor603 3 місяці тому +4

    ദാവൂദ് സാഹിബ് നിങ്ങൾ വീണ്ടും വീണ്ടും വീഡിയോ ഇടണം..

  • @sanmargamjannah6786
    @sanmargamjannah6786 3 місяці тому +4

    Davood sir..,njan eppozhum ningale kelkaaarund

  • @Abdulhameedjdhhe
    @Abdulhameedjdhhe 3 місяці тому +2

    ❤❤❤❤❤👍👍👍👍👍👍

  • @AmeerAli-y3c
    @AmeerAli-y3c 3 місяці тому +3

    Good.dawoodkka

  • @AnvarIbrahim-w4g
    @AnvarIbrahim-w4g 3 місяці тому +11

    🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸

  • @shehina27
    @shehina27 3 місяці тому

    Palastein vijayam kayvarikatte❤

  • @noufalnoushad2262
    @noufalnoushad2262 3 місяці тому +2

    ദാവൂദിക്കാടെ ഫലസ്തീൻ യാത്ര വിവരണം ചെയ്താൽ നന്നായിരുന്നു...

  • @ShirazMohammed-r5i
    @ShirazMohammed-r5i 3 місяці тому +6

    Assalamualaikkum for Dawood and viewers

  • @Mohamed-iy4zd
    @Mohamed-iy4zd 3 місяці тому +2

    ❤❤❤❤❤❤❤❤❤❤

  • @shakirparadise7122
    @shakirparadise7122 3 місяці тому +2

    സത്യം ജയിക്കും. ജയിച്ചേ മതിയാവു..

  • @anoopchalil9539
    @anoopchalil9539 3 місяці тому +3

    God😢😢😢

  • @userktl1162
    @userktl1162 3 місяці тому +4

    ദാവൂദിന്റെ വാക്കുകൾ എതിരാളികളുടെ നെഞ്ച് പിളർക്കുന്നു..

    • @sakkeertm8878
      @sakkeertm8878 3 місяці тому

      വെറും മദ്രസമണ്ടത്തരങ്ങൾ മാത്രം

  • @newtowngarage4724
    @newtowngarage4724 3 місяці тому +2

    🎉

  • @subaidavz2313
    @subaidavz2313 3 місяці тому +3

    Allahu Akbar

  • @ShamsuPk-m5n
    @ShamsuPk-m5n 3 місяці тому +1

    ദേർ ഹോഗ, ലേക്കിൻ ഹം ദേർ നഹീ...!

  • @ramzee47
    @ramzee47 3 місяці тому +2

    👍 👍

  • @AmeenKezheppat-wv9yn
    @AmeenKezheppat-wv9yn 3 місяці тому +4

    👌👍❤️💐💐💐

  • @shibiludheenb7450
    @shibiludheenb7450 3 місяці тому +2

    മീഡിയാവണും മാധ്യമവും ഇല്ലാത്ത ഒരു കാലം നമ്മുടെ നാടിൻ്റെ നൻമകളുടെ അവസാനമാണെന്ന് ചിന്തിച്ചാൽ മതി. അതായത് അൽ ജസീറ നിലനിൽക്കേണ്ടതിൻ്റെ ആവശ്യകത ഇന്ന് ഹമാസും തകർന്ന ഫലസ്തീൻ ഭൂമിയും പറഞ്ഞു തരുന്നത് പോലെ ഇന്ത്യയുടെയും കേരളത്തിൻ്റെയും ഒരു ആവശ്യകതകളിലേക്ക് മീഡിയാവണും മാധ്യമവും എത്തുന്ന കാലം അതിവിദൂരമല്ല. ഇപ്പോൾ തന്നെ ഫലസ്തീനിലെ നല്ലൊരു ജനതയെ വംശീയമായി ഇല്ലായ്മ ചെയ്യുന്ന ഇസ്രയേൽ ക്രൂരതകളെ മറ്റ് ചാനലുകളും കേരളവും ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അത് മീഡിയാവൺ എടുത്ത് കാട്ടിയത് കൊണ്ട് മാത്രമാണ് . അതുകൊണ്ട് പൂർവ്വാധികം ശക്തിയോടെ മീഡിയാ വണും മാധ്യമവും മുന്നോട്ട് പോകണം. പടച്ചവൻ്റെ എല്ലാ സഹായവും അതിന് ലഭിക്കട്ടെ...

  • @sakeerhussain8019
    @sakeerhussain8019 3 місяці тому +5

    👌🏿👌🏿

  • @bynabacker6073
    @bynabacker6073 3 місяці тому +1

    Ya Allaha,. 41:34

  • @mahadiyakitchentasty6440
    @mahadiyakitchentasty6440 3 місяці тому +2

    ♥️🇵🇸

  • @sidheequlakbar8563
    @sidheequlakbar8563 3 місяці тому +3

    🤲🤲🤲

  • @hifsurahman8093
    @hifsurahman8093 3 місяці тому

    Kashtapedunnavarkulla danu vijayum 🎉

  • @rukkiya9170
    @rukkiya9170 3 місяці тому +1

    എന്ത്ചെയ്യുചിൻദികാൻപോലുംകഴിയുന്നില്ലപാവംസൻഗടംഅളളാഹുഎല്ലാംകാണുന്നുണ്ടല്ലൊഅവൻനല്ലതീരുമാനംഉണ്ടാകുന്നവരിൽഉത്തമനാണൊകരുണാനിദിയായ അളളാഹ്അവരെ

    • @sakkeertm8878
      @sakkeertm8878 3 місяці тому

      അള്ളാഹു തുരങ്കത്തിൽ ആണ് ജിഹാദി

  • @basheervp512
    @basheervp512 3 місяці тому +2

    ❤❤❤❤❤❤❤

  • @meharuneesasaleem7916
    @meharuneesasaleem7916 3 місяці тому +3

    From the river to the sea Palestine will be free

  • @shafeekmohammedo3493
    @shafeekmohammedo3493 3 місяці тому +3

    👍👍

  • @GorgeMathew-e9g
    @GorgeMathew-e9g 2 місяці тому

    ഭീകരൻ ചാരുകസേരയിൽ ഇരിക്കുന്നു

  • @askmajeed
    @askmajeed 3 місяці тому +1

    Sir we are not done our duty for gazza. Only protest is not enough. ❤❤❤

  • @sirajmanhotrasirajpp
    @sirajmanhotrasirajpp 3 місяці тому +3

    True news

  • @JIHErnakulam
    @JIHErnakulam  3 місяці тому

    0:00 ആമുഖം
    2:41 ഗസ്സയുടെ ഭൂമിശാസ്ത്രം
    10:10 പലസ്തീനിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ
    18:33 ഗസ്സയിലെ എയർപോർട്ട്
    19:22 ഇസ്രായേൽ ഉപരോധം തുടങ്ങുന്നു
    21:26 മനോഹരമായ ഗസ്സ
    22:53 ഗസ്സ എന്തുകൊണ്ട് പിടിച്ചു നിൽക്കുന്നു
    24:45 ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ്സ
    25:42 അവശിഷ്ടങ്ങളിൽ നിന്നും പുനര്നിരിമിക്കുന്ന നഗരം
    27:00 ആരോഗ്യമന്ത്രി ബസ്സാം നഈമിനെ സന്ദർശിച്ചപ്പോൾ
    27:50 ജനങ്ങൾ എന്തുകൊണ്ട് ഹമാസിനെ പിന്തുണക്കുന്നു
    29:42 ഗസ്സയിലെ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ഉള്ള ശ്രമങ്ങൾ
    30:49 എന്തുകൊണ്ട് ഇലക്ഷന് നടക്കുന്നില്ല
    31:28 ഹമാസിന്റെ ഘടന
    32:49 ഹമാസ് തീവ്രവാദ സംഘടന ആണോ ?
    33:35 ഹമാസിന്റെ ആസ്ഥാനം
    34:36 ഇസ്സുദ്ധീൻ അൽ ഖസ്സാം
    35:55 ഹമാസിന്റെ മിലിറ്ററി സംവിധാനങ്ങൾ
    37:35 പലെസ്തീനികളുടെ കഴിവുകൾ
    39:27 ഇറക്കുമതിയിൽ ഉള്ള നിയന്ത്രണങ്ങൾ
    40:12 നിഗൂഢമായ സാങ്കേതികവിദ്യ
    41:39 ഹമാസിന്റെ സാങ്കേതിക വിദ്യ
    43:43 ടണലുകളുടെ പ്രാധാന്യം
    48:46 ബങ്കർ ബ്ലാസ്റ്റർ ബോംബുകൾ
    49:24 ഹമാസ് റോക്കറ്റുകൾ ഇസ്രായേലിനു എന്തുകൊണ്ട് പ്രശ്‌നമാകുന്നു
    52:10 തടവുകാരെ കൈമാറുമ്പോൾ
    53:33 മരണത്തെ ഭയപ്പെടാത്ത ജനത
    56:19 പലെസ്തീനികളുടെ സമരത്തിന്റെ ആഗോള പ്രസക്തി

  • @MuhammedAliKunnekkadan
    @MuhammedAliKunnekkadan 3 місяці тому +1

    Good speech

  • @samadparayi7075
    @samadparayi7075 3 місяці тому +3

    👍

  • @Knjawa
    @Knjawa 3 місяці тому +1

    ഫൽസ്തീൻ ഭൂമിയിടെ കുറച്‌ ഗ്രാഫികുകളും history text കളും കൊചു വിഡിയൊകളും ഉൾപെടുതിയാൽ നന്നായിരുന്നു

  • @saheedaov8909
    @saheedaov8909 3 місяці тому +5

    അല്ലാഹു അക്ബർ

  • @asharafpayyoli1595
    @asharafpayyoli1595 3 місяці тому +2

    😢😢😢❤❤

  • @SharafuDeen-g1o
    @SharafuDeen-g1o 3 місяці тому +1

    ❤❤❤

  • @SAP3005
    @SAP3005 3 місяці тому

    😊

  • @noorudheenkm5746
    @noorudheenkm5746 3 місяці тому +4

    🇮🇳🇵🇸

  • @farooqad456
    @farooqad456 3 місяці тому +1

    👍👍👍👍

  • @sakkeertm8878
    @sakkeertm8878 3 місяці тому +3

    അല്ലാഹുവേ ദാവൂദ് മൗദൂദിക്ക് 72 കൂർത്ത മുലകളുള്ള ഹൂറിയെയും കള്ളുപുഴയും കൊടുത്തു അനുഗ്രഹിക്കണെ ആമീൻ

  • @mammukomath4309
    @mammukomath4309 3 місяці тому +1

    🎉🎉

  • @സ്രാങ്ക്
    @സ്രാങ്ക് 3 місяці тому +1

    💯

  • @mstarbmujeeb2189
    @mstarbmujeeb2189 3 місяці тому

    😢😢😢😢😢

  • @muneerpachary3852
    @muneerpachary3852 3 місяці тому +1

    🇯🇴🇯🇴🤲🤲☝️✌️✌️

  • @periyangalmoosa8616
    @periyangalmoosa8616 3 місяці тому

    കൊന്നേതീർക്കുകയാണ് ഡാ വുഡ് sir