പുതുമയാർന്ന ഡിസൈനുകൾ മിതമായ വിലയിൽ ! Grab Now from VRS

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 49

  • @_craftangel
    @_craftangel Місяць тому +1

    ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going❤❤

  • @rakhisajith3848
    @rakhisajith3848 Місяць тому

    ചേച്ചി ഓരോ ദിവസവും ഓരോരോ variety patterns ആണ് കൊണ്ട് വരുന്നത്. ഏത് പ്രായക്കാർക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന കലക്ഷൻസും ആണ് ഞങ്ങളുടെ മുൻപിൽ പ്രസൻറ് ചെയ്യുന്നത്. ചേച്ചിയുടെ ഏറ്റവും വലിയ ക്വാളിറ്റി എ ന്നു പറയുന്നത് ഓരോ വീഡിയോയിലും ഓരോരുത്തർക്കും മനസ്സറിഞ്ഞ് കൊടുക്കുന്ന ഗിഫ്റ്റ് ആണ്. എന്നും ഓർത്തുവച്ച് ചേച്ചി ചെയ്യുന്ന ഈ പ്രവൃത്തിക്ക് ദൈവം ചേച്ചിയെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.❤❤❤

  • @meghoosdavis2886
    @meghoosdavis2886 Місяць тому

    Adipoliya collections allam ,ethramathram collections anu oro daysum konduvarunnath ❤❤nigal njagalkku tharunna snehathinu othiri nanni ❤❤😊😊

  • @sreenishasreedharan2000
    @sreenishasreedharan2000 Місяць тому

    Wowwww ellam kidilan collections aanallo.... Affordable ratil adipoli collections💞💞 ella kurthikalum ishttapettu🧡🧡 wrinkle rayon kurthi...v nevk vannit fullywork vanna kurthi oke polichy🥰🧡🧡🧡🧡

  • @bhoumimol5554
    @bhoumimol5554 Місяць тому

    അടിപൊളി 🎉🎉ഓരോ ദിവസവും അതിശയിപ്പിക്കുന്ന കളക്ഷൻസുമായി വരുന്ന രഞ്ജിത ചേച്ചിക്ക് ഒരായിരം അഭിനന്ദനങൾ ❤❤❤❤

  • @AlvinSuresh-i7f
    @AlvinSuresh-i7f Місяць тому

    Hai രഞ്ജിച്ചേച്ചി ❤ കാണാഞ്ചിപ്പിക്കുന്ന കളക്ഷൻസുമായാണല്ലോ ഇന്നും വന്നിരിക്കുന്നത് 🔥 എല്ലാം വെറൈറ്റി ന്യൂ മോഡൽ കളക്ഷൻസ്👌 ഇത്രയും നല്ല ഓഫിറിൽ VRS നിന്നു മാത്രമേ ഞങ്ങൾക്ക് കിട്ടുകയുള്ളു 🥰 Tks രഞ്ജിച്ചേച്ചി & VRS team god bless you 🙏🙏🙏🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akash1973
    @akash1973 Місяць тому

    എന്നും അടിപൊളി കളക്ഷൻ kond വരുന്ന vrs പാവപെട്ടവർക്കും നല്ല കുർത്തി ഇടാൻ സാധിക്കും ❤❤❤❤

  • @minik2160
    @minik2160 Місяць тому

    ഓരോ ദിവസവും വിസ്മയത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന vrs ...ഇനിയും ഒരുപാട് ഉയരട്ടെ ennu ആശംസിക്കുന്നു

  • @lailaantony1412
    @lailaantony1412 Місяць тому

    ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ. Affordable priceum. 👌🏻👌🏻

  • @Creationwitharadhya
    @Creationwitharadhya Місяць тому

    Ethu vangannam ennu confusion tonnum❤❤❤❤ athrakkum beautiful ayaaaa collection anu elllaaam 🎉❤❤❤❤❤❤

  • @ponnusworld5588
    @ponnusworld5588 Місяць тому

    Super ❤️❤️❤️ ഇന്നത്തെ എല്ലാ കളക്ഷന്സും സൂപ്പർ ആയിട്ടുണ്ട് ഇത്രയുംaffordabl പ്രൈസിൽ 👌👌👌👌super👌👌👌

  • @rathijanardhanan7256
    @rathijanardhanan7256 Місяць тому

    .....nannayitund. Adipoli. Collections...🎉🎉🎉🎉🎉🎉❤❤

  • @jijigeorge-ct2um
    @jijigeorge-ct2um Місяць тому

    ഇന്ന് wear ചെയ്ത കുർത്തി സൂപ്പർ.ഇന്നത്തെ കളക്ഷൻ എല്ലാം സൂപ്പർ.എല്ലാം എടുത്താലും നല്ലതാ പക്ഷെ ഒരെണ്ണം പോലും ഇതുവരെ എടുക്കാൻ പറ്റിയില്ല എന്നെങ്കിലും എടുക്കാം

  • @JessySojan-d5g
    @JessySojan-d5g Місяць тому

    Nalla adipoli collection super beautiful❤❤❤❤

  • @Priyanka-m3b8n
    @Priyanka-m3b8n Місяць тому

    Chechi kondu varunna oro collectionum onninonnu mikachathu thanne anu parayan vakukal kittunilla auper❤❤❤❤

  • @AnnammaAntony-z2w
    @AnnammaAntony-z2w Місяць тому

    Kollam chechi....adipoli akunnundu....ennum super collections ..athupole thanne gift kodukunnathum super...3 pees set konduvarane.....x mas collections um venam....njagal katta waitngil anu x mas nte collection nu vendi....god bless you chechi...

  • @Subeesha-z6w
    @Subeesha-z6w Місяць тому

    Last kanicha top bottom collection super.vanganam nn vicharichirunnu.but nadannilla.next time nokkamm❤❤

  • @karthikakochumon4822
    @karthikakochumon4822 Місяць тому

    Nalla collections ❤❤❤❤

  • @bindukl5503
    @bindukl5503 Місяць тому

    നല്ല അടിപൊളി കലക്ഷൻ. മിതമായ വിലയും

  • @sindhukunjumon6999
    @sindhukunjumon6999 Місяць тому +1

    എല്ലാ ദിവസവും ഗിഫ്റ്റ് കൊടുത്തു സന്തോഷിപ്പിക്കാൻ vrs ന് മാത്രമേ പറ്റു ❤❤❤❤

  • @KavithaRamachandran-p9g
    @KavithaRamachandran-p9g Місяць тому

    എല്ലാം സൂപ്പർ ❤❤

  • @sucyanniekc8106
    @sucyanniekc8106 Місяць тому

    എല്ലാം നല്ലത്❤

  • @sandhyap3663
    @sandhyap3663 Місяць тому

    Super with affordable❤❤❤

  • @anujohn983
    @anujohn983 Місяць тому

    Super collections with very affordable price. Keep going with this beautiful work.🥰 ❤

  • @JayasreePk-mm9zq
    @JayasreePk-mm9zq Місяць тому

    അടിപൊളി 🌹🌹

  • @angelancy7239
    @angelancy7239 Місяць тому +1

    ഇന്നും adar കളക്ഷൻസ് ആണല്ലോ സൂപ്പർ. അതും ഈ വിലയിൽ കിട്ടുന്നവർ ഭാഗ്യശാലികൾ ആണ്. എനിക്ക് എന്നാണാവോ ആ ഭാഗ്യം ഉണ്ടാകുന്നതു 😅😅😅😅😅😅😅😅😅😅😅 vrs ന്റെ സമ്മാനം പറയേണ്ടല്ലോ പൊളിയാണ് എന്ന് സമ്മാനം കൊടുക്കുന്ന ഒരേയൊരു സ്ഥാപനം vrs മാത്രമാണ് രഞ്ജിതയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️👌

  • @tencyjolly6396
    @tencyjolly6396 Місяць тому

    Video clarity kittunnilla, soundum clear alla onnu sredhikkene

  • @sajeenasabu9804
    @sajeenasabu9804 Місяць тому +4

    l 4xl 5xl കൂടെ ഇടക്കിടക്കു കൊണ്ട് വരണേ..അവരും കൂടെ സന്തോഷിക്കട്ടെ

  • @archana_sathi_8086
    @archana_sathi_8086 Місяць тому

    Chechi adipoli കളക്ഷൻസ് 👍എനിക്ക് ഒത്തിരി ഇഷ്ടമായി. Cotton short കുർത്തി കൂടെ കൊണ്ടുവരാമോ. ജീൻസിൽക്ക് പറ്റുന്നെ ടൈപ് 😊

  • @AmusedFoliage-fc5qg
    @AmusedFoliage-fc5qg Місяць тому

    Nallacollection affordable price renjida

  • @LeenaLeena-m8x
    @LeenaLeena-m8x Місяць тому

    ആരെയും ആഗ്രഹിക്കുന്ന കളക്ഷൻസ് um,അവതരണവും അതിലേറെ ചാനലിന്റെ പേരിൽ തന്നെ ഒരു റോയൽ ലുക്ക് ഉണ്ട്.. പിന്നെ വേറെ എന്തുവേണം ആളുകൾക്ക് ഇഷ്ടപ്പെടാൻ

  • @jaseenajaseena14
    @jaseenajaseena14 Місяць тому

    Super variety collection

  • @beenaputhenpurayil4454
    @beenaputhenpurayil4454 Місяць тому

    Suuuper collection

  • @jereenaraihan4939
    @jereenaraihan4939 Місяць тому +1

    Plus size include cheyyu

  • @ambilisaji777
    @ambilisaji777 Місяць тому

    കൊള്ളാം

  • @shijibiju973
    @shijibiju973 Місяць тому

    Renjuഒന്നും കിട്ടുന്നില്ല ഞാൻ വരുമ്പോഴേക്കും soldout ആകുന്നു

  • @Ashokan.O
    @Ashokan.O Місяць тому

    ഇന്നത്തെ കളക്ഷനിൽ എനിക്കിഷ്ടപെട്ടത് ടുപീസ് കളക്ഷൻ ആണ്. സൈഡ് slit കുത്തിയും മേറ്റീരിയലും കൊണ്ടുവരണേ. Meterial wholesalil available ആക്കണം

  • @ankitalakshmi4947
    @ankitalakshmi4947 Місяць тому

    ❤❤❤❤🎉🎉🎉

  • @liyafrancis1949
    @liyafrancis1949 Місяць тому

    ❤🥰🥰🥰🥰🥰🥰🥰❤

  • @apsarathoppil6482
    @apsarathoppil6482 Місяць тому

  • @jessysharma2570
    @jessysharma2570 Місяць тому

    Halo.

  • @sherlyrenjith8901
    @sherlyrenjith8901 Місяць тому

    ഇതിന്റെ യൊക്ക് കുറ ച്ചുകൂടി ഇറക്കി തയ്ച്ചാൽ നല്ലതായിരുന്നു

  • @ShalinipramodShalini
    @ShalinipramodShalini Місяць тому

    വൈൻ കളർ കുർത്തി തീർന്നു പോയി പറഞ്ഞു

  • @Harsha.vHarsha.V-q2i
    @Harsha.vHarsha.V-q2i Місяць тому

    Adipoli collections❤❤❤

  • @beenakrishnan9654
    @beenakrishnan9654 Місяць тому

    Adipoli collections ❤❤❤

  • @ambilynair296
    @ambilynair296 Місяць тому

    Super❤❤

  • @LijiJoy-mi3pt
    @LijiJoy-mi3pt Місяць тому

    ❤❤❤

  • @mayahariharan7979
    @mayahariharan7979 Місяць тому +1

    ❤❤❤