പ്രൊഡക്റ്റ് വാങ്ങിക്കാൻ കഴിയില്ല ചിലപ്പോൾ ഒത്തിരി വിഷമം ആവും ഇത്രേം നല്ല collection കുറഞ്ഞ റെയ്റ്റിൽ കൊണ്ട് വന്നിട്ട് പോലും എനിക്ക് ഒരെണ്ണം പോലും വാങ്ങിക്കാൻ കഴിയുന്നില്ലല്ലല്ലോ എന്ന് ഓർത്തു എന്നെങ്കിലും എനിക്കും സാധിക്കുവാണെങ്കിൽ ഞാൻ തീർച്ചയായും vrs ഇൽ ninnum വാങ്ങിക്കും തീർച്ച 👍എന്നാലും എന്റെ കട്ട സപ്പോർട് ഉണ്ടായിരിക്കും എപ്പഴും 🥰👌👌👌👍
ചേച്ചി ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. Notification കണ്ടായിരുന്നു. ഇപ്പോഴാ കാണാൻ പറ്റിയത്. എപ്പോഴും വാങ്ങാൻ പറ്റിയില്ലെങ്കിലും ഓരോ പ്രൊഡക്ടും കാണുമ്പോൾ വലിയ സന്തോഷം ആണ്. ഓഫർ pricil ഇഎനിക് ഒരു സാരി വാങ്ങാൻ പറ്റി ചേച്ചി. സൂപ്പർ ആണ്. നല്ല ക്വാളിറ്റി ആണ് ഒരു damage ഉം ഇല്ലാത്ത നല്ല സാരി ആണ്. താങ്ക്സ് ചേച്ചിക്കുട്ടി❤❤
അടിപൊളിയാണ് 💝 എല്ലാം ഒന്നും പറയാനില്ല ഓർഡർ ചെയ്താൽ കിട്ടില്ലെടാ, തീർന്നു പോകും ഞാൻ കണ്ടു വരുമ്പോളേക്കും. എന്നാലും കാണും ഉയരങ്ങളിൽ എത്തട്ടെ സാരീ കളക്ഷൻ കൊണ്ട് വരണേ...
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going🎉🎉
Ellam nalla കളക്ഷൻസ് സൂപ്പർ ഒന്നും പറയാനില്ല ആടാർ 👌👌👌❤️❤️❤️❤️❤️സാരീ ആണ് എനിക്ക് ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് നി ഇയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നും ക്യാഷ് വേണമല്ലോ 🥰🥰🥰🥰🥰🥰🥰 അതില്ല സാരമില്ല എപ്പോഴെങ്കിലും വാങ്ങാം 👍👍👍👍👍👍👍👍
എന്നും മനോഹരമായ കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ചാനലാണ് vrs. Vrs നിന്നും മേടിച്ച് കുർത്തിയാണ് എന്റെ ചേച്ചി കോളേജിൽ ഇട്ടിട്ട് പോയത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Adipoli stitching
Parayan vakkukal illa 5 top and 1material medichu orennam order cheyth material vangariilla postal vazhi varunnathinal veetil anu varunnathu Kusum Amma yum vazhakkittalonnu vicharihu material enikku gifts Kitty ennanu paranne adutha top order cheythirikkunnathu ente monte kootukarante ammayude addreessilanu book cheyte Mon ukglanu padikkunne
എനിക്ക് ഗിഫ്റ്റ് തന്ന കുർത്തി ഇന്നലെ കിട്ടി 🥰... Product കണ്ടപ്പോൾ ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ വയ്യാ... ക്വാളിറ്റി ന്ന് പറഞ്ഞാൽ വീഡിയോയിൽ ചേച്ചി പറയുന്നതിനേക്കാൾ ആണ്.. ഗിഫ്റ്റ് കൊടുക്കുന്ന ഐറ്റം ഇങ്ങനാണേൽ ക്യാഷ് കൊടുത്തു വാങ്ങാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട 👍👍...ശെരിക്കും എനിക്ക് വിഷമം തോന്നി 900 above റേഞ്ച് വരുന്ന ഐറ്റം free ആയി ഇങ്ങനെ എല്ലാ വീഡിയോ യിലും ഗിഫ്റ്റ് കൊടുക്കുന്ന ചേച്ചിടെ മനസ്സ് 🙏🙏.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️..എന്റെ ഓഫീസിൽ എല്ലാവർക്കും വീഡിയോ share ചെയ്തു, എല്ലാവരും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ 👍💕.. എപ്പോഴും സപ്പോർട്ട് ഉണ്ടാകും 💕💕💕
ഞാൻ എപ്പോഴും സപ്പോർട് ഉണ്ട്. പ്രൊഡക്ട് വാങ്ങാൻ പറ്റുന്നില്ല. എന്തോ. Vrs ന്റെ adit ആയിപോയേക്കുകയാണ്. യൂട്യൂബ് ഓപ്പൺ ആക്കിയാൽ. Vrs ആണ് ഫ്രണ്ടിൽ. സന്തോഷമുണ്ട്
പ്രൊഡക്റ്റ് വാങ്ങിക്കാൻ കഴിയില്ല ചിലപ്പോൾ ഒത്തിരി വിഷമം ആവും ഇത്രേം നല്ല collection കുറഞ്ഞ റെയ്റ്റിൽ കൊണ്ട് വന്നിട്ട് പോലും എനിക്ക് ഒരെണ്ണം പോലും വാങ്ങിക്കാൻ കഴിയുന്നില്ലല്ലല്ലോ എന്ന് ഓർത്തു എന്നെങ്കിലും എനിക്കും സാധിക്കുവാണെങ്കിൽ ഞാൻ തീർച്ചയായും vrs ഇൽ ninnum വാങ്ങിക്കും തീർച്ച 👍എന്നാലും എന്റെ കട്ട സപ്പോർട് ഉണ്ടായിരിക്കും എപ്പഴും 🥰👌👌👌👍
Chechii.. Ipo njngal oru family pole thanneaayi.. Ennum vrsloode aanu ente oru divasam kadannupokunnath. Ellaa aashamsakalum chechik, inium ithupole ellaavareeyum chechik sahayikkaan pattattee.. Eshwaran anugrahikkattee. ❤❤❤❤❤❤❤❤❤❤❤❤❤❤innathe collections ellaam adipoli aanu. ❤❤❤❤❤❤❤❤n affordable price um. God bless you dear.. Keep going
ഇന്നത്തെ സാരി കളക്ഷൻ സൂപ്പർ 👌👌👌 കുറഞ്ഞ വിലയിൽ അടിപൊളി കളക്ഷൻസ്👌👌👌👌
ചേച്ചി ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. Notification കണ്ടായിരുന്നു. ഇപ്പോഴാ കാണാൻ പറ്റിയത്. എപ്പോഴും വാങ്ങാൻ പറ്റിയില്ലെങ്കിലും ഓരോ പ്രൊഡക്ടും കാണുമ്പോൾ വലിയ സന്തോഷം ആണ്. ഓഫർ pricil ഇഎനിക് ഒരു സാരി വാങ്ങാൻ പറ്റി ചേച്ചി. സൂപ്പർ ആണ്. നല്ല ക്വാളിറ്റി ആണ്
ഒരു damage ഉം ഇല്ലാത്ത നല്ല സാരി ആണ്. താങ്ക്സ് ചേച്ചിക്കുട്ടി❤❤
അടിപൊളിയാണ് 💝 എല്ലാം ഒന്നും പറയാനില്ല
ഓർഡർ ചെയ്താൽ കിട്ടില്ലെടാ, തീർന്നു പോകും ഞാൻ കണ്ടു വരുമ്പോളേക്കും. എന്നാലും കാണും ഉയരങ്ങളിൽ എത്തട്ടെ
സാരീ കളക്ഷൻ കൊണ്ട് വരണേ...
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going🎉🎉
Collection ellam onninonn mecham.adipoli collection ❤❤❤
എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. Jacket kurtiyum സാരിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഫ്രോക്ക് മോഡൽ നൈറ്റി കൂടി കൊണ്ടുവരണേ.
എല്ലാം നല്ല കളക്ഷൻസ് നല്ലമെററീരിയലും വിലയോ തുച്ഛം ഗുണമോ മെച്ചം❤❤❤
Ellam nalla കളക്ഷൻസ് സൂപ്പർ ഒന്നും പറയാനില്ല ആടാർ 👌👌👌❤️❤️❤️❤️❤️സാരീ ആണ് എനിക്ക് ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് നി ഇയും ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നും ക്യാഷ് വേണമല്ലോ 🥰🥰🥰🥰🥰🥰🥰 അതില്ല സാരമില്ല എപ്പോഴെങ്കിലും വാങ്ങാം 👍👍👍👍👍👍👍👍
ഒരു video കണ്ട പിന്നെ ബാക്കി താനെ കണ്ടു പോവും അത്രക് പൊളിപ്പൻ കളക്ഷൻസാ നമ്മുടെ vRSil 😘😘😘😘
എല്ലാം സൂപ്പർ സാരികൾ വളരെ ഭംഗിയുണ്ട്. അഫോ ഡബിൾ പ്രൈസ്
എന്നും മനോഹരമായ കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ചാനലാണ് vrs. Vrs നിന്നും മേടിച്ച് കുർത്തിയാണ് എന്റെ ചേച്ചി കോളേജിൽ ഇട്ടിട്ട് പോയത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Adipoli stitching
Sarees അടിപൊളി 😊😊
Bottom collection and two piece set athum selve less top with sherg vanna collection superb aane. Saree collection 🥰🥰🥰🥰🥰🥰🥰
എല്ലാം super ആണ്. ❤❤saree അടിപൊളി ആണ് ❤❤
Ranjita please bring red and white Christmas collections ❤God bless you ❤
Super beautiful collection❤❤❤❤❤❤
Super അവതരണം മോൾ 🙏🏻
എല്ലാം സൂപ്പർ ക്വാളിറ്റി മെറ്റീരിയലാണ് പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും സൂപ്പർ ❤❤❤
Ellam onninonnu mecham super collections 🎉🎉
എല്ലാം സൂപ്പർ. സാരി ഒത്തിരി ഇഷ്ടപ്പെട്ടു. ഷാൾ കാണാനേ ഇല്ല,ഷാളിന്റെ കളക്ഷൻ കൊണ്ടുവരാമോ.3പീസ് സെറ്റ് ❤
Super ayittundu ❤❤❤❤ affordable price ❤❤❤❤elllaaam oninonn super super ❤❤❤❤ collection ❤️
Super collection and good presentation ❤❤
Ithoke grupil idathe entha chechy e saree. Nalla bangy und
Hand work top konduverumo
Enganeya cheyyendadenu sriyillallo aad vheyended
Adipoli collections
സൂപ്പറ് കളക്ഷൻ എല്ലാം കണ്ണാറണ്ടേ ഗോഡ് ബ്ലെസ് you
Sales Executive groupil njanum join cheythittund...engane orders edukkum ennokke fully confusion aayirunnu...chechide staff okke adipoli aanutto...rathri msg cheythu doubt chodhichappol spotil reply thannu..nalla supportive aayittulla staff aanu chechide strength..jacket model kurthi orupad ishttapettu❤❤ pathivil ninnu different aayi ellam veriety colours ❤❤ pista green 💚💚💚 and blue 💙💙 colour orupad ishtapetu❤❤❤sarikal aanenkilum adipoli❤❤❤
ഞാൻ first❤❤❤❤❤ always watching VRS❤❤❤
Ethra mathram collections anu athum affordable price il konduvarunnath😊😊
Parayan vakkukal illa 5 top and 1material medichu orennam order cheyth material vangariilla postal vazhi varunnathinal veetil anu varunnathu Kusum Amma yum vazhakkittalonnu vicharihu material enikku gifts Kitty ennanu paranne adutha top order cheythirikkunnathu ente monte kootukarante ammayude addreessilanu book cheyte Mon ukglanu padikkunne
അടിപൊളി
ചുരിദാർ സെറ്റ് കൊണ്ട് വരുമോ.❤ എല്ലാം സൂപ്പർ ആണ്.ഞാൻ രണ്ട് ടോപ്പ് ഓർഡർ ചെയ്തു.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤(നെസീല ബീവി, കൊല്ലം)
Hello mam ennathae comment session winner aakaan kazhinjathill valiya santhosham , sherikkum genuine aayittu etta oru comment aayirunnu 3 or 4 online boutique s ll ninnu ethu varae kurthis medichittundu but first time thannae ningaludae pakkal ninnum kurthi vangichappol ningaludae boutique viswasayogyamannu ennu manasillaayi video ll paranjathu polae thannae ulla kurthi aayirunnu enikku kittiyathu annu muthal njan VRS ntae video sthiram kanaan thudangi kurachu kurthis veendum purchase cheythu anyway thanks VRS thank you ma'am ❤❤
Entjhethumpole super
Super. Super wow❤
ചേച്ചി ഫുൾ set കൊണ്ട് വരുമോ..ഇതുവരെ കിട്ടിയില്ല.വേഗം sold out ആകുന്നു
Ellam supper onnononnu mecham
എല്ലാം അടിപൊളി.. 😅എല്ലാം മേടിക്കാൻ തോന്നുന്നു. Phone കംപ്ലയിന്റ് ആയതുകൊണ്ട് കുറേ കാണാൻ പറ്റിയില്ല.
Wholesale bottom availability undo
Firsteeeee 😊
എനിക്ക് ഗിഫ്റ്റ് തന്ന കുർത്തി ഇന്നലെ കിട്ടി 🥰... Product കണ്ടപ്പോൾ ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ വയ്യാ... ക്വാളിറ്റി ന്ന് പറഞ്ഞാൽ വീഡിയോയിൽ ചേച്ചി പറയുന്നതിനേക്കാൾ ആണ്.. ഗിഫ്റ്റ് കൊടുക്കുന്ന ഐറ്റം ഇങ്ങനാണേൽ ക്യാഷ് കൊടുത്തു വാങ്ങാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട 👍👍...ശെരിക്കും എനിക്ക് വിഷമം തോന്നി 900 above റേഞ്ച് വരുന്ന ഐറ്റം free ആയി ഇങ്ങനെ എല്ലാ വീഡിയോ യിലും ഗിഫ്റ്റ് കൊടുക്കുന്ന ചേച്ചിടെ മനസ്സ് 🙏🙏.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️..എന്റെ ഓഫീസിൽ എല്ലാവർക്കും വീഡിയോ share ചെയ്തു, എല്ലാവരും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ 👍💕.. എപ്പോഴും സപ്പോർട്ട് ഉണ്ടാകും 💕💕💕
🎉🎉🎉🎉🎉🎉
Allam one piece more quantity elle
ഞാൻ എപ്പോഴും സപ്പോർട് ഉണ്ട്. പ്രൊഡക്ട് വാങ്ങാൻ പറ്റുന്നില്ല. എന്തോ. Vrs ന്റെ adit ആയിപോയേക്കുകയാണ്. യൂട്യൂബ് ഓപ്പൺ ആക്കിയാൽ. Vrs ആണ് ഫ്രണ്ടിൽ. സന്തോഷമുണ്ട്
❤
മാം ചുരിദാർ സെറ്റ് കൊണ്ടുവരുമോ. ഞാൻ ഈ മോഡൽ ഇടാറില്ല. എങ്കിലും എന്നും വീഡിയോ കാണാറുണ്ട്. എനിക്കിഷ്ടമാണ് മാം ന്റെ സംസാരം
Super selection ❤❤❤❤❤❤
Super collections ❤❤❤
Super collections ❤❤❤🎉