സൂപ്പർ ആയിട്ടുണ്ട്. 4 കൊല്ലം മായി കളരി പഠിക്കുന്ന എനിക്ക് മാഷ് പറഞ്ഞു തന്നതിൽ പകുതി കാര്യങ്ങൾ പോലും അറിയില്ലായിരുന്നു അറിയാത്ത കളരി മുറകൾ പഠിപ്പിച്ചു തന്നതിന് നന്ദി
ഗുരുക്കളുടെ വീഡിയോ തീരെ കളരിയിൽ പോയിട്ടില്ലാത്തവർക്ക് കൂടി വേഗം മനസിലാവുന്ന രീതിയിൽ ആണ് വർഷങ്ങൾ പോയി കളരി ടച്ച് വിട്ടവർക്ക് വളരെ ഉപകാരപ്രദമാണ്. ഗുരുക്കൾ പറഞ്ഞ പോലെ എല്ലാം demo ചെയ്ത് പോവുകയല്ലാതെ എന്താണ് എവിടേക്കാണ് ഓരോ പ്രയോഗത്തിൻ്റെ രീതി എന്നൊന്നും കറക്റ്റ് ആയിട്ട് പറഞ്ഞ് തന്നിട്ടില്ല ,ഗുരുക്കൾക്ക് ആശംസകൾ നേരുന്നു. നന്ദി.
Beautiful ❤❤❤❤ മാസ്റ്ററെ.. മാക്സിമം എത്ര അലകൾ ഉള്ള ഉറുമി കൾ ആണ് കളരിപ്പയറ്റിൽ ഉപയോഗിക്കുന്നത്? ഒരു ഉറുമിയിൽ തന്നെ രണ്ടും മൂന്നും ഫ്ളക്സ്ബിൾ swords കാണുന്നു. അതുപോലെ തന്നെ ഉറുമി നിർമാണത്തിലെ യഥാർഥ ലോഹക്കൂട്ടുകളെ പറ്റി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു.
ഗുരുവേ.. മില്ലിലെ അറക്കൽ വാൾ കൊണ്ട് നിർമിക്കാൻ പറ്റുമോ ഇത്.. വീട്ടിൽ ഒരു റോൾ വാൾ ഇരിപ്പുണ്ട്.. കട്ട് ചെയ്തു നിർമിക്കാൻ പറ്റുമോ.. അതോ മറ്റേതേലും മെറ്റീരിയൽ ആണോ ഇതിന് ഉപയോഗികുനെ... അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നത് ആണ് ♥️
മാഷേ മനം ആലസ്യപെട്ടുപോയി ❤️❤️🔥🔥🙏🙏
💕😂
സൂപ്പർ ആയിട്ടുണ്ട്. 4 കൊല്ലം മായി കളരി പഠിക്കുന്ന എനിക്ക് മാഷ് പറഞ്ഞു തന്നതിൽ പകുതി കാര്യങ്ങൾ പോലും അറിയില്ലായിരുന്നു അറിയാത്ത കളരി മുറകൾ പഠിപ്പിച്ചു തന്നതിന് നന്ദി
👍👍
Good
Super ആയി വീശുന്നു. നല്ല വേഗതയും കൃത്യമായ ചുവടുറപ്പും.
👍
ഗുരുവേ ഓരോ വീഡിയോ യിൽ അങ്ങ് എന്റെ മനസ്സിൽ ഉയരങ്ങളിൽ പോകുക ആണ്... ദിവസത്തിൽ ഒരു തവണ എങ്കിലും അങ്ങയുടെ വീഡിയോ കാണാതെ ഇരിക്കില്ല..
👍😍🤣
മാഷാ അല്ലാഹ് maas👍👍👍സൂപ്പർ
🙏
ഗുരുക്കളുടെ വീഡിയോ തീരെ കളരിയിൽ പോയിട്ടില്ലാത്തവർക്ക് കൂടി വേഗം മനസിലാവുന്ന രീതിയിൽ ആണ് വർഷങ്ങൾ പോയി കളരി ടച്ച് വിട്ടവർക്ക് വളരെ ഉപകാരപ്രദമാണ്. ഗുരുക്കൾ പറഞ്ഞ പോലെ എല്ലാം demo ചെയ്ത് പോവുകയല്ലാതെ എന്താണ് എവിടേക്കാണ് ഓരോ പ്രയോഗത്തിൻ്റെ രീതി എന്നൊന്നും കറക്റ്റ് ആയിട്ട് പറഞ്ഞ് തന്നിട്ടില്ല ,ഗുരുക്കൾക്ക് ആശംസകൾ നേരുന്നു. നന്ദി.
👍
വളരെ നല്ല വീഡിയോ. ആയിരുന്നു....
സൂപ്പർ
ഞാൻ ഇത് പണ്ട് ഉണ്ടാക്കിയിട്ടുണ്ട്.
പഴയ winding clock ലെ spring ഉപയോഗിച്ച്.
👏👍
@@kalaripayattu-battleofmart2440 thanks
Super
Powerful and powerful ✨🙏🤧👏🙌💪
Outstanding😍😍😍❤❤❤👍👍👍👍👍
Thanks 🤗
Superb.. 🌹
Thanks 🤗
ആശംസകൾ ഗുരുനാഥാ
ഹർഹർ മഹാദേവ്
🙏
മാഷേ സലാം
വിനയം സ്ഫുരിക്കുന്ന മുഖ കമലം 👌നിങ്ങൾ 1 മില്ലിയൻ അടിക്കും
😍💕
Greatest performance
thank you
Excellent... 👌തുടർ വീഡിയോക്കായി കാത്തിരിക്കുന്നു..🙏🙏
💕👍
സൂപ്പർ 🥰
Excellent 🙏
Thanks a lot
Mashe ❤️❤️👍
My favrt weapon... thank you for this video...Am waiting for urumi technique videos
👍
ആശാനേ സൂപ്പർ ആയിട്ടുണ്ട്.
👍
Spr
Supper മാഷേ....
👍
Very good നല്ല വഴക്കം കോൺഗ്രാറ്റ്ലഷൻസ്
👍👍
സൂപ്പർ 😂👍👍
👍💕
🔥❤
Nice vedio
👍
❤️❤️❤️❤️👍
👍
Chetta maz 🤩
😍😍
Great....
😍👍
Great move
👍
Poli sir
🤝
❤️❤️❤️❤️
സൂപ്പർ❤️❤️❤️👍
👍👌
👍
Poliiiii..
👍
ആശാൻ super -👏👏
🙏
മാസ്...💪
👍💕
🔥🔥🔥
👍💕
മാഷേ സൂചിക്കു ഇരിക്കുന്ന വീഡിയോ.. ഇടുമോ (മെയ് വഴക്കത്തിനു എന്തു എണ്ണ ആണ് തെക്കേണ്ടത്
Super super
Thank you
Kashtam guruvinte sishyanakan enikku pattiyillallo
Pattikurakkunnatu sound oru distrb ayi bakki ellam supr assane
😂😍
സൂപർ
👍
പൊളിച്ചടുക്കി. ആശാനേ ഒരു hi താ
hi...
Chandunnii of 21th century
😂😂🤣😍
👍👍👍
💕👍
Channel il ini videos onnum cheyyille mashe.
Beautiful ❤❤❤❤
മാസ്റ്ററെ.. മാക്സിമം എത്ര അലകൾ ഉള്ള ഉറുമി കൾ ആണ് കളരിപ്പയറ്റിൽ ഉപയോഗിക്കുന്നത്? ഒരു ഉറുമിയിൽ തന്നെ രണ്ടും മൂന്നും ഫ്ളക്സ്ബിൾ swords കാണുന്നു.
അതുപോലെ തന്നെ ഉറുമി നിർമാണത്തിലെ യഥാർഥ ലോഹക്കൂട്ടുകളെ പറ്റി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു.
Sir ith vishan padippikkuna video ido 🙏
👍
Kurukkale Oru minnayam pole kandu.pazhashi raja veeshumo ithupole😄👌
😂😍
🙏🙏🙏
👍
എങ്ങനെ ചെയ്യാ൦ എന്നതിന്റെ വീഡിയോ ഇതുവരെ വന്നില്ല
ഓൺലൈൻ ക്ലാസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് , കൊണ്ടിന്എസ് ആയി പടിക്കാൻ അതായിരിക്കും ബെറ്റർ , യു ട്യൂബ് വീഡിയോ അടുത്ത ആഴ്ച വരും 7025216266
First
👍👏👏
ഉറുമി എങ്ങനെയാ മാഷേ വാങ്ങിക്കുക???
ഒന്നാന്തരം
👍
തുടർ വീഡിയോ പ്രതീക്ഷിക്കുന്നു
Hai
👍💕
Place eavide ya😇
Check description
Excellent - thanks for the video - Guru എവിടെയാണ് കളരി പഠിപ്പിക്കുന്നത്? Address post cheyyamo?🙏🏻
welcome , tvm , kazhakkoottam
Address കണ്ടപ്പോൾ പകുതി ആശ്വാസം ആയി മാഷേ❤️❤️🔥🔥🙏🙏
ആശാനേ ഇതിന്റെ ഒരു tutorial ഇടാമോ...
👍💕
ആശാനേ ചുരുട്ട് വാൾ വീശാൻ ഒന്ന് പഠിപ്പിക്കാമോ അതിന്റെ ചുവടുകൾ ഒന്ന് detail ചെയ്യാമോ..
ഗുരുവേ വാളിന്റെ നീളം എത്ര ആണ്.. ഒന്ന് പറഞ്ഞു തരുമോ
4 അടി മുതല്‍ 20 അടി വരെ ഉണ്ട്
ഇത് 6 അടി ആണ് ഉപയോഗിച്ചിരിക്കുന്നത്
ഗുരുവേ.. മില്ലിലെ അറക്കൽ വാൾ കൊണ്ട് നിർമിക്കാൻ പറ്റുമോ ഇത്.. വീട്ടിൽ ഒരു റോൾ വാൾ ഇരിപ്പുണ്ട്.. കട്ട് ചെയ്തു നിർമിക്കാൻ പറ്റുമോ.. അതോ മറ്റേതേലും മെറ്റീരിയൽ ആണോ ഇതിന് ഉപയോഗികുനെ... അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നത് ആണ് ♥️
@@sreejiths4258 ടെമ്പർ കൂടുതൽ ആയിരിക്കില്ലെ .. അടുത്ത് ആല ഉണ്ടെങ്കിൽ അവിടെ കൊണ്ട് പോയി ടെമ്പർ miness ചെയ്യാൻ നോക്കണം . ഇല്ലെങ്കില്‍ വീശാന്‍ പാടാണു
കോൺടാക്ട് നമ്പർ
സൂപ്പർ
👍
Superb.. 🌹
Thanks 🤗
Super
Thanks
Super
Thanks