Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Good information 👏
Thank you...
Good
Bio power p h booster bio green enniva kavunginu valamayi nalkamo sir pattumenkil adhinte alavu paranju tharumo
നല്ല വിവരണം.
6 മാസം പ്രായമായ കവുങ്ങിന് എത്ര ഫാക്റ്റാംഫോസ് നൽകണം
ഏറ്റവും നല്ലത് എല്ലുപോടിയും, ചാണകപ്പൊടിയും ഒരു അര kg ഇട്ടുകൊടുത്താൽ മതിയാവും.
Springleril ethra manikkoor vellamadikkanam kavungin
One and half hour
Chetta ippo adakka mudi kozinj pogunnu parihaaramundo
Magala adekayuday vithu edukan mather plantine ethra age venam
കര കമുക്കിന്റെ തൈ ഉണ്ടോ ബ്രോ നമ്പർ പ്ലസ്
9744309300
ഈ കാസറഗോഡ് കവുങ്ങും മറ്റു ഇടത്തെ കവുങ്ങും തമ്മിൽ വിത്യാസം ഉണ്ടോ??
ഓരോ കമുകിനും വ്യത്യാസം ഉണ്ട്.
വളർച്ച, കായ് ഫലം, പൂക്കുല വരുന്ന സമയം, ഇതൊക്കെ വ്യത്യാസം ഉണ്ട്.
@@prasadsvlog493 ok thanks
45 adakka oru kilo thookkam Varumo🧐
Pazhutha adakka varum
40,adakka 1kg ku ?15 adakka njan tharam 1kg
മനസിലായില്ല. ഞാൻ അടക്ക എടുക്കുന്നില്ലല്ലോ.
Ethra കൊല്ലമാവും കായ്ക്കാൻ
രണ്ടര വർഷം.
@@prasadsvlog493 ellam 2.5 varsham kond kaykilla llo
@@sreerajcr4699 ഇല്ല പരിചരണം നന്നായാൽ 80%കായ്ക്കും.
@@prasadsvlog493 ok
കവുങ്ങ് തൈ മഴക്കാലത്തു മഞ്ഞളിപ്പ് എന്തു കൊണ്ട്?? എങ്ങനെ കുറയ്ക്കാo?? Oru വീഡിയോ chyumo😶😳
Cheyyam...
@@prasadsvlog493 താഴ്ന്ന പ്രദേശങ്ങളിൽ mazhakkalath vellam Kerunnapradesham, വയലിൽ angane ഉള്ള stalath കവുങ്ങ് തൈ nadumbol ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കൃഷി ചെയ്യാവുന്ന ഇനം, ഇടവിള എന്നിവ കൂടി ulpeduthumenn പ്രതീക്ഷിക്കുന്നു 👍🤩
നിങ്ങളുടെ കൈവശം കവുങ് തൈകളുണ്ടോ? സ്ഥലം എവിടെയാണ്
മെയ്, ജൂൺ മാസത്തിൽ ആവും. ഇപ്പോൾ മുളച്ചു വരുന്നതേ ഉള്ളു. കാസറഗോഡ്, കുറ്റിക്കോൽ ആണ് സ്ഥലം

മെയ്, ജൂൺ മാസത്തിൽ ആവും. ഇപ്പോൾ മുളച്ചു വരുന്നതേ ഉള്ളു.
കാസറഗോഡ്, കുറ്റിക്കോൽ ആണ് സ്ഥലം