വളരെ നല്ലൊരു ചർച്ചയാണ് സാർ..സംവരണം എന്നു കേൾക്കുമ്പോൾ ചില ജാതി മേലാളന്മാർക്ക് ചൊറിച്ചിൽ ഉണ്ടാകും.. ഈ കമെന്റ്‌സ്ൽ കാണാം.. വിദ്യാഭ്യാസം ഉള്ള ഒരു പട്ടികജാതിക്കരനു എല്ലാമേഖല കളിലും എത്തിപ്പെടാൻ സംവരണം സഹായിക്കുന്നു.സംവരണം ഇല്ലെങ്ങിൽ.. ഇക്കൂട്ടർക് ജാതി ചൂഷണതിനു ഇരയാകും ഏത് മേഖലകളിലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെടും.
സംവരണം 70 വർഷമായിട്ടും ലക്ഷ്യം കാണത്തിന് കാരണം മറ്റൊന്നല്ല ഭരണ പങ്കാളിത്വം എന്തന്ന് മനസ്സിലാക്കാൻ പോലും കഴിയത്ത ഭൂരിപക്ഷത്തെ ഭരണപങ്കാളിത്തത്തിന്റെ നടത്തിപ്പു കൈവശപ്പെടുത്തി വെച്ചിരിക്കുന്ന സവർണ വർഗം അട്ടി മറിക്കുന്നത് മുലമാണ് വർഷാവർഷം എത്ര എത്ര പുതിയ അട്ടോണമസ് സ്ഥാപനങ്ങളാണ് സൃഷ്ടിക്കുന്നത് ഇതു മുഴുവൻ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റുക അല്ലെ ചെയ്യുന്നത് ചെറിയ ഒരു ഉദാഹരണം ചുണ്ടി കാട്ടാം ഉദാഹരണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ തന്നെ നമുക്ക് എടുക്കാം ഈ കഴിഞ്ഞ സ്വതന്ത്രനാന്തര 70 വർഷത്തിനിടക്ക് ഇവിടെ നിന്ന് എത്ര അട്ടോണ മസ്സ് സ്ഥാപനങ്ങളുണ്ടായി RCC മുതൽ വിവിധ പേരുകളിലും നിറങ്ങളിലും എത്ര എത്ര ലാബർട്ടിറി സർവീസുകൾ പേയിങ്ങ് കൗണ്ടറുകൾ, സ്വസയിറ്റികൾ ഇവയെല്ലാം തന്നെ പൊതു മുതൽ കൊണ്ടുള്ളവ തന്നെയാണ് ഇതിലെല്ലാതന്നെ പുറം വാതിലുടെയാണ് നിയമനം ഈ ലാബറട്ടറി സർവീസുകൾക്കും പേയി ഗ് കൗണ്ടറുകളൾക്കും മുടക്കിയ തുക മെഡിക്കൽ കോളെജിലെ അതാതു ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ തന്നെ മുടക്കി അതിനു വേണ്ട സ്റ്റാഫ് പാറ്റേൺ തീരുമാനിച്ച് PSC ക്ക് നിയമന ചുമതല നൽകിയിരുന്നുവെങ്കിൽ അർഹത പ്പെട്ടവരും യോഗ്യത ഉളവരും ആയ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ളവർക്ക് നിയമനം ലഭിക്കുകയും സാമൂഹിക നീതി ലഭിക്കാത്ത വിഭാഗങ്ങളിൽ നിന്ന് നിയമനം നടക്കുകയും ഉണ്ടായേനെ എന്നാൽ ഇപ്പോൾ നടക്കുന്നതോ ഉളള നിയമനങ്ങൾ പോലും സമയത്തു നടത്താതെ daily wages contract എന്നി പേരുകളിൽ പുറം നിയമനം നടത്തുകയും കാലകാലങ്ങളിൽ വരുന്ന സർക്കാരുകളിൽ തങ്ങൾക്കുള്ള സവർണിധിപത്യ സോധീനം ഉപയോഗിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് അനു വർത്തിച്ച് വരുന്നത് ഇതിന്റെ പരിണിത ഭലമാണ് വർഷങ്ങൾ കഴിയും തോറും സവർണ അനുപാതം കുടി വരുന്നത് അല്ലാതെ യോഗ്യരായവർ ഇല്ലാത്തതല്ല ഈ അവസ്ഥ തന്നെയാണ് എല്ലാ സർക്കാർ വിഭാഗക്കളും നിയമനക്കാര്യത്തിൽ പിൻതുടരുന്നത് ഇത് അവസാനിക്കണമെങ്കിൽ ' അവർണ പിന്നോക്ക സമധായ ഉന്നമനത്തിൽ താൽപര്യമുളള വിദ്യ സമ്പന്നരും സാബത്തിക ശേഷിയു ളളവരും ഇതിനെ ക്കുറിച്ച് മനസ്സിലാക്കാൻ കഴിവുള്ളവരുടെയും ഒരു കുട്ടിയിമ ഉണ്ടാകുകയും നിരന്തര ജാഗ്രതയോടെ ഇക്കാര്യങ്ങൾ പഠിക്കുകയും ഇതിന് വേണ്ടി നിരന്തര ജാഗ്രതയോടെ കോടതികളെ ഉൾപ്പടെ സമീപിക്കുകയും ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകെണ്ടതാണ് ഇങ്ങനേ ഉണ്ടാകാനുള്ള സാഹചര്യം മുൻകൂട്ടി മനസിലാക്കിയാണ് ഇതിനെ അട്ടിമറിക്കാൻ പിന്നോക്ക സമുധായ സംവരണത്തിലുൾപ്പടെ സാമ്പത്തിക മാനദണ്ടം കുത്തി തിരുകിയത് അല്ലാതെ പവപ്പെട്ടവരെ സഹായിക്കാൻ അല്ല തങ്ങൾ തുടരുന്ന തട്ടിപ്പുകൾ തുടരുന്നതിനും അതിനെ ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള ഒരു വിഭാഗത്തെ മുളയിലെ നുള്ളുക എന്ന ഉദ്യേ ശം മാത്രമാണ് ഈ സാമ്പത്തിക സംവരണ വാദം, യോഗ്യരായ ഉദ്യോഗാർത്തികളെ സംഘടിപ്പിക്കാനും അവരെക്കൊണ്ട് അപേക്ഷിപ്പിക്കാനും അർഹമായ വിഹിതം ലഭിക്കാതിരുന്നാൽ നഷ്ടപരിഹാരമായി ഈ ഉദ്യോഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ തുക മറ്റൊരു നിയമനം ലഭിക്കുന്നതു വരെ ബന്ധപ്പെട്ട മേലധികാരികളിൽ നിന്ന് പിടിച്ച് നൽകാനും ഉള്ള സാഹചര്യം ഉണ്ടായാൽ മാത്രമെ ഈ ദുരന്തത്തിന് ഒരു ശാശ്വത പരിഹാര മുണ്ടാകു'
ജാതി ജൻമം കൊണ്ട് ഉള്ളത് ആണ് എന്ന് പറഞ്ഞു അതിനെ appreaciate ചെയ്തു കൊണ്ടിരുന്നാൽ ഒരിക്കലും ഇതൊന്നും മാറില്ല. കർമം കൊണ്ട് മനുഷ്യൻ ഒന്നേ ഉള്ളൂ എന്ന് തെളിയിക്കുന്നിടം വരെയേ ജാതിക്കു സ്ഥാനം ഉള്ളൂ
ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വ്യവസായ വത്ക്കരണത്തിലൂടെ സമൂഹത്തിന്റെ സാമ്പത്തികാഭിവൃത്തി വരണം. സാമൂഹികമായ അന്തസ് ഉയർത്തുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം എങ്കിൽ ഇതുവരെ അതു നടന്നിട്ടില്ല. അതിൽ നിന്നു തന്നെ സംവരണത്തിലൂടെ സാമൂഹികമായ അന്തസ് ഉയർത്തുക എന്നത് നടക്കുകയില്ല എന്നു വ്യക്തമല്ലേ? ഇനി സാമൂഹികമായ അന്തസ് ഉയർത്തുകയാണ് അല്ലാതെ ഉദ്യോഗവും സമ്പത്തു മല്ല സംവരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു പറയുന്ന രാജഗോപാൽ തന്നെ sc / ST സംവരണ പ്രകാരം ഉദ്യോഗം ലഭിച്ചവരുടെ എണ്ണത്തിലെ കുറവിന്റെ കണക്കു നിരത്തുന്നു. ഇത് പരസ്പര വിരുദ്ധമല്ലേ? ഇനി ട c/ST വിഭാഗങ്ങൾക്കിടയിൽ പരസ്പരമുള്ള സാമൂഹികമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ടോ ? 85% ലധികം വരുന്ന താഴ്ന്ന വിഭാഗങ്ങൾക്കിടയിൽ പരസ്പരമുള്ള ഉച്ചനീചത്വം എങ്ങിനെ ഇല്ലാതാക്കും? ഇതിന് സമൂഹത്തിലെ വ്യവസായവത്ക്കരണം ആവശ്യമല്ലേ?
Sir,you created CONFUSION while narrating the MALANKARA SABHA. You Explained well but some confusion. Sir, Split is like this. FROM NASRANIS to Marthoma Christians then Catholic then Malankara SABHA and zero MALABAR. Then Marthoma SABHA and Malankara SABHA. Then Malankara Catholic then in 1912 the split occurred. That is Patriarch factions and Catholicose FACTION. But wrongly they were called Jacobites and orthodox. In 1958 they united. Again separated in 1974.In 1995 the SUPREME COURT gave directions to dis cuss each other and stop parallel Administration. But both factions did not unite Finaly SUPREME COURT issued ORDER Dated 3rd July2017.
Pinnokka vibhagathila sambana vibhagam aanu daridraraya pinnokka vibhagakkare ettavum adikam adichamarthunnathu. So, economic reservation among forward scheduled castes is mandatory for the effective uprising of backward scheduled ones.
എത്ര ജാതി കോമരങ്ങളണ് ഇവിടെ പറയുന്നത് കഷ്ടം. നിങ്ങളൊക്കെ ഹിന്ദ് ത്വം പറയാറുണ്ടല്ലോ ,നിങ്ങൾ ഈ സംവരണ വിഭാഗങ്ങളുടെ മുകളിൽ കയറി നിന്ന് കൊണ്ടാണ് ഹിന്ദു എന്ന പദം ഉച്ചരിക്കുന്നത്.ആത്മാഭിമാനംകൂടുതൽ ഉണ്ടായിരുന്നവർ നേരത്തെ മുസ്ലിം മും ,കൃസ്ത്യാനിയുമായി ചൊറിയിനട ! സംസ്കാര ശൂന്യരായ നിന്റെയൊക്കെ മതത്തിൽ നിൽക്കുന്നു എന്നതാണ് അവരുടെ തെറ്റ്.ചരിത്രപരമായി പറഞ്ഞാൽ അവരാണ് സനാതന ധർമ്മികൾ.ഹിന്ദുമതമല്ല! ചരിത്രത്തിലും ഇന്നും ഏത് ജനതയ്ക്കാണ് സംസ്കാരമുളളത് അവർണ്ണനൊ? സവർണ്ണനൊ? അവർണ്ണൻ തന്നെയാണ്.സവർണ്ണർക്ക് ഹീനമായ പ്രവർത്തിയുടെ ചരിത്രമാണുള്ളത് സവർണ്ണരിൽ പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കണം ന്യായമായ ആവശ്യം നമ്മുടെ കടമയാണ് .കഷ്ടതകൾ അനുഭവിക്കുന്നവരെ ഉയർത്തിക്കൊണ്ട് വരേണ്ടത്
Reservation is an instrument for EQUALITY not EQUITY. As EQUITY doesn't always usher to EQUALITY. INDIA EXCLUSION REPORT ,of Govt of INDIA ,2017 clarify that 60% of SC/ST community are still excluded from basic govt amenities ie very basic requisite that a democratically elected govt should provide to its citizen (doesn't incl govt jobs) . Reservation for equality could be felt as paradox because the idea of reservation has not still impregnated into the paranoid caste structure of ours. A study conducted by ASHWINI DESHPANDAY and TOMAS A WISECOFF for INDIAN INSTITUTE FOR DEVELOPMENT ECONOMICS reveals that affirmative action (reservation) has increased the productivity in all sectors. An increased productivity as the study reveals , doesn't in any way justify that ,owing to this phenomena (reservation), the SC / ST people are becoming lazy.... What i believe is that Economic poverty is a reflection of status in life.. but Social poverty is a perception of life .Until we change our perception of life ,we cannot change our status in life.
യു ട്യൂബിൽ പ്രസംഗിക്കുന്ന പലർക്കും, അവരുടെ കുടുംബങ്ങൾക്കും ഈ ലോകാവസാനം വരെ സംവരണം കൊടുക്കണം ! അത്രയ്ക്കും ഊളത്തരങ്ങൾ ആണ് പലരും പുലമ്പുന്നത് ! സംവരണം ഇല്ലെങ്കിൽ ഇവരൊന്നും എങ്ങും എത്തില്ല !
പ്രിയപ്പെട്ട ശോഭാലതേ, നിയമത്തിനു മുന്നില്‍ മാത്രം തുല്യരായാല്‍ മതിയോ? സമൂഹത്തിനു മുന്‍പില്‍ തുല്യത വേണ്ടേ? പ്രണയ വിവാഹത്തിലല്ലാതെ സ്വന്തം ജാതിയ്ക്ക് വെളിയില്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കുന്ന ആരുണ്ട് കേരളത്തില്‍ ഈ 2017 ല്‍ ? സാമ്പത്തികമായി നല്ല നിലയിലുള്ള ദളിതുകള്‍ ഉള്ള കേരളത്തിലെ കാര്യമാണ് ചോദിച്ചത്.
സുഹൃത്തെ വിഡ്ഢിത്തം വിളമ്പുന്നതിലും ഒരു പരിധിയൊക്കെ വേണം. ... താന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വിജാരിച്ച്ചു എന്തൊക്കെയോ കാമ്പുള്ള സാധനമാണെന്ന് പക്ഷെ തെറ്റി പോയി.. അതുകൊണ്ട് ഇത് ഞാന്‍ ക്ലോസ് ചെയ്യുന്നു. കഷ്ടം എന്ന് മാത്രം പറയാം.
എങ്ങിൽ യോഗ്യത ഉള്ളവരെ പരിചയപ്പെടുത്തു sir..... അടുത്തത് ഇതിനാവട്ടെ.... പക്ഷേ യോഗ്യത കൊണ്ട് IAS പട്ടം കിട്ടാത്തവരെ ആദൃം പരിചയപ്പെടുത്തുക എന്നിട്ട് ബാക്കി മേഖലളിൽ. ഞാൻ ഒരു തമ്പുരാനോന്നുമല്ല പക്ഷേ വാസ്ഥവം അറിയാനാഗ്രഹിക്കുന്നു.
Manoj k.p Thanks destroy hindu matham because it never existed, പക്ഷേ ഒരു കുഴപ്പമുണ്ട് അതോടെ ബ്രാഹ്മണരും, നായൻ മാരും ന്യൂനപക്ഷങ്ങളാവും പിന്നെ സംവരണം അവരുടെതാണ്.,😂😂😂😂
Freethinkers forum ഇതു പോലത്തെ propoganda വീഡിയോസ് എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. അച്ഛൻ ആന പുറത്ത് ഇരുന്നെന്ന് വച്ച് മകന്റെ ചന്തിയിൽ തഴമ്പ് കാണില്ല. സൈന്യത്തിൽ റിസർവേഷൻ ഇല്ല സുഹൃത്തേ. സൈന്യത്തിലും സ്പോർട്സിലും മാത്രമാണ് reservation എന്ന സാമൂഹിക വിപത്തു ബാധിക്കാത്തത്. 10 വർഷം കൊണ്ട് സംവരണം അവസാനിപ്പിക്കണം എന്നായിരുന്നു ഭരണഘടന എഴുതിയപ്പോൾ പറഞ്ഞത് എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട് അപ്പോൾ 60 വർഷം കഴിഞ്ഞു ഇന്നും അതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നത് ഔദാര്യം തന്നെ ആണ് നിങ്ങൾ പറഞ്ഞത് പോലെ 75% വരുന്ന ജന വിഭാഗത്തെ പിണക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകില്ല. യുക്തി വാദികൾക്ക് പോലും പേടി. ഒരു മതവും ഇല്ല എന്ന് പറഞ്ഞു നടക്കുന്നവർ ക്ക് ജാതിയുടെ പേരിലുള്ള ജന്മാവകാശത്തെ ചോദ്യം ചെയ്യാൻ മടി 😏😏😏. ജാതിയുടെ പേരിൽ മാത്രമല്ല നിറത്തിന്റെ പേരിലും, ഉയരത്തിന്റെ പേരിലും അങ്ങനെ പലതിന്റെ പേരിലും വിവേചനം നടക്കുന്നുണ്ട് എന്ന് വച്ച് എനിക്ക് കറുപ്പ് നിറമാണ് അതിന്റെ പേരിൽ എനിക്ക് ജോലി തരണം എന്ന് പറയുന്നത് പോലെ വിഡ്ഢിത്തമാണ് ജാതി സംവരണവും. പിന്നെ മൂപര് വസ്തുതകളെ നന്നായിട്ടു വളച്ചൊടിക്കുന്നുണ്ട് പരീക്ഷ ആയാലും ജോലി ആയാലും അതിനു ചേരാൻ വേണ്ട ഒരു മിനിമം ക്വാളിഫിക്കേഷൻ സംവരണ വിഭാഗക്കാർക്ക് അതിലും ഇളവ് ഉണ്ട് ആ ഒരു മിനിമം ക്വാളിഫിക്കേഷൻ പോലും ഇല്ലാത്തത് കൊണ്ടാണ് സംവരണ സീറ്റുകൾ seatukal ഒഴിഞ്ഞു കിടക്കുന്നത്. പിന്നെ 49% സമവാരണമേ ഉള്ളു 75% ആൾക്കാർക്ക് എന്ന വിഡ്ഢിത്തരം പറയുന്നുണ്ട് ബാക്കിയുള്ള 51% സീറ്റുകളിൽ ദളിതർക്കും കയറാം അതിനു എതിർപ്പൊന്നുമില്ല സവര്ണര്ക്ക് മാത്രമുള്ളതല്ല 😐 പിന്നെ വർഷങ്ങൾ പീഡിപ്പിച്ചു അത് കൊണ്ട് പ്രതികാരം എന്ന നിലക്കാണ് സംവരണം എന്നൊക്കെ പറഞ്ഞു കൂട്ടുന്നുണ്ട്. ബിർട്ടീഷുകാര് 200 വർഷം ഇന്ത്യ ഭരിച്ചു അത് അത് കൊണ്ട് ഞാൻ നാളെ ഇംഗ്ലണ്ടിൽ പോയി എല്ലാവരേം കൊല്ലാൻ പോകുവാണ് 😎 പിന്നെ ലോകത്തു എല്ലാ രാജ്യങ്ങളിലും ഏതെങ്കിലും ഒരു ജന വിഭാഗത്തിനെ persecute ചെയ്‌തിട്ടുണ്ട്. ഉദാഹരണം നീഗ്രോ വംശജർ പക്ഷെ അത് കൊണ്ടു അവർക്കെല്ലാം അവർക്കെല്ലാം ജോലിയിലും വിദ്യാഭ്യാസത്തിലും വേറെ ഒരു രാജ്യത്തും കൊടുക്കുന്നതായിട്ട് എന്റെ അറിവിൽ ഇല്ല. ഇന്ത്യയിൽ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങൾ നടക്കൂ. ഇനി സംവരണം കൊണ്ട് ഗുണം ഉണ്ടായത് ആർക്കാണെന്ന് പറയാം. സംവരണ വിഭാഗങ്ങളിലെ സമ്പന്നരായ ഒരു കൂട്ടം ആൾക്കാരുണ്ട് വര്ഷങ്ങളായി സംവരണം പ്രയോജനപ്പെടുത്തുന്നത് ശരിയായ സംവരണം കീട്ടേണ്ട ആൾക്കാർ നിങ്ങൾ പറഞ്ഞ ആദിവാസകളും ചേരി നിവാസികളും അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാതെ അവിടെ കിടക്കും. എന്നിട്ട് ഇതേ പാവപ്പെട്ടവരുടെ പേര് പറഞ്ഞു പിന്നെയും സംവരണം മേടിക്കും.. മടിയന്മാരായ ഒരു വിഭാഗം ജനക്കൂട്ടത്തെ ഉണ്ടാക്കി എടുക്കാൻ മാത്രമേ സംവരണം സഹായിക്കുകയുള്ളൂ. നിങ്ങളുടെ തന്നെ അഭ്പ്രായത്തിൽ 60വർഷത്തിന് മുകളിൽ ആയിട്ടും സംവരണത്തിന് ഒന്നും ചെയ്യുപറ്റിയിട്ടില്ല എന്നു പറയുന്ന്നു അങ്ങനെയാണേൽ സംവരണം nirthalakkukayalle വേണ്ടത് ??? p. s. : എന്റെ മാതാപിതാക്കൾ മിശ്ര വിവാഹിതർ ആണ്. ഞാൻ ജീവിതത്തിൽ ഒരിക്കലും സംവരണം ഉപയോഗിച്ചിട്ടില്ല ഇനിയും ഉപയോഗിക്കുകയും ഇല്ല ഇനിയും ഉപയോഗിക്കുകയും ഇല്ല
Kim Jong Un It is not reservation. It is called affirmative action it's different from reservation system. unlike reservation there's no particular quota.
സാറേ മത്സരരിച്ച് വിജയം നേടുക പിന്നെ അല്ലാ..... എല്ലാ ആനുകൂല്യങ്ങളും Govt. നല്കുന്നുണ്ടല്ലോ. ആ സ്മോളഡി (Drinks)കുറച്ച് രാജ്യത്തിന് വേണ്ടി പ്രവ്യത്തിക്കുവാൻ പറയുക അല്ലാതെ ഞങ്ങൾ വലിയവരാണ് എന്ന് കാണിക്കാന്മനല്ല! ആര് നിങ്ങളെ അടിച്ചിരുത്തുന്നു....... ആ Govt. റിസവേഷനല്ലാതെയും കഴിവുകൾ കൊണ്ട് ജോലി നേടിയെടുക്കുക. കാരണം രാജ്യത്തിനു വേണ്ടത് കുറേമണകുണാഞ്ചമാരെ അല്ലാ.......
Sreejith T ലോകത്ത് പല ഭാഗത്തും അടിമത്വം നിലനിന്നിരുന്നു എന്നു വച്ച് ഇന്ന് തിരിച്ചും അത് ചെയ്യണമെന്നു വച്ചാൽ പഴയ സമ്പ്രതായം നിലനില്ക്കുന്നതാവും (ജാതി) നല്ലത്.😂😂😂😂
sorry india never in the hands of untouchables but some well educated upper class members supported reservation so that their standard of living raise to higher standard. And after 70 years i am asking what reservation? sorry i cannot blame any untouchables for this but Govt.
Sreejith T believe that I am not dealing with evolution of human race a 70 years period is much higher because 3 generations pass. After 3 Rockstar generations if nothing happens whom to be blamed either the Government or the the people who enjoys reservation who to be blamed? We now only want economical reservation not the other way because there are poor in other sect. also.
സംവരണം നമ്പൂതിരിയുടെ വീട്ടിൽ ദളിധ നു് പെണ്ണ് കാണാൻ പോകാവുന്ന കാലം വരെ
It isgood discourse.
Kiduuuuu
വളരെ നല്ലൊരു ചർച്ചയാണ് സാർ..സംവരണം എന്നു കേൾക്കുമ്പോൾ ചില ജാതി മേലാളന്മാർക്ക് ചൊറിച്ചിൽ ഉണ്ടാകും.. ഈ കമെന്റ്‌സ്ൽ കാണാം.. വിദ്യാഭ്യാസം ഉള്ള ഒരു പട്ടികജാതിക്കരനു എല്ലാമേഖല കളിലും എത്തിപ്പെടാൻ സംവരണം സഹായിക്കുന്നു.സംവരണം ഇല്ലെങ്ങിൽ.. ഇക്കൂട്ടർക് ജാതി ചൂഷണതിനു ഇരയാകും ഏത് മേഖലകളിലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെടും.
Thankal. Paranjathu 100%sheriyanu
ഇസ്ലാമിൽക്ക് മതം മാറിയാൽ മുസ്ലിമായ് ധലിദ് മുസ്ലിമും ഇല്ലാ
Supppprrr bbb
Polich
സംവരണം 70 വർഷമായിട്ടും ലക്ഷ്യം കാണത്തിന് കാരണം മറ്റൊന്നല്ല ഭരണ പങ്കാളിത്വം എന്തന്ന് മനസ്സിലാക്കാൻ പോലും കഴിയത്ത ഭൂരിപക്ഷത്തെ ഭരണപങ്കാളിത്തത്തിന്റെ നടത്തിപ്പു കൈവശപ്പെടുത്തി വെച്ചിരിക്കുന്ന സവർണ വർഗം അട്ടി മറിക്കുന്നത് മുലമാണ് വർഷാവർഷം എത്ര എത്ര പുതിയ അട്ടോണമസ് സ്ഥാപനങ്ങളാണ് സൃഷ്ടിക്കുന്നത് ഇതു മുഴുവൻ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റുക അല്ലെ ചെയ്യുന്നത് ചെറിയ ഒരു ഉദാഹരണം ചുണ്ടി കാട്ടാം ഉദാഹരണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ തന്നെ നമുക്ക് എടുക്കാം ഈ കഴിഞ്ഞ സ്വതന്ത്രനാന്തര 70 വർഷത്തിനിടക്ക് ഇവിടെ നിന്ന് എത്ര അട്ടോണ മസ്സ് സ്ഥാപനങ്ങളുണ്ടായി RCC മുതൽ വിവിധ പേരുകളിലും നിറങ്ങളിലും എത്ര എത്ര ലാബർട്ടിറി സർവീസുകൾ പേയിങ്ങ് കൗണ്ടറുകൾ, സ്വസയിറ്റികൾ ഇവയെല്ലാം തന്നെ പൊതു മുതൽ കൊണ്ടുള്ളവ തന്നെയാണ് ഇതിലെല്ലാതന്നെ പുറം വാതിലുടെയാണ് നിയമനം ഈ ലാബറട്ടറി സർവീസുകൾക്കും പേയി ഗ് കൗണ്ടറുകളൾക്കും മുടക്കിയ തുക മെഡിക്കൽ കോളെജിലെ അതാതു ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ തന്നെ മുടക്കി അതിനു വേണ്ട സ്റ്റാഫ് പാറ്റേൺ തീരുമാനിച്ച് PSC ക്ക് നിയമന ചുമതല നൽകിയിരുന്നുവെങ്കിൽ അർഹത പ്പെട്ടവരും യോഗ്യത ഉളവരും ആയ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ളവർക്ക് നിയമനം ലഭിക്കുകയും സാമൂഹിക നീതി ലഭിക്കാത്ത വിഭാഗങ്ങളിൽ നിന്ന് നിയമനം നടക്കുകയും ഉണ്ടായേനെ എന്നാൽ ഇപ്പോൾ നടക്കുന്നതോ ഉളള നിയമനങ്ങൾ പോലും സമയത്തു നടത്താതെ daily wages contract എന്നി പേരുകളിൽ പുറം നിയമനം നടത്തുകയും കാലകാലങ്ങളിൽ വരുന്ന സർക്കാരുകളിൽ തങ്ങൾക്കുള്ള സവർണിധിപത്യ സോധീനം ഉപയോഗിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് അനു വർത്തിച്ച് വരുന്നത് ഇതിന്റെ പരിണിത ഭലമാണ് വർഷങ്ങൾ കഴിയും തോറും സവർണ അനുപാതം കുടി വരുന്നത് അല്ലാതെ യോഗ്യരായവർ ഇല്ലാത്തതല്ല ഈ അവസ്ഥ തന്നെയാണ് എല്ലാ സർക്കാർ വിഭാഗക്കളും നിയമനക്കാര്യത്തിൽ പിൻതുടരുന്നത് ഇത് അവസാനിക്കണമെങ്കിൽ ' അവർണ പിന്നോക്ക സമധായ ഉന്നമനത്തിൽ താൽപര്യമുളള വിദ്യ സമ്പന്നരും സാബത്തിക ശേഷിയു ളളവരും ഇതിനെ ക്കുറിച്ച് മനസ്സിലാക്കാൻ കഴിവുള്ളവരുടെയും ഒരു കുട്ടിയിമ ഉണ്ടാകുകയും നിരന്തര ജാഗ്രതയോടെ ഇക്കാര്യങ്ങൾ പഠിക്കുകയും ഇതിന് വേണ്ടി നിരന്തര ജാഗ്രതയോടെ കോടതികളെ ഉൾപ്പടെ സമീപിക്കുകയും ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകെണ്ടതാണ് ഇങ്ങനേ ഉണ്ടാകാനുള്ള സാഹചര്യം മുൻകൂട്ടി മനസിലാക്കിയാണ് ഇതിനെ അട്ടിമറിക്കാൻ പിന്നോക്ക സമുധായ സംവരണത്തിലുൾപ്പടെ സാമ്പത്തിക മാനദണ്ടം കുത്തി തിരുകിയത് അല്ലാതെ പവപ്പെട്ടവരെ സഹായിക്കാൻ അല്ല തങ്ങൾ തുടരുന്ന തട്ടിപ്പുകൾ തുടരുന്നതിനും അതിനെ ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള ഒരു വിഭാഗത്തെ മുളയിലെ നുള്ളുക എന്ന ഉദ്യേ ശം മാത്രമാണ് ഈ സാമ്പത്തിക സംവരണ വാദം, യോഗ്യരായ ഉദ്യോഗാർത്തികളെ സംഘടിപ്പിക്കാനും അവരെക്കൊണ്ട് അപേക്ഷിപ്പിക്കാനും അർഹമായ വിഹിതം ലഭിക്കാതിരുന്നാൽ നഷ്ടപരിഹാരമായി ഈ ഉദ്യോഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ തുക മറ്റൊരു നിയമനം ലഭിക്കുന്നതു വരെ ബന്ധപ്പെട്ട മേലധികാരികളിൽ നിന്ന് പിടിച്ച് നൽകാനും ഉള്ള സാഹചര്യം ഉണ്ടായാൽ മാത്രമെ ഈ ദുരന്തത്തിന് ഒരു ശാശ്വത പരിഹാര മുണ്ടാകു'
നിലവിലെ രീതിയിൽ 70 വർഷം സംവരണം നടപ്പിലാക്കിയിട്ടും അവസ്ഥ ഇതാണെങ്കിൽ ഈ ഫോർമുല തുടരുന്നതിൽ എന്താണ് അർഥം?
Excellent Speech..
☺😊😁😀✌👌👌👏👏🙏🙏🙏
ജാതി ജൻമം കൊണ്ട് ഉള്ളത് ആണ് എന്ന് പറഞ്ഞു അതിനെ appreaciate ചെയ്തു കൊണ്ടിരുന്നാൽ ഒരിക്കലും ഇതൊന്നും മാറില്ല. കർമം കൊണ്ട് മനുഷ്യൻ ഒന്നേ ഉള്ളൂ എന്ന് തെളിയിക്കുന്നിടം വരെയേ ജാതിക്കു സ്ഥാനം ഉള്ളൂ
സംവരണം മിശ്രവിവാഹിതര്‍ക്കു മാത്രമാക്കിയാല്‍ കാണാം ആര്‍ക്കാണ് ജാതി പ്രിയം എന്ന്.
😅😅
ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വ്യവസായ വത്ക്കരണത്തിലൂടെ സമൂഹത്തിന്റെ സാമ്പത്തികാഭിവൃത്തി വരണം. സാമൂഹികമായ അന്തസ് ഉയർത്തുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം എങ്കിൽ ഇതുവരെ അതു നടന്നിട്ടില്ല. അതിൽ നിന്നു തന്നെ സംവരണത്തിലൂടെ സാമൂഹികമായ അന്തസ് ഉയർത്തുക എന്നത് നടക്കുകയില്ല എന്നു വ്യക്തമല്ലേ? ഇനി സാമൂഹികമായ അന്തസ് ഉയർത്തുകയാണ് അല്ലാതെ ഉദ്യോഗവും സമ്പത്തു മല്ല സംവരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു പറയുന്ന രാജഗോപാൽ തന്നെ sc / ST സംവരണ പ്രകാരം ഉദ്യോഗം ലഭിച്ചവരുടെ എണ്ണത്തിലെ കുറവിന്റെ കണക്കു നിരത്തുന്നു. ഇത് പരസ്പര വിരുദ്ധമല്ലേ? ഇനി ട c/ST വിഭാഗങ്ങൾക്കിടയിൽ പരസ്പരമുള്ള സാമൂഹികമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ടോ ? 85% ലധികം വരുന്ന താഴ്ന്ന വിഭാഗങ്ങൾക്കിടയിൽ പരസ്പരമുള്ള ഉച്ചനീചത്വം എങ്ങിനെ ഇല്ലാതാക്കും? ഇതിന് സമൂഹത്തിലെ വ്യവസായവത്ക്കരണം ആവശ്യമല്ലേ?
Civil service mekhalayil reservation undo?
meenakshi Prasad Yes
Sir,you created CONFUSION while narrating the MALANKARA SABHA. You
Explained well but some confusion. Sir,
Split is like this. FROM NASRANIS to Marthoma Christians then Catholic then
Malankara SABHA and zero MALABAR. Then Marthoma SABHA and Malankara SABHA. Then Malankara Catholic then in
1912 the split occurred. That is Patriarch factions and Catholicose FACTION. But wrongly they were called Jacobites and orthodox. In 1958 they united. Again separated in 1974.In 1995 the SUPREME COURT gave directions to dis cuss each other and stop parallel Administration.
But both factions did not unite
Finaly SUPREME COURT issued ORDER
Dated 3rd July2017.
Pinnokka vibhagathila sambana vibhagam aanu daridraraya pinnokka vibhagakkare ettavum adikam adichamarthunnathu.
So, economic reservation among forward scheduled castes is mandatory for the effective uprising of backward scheduled ones.
Well studied speech
എത്ര ജാതി കോമരങ്ങളണ് ഇവിടെ പറയുന്നത് കഷ്ടം. നിങ്ങളൊക്കെ ഹിന്ദ് ത്വം പറയാറുണ്ടല്ലോ ,നിങ്ങൾ ഈ സംവരണ വിഭാഗങ്ങളുടെ മുകളിൽ കയറി നിന്ന് കൊണ്ടാണ് ഹിന്ദു എന്ന പദം ഉച്ചരിക്കുന്നത്.ആത്മാഭിമാനംകൂടുതൽ
ഉണ്ടായിരുന്നവർ നേരത്തെ മുസ്ലിം മും ,കൃസ്ത്യാനിയുമായി ചൊറിയിനട ! സംസ്കാര ശൂന്യരായ നിന്റെയൊക്കെ മതത്തിൽ നിൽക്കുന്നു എന്നതാണ് അവരുടെ തെറ്റ്.ചരിത്രപരമായി പറഞ്ഞാൽ അവരാണ് സനാതന ധർമ്മികൾ.ഹിന്ദുമതമല്ല!
ചരിത്രത്തിലും ഇന്നും ഏത് ജനതയ്ക്കാണ് സംസ്കാരമുളളത് അവർണ്ണനൊ? സവർണ്ണനൊ? അവർണ്ണൻ
തന്നെയാണ്.സവർണ്ണർക്ക് ഹീനമായ പ്രവർത്തിയുടെ ചരിത്രമാണുള്ളത്
സവർണ്ണരിൽ പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കണം ന്യായമായ ആവശ്യം
നമ്മുടെ കടമയാണ് .കഷ്ടതകൾ അനുഭവിക്കുന്നവരെ ഉയർത്തിക്കൊണ്ട് വരേണ്ടത്
ജയിക്കു അപ്പോൾ മുൻ നിരയിൽ വരും
Dr പല്പ്പു ജയിച്ചിരുന്നു!!!!!
Excellent speech with supporting documents. Expect more with more evidences.
യെർവാദ ജയിലിലിൽ വെച്ചാണ് ഗാന്ധിജി ആ നിരാഹാരം അനൈഷ്ഠിച്ചതു അല്ലാതെ കൊട്ടാരത്തിൽ കിടന്നു alla
Degol George odu myraaa
Addhehathinu vvvip treatment thanneyanu 1920 kalkku sesham britishukar koduthirunnath. Sarojini naidu gamdhiyude lalithyatheppatti paranjath nokkiyal mathi
Thanks👍👍
Reservation in USA, South Africa (even for Indians) not really reservation implemented in India.
Thanks to rajagobal
Reservation is an instrument for EQUALITY not EQUITY. As EQUITY doesn't always usher to EQUALITY. INDIA EXCLUSION REPORT ,of Govt of INDIA ,2017 clarify that 60% of SC/ST community are still excluded from basic govt amenities ie very basic requisite that a democratically elected govt should provide to its citizen (doesn't incl govt jobs) . Reservation for equality could be felt as paradox because the idea of reservation has not still impregnated into the paranoid caste structure of ours. A study conducted by ASHWINI DESHPANDAY and TOMAS A WISECOFF for INDIAN INSTITUTE FOR DEVELOPMENT ECONOMICS reveals that affirmative action (reservation) has increased the productivity in all sectors. An increased productivity as the study reveals , doesn't in any way justify that ,owing to this phenomena (reservation), the SC / ST people are becoming lazy....
What i believe is that Economic poverty is a reflection of status in life..
but Social poverty is a perception of life .Until we change our perception of life ,we cannot change our status in life.
Good speech sir
Clear and clever view
65 കൊല്ലം സംവരണം ഉണ്ടായിട്ട് എന്ത് നേടി
VEDAPURI SUDHEER MUSICDIROCTOR ... ഉണ്ട.... പോയി പണി നോക്ക്
65 കൊല്ലം സംവരണം ഉണ്ടായിട്ടും ഒന്നും നേടിയില്ല എങ്കിൽ സംവരണം നിർത്തലക്കണം എന്നാണോ നിഗമനം??
സംവരണം നിർത്തലാക്കാൻ വന്ന തമ്പുരാൻ ആണോ..
True
Stop reservations
ua-cam.com/video/_GlmksupOKo/v-deo.html
First stop communal discrimination...
Stop discrimination
Great speech 👍
യു ട്യൂബിൽ പ്രസംഗിക്കുന്ന പലർക്കും, അവരുടെ കുടുംബങ്ങൾക്കും ഈ ലോകാവസാനം വരെ സംവരണം കൊടുക്കണം ! അത്രയ്ക്കും ഊളത്തരങ്ങൾ ആണ് പലരും പുലമ്പുന്നത് !
സംവരണം ഇല്ലെങ്കിൽ ഇവരൊന്നും എങ്ങും എത്തില്ല !
Good speech
jathiyudeyum mathathinteyum perilulla samvaranam ozhivaki sambhathikasamvaranamanu konduvarendath enkile niyamathinte munnil ellavarum thulyaraku.
jathivyavastha eakkalavum ootty urapikuna vidhathilulla prasangam anithu.evar parayunna kariangal onnum eppol ellathathanu.kazhinja. kariathinu enthu prasakthi ennathe kariamanu parayendath
പ്രിയപ്പെട്ട ശോഭാലതേ, നിയമത്തിനു മുന്നില്‍ മാത്രം തുല്യരായാല്‍ മതിയോ? സമൂഹത്തിനു മുന്‍പില്‍ തുല്യത വേണ്ടേ? പ്രണയ വിവാഹത്തിലല്ലാതെ സ്വന്തം ജാതിയ്ക്ക് വെളിയില്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കുന്ന ആരുണ്ട് കേരളത്തില്‍ ഈ 2017 ല്‍ ? സാമ്പത്തികമായി നല്ല നിലയിലുള്ള ദളിതുകള്‍ ഉള്ള കേരളത്തിലെ കാര്യമാണ് ചോദിച്ചത്.
+Jayapalan Ks
👍👍
സുഹൃത്തെ വിഡ്ഢിത്തം വിളമ്പുന്നതിലും ഒരു പരിധിയൊക്കെ വേണം. ... താന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വിജാരിച്ച്ചു എന്തൊക്കെയോ കാമ്പുള്ള സാധനമാണെന്ന് പക്ഷെ തെറ്റി പോയി.. അതുകൊണ്ട് ഇത് ഞാന്‍ ക്ലോസ് ചെയ്യുന്നു. കഷ്ടം എന്ന് മാത്രം പറയാം.
എന്നാ വിട്ടോ നായരെ....
Rajagopalan nayer ക്ക് എന്താ ഇത്ര വിഷമഠ ചൊrichil ☻☻☻
നായർക്ക്.. കേട്ടിട്ട്..അത്ര അങ്ങു സുഖിക്കിണില്ല്യലോ..
എങ്ങിൽ യോഗ്യത ഉള്ളവരെ പരിചയപ്പെടുത്തു sir..... അടുത്തത് ഇതിനാവട്ടെ.... പക്ഷേ യോഗ്യത കൊണ്ട് IAS പട്ടം കിട്ടാത്തവരെ ആദൃം പരിചയപ്പെടുത്തുക എന്നിട്ട് ബാക്കി മേഖലളിൽ. ഞാൻ ഒരു തമ്പുരാനോന്നുമല്ല പക്ഷേ വാസ്ഥവം അറിയാനാഗ്രഹിക്കുന്നു.
Undeda myre
Sarun Sasidharan എതാടാ നിൻെറ മൈരാണോ........
Manoj k.p Thanks destroy hindu matham because it never existed, പക്ഷേ ഒരു കുഴപ്പമുണ്ട് അതോടെ ബ്രാഹ്മണരും, നായൻ മാരും ന്യൂനപക്ഷങ്ങളാവും പിന്നെ സംവരണം അവരുടെതാണ്.,😂😂😂😂
ഭരണഘടന എഴുതിയത് ദലിതൻ
നിൻ്റെ മഹത്തായ പുരാണം രാമായണം എഴുതിയത്
മഹാഭാരതം എഴുതിത്
മതിയോടാ
Ambedkar was not elected first time, for the Constitution making ...
Try to get the facts behind, if interested.🙏
Freethinkers forum ഇതു പോലത്തെ propoganda വീഡിയോസ് എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല.
അച്ഛൻ ആന പുറത്ത് ഇരുന്നെന്ന് വച്ച് മകന്റെ ചന്തിയിൽ തഴമ്പ് കാണില്ല. സൈന്യത്തിൽ റിസർവേഷൻ ഇല്ല സുഹൃത്തേ. സൈന്യത്തിലും സ്പോർട്സിലും മാത്രമാണ് reservation എന്ന സാമൂഹിക വിപത്തു ബാധിക്കാത്തത്. 10 വർഷം കൊണ്ട് സംവരണം അവസാനിപ്പിക്കണം എന്നായിരുന്നു ഭരണഘടന എഴുതിയപ്പോൾ പറഞ്ഞത് എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട് അപ്പോൾ 60 വർഷം കഴിഞ്ഞു ഇന്നും അതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നത് ഔദാര്യം തന്നെ ആണ് നിങ്ങൾ പറഞ്ഞത് പോലെ 75% വരുന്ന ജന വിഭാഗത്തെ പിണക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകില്ല. യുക്തി വാദികൾക്ക് പോലും പേടി. ഒരു മതവും ഇല്ല എന്ന് പറഞ്ഞു നടക്കുന്നവർ ക്ക് ജാതിയുടെ പേരിലുള്ള ജന്മാവകാശത്തെ ചോദ്യം ചെയ്യാൻ മടി 😏😏😏.
ജാതിയുടെ പേരിൽ മാത്രമല്ല നിറത്തിന്റെ പേരിലും, ഉയരത്തിന്റെ പേരിലും അങ്ങനെ പലതിന്റെ പേരിലും വിവേചനം നടക്കുന്നുണ്ട് എന്ന് വച്ച് എനിക്ക് കറുപ്പ് നിറമാണ് അതിന്റെ പേരിൽ എനിക്ക് ജോലി തരണം എന്ന് പറയുന്നത് പോലെ വിഡ്ഢിത്തമാണ് ജാതി സംവരണവും.
പിന്നെ മൂപര് വസ്തുതകളെ നന്നായിട്ടു വളച്ചൊടിക്കുന്നുണ്ട് പരീക്ഷ ആയാലും ജോലി ആയാലും അതിനു ചേരാൻ വേണ്ട ഒരു മിനിമം ക്വാളിഫിക്കേഷൻ സംവരണ വിഭാഗക്കാർക്ക് അതിലും ഇളവ് ഉണ്ട് ആ ഒരു മിനിമം ക്വാളിഫിക്കേഷൻ പോലും ഇല്ലാത്തത് കൊണ്ടാണ് സംവരണ സീറ്റുകൾ seatukal ഒഴിഞ്ഞു കിടക്കുന്നത്. പിന്നെ 49% സമവാരണമേ ഉള്ളു 75% ആൾക്കാർക്ക് എന്ന വിഡ്ഢിത്തരം പറയുന്നുണ്ട് ബാക്കിയുള്ള 51% സീറ്റുകളിൽ ദളിതർക്കും കയറാം അതിനു എതിർപ്പൊന്നുമില്ല സവര്ണര്ക്ക് മാത്രമുള്ളതല്ല 😐
പിന്നെ വർഷങ്ങൾ പീഡിപ്പിച്ചു അത് കൊണ്ട് പ്രതികാരം എന്ന നിലക്കാണ് സംവരണം എന്നൊക്കെ പറഞ്ഞു കൂട്ടുന്നുണ്ട്. ബിർട്ടീഷുകാര് 200 വർഷം ഇന്ത്യ ഭരിച്ചു അത് അത് കൊണ്ട് ഞാൻ നാളെ ഇംഗ്ലണ്ടിൽ പോയി എല്ലാവരേം കൊല്ലാൻ പോകുവാണ് 😎
പിന്നെ ലോകത്തു എല്ലാ രാജ്യങ്ങളിലും ഏതെങ്കിലും ഒരു ജന വിഭാഗത്തിനെ persecute ചെയ്‌തിട്ടുണ്ട്. ഉദാഹരണം നീഗ്രോ വംശജർ പക്ഷെ അത് കൊണ്ടു അവർക്കെല്ലാം അവർക്കെല്ലാം ജോലിയിലും വിദ്യാഭ്യാസത്തിലും വേറെ ഒരു രാജ്യത്തും കൊടുക്കുന്നതായിട്ട് എന്റെ അറിവിൽ ഇല്ല. ഇന്ത്യയിൽ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങൾ നടക്കൂ.
ഇനി സംവരണം കൊണ്ട് ഗുണം ഉണ്ടായത് ആർക്കാണെന്ന് പറയാം. സംവരണ വിഭാഗങ്ങളിലെ സമ്പന്നരായ ഒരു കൂട്ടം ആൾക്കാരുണ്ട് വര്ഷങ്ങളായി സംവരണം പ്രയോജനപ്പെടുത്തുന്നത് ശരിയായ സംവരണം കീട്ടേണ്ട ആൾക്കാർ നിങ്ങൾ പറഞ്ഞ ആദിവാസകളും ചേരി നിവാസികളും അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാതെ അവിടെ കിടക്കും. എന്നിട്ട് ഇതേ പാവപ്പെട്ടവരുടെ പേര് പറഞ്ഞു പിന്നെയും സംവരണം മേടിക്കും.. മടിയന്മാരായ ഒരു വിഭാഗം ജനക്കൂട്ടത്തെ ഉണ്ടാക്കി എടുക്കാൻ മാത്രമേ സംവരണം സഹായിക്കുകയുള്ളൂ.
നിങ്ങളുടെ തന്നെ അഭ്പ്രായത്തിൽ 60വർഷത്തിന് മുകളിൽ ആയിട്ടും സംവരണത്തിന് ഒന്നും ചെയ്യുപറ്റിയിട്ടില്ല എന്നു പറയുന്ന്നു അങ്ങനെയാണേൽ സംവരണം nirthalakkukayalle വേണ്ടത് ???
p. s. : എന്റെ മാതാപിതാക്കൾ മിശ്ര വിവാഹിതർ ആണ്. ഞാൻ ജീവിതത്തിൽ ഒരിക്കലും സംവരണം ഉപയോഗിച്ചിട്ടില്ല ഇനിയും ഉപയോഗിക്കുകയും ഇല്ല ഇനിയും ഉപയോഗിക്കുകയും ഇല്ല
Dark master Black do have their reservation in US . Do your research
Kim Jong Un
It is not reservation. It is called affirmative action it's different from reservation system. unlike reservation there's no particular quota.
Dark master pls watch full video and think.
Rename yourselves as slave of darkness
Dark master എന്ന വിവരഠ കെടടവന് chorichil തുടങ്ങി ☻☻
സാറേ മത്സരരിച്ച് വിജയം നേടുക പിന്നെ അല്ലാ..... എല്ലാ ആനുകൂല്യങ്ങളും Govt. നല്കുന്നുണ്ടല്ലോ. ആ സ്മോളഡി (Drinks)കുറച്ച് രാജ്യത്തിന് വേണ്ടി പ്രവ്യത്തിക്കുവാൻ പറയുക അല്ലാതെ ഞങ്ങൾ വലിയവരാണ് എന്ന് കാണിക്കാന്മനല്ല! ആര് നിങ്ങളെ അടിച്ചിരുത്തുന്നു....... ആ Govt. റിസവേഷനല്ലാതെയും കഴിവുകൾ കൊണ്ട് ജോലി നേടിയെടുക്കുക. കാരണം രാജ്യത്തിനു വേണ്ടത് കുറേമണകുണാഞ്ചമാരെ അല്ലാ.......
Pinne ivide 70 sathamanam perum vellamadichodayil kidakkukayalle
Sarun Sasidharan sorry then prove it man by entering by hard work.

good speech
good speech