നന്ദന്‍കോട്ട് നടന്നതും അന്ധവിശ്വാസം തലയ്ക്കുപിടിച്ച അരുംകൊല | Nanthancode murder

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 865

  • @sameemarahim2570
    @sameemarahim2570 3 роки тому +1722

    അഞ്ചാം പതിര എന്ന സിനിമയിൽ ഈ കഥപത്രം കണ്ടിരുന്ന

    • @reesharoy7749
      @reesharoy7749 3 роки тому +43

      Psycho simon

    • @vishnuov69
      @vishnuov69 3 роки тому +17

      Yess

    • @renoiseb5679
      @renoiseb5679 3 роки тому +17

      valare moonjiya characterisationum

    • @shuhaibkp9085
      @shuhaibkp9085 3 роки тому +48

      @@renoiseb5679 എന്നാ നീ അഭിനയിക്കു 😶

    • @renoiseb5679
      @renoiseb5679 3 роки тому +15

      @@shuhaibkp9085 end ponnu thamburane abhinayikkunavarkk matrame abhiprayam parayan padolu enn ariyillayirunu ponnu thamburane....

  • @mohamedyunusvallanchiramod4396
    @mohamedyunusvallanchiramod4396 3 роки тому +1623

    അവൻ്റെ ശരീരത്തിൽ നിന്നും അവൻ്റെ ആത്മാവിനെ മോചിപ്പിച്ചില്ലങ്കിൽ ഇനിയും പലരുടെയും ആത്മാവിന് അവൻ മോക്ഷം നൽകും, അധികാരികൾ സൂക്ഷിക്കുക

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +274

    നരബലിക്ക് ശേഷം വന്നവർ ഉണ്ടോ.

    • @Anissg7a
      @Anissg7a Рік тому +27

      വിഷം ഗ്രീഷ്മയ്ക്ക് ശേഷം വന്നതാ

    • @jayalakshmirajesh9097
      @jayalakshmirajesh9097 Рік тому +1

      Yes

  • @ഭദ്രൻ-ഡ4ഢ
    @ഭദ്രൻ-ഡ4ഢ 3 роки тому +1852

    മക്കളെ കെട്ടിയിട്ട് വളർത്തരുത് സമൂഹവുമായി ഇണക്കി വളർത്തുക

    • @muhammedalthaf8084
      @muhammedalthaf8084 3 роки тому +35

      Yojikkunnu

    • @midhunmp6358
      @midhunmp6358 3 роки тому +12

      Crct

    • @athulss4603
      @athulss4603 3 роки тому +8

      Correct

    • @pes2.014
      @pes2.014 3 роки тому +11

      Aaa nallata ente mother odu poi para ...... Omfi ..omfi....omfii....

    • @midhunmp6358
      @midhunmp6358 3 роки тому +4

      @@pes2.014 eda monu avaru eganeyo vallrathatte ok avum oru parayam kazhunjal set avum

  • @syamaaswathy837
    @syamaaswathy837 3 роки тому +148

    സ്വന്തം മകൻ അമ്മയെ കൊല്ലാൻ വിളിച്ചപ്പോൾ ആ പാവം അമ്മ അറിഞ്ഞില്ല കൊല്ലാൻ ആണെന്ന്. അങ്ങനെ ഓരോരുത്തരും 😔

  • @BILAL-nz3gq
    @BILAL-nz3gq 3 роки тому +436

    കൊലക്ക് ശിക്ഷ കൊല തന്നെ എന്ന നിയമം കൊണ്ടു വരണം സൗദിയിലെ പോലെ 🙏

    • @BILAL-nz3gq
      @BILAL-nz3gq 3 роки тому +8

      @@alvin.francis ശിക്ഷ ഗവർമെന്റ് ആണ് കൊടുക്കുന്നത് കുഞ്ഞാടെ

    • @BILAL-nz3gq
      @BILAL-nz3gq 3 роки тому +9

      @@alvin.francis അങ്ങനെ ഒരു നിയമം god പറഞ്ഞതാണ് ഇസ്ലാമിക നിയമം ആണ് അതുകൊണ്ട് തന്നെ സൗദിയിൽ കൊലപാതകം വളരെ കുറവാണ്

    • @BILAL-nz3gq
      @BILAL-nz3gq 3 роки тому +4

      @@alvin.francis പോടാ കുഞ്ഞാടെ പോയി തരത്തിപ്പോയി കളി

    • @BILAL-nz3gq
      @BILAL-nz3gq 3 роки тому +2

      @@alvin.francis മലയാളത്തിൽ എഴുത് മൈരേ

    • @ameenashihab7321
      @ameenashihab7321 3 роки тому +4

      അയ്യോ അങ്ങനെ വന്നാൽ സ്വയ രക്ഷക്ക് വേണ്ടി ഒരോതർ അറിയാതെ കൊലപ്പെടുത്തുന്ന കഥ നമ്മൾ കേട്ടിട്ടില്ലേ അവരൊക്കെ shikshikkapedille

  • @muhammedriyasmp9297
    @muhammedriyasmp9297 3 роки тому +563

    അവൻ ഫുഡ് കൊണ്ട് കൊടുത്താ ഡെലിവറി boyude അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ ശിവനേ....

  • @suhailevs32
    @suhailevs32 3 роки тому +237

    എന്തു കാണാൻ നിൽക്ക കോടതി
    ""കൊന്നു കളയണം ""

    • @mr.nobody7138
      @mr.nobody7138 3 роки тому +7

      ഇയാൾക്ക് schizophrenia എന്ന മനസിന്റെ ഏറ്റവും വല്യ രോഗവസ്ഥായാണ്, ഗർഭം ധരിച്ച അമ്മയുടെ മാനസികനിലയിലെ വ്യതിയാനങ്ങൾ കാരണം കുഞ്ഞിന്റെ തലച്ചോറിൽ ഉറങ്ങികിടക്കുന്ന ഒരു മാനസിക അവസ്ഥ (മറ്റു കാരണങ്ങൾ കൊണ്ടും വരാം), ജീവിതത്തിലെ emotional life events and mental trauma കാരണം ഈ ഉറങ്ങികിടക്കുന്ന മാനസികാവസ്ഥ ഉണരാം അങ്ങനെ schizophrenic ആകാം, അതിനു മുൻപ് വരെ അവർ normal മനുഷ്യരെ പോലെ ആയിരിക്കും, അതുകൊണ്ട് തന്നെ ഈ രോഗവസ്ഥ തലച്ചോറിൽ inactive ആയി കിടക്കുന്നത് ആർക്കൊക്കെ ആണെന്ന് മനസിലാക്കാൻ പറ്റില്ല ഇത്തരകാർക്ക് abnormal reality ആയിരിക്കും., അതാണ്‌ അയാൾക്ക് ഒരു കുറ്റബോധവും ഇല്ലാത്തതു., ഇത്തരം കാരെ later stage ഇൽ വല്ല ലക്ഷണങ്ങൾ കാണിച്ചാൽ തൊട്ടേ medication and behavioral therapy നൽകി ശുശ്രുശിചേൽ വല്യ വിപത്തുകൾ സംഭവിച്ചേക്കാം, ദാ ഇതുപോലെ....schizophrenia പൂർണ്ണമായി ബേധമാക്കാനും കഴിയില്ല.

    • @ludheeshludheeshcb9073
      @ludheeshludheeshcb9073 3 роки тому

      ചത്തു പോയടാ നിമോണിയ വന്നു പോയി ശരിക്കും തിരക

    • @fazilashraf8187
      @fazilashraf8187 3 роки тому

      Alla pine

    • @nikhilapillai5832
      @nikhilapillai5832 3 роки тому

      useless justice system

    • @Pfor_Podi
      @Pfor_Podi 3 роки тому

      Tha podo.. Konnu Kallayrnam. Endu easy .. Valia varthanam parayathe monae.. Nineku kathi tharam ni poyi konollu

  • @കുട്ടായിബിജുക്കുട്ടൻ

    I S O സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ഭ്രാന്തൻ അതിൽ കൂടുതലൊന്നും പറയാനില്ല

  • @karthika7815
    @karthika7815 3 роки тому +430

    ഇയാളെ കണ്ടിട്ട് തന്നെ പേടി ആവുന്നു😰😰

    • @vkcrewe4160
      @vkcrewe4160 3 роки тому +2

      Eyyala evan athu mathi

    • @ludheeshludheeshcb9073
      @ludheeshludheeshcb9073 3 роки тому +8

      No അവൻ ഒരു രോഗി ആയിരുന്നു

    • @L2RNICKGAMING
      @L2RNICKGAMING 3 роки тому +20

      He is look a Richu Bhai 007

    • @syamsugathan6599
      @syamsugathan6599 3 роки тому +2

      Ivane rathri kandalo aYyo

    • @theogmayavi
      @theogmayavi 3 роки тому +3

      കമെന്റ്സ് വായിച്ചാൽ മതി ചിരിച് പണ്ടാരം അടങ്ങിക്കോളും

  • @rayanr4385
    @rayanr4385 3 роки тому +364

    പൂജപ്പുരയിലെ ആശാന്മാർ ഇപ്പോ അസ്ട്രൽ പ്രൊജക്റ്റ്‌ ചെയ്തു കാണും ഇവന്റെ ദേഹത്ത് 😂

    • @man-ee4ro
      @man-ee4ro 3 роки тому +18

      No.. Rape case and drug case prathikale mathre idikkullu... Kallanmarkum, murder case karkum kuzhapam illa😂

    • @bhoomi8901
      @bhoomi8901 3 роки тому +7

      @@man-ee4ro ചേട്ടൻ ജയിലിൽ ആയിരുന്നോ 🤔

    • @jessepinkman1009
      @jessepinkman1009 3 роки тому +4

      @@man-ee4ro മുൻ പരിജയം വല്ലതും ഉണ്ടോ😂😂

    • @anandmenon8912
      @anandmenon8912 3 роки тому +5

      @@bhoomi8901 അയാൾ പറഞ്ഞത് സത്യം ആണ്

    • @uturn2971
      @uturn2971 3 роки тому +1

      @@anandmenon8912 Ano...idikkille?...Nadayadi okke?.... criminals ne kondokke idippikkille

  • @anilanikarattil9686
    @anilanikarattil9686 3 роки тому +180

    ചിലപ്പോൾ കോടതി, ആസ്ട്രൽ പ്രോജക് ക്ഷന്റെ സഹായം ഇല്ലാതെ തന്നെ വെറും തൂക്കുകയർ ഉപയോഗിച്ച് അവന്റെ ആത്മാവിനെയും മോചിപ്പിക്കാനുള്ള സാധ്യതയുണ്ട്..

  • @Xenomorph021
    @Xenomorph021 3 роки тому +450

    ആസ്ട്രൽ പ്രോജെക്ഷൻ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജിൻസോ 🙄🙄😂😂😂

  • @suhairsuhair.k2230
    @suhairsuhair.k2230 3 роки тому +81

    മിക്കവാറും ഇവൻ ജയിലിലെ പോലീസ് കാരുടെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുത്തും 😂

  • @shanvas7651
    @shanvas7651 3 роки тому +66

    ഇവന്റെ ആത്മാവിനെആരു മോചിപ്പിക്കും?

  • @aadifilms227
    @aadifilms227 3 роки тому +34

    വളരെ വലിയ മാനസികരോഗത്തിന് അടിമയാണ് കേഡൽ.ശിക്ഷ വിധിക്കുന്നതിനു മുൻപേ അയാളെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ച മാനസിക രോഗത്തിന്റെ തീവ്രത കൂടി കണക്കിലെടുക്കണം.
    ഡീറ്റൈൽഡ് ആയി ഈ കേസ് സ്റ്റഡി ചെയ്യണം.ഭാവിയിൽ സംഭവിച്ചേക്കാവുന്ന സമാന രീതിയിലുള്ള കേസുകളെ നേരിടാൻ അത്തരമൊരു അനാലിസിസ് ഉപകരിച്ചേക്കും..
    അല്ലാതെ അയാളുടെ അടിവയറിൽ ചവിട്ടിയത് കൊണ്ടോ അയാളെ മർദ്ദിച്ചതു കൊണ്ടോ കാര്യമില്ല..

    • @vishalhridhay1709
      @vishalhridhay1709 Рік тому

      പോലീസ് ചോദിച്ചപ്പോൾ ഗൂഗിളിൽ ഉള്ള നോർമൽ കാര്യമേ അറിയൂ എന്ന് മനസ്സിലായി..
      പിന്നെ പോലീസ് കൊണ്ടു പോയി മൂന്നാം മുറ ചെയ്തു. കേസെല്ലാം അയാളുടെ തലയിൽ വച്ചു... മാനസിക aswasthyam ഒക്കെ അഭിനയം എന്ന് ആണു പോലീസ് നിഗമനം അന്ന്

    • @ardradominic3027
      @ardradominic3027 Рік тому

      Ayalk sarikum manaseeka problm undennu tonnunnu. Allathe inganokke arka cheyan pattunne

  • @joyfrancizfranciz4917
    @joyfrancizfranciz4917 3 роки тому +618

    അന്ധവിശ്വാസങ്ങളുടെ ഇരകൾ.... ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ....

  • @rashidrashid4543
    @rashidrashid4543 3 роки тому +169

    ന്തിനാ അയിനെ oke കൊണ്ട് നടക്കുന്നത് .കൊന്ന് തള്ളി കൂടെ അയിനെ

  • @satheeshsateesh3693
    @satheeshsateesh3693 3 роки тому +70

    ഇവന് നിധിപിഠം ഒന്നുംകൊടുക്കില്ല കേരളമല്ലെ അവൻതിന്ന്കൊഴുക്കും അത്രതന്നെ

  • @ROYMJ0712
    @ROYMJ0712 3 роки тому +238

    ഒത്തിരി പഠിച്ചാലും പ്രശ്നമാണ്.. നന്നായ് ഒത്തിരി പഠികാഞ്ഞത്....

    • @adeenatv
      @adeenatv 3 роки тому +8

      Adha nan padikathyea😁😑

    • @shyamkumar-jk5rl
      @shyamkumar-jk5rl 3 роки тому +10

      ശെരി, എത്ര വരെ പഠിക്കുന്നതാ നല്ലത്?

    • @praveenkumarp6141
      @praveenkumarp6141 3 роки тому +4

      I chk :/

    • @prasanth138
      @prasanth138 3 роки тому +3

      Sheriyanu chetta

    • @___b___635
      @___b___635 3 роки тому +1

      👍👍😂

  • @ilnebibob
    @ilnebibob 3 роки тому +126

    Manorama should educate their journalists more about Artificial intelligence 🤣 He is talking about AI like it is some black magic 😂😂

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 3 роки тому +15

    ഞാനൊക്കെ ബാറ്ററി വെച്ച് ബൾബ് കത്തിക്കുന്ന പരീക്ഷണം, മോട്ടോർ കറക്കൽ എന്നീ പരീക്ഷണങ്ങൾ നടത്തിയിരുന്നു 🥲🥲🥲🥲🥲😬😬😬🕺🕺

  • @ytguys7146
    @ytguys7146 3 роки тому +202

    Iyaale kanumbo Richu Bai ye pole ondd

    • @jishamariyam
      @jishamariyam 3 роки тому +9

      Pavam richu bro.. 😂 Richu bhayi is our hero❤️❤️

    • @foundingtitan887
      @foundingtitan887 3 роки тому +3

      സത്യം

    • @iam1520
      @iam1520 3 роки тому +4

      Face cut alle cheruthayi und

    • @ytguys7146
      @ytguys7146 3 роки тому +1

      @@shobin5802 face ahnu bro udheshichee

    • @joyishjoyish2440
      @joyishjoyish2440 3 роки тому +1

      @@shobin5802 erekure🤣

  • @aniz_mhmd5261
    @aniz_mhmd5261 3 роки тому +49

    സൈക്കോ സൈമൺ

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 роки тому +191

    സ്കീസോഫ്രീനിയ‌ ആണ് ഈ കൊലപാതകം ചെയ്യ്ത ആ ആൺകുട്ടിക്ക്
    മനസിന്റെ ഉന്നതമായ ഏറ്റവും വലിയ മനോരാഗമാണ്

    • @shammasshaz2419
      @shammasshaz2419 3 роки тому +7

      ഏത് ചുറ്റുപാടിൽ ആണ് ഇങ്ങനെയുള്ള രോഗങ്ങൾ പൊട്ടിമുളക്കുന്നത്.... ഒന്നുല്ല jst ariyan ഇങ്ങനെയും രോഗങ്ങൾ ഇങ്ങനെയും മനുഷ്യർ...

    • @fmm521
      @fmm521 3 роки тому +6

      Ningalude aarkenkilum ee asugham undo ?... ente veettil oralk und

    • @mr.nobody7138
      @mr.nobody7138 3 роки тому +17

      @@shammasshaz2419 primarily its a genetic related stage., or might also due to previous over drug addictions, childhood trauma, with also due to structural changes in brain.
      But most primarily it is related to genetic by stressful discomfort mental stage of mother during pregnancy in some peoples and would be hidden and triggered later by some emotional life events.

    • @shammasshaz2419
      @shammasshaz2419 3 роки тому

      @@mr.nobody7138 👍

    • @thaiba_thaib2050
      @thaiba_thaib2050 3 роки тому +7

      @@shammasshaz2419 ഏതെങ്കിലും തരത്തിൽ ഉള്ള ലഹരിമരുന്ന് ഉപയോഗിച്ച് കഴിയുമ്പോൾ ഈ രോഗം പുറത്തു വരും...പിന്നീടൊരിക്കലും അയാൾക്ക് ആ രോഗത്തിൽ നിന്നും മോചനം കിട്ടില്ല...

  • @NESI-f5k
    @NESI-f5k 3 роки тому +20

    ആസ്ട്രൽ പ്രോജെക്ഷൻ അടക്കമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്😂

  • @dtf2903
    @dtf2903 3 роки тому +134

    ജോജി സിനിമ കണ്ട ശേഷം youtube recommend ചെയ്തു.🙄

  • @SAIRAM-ct5cy
    @SAIRAM-ct5cy 3 роки тому +67

    "Astral projection adakkam ulla artificial intelligence" oo??
    Do you have any idea about what you are saying🤦‍♂️

  • @afsalmuhammed4239
    @afsalmuhammed4239 3 роки тому +330

    //astral projection അടക്കമുള്ള artifical ഇന്റലിജിൻസിൽ ബിരുദം നേടിയത്രേ //
    എന്തോന്നാടെ വിളിച്ചു പറയുന്നത് 🙄🙄🙄

    • @luzziiferluzzii8954
      @luzziiferluzzii8954 3 роки тому +26

      vivaramillaima oru kuttamalla.. but ellaperkkum vivaramila ennulla tonnalanu ivare vivaramullavaraki mattunnathu.. EE channel nodu namukku kshamikkam....

    • @toessam1
      @toessam1 3 роки тому +32

      അതാ ഞാനും ആലോചിചെയ്....AI യും ഇതും തമ്മിൽ എന്തു ബന്ധം...😲😲😲

    • @ananths6710
      @ananths6710 3 роки тому +5

      Athinu ath randum bandhamundenn ayaalu paranjo? Engineeringum Bsc chemistry yum orumich degree complete cheythu enn parayunna pole alle ee paranjathum?

    • @Cineroast-malayalam
      @Cineroast-malayalam 3 роки тому

      Malaraannn verumm malarrr 😂

    • @Cineroast-malayalam
      @Cineroast-malayalam 3 роки тому +1

      Artificial intelligence aayittt astral projectionu enthh bandham🤣

  • @noufalpk8587
    @noufalpk8587 3 роки тому +16

    ഇവന്റെ ആത്മാവിനെയും ഒന്ന് മോചിപ്പിക്കണം

  • @jishnudevadas
    @jishnudevadas 3 роки тому +284

    ജോജി കണ്ടിട്ട് വന്നവരുണ്ടോ 😊

  • @harisankar614
    @harisankar614 3 роки тому +37

    Lalitha , Carolina, kedal raja..peril vare oru edangeru smell cheyyunnu

  • @insofkeralaplus1723
    @insofkeralaplus1723 3 роки тому +58

    ഭാഗ്യത്തിനു വർഗീയത ഇല്ല ❤

  • @hidamolponnu6461
    @hidamolponnu6461 3 роки тому +31

    പടച്ചോന്നെ ഇവൻ ഒരു മനുഷ്യനാണോ

  • @akhilunni7585
    @akhilunni7585 3 роки тому +67

    Artificial intelligence has nothing to do with astral projection 🤦

  • @Vishnurajvj
    @Vishnurajvj 3 роки тому +43

    ഇവനെയൊന്നും കൊല്ലരുത്... 2 കയ്യും കാലും വെട്ടി കളഞ്ഞു... ചികിൽസിച്ചു ബേധമാക്കി റോഡിൽ ഉപേക്ഷിക്കുക...

  • @nithinmohan9176
    @nithinmohan9176 3 роки тому +52

    Astral projectionum , artificial intelligence um thammil entha bhandham

    • @konbouypark1113
      @konbouypark1113 3 роки тому +1

      അവിഹിത ബന്ധം എന്ന് അവൻ പറയും

    • @comradeleppi2000
      @comradeleppi2000 3 роки тому

      @@konbouypark1113 🤣🤣🤣

  • @sinoj609
    @sinoj609 3 роки тому +10

    ഇപ്പോൾ ഉള്ള ടീവി സീരിയലുകൾ ഇതിനൊക്കെ ആക്കം കൂട്ടുന്നതല്ലേ. കുറെ ഭക്തി സീരിയലുകൾ ഉണ്ട്‌ സംവിധായകന്റെയും എഴുതുന്നവന്റെയും ഇഷ്ടത്തിന് അനുസരിച്ചു എന്തൊക്കെയോ ഉണ്ടാക്കി വെക്കും. പിന്നെ കുറെ ഹൊറർ സിനിമകളും

  • @ameer_ammii_5126
    @ameer_ammii_5126 3 роки тому +58

    1 Mani kayinj kandavar undo😁

  • @celestinsharontom4318
    @celestinsharontom4318 3 роки тому +42

    Joji കണ്ടിട്ട് വരുന്നവർക്ക് ഭാവിയിലേക്ക് കമന്റ്‌ അടിക്കാൻ ഇടുന്നു. ചുമ്മാ ഒരു വൈൽഡ് ഗസ്.

    • @tunerindia5878
      @tunerindia5878 3 роки тому

      Joji eth cinema

    • @aravindjoy7062
      @aravindjoy7062 3 роки тому +2

      Ende bhaai ningade aaa time machine onnu taraavoooo. 😯😯😯😯

  • @simonabeydhas2942
    @simonabeydhas2942 3 роки тому +13

    ലൂസിഫറിനെ ആരാധിക്കുന്നവർ ഇങ്ങനെയാണ് അണികളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത് (black mass, 666, iluminatti, etc...)

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 3 роки тому +5

    Super avatharanam..❤️

  • @Berin952
    @Berin952 3 роки тому +45

    ഇപ്പൊൾ പൂജപ്പുര ജയിലിൽ സുഖമായി കഴിയുന്നു.

    • @mallumortals133
      @mallumortals133 3 роки тому +6

      Chickenum chappathiyum kazhichukondirikkunu. ...😂... Avastha!!keralam!!!!❌️

    • @hellooohaiii
      @hellooohaiii 3 роки тому +5

      മാനസിക നില തെറ്റി ഇപ്പോൾ കുത്തിവട്ടത് ജയിലിൽ ആണ് എന്നാ പറയുന്നേ

    • @beeenjockes1924
      @beeenjockes1924 3 роки тому +1

      @@hellooohaiii kuthiravattam aada nayinte mone adyam poyi aksharam poyi padikk ooole

    • @dreamtraveller9099
      @dreamtraveller9099 3 роки тому +10

      @@beeenjockes1924 ath enthina ayale theri parayunne nalla roopathil paranjal pore

    • @beeenjockes1924
      @beeenjockes1924 3 роки тому

      @@dreamtraveller9099 than onnu poda....

  • @saliadka3510
    @saliadka3510 3 роки тому +15

    അന്ധവിശ്വാസത്തിന് കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ
    സമൂഹം വലിയ വില നൽകേണ്ടിവരും..

  • @RafiRafi-wn2ub
    @RafiRafi-wn2ub 3 роки тому

    Idheham ippo yevide?

  • @MAHETHILAK
    @MAHETHILAK 3 роки тому +40

    അർഹിച്ച ശിക്ഷ തന്നെ കൊടുക്കണം😡

    • @pedestrian5571
      @pedestrian5571 Рік тому +1

      ലവൻ ഇപ്പോഴും ജീവനോടെയുണ്ട്

    • @DonDesly-n9p
      @DonDesly-n9p Рік тому

      ​@@pedestrian5571undakum bro myran

    • @krishnapriya2877
      @krishnapriya2877 Рік тому +1

      Ayalkku Vattanu njn technopark il work cheyyda tym il ente oru frd nte uncle ayirunnu iyalde doctor

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 3 роки тому +19

    smiling giving his grin smile..RIP🙏🙏🙏🙏

  • @marioworld1131
    @marioworld1131 3 роки тому +10

    കേണൽ എന്ന് കേൾക്കണത് ഞാൻ മാത്രം ആണോ?????

  • @ameenashihab7321
    @ameenashihab7321 3 роки тому +14

    ഇത്ര നിർബന്ധമായിരുന്നു ആത്മാവിനെ mojippikkanamengil അയാൾക്ക് തന്നെ അങ്ങ് ചത്ത പോരായിരുന്നോ ആ പാവങ്ങളെ കൊന്നത് എന്തിനാ

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому +9

    ഇവനെപ്പോലെ യുള്ള.......... നെ യൊക്കെ ഓൺ ദ സ്പോട്ടിൽ തീർത്തേക്കുക... 😡😡😡😡😡

  • @shamsudheenhassainarshamsu2063

    ഓൺ ലൈൻ ഫുഡ് കൊണ്ട്കൊടുത്തവൻ ഭാഗിയവാൻ ,ഈ കേസിൽ ഇത്രതന്നെ പറയാനുള്ളൂ 😮

  • @sanjayk.p731
    @sanjayk.p731 3 роки тому +60

    ഇത് 96' ലെ vijay sethupathi അല്ലെ 😂

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +43

    എന്ത് പേരാണ് ഇത് കെടൽ ജിൻസൻ രാജ 😂

  • @nithinchandran9207
    @nithinchandran9207 3 роки тому +13

    Please educate the reporters. It's a shame in most of the instances.

  • @jojijacob7452
    @jojijacob7452 3 роки тому +38

    ആ വീട് ഇപ്പൊ കണ്ടാൽ പേടിവരും 😬☠️

  • @mr..s4083
    @mr..s4083 3 роки тому +30

    Pranthanmar.. Mattullavare konnu abhicharam cheyyunnathinekkal nallathe sweyem angu Bali koduthal pore 😪😡😠

  • @Anjima_parameswaran123
    @Anjima_parameswaran123 Рік тому +2

    News kettitt pedi aavunnu

  • @salmaanfaris4660
    @salmaanfaris4660 3 роки тому +3

    Ith richu bai alle

  • @muhammedaslah352
    @muhammedaslah352 3 роки тому +22

    റച്ചൂ ബായ്

  • @dhimtharikidathom321
    @dhimtharikidathom321 Рік тому +3

    അഞ്ചാം പാതിര കണ്ടതിനു ശേഷം കണ്ടവരുണ്ടോ 🙄🙄

  • @sibia5527
    @sibia5527 3 роки тому +17

    കാലാവധി കഴിഞ്ഞ് ആത്മാവ് സ്വയം മോചിക്കില്ലേ. എന്തിനാ മറ്റുള്ളവരെ സഹായിക്കാന്‍ പോകുന്നത്. ഇങ്ങനെ സഹായിക്കുന്ന ആള്‍ക്കാര്‍ക്ക് സുഖവാസത്തിന് സര്‍ക്കാര്‍ ചെലവില്‍ സൌകര്യം ഉള്ളതു കൊണ്ടാണോ.

  • @TOM-st8ee
    @TOM-st8ee 3 роки тому +13

    THE REAL PSYCHO!!

  • @soorajrajasekharan7971
    @soorajrajasekharan7971 3 роки тому +22

    കഞ്ചാവ് മൂത്താൽ ഇങ്ങനെ ഇരിക്കും

    • @wasimps2638
      @wasimps2638 3 роки тому +1

      Onnu Poda Pottan Chekkaa. Nink Engana ariya Kanjav Aanennn.

  • @ananthu.s.s2711
    @ananthu.s.s2711 3 роки тому +5

    Astral Projection Artificial Intelligence o entuvade vaayinnu varunnathoke enthuvannu valla pidiyumundo

  • @FantasyJourney
    @FantasyJourney 3 роки тому +6

    Nalla prekshnam

  • @chandler5515
    @chandler5515 3 роки тому +5

    ആസ്ട്രൽ പ്രോജെക്ഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിൽ എന്ത് ബന്ധം..??..

  • @seelasm.p8138
    @seelasm.p8138 2 роки тому +8

    ഒളിവില്‍ പോകാന്‍ ബോധം ഉണ്ടാരുന്നല്ലോ അഹങ്കാരം അല്ലാതെന്താ

  • @shahfad4314
    @shahfad4314 3 роки тому +6

    ഫിലിം ഉണ്ടാക്കാം.......💯വിജയം......

    • @mkr7721
      @mkr7721 3 роки тому +3

      Anjaam pathira👁️

  • @nithinnaps4628
    @nithinnaps4628 3 роки тому +77

    Police : why did you kill them.
    Cadell : You wouldn't get it. 🤡🚬

    • @hariofficial9602
      @hariofficial9602 3 роки тому +5

      Ninne pole ill a poor an mare as a aadyam nannakandath.

    • @dorabuji4582
      @dorabuji4582 3 роки тому +2

      @@hariofficial9602 👍👍👍 😂😂😂 oro malarukal

    • @ivartheboneless6547
      @ivartheboneless6547 3 роки тому

      Ni nth myr aan parayane

    • @certifiedgyaatt
      @certifiedgyaatt 3 роки тому +1

      Neeokke ahnee evane HERO akkunathe Anthass ondo myre

    • @pedestrian5571
      @pedestrian5571 Рік тому +1

      വാണമേ 😂😂😂😂

  • @BLOOD-LINE
    @BLOOD-LINE 4 місяці тому +1

    ഇതാണ് പുരോഗമനത്തിൻ്റെ പ്രശ്നം...സായിപ്പുമാരുടെ culture കണ്ടിട്ട് അത് Imitate ചെയ്യുന്നവർ ഇതൊക്കെ ഒന്ന് കാണുക...Western culture കണ്ട് പഠിച്ച് വളർന്നാൽ ബന്ധങ്ങൾക്ക് ഒരു വിലയും ഉണ്ടാവില്ല...അപ്പൊ ഇതല്ല ഇതിൻ്റെ അപ്പുറം നടക്കും... ഇനിയും നടന്നുകൊണ്ടേയിരിക്കും...കള്ളും കഞ്ചാവും സിഗരറ്റും കണ്ടവരുടെ കൂടെ കിടക്കുന്നതും തുണി ഇല്ലാതെ നടക്കുന്നതും ഒക്കെ Legal ആക്കു...ലോകം പെട്ടന്ന് അവസാനിക്കുന്നത് കാണാം...🥴

  • @shafeequekavungal7830
    @shafeequekavungal7830 3 роки тому +26

    Avan purath vannaal iniyum pareekshanam nadathum

  • @jyothishmugari
    @jyothishmugari 3 роки тому +5

    അരും കൊലയ്ക്കു നീതിപീഠം കാത്തു വച്ചിരിക്കുന്നത് 25000 രൂപ ഒരു തയ്യൽ മെഷീൻ

  • @AnushaK
    @AnushaK 3 роки тому +2

    2021 ayallo....iniyum vijarana theernnille??

  • @arunvijayan8427
    @arunvijayan8427 3 роки тому +46

    Enthonnade artificial intelligence um astral projection num thammil oru link um ila

  • @jishnuunnikrishnan2125
    @jishnuunnikrishnan2125 3 роки тому +30

    Ithinellam karanakaran avante parents thanne anu.pilere adachitu valarthuna Ella parentsinteyum avslasta avasanam.inganr okke ayirikkum

    • @rihanasahip3421
      @rihanasahip3421 3 роки тому +4

      Kedal oru pavamanu avrude amma appa avane nalla valappil valathuttilla

    • @dhanyasudhi3359
      @dhanyasudhi3359 3 роки тому

      മുൻപേ kedaline അറിയാമോ

  • @indianfirst5119
    @indianfirst5119 3 роки тому +45

    Concern is what is happening to these criminals once media limelight goes away? Are they still prowling in our society? Not giving capital punishment for such bloody criminals can be a big threat for our society.Criminals in our state is on the rise and if we don't give deserving punishment and if we don't have an easy way to track them, there is a big risk.

    • @k.s.viswanadh475
      @k.s.viswanadh475 Рік тому

      No bro he can't survive even if he manage to gets out the society will finish him so no worry

  • @krishnenduaneesh6273
    @krishnenduaneesh6273 3 роки тому +3

    Sivanae.....

  • @ananthu.s.s2711
    @ananthu.s.s2711 3 роки тому +11

    Burger um Shawarmayum order cheyth kazhichal criminal avo

  • @milenaterance123
    @milenaterance123 3 роки тому +7

    A zomato delivery man jeevichoripundo😄

  • @Satheeshn04
    @Satheeshn04 Рік тому +2

    നരബലിക്ക് ശേഷം കാണുന്നവർ ആരൊക്കെ 🥺

  • @nocomments5319
    @nocomments5319 Рік тому +5

    i just completed by bca graduation and i want to be game developer. I am also alone with my computer in upstairs and ordering burger and other kind of junk foods and im an atheist too.😒😒does that mean im gonna be a killer soon?!! no!!,not at all ,not everybody who sit their room alone are killers or mad/blind believers!!,okayy!!

  • @All_in_one0904
    @All_in_one0904 3 роки тому +5

    അവന്റ ആന്മവിനെ നിയമവിധിയിൽ നിയമപിടം മോജിപ്പിക്കുക

  • @mrsooraj817
    @mrsooraj817 3 роки тому +13

    I was in 9th or 10 th class when this case happent now im in collage 3 year now.

  • @sureshkonnola3951
    @sureshkonnola3951 3 роки тому +8

    സൈക്കോ കില്ലർ

  • @mfka3455
    @mfka3455 3 роки тому +3

    ധാർമിക മായ വിദ്യാഭാസ മാണ് വേണ്ടത്

  • @sajanshekhars5713
    @sajanshekhars5713 3 роки тому +4

    ഇതൊക്കെ എങ്ങനെ... 😔

  • @vijishaviji682
    @vijishaviji682 3 роки тому +15

    ഇത് കണ്ടപ്പോൾ അഞ്ചാം പാതിരാ സിനിമയിൽ സൈക്കോ സൈമൺ എന്ന chraracter പോലെ തോന്നുന്നു 🙄😱

    • @geoo1484
      @geoo1484 3 роки тому +7

      Ee charctere 5am pathiryayil recreate chythathnu....

  • @subaidakp8269
    @subaidakp8269 3 роки тому +1

    ഇവനെ ഒക്കെ എന്തിനാ വച്ചേക്കുന്നേ. ഇവന്റെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെടാതെ ഇവൻ പുറത്ത് വന്നാൽ ഇനിയും ഇവൻ ഇത് പോലെ കുറെ എണ്ണത്തിന്റെ ആത്മാവ് വേർപെടുത്തും

  • @tomantony6495
    @tomantony6495 3 роки тому +2

    Ithentha recommendation varunne

  • @arunkumarcrs
    @arunkumarcrs 3 роки тому +20

    He's a fraud, his inferiority complex killed family members. He was the real life Joji I believe, nothing to do with astral projection or soul or anything else. That family should have taught him to be a human, and mingle with people.

  • @akhila4373
    @akhila4373 3 роки тому +11

    Artificial intelligent um kolapathakavum tammil endha bendham 🤔🤔🤔

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 роки тому +9

    Joji പടം കണ്ടിട്ട് 🙄🙄

  • @nisathsameera7126
    @nisathsameera7126 3 роки тому

    Nalla valarthitilla

  • @Robinrobi9394
    @Robinrobi9394 10 місяців тому +1

    A shawarma burger kond vannavan e vedio kanumbol shivane

  • @rubeenafasil1639
    @rubeenafasil1639 3 роки тому +1

    Good presentation

  • @feanusreevava4291
    @feanusreevava4291 3 роки тому +3

    Ente bhagavaaane

  • @abhijithmr3312
    @abhijithmr3312 3 роки тому +5

    Astral Projection enna AI aayath

  • @sanujames4415
    @sanujames4415 3 роки тому +1

    കൊറിയൻ സിനിമ യിൽ മാത്രേ ഇങ്ങനെ കണ്ടിട്ടുള്ളൂ

  • @snehathomas7484
    @snehathomas7484 3 роки тому +7

    Eth 3-4 varsham munne ula sambhavam ulath🙃🙃

  • @David-js4ib
    @David-js4ib 3 роки тому +2

    ജീവിതം ജീവിച്ചേ പഠിക്കാൻ പറ്റു, അത് പറഞ്ഞു കൊടുത്തു പഠിപ്പിക്കാൻ പറ്റില്ല, സാമൂഹിക ജീവിയായ മനുഷ്യൻ അത് പോലെ ജീവിക്കണം