കേരളം മാത്രമേ കത്തിയുള്ളോ MARCO |

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 387

  • @jyothijyo4050
    @jyothijyo4050 Місяць тому +395

    തമിഴർ പൊതുവെ മലയാള പടങ്ങൾ കാണില്ല അതിപ്പോ എത്ര നല്ലതായാലും
    ഇനി കണ്ടാലും നമ്മൾ എന്തൊക്കെ കാണിച്ചാലും അവർ അംഗീകരിച്ചു തരില്ല
    പകരം അവരുടെ നടന്മാർ എന്ത് കാണിച്ചാലും അവർ കൈയ്യടിക്കും
    ഇവരേക്കാൾ ഭേദം തെലുങ്കനും നോർത്തിന്ത്യക്കാരുമാണ്

    • @Movie_galler_y
      @Movie_galler_y Місяць тому +10

      💯

    • @pmlgrand
      @pmlgrand Місяць тому +46

      അത് സത്യം.
      ഇത്രയും അടുത്ത് കിടക്കുന്ന കേരളത്തിലെ ലാംഗ്വേജ് ഇൽ ഒരു sentence പോലും അവർക്ക് പറയാൻ അറിയില്ല.
      എന്നാല് നമുക്ക് തമിഴ് അത്യാവശ്യം പറയുവാനും കേൾക്കുമ്പോൾ മനസ്സിലാവുകയും ചെയ്യും.

    • @ArunGopi-nl1uw
      @ArunGopi-nl1uw Місяць тому +2

      ഇപ്പൊ മാറിയിട്ടുണ്. മലയാളം പടങ്ങൾ കണ്ടു തുടങ്ങി

    • @sanalsanalkp243
      @sanalsanalkp243 Місяць тому +9

      Kunnakal aanu

    • @streetfighter8617
      @streetfighter8617 Місяць тому +13

      @@jyothijyo4050 അവമ്മാർക്ക് ബാക്കിയുള്ളവരെല്ലാം അവരുടെ കണ്ടോണ്ട് ഇരിക്കണം. അവര് പക്ഷെ ആരുടേം കാണില്ല. പേടിയാണ് ശെരിക്കും അവമ്മാർക്ക് 😂 ഒറ്റ ഒന്നിനേം കാണാൻ ഒരു വകക്ക് കൊള്ളില്ല. അതോണ്ട് മലയാളം നടന്മാർ ഒക്കെ കേറി കൊളുത്തിയാൽ ഇവമ്മാർക്കൊന്നും role ഇല്ലാണ്ടാവും 🤣

  • @Mukeshaneesha.parippally
    @Mukeshaneesha.parippally Місяць тому +163

    അതാണ് തമിഴന്മാർ അവരുടെ സിനിമ വിട്ട് വേറെ ഒരു ഭാഷയുടെ സിനിമയും മുന്നോട്ടു വരാൻ അവർ പ്രോത്സാഹിപ്പിക്കില്ല. പക്ഷേ മലയാളികളോ സ്വന്തം ഭാഷയുടെ സിനിമയെ കുറ്റപ്പെടുത്തി അന്യഭാഷ സിനിമയെ പ്രോത്സാഹിപ്പിക്കും. അല്ലാതെ ഇതിൽ വയലൻസ് ഉള്ളതുകൊണ്ട് ഒന്നുമല്ല. വയലൻസ് ഉണ്ടാക്കി തുടങ്ങിയത് തന്നെ തമിഴ് സിനിമകളിൽ നിന്നാണ്

  • @muraliveloor3908
    @muraliveloor3908 Місяць тому +55

    കേരളത്തിൽ വിജയ്ടെ പടങ്ങൾ കണ്ട് വിജയിപ്പിക്കുന്ന ആൾക്കാർ കാണുക

  • @Abhijith-m3y
    @Abhijith-m3y Місяць тому +102

    തമിഴന്മാർക് ഒരു പ്രേത്യകതയുണ്ട് നൂറിൽ ഒരു ഏമ്പത് ശതമാനം ആളുകളും അന്യഭാഷയിൽ നിന്ന് വരുന്ന സിനിമകളെ അവർ സപ്പോർട് ചെയ്യൂല്ല... അത് എത്ര നല്ല സിനിമ ആണെങ്കിലും... അവര്ക് അവരുടെ സിനിമയാണ് വലുത്...

    • @davidf2623
      @davidf2623 Місяць тому +7

      Cinema മാത്രം അല്ല എല്ലാം അവരുടെ ആണ് അവർക്ക് നല്ലത്..

    • @DOLOR___The_pain
      @DOLOR___The_pain Місяць тому +10

      ഒടുക്കത്തെ വംശ പാസം ആണ്.പച്ച തമിളൻ 😂😂.

    • @Great12ka4
      @Great12ka4 28 днів тому

      തമിഴന്മാരെ പോലെ superiority complex ഉള്ള ജനത വേറെ ഇല്ല.....എല്ലാം അവന്മാരുടേത് ആണ് എന്ന വിചാരം ആണ് ഈ കെണകൾക്ക്..... 😂😂...

    • @jaikmathew6513
      @jaikmathew6513 25 днів тому

      ⁠​⁠​⁠​⁠@@DOLOR___The_painഇതിപ്പോ അവരുടെ top actors വല്ലതും ചെയ്തരുന്നേൽ തരമാണ പടം വെച്ച് സെഞ്ചിറ്റാര് വേറെ മാരി എന്നൊക്കെ വെച്ച് കാച്ചിയേനെ കോറെ ആളുകൾ മഞ്ഞുമ്മൽ ബോയ്സ് ആവേശം ഒക്കെ തമിഴർ accept ചെയ്തല്ലൊ എന്ന് പറയുന്നൊണ്ട്…അതിന് മുമ്പൊന്നും നല്ല മലയാളം പടങ്ങൾ ഇറങ്ങാത്തപോലെ??അവരുടെ നാടും actors, references ഓക്കെ ഉള്ളകൊണ്ട് മാത്രം ഈ പടങ്ങൾ അവിടെ ഓടി ഇലങ്കിൽ അവന്മാർ തിരിഞ്ഞ്പോലും നോക്കിലാരുന്നു…മഞ്ഞുമ്മൽ ബോയ്സിനു മുമ്പ് TNൽ 5cr എങ്കിലും കെടന്ന ഒരു മലയാളം സിനിമ ഒണ്ടേൽ പറയാൻ പറ്റുവോ!!…അതലേൽ അവരുടെ ഇതുപോലെ ഒരു violence oriented പടം ഇറങ്ങി നോക്കട്ടെ അപ്പോ കാണാം ഇവരുടെ പ്രഹസനം

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 Місяць тому +227

    😂😂😂😂😂ഡപ്പാംകൂത്ത് നാല് ഐറ്റം ഡാന്‍സ് ഒരു ലോഡ് പാസം ഇത്രയും വേണം തമിഴ് മക്കള്‍ക്ക്

    • @jansonmathew
      @jansonmathew Місяць тому +5

      Sathyam......ivanmarkkeee jeevathakallam myzhuvannum vijay addimmmakkaalle akkan vidhii

    • @vibinvalsan1391
      @vibinvalsan1391 Місяць тому +6

      വടിവാൾ നിർബന്ധം 😢

    • @sreepournami
      @sreepournami Місяць тому +2

      Bhakthi mugyam 😂😂😂😂

    • @anandhutsanandhuts656
      @anandhutsanandhuts656 29 днів тому +2

      ശെരിയാണ് എപ്പോഴും രക്ഷകനെ യും പിന്നെ അകത്തു ഒരു ഷർട്ടും പിന്നെ അതിന്റെ മുകളിൽ ബട്ടൻസ് തുറന്നിട്ട ഒരു ഷർട്ടും വേണം...

    • @rathinapurisevanstar4909
      @rathinapurisevanstar4909 22 дні тому

      Dhanushinte aathu filimil Anu murder ellathathu frm coimbatore

  • @kdiyan_mammu
    @kdiyan_mammu 28 днів тому +19

    എത്രയോ ബെറ്റർ ആണ് ഹിന്ദിക്കാർ അവർ നന്നായി പ്രമോട്ട് ചെയ്യുന്നുണ്ട്❤ അവർക്ക് കാര്യം പിടി കിട്ടി

  • @SureshMK-s2p
    @SureshMK-s2p Місяць тому +110

    Tamilians are afraid of their heros future.. Unnimukundan has become a pan indian hero.

    • @x-gamer7202
      @x-gamer7202 Місяць тому +1

      At the end they only care about themselves
      Mullaperiyar inde kariyam eduthal thanne ath manasilakum thamizhan mark avar enthe cheythalum mass malayalikal cheythal illogical 😂

  • @malluboy1432
    @malluboy1432 Місяць тому +175

    Hindiyil hit aayi🎉

    • @oliverqueen1779
      @oliverqueen1779 Місяць тому +15

      Podey, running successfully ​@@Reactsiam

    • @ManiyanManikyam
      @ManiyanManikyam Місяць тому +15

      ​@@Reactsiam മോങ്ങാതെടാ മേത്താ

    • @darkweb7148
      @darkweb7148 Місяць тому

      ഒഞ്ഞുപോയേടാ കുണ്ണേ​@@Reactsiam

    • @NATURELIFE-r5u
      @NATURELIFE-r5u Місяць тому +8

      Ys. Hindi review kandu.
      Penpillerkum ishtayi

    • @Reactsiam
      @Reactsiam Місяць тому +2

      @@NATURELIFE-r5u hindiyil ninnu 2 lak polum collection ella.. Bookmyshow allam shokam ane

  • @souravsnair5787
    @souravsnair5787 Місяць тому +214

    Avidathe padam oke pokki pidich nadakunne nammale paranja mathy

    • @arunshajic6953
      @arunshajic6953 Місяць тому +14

      Sheriya pakshe nammal ella cinemayeyum accept cheyynnavar aayipoyi

    • @jincyraju9434
      @jincyraju9434 Місяць тому +9

      Ee nammalil njanilla ennathil enik nalla ashwasamund😌

    • @jincyraju9434
      @jincyraju9434 Місяць тому +5

      ​@@arunshajic6953nammal wllarem accept cheyyunu nammale arkum venda 😒 ath korch veshmam undakunna karyamanu ellarumilla prethyekich tamil people avark malayalam padam pidikanamengil athil avarude culture or slang oke varanam enna thanne accept cheyyan entho budhimutt annu adyamoke enik oru vishamam thonniyirunnu pne athang mari😌 oh yevanmaru kandilengilenna nammada padam moshamanenanno athinartham athishtapedunna vereyum audience und Indiayil 🤭

    • @infokites3994
      @infokites3994 24 дні тому

      Ini enkilum ividuthe vannagalk bodham vamnenkil... Nalla padam anenkil ok but kathi padangalk polum idichu kayarunna alkaar manassilakkuka

  • @vinodroshan1715
    @vinodroshan1715 Місяць тому +10

    നല്ല സിനിമകൾ ഭാഷ നോക്കാതെ തിരഞ്ഞുപിടിച്ച് കാണുന്നവരാണ് മലയാളികൾ, അതിപ്പോ കൊറിയനായാലും ഡാനിഷ് ആയലും സ്പാനിഷ് ആയാലും നമ്മൾ കാണും, എന്നാൽ തമിഴർക്ക് അങ്ങിനെയല്ല അവർക്ക് അവരുടെ നടന്മാരും അവരുടെ സിനിമയുമാണ് മുഖ്യം ... അത് മാത്രമേ അവർ അംഗീകരിക്കൂ .. അതാണ് അവർക്ക് സിനിമ ... വിജയിയെയും രാജനികാന്തിനെയും അറിയാത്ത മലയാളികൾ ഇല്ല ... എന്നാല് നമ്മുടെ ലാലേട്ടനും മമ്മൂക്കയും അറിയാത്ത നല്ലൊരു വിഭാഗം തമിഴർ ഇപ്പോഴും അവിടെ ഉണ്ട് ...

  • @harshavardhankiran
    @harshavardhankiran Місяць тому +98

    Goat, കാങ്ങുവാആആ പോലുള്ള അവരാത പടങ്ങൾ ആണ് തമിഴന്മാർക്ക് ഇഷ്ടം. പിന്നെ 'പാസം' മുഖ്യം ബിഗിലെ 😂

    • @jincyraju9434
      @jincyraju9434 Місяць тому

      Kanguva oke ivde itt trolliyath kanditavum🤣 pakarathinu pakaram

    • @jansonmathew
      @jansonmathew Місяць тому

      Hahhahhahaaa

  • @sabujohn1594
    @sabujohn1594 Місяць тому +121

    ഏതെങ്കിലും തമിഴ് സിനിമയിൽ ഉള്ള ഒരു പാട്ട് വെച്ചാൽ മതിയാരുന്നു 😄പടം hit അടിച്ചനെ

  • @DinkanKind
    @DinkanKind Місяць тому +16

    നമ്മൾ പണ്ട് തൊട്ടേ തെറ്റിദ്ധരിച്ച് ഒരു കാര്യമാണ് നമ്മൾ തമിഴ് സിനിമ കാണുന്നതുപോലെ അവർ മലയാള സിനിമ കാണും എന്നുള്ളത് വളരെ അടുത്ത് ഈ ഒടിപി ഒക്കെ വന്ന സമയത്താണ് അവരുടെ പലരും നമ്മുടെ സിനിമകൾ ചിലതെങ്കിലും കാണാൻ തുടങ്ങിയത് ആദം ഒരു മലയാള സിനിമ തീയറ്ററിൽ കയറി കാണുന്നത് വളരെ അപൂർവമായ ഒരു കാര്യമാണ്

  • @akhileshvijayan6343
    @akhileshvijayan6343 Місяць тому +47

    Lalettan ചെയ്ത Lucifer കൊണ്ടുപോയി telugu ൽ കൊണ്ട് പോയി ചീരു chiram jeeve garum സെഞ്ച് വെച്ച commedy 😂😂😂😂😂 ഓർക്കുമ്പോൾ . Marco യുടെ അവസ്ഥ എന്താകുമെന്ന് കാണണം😅

  • @Ammu9999-S
    @Ammu9999-S Місяць тому +83

    Oru ഐറ്റം സോങ് വെച്ച് നോക്ക് അപ്പൊ കാണാം...
    Oru logic ഉം ഇല്ലാതെ പടം എടുക്ക് ഇവിടെ ഓടും (തമിഴ്നാട്ടിൽ )

    • @manumohan7875
      @manumohan7875 Місяць тому +1

      Marco nu nalla logic 😂😂😂

    • @Satorugojo..8073
      @Satorugojo..8073 Місяць тому

      ​@@manumohan7875പാണ്ടിക്ക് ഉണ്ടായ കുണ്ണേ നി മലയാളി തന്നെ അല്ലെ

    • @Godmind-u5o
      @Godmind-u5o Місяць тому +3

      ​@@manumohan7875Hollywood level logic marco yil undu allathe Telugu logic alla

    • @manumohan7875
      @manumohan7875 Місяць тому

      @@Godmind-u5o violence scenes Hollywood thangal kanditundo ? Athum aayit onnum Marco ne compare cheyalle ? Pine athonnum kanathavark Marco nalla adipoli aayirikum. Enik below average aaya thonniyath.

    • @Godmind-u5o
      @Godmind-u5o Місяць тому

      @@manumohan7875 fight scenes violence kuravanu. Pakshe action movies il ulla athra logic ithil undu

  • @Storyblokes
    @Storyblokes Місяць тому +111

    Tamil audience 🤡
    Hindi audience 💀

    • @naveenpv226
      @naveenpv226 Місяць тому

      സത്യം ഹിന്ദി ഓഡിയന്സ് പിന്നേം ജനുവിൻ ആണ്... നല്ല ഫീഡ്ബാക്ക് മാത്രേ തരുന്നുള്ളു... നമ്മൾ നമ്മുടെ സഹോദന്മാരാ അയൽവാസികളാ എന്നും പറഞ്ഞു പൊക്കി നടക്കുന്ന ഈ മലരന്മാർ ഒരു സപ്പോട്ടോ പോട്ടെ നല്ലത് ഒരു വാക്ക് പറയണില്ല.. 😏

  • @Storyblokes
    @Storyblokes Місяць тому +28

    പാണ്ടികൾക്ക് ഇഷ്ട്ടം aramanai 4 ഒക്കെയാ 😂
    പാസം must 😅

  • @Sanjaynk-r1r
    @Sanjaynk-r1r Місяць тому +68

    First guy saying marco is 144p of JW. Then leo is 144p of history of violence 😂😂

  • @AnonymousCraftsman10
    @AnonymousCraftsman10 Місяць тому +53

    ഐറ്റം സോങ് ഒണ്ടെങ്കിൽ ഇവന്മാർ തള്ളി കേറിയേനെ

  • @VishnuIucky
    @VishnuIucky Місяць тому +39

    അവർക്ക് പടം work ആവണമെങ്കിൽ ശിവ... പണ്ണണം😂

    • @TharunVismay
      @TharunVismay Місяць тому +1

      😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Місяць тому +3

      😂😂😂 ആത്ളി വടക്കോട്ട് പോയക്കാരണം ഇപ് ശിവണ്ണൻ മാത്രമെ ഉള്ളു പണ്ണാൻ🤣🤣🤣

  • @MohammedKareemRinasRinas
    @MohammedKareemRinasRinas Місяць тому +28

    Marco 🔥🔥

  • @SunilKumar-oe3fy
    @SunilKumar-oe3fy Місяць тому +20

    പഴം കൊണ്ട് ആളിനെ കുത്തിക്കൊല്ലുന്ന സീൻ ഇല്ലാത്തപ്പോൾ അണ്ണാച്ചിക്ക് ഇഷ്ടമായില്ല. 😂😂

  • @anwaraugust83
    @anwaraugust83 Місяць тому +36

    Don't take tamil audience response seriously 😂, one of the low quality audience in India. They required only mass masala, item song, no logic fight, etc😂😂😏😡

  • @nps7742
    @nps7742 Місяць тому +27

    Tamilzan marku ishtapedannam engill 2 item song engillum vennam.

  • @Rarehuman_error
    @Rarehuman_error Місяць тому +30

    Tamilmark cinem ishtapedanam enkill oru 3 item song venam 10km doore ninn pistol vedivach kollunnathun okke ane pidikku.

    • @jincyraju9434
      @jincyraju9434 Місяць тому +3

      Avare vech compare cheythal nammal far far better ann enn thonnunu😂

    • @jincyraju9434
      @jincyraju9434 Місяць тому +1

      Onnumillel nammal language nokiyalla movie content quality oke mathy namuk accept cheyyan 😌

    • @jincyraju9434
      @jincyraju9434 Місяць тому

      Onnumillel nammal language nokiyalla movie content quality oke mathy namuk accept cheyyan 😌

  • @ronaldoboy7
    @ronaldoboy7 Місяць тому +65

    aramanai 5 varnnund kanichu tharam ellarem 😏😏

    • @jincyraju9434
      @jincyraju9434 Місяць тому +2

      Uvvaa🤭

    • @x-gamer7202
      @x-gamer7202 Місяць тому +3

      Allegil thanne pottum aranmanai 4 thanne 2 item dance ullath kondanu oadiyath eni 5 I'll 5,6 item dance koodi irakanam ennanu director aalogikkunnath 😅😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Місяць тому

      ഹിന്ദി മലയാളം തെല്ങ്കിൽ ഭാഷ വച്ച് hate spreading നടക്കില്ല , മാർക്കോ പോലെ വെടിച്ചില്ല് ഐറ്റം തെലുങ്ക് ഹിന്ദി മാർക്കറ്റുകൾ target ചെയ്ത് മലയാളം standard ൽ ഇറക്കണം🎉 അവർ നല്ല സിനിമകളെ സപ്പോർട്ട് ചെയ്യുന്നവർ ആണ്. വേറെ option ഇല്ലാത്തത് കൊണ്ട് കത്തി ഫൈറ്റ് സീൻ കാണുന്നവർ

    • @sreeragkrishna7378
      @sreeragkrishna7378 Місяць тому +1

      😂😂

    • @LW97X
      @LW97X Місяць тому +1

      🤣🙌🏼🔥

  • @AbhishekVishnu-zc2fv
    @AbhishekVishnu-zc2fv Місяць тому +11

    John wick നോട് compare ചെയ്യുന്നു that's a great achievement bro. ഇവന്മാരുടെ industryil നിന്ന് hollywood moviesമായി താരതമ്യം ചെയ്യാൻ ഒരു പടം പോലുമില്ല. അതിൻ്റെ കടിയാണ് ചിലവന്മാര് വന്ന് തീർക്കുന്നെ . അല്ലെങ്കി തന്നെ ഇവര് കാട്ടിക്കൂട്ടുന്ന അവരാതം fightകളെക്കാളും better ആണ് marco യിൽ ഉള്ളത്.makingwise also വളരെ നല്ലതാണ്. പിന്നെ നമ്മൾ ഇവിടെ അവരുടെ hero's കളെ ആരാധിക്കും പോലെ അവർക്ക് Malayalam hero's നോട് ഇഷ്ട്ടം, ആരാധന ഒന്നും ഇല്ല.

    • @sanalsanalkp243
      @sanalsanalkp243 Місяць тому +4

      Nammalum athupole cheythal theeravuna prashname ulu

  • @rahulnair409
    @rahulnair409 Місяць тому +53

    മാളികപ്പുറം പ്രതീക്ഷിച്ചിട്ട് മാർക്കൊക്കെ പോയ അണ്ണാച്ചിമാരെ എന്താ പറയാ😂😂

  • @kichoosjojo-lr4fm
    @kichoosjojo-lr4fm 29 днів тому +3

    Soooperr avatharanam...adipolliii❤❤❤❤❤❤❤😂😂😂🔥🔥🔥🔥💯💯💯🥰🥰🥰😲🥰🤩👍

  • @vozamaraktv-art5595
    @vozamaraktv-art5595 28 днів тому +6

    Tamil audience 🤡 Hindi audience 💀🔥 Malayalam audience 🔥💀📈

    • @Great12ka4
      @Great12ka4 28 днів тому +2

      Hindi audience is the best audience.... Best egoless audience..... Tamil audience are the full ego audience....

  • @POPCORNPOST-qf6zb
    @POPCORNPOST-qf6zb Місяць тому +10

    തമിഴൻ മാർക് പണ്ടുതൊട്ടെ ബുന്ധി ഇല്ലാലോ 😅😅

  • @runsgallery
    @runsgallery Місяць тому +27

    ഇത്തിരി എങ്കിലും വയലൻസ് കൊണ്ട് വരുന്നത് ലോകേഷ് ആണ്. പക്ഷേ അപ്പോഴേക്കും അവിടുത്തെ മഹിളാ സമാജവും സർവ്വ സാധനവും എത്തും പിന്നെ സെൻസർ ബോർഡ്.. അവസാനം പടം ഉണ്ടെങ്കിൽ ഉണ്ട് 😂😂

    • @athulkrishna7894
      @athulkrishna7894 Місяць тому +1

      Vikram u/A anenkilum nalla violence lokesh pannivechittund

    • @jaikmathew6513
      @jaikmathew6513 25 днів тому

      ഇനി Benz എന്ന് പറയുന്ന ഒരു പടം വരുന്നോണ്ട് തമിഴിൽ നിന്ന് അതും ഏതാണ്ട് ഇതുപോലെ തന്നെയാ അപ്പോ ഇവന്മാരുടെ കുന്തളിപ്പ് കണ്ടോണം😂

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz Місяць тому +17

    Hindi audience .......❤❤❤❤

  • @christyka1407
    @christyka1407 Місяць тому +4

    John wick budget 256 crore
    Marco budget 30 crore
    അവന്മാരുടെ ഒരു comparison

  • @x-gamer7202
    @x-gamer7202 Місяць тому +11

    Le annachi : Vijayude paasam irikale
    Item dance irikale
    Pinne egane padam vichayikkum 😂

  • @Jayesh7
    @Jayesh7 Місяць тому +18

    Eth paandikark pattiya padam allalo bro avidulla vazhakalk pasam item dance undell padam super 😂

  • @ADARSHU-y8t
    @ADARSHU-y8t Місяць тому +10

    Bro MARCO remake ala avide dubbing cheythe next month 1 week iragum atha vittupoyath

    • @sajinks1872
      @sajinks1872 Місяць тому +1

      Athe bro. 😂
      Jan 1 rls.

  • @mithunb.k2412
    @mithunb.k2412 Місяць тому +1

    Want to watch marco soon..

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 Місяць тому +21

    Tamil people s Malayalam movies pothive eshttamala bro avark Pushpa movie anu eshttam😂😂😂😂

  • @shijucrcherukadu3591
    @shijucrcherukadu3591 Місяць тому +4

    ഇവന്മാർക്ക് നല്ല സിനിമ കണ്ടാൽ മനസ്സിലാകുന്നില്ല

  • @AnonymousCraftsman10
    @AnonymousCraftsman10 Місяць тому +19

    വിജയ് അണ്ണന്റെ തമിഴ് അവരതം കാണുന്നതിലും ബെറ്റർ അല്ലെ

  • @aarohijeanrosutty8551
    @aarohijeanrosutty8551 Місяць тому +2

    Super Biju .. kalakki.. kalakan updates

  • @ASK-ce6ps
    @ASK-ce6ps Місяць тому +3

    ശരിക്കും ഉണ്ണിയുടെ ഒറ്റ അടിക്കില്ല വിജയ് ഒന്നും ഒരുത്തന്റെ review കാണണം ഉണ്ണി കൊള്ളില്ല എന്ന്

  • @sayoojV-ij6jo
    @sayoojV-ij6jo 22 дні тому

    ഇവർക്ക് overhype ആയോണ്ടാണ് പലരും overated എന്ന് തോന്നി negative പറയുന്നത് 🙃 കൊറേ audience വളരെ മികച്ച അഭിപ്രായം പറയുന്നുണ്ട് but reach വരുന്നത് negative talkinan മാത്രം 🙂 ശെരിക്കും ഒരു വിഡിയോയിൽ ഒരുപാട് positivum varunnund😌🔥

  • @pmlgrand
    @pmlgrand Місяць тому +7

    അതെങ്ങനെയാ., പണ്ട് MGR ചെയ്ത് വെച്ചപോലെ കൊറേ പാസം സിനിമകളെ തമിഴർക്ക് പിടിക്കൂ😂
    ഗില്ലി പടത്തിൽ പോലും തൃഷയെ വിജയ് രക്ഷിച്ചത് കൊണ്ടാണ് അത് വിജയിച്ചത്😅 അല്ലാതെ വിജയുടെ thug actions and dialoguesകാരണം അല്ല 😂😂

  • @fullyfuel2389
    @fullyfuel2389 Місяць тому +3

    നല്ല powerൽ ആണല്ലോ മച്ചാ 😂😂 set

  • @arjunbabu5070
    @arjunbabu5070 Місяць тому +22

    Thamiz vanangal

  • @Kadavule-s5l
    @Kadavule-s5l Місяць тому +14

    Vaanam vijayide padam anel oho..ini kannappide padam varatte

  • @Roo-w2i
    @Roo-w2i Місяць тому +12

    Sathyam paranja ivamarudea killi poyi...😂 ithra kurav budgetil ijjadhi stylish kidilan padam onnum avanmar mookki thooriya polum edukan patilla 😁 thallumala 360 degree shot kanditu athea padi mezhuki vechavanmara ee parayunea

  • @sudhi714
    @sudhi714 Місяць тому +1

    ചേട്ടൻ പോലെയാണ് ഒന്നും പറയാനില്ല🎉🎉🎉😊

  • @jasjinnu7719
    @jasjinnu7719 Місяць тому +1

    ഇവന്മാർ ഏത് മലയാളം പടം കണ്ടാലും കുറ്റം പറയും നല്ല കഥ ഉണ്ടെങ്കിൽ slow ആണെന്ന് പറയും, നല്ല action ഉള്ളത് ആണെങ്കിൽ കഥ ഇല്ലെന്നു പറയും 😂

  • @pikapika98765
    @pikapika98765 Місяць тому +3

    Item song ഇല്ലാത്തത് കൊണ്ട് ഒരു സൊകമില്ല (Saikumar jpg.)

  • @Thanosuniverse
    @Thanosuniverse Місяць тому +6

    🥶🥵💀 Unni Mukundan 💀Marco

  • @nijeshkn1113
    @nijeshkn1113 Місяць тому +12

    Dubbing Telugu .u r giving wrong information.marco not giving to remake 😂😂

  • @abivlogs3444
    @abivlogs3444 Місяць тому +12

    Ippo kurach samadanam thonnunnu...🎉😂

  • @BasilEldhose-jd7xx
    @BasilEldhose-jd7xx Місяць тому +11

    ഇവിടെയല്ലേ തമിഴന്മാര് പൊക്കുന്നതു പടം ഹിറ്റ് ആക്കുന്നത്

  • @Yshaaaq
    @Yshaaaq 27 днів тому

    ഈ തമിഴ് public opinion videoയുടെ link ഉണ്ടോ?

  • @anandhuvadakkan1591
    @anandhuvadakkan1591 Місяць тому +1

    തമിഴിൽ അഭിനയിക്കാൻ അറിയുന്ന ആളുകൾ വളരെ കുറവ് ആണ് അതായത് വിരലിൽ എണ്ണാവുന്ന അത്ര ഒള്ളു ബാക്കി എല്ലാവരും അവിടെ ഹീറോ കേരളത്തിൽ ഇതിൽ പലരെയും അറിയുക ഇല്ല

  • @xenoz_123
    @xenoz_123 Місяць тому +4

    0:13 unnikrishnan Mukundan enna real name

  • @sumeswarieswari4704
    @sumeswarieswari4704 23 дні тому

    അല്ലേലും നമ്മുടെ മലയാളികൾ എല്ലാം സിനിമ industry accept ചെയ്യും but മറ്റുള്ളവർ അങ്ങനെ ചെയഇല്ലാ

  • @thaninadan1761
    @thaninadan1761 Місяць тому +5

    ക്ലൈമാക്സ്‌ കൊറേ cut ച്യ്തോ എന്ന് ഒരു സംശയം 🤔

  • @salmansalmi8205
    @salmansalmi8205 Місяць тому +3

    Hindi kaaranmark ishttapettu. 😊

  • @arunbabu8112
    @arunbabu8112 Місяць тому +2

    The North bucket movie got a good response, Tamil industry required Arrannmai 😂😂😂
    2nd thing currently Vijay setupatti movie running in theaters, 100℅ they won't promote Marco

  • @GeethuNair-kx9my
    @GeethuNair-kx9my Місяць тому +1

    ക്ലൈമാക്സിൽ ഉണ്ണി മുകുന്ദൻ വീട്ടുകാരെ എല്ലാം കൊല്ലുന്നത് കണ്ടിട്ട് അവർ പോയിട്ട് പൗഡറും ഇട്ടു പോയ പോക്ക് സഹിക്കാൻ പറ്റിയില്ല..ഒരു അറ്റാക്ക് ഉണ്ടാകും എന്ന് അറിഞ്ഞിട്ടും വീട്ടിൽ തന്നെ എല്ലാരും ഇരുന്നത് 😐😕

    • @DhanushER
      @DhanushER 29 днів тому +1

      True...there was no preparation, he could have kept 10 -20 people at house for saftey... no secret chamber for people to hide...

  • @Pratheeshprithepratheesh
    @Pratheeshprithepratheesh Місяць тому +3

    പൊളി 🤩🙏

  • @fxfabmusic
    @fxfabmusic Місяць тому +1

    Tamil Audience 🤡
    Hindi Audience 💀🔥🔥🔥

  • @ajith1579
    @ajith1579 20 днів тому

    കമന്റ് ബോക്സ് കാണുമ്പോ പേടിയാവുന്നു..!
    ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയുന്നതിനോട് ഇത്ര അസഹിഷ്ണുതയോ..?
    മാർക്കോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.എന്റെ കൂടെയുണ്ടായിരുന്ന ആൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല.രണ്ടും സ്വാഭാവികമല്ലേ..?🙏

  • @ALWINTANTONY-u2m
    @ALWINTANTONY-u2m Місяць тому

    Kgf and marco are both❤❤

  • @Satorugojo..8073
    @Satorugojo..8073 Місяць тому +9

    ഉണ്ണി മുകുന്ദന്റെ real name ഉണ്ണി കൃഷ്ണൻ എന്ന് ആണ്

  • @vipinvijesh
    @vipinvijesh Місяць тому +2

    സൂര്യ വരെ വരെ വീണു പോയി. അവർക്ക് വേണ്ടത് മറ്റെന്തോ ഐറ്റം ആണു 😂

  • @Merkava-p7r
    @Merkava-p7r Місяць тому +9

    ഉണ്ണി കൃഷ്ണൻ നായർ (ഉണ്ണി മുകുന്ദൻ ) അറിവില്ലായ്മ ഒരു തെറ്റല്ല മലയാളികളെക്കാൾ വിവരമുണ്ടല്ലോ ആ ആങ്കറിന് 😂😂😂

  • @Sanalks123
    @Sanalks123 Місяць тому +1

    ജയ്ലറിൽ രജനികാന്ത് കാണിച്ച utter വയലൻസ് കണ്ട് കയ്യടിക്കാം എങ്കിൽ ഇതൊക്കെ സിംപിൾ ആയി അംഗീകരിക്കാം.

  • @aiswaryacjcj8929
    @aiswaryacjcj8929 Місяць тому +3

    Unni മുകുന്ദൻ real name ഉണ്ണികൃഷ്ണൻ മുകുന്ദൻ നായർ എന്ന് ആണലോ.... Anyway marco ❤🎉🎉🎉🎉🎉

    • @sskm2
      @sskm2 Місяць тому

      അതിനിടയിൽ ജാതി പറഞ്ഞു തെണ്ടി

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo Місяць тому +1

    ഇവൻമാർ ക്ലൈമാക്സ്‌ സ്റ്റോറി എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു 🤣🤣🤣

  • @DevuYc
    @DevuYc Місяць тому +4

    144 sherupathi kuruvi 2 waiting

  • @vipinns6515
    @vipinns6515 Місяць тому +2

    Oru 10 sumo melekki parathiyirunnel marco tamilnattil vijayichene😂😂😂😂😂

  • @Marcogami
    @Marcogami Місяць тому +8

    Tamilnadu ipo passamwood allle avrk Marco onupidikila

  • @karthk6484
    @karthk6484 Місяць тому +1

    3:54 അത് ക്ലൈമാക്സ്‌ അല്ലടെയ് end ക്രെഡിറ്റ്‌ seen
    ക്ലൈമാക്സ്‌ നല്ലതല്ലെങ്കി പടം പൊട്ടില്ലേ

  • @Amal_joe
    @Amal_joe 28 днів тому +1

    Restricted from kids and tamilans

  • @sidhartheramakrishnan4734
    @sidhartheramakrishnan4734 Місяць тому +1

    144p thanne aan Kure violence undenn vechit 😅 action ok enth kollaamenn aan parayunnath😅

  • @josephantony8766
    @josephantony8766 Місяць тому

    കാര്യം ശരി തമിഴ് മൂവിയിൽ വെട്ടും കുത്തും ഉണ്ട് പക്ഷെ മാർക്കോ ഒരു സാധാരണ സ്റ്റൻണ്ട് മൂവി അല്ല ഒരു സൈക്കോ മൂവി ആണ് അത് പറയും ചിലവർക്ക് ഇഷ്ടമാവില്ല

  • @sankark5421
    @sankark5421 17 днів тому

    കണ്ടാല്‍ കുപ്പിയും പാട്ടയും പൊറുക്കാന്‍ നടക്കുന്നവന്‍ ആണെന്ന് തോന്നുന്നവനെ ഒക്കെ സൂപ്പർ സ്റ്റാര്‍ ആക്കി വിടുന്ന മലയാളിക്ക് അങ്ങനെ തന്നെ വേണം.

  • @arunshajic6953
    @arunshajic6953 Місяць тому +4

    Avaonum vikram thanne thangan kazhinjitilla... Aa avane okke ithu kond kanichal elkkumbo... Poor guys...

  • @shibupavi64
    @shibupavi64 Місяць тому

    തമിഴ് പടം മലയാളത്തിൽ അംഗീകരിക്കപ്പെടുന്നത് അതിൽ 100.30ശതമാനം കൊടുക്കാവൂ തമിഴന്മാർ അങ്ങനെയാണ് മലയാളത്തിൽ കാണുന്നത് തിരിച്ചും നമ്മളും കാണാ

  • @piccovloger771
    @piccovloger771 Місяць тому +2

    അവന്മാർക് ഇഷ്ടം കങ്ങുവാ ഒകെ ആണ് 🤣

  • @neethufrancis8118
    @neethufrancis8118 28 днів тому +1

    Adipoli njan chirichu maduthu😂😂😂

  • @MuthuVm-el9sw
    @MuthuVm-el9sw Місяць тому +1

    തമിഴ്നാട്ടുകാർ എന്ന് വിളിക്ക്
    വേറെ പേര് ഒന്നും cherkandam

  • @vinodnarayanan4547
    @vinodnarayanan4547 Місяць тому

    വിക്രം സിനിമയൊക്കെ നല്ല വയലൻസ് ആണ്. അതൊക്കെ ഇഷ്ടപ്പെട്ട തമിഴ് മക്കൾക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല.

  • @dharshdharsh9682
    @dharshdharsh9682 Місяць тому

    Marco super movie

  • @FEBINCHERIYAN-t6p
    @FEBINCHERIYAN-t6p 26 днів тому

    അവർക്കു 🔞 എന്ന് പറഞ്ഞാൽ മറ്റേതേ അറിയൂ അതാണ്‌ 😂

  • @BKTheMindBender-p4p
    @BKTheMindBender-p4p Місяць тому

    Oruthane konnathinu prathikaram cheyyan pooyi full familyeyum kolakk koduthathano ni paranja super concept 😅

  • @rijuenair
    @rijuenair Місяць тому +1

    എന്തോന്നടെ ഇത് .. നമുക്ക് ഇഷ്ടപ്പെട്ടു അത്കൊണ്ട് എല്ലാര്ക്കും ഇഷ്ടപ്പെടണം എന്നുണ്ടോ , എത്ര തമിഴും തെലുങ്കും സിനിമ നമുക്ക് ഇഷ്ടമാവാത്തത് സൂപ്പർ ഹിറ്റ് ആയിട്ടുണ്ട്

  • @HOLLYWOODx007
    @HOLLYWOODx007 Місяць тому

    6:35 ente ponno.. chirich oru vazhi ayi😂😂

  • @vmn5893
    @vmn5893 Місяць тому

    Music name

  • @ajayakrishnan3390
    @ajayakrishnan3390 Місяць тому

    അവന്മാർക്ക് നല്ല അസൂയ ഉണ്ടെന്നു തോന്നുന്നു ഫിലിമി ക്രാഫ്റ്റ് അരുൺ ഏതു മലയാളം പടം വന്നാലും റിവ്യൂ ചെയ്യുന്ന ആളാണ് ഇതു വരെ റിവ്യൂ ചെയ്തില്ല

  • @presanthrono8484
    @presanthrono8484 29 днів тому

    മാർക്കോ ഹിന്ദി വേർഷൻ ട്രൈലെർ റിയാക്ഷൻ പാകിസ്താനി ഫാമിലി സുലൈമാൻ രണ്ടു മാസം മുൻപ് വീഡിയോ ഇട്ടിരുന്നു..

  • @rambo330
    @rambo330 Місяць тому +1

    പാണ്ടികൾടെ വിചാരം അവര് ചെയ്താൽ മാത്രമേ മാസ്സ് വരത്തുള്ളൂ എന്നാണ്😂😂😂😂😂😂😂 വിജയ് രജനിടെ ഫൈറ്റ് കണ്ട് കയ്യടിക്കുന്ന വരാ

  • @PattasuBaalu-l9f
    @PattasuBaalu-l9f Місяць тому

    pwoli bro

  • @ebinekj
    @ebinekj Місяць тому +1

    പൊതുവെ ഭൂരിഭാഗം തമിഴന്മാർക്കും അന്യ ഭാഷകളോടും സിനിമകളോടും പുച്ഛമാണ്.😠
    പിന്നെ സ്വാഭാവികത അവർക്ക് ഇഷ്ട്ടമല്ല.കുറച്ചു അവിഞ്ഞ കോമഡി, പ്രണയം ,പാസം പിന്നെ ലോജിക്ക് ഇല്ലാത്ത ഫൈറ്റ് ഉം കൂടിയ ഒരു പടം ആണ് അവർക്ക് വേണ്ടത്...😂

  • @keralaputhra
    @keralaputhra Місяць тому

    ചേട്ടാ ഉണ്ണി കൃഷ്ണ ൻ മുകുന്ദൻ എന്നത് ശരിക്കും പുള്ളിയുടെ പേര് തന്നെയാണ് അവർ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല 🙏