ആരാ ഡിസ്ലൈക്ക് അടിക്കുന്ന അസൂയക്കാര് .അവര് ജീവിച്ച് പൊയ്ക്കോട്ടെ. പരിമിധിയിൽ നിന്ന് അവര് ഇവിടെ വരേ എത്തിയില്ലേ ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടേ
@@fathimashaznashaznafathima2603 എത്ര msg ആണ് ഡെയിലി വരുന്നത്... വീഡിയോ ഷൂട്ട് and എഡിറ്റിങ്.... വീട്ടിലെ കാര്യങ്ങൾ ഒകെ ചെയ്യണ്ടേ... അതിന് ഇടക്ക് ഇങ്ങനെ റിപ്ലൈ കൊടുക്കാന്... എത്ര msg ആണ് അവര്ക് വരുന്നത്.... നമ്മൾക്കു ഒന്നയച്ചാൽ പോരെ
ഇതാണ് ശെരിക്കും മലപ്പുറത്തു ഉള്ള എല്ലാ വീട്ടിലും നടക്കണത്☺️🤗............എല്ലാം പച്ചയായി കാണിക്കുന്ന ഇത്താനെ കണ്ട് പഠിക്കണം 🥳🥳 മറ്റു malappuram vlogers😒
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു 👍👍👍👍അതിൽ കൂടുതൽ നിങ്ങളുടെ സംസാരവും എനിക്ക് ഇഷ്ട്ടമായി 😄😄ഇനി നിങ്ങളുടെ നെയ്യപ്പത്തിന്റെ റെസിപ്പി കൂടി ചെയ്ത് നോക്കണം ഇൻശാ അള്ളാഹ്
കജ്ജ്, നെജ്ജ്, തിജ്ജ്, നെജ്ജപ്പം, സർവാതി, ഞാനും മലപ്പുറം കാരിയാ but.. ഇങ്ങനെയുള്ള വാക്കുകളൊന്നും ഞാൻ കേട്ടിട്ടേയില്ല... എന്നാലും ഇങ്ങടെ സംസാരം ഒത്തിരി ഇഷ്ട്ടാണ്.. 🥰
താത്തടെ വീഡിയോക്ക് വെയ്റ്റിംഗ് ആണ്... കാണാനും കേക്കാനും നല്ല രസംണ്ട്.. പിന്നെ എന്റെ ഒരു സംശയം ആണ് താത്ത ഏത് ആപ്പിൽ ആണ് എഡിറ്റ് ചെയ്യുന്നേ ന്നു പറഞ്ഞു തരാവോ..എഡിറ്റിങ് അടിപൊളി താത്തടെ വീഡിയോ കണ്ടിട്ട് എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ എല്ലാം ചെയ്യണം എന്ന്.. ഒരു ഇൻസ്പിരേഷൻ കൂടെ ആണ് താത്ത.. താത്തയെ എന്നെങ്കിലും കാണണോന്നുണ്ട്.. ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... Love uuuu. ഇതുപോലെ മുന്നോട്ട് പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😍😍
മലപ്പുറം ഇത്താനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ like അടി.. നല്ല മനസ്സിന്റെ ഉടമ.. അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
കാണാൻ പോവണം
👍
ആമീൻ
Aameen
Neril kanaan agrahamundu
താത്ത ചുട്ടെടുക്കുന്ന നെയ്യപ്പവും സംസാരവും ഇഷ്ടമുള്ളവർ വേഗം ലൈക ടിക്കി ..
Malappuram thathaane ishtallol like adiiii🥰😍👇👇👇👇👇
Njn
ഞാൻ
😍
😍
ഞാൻ
ഇത്താത്ത നെ യും പൊന്നുപോലെ ഇത്താത്ത നെ നോക്കുന്ന കാക്കു നുമാകട്ടെ ഇന്നത്തെ ലൈക്... നെയ്യപ്പം കൊതിയുള്ളവർ ഉണ്ടോ 😋😋😋
ഉണ്ട് 😊
🤩🤩🤩🤩👍
ഇങ്ങള് വീഡിയോ കാണുമ്പോൾ നല്ല രസ . നമ്മള വീട്ടിൽ നടക്കുന്ന അതേ അവസ്ഥ പച്ചയായി കാണിക്കുന്ന താത്ത . മറ്റുള്ള ചാനലിൽ നിന്നും ഏറേ വ്യത്യസ്ഥമായി
സത്യം 👍
Yes
Crct
Malappurathulla math volgers kand padikkattea
Crect
100K യിലേക്കുള്ള കുതിച്ചു ചാട്ടത്തിൽ നമ്മടെ മലപ്പുറം കിച്ചൻ....👏👏👏👏❤️
🤩
😍😊👍
👍
Dilu dishana niggalde veed karippol aano
😍
ഒരു ജാഡയുമില്ലാത്ത നിങ്ങളുടെ വീഡിയോ വളരെ നന്നാവുന്നുണ്ട് എല്ലാവിധ ആശംസകളും
ഈ വർത്താനം ഇഷ്ടമുള്ളവർ ലൈക്ക് adiii👍
ഹായ് താത്ത
നിങ്ങളുടെ വീഡിയോ സൂപ്പറാ നല്ല രസംമാണ് 😊😊😄😄
നല്ല വീട്ടമ്മയാണ് താത്ത
എന്താന്ന് അറീലാ.. ഇങ്ങളെ വീഡിയോ കാണുമ്പോ മനസ്സിന് പെരുത്ത് സന്തോഷാ.....😍
Satyam🥰🥰
അൽഹംദുലില്ലാഹ്
enikum👍👍
Athene 🥰🥰😍🔥
Enikum
താത്താന്റെ സംസാരമാണ് എനിക്ക് ഏറ്റവും ഇഷ്ടം കുക്കിങ് വീഡിയോ എനിക്ക് ഒരുപാട് ഉപകാരമാകുന്നുണ്ട് all the best
താത്ത നിങ്ങളെ വർത്തമാനം നല്ല രസമാണ്. ഞാന് എല്ലാം കാണാറുണ്ട്.ഞാൻ ഒരു ദിവസം വെറുതെ കണ്ടു നോക്കി.പിന്നെ ദിവസവും കാണും.
ഞാനും😊👍🥰
Nanum
Njanum 😀
ഞാനും
Super ellamkondum
Nalla wife nalla umma nalla makal nalla marumakal nalla kudumbini
Masha allah
പരസ്യത്തിൽ പറയുന്ന ആ മലപ്പുറത്തുകാരന്റെ ഒരു സ്റ്റൈൽ സംസാരം 😄😄
താത്താന്റെ എല്ലാ പാചങ്ങളും ഉഷാർ ആണ്...നല്ല കൈപ്പുണ്യം ഉണ്ട് തോന്നുന്നു... മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
മകനെ ചീത്ത പറയുന്നദ് കേൾക്കാൻ നല്ല രസ😄😄😄😆😆
Hi assalamu alaikum... Njan ningade ee curryum pinne thakkali koottanum try cheidu randum adipoli...
ഒരു ദിവസം കൊണ്ട് നിങ്ങളുടെ ഫാൻ ആയ ഞാൻ 😇🤞❣️❣️
താത്താൻ്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. നിഷ്കളങ്കമായ സംസാരം ഇഷ്ടമാണ്.
ഈ വീഡിയോക്ക് വേണ്ടി wait ചെയ്തിരിക്കായിരുന്നു ഈ വർത്താനം കേൾക്കാൻ..... ☺️
Njanum
Njnum
Videokk vendi parayaanenn thonnum
ഞാനും
Njanum
Njanum ente monum ippole ella videoyum kanarud valiya ishtamannu samsaravum ee malappuramkariyeyum ❤💙💚
താത്ത നിങ്ങളെ ഒരുപാടിഷ്ട്ടാണ്💕😍🌹.
Super
താത്താന്റെ വർത്താനം പെരുത്തിഷ്ടാണ് അടിപൊളി 😍
ഇത്താത്ത എനിക്ക് പെരുത്ത് ഇഷ്ടം❤❤❤❤
Nigalude.. Videos enik orupaad isttaa.. Nammalkkum oru. Paadamaa.. 👍👍
ആരാ ഡിസ്ലൈക്ക് അടിക്കുന്ന അസൂയക്കാര് .അവര് ജീവിച്ച് പൊയ്ക്കോട്ടെ. പരിമിധിയിൽ നിന്ന് അവര് ഇവിടെ വരേ എത്തിയില്ലേ ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടേ
ആമീൻ
Enthundengilum thiruthannu parannilley ningaladuth ulla thettu aarkum replay kodukathathanu
@@fathimashaznashaznafathima2603 എത്ര msg ആണ് ഡെയിലി വരുന്നത്... വീഡിയോ ഷൂട്ട് and എഡിറ്റിങ്.... വീട്ടിലെ കാര്യങ്ങൾ ഒകെ ചെയ്യണ്ടേ... അതിന് ഇടക്ക് ഇങ്ങനെ റിപ്ലൈ കൊടുക്കാന്... എത്ര msg ആണ് അവര്ക് വരുന്നത്.... നമ്മൾക്കു ഒന്നയച്ചാൽ പോരെ
Neyyappam adipoli👍😋😋.
Malappuram kaarundo ivide👍
ഈ വർത്താനം ആണ് രസം, അതാണ് ഇത്തയെ ഉയർച്ചയിൽ എത്തിക്കുന്നത്. അന്ന് കളിയാക്കിയവർക് ഇന്ന് മറുപടി 👍
താത്ത നെയ്യപ്പം super കാണുമ്പോൾ കൊതി വരുന്നു 👍😊🙌
ഇതാണ് ശെരിക്കും മലപ്പുറത്തു ഉള്ള എല്ലാ വീട്ടിലും നടക്കണത്☺️🤗............എല്ലാം പച്ചയായി കാണിക്കുന്ന ഇത്താനെ കണ്ട് പഠിക്കണം 🥳🥳 മറ്റു malappuram vlogers😒
Hai.super vlog.😙😘pinne Oru samshayam kozikk entha pachari ittu kodukkune. Ivideyokke chorinte ariyaan kodukkar 😍😍😍😍😍
ചോറിന്റെ അരിക്ക് വില കൂടുതൽ ആണു് മുത്തേ 😍
@@MalappuramKitchen 😍
മനസ്സിൽ വിഷമം വരുമ്പോൾ ഇങ്ങടെ വീഡിയോസ് കണ്ടാൽ ഞാൻ ഹാപ്പി ആയി 😍😍😍
Kidu kidu Laile Laile pattaanu tto njaan ningalude karimbu joos kada kandu santhosham👌👌👌
മാഷാഅല്ലാഹ്
താത്താന്റെ സംസാരം ഇഷ്ടം ഉള്ളവർ ഉണ്ടോ
താത്ത വീഡീയോ സൂപ്പറാട്ടോ നിങ്ങളെ കാണാൻ നല്ല പുതിയുണ്ട്'
എറണാകുളം ജില്ലകാർ കാണുന്നുണ്ടോ ഈ ചാനൽ undenkil👍👍
Naanam aaville verdhe or karyolladhe like medikan
@@shahanasjamal6840 നാണിക്കാൻ തുണി ഇല്ലാതെ അല്ല ഇരിക്കുന്നത്
Correct
@@shahanasjamal6840 പിന്നെ ഒരു കാര്യം കൂടി ഈ like മേടിച്ചിട്ട് വേണ്ട എന്റെവീട്ടിലേക്ക് അരിമേടിക്കാൻ
@@noobasdiary216 currect
Supper.adipoli.ththa.
താത്ത policheeeeeeee🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thatha .... valaikumusalam ....nalla rasamund video kanan ,👌👌
നെയ്യപ്പം ഉണ്ടാക്കി. നോക്കിയിട്ടില്ല. Inshaallah ഉണ്ടാക്കി നോക്കണം 👍❤️
😋😋😋👍😋super chikken.. Neyyappm try cheyynm
Unnikalee ennu parayunnad Kelkkan ishttamullavar aareelundo ennapole
Unnikal alla innikal athaan😂
100k ആകാറായല്ലോ congrats dear ഇത്താത്ത love uuu
ഞങ്ങളൊക്കെ കവാട ഇറച്ചി എന്നാണ് പറയാറ് താത്ത പറയുന്നത് എനിക്ക് മനസ്സിലായി നെയ്യപ്പം ഉഷാർ ആയിട്ടുണ്ടല്ലോ 😋😋👍👏👏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ആമീൻ
Pippinte chottil oru ciment katta vekkootto😁super video
മലപ്പുറം താത്തനെ എനിക്ക് നല്ല ഇഷ്ടാണ്. 🤩😍🥰
Anikkum🥰
Ithupole neyyappam undakki nokkanam
ഹോ ന്റ lailaaa നിന്റെ വീഡിയോ k adict aayi🌷👍👍👍
مشاء الله
നല്ല അവതരണം
എന്താ നോമ്പ് തുറ സാദ ചോർ
അത് പൊളിച്ചു
എൻ്റെ ഉമ്മയും ഇത് പോലെയാണ്
ഞാനൊരു പുതിയ കൂട്ടുകാരിയാ ലൈകും സബ്സ്ക്റൈബും ചോതിട്ടുണ്ട്
എനിക്കും കൂട്ടായി വരണേ
Rand dhivasam kond kure vidio kandu athrayum ishttayi
ഇത്ത മിഹ്റാജ് രാവിൽ അല്ലെ പലഹാരം ഉണ്ടാക്കൽ ( നെയ്യപ്പം )
Malappuram kitchen enikk bayangara ishttayi
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു 👍👍👍👍അതിൽ കൂടുതൽ നിങ്ങളുടെ സംസാരവും എനിക്ക് ഇഷ്ട്ടമായി 😄😄ഇനി നിങ്ങളുടെ നെയ്യപ്പത്തിന്റെ റെസിപ്പി കൂടി ചെയ്ത് നോക്കണം ഇൻശാ അള്ളാഹ്
Njanu ente molum Malappuram kitchen vedeo ellam kanarund UAE aanu njagal ee vedeo kaanumpol njammale natil ethiyapole🥰
നെയ്യപ്പം സൂപ്പറായിട്ടുണ്ട്👌💖👌💖👌💖
Njan ee video uchakkaan kandath. Video kazhinja ppo evening aayi nn karuthi 😊evening ayillatto😂😂😂😄
Haii
I am wting for ur വീഡിയോ🥰🥰
പറയാൻ വാക്കുകൾ ഇല്ല 👌😍 അത്രയും ഇഷ്ട ഇങ്ങടെ വീഡിയോ സ് 👍👍👍👍
കജ്ജ്, നെജ്ജ്, തിജ്ജ്, നെജ്ജപ്പം, സർവാതി, ഞാനും മലപ്പുറം കാരിയാ but.. ഇങ്ങനെയുള്ള വാക്കുകളൊന്നും ഞാൻ കേട്ടിട്ടേയില്ല... എന്നാലും ഇങ്ങടെ സംസാരം ഒത്തിരി ഇഷ്ട്ടാണ്.. 🥰
Kagan koi etha nte samsaram kettal chiri varum
Athu enthengilokke paranjotte athinppantha prashnam hentammo ballatha jaathi pennungal😂😂😂
Super
ഇങ്ങളെ വീഡിയോ ഞമ്മക്ക് നല്ല ഇഷ്ട്ടായി.... ഇനി day in my life video cheyyo.. morning to night please ithoose
ഇൻശാഅല്ലാഹ്
Mihrajin അരക്കെ വീട്ടിൽ നെയ്യപ്പം indakkii🤔
Masha Allah barakallah good bless you ittha
ഇങ്ങനെ പോവുകയാണെങ്കിൽ subscribers.. 100k, 200,3,4,5... Last 1million adikkum🔥🔥
Nighale varthanam enik nalla ishtaa
Kasaragod muthumnikal undo ivide😍
Manchattikudukkel anekkl kurachu koodi test kittiyene
ഇങ്ങൾ u tube ൽ tending #1ൽ വരണം 💯
Masha allah video orupaad ishtanu
തിജ്ജ് എന്നൊക്കെ ആദ്യ മായി കേൾക്കുന്നവരുണ്ടോ
Kelkunna njan kasaragod
Illa
കജ്ജ്(കൈ), നെജ്ജ്(നെയ്യ്),തിജ്ജ്(തീ)
Aaaa...undu.....ithu kandu thudangiyepozha ketuthudangiyath...ha..ha.....
@@kl10veettukaaryangal41 njan aadhyayita kelkunne...Thrissur aanu njan..pandu vayassaya thathakalu parayunnath ketind..annu njan kutti aayirunnu...enthannonnum ariyan poyitilla..
Puthiya Puthiya videoku wait cheyyuvaaa...ee video enikishtayi .neyyappam try cheyyan ari vellathilitu ...❤️❤️❤️❤️
അൽഹംദുലില്ലാഹ്
Wow നെയ്യപ്പം 🥰🥰
😁😁😁 ittha eniyum uyaraghalil etthatte jaada ellattha thatha❤️❤️
മലപ്പുറം കൊണ്ടോട്ടിയിൽ ഉള്ളവർ ഉണ്ടാ?
Und
Njanum
Malappuram vadakkini pleas visit
ഞാൻ മോങ്ങം
Undanpori dialogue pwlichu thatha
താത്തയെ ബിഗ് bossilek വിളിച്ചാൽ പോവുമോ😄😄
Adipoli thatha supar neyyapam
താത്ത ഇങ്ങളെ ബാസവല്ലാത്ത ജാതി ബാസ
😅😅
ഞാൻ കുറെ കാത്തിരുന്നു വിഡിയോ ഇപ്പൊ വരുമെന്ന് കരുതി. ഞാൻ കാണുന്നത് കണ്ട് എന്റെ മോളും ഇപ്പൊ താത്താന്റെ ഫാനാണ് 😍
മാഷാഅല്ലാഹ്
നോമ്പിന്റെ തലേ ദിവസം അല്ലെ ഇങ്ങനെ ചീർന്നി (പലഹാരം )ഉണ്ടാകുക... ഞങ്ങളെ ഇവിടെ യൊക്കെ അങ്ങനെ ആണ്
ഞങ്ങളും തലേ ദിവസം ആണ് ഉണ്ടാക്കാർ
ഞങ്ങളൊക്കെ നോമ്പിൻ്റെ ദിവസമാണ് ഉണ്ടാക്കുന്നത്
മിഅ്റാജ് രാവിൽ മധുരം ഉണ്ടാക്കിയ ഞാൻ
😁
Malapuram thatha nangal ningalude chicken curry undakkiyittnd super aayitund
മുത്തേ
Thatha fans adi like🥰🥰
Thatha vedio superayittund😍
താത്തടെ വീഡിയോക്ക് വെയ്റ്റിംഗ് ആണ്... കാണാനും കേക്കാനും നല്ല രസംണ്ട്.. പിന്നെ എന്റെ ഒരു സംശയം ആണ് താത്ത ഏത് ആപ്പിൽ ആണ് എഡിറ്റ് ചെയ്യുന്നേ ന്നു പറഞ്ഞു തരാവോ..എഡിറ്റിങ് അടിപൊളി താത്തടെ വീഡിയോ കണ്ടിട്ട് എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ എല്ലാം ചെയ്യണം എന്ന്.. ഒരു ഇൻസ്പിരേഷൻ കൂടെ ആണ് താത്ത.. താത്തയെ എന്നെങ്കിലും കാണണോന്നുണ്ട്.. ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... Love uuuu. ഇതുപോലെ മുന്നോട്ട് പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😍😍
Inshoot
Appo water Mark kanikkille
Sooppr thatha vegam 100k adikkettey
നമ്മളെ മലപ്പുറം താത്താനെ
ഇഷ്ടമുള്ളവർ അടി ലൈക് 👇👍👍
Enikkum eganathaney bed sheet unde👍👍👍
നിങ്ങടെ സംസാരം കേൾക്കാൻ നമുക്ക് അത് പെരുത്ത് ഇഷ്ട ട്ടോ 🥰🥰👍
Neyyappam polichu.... 😍👌👌👌
താത്ത ആരാണ് ക്യാമറ കയ്കാര്യം ചെയ്യുന്നത്
Neyyappam super ayititund janum edhupoleya chudarulad adhilum super anu nigalude samsaram insha allah oru thivasm varunnud veetileaku 👍👍
നിങ്ങളെ സംസാരം കേൾക്കാനാണ് ഞാൻ വീഡിയോ kanunnathu
Janum
മാഷാഅല്ലാഹ്
Suooopar ♥️♥️♥️♥️
ഇത്താനെ ഒരുപാട് ഇഷ്ടപ്പെട്ടു
നെയ്യപ്പം ഞാൻ ചുട്ടിട്ട് ഇതു വരെ നന്നായിട്ടില്ല 👌👌👍👍
😄
@Muneer Ep 😄👍
അത് പലരും പറയുന്നത് കേട്ടിട്ടുണ്ട് ഒരു ലക്കി ആണ് 😁
@Muneer Ep അതെ 😁✌️
താത്ത പോളിയാണ്. ഒരു വീഡിയോ പോലും miss ചെയ്യാറില്ല
സറവാത്തി 😁😁😁😁മലപ്പുറം 💞💞💞💞
Adipoli laila. Ente adithum onnu varanatto
ഇൻശാഅല്ലാഹ്
ഞാനും നോമ്പുള്ള സമയം മിക്കവാറും ചോറാണ് കഴിക്കുന്നത്
Athinu okko pathirir8yum kariyum alle
ഞാനും
Njanum
Njanum inganethanne😁
ഹലോ താത്ത വീഡിയോ കാണാൻ നല്ല ഇഷ്ടമാണ് നിങ്ങൾക്ക് കിണറും വെള്ളമൊക്കെ ഉണ്ടോ ഞങ്ങൾക്ക് വെള്ളത്തിന് ബുദ്ധിമുട്ടാ നിങ്ങളുടെ വെള്ളം കണ്ടപ്പോൾ ചോദിക്കുക
ഇത്ത യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടി തുടങ്ങിയോ.റിപ്ലൈ തരണേ
കിട്ടിയോ
പറയിൻ ഇത്ത കിട്ടേൽ തുടങ്ങിയോ
അതെന്നെ പറയടോ
@@myworldmyheart6286 അതെന്താ
@@fathimak5151 കിട്ടി കാണില്ല കിട്ടിയെങ്കിൽ നമ്മളെ ഇത്ത പറയൂലെ