വാരാഹിയെ പ്രാർത്ഥിച്ചാൽ അതി സമ്പന്നരാവാം

Поділитися
Вставка
  • Опубліковано 25 жов 2023
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    6.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

КОМЕНТАРІ • 82

  • @ramaniprakash3846
    @ramaniprakash3846 8 місяців тому +29

    എനിക്ക് നല്ല വിശ്വാസം ആണ് അമ്മയെ ഞാൻ ആറുമാസമായി അമ്മയെ പ്രാർത്ഥിക്കുന്നു എന്റെ എല്ലാ പ്രശ്നങ്ങളും തീർന്നു എനിക്ക് കുറച്ച് പൈസ ലോട്ടറി അടിച്ചു എല്ലാവരും അമ്മയെ പ്രാർത്ഥിക്കണം എല്ലാ പ്രശ്നങ്ങളും തീരും ട്ടോ 🙏🙏🌹

    • @daffodilsdaffodils5097
      @daffodilsdaffodils5097 8 місяців тому

      എങ്ങനെ ആണ്‌ എന്നുകൂടെ parayavo🙏🏻

    • @ramaniprakash3846
      @ramaniprakash3846 8 місяців тому +3

      കാലത്തും വൈകിട്ടും കുളിച്ചു ശുദ്ധിയോടെ അമ്മക്ക് മാത്രം ഒരു ചിരാതു വെച്ചു വിളക്ക് വെക്കും എന്നിട്ട് ഓം വജ്ര കോഷായ നമഃ എന്ന് 108 ഒരു ചൊല്ലും ഞാൻ മൂന്നു മാസം ആയപ്പോൾ ഒരു കുഞ്ഞു വിഗ്രഹം വാങ്ങി ട്ടാ ഇപ്പോൾ അതിന്റെ മുന്നിൽ വിളക്ക് വെക്കുന്നത് അതുകൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല നല്ലതിന് വേണ്ടി മാത്രം പ്രർത്തികുക 🙏🙏മനം ഉരുകി വിളിച്ചാൽ പെട്ടന്ന് വിളികേൾക്കുന്ന ഒരേരൂ ശക്തി ആണ് അമ്മ 🙏🙏🙏🙏🙏

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 4 місяці тому

      @ramaniprakash3846
      എനിക്കു ഒരു
      പേരമംഗലത്തപ്പൻടെ വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ അമ്മേ പ്ലീസ്.ബുദ്ധിമുട്ടിൽ ആണ്

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 4 місяці тому

      എനിക്കു പേര മംഗലത്ത് അപ്പൻ്റെ വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ രമണി അമ്മേ പ്ലീസ്

  • @regeeshvp8181
    @regeeshvp8181 8 місяців тому +2

    🕉️
    ശ്രീകൃഷ്ണ ജ്യോതിഷാലയം പറഞ്ഞു തരുന്ന ഏതൊരു കർമ്മവും എത്ര നശിച്ചു താഴേക്ക് പോയവർക്കും രക്ഷപെടാനുള്ള ഏണിപടികൾ ആണ് ഗുരുനാഥൻ പറഞ്ഞു തരുന്ന ഓരോ മാർഗ്ഗവും പടി കയറുവാനുള്ള ഊർജം നമുക്ക് തരുന്നു അങ്ങിനെ ഓരോ പടിയും കയറി ജീവിതത്തിലെ സുഖങ്ങൾ അനുഭവിച്ചു സമ്പത്തോടെ മുന്നോട്ടു പോവാൻ സാധിക്കും, 🥰🥰🥰🥰🥰🥰🥰🥰🥰

  • @balachandrankj3787
    @balachandrankj3787 8 місяців тому +4

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Parvathys23
    @Parvathys23 8 місяців тому +3

    എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijugopalank6844
    @bijugopalank6844 8 місяців тому +1

    നന്ദി നമസ്ക്കാരം ആചാര്യ

  • @sheebarajan4234
    @sheebarajan4234 8 місяців тому +5

    🙏🏻🍵തിരു പേരമംഗലത്തപ്പാ ശരണം

  • @aiswaryast
    @aiswaryast 8 місяців тому +10

    ഓൺൈനിലൂടെ പണമടച്ച് വഴിപാട് നടത്തി പ്രസാദം അയച്ച് തരുമെന്ന് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. ഞാൻ കഴിഞ്ഞ അയില്ല്യ തിന്ന് വഴിപടിന് account വഴി cash അടച്ചു but പ്രസാദം ഇതുവരെ അയച്ചു തന്നിട്ടില്ല. പലപ്രവശ്യം ഞാൻ വിളിച്ചു. അയക്കാം എന്ന് പറയുന്നതല്ലാതെ അയച്ചിട്ടില്ല. ജീവനക്കാരുടെ ഉത്തരവാദിത്ത കുറവ് ആവാം

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 4 місяці тому

      എനിക്കു പേര മംഗലത്ത് അപ്പൻ്റെ വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ
      സഹോദരി പ്ലീസ്

  • @pras906
    @pras906 8 місяців тому +3

    തമിഴ് നാട്ടിൽ ചോള രാജന്റെ ധർമ ദേവത ആണ് വരഹി ദേവി. ചോള രാജൻ ദേവിയെ പ്രീതി പെടുത്തി ജീവിതത്തിൽ ഉയർച്ചയിൽ എത്തി. ഇന്നു ചോള രാജൻ ജനങ്ങൾ മനസ്സിൽ മരിക്കുന്നില്ല 🙏🙏🙏🙏

  • @anoopkumar-pv4if
    @anoopkumar-pv4if 8 місяців тому +1

    നന്ദി, നമസ്കാരം സർ.

  • @Aekalavian2023
    @Aekalavian2023 8 місяців тому

    നമസ്കാരം പ്രിയ ഗുരുനാഥ 🙏🙏🙏

  • @sreelathapanikar6049
    @sreelathapanikar6049 8 місяців тому +4

    ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്ക്കാരം 🙏🏼🙏🏼🙏🏼

  • @bijugopalank6844
    @bijugopalank6844 8 місяців тому +2

    തിരു പേര മംഗലത്തപ്പാ ശരണം.

  • @girijarajan6511
    @girijarajan6511 8 місяців тому +1

    നന്ദി നമസ്കാരം സർ 🙏🙏🙏

  • @jayaanil3485
    @jayaanil3485 8 місяців тому +2

    Good information Sir!

  • @naveenrajendran1536
    @naveenrajendran1536 8 місяців тому +1

    Thank you sir🙏

  • @ranir1656
    @ranir1656 8 місяців тому +3

    എനിക്ക് ഒരുപാട് കടം ഉണ്ടായിരുന്നു ..ഞാനും 6മാസമേ ആയുള്ളൂ അമ്മയെ പ്രാർഥിക്കാൻ തുടങ്ങിയിട്ട്..എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എടുത്തു എറിഞ്ഞത് പോലെയാണ് ഞാൻ കടബാധ്യതകൾ ക്കുള്ളിൽ നിന്നും വെളിയിൽ വന്നത്..അമ്മയെ ആദ്മാർധമായി മനസ്സിരുത്തി പ്രാർഥിക്കുമ്പോൾ അമ്മയുടെ സാന്നിധ്യം പോലും നമുക്ക് അറിയാൻ കഴിയും.
    എനിക്ക് വിശ്വസിക്കാൻ കഴിയാത്ത വിധം ചില സാധ്യതകൾ എൻ്റെ മുന്നിൽ തെളിഞ്ഞു വരികയും അതിലൂടെ എൻ്റെ സാമ്പത്തിക പ്രശ്നങ്ങളുടെ മുക്കാൽ ഭാഗവും പരിഹരിക്കാനും ജീവിതത്തിലെ സമാധാനം തിരികെ പിടിക്കുകയും ചെയ്തു .അമ്മേ നന്ദി..
    🙏🙏🙏🙏🙏🙏

    • @GeethaS-rq3py
      @GeethaS-rq3py Місяць тому

      ഏത് മന്ത്രമാണ്‌ചെല്ലിയത്? പറഞ്ഞു തരാമോ?

  • @prasadpspattaly8522
    @prasadpspattaly8522 8 місяців тому

    തിരുപേരമഗലാത്തപ്പാ ശരണം 🙏🙏🙏
    അമ്മേ ശരണം
    ദേവി ശരണം
    ലക്ഷ്മി ശരണം
    ഭദ്രേ ശരണം 🙏🙏🙏

  • @RAJTHAVANUR-vd7tm
    @RAJTHAVANUR-vd7tm 8 місяців тому +4

    വരാഹി മൂലമന്ത്രം മുഴുവൻ പറഞ്ഞു തരുമോ?

  • @ananthuretnakaran1396
    @ananthuretnakaran1396 8 місяців тому +1

    Thank you sir 🙏🙏🙏

  • @jayachandranjayachandran8932
    @jayachandranjayachandran8932 8 місяців тому +1

    Ente Priya Gurunathanu Namaskaram, 🙏🙏🙏🙏🙏

  • @rizana3541
    @rizana3541 8 місяців тому +2

    നമസ്കാരം sir 🙏🙏🙏

  • @pushparaniss7275
    @pushparaniss7275 8 місяців тому +2

    🙏🙏🙏🙏നമസ്കാരം സാർ 🙏

  • @premalathanaroli2212
    @premalathanaroli2212 8 місяців тому +1

    Gurunadha namaskaaram

  • @prasadkumar2864
    @prasadkumar2864 8 місяців тому +1

    ഗുരു വന്ദനം 🙏🙏🙏

  • @usha.m6600
    @usha.m6600 8 місяців тому +1

    Namaskaram gurunadha 🙏🙏🙏

  • @pradeepkumar-ey5ou
    @pradeepkumar-ey5ou 8 місяців тому +1

    നമസ്കാരം 🙏

  • @beenaparammal5162
    @beenaparammal5162 8 місяців тому +1

    🙏🙏🙏 നമസ്കാരം സാർ

  • @geethasisupalan3770
    @geethasisupalan3770 8 місяців тому +1

    Peramangalathappanum sir num kodi pranam❤❤❤❤

  • @ullass7158
    @ullass7158 8 місяців тому +1

    നമസ്കാരം സാർ 🙏🙏🙏

  • @zchannelzchannel6880
    @zchannelzchannel6880 8 місяців тому +1

    Peramamgalathuappan swaranam🙏🏻🙏🏻🙏🏻🙏🏻

  • @sarithak4561
    @sarithak4561 8 місяців тому +1

    Namaskaram sir 🙏🙏🙏

  • @sandhyamohan4041
    @sandhyamohan4041 8 місяців тому +1

    Namaskaram sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @ajikumar1137
    @ajikumar1137 8 місяців тому +1

    നമസ്കാരം സർ🙏🙏🙏🌹

  • @shabisooraj2895
    @shabisooraj2895 8 місяців тому

    Angekku ante namaskaaram 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalgigopi1500
    @lalgigopi1500 8 місяців тому +1

    നമസ്കാരം ഗുരുനാഥ

  • @sarithasaaradh
    @sarithasaaradh 8 місяців тому +1

    Namasthe

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 8 місяців тому +1

    Namaskaram.sir

  • @vijayakummarct6848
    @vijayakummarct6848 8 місяців тому +1

    നമസ്കാരം സാർ

  • @sunithathoppil1576
    @sunithathoppil1576 4 місяці тому

    ❤❤നാഗരാജ🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @bijukumardevu9290
    @bijukumardevu9290 8 місяців тому

    Namaskaram sir

  • @ravipalolli1498
    @ravipalolli1498 8 місяців тому +1

    ഗുരുവായൂർ

  • @mijumonku7250
    @mijumonku7250 8 місяців тому +2

    🙏🙏🙏

  • @vasanthakumarirajan4339
    @vasanthakumarirajan4339 8 місяців тому +1

    നമസ്കാരം സർ

  • @jayaanil3485
    @jayaanil3485 8 місяців тому

    5 thiri ittu vilakku kathickan paranjal polum chilar randu thiri itte vilakku kathickuka ullu Sir

  • @neethuharidas8511
    @neethuharidas8511 8 місяців тому +1

    Varachu deviye prarthikamo

  • @sheelaks8217
    @sheelaks8217 8 місяців тому +1

    🙏🙏🙏🌹

  • @sureshac6986
    @sureshac6986 8 місяців тому +2

    🙏🙏🙏🙏🙏

  • @jaithravp744
    @jaithravp744 8 місяців тому +1

    🙏🙏🙏🙏

  • @narayananvarakandychalil9375
    @narayananvarakandychalil9375 8 місяців тому +1

    🌹🌹🌹🙏🏼🙏🏼

  • @anildeepa8480
    @anildeepa8480 8 місяців тому +1

    ❤❤❤❤❤

  • @rajeevkrishna2523
    @rajeevkrishna2523 8 місяців тому +1

    മറുത എന്ന മൂർത്തിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @kvk831
    @kvk831 8 місяців тому +1

    ❤❤❤

  • @valakff6820
    @valakff6820 8 місяців тому +1

    🙏🙏🙏🥰🥰🥰

  • @bhavithabimalbimal6705
    @bhavithabimalbimal6705 8 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cs8in7kl4t
    @user-cs8in7kl4t 8 місяців тому +1

    🤲🤲🙏🙏😭😭😭

  • @subashsubu1273
    @subashsubu1273 8 місяців тому

    🙏🙏🙏❤️❤️❤️

  • @sidhartht-hy8ib
    @sidhartht-hy8ib 7 місяців тому

    ᴠᴀʀᴀᴀʜᴇᴇᴅᴇᴠɪ 👌

  • @indulekhas6874
    @indulekhas6874 8 місяців тому

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @JP-sf5ti
    @JP-sf5ti 8 місяців тому +1

    ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
    .

  • @jaganjeevan9627
    @jaganjeevan9627 8 місяців тому +1

    നമസ്ക്കാരം സർ 🙏🙏🙏....

  • @Shivuzz_304
    @Shivuzz_304 8 місяців тому +2

    എന്റെ ഗുരുനാഥന് കോടി വന്ദനം

  • @jaganjeevan9627
    @jaganjeevan9627 8 місяців тому +1

    സർ,.......അടുത്തിടെയായിട്ടു നാട്ടിൻപുറങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ട് വരുന്ന ഒരു ആചാരം ആണ്.....പാട്ടും പന്തീരായിരം തേങ്ങ ഏറും
    "ഊട്ടും പാട്ടും പന്തീരായിരവും" ഇതാണ് ക്യാപ്ഷൻ... ഭക്തന് വല്ല പ്രയോജനവും ഉണ്ടാകുമോ..... അതോ "ഊട്ട്" "ഫലപ്രാപ്തി" ആയികണ്ട് ഭക്തർ പിരിഞ്ഞുപോകേണ്ട അവസ്ഥ ആയിരിക്കുമോ........???

  • @nandananavaneeth7666
    @nandananavaneeth7666 8 місяців тому +2

    ഇത്രയും പറയുന്ന നിങ്ങൾക്ക് എന്റെ കുടുംബത്തെ രക്ഷിക്കാൻ പറ്റോ അത്ര കടക്കണിയിൽ ആണ് കയ്യിൽ ഒരു രൂപ പോലും എടുക്കാനും ഇല്ല ഇതിൽ നിന്ന് രക്ഷിക്കുക യാണേൽ ഞാൻ പ്രതിഫലം തരാം അത്ര ഗെതികേഡിലാണ് അല്ലാതെ കളിയാക്കിയതൊന്നും അല്ല ആത്മഹത്യ ചെയ്യാൻ മാത്രമേ പറ്റുള്ളൂ എന്ന് കരുതുകയാണ്

  • @aswathysurendran3040
    @aswathysurendran3040 8 місяців тому +1

    🙏🙏🙏

  • @nithyanarayan5465
    @nithyanarayan5465 8 місяців тому

    Namaskaram sir 🙏🙏🙏

  • @anitharaju4603
    @anitharaju4603 8 місяців тому +1

    🙏🙏🙏🙏🙏

  • @vishalkrishnakumar1801
    @vishalkrishnakumar1801 8 місяців тому +1

    🙏🙏🙏

  • @rameshkr659
    @rameshkr659 8 місяців тому +1

    🙏🙏🙏

  • @sreejithsadasivan8262
    @sreejithsadasivan8262 8 місяців тому +1

    🙏🙏🙏

  • @sathyamevajayathe7378
    @sathyamevajayathe7378 8 місяців тому +1

    🙏🙏🙏

  • @MaheshMahesh-mz2sh
    @MaheshMahesh-mz2sh 8 місяців тому +1

    🙏🙏🙏

  • @ajeeshpa176
    @ajeeshpa176 8 місяців тому +1

    🙏🙏🙏

  • @radharpillai6206
    @radharpillai6206 8 місяців тому +1

    🙏🙏🙏🙏🙏

  • @RemyeaAbhilash
    @RemyeaAbhilash 8 місяців тому +1

    🙏🙏🙏🙏🙏

  • @suneeshkc5658
    @suneeshkc5658 8 місяців тому

    🙏🙏🙏🙏🙏