കടൽ വെള്ളം റെഡിയാക്കി ആദ്യത്തെ ജീവിയെ ഇട്ടു.../ salt water aquarium

Поділитися
Вставка
  • Опубліковано 11 січ 2023
  • Follow me
    Instagram
    / knk_techs
    wtsp 6238519477

КОМЕНТАРІ • 132

  • @bck7260
    @bck7260 Рік тому +64

    Wave ഉണ്ടെങ്കിലേ salt water ജീവികൾക്ക് ജീവൻ നിലനിർത്താൻ കഴിയൂ എന്ന് കേട്ടിട്ടുണ്ട്...... Any way ithu pwolikkum.... 😍❤️

    • @kolilakkam...9083
      @kolilakkam...9083 Рік тому +1

      Appo nadukadalilo

    • @KKTechs
      @KKTechs  Рік тому +10

      അങ്ങനെയുണ്ടോ.... നോക്കാം... 👍❤️❤️❤️❤️❤️

    • @greenheavenplanet2983
      @greenheavenplanet2983 Рік тому +1

      ഇല്ല

    • @karthikbhaskar6284
      @karthikbhaskar6284 Рік тому +1

      Angane onnum illa broo

    • @cirt7422
      @cirt7422 Рік тому +1

      ഇത്രയും ഉണ്ടാക്കിയ സ്ഥിതിക്ക് പറ്റുമെങ്കിൽ അത് കൂടി സ്വന്ധമായി ഉണ്ടാകൂ...

  • @pradeepv.a2309
    @pradeepv.a2309 Рік тому +27

    പല പല പരിക്ഷ ണങ്ങൾ നടത്തി വിജയം കൈ വരിച്ചവരല്ലേ ഈ അപ്പച്ചനും മോനും സൂപ്പർ വീഡിയോ 👌👍👍👍👍

    • @KKTechs
      @KKTechs  Рік тому

      😊❤️❤️❤️❤️❤️

  • @qatarpearlqatarpearl4965
    @qatarpearlqatarpearl4965 Рік тому +5

    അങ്ങിനെ കറിയിൽ ഉപ്പ് നോക്കുന്ന മെഷീനും ഇറക്കി k&k brooo🥰🥰🥰❤️❤️❤️

    • @KKTechs
      @KKTechs  Рік тому +1

      😁❤️❤️❤️❤️

  • @kichuzzgaming7850
    @kichuzzgaming7850 Рік тому +2

    First comment polyy full support 💯

  • @jaifarkoppan9851
    @jaifarkoppan9851 Рік тому +4

    ജിദ്ദ എയർപോർട്ടിലെ അക്വുറിയത്തിന്റെ മാതൃക 👍🏻

  • @AnilKumar-sv3nr
    @AnilKumar-sv3nr Рік тому +8

    K&K ഹാജർ✌️ പൊളി പൊളി...... നമുക്ക് നോക്കാം . ഇവർ മാർ ജീവിച്ചാൽ മീൻ ഇടാം👍

  • @subinjacob6682
    @subinjacob6682 Рік тому +17

    ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളെയും കൂടെ കൂട്ടുമ്പോൾ അവരുടെ മുഖത്ത് വരുന്ന സന്തോഷമാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം.k&kക്കും കുട്ടനും എല്ലാവിധ ആശംസകളും❤️❤️❤️❤️

    • @KKTechs
      @KKTechs  Рік тому +2

      ❤️❤️❤️❤️🥰🥰

  • @bijuvettiyar9282
    @bijuvettiyar9282 Рік тому +2

    അപ്പനെ പറ്റിയ മോനെ രണ്ടാളും പൊളി 🥰🥰🥰🥰🥰

    • @KKTechs
      @KKTechs  Рік тому +1

      ❤️❤️❤️❤️❤️

  • @sunojsj451
    @sunojsj451 Рік тому +1

    പല പല പരീക്ഷണങ്ങൾ നടത്തി വിജയികണ്ടവരാണല്ലോ അപ്പനും മോനും അതുകൊണ്ടുതന്നെ എന്തും ഇവരുടെകയ്യിൽ സുരക്ഷിതമാണ്... K&k ഓരു രക്ഷയുമില്ല superb... ❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews Рік тому +16

    അപ്പനും മോനും കൂടി ഒരു പരിപാടിക്ക് ഇറങ്ങിയാൽ അത്‌ പൊളിക്കും 😍👌

    • @athirakrishnan2311
      @athirakrishnan2311 Рік тому

      🙄 achanum monum aarunno😻

    • @KKTechs
      @KKTechs  Рік тому

      ഇച്ചായോ.. ❤️❤️❤️❤️

  • @ph.group555
    @ph.group555 Рік тому +9

    K&k അടിപൊളി
    പിന്നെ
    സ്നേഹം മാത്രം ❤️❤️❤️❤️❤️

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️❤️

  • @asokkumar9031
    @asokkumar9031 Рік тому +2

    Aquariyum super.പൊളിച്ചു ട്ടൊ. നമ്മക്കൊന്നും പറ്റില്ല ഇതുണ്ടാക്കാൻ. K&k super ആണ്.. 😍😍😍😍😍

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @vinodpg2601
    @vinodpg2601 Рік тому +3

    റോച്ചയോടു പറഞാൽ നല്ല കടൽ ജീവികളെ കിട്ടും ബോട്ടിൽ ഒരു പാട് കടൽ ജീവികളെ കിട്ടാറുണ്ട് പക്ഷേ ജീവനോടെ കൊണ്ടു വരൽ ബുദ്ധിമുട്ടാണ്

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️❤️

  • @aswathyanand788
    @aswathyanand788 Рік тому

    ഏദാൻ കുട്ടനെ കാണാൻ വേണ്ടി വീഡിയോ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ. മോനെ 😍😍😍

  • @jineshms989
    @jineshms989 Рік тому +5

    ചേട്ടാ.. പുതിയ വെള്ളം ഒഴിച്ച് ഒരു ഇക്കോസിസ്റ്റം നമ്മൾ ഉണ്ടാക്കുമ്പോൾ, മിനിമം എല്ലാം സെറ്റ് ആക്കി വെള്ളം ഒരു 5 ദിവസം എങ്കിലും വെറുതെ ഇട്ടിട്ടു വേണം ഏതു ജീവിയെയും ഇടാൻ 1 വീക്ക്‌ ഇട്ടാൽ അത്രേം നല്ലത് .. അതുങ്ങൾക്കു ആവശ്യമുള്ള micro-organisms ഉം ബാക്റ്റീരിയയും വളർന്നു വരാനുള്ള ടൈം ആണത്, എങ്കിൽ ഇടണ എല്ലാം നല്ല ആരോഗ്യത്തോടെ ജീവിച്ചോളും അല്ലെങ്കിൽ സർവൈവ് ചെയ്യാനും എല്ലാത്തിനും ബുദ്ധിമുട്ടാകും, നല്ല സർവൈവ് ഉള്ള ജീവികൾ മാത്രേ രെക്ഷ പെടു അതും ഉറപ്പില്ല.
    പിന്നെ വെള്ളം എപ്പോ മാറിയാലും ഫുള്ളായിട്ട് മാറ്റരുത് ഒരു പകുതിയൊക്കെയെ മാറ്റാവൂ, അഴുക്കു വലിച്ചു കളഞ്ഞ് പുതിയത് add ചെയ്യാം.. എങ്കിൽ ഹെൽത്തി ആയിട്ടു എല്ലാം നടന്നോളും..

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️❤️

  • @dbk_thambolam
    @dbk_thambolam Рік тому +2

    First 😍

  • @sharfudheendheen6973
    @sharfudheendheen6973 Рік тому

    അടിപൊളി channel ആണല്ലോ😍👍

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @harshidroshan3869
    @harshidroshan3869 Рік тому +1

    Nalla varieties ittu variety akkanam💛

  • @subinms3756
    @subinms3756 Рік тому +1

    First view ♥️

  • @Jofinjose10
    @Jofinjose10 Рік тому

    സംഭവം ഉഷാർ ആവട്ടെ

  • @renjithpooja1863
    @renjithpooja1863 Рік тому

    Wow super adipoli 👌👍

  • @ajithmr5523
    @ajithmr5523 Рік тому

    Nirayae meen varumbol pwoli aayirikum

  • @antostanly192
    @antostanly192 Рік тому

    Poli poli🔥🔥🔥🔥🔥

  • @ramboman2443
    @ramboman2443 Рік тому

    Kidilan

  • @kirankichu6736
    @kirankichu6736 Рік тому

    chetta ithil orru light kudi mukalil set cheythe kodukkee night kanaan pwoli ayyirrikyum... mukalil orru mudi polathe vechaa mathi

  • @madhusnair8723
    @madhusnair8723 Рік тому

    K&K shpoparada😍😍

  • @amalnathamal1977
    @amalnathamal1977 Рік тому +2

    ❤️❤️❤️ K&K ❤️❤️❤️

  • @ushavarghese2435
    @ushavarghese2435 Рік тому

    സൂപ്പർ 👏👏👏👏👏👏

  • @sandeepnithyanandan1439
    @sandeepnithyanandan1439 Рік тому

    അടിപൊളി ബ്രോ 👌👌👌👌

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️q

  • @vishnudasks3107
    @vishnudasks3107 Рік тому +1

    Ee carb air alle breath cheyyuka? Ee tankil engane breath cheyyum?

  • @suhailreddevil2698
    @suhailreddevil2698 Рік тому +1

    അടിപൊളി 😍

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    Poli🔥🔥🔥🔥

  • @sreelathalatha9292
    @sreelathalatha9292 Рік тому

    മിനുകളെ ഇടുമ്പോൾ ചെറിയ തിരണ്ടിയെ കിട്ടിയാൽ polikkum

  • @known_sense
    @known_sense Рік тому

    oru air pump koode vekku vegam... also kurachu cheriya fishesine net vechu pidichu ittu nokku ... normal aakan kurachu sea weeds koode idaan nokku also some more invertebrates.. like coral band shrimps alle small shads.. puffer fishes etc

  • @assassinsworld8542
    @assassinsworld8542 Рік тому

    Set ee idea K&Kyuda ayita save cheytha ilagel ithum copy adichonda pogum, namuda old ideas pole 😅😅
    Kidu ❤❤

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @maryswapna813
    @maryswapna813 Рік тому

    Super

  • @shynicv8977
    @shynicv8977 Рік тому

    സൂപ്പർ 👌👌👌👌

  • @sijuveedan9127
    @sijuveedan9127 Рік тому

    ഈ ജീവി സാദാ വെള്ളത്തിലും ജീവിക്കും

  • @sonahirosh7039
    @sonahirosh7039 Рік тому

    K&K oru samsayam uppu vellathil cement drevich poville

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Рік тому +2

    ❤🤩

  • @ameenahsan7418
    @ameenahsan7418 Рік тому +2

    Poli

  • @sandeshmm8280
    @sandeshmm8280 Рік тому

    👌👌👌

  • @sangeethamediamusicmedia2812

    എല്ലാവരും ഉഷാറാവട്ടെ😘😘😘...

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @wantedalien6951
    @wantedalien6951 Рік тому

    K&K automobiles 🔥

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @Dipinkumar004
    @Dipinkumar004 Рік тому

    K&k നിങ്ങടെ വിഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ്

    • @KKTechs
      @KKTechs  Рік тому

      താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

  • @ctzzzzzvlog
    @ctzzzzzvlog Рік тому

    Hi.. New apdets.... 🤷🏾‍♂️

  • @sreejithpc4926
    @sreejithpc4926 Рік тому

    നൈസ്.. കൊള്ളാം ... Pressure, wave എല്ലാം സെറ്റ് ആക്കണ്ടേ

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️❤️

  • @jobinchacko9403
    @jobinchacko9403 Рік тому

    ഹലോ മച്ചാനെ

    • @KKTechs
      @KKTechs  Рік тому

      ഹലോ... ❤️❤️❤️❤️

  • @akarunkumar9661
    @akarunkumar9661 Рік тому

    👍🏻👍🏻👍🏻

  • @alwinalzzz
    @alwinalzzz Рік тому

    Clown fish . Pidichu idu

  • @IAmGonnaPutSomeDirtInYourEye1

    Ee tank nte enthayi oru update theru bhai please

  • @colourpencilart
    @colourpencilart Рік тому +1

    😍😍♥️

  • @cirt7422
    @cirt7422 Рік тому

    Sheet yathra mm??

  • @MohanKumar-hf5gz
    @MohanKumar-hf5gz Рік тому +1

    Variety initiative 👍

  • @ambili9056
    @ambili9056 Рік тому +1

    ❤️❤️❤️

  • @adwaithdeepak523
    @adwaithdeepak523 Рік тому

    👍😍😍

  • @thankav6808
    @thankav6808 Рік тому

    👏👏👏

  • @subinraju4897
    @subinraju4897 Рік тому

    Aquarium എങ്ങനെ ഉണ്ടാക്കി വെടിക്കാൻ കിട്ടുമോ റൗണ്ട് aquarium

  • @muhammadmuflih1571
    @muhammadmuflih1571 Рік тому

    👍

  • @navaneeth34567
    @navaneeth34567 Рік тому

    🖐❤

  • @vijeshparakkandykodiyeri2684

    ❤❤❤👍👍👍

  • @sajeermoosa4452
    @sajeermoosa4452 Рік тому

    Hai

  • @aamiesvlog9256
    @aamiesvlog9256 Рік тому +1

    KL27❤️❤️ otherakaran sudheesh

    • @KKTechs
      @KKTechs  Рік тому

      Bro... ❤️❤️❤️❤️❤️

  • @Cube-malayalam_tricks
    @Cube-malayalam_tricks Рік тому

    🥰🥰

  • @rajeshnr4775
    @rajeshnr4775 Рік тому

    👍👍👍❤️❤️❤️👏👏👏

  • @shameejshemi6298
    @shameejshemi6298 Рік тому

    Bro protin skimmer, wawe മകേർവേക്കണം എന്നാൽ സെടായിരിക്കും

  • @fishinggedies8321
    @fishinggedies8321 Рік тому

    👍🏾

  • @xaviertj469
    @xaviertj469 Рік тому

    Bro kalanji chembali babye itt nokkk

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️

  • @ittuor1
    @ittuor1 Рік тому

    ❤️

  • @vishnunambiarmatrix2814
    @vishnunambiarmatrix2814 Рік тому

    Case pillale varum

  • @vishnu.r.9348
    @vishnu.r.9348 Рік тому +1

    E water tank evideninnum vangichu. Price ethrayaanu

    • @KKTechs
      @KKTechs  Рік тому

      മുന്നേയുള്ള വീഡിയോ നോക്കിയാ മതി

  • @mujeebrahman5491
    @mujeebrahman5491 Рік тому

    👍👍👍🌹🌷🌹

  • @muhiyudheenkn1402
    @muhiyudheenkn1402 Рік тому

    കടൽ ഞണ്ട് ചെറിയ രീതിയിൽ മാത്രേ കടിക്കൂ

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Рік тому

    👌👍🌹❤️

    • @KKTechs
      @KKTechs  Рік тому +1

      ❤️❤️❤️❤️❤️

  • @madiyanff5152
    @madiyanff5152 Рік тому

    Bro athu dead aavum karanam ath vellathilum karayilum jeevikkunnavayann

  • @solitude8359
    @solitude8359 Рік тому

    Bro വെയിൽ അടിച്ചാൽ വെള്ളം പച്ച കളർ ആവില്ലേ

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому

    💚💚💚💚💚

    • @KKTechs
      @KKTechs  Рік тому +1

      ❤️❤️❤️❤️q

  • @roopeshcalicut7810
    @roopeshcalicut7810 Рік тому

    Use a skimmer

  • @firosworld4091
    @firosworld4091 Рік тому

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @appu4890
    @appu4890 Рік тому

    ഇതിൽ ആൽഗ പിടിക്കൂലേ

  • @jagadeesev3510
    @jagadeesev3510 Рік тому

    അറിവിന്റെ നിറകുടം KN K

    • @KKTechs
      @KKTechs  Рік тому

      😁❤️❤️❤️❤️❤️

  • @kiranvishnushaji3097
    @kiranvishnushaji3097 Рік тому

    Video edunnelle

  • @blackwhitemovies6853
    @blackwhitemovies6853 Рік тому

    ഫോർട്ടുകൊച്ചിയിൽ വെളുപ്പിന് വല വലിക്കുന്ന സമയത്ത് പോയാൽ ഇഷ്ടംപോലെ കടൽ ജീവികളെ കിട്ടും ധൈര്യമായി പോകാം കെഎം കെ

    • @KKTechs
      @KKTechs  Рік тому

      👍❤️❤️❤️❤️

  • @chekuvera
    @chekuvera Рік тому

    ബ്രോ ഇതിനൊക്കെ കഴിക്കാൻ എന്തു കൊടുക്കും

    • @KKTechs
      @KKTechs  Рік тому

      അത് നമുക്ക് കൊടുക്കാന്നെ...... 😃❤️❤️❤️❤️

    • @chekuvera
      @chekuvera Рік тому

      @@KKTechs അറിയത്തില്ല ബ്രോ അതുകൊണ്ട് ചോദിച്ചതാണ്

  • @asquarelife-perambraanurag7558

    ▶️❣️▶️▶️❣️▶️❣️▶️❣️❣️▶️❣️▶️▶️❣️▶️kandatha

  • @Abbasmangadan
    @Abbasmangadan Рік тому

    👍👍👍👍👍

  • @kuttoosbob
    @kuttoosbob Рік тому

    എനിക്കും ഒരു ചാനൽ ഉണ്ട് കേറി കാണണേ പ്ലീസ്