കന്നി പ്രസംഗത്തിൽ കിടുക്കി Priyanka; കൊട്ട് മോദിക്കിട്ടും; മിണ്ടാതെ ഭരണപക്ഷം | Priyanka Gandhi

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ •

  • @anilkumarmalayath7741
    @anilkumarmalayath7741 14 годин тому +17

    ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ ആഞ്ഞടികുകയായിരുന്നു. പക്ഷെ കോങ്ങികളാണ് ഭരിക്കുന്നതെന്നു പിങ്കിക്ക് എഴുതി കൊടുത്തവന്മാർ പറഞ്ഞില്ല 😂

  • @VaradharajTk
    @VaradharajTk 14 годин тому +8

    പ്രിയങ്കയുടെ അച്ചൻ ഒരിക്കൽ ബാലറ്റ് പേപ്പറിലൂടെ നടത്തുന ഇലക്ഷൻ ശരിയല്ല എന്ന് പറഞ്ഞാണ് വോട്ടിങ്ങ് മിഷ്യൻ കൊണ്ടുവന്നത് ഇപ്പോൾ മകൾ പറയുന്നു ബാലറ്റ് പേപ്പർ വേണമെന്ന് അപ്പോൾ അച്ചനാണോ ശരി മകളാണോ ശരി ജനങ്ങൾ കൂടയില്ലെങ്കിൽ സിസ്റ്റത്തെ കുറ്റം പറയുക ഇനിയുള്ള കാലം BJP യെ കുറ്റം പറഞ്ഞ് സ്വയം കരഞ്ഞ് തീർക്കാം പൂർവികർ ചെയ്തു വെച്ച അപരാധങ്ങൾ ചെറുമക്കളിലൂടെ അനുഭവിച്ചു തീർത്തോളു

  • @SaabzZzZ
    @SaabzZzZ 14 годин тому +9

    കേരള മീഡിയ നന്നായി ബൂസ്റ്റ് ചെയ്യുന്നുണ്ട്😂😂😂😂

  • @rajanvarrier
    @rajanvarrier 14 годин тому +7

    കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനം ആണ് ഹിമാചൽ പ്രദേശ് എന്ന അറിയാത്ത ഒരു നേതാവ്.

  • @renjithbrahmananandan5682
    @renjithbrahmananandan5682 15 годин тому +22

    ഹിമാചൽ പ്രദേശിലെ സർക്കാരിനെ നോക്കൂ ഓരോ നിയമവും ഉണ്ടാക്കുന്നത് കർഷകർക്കെതിരെ ആണ് വല്യ ബിസിനസ്കാർക്ക് വേണ്ടി ആണ്. അവിടെ കർഷകർ കരയുക ആണ് എന്നു പ്രിയങ്കലോകസഭയിൽ😂
    ഹിമാചൽ പ്രദേശ് കോൺഗ്രസ് ആണ് ഭരിക്കുന്നത് എന്നു മറന്നു പോയി😄
    രാഹുൽ ഗാന്ധിയെ കടത്തി വെട്ടുന്ന പപ്പു ആണ് പ്രിയങ്ക എന്നു തെളിയിച്ചു😄

  • @achuthanandankuniyil3270
    @achuthanandankuniyil3270 15 годин тому +8

    What about her attack against her own government in Himachal Pradesh.She is being trolled in social media for this blooper

  • @Noushadonnammile
    @Noushadonnammile 11 годин тому +2

    കർഷക പ്രശ്നം നടക്കുന്നത് ഹരിയാനയിൽ അല്ലെ

  • @Prasanth-q1j
    @Prasanth-q1j 13 годин тому +3

    എന്തൊരു തോൽവി ആണെടാ ഉവ്വെയ്, ഹിമാചൽ പ്രദേശ് നോക്കു ഭരിക്കുന്ന ആരെന്ന് പോലും അറിയാതെ കാച്ചിയ പ്രിയങ്ക ആണ് പോലും. നാളെ കിട്ടും മോഡിയുടെ മറുപടി. രാജ്നാഥ്‌ പറഞ്ഞത് കേട്ടില്ലേ.

  • @harivison7212
    @harivison7212 13 годин тому +2

    അവരുടെ പാർട്ടി ഭരണം ഒള്ള സ്ഥലത്തു ചെയുന്ന കാര്യം കുട്ടത്തിൽ തുറന്നു പറഞ്ഞു അത് നന്നായി. സത്യം വിളിച്ചു പറഞ്ഞു അത്ര

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 15 годин тому +6

    Suppar, priyagagathi❤❤❤❤❤❤❤❤❤❤❤❤

  • @r.r2513
    @r.r2513 14 годин тому +4

    പ്രിയങ്ക💯🔥

  • @Namaskaarami18
    @Namaskaarami18 15 годин тому +2

    Evm ഒഴിവാക്കി ബാലറ്റ് വന്നാൽ കാണാം 🤣🤣ബിജെപി

  • @vinayantb4474
    @vinayantb4474 15 годин тому +1

    Excellent speech

  • @HafsathHafsa-f8s
    @HafsathHafsa-f8s 14 годин тому

    💚💚💚💚💚💚💚

  • @saraladevi8262
    @saraladevi8262 12 годин тому +2

    അതെ അതെ. സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശ് മറന്ന് പോയി പ്രിയങ്ക.

  • @sudheeshsudhakaran3631
    @sudheeshsudhakaran3631 12 годин тому +1

    Nnannayi mone, thangalkku pattunnath cheythu.

  • @muhammedkpp2538
    @muhammedkpp2538 15 годин тому +2

    Jaicongress jairahul jaipriyangha

  • @gpsurendranathan2360
    @gpsurendranathan2360 14 годин тому +1

    Himachal aranu bharikkunnathu ennu ariyatha Pappimol😅😅😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 12 годин тому

      Eda potta karshika niyamam kendrathintethanu potta😂😂statenu mathramayi karshika niyamam undo potta😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 12 годин тому

      Karshika niyamam kendrathintethanu potta😂😂😊

  • @gopalacharramadas4872
    @gopalacharramadas4872 9 годин тому

    Indira Gandhi bharikkumbol oru mediayum illaathirunnuu

  • @gopalacharramadas4872
    @gopalacharramadas4872 9 годин тому

    ,News 18 eemaathiri vivaramillaatha thendighale kondu paripaadi nadathaan paadilla.

  • @ibrahimtuwal2189
    @ibrahimtuwal2189 15 годин тому

    Priyanka ki jay

  • @abhijithkmohan553
    @abhijithkmohan553 12 годин тому

    Nallapole pani adukunnundello congressinu vendii

  • @sukumaranp.k6555
    @sukumaranp.k6555 13 годин тому

    1000 kilo newton vachu thalli nokk spaceil ethiyalo

  • @anoop3206
    @anoop3206 11 годин тому

    😂😂😂....😢😢😢😢

  • @shivaprasadottekkadu5251
    @shivaprasadottekkadu5251 11 годин тому

    Eth Himachal Pradesh ne Patti paranhathano kott

  • @kannanveluchamy509
    @kannanveluchamy509 15 годин тому

    Nose & hair only like indra gandhi,,,, But Knowledge ??? 0000..Why attack himachal pradesh...congress ruling govt....foolish attitude

  • @rjpzhprmb
    @rjpzhprmb 13 годин тому

    Self goal adichitano bjpye kanannakramikkunnath😅😅😅

  • @hopkins3642
    @hopkins3642 13 годин тому

    Pinky molu🤣🤣

  • @JayanPg-h1p
    @JayanPg-h1p 14 годин тому

    ഈ അവതാരകൻ ഏത് ചൈനക്കാരൻ ആണ് ? HP ഗവ: നെയാണ് മാഡം വിമർശിച്ചത്.

  • @subashpc1722
    @subashpc1722 14 годин тому

    😂😂

  • @Joney838
    @Joney838 12 годин тому

    അവ൪ രാജ്യ൦ ഭരിച്ചിരുന്നേൽ ജന൦ രക്ഷപെടുമായിരുന്നു😊

  • @Rajendraprasadm-e7y
    @Rajendraprasadm-e7y 13 годин тому

    Priyanka ji ❤❤❤

  • @najeebcnilambur59
    @najeebcnilambur59 13 годин тому

    ua-cam.com/video/6DtZ93s8qcw/v-deo.htmlsi=RDF_mEm2CUKJqg-1
    ഒന്നിടപെട്ട് നോക്കിയതാണ് , ഓം ബിർലക്ക് മതിയായി. പാർലമെന്റിൽ വിയർത്തു കുളിച്ച് ബിജെപി

  • @sankrishmemories9153
    @sankrishmemories9153 15 годин тому +2

    Onnu podaii....ninakkonnum lajjayille....😂😂😂😂😂

  • @bijuclapana1747
    @bijuclapana1747 6 годин тому

    Priyanka ji ❤