എന്നും സലീമേട്ടൻ ഇങ്ങനെ നിന്നാൽ മതി എനിക്ക് എത്രയെത്ര ഐശ്വര്യം ഉള്ള കഥാപാത്രങ്ങൾ ആണ് ആര് പറഞ്ഞു ചിരി മോശം എന്ന് ഈ ചിരി എന്നും കണ്ടാൽ മതി ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ
സാധാരണ എല്ലാ എപ്പിസോഡിലും അതിഥികളെക്കാൾ ആവേശമാണ് മേജർരവി സാറിന് : ഇന്ന് ഒരുമാതിരി നനഞ്ഞ കോഴിയെ പോലെയുണ്ട് . 6:20 പുള്ളി ok പറഞ്ഞതിന് ശേഷമുളള ചിരിയിലുണ്ട് ഫിറ്റാണെന്ന് ! സലിം കുമാർ ചേട്ടൻ വെള്ളമടി നിർത്തിയത് ഭാഗ്യം .😀😀
എന്റെ പൊന്നണ്ണാ രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ ഇനി മേലാൽ ഇന്റർവ്യൂ എടുക്കാൻ വരരുത്. നാവ് കൊഴ കൊഴ ന്നാണല്ലോ ഇനി സോഡിയം കുറഞ്ഞതാണ് പൊട്ടാഷ്യം കൂടിയതാണ് എന്നൊന്നും പറയരുത്
@@choow981 പടച്ചോനോട് ചോദിക്ക്. മനുഷ്യരോട് ചോദിച്ചിട്ട് ഒരു കാര്യോമില്ല. പിന്നെ ന്യൂസ്, അത് മഴ പെയ്തു വെള്ളം കൂടി 138 അടിയായി. അതോണ്ടാ. ഇനി വെള്ളം കുറഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ് പോലും ഇല്ലാണ്ടാവും. പിന്നെ എല്ലാ മഴകാലത്തും ഇതുപോലെ ന്യൂസ് വരും. ഇത് പൊട്ടണത് വരെ 😭 എത്രയും പെട്ടെന്ന് തീരുമാനം എടുത്താൽ മതിയാരുന്നു. ഇപ്പോൾ മരണം മുന്നിൽ കണ്ടോണ്ടാണ് ജീവിക്കുന്നത്.
6:20 Very sad to say.. good opportunity as Salim kumar on the chair.. you still managed somewhere..but I can't enjoy the stiffness in the interview.. personally I think major drunk.. it's a prestigious interview program that's why 🥴🥴🥴👎👎
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
Interview cheyyunna aal "fit" aanenu behindwoods urappakiyathil santhosham. 🙏
അടിച്ചു കിളി പോയിട്ടാ പുള്ളി ഇന്റർവ്യൂ ചെയ്യുന്നേ... നിങ്ങൾക്ക് അതുപോലും മനസിലാക്കാനുള്ള കഴിവ് ഇല്ലേ 🤔😇😇
സ്രാങ്ക്, പ്യാരി, മാക്രി ഗോപാലന്, മണവാളന്, ഡാന്സ് മാസ്റ്റര് വിക്രം, അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്ക്ക് ജീവന്നല്കിയ നടനാണ്..! നിങ്ങള് പൊളിയാണ് മനുഷ്യ..!♥
Alla pinne❤️❤️❤️❤️
Shafi Raffi
Adimakannu in thammanum makkalum, pappan in chocolate, sound engineer in kunjikoonan..
Thilakkathile Omana Kuttan 😂
ഇദ്ദേഹത്തിന്റെ കാലത്ത് ജനിച്ചത് തന്നെ ഭാഗ്യം ആണ് 90's kids❤️
സലീമേട്ടൻ അങ്ങനെ സിനിമ നിർത്തി പോകാൻ ഞങ്ങൾ പ്രേക്ഷകർ സമ്മതിക്കില്ല...നിങ്ങൾ pwoly ആണ്..
ഇന്നും *malayala filim* ഇൻഡസ്ട്രിയിൽ അഭിനയിച്ചു തകർത്താടുന്ന സിംഹം… *Saleem kumar✨*
അച്ഛനുറങ്ങാത്ത വീട്👌👌സിനിമ👌👌സലീമേട്ടന്റെ അച്ഛൻ വേഷം👌👌
എന്നും സലീമേട്ടൻ ഇങ്ങനെ നിന്നാൽ മതി എനിക്ക് എത്രയെത്ര ഐശ്വര്യം ഉള്ള കഥാപാത്രങ്ങൾ ആണ് ആര് പറഞ്ഞു ചിരി മോശം എന്ന് ഈ ചിരി എന്നും കണ്ടാൽ മതി ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ
സലിം കുമാർ ചേട്ടനെ ഒത്തിരി ഇഷ്ട്ടം. മനസ്സ് വിഷമിക്കുമ്പോൾ സ്വയം ഇദ്ദേഹത്തിൻ്റെ counters പറഞ്ഞു മനസ്സിനെ ചിരിപ്പിക്കാറുണ്ട്.
ആ ചിരി അതൊരു അമൂല്യ സ്വത്താണ് ♥️
ആരോഗ്യം എല്ലാം ശെരിയാകേട്ടെ👍
എവിടെയോ എന്തോ ഒരു തകരാറുപോലെ.....
സാധാരണ എല്ലാ എപ്പിസോഡിലും അതിഥികളെക്കാൾ ആവേശമാണ് മേജർരവി സാറിന് : ഇന്ന് ഒരുമാതിരി നനഞ്ഞ കോഴിയെ പോലെയുണ്ട് . 6:20 പുള്ളി ok പറഞ്ഞതിന് ശേഷമുളള ചിരിയിലുണ്ട് ഫിറ്റാണെന്ന് ! സലിം കുമാർ ചേട്ടൻ വെള്ളമടി നിർത്തിയത് ഭാഗ്യം .😀😀
ഇന്റർവ്യൂ കാണുന്നതിനു മുൻപ് ഞാൻ ഒരു സ്മാൾ അടിക്കട്ടെ😀എന്നാലേ ഇവർ പറയുന്നത് മനസ്സിലാക്കാൻ എനിക്ക് പറ്റൂ👍
Please do an interview with saikumar
Ore.. poli....💕💕 Salim kumar
അന്നും ഇന്നും എൻറെ ഫേവറേറ്റ് ആക്ടർ സലിം കുമാറാണ്. എൻറെ മോനും എല്ലാദിവസവും സലിംകുമാറിnte കോമഡി സീൻ കണ്ടേ ഉറങ്ങാറുള്ളൂ
മേജർ ഫുൾ ഫിറ്റ്
Pulli vayyathe irikkukayanu. Madhyapichittilla
നിങ്ങളെ ചിരിയാണ് നമ്മൾക്ക് ഇഷ്ടം 😘😘😍😍
Kerala Cafeil Bridge enna shortil idehathinte performance ennum ente oru favorite aanu.. ❤️
Major ravi 🥃🥃🥃🥃 cameraman nallapole sredhikunnund
He is the greatest of all time
Ravietta ...2ennam adichittundoo.... aake oru elakkam ;)
Correct correct correctuuuu
മദ്യപാനംകാരണം പുള്ളിയുടെ ഒരുപാട് നല്ല പടങ്ങൾ നഷ്ടമാവാൻ ഇടയായി
സലീമേട്ടന്റെ ചിരി👌
Very good actor n human being
Congratulations for 900k
Only one Salim Kumar.
അൽ മണവാളൻ...
നമ്മടെ മണവാളൻ 😍😍😍😍
Great negativoli
Ottakku oru cinema hit aakkan pattunna churukkam chila comedy actors il oraalamu Salim ettan..
മേജർ സാറിന്റെ മുന്നിൽ ഗ്ലാസ്സിൽ ഇരിക്കുന്നത് കട്ടൻ അല്ലെന്നു ആ പെർഫോമൻസ് കണ്ടപ്പോ മനസിലായി
Kannan pattambiye interview cheyu
ട്രോളന്മാരുടെ കൺ കണ്ട ദൈവം... സലീമേട്ടൻ 🔥😍
What a excellent man....
ആദാമിന്റെ മകൻ അബു👌👌
Ravi sir ennale nannai Aadichitondalle.. before the shoot dat
Great actor
🍺🍺 cheers...
രണ്ടു പേരും ആകെ കുഴയുന്നുണ്ട്.....
Great acter,❤️❤️❤️
അണ്ണൻ അടിച്ച് സെറ്റ് ആണല്ലോ.... പിന്നല്ല... 🔥🔥🔥🔥🔥മഴയൊക്കെയല്ലേ 🔥🔥🔥🔥🔥
Salim ettan oru youtube channel thudanganam♥
Super 💕
സലിമേട്ടൻ😍😍😍😍
Great 👌
Sir can you give a interview of Russel joy sir save kerala bregade
Salim kumer is nice actor 💯💯💯
Oru small adichu kazhinju ulla interview. Oru small um koodi frontil vechitundu.
രവി അണ്ണന്റെ നാവു, *കൊഴ കൊഴ കൊഴ* ആണല്ലോ🤔🥃
Actually ithil aranu vellathill? Ini ithu Kanda nammal ano?
Ettum ista, petta comedian salim kumar.
King of comedian in malayalam filim industry
Majour.... maasa kotta kittiyath adich theerth vannathaaano
6:20 enthuvadeyyyy major saaar😂😂😂😂😂😂👍👍👍🙏🙏🙏🙏
🤣🤣🤣 എന്റെ പൊന്നൊ ചിരിച്ച് ഒരു വഴിക്കായ്!
😂😂😂
Ravi Chetta . ചേട്ടന് എന്തോ ഒരു ക്ഷീണം പോലെ ... ഇത് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആണോ എന്ന് അറിയില്ല
Aa glassil chaaya aano ato cola mix whiskyo??
Major ravi fit aanennu thonnunnu gooys😂
Pullikk vayyathe irikkukayanu.
❤️✨✨✨✨❤️❤️
6:18... Ravi sir fitt🤣
Ithupolathe glass il kattan chaaya kudikkumo😄
സലീമേട്ടൻ..,... 💜💜
6:20 ngeeeeee
Love u salim chetta ❤❤❤
Salim Kumar cheytha commedy charector palathum epic Anu . Commedy kanikkuka mathramalla character ayi jeevikkukayanu.kuthiravattam mamukoya. pappu vinte yokke level ulla artist anu
17:41 സലീമേട്ടൻ വേറെ ലെവൽ 😆
ലുലു ഗ്രൂപ്പ് ചെയർമാൻ യുസഫ് അലി സാർന്റാ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
സലിം കുമാറിന്റെ കോമഡി എന്നും ഫ്രഷ് ആയിരിക്കും.എത്ര കാലം കഴിഞ്ഞാലും...മണവാളാ നിന്റെ അച്ഛൻ വന്നിട്ടുണ്ട്....!
ഓ ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ😂😂
അച്ഛനാണത്രെ അച്ഛൻ😂😂
ചുക്ക് കാപ്പി.. മഴ അല്ലെ
❤️
14:08 കറുത്ത ജൂതൻ ott Platformil എറക്കണം ....
Yup!
Jews undairunengil ee movie irakumaoirunno?? But lucifer aadmis undaittum avarw relate cheyyuna movies irakunund
Ithrakku simple aano Major Ravi
സ്മോൾ ആണോ ആത് 🥃
ആണെകിൽ പൊളിച്ചു
Yes
🤣🤣
ഹഹ വീണയുടെ സ്റ്റാർട്ടിങ്ങിൽ ഉള്ള പരസ്യം ..ഹഹ ഭയങ്കര സീരിയസ് .. ഉൾകൊള്ളാൻ പറ്റണില്ല 😂
കറുത്ത ജൂതൻ സിനിമ OTT ൽ വരണം എന്ന് അഗ്രഹിക്കുന്നു
"കട്ടൻചായ" ആണല്ലോ.....
6:18 ആഹാാാ മേജർ കിടുയ്
Myr... എന്തര് ചിരിയടെ 🤣🤣
🤣🤣
ഇതാണ് അവാരത്തി ചിരി
എന്റെ പൊന്നണ്ണാ രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ ഇനി മേലാൽ ഇന്റർവ്യൂ എടുക്കാൻ വരരുത്. നാവ് കൊഴ കൊഴ ന്നാണല്ലോ ഇനി സോഡിയം കുറഞ്ഞതാണ് പൊട്ടാഷ്യം കൂടിയതാണ് എന്നൊന്നും പറയരുത്
മേജർ സാർ
Randum adichu pammpayittu irikukaya
First
Majaor is damn fit even at his 50s..😂
I don't know if it's bad to ask this here.. But are they drunk.. Aa frontil irikunna glassil ulla vellam enda😬
Correct...enikkum thonni...
Grape juice aanu🤓
Randaalum adichu kindy😂😂😂
See major annan 6:20😂😂😂
Major caught my attention at 6:20sec
എന്തായാലും സിനിമ നിങ്ങളായി നിർത്തേണ്ടി വരില്ല മുല്ലപെരിയാർ നിർത്തിച്ചോളും 😥😥
Mullapperiyaar ne kurich enthaippol enganatha news. Ath udane pottumo
@@choow981 പടച്ചോനോട് ചോദിക്ക്. മനുഷ്യരോട് ചോദിച്ചിട്ട് ഒരു കാര്യോമില്ല. പിന്നെ ന്യൂസ്, അത് മഴ പെയ്തു വെള്ളം കൂടി 138 അടിയായി. അതോണ്ടാ. ഇനി വെള്ളം കുറഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ് പോലും ഇല്ലാണ്ടാവും. പിന്നെ എല്ലാ മഴകാലത്തും ഇതുപോലെ ന്യൂസ് വരും. ഇത് പൊട്ടണത് വരെ 😭 എത്രയും പെട്ടെന്ന് തീരുമാനം എടുത്താൽ മതിയാരുന്നു. ഇപ്പോൾ മരണം മുന്നിൽ കണ്ടോണ്ടാണ് ജീവിക്കുന്നത്.
ദുരന്തൻ നോട്ടഡ്
Randaalum adichu kindy😂😂😂😂😂😂😂👍👍👍👍👍
Volume is very low
Advocate mukandanunni 😉
Karutha joothan please issue
Salim kumar ഇന് നല്ല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു.... 😒
2:08
Majorsir..can u pls change these chairs..
Itz not gd for UR personality 💞💞
Pls look the videos itz looking so uncomfortable..
6:20 Very sad to say.. good opportunity as Salim kumar on the chair.. you still managed somewhere..but I can't enjoy the stiffness in the interview.. personally I think major drunk.. it's a prestigious interview program that's why 🥴🥴🥴👎👎
Major vayyathe irikkukayanu. Oru major operation kazhinjatheyullu.. Hospital ninnu nere vannathanu
മേജർ ഫുൾ ഫിറ്റ് 🤪
Glassil 90 🥃ozhichu vechittu ano chetta chaya anennu paraju number adiqunne🤣🤣
😂
Pulli majorne akkiyathadave
keshu ee veedintenadhan..big loss saleemettan
Major Sir ന് ഈ episode ൽ energy കുറഞ്ഞപോലെ.
അടിച്ചു പിരിയായിട്ട ഇരിക്കുന്നെ 😆😆😆
കുറഞ്ഞതല്ല കൂടിയതാണ് !😇
@@vinumamud3969 😂😂😂
മേജറ് മുണ്ടിന്റെ മോളിൽ പാന്റ് വലിച്ചു കേറ്റി ധൃതിയിൽ പോന്നു...വേറെ മൂഡിൽ ഇരിക്കുമ്പോ ബിഹൈൻഡ് വുഡ്സിന്റ കോൾ.. സലിമിനെ ഇനി കിട്ടില്ല . വേഗം വറൂ രവിസാർ😂
മേജറ് ഫിറ്റാനേ
സലിം കുമാർ ന് ഏതെങ്കിലും അസുഖം ഉണ്ടോ ശരീരം അക്കെ നീര് വന്ന പോലെ 😞
Fatty liver aanennu thonnunnu
മേജർ അടിച്ചു ചീഞ്ഞിരിക്കാണു സാർ😂
എനിക്കും അങ്ങനെ തോന്നി😂
പരിപാടി കഴിഞ്ഞാൽ മേജറിനു ഒരു ഗ്ലാസ് മോര് കൊടുത്തു വിടണം 🤣🤣, കെട്ടു ഇറങ്ങട്ടെ., മിലിറ്ററി കോട്ടമേടിച്ചു നേരെ ഇങ്ങു വന്നു കള്ളൻ 🤣