Staircase, Charupadi, Sitout Handrail | Materials | Fittings | Steel India | Kozhikode

Поділитися
Вставка
  • Опубліковано 13 вер 2024
  • #staircase #Charupadi #handrails
    Steel India
    Wholesale & Retail
    Cherotty Road
    Kozhikode
    +919745184938
    #SulthanVibe
    --------------------
    Sulthan Vibe is a Malayalam UA-cam Channel that focus on food, travel, lifestyle, product reviews, and many more.
    For Business Enquiries:
    sulthanvibe.in@gmail.com@gmail.com
    Facebook:
    / sulthanvibe
    Instagram:
    / sulthanvibe
    Website:
    www.sulthanvib...
    Sulthan Vibe: 9526772200
    #sulthanvibe #sulthan #vibe #channel #sulthanathikkadan #athikkadan #calicut #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #vlog #blogging #blog #youtube #yt #youtubechannel
    --------------------
    Staircase Handrails
    Charupadi Models
    Sitout Handrails

КОМЕНТАРІ • 552

  • @muhammedshameem1584
    @muhammedshameem1584 3 роки тому +31

    ഈ വീഡിയോ കണ്ടു അവരെ വിളിച്ചു മെനിയാന്ന് 20/09/21 വീട്ടിൽ വന്നു വർക്ക് ചൈതു 100% Satisfied
    നല്ല ഫിനിഷിങ്ങ് വർക്ക്

  • @rafimuhammed2315
    @rafimuhammed2315 3 роки тому +42

    നല്ല സുതാര്യതയുളള കച്ചവടക്കാരൻ , കൂടുതൽ വിജയിക്കട്ടെ

  • @midhuntech3872
    @midhuntech3872 3 роки тому +40

    Steel work cheyunnavr like adichey👍👍👍👍👍

  • @shamu4404
    @shamu4404 3 роки тому +33

    സുൽത്താൻ ഭായ് ഇതു പോലെ പറയണം അഡ്രസ്സും, പിന്നെ ഷോപിന്റെ ഫോട്ടോയും.. വളരെ ഉപകാരമായി ഈ വീഡിയോ.. വളരെ നന്ദി..

  • @DrInterior
    @DrInterior 3 роки тому +11

    സുൽത്താൻ ഭായ്, very good വീഡിയോ എന്നത്തേയും പോലെ ❣️❣️❣️❣️👍👍👍👍

  • @gafoorpmpponmala1211
    @gafoorpmpponmala1211 3 роки тому +9

    നല്ല ഉപകാരമുള്ള വീഡിയോ

  • @shareefshanu8000
    @shareefshanu8000 3 роки тому +10

    Shopile ikka super good character💯💯💯💯👌

  • @anuv8461
    @anuv8461 3 роки тому +1

    ഞാനും എന്റെ സുഹൃത്തും കൂടെ ഈ shop ഇൽ നിന്നും trivandathu നിന്നും പോയ്‌ purchace ചെയ്തു നല്ല വിലക്കുറവും നല്ല suggestion പറഞ്ഞുതരുകയും നല്ല പെരുമാറ്റവും നല്ല ഇടപെഴകലും ആണ് എല്ലാ വർക്കും ഇവിടെനിന്നും പുർച്ചസ് ചെയ്യുന്നത് നല്ല ലാഭം ആണ്....

  • @shameerkp7641
    @shameerkp7641 3 роки тому +4

    നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു
    അഭിനന്ദനങ്ങൾ

  • @aness2581
    @aness2581 3 роки тому +4

    നല്ല വീഡിയോ....
    നിങ്ങളുടെ വീഡിയോസ് എല്ലാം ഉപകാരപ്പെടുന്ന വീഡിയോസ് ആണ്.... ശുക്രൻ

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +2

    താങ്കൾ ചെയ്ത വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട👌

  • @akshaylha
    @akshaylha 3 роки тому +1

    Njan kannur aanu....video kanditt shopil poyi work elpichu....one week ullil avar vannitt cheyth thannuu......work adipoli aanu... trusted aaanu.....thanks to sulthan bhaii.

    • @SulthanVibe
      @SulthanVibe  3 роки тому

      ❣️❣️❣️

    • @rajithraj9358
      @rajithraj9358 3 роки тому

      your mob no. Please .
      Kannuril evideyanu?

    • @rajithraj9358
      @rajithraj9358 3 роки тому +1

      your mob no. Please .
      Kannuril evideyanu?

    • @akshaylha
      @akshaylha 3 роки тому +1

      @@rajithraj9358 Thalassery

  • @sreebeshmk9274
    @sreebeshmk9274 2 роки тому +3

    നല്ല പെരുമാറ്റം, നല്ല പരിചയസമ്പന്നരായ പണിക്കാർ, ഞാൻ 24/03/2022 ന് stair ചെയ്തു....സൂപ്പർ...വിശ്വസിക്കാം. .. മാന്യമായ റേറ്റ്.... ഞാൻ ഹാപ്പി

  • @siddique118
    @siddique118 3 роки тому +3

    തേക്കിന്റെ ഗ്ലാസ് പിടിപ്പിച്ച കാല് അടിപൊളി.

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 роки тому +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോഒത്തിരി നന്ദിയോടെ വീണ്ടും വരിക

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +2

    ഗുഡ് വീഡിയോ നന്നായിട്ടുണ്ട് ബ്രോ 🤝🤝😍😍😍

  • @WebDiary
    @WebDiary 3 роки тому

    Hi, aa 304 quality check cheyyunna liquid inde name ndhaannu parayaamo plz... Adipoli video aanutto ❤️

  • @rafiekrafiek9965
    @rafiekrafiek9965 3 роки тому +10

    സുൽത്താൻ ബായ് സംഗതി പൊളിച്ചു
    ഞാൻ കാത്തിരുന്ന വീഡിയോ നാട്ടിൽ വന്നിട്ട് റഷീദ്‌കാനെ ഒന്ന് കാണണം 💐💐💐👍

  • @lohithkachilatt3492
    @lohithkachilatt3492 2 роки тому +1

    Ponnu chetta Njan ravile avare vilichu 3 vattam vivlivhappol anu phone eduthathu njan karyam parnju ,avar paranju stepsinte photo thannal rate parayam ennu Njan Appo thanne ayachukoduthu, pinne oru replyum illa oru 20 vattam vilichu chilappol busy chilappol ring cheyyum, Njan unsatisfied anu,Enikki urgent ayirunnu achan orale already pani ealppichatha appozha Njan chettante video kandathu enghane vilichatha,chettante videos adipoli anu tooo 👍👍

  • @noushadmanathanath971
    @noushadmanathanath971 3 роки тому +5

    തലശ്ശേരി ഒക്കെ വന്ന് ചെയ്തു തരുമോ

  • @sidheeqm-in
    @sidheeqm-in 3 роки тому +1

    നല്ല ഉപകാരമുള്ള video.. Thank you
    From Dubai

  • @aslamrazak4351
    @aslamrazak4351 3 роки тому +5

    Interior design ഒരു വീഡിയോ ചെയുമ്മോ?

  • @abuamna9250
    @abuamna9250 3 роки тому +4

    എന്റെ വീട്ടിനു ആവശ്യമുണ്ട്..
    Thikkodi purakkad

  • @faisalputhuparambil4130
    @faisalputhuparambil4130 3 роки тому +6

    അടുത്ത വീഡിയോ ജനവാതില് കട്ടില് ഉണ്ടാക്കുന്ന സ്ഥലം ചെയ്യണം അതും നല്ല കാതൽ ഉള്ള പ്ലാവ് ആയിരിക്കണം

  • @lijintokunjava9671
    @lijintokunjava9671 3 роки тому +5

    Thanks your support 👌👌

  • @mohammedkutty2002
    @mohammedkutty2002 3 роки тому +4

    എൻറെ വീട് മലപ്പുറം ടൗൺ ഇൻറെ ഏകദേശം 7 കിലോമീറ്റർ അടുത്താണ് അവിടെ ചെയ്തു തരാൻ കഴിയുമോ

  • @fasilmuhammad2328
    @fasilmuhammad2328 3 роки тому +6

    Rasheed ikka poli ⚓️🛑⚓️

  • @unaisevkmalay6565
    @unaisevkmalay6565 3 роки тому +3

    Nice discription about the field Mr. Rasheed.. 👍

  • @binoyek7097
    @binoyek7097 3 роки тому +2

    എല്ലാം ഉപകാരപ്പെടുന്ന vdos, thax ഇക്ക..🧡🧡

  • @bijeshn7995
    @bijeshn7995 3 роки тому +1

    Ningalude video normal alkarku othiti helpful anu

  • @shareefa3646
    @shareefa3646 3 роки тому +2

    sadha model marathinde stayar casil class fit cheyyan patumo

  • @sureshshenoy6393
    @sureshshenoy6393 3 роки тому +2

    Good info. Reminds me of my childhood at calicut. We is to stay at the upstairs of union bank, former corporation bank (next building) 1980s. Nice to see Cherooty road. Calicut.

  • @hashirkvl2551
    @hashirkvl2551 3 роки тому +3

    Good service
    Good quality products
    Low rate

  • @pratheeshsyama8097
    @pratheeshsyama8097 3 роки тому +1

    ഭാവിയിൽ ആവശ്യം വരും 👌👌👌

  • @thankamanip.a4659
    @thankamanip.a4659 3 роки тому +2

    Kannur ഉണ്ടോ ?

  • @moideenkuttyk6334
    @moideenkuttyk6334 2 роки тому

    തേടിയ വള്ളി കാലിൽ ചുറ്റി ....ഞാൻ ഇത് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു... ഏതായാലും വളരെ ഉപകാരമുള്ള വീഡിയോ ..👍

  • @noufalnoufal8963
    @noufalnoufal8963 3 роки тому +1

    സീനറി ഫോട്ടോസ് ലഭിക്കുന്ന കാലിക്കറ്റ്‌ ഇൽ shop video ചെയ്യൂ... Please...

  • @ismailisu8942
    @ismailisu8942 3 роки тому +3

    നല്ല വീഡിയോ.... പൈപ്പ് ടെസ്റ്റ്‌ ടോപ് ആയി...

  • @dilshadhasin1922
    @dilshadhasin1922 3 роки тому +35

    Njan avdenn inn purchase cheythu
    Low price
    Good quality
    5 shopil kayari, ee shopilanu price kurach kittiyath,avashyamullavar avide poykolloo

  • @Abbasali-lj3ce
    @Abbasali-lj3ce 3 роки тому +2

    Malappuram nilamburil vannu cheyyithu taraamo bhai

  • @rasiyayousaf6130
    @rasiyayousaf6130 9 місяців тому

    Stainless steel railing colour change aakkan pattumo?gold colour aakkan pattumo?

  • @shameershameerk6829
    @shameershameerk6829 3 роки тому +2

    Ekka adipoly marble video cheyyumo next time katta support🤩🤩

  • @unaispkupku6537
    @unaispkupku6537 3 роки тому +2

    Rasheedka poli 👍👍👍

  • @yusuft.k1558
    @yusuft.k1558 3 роки тому +1

    Very good,usefully, ini thankal cladding works -video cheyyumo

  • @faisalvemmulli586
    @faisalvemmulli586 Рік тому

    സുൽത്താൻ ബായിയുടെ vedio കണ്ടിട്ടാണ് ഞാൻ മാർബിൾ വങ്ങിച്ചത്. നല്ല സാധനം പാകത്തെ റൈറ്റിന് കിട്ടി. ഇനി ഇവിടെ വന്ന് സാധനം എടുക്കണം എന്ന് വിചാരിക്കുന്നു.

  • @thoufeeqpt1310
    @thoufeeqpt1310 3 роки тому +1

    Rasheedkka detailsai paranju kodthu👌

  • @musthafatp3959
    @musthafatp3959 3 роки тому +1

    wpc വാതിലുകളും ജനാലകളുടേയും കുറിച്ച് വീഡിയോ ചെയ്യാവോ സുല്‍ത്താന്‍ ബായ്..

  • @sureshbabukvbabu2683
    @sureshbabukvbabu2683 3 роки тому +1

    സുൽത്താൽക്കളത് സൂപ്പർ ആണ്.ഇവിടെ എന്തായാലും ഞാൻ പോകുന്നുണ്ട്

  • @user-mskdrf
    @user-mskdrf 3 роки тому +2

    സൂപ്പർ... കുറെ കാലമായി ഇതുപോലെ ഒരു വീഡിയോ തെരഞ്ഞു നടക്കുന്നു അവസാനം സുൽത്താൻ ബായ് തന്നെ വേണ്ടി വന്നു അതിന്.
    റഷീദ് കാ സൂപ്പർ.
    💕💕💕💕💕

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 роки тому +1

    ഇളവർകും ഒരുപോലെ ഉപകര പെടും

  • @hamsavp6886
    @hamsavp6886 Рік тому

    ഗ്ലാസിൽ ചെയ്യുന്നൊരു വീഡിയോ ഇടുpls

  • @desivasu3314
    @desivasu3314 3 роки тому +1

    Iam search this shop . Very good

  • @aboobackerwestian8220
    @aboobackerwestian8220 3 роки тому +5

    രണ്ട് പേരും മനസ്സ് നിറച്ചെങ്ങു തന്നു, മനസ്സിൽ കലങ്കമില്ലാത്ത റഷീദ് ഭായി 👍

  • @sreekumarsreekumar3810
    @sreekumarsreekumar3810 3 роки тому

    nannayittundu , ellavarkkum upakaram ulla video

  • @arafathhana4517
    @arafathhana4517 3 роки тому +2

    Nighty യുടെ wholesale shop കാണിക്കാമോ

  • @fasambalathu
    @fasambalathu 3 роки тому

    Superb ikkas.. വളരെ ഉപകാരപ്രദം 👌👌👌

  • @binijamansoor3201
    @binijamansoor3201 2 роки тому +1

    Sultan pls do a programme for fall ceiling

  • @Koolgreenart
    @Koolgreenart 3 роки тому +1

    Very good saho love from ccok🙏❤

  • @RasheedKkv
    @RasheedKkv 3 роки тому +6

    സെയിൽസ്മാൻ പൊളി

    • @Aaa-wk3ep
      @Aaa-wk3ep 3 роки тому

      Salesman alla honour aanu

  • @saneeshmutholickaldevassia7209
    @saneeshmutholickaldevassia7209 3 роки тому +1

    Hand rails wood and glass cheyyumo?

  • @zalfaheem1382
    @zalfaheem1382 3 роки тому +1

    Valancheri bhagathu vannu cheythu tharuo

  • @ibnump5093
    @ibnump5093 3 роки тому +1

    Super vedio.. Ikkaa❤️❤️❤️

  • @manojantony8930
    @manojantony8930 3 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍👍

  • @induprakash01
    @induprakash01 2 роки тому +2

    സുൽത്താനോടുള്ള വിശ്വാസത്തിൽ ഞങ്ങളും തുടരുന്നു. ഞങ്ങൾക്കും വേണം സ്റ്റയർകേസ്‌ നു.

    • @SulthanVibe
      @SulthanVibe  2 роки тому

      ❣️❣️❣️

    • @induprakash01
      @induprakash01 2 роки тому

      ഒരു നൂറു വിളി വിളിച്ചു. കുറേ ഫോട്ടോസ് അയച്ചു തന്നു. ഫോൺ എടുത്തില്ല. ഞങ്ങൾ വേറെ ആളെകൊണ്ട് ചെയ്യിച്ചു

  • @girishn821
    @girishn821 3 роки тому +1

    Trichur ഇൽ ചെയ്യുമോ. പുതിയ വീടല്ല

  • @ramosedits9673
    @ramosedits9673 3 роки тому +1

    Nannayittund

  • @RemyatkCalicut
    @RemyatkCalicut 3 роки тому +2

    Very useful video

  • @meganathanm4792
    @meganathanm4792 2 роки тому

    Sir very nice your i am searching many years this type of shop thank yor.

  • @vijaykrishna...2071
    @vijaykrishna...2071 3 роки тому

    👌👌👌👌.... Teak 👌👌👌👌.... Full teak handrail... With glass.... 👌👌👌👌.... My choice....

  • @shahircalicut2877
    @shahircalicut2877 2 роки тому

    നല്ലവിവരണം 👍👍ഗുഡ് 👍ഉപകാരപ്രദം 👌

  • @jaisonk.a8146
    @jaisonk.a8146 2 роки тому +1

    Wayanad kalpetta evideya shop contact details onnn tharuvo???

  • @rageshsharma9930
    @rageshsharma9930 3 роки тому +1

    ഗ്ലാസ്സ് ne കുറിച്ച് vdo ചെയ്യൂ

  • @VidyaK-hm6tm
    @VidyaK-hm6tm 11 місяців тому

    Pathanamthitta,adoor home delivery cheyyumo

  • @arifasalam2082
    @arifasalam2082 Рік тому

    It gi pipinta koda chyan patto

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 роки тому +1

    Good video sultan bai

  • @farooksha4218
    @farooksha4218 2 роки тому

    Eante veed workin ulla oru vidhan ssdhanagal ealam njn vangunne eee ikkante vidieo nokkittaa.totta full work theerumbol nnamma ariyadhe thane 100000.eangilum balance aaakkam.

  • @sajeevkp2880
    @sajeevkp2880 3 роки тому +3

    Palakkad വേണം, പ്രത്യേകിച്ച് വള്ളുവനാട് area ല്

  • @hamsavp6886
    @hamsavp6886 Рік тому

    ഇപ്പോ ഗ്ലാസാണ് സുൽത്താൻ ഭായ്

  • @nirmalks367
    @nirmalks367 3 роки тому

    Enike valara help aayi thanks youuuuu

  • @thinkdifferent3899
    @thinkdifferent3899 3 роки тому +1

    Pattambi service nalkan kazhiyumo

  • @latheeshkumar7265
    @latheeshkumar7265 3 роки тому +1

    Very good video.... Thank u

  • @vidyasagaranbiju1614
    @vidyasagaranbiju1614 3 роки тому +1

    Good information

  • @ummerfarookkudukkil1303
    @ummerfarookkudukkil1303 3 роки тому +1

    Nice..... your presentation was beautiful...keep it up
    New kutikattoor furniture video to be uploaded....

  • @seenaanu611
    @seenaanu611 3 роки тому +1

    സൂപ്പർ

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 3 роки тому +1

    tnx bro nice video 😘😘

  • @ptrashid100
    @ptrashid100 3 роки тому +1

    super vedio 👌👌🔥🔥

  • @santhoshkumar6697
    @santhoshkumar6697 3 роки тому +1

    സൂപ്പർ ഭായ് 👍👍👍

  • @ushaut3583
    @ushaut3583 2 роки тому

    Very beautiful ...can you install in Tumkur Karnataka

  • @ummercp1838
    @ummercp1838 3 роки тому +1

    അലുമിനിയം ഹാൻഡ് റീല്. എങ്ങിനെ യാണ് പോളിഷ് ചെയ്യുക

  • @beginbabu5501
    @beginbabu5501 3 роки тому

    Super ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും പുതിയ പുതിയ വീഡിയോ വരട്ടെ

  • @asharafpk452
    @asharafpk452 3 роки тому

    ഉപകാരപ്രദമായ വീഡിയോ 👍

  • @afsalmuhammedshihab8718
    @afsalmuhammedshihab8718 3 роки тому +2

    Tvm ചെയ്യുമോ no plz❤

  • @zmzmqatarhdgooldman9220
    @zmzmqatarhdgooldman9220 3 роки тому +5

    Super ❤️❤️❤️

  • @gangadharanvk5770
    @gangadharanvk5770 3 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @lalukolat8416
    @lalukolat8416 3 роки тому +1

    Thrichuril cheyyumo

  • @chinnumol2857
    @chinnumol2857 3 роки тому +1

    Spr. വർക്കാണ്

  • @sreekanthamballur
    @sreekanthamballur 2 роки тому

    Very innocent man

  • @jobymalabar
    @jobymalabar 3 роки тому +1

    Super quality

  • @shaheerthaqwa7572
    @shaheerthaqwa7572 3 місяці тому

    Yanikk oru thudaggiyal kollamennund

  • @noufalsa3371
    @noufalsa3371 3 роки тому +2

    super...