Rasasi Hawas Edp Malayalam Review | പെർഫ്യൂം റിവ്യൂ മലയാളത്തിൽ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 56

  • @Perfumenss
    @Perfumenss  Рік тому +2

    9995600671

  • @ratheeshkumar7465
    @ratheeshkumar7465 Рік тому +11

    സൂപ്പർ പെർഫ്യൂം ആണ് ഞാൻ 1 year ആയിട്ടു യൂസ് ചെയ്യുന്നു. ഒരുപാടു നല്ല കോംപ്ലിമെന്റ്സ് കിട്ടിടുണ്ട് ❤

    • @fahadr2883
      @fahadr2883 Рік тому

      നാട്ടിലെങ്ങനെ

    • @visakh5205
      @visakh5205 5 місяців тому

      Office use patumo?

  • @shabeerali663
    @shabeerali663 8 місяців тому +6

    ഞാൻ മേടിച്ചു inr 3250 അടിപൊളി long lasting nalla compliment kitti. Thanks bro❤❤❤

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 Рік тому +3

    കിടിലൻ perfume നല്ല lasting ആണ്‌

  • @curioclassicperfumeguide
    @curioclassicperfumeguide Рік тому +1

    Bro ! Your reviews are Super. 👌👌

    • @Perfumenss
      @Perfumenss  Рік тому

      താങ്ക്സ് ബ്രദർ... 🙏🏻🙏🏻🙏🏻

  • @MohammedRashidcv
    @MohammedRashidcv Рік тому +2

    Michael bro , try to upload videos daily ..😄👍 need to know that big perfume collections .. !!

  • @akhilraj5514
    @akhilraj5514 Рік тому +2

    ❤❤😍

  • @jithinpsn1
    @jithinpsn1 Рік тому +1

    D&G light blue intense projection undo?

  • @tinistalin9886
    @tinistalin9886 Рік тому

    👌👌

  • @justinjohn7480
    @justinjohn7480 Рік тому +1

    rose kazan perfumes reviews edumo 🙃

    • @shanidkv2591
      @shanidkv2591 3 місяці тому

      irish leather the best ❤

  • @anishpushkaran
    @anishpushkaran Рік тому +2

    Hawas & Detour Noir 3 ദിവസം മുൻപ് മേടിച്ചു... Detour Noir ന്റെ unboxing video കണ്ടിരുന്നു... 2ഉം കൊള്ളാം... എത്ര sprays ചെയ്തപ്പോൾ ആണ് 7-8 hours longevity കിട്ടിയത്...?

  • @nishamps9022
    @nishamps9022 4 місяці тому

    Rasasi hawas edukkano al wisam edukkano ethanu better complimentary?

  • @neeraj2606
    @neeraj2606 Рік тому

    Hawas or Light blue intense ??

  • @TheRifzal
    @TheRifzal Рік тому

    Lattafa najdia compare cheyyumbol lattafa yude lasting enganne, worth aano

  • @stalinmichael6805
    @stalinmichael6805 Рік тому

  • @athularavind68
    @athularavind68 2 місяці тому +1

    Bro, Hawas കേരളത്തിൽ genuine product evide നിന്നും വാങ്ങും. Pls help..

  • @nishadyusuf
    @nishadyusuf Рік тому

    🥰😍

  • @nishadyusuf
    @nishadyusuf Рік тому

    Bvlgari man in black rate ethraya??

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 Рік тому +2

    Pineapple ടച്ച് ഉള്ള പെർഫ്യൂം ഉണ്ട് കിടിലൻ സ്മെൽ ആണ്‌ my op ഇറക്കുന്നുണ്ട് അതുപോലത്തെ സെയിം ഏതാണെന്നറിയുമോ?

    • @ratheeshkumar7465
      @ratheeshkumar7465 Рік тому +3

      Lathafa al fursan onnu try cheythu nokku. Super pinapple smell ulla perfum anu. Nalla lasting und

  • @IAM_ARCHER.
    @IAM_ARCHER. 9 місяців тому +1

    Price ethraya

  • @abdulrahmanaziz4328
    @abdulrahmanaziz4328 2 місяці тому

    Available?

    • @Perfumenss
      @Perfumenss  2 місяці тому +1

      @@abdulrahmanaziz4328 invictus available same dna

  • @hemi8192
    @hemi8192 Рік тому +2

    ഞാൻ വാങ്ങിച്ചു...പക്ഷേ ജ്യൂസ് purple 💜 colour അല്ല...ഒരു blue 💙 colour ആണ്... ബാച്ച് മാറുമ്പോൾ angne വരുമോ ?

    • @Perfumenss
      @Perfumenss  Рік тому +1

      Hawas ന് ചെറിയ purple കളർ ആണ്... പുതിയ ബാച്ചിന് ബ്ലൂ ആണോ എന്നറിയില്ല

    • @midhunfd
      @midhunfd Рік тому +2

      Yes, color difference und with batches.

  • @gopalakrishnank8115
    @gopalakrishnank8115 Рік тому +1

    എവിടെ നിന്നാണ് വാങ്ങുന്നത് ബ്രോ

    • @adnanadnankvr6060
      @adnanadnankvr6060 Рік тому

      Flipkart. Und. Brother

    • @jamsheedck4209
      @jamsheedck4209 Рік тому +1

      Njan sale cheyyunnunde veno?

    • @ramshee
      @ramshee Рік тому +1

      ​@@jamsheedck4209 yes

    • @ramshee
      @ramshee Рік тому +1

      നമ്പർ പറയൂ

    • @ramshee
      @ramshee Рік тому +2

      @@jamsheedck4209 wats aap നമ്പർ

  • @adnanadnankvr6060
    @adnanadnankvr6060 Рік тому +3

    കുറെ കാലം ആയി Hawas ഒന്ന് വാങ്ങണം വിചാരിച്ചു Al wisam ആയിരുന്നു ഉപയോഗിക്കാറ് after your റിവ്യൂ ഒന്നും നോക്കില്ല പോയി വാങ്ങി its blind buy

    • @jabirvs4741
      @jabirvs4741 Рік тому

      How is your experience?

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 Рік тому +2

      ഇതിന്റെ smell നമുക്ക് കിട്ടില്ല മറ്റുള്ളവർക്ക് നന്നായി feel ചെയ്യും

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം Рік тому +1

      ​@@adnanadnankvr6060ഏറ്റവും compliment കിട്ടിയ പെർഫ്യൂം ഏതാ?

    • @sheebaa5208
      @sheebaa5208 Рік тому

      Al wisam day aano rasasi shagaf aano smell wise super?

    • @Perfumenss
      @Perfumenss  Рік тому +1

      Rasasi al wisam day, creed silver mountain water nte smell aanu... Ellavarkkum ishtapedum.. Maathramalla nalla perfomance und