ആദ്യമായി അല്ലേ brother ഈ ചാനലിൽ ഒരു clone fragrance റിവ്യൂ ചെയ്യുന്നേ? ഇത് പോലെ സാധാരണക്കാർക്കും afford ചെയ്യാൻ പറ്റുന്ന quality perfumes കൂടുതൽ ഉൾപ്പെടുത്തണം ❤️
I bought this and tested opening smell it seemed like hospital surgicals equipments clean cheyunna chemical like smell anu enki thonkiyadhu , then dry down ok ok ...good anu , sweet n somewhere oru oud , and some spices like , ( OPINION is personal ) When u spray few shots and people around u get it's fragrance surely they gonna notice u , like "what is this guy wearing" that can be an impressed one or not
Hi bade al oud glory ഞാൻ ഇന്ന് വാങ്ങി ഒരു Local perfume smell പോലും കിട്ടുന്നില്ല. ഒരു സുഹൃത്ത് പറഞ്ഞു ഒരു 15 ദിവസം വെച്ച ശേഷം നോക്കൂ... സ്‌മെല്ലും lasting കിട്ടും അങ്ങിനെ കിട്ടുമോ? Bro...
@@mohammedalikiliyamannil4785 ഈ ഒരു പെർഫ്യൂമിന്റെ പേരിൽ എനിക്കൊരു പണി കിട്ടിയതാണ്. പഴയ ബാച്ചിന് മൂന്ന് നാല് ദിവസത്തിൽ കൂടുതൽ ലാസ്റ്റിംഗ് കിട്ടുമായിരുന്നു.. ഇപ്പൊ വളരെ ചുരുങ്ങി. 2 മാസത്തേക്ക് ഉപയോഗിക്കാതെ ക്യാപ് ഊരി മാറ്റി അധികം ചൂടില്ലാത്ത സ്ഥലത്ത് വെച്ചു നോക്കു
Bro it's a clone of Initio oud for greatness...oud +.candy flossy aanu itine main smell ....opening little harsh aanelum dry down candy flossy smell is ❤
Contact 👉🏻+918113835880
Chanel Allure Homme and Montblanc explore cost yethra?
@@suvaidkc1871 whatsapp me
Yep. Lattafa oud for glory is really a awesome perfume and it's worth for money❣️❣️
I think nobody can’t explain better than this❤
😊
ആദ്യമായി അല്ലേ brother ഈ ചാനലിൽ ഒരു clone fragrance റിവ്യൂ ചെയ്യുന്നേ? ഇത് പോലെ സാധാരണക്കാർക്കും afford ചെയ്യാൻ പറ്റുന്ന quality perfumes കൂടുതൽ ഉൾപ്പെടുത്തണം ❤️
Armaf club di nuit review cheythittund.. 👍🏻
@@Perfumenss Creedumaayi Club De Nuitക്ക് എത്ര similarity ഉണ്ട്?
@@adarshoski പുതിയ Creed, armaf മായി ഒരു വ്യത്യാസവും ഇല്ലാ.. പൈസ വ്യത്യാസം ഉണ്ടെന്നല്ലാതെ
നല്ല അവതരണം...ചാനൽ ഹിറ്റ് ആകട്ടെ...ആശംസകൾ
😊
അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കൂല എന്നല്ലേ പറയാറ്... ശരിക്കും നല്ല റീച് കിട്ടണ്ടേ ചാനൽ ആണ് ഇവരുടെ സത്യസന്ധമായ റിവ്യൂ 👏👏🔥
Perfect review bro
I have this one.
ethra time kittunnund.girlsinu ishtapedumo
Good review
👍👍
Ameer al oudh intense oudh try ചെയ്തിട്ടുണ്ടോ? Compare cheyyamo
Bro Nice voice ❤️❤️❤️
Thanks brother
LATTAFA..KHAMRAH,QAED,OUD FOR GLORY, AMETHEIST,RAGHBA,OUD MOOD,SUQRAAT....എല്ലാം നമ്മുടെ ലിസ്റ്റിൽ ഉള്ള ഫേവറേറ്റ്സ്
Lattafa is awesome i tried once from my friends home.. It's a bomb of sweet💥
lamsat ഹരിയര്‍ എന്ന ഒരു perfume ഉണ്ട്.പറ്റുമെങ്കില്‍ റിവ്യൂ ചെയ്യണേ
Qued Al fursan,Ameeraloud intense ,this one,same one with the white botle,itellam kidu aanu
Poli👏
👏👏👏❣️👍🏻
I bought this and tested opening smell it seemed like hospital surgicals equipments clean cheyunna chemical like smell anu enki thonkiyadhu , then dry down ok ok ...good anu , sweet n somewhere oru oud , and some spices like ,
( OPINION is personal )
When u spray few shots and people around u get it's fragrance surely they gonna notice u , like "what is this guy wearing"
that can be an impressed one or not
E Video Kand vangiyathanu But Naattil Ottum Lasting or Projection Ila🥲
@@WINGS_MANH ഇതിപ്പോ ഒരുപാട് പേർ പറയുന്നുണ്ട് ബ്രോ.. പഴയ പെർഫോമൻസ് ഇല്ല ഇതിന്
@@Perfumenss Sathyam aannn njn aahey disappointed aayi Ottum Lasting ila Projection theere ila maximum lasting naattil 6hr projection 1hr okke kittiyal bhagyam….
✨️🔥
🔥🔥
👍
Assassin's creed fans ivde come on. 😅
😉
@@Perfumenss bro ith reformulate cheyth kolamaakkiyittundo?
Lattafa aano?
@@Perfumenss athe. oud for glory
also ith myntrayil ninnu vangunnath safe aano?
Bro ethu camera aanu use cheyyune??
S22 Ultra
@@Perfumenssവെറുതെ അല്ല 4k ക്ലാരിറ്റി 😍
Bro mancera cedrat bois kodukkunundo??
Yes...
Arishttathinte manam
👍🏻❤️
🔥❣️
നാട്ടിൽ ചിലർക്കു പെർഫ്യൂം ഇഷ്ടം ഇല്ലാത്ത ടൈപ്പിക്കൽ ഉണ്ട് ഉണ്ട്. അവർക് smell ഏതാണെങ്കിലും ഇത് തന്നെ അവസ്ഥ
എന്നിട്ട് Cliche ഡയലോഗുണ്ട് എന്തുവാടേ ചത്തവർക്ക് അടിക്കുന്ന സ്പ്രേ ആണോ ഇത്...
@@Perfumenss😂
@@Perfumenss:😂😂😂
Appo office,meetings agane ulla situation ozhichal ithu super aayirkkum alle...?
Yes
👍👍👍👍👍👍
Yes it's a sweety bomb i have this one
ethra time kittum
🤢
എവിടുന്ന് വാങ്ങി, എത്ര ആയി
Eath sitil ninnaa vishosich vangaan patta
Lattafa myntra il undenkil vaangikkolu
Hi bade al oud glory ഞാൻ ഇന്ന് വാങ്ങി ഒരു Local perfume smell പോലും കിട്ടുന്നില്ല.
ഒരു സുഹൃത്ത് പറഞ്ഞു ഒരു 15 ദിവസം വെച്ച ശേഷം നോക്കൂ...
സ്‌മെല്ലും lasting കിട്ടും അങ്ങിനെ കിട്ടുമോ? Bro...
@@mohammedalikiliyamannil4785 ഈ ഒരു പെർഫ്യൂമിന്റെ പേരിൽ എനിക്കൊരു പണി കിട്ടിയതാണ്. പഴയ ബാച്ചിന് മൂന്ന് നാല് ദിവസത്തിൽ കൂടുതൽ ലാസ്റ്റിംഗ് കിട്ടുമായിരുന്നു.. ഇപ്പൊ വളരെ ചുരുങ്ങി. 2 മാസത്തേക്ക് ഉപയോഗിക്കാതെ ക്യാപ് ഊരി മാറ്റി അധികം ചൂടില്ലാത്ത സ്ഥലത്ത് വെച്ചു നോക്കു
Lattafa ameer al oud chayyaamo
👍🏻
Bought a decant. Got a head ache. You were right totally. By the way, may I know your opinion about Lattafa Khamrah.
Kollam👍🏻
@@Perfumenss ok thanks.
ഈ പെർഫ്യൂം എവിടെ നിന്ന് വാങ്ങാൻ പറ്റും
Njan perfumes sales cheyyunnund veno?
ഇതുണ്ടോ, എത്ര രൂപ ആണ്@@jamsheedck4209
Bro , enk ithil ninnu sweetness thonniyittee illa.. sugarcane like , sugarlike pole onnum enk thonnyitila.. iratti madhuram thinte sweetness enthanenn enk arinjuda .so aa sweetness undo enn parayan enk kaziyila....silver metal type smell , leathery oud , animallic , earthy an enk thonniyath..pine ithellam dry notes ayond complete dry perfume avande irikam avar lvndr add cheytitund enn fragrancia yil kandu.. ath enk feel cheytu...lvndr nte cheriya oru sweetness ithil undenn thonni.. vere oru sweetness um enk thoniyila.. ith medichapo njn expct cheytat black xs nte sweetness allel BR540 de sweetness oke aan.. but angine oru sugar sweet enk kitiyittee illa...
Lavender note enik kittiyittilla bro.. Lavender ente enikk ettavum ishtapetta fvrt note aanu.. Bro licorice nte smell onnu test cheyyanam ekadesham ithepoleyanu
@@Perfumenss ethayalum BR540 de sweetness pole allalo ithile sweetnes ?
Alla
Lattafa ragba ano ith ano nalath
Bro it's a clone of Initio oud for greatness...oud +.candy flossy aanu itine main smell ....opening little harsh aanelum dry down candy flossy smell is ❤
എനിക്കിഷ്ടപ്പെട്ടില്ല പൈസ പോയി
What happened
എനിക്കും !
ഇലട്രിക്ക് ബോർഡ് കരിഞ്ഞ മണം ആണ് കിട്ടുന്നത്..
8/2023 Batch
@@tony-10:😂😂😂
@@tony-10: brokku ഇഷ്ടപ്പെട്ട 2 perfumes parayu
@@roshanyouaremighty afnan 9pm
& louis cardin illusion
Office il use cheyaan pattunnath ethokke aan bro
Versace Dylan Blue, Acqua di gio profondo, Mont blanc Explorer
@@Perfumenss women's pattiyathano ithellam
Brother Instagram handle share cheyamo!? Looking to get some suggestions from you! Thanks
👍👍👍
👌
👍🏻👏
❤️🔥
👍👍