നെയ്യ് ഉപയോഗിച്ച് ആരോഗ്യവും സൗന്ദര്യവും എങ്ങനെ വർദ്ധിപ്പിക്കാം ? അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 315

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +40

    0:00 നെയ്യ്
    1:15 നെയ്യുടെ ഗുണങ്ങള്‍
    3:30 Weight Loss
    6:11 സൗന്ദര്യം എങ്ങനെ വര്‍ദ്ധിപ്പിക്കുന്നു?
    8:00 അപകടങ്ങള്‍ എന്ത്?

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 7 місяців тому +6

    ഞാൻ ഇപ്പോൾ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കും.... അടുത്ത വീട്ടിൽ നിന്നാണ് ഞങ്ങൾ പാല് വാങ്ങുന്നത്... നല്ല ശുദ്ധമായ ആ പശുവിൻ പാല് കൊണ്ടു നെയ്യും മോരും ഉണ്ടാക്കി സൂക്ഷിക്കും.... കടയിലെ നെയ്യ് chemical അടങ്ങിയതാണ് പ്രേതേകിച് കുട്ടികൾക്കൊന്നും കൊടുക്കരുത് നമ്മളും കഴിക്കരുത്.... അത് pure ghee അല്ല കുറച്ചു കഷ്ടപ്പാട് ആണേലും നമുക്ക് തന്നെ pure ghee ഉണ്ടാക്കി പൈസയും laaphikam

    • @Forward_thinker
      @Forward_thinker 3 місяці тому

      ഉദാഹരണത്തിന് മിൽമ ghee Pure ghee അല്ലെന്ന് എങ്ങനെ മനസ്സിലാകും?

  • @ushakrishna9453
    @ushakrishna9453 Рік тому +9

    Thank you Doctor good information ❤❤❤

  • @jayadavid1532
    @jayadavid1532 Рік тому +10

    Loads of thanks Doctor 🙏🙏🙏❤

  • @pnnair5564
    @pnnair5564 3 місяці тому

    നെയ്യ് കഴിക്കുന്നതുകൊണ്ടാണ് വൈദ്യർക്കു ഇത്രയും സൗന്ദര്യം ഉണ്ടായത്!!!

  • @nafeesathh8884
    @nafeesathh8884 Рік тому +3

    Thanks sir vilayeriya arivu share cheythathinu 👍💐🌹

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +27

    നമസ്ക്കാരം dr 🙏
    ആരോഗ്യം ഇല്ലെങ്കിലും വേണ്ടില്ല ... സൗന്ദര്യം കിട്ടുമെല്ലോ ❤️ . ആ കുറച്ചു കൂടി നല്ല അറിവുകൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍😍 . നെയ്യ് ഇത്രയും വലിയ ആൾ ആയിരുന്നോ ... 👍 👍

    • @sheelajoy5727
      @sheelajoy5727 Рік тому +1

      😄😄

    • @iamanindian.9878
      @iamanindian.9878 Рік тому

      നെയ്യ് ഒരു ആളൊന്നുമല്ല 🤣

    • @rahmathsiraj9737
      @rahmathsiraj9737 Рік тому +4

      Health is wealth dear.

    • @iamanindian.9878
      @iamanindian.9878 Рік тому +5

      ആരോഗ്യവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ടതാണ് ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണം ശീലമാക്കിയാൽ സൗന്ദര്യം അതിന്റെ കൂടെ വരും 🤷‍♂️

    • @falcon1c-k5u
      @falcon1c-k5u Рік тому +1

      Gochu Galli🤣🤣

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +3

    Neyne kurichulla arivu pakarnnu thanna Dr ku thanks🎉

  • @josepj716
    @josepj716 Рік тому +2

    Super 👍 very very very good information 👍👍👍👍 Thanks Doctor

  • @minimathew8709
    @minimathew8709 Рік тому +1

    Thankyou ഡോക്ടർ 🙏

  • @ponnammathankan616
    @ponnammathankan616 Рік тому

    All videos are very informative and useful

  • @iliendas4991
    @iliendas4991 Рік тому +1

    Thank you so much Sir good information God Bless 🙏❤

  • @wellborn5200
    @wellborn5200 2 місяці тому

    Excellent some more information from other👍❤️👍

  • @worldwiseeducationkottayam6601

    Very good information🙏👍

  • @gnanadass6831
    @gnanadass6831 Рік тому +2

    താങ്ക്സ് Dr. ♥️♥️♥️

  • @jollyasokan1224
    @jollyasokan1224 Рік тому +3

    Thank you Dr. 🙏

  • @sincyjojo358
    @sincyjojo358 Рік тому +2

    Good msg.Thanku

  • @cupofjoe3633
    @cupofjoe3633 Рік тому +3

    Ayurvedic doctor also told me to use ghee with rice in lunch

  • @lakshmidevik9219
    @lakshmidevik9219 Рік тому +2

    നല്ല അറിവ്

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +1

    👍great message👍

  • @anishkdy1
    @anishkdy1 Рік тому +2

    we give one spoon ghee with dal mixed with rice everyday to my son

  • @remyakrishna4846
    @remyakrishna4846 Рік тому +2

    Informative video . Thank you sir.

  • @lathamadhubhaskar2079
    @lathamadhubhaskar2079 Рік тому

    Good information dr god bless you,👍🥰🙏

  • @silupt410
    @silupt410 Рік тому +11

    വിപണിയിൽ കിട്ടുന്ന നെയ്യിന്റെ ക്വാളിറ്റി എങ്ങനെ തിരിച്ചറിയും?

    • @Abdulsamad-h5m
      @Abdulsamad-h5m 2 місяці тому

      Not good branded ghee’s
      വിശ്വസിക്കാവുന്ന വീടുകളിൽ നിന്നു മാത്രം വാങ്ങുക

  • @vilasinidas9860
    @vilasinidas9860 Рік тому +1

    Thank you so much 🙏🙏

  • @rajalakshminair8913
    @rajalakshminair8913 Рік тому

    Namaskaram ❤Sir 🙏

  • @sisiraraju5205
    @sisiraraju5205 11 місяців тому +2

    100 time washed gee.
    Engane undakkanam
    Engane store cheyyanam
    Engane use cheyyanam
    Benefits
    Okke ulpeduthi oru video cheyyamo?

  • @beenaanand8267
    @beenaanand8267 Рік тому

    Very good video 👏👏👍👌

  • @rubysajan8040
    @rubysajan8040 Рік тому

    Thank you doctor ❤️🙏🏻❤

  • @a.thahak.abubaker674
    @a.thahak.abubaker674 Рік тому +3

    ഉപകാരപ്രദമായ CLASS

  • @pp-od2ht
    @pp-od2ht Рік тому +1

    Science always changes
    And 5ats somewhat natural

  • @666-_-_Hanz_
    @666-_-_Hanz_ Місяць тому +1

    Goat ghee ..ethine kurichu aarum paranju ketitillla🤔

  • @shylajashihab5519
    @shylajashihab5519 Рік тому

    Thank you sir. Godbless you

  • @shobhininair8009
    @shobhininair8009 Рік тому +2

    Very Good information...thank you Dr...🙏🙏🙏

  • @shijomp4690
    @shijomp4690 Рік тому

    Ente ponnu dr ithrayum gunam undarunno gheek wow adipoly enik orupad ishta ghee. But kazhippikkilla weight koodum ennim paranjit, thanks thanks 🙏🙏🙏

  • @saleemente2395
    @saleemente2395 Рік тому

    Good.msg.sir 🌹🌹🥀👍

  • @jasminefernandes4038
    @jasminefernandes4038 Рік тому

    Thank you so much . Could you please explain about the temp. Balance while processing butter into gher

  • @Annz-g2f
    @Annz-g2f Рік тому +3

    Very useful information thank you Dr

  • @cmworld9919
    @cmworld9919 Рік тому +4

    മാർക്കറ്റിൽ ലഭ്യമായ നല്ല നയ്യ് ഏതാണ്?

  • @celinaliyas7736
    @celinaliyas7736 6 місяців тому +1

    നല്ല നെയ്യ് എങ്ങനെ തിരിച്ചറിയാം

  • @ushakumar1299
    @ushakumar1299 Рік тому +1

    No advertisements please

  • @pp-od2ht
    @pp-od2ht Рік тому +1

    Fatty liver diseasenu ghee nalladaano
    Diabeticsinu kazhikkaamo

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому +1

    Sir neyy urukkade kaechal falamundakilla ennprayunnu sheriyano onnparch tharuuuuuu

  • @marvelisam2702
    @marvelisam2702 17 днів тому +1

    സാർ നെയ്യ് കാപ്പിടെ കൂടെ രാവിലെ കുടിച്ചാൽ കുഴപ്പം ഉണ്ടോ

  • @hareendranhareendran9057
    @hareendranhareendran9057 Рік тому +1

    നന്ദി നമസ്ക്കാരം സർ🙏🙏🙏👍

  • @anandng385
    @anandng385 Рік тому

    Very good dr

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому

    Eggine kaekkanam chudakiyano pachayilano urukiyano sar vishadeekarikamo?

  • @annmathew6112
    @annmathew6112 Рік тому

    Very good information

  • @JoysrTVM
    @JoysrTVM 4 місяці тому

    Sir how to drink curd with what

  • @gokulkrishna6218
    @gokulkrishna6218 Рік тому +2

    Good information Doctor 🥰❤️

  • @Alia-hy2pr
    @Alia-hy2pr Рік тому +2

    Sir
    Stem cell ne kurich parayamo vadharogangalk pattumo

  • @SarojiniT-cn6kh
    @SarojiniT-cn6kh 29 днів тому

    Thankusir

  • @radhamanisasidhar7468
    @radhamanisasidhar7468 Рік тому +2

    Super video ❤ ഓണാശംസകൾ.🙏🌺🌸🍀🏵️💞

  • @akhilaadarsh2015
    @akhilaadarsh2015 Рік тому

    Kuttikal verum vayatil ghee kazhichal exercise cheyyano

  • @Balaraman-tq3bm
    @Balaraman-tq3bm Рік тому

    Alopathikachavadakkarkurogavilpanakurayum,nallagunamulla arivukal valareupakaram

  • @shamsudheenkalathil7002
    @shamsudheenkalathil7002 Рік тому +3

    നമ്മൾക് സുലഭമായി കിട്ടുന്ന R K G നല്ലതാണോ?

  • @sukanniasukannia7416
    @sukanniasukannia7416 Рік тому +1

    Liver ന് nallatha എന്ന് parayunnu, Liver cholesterol ullavar kazikkamo Dr.

  • @lisanathesni1716
    @lisanathesni1716 26 днів тому

    Cheriya choodulla palil neyy cherth kazhikkan pattumoo..5 month pregnant aan but weight kuravan….plz reply

  • @safreenafiros932
    @safreenafiros932 Рік тому +2

    Dry skin ഉള്ള 3വയസുള്ള കുട്ടിക്ക് daily നെയ്യ് കൊടുക്കാമോ ❓please reply

  • @M.H.C169
    @M.H.C169 Рік тому +2

    ഏത് നെയ്യാണ് നല്ലത്
    ആട്ടിൻ നെയ്യാണോ പശുവിൻനെയ്യാണോ

  • @User-eg5jq
    @User-eg5jq Рік тому +1

    Sir makane Fattyliver unde niye kazhikamo Muttonde liver varatty kodukamo

  • @Healofytalks
    @Healofytalks 5 місяців тому

    Pand neyy sharirathinu nallathalla enna kettathumothom. Athkond adikm use cheythitte ilaa😮😮😮😮

  • @hayy1900
    @hayy1900 2 місяці тому +1

    വീട്ടിൽ ഉണ്ടാക്കിയ വെണ്ണ കാറി ടുണ്ട് അത് ചൂഡ് ആക്കി ട്ട് നെയ്യ് കാറി ചുവ യും und കാ റിയ മണം ഉണ്ട്..... എന്താ ചെയ്യുക.. ഒരു പരിഹാരം പറഞ്ഞു തരു

  • @valsalam4605
    @valsalam4605 Рік тому

    താങ്ക്സ് സാർ നല്ല അറിവ് തന്നതിന് 🙏🙏🙏

  • @haseenabanu332
    @haseenabanu332 Рік тому

    Good ഇൻഫർമേഷൻ dr. Thank u🙏

  • @radhikarnair3254
    @radhikarnair3254 Рік тому +1

    Thanku Dr❤️

  • @sindhujoseph2291
    @sindhujoseph2291 Рік тому

    Thank you 🌹

  • @karthikskumar7866
    @karthikskumar7866 Рік тому +1

    Sooooper 👌😍 sir

  • @smithapradeep9723
    @smithapradeep9723 Рік тому +1

    Thanks Dr

  • @Rekha-b1n
    @Rekha-b1n Рік тому

    Chenkannu varunnath enthukondanu oru video idamo

  • @parveenapk6233
    @parveenapk6233 Рік тому

    Hi doctr.... Currykal idakidaku nhn choodaki vekum kedakathirikan... Athu kuzhapamundooo

  • @muhammedramsan6841
    @muhammedramsan6841 6 місяців тому

    വീഡിയോ യുടെ first പറഞ്ഞു chlostrol കൂടില്ലെന്ന് last പറഞ്ഞു കൂടും എന്ന് 🙏🙏

    • @Shemi-y1g
      @Shemi-y1g 19 днів тому

      കുറച്ചു കഴിക്കാം, വ്യായാമം ഉള്ളവർക്ക്

  • @sumasethumadhavan
    @sumasethumadhavan 3 місяці тому

    Doctor weight gain vendi engine ghee kazhikkendath? Plz reply

  • @anjalitony6451
    @anjalitony6451 6 місяців тому

    How to consume ghee in pregnancy

  • @shajishakeeb2036
    @shajishakeeb2036 7 місяців тому

    Ippo neyyum nallathayi.enthukondanu ayurvedathile sathavarigulam kazhichappo cholesterol 270 ayathu?ney kazhichal cholesterol koodum.

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому

    Tharan und thalayil mugath karuppum vanniddund eggine marum sar parach tharumo

  • @sujaphilip3632
    @sujaphilip3632 Рік тому

    നല്ലാ കമ്പണികളും transft cherkumo?
    Ghee, vangaranu പതിവ്

  • @NishadNishad-x8z
    @NishadNishad-x8z 9 місяців тому

    Dr amul butter nallathano thadi vekkaan sahaayikkumo

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому

    Neyy chudaki kaekkano veevikkathe kaechal falam undakumo

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Рік тому +24

    ഞാൻ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കി ,അതിൽ നിന്നും നെയ്യുണ്ടക്കുന്ന് , ശുദ്ധ മായ പശുവിൻ പാലിൽ നിന്നും
    പാൽ വെണ്ണ നെയ്യ് മോര് തൈര് എല്ലാം ഞാൻ ഇവിടെ എൻ്റെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്നു പാരമ്പര്യ രീതിയിൽ .

  • @Safaahhhamza
    @Safaahhhamza Рік тому +1

    Dr enikk 19 vayass und 35 kg weights mathramee olluu...daily oru tablespoon ghee kazhichal vannam vekkoo..vannam vekkan vendy enganeeyanu ghee use cheyyendathu....?

    • @87MEDIA
      @87MEDIA 7 місяців тому

      2-3 വർഷം കഴിയുമ്പോഴേക്കും ശരിയാകും ഈ പ്രായത്തിന്റെ ആണ്.... സ്വയം ഭോഗം കുറയും പ്രായം കൂടുന്നത് അനുസരിച്ചു

  • @ansiyafathimabeevi7274
    @ansiyafathimabeevi7274 Рік тому +1

    Thanks

  • @User-eg5jq
    @User-eg5jq Рік тому

    Onnu paranju Tharane Sir

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому

    Neyy eggine kaekkanam enn sar parachutharumo

  • @AmbiliS-c5d
    @AmbiliS-c5d Рік тому

    Dr🌹

  • @ijose525
    @ijose525 3 місяці тому

    My cholesterol level is 6 mmol/L, I am underweight. No other health issues but I have chronic gastritis. Can I take ghee 1 spoon daily. Please reply..

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 7 місяців тому +1

    Doctor വീട്ടിൽ നാടൻ പശുവിൻ പാൽ ഉപയോഗിച്ച് ഉണ്ടാകുന്ന നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു എല്ലാരും പറയാറുണ്ട്.... ശരിയാണോ... ഞാൻ ഡെയിലി നെയ്യ് കഴിക്കുന്ന ഒരു വ്യക്തിയല്ല വല്ലപ്പോഴും മാത്രമേ കഴിക്കാറുള്ളു.....
    വീട്ടിൽ ഉണ്ടാക്കുന്ന നെയ്യ് നമുക്ക് ഇടക്ക് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ cholesterol, TGL ഇവയൊക്കെ വരുമോ?
    Reply please

  • @sunithasunitha763
    @sunithasunitha763 Рік тому +1

    Thank u sir.soriyasisinu oru marunnu paranju tharavo pls 4 yeard kond orupadu prayasapedunnu thalayilanu soriyasis enthucheyyum ennariyathe orupad veshamikunnu sir .

    • @jeenamarykadaeparambil9584
      @jeenamarykadaeparambil9584 3 місяці тому

      I glow use cheithapo almost mari..periods kurachu disorder aayi..side effect aano nnu areella

  • @YeshodaK-ds8lk
    @YeshodaK-ds8lk Рік тому +2

    ഡോക്ടർ നെയ്യ് കഴിച്ചാൽ കൊളസ്റ്റോള് കൂടുമോ

  • @aachumolzzzgallery1091
    @aachumolzzzgallery1091 4 місяці тому

    നെയ്യ് ചൂടാക്കിയാണോ room temperature ൽ ആണോ കഴിക്കുന്നത് നല്ലത്?

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc Рік тому +3

    Ravile verum vayattil 1 spoon ghee kazhikkamo... Dr. Pls.. Reply

  • @asharfashaff2367
    @asharfashaff2367 Рік тому +3

    മിൽമ നെയ്യ് നല്ലതാണോ

  • @vijayankizhakkelath6957
    @vijayankizhakkelath6957 Рік тому +2

    ഷുഗർ പേഷ്യന്റ് ഇത് കഴിക്കാമോ?

  • @subbalakshmipg2575
    @subbalakshmipg2575 Рік тому

    Namaste doctor

  • @aneesanazar3541
    @aneesanazar3541 Рік тому

    Choodu choril ghee ozhichu kazhikkunnathu nallathano ..palarum angene kazhikkunnathu kandittund

  • @bijimolaneesh95
    @bijimolaneesh95 Рік тому

    Nalla ghee ethanu?

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому

    Chudakade kaechal gunam kiddumo

  • @najmathnajmath723
    @najmathnajmath723 Рік тому

    Love u sir❤

  • @parvathyraman756
    @parvathyraman756 Рік тому

    Valare useful information about ghee Dr.Thanks for sharing the video Dr 🙏🙏🙏

  • @asiyabeevi3773
    @asiyabeevi3773 Рік тому

    ഫാറ്റി ലിവർ ഉള്ളവർ നെയ്യ് കഴിക്കാമോ... reply doct