Really loved this bond Apasara, Resmin, Sreethu and Arjun!! kakkoos challis kond over akkiyalum... nala genuine and positive vibe aannu ivarkku elarkkum
ജിന്റെപ്പന്റെ കള്ളത്തരങ്ങളും, ജ സിബിന്റെ കുത്തിത്തിരുപ്പും, ജബ്രികളുടെ 18+, നോറയുടെ വന്ന ദിവസം മുതലുള്ള പരിഭവങ്ങളും, സായിയുടെ and friends ന്റെ പരദൂഷണം കമ്മിറ്റിയും കണ്ട് ദേഷ്യം വന്നി വന്നിരിക്കുമ്പോൾ . ഇവരെ കാണുമ്പോഴാണ് ഒരു Positive vibe കിട്ടുന്നത്. Arjun ❤❤❤
These team very entertaining. Kachara mathrm alla bb enn kaanich tharunnu. Resmin ne aavshyam llathe degrade cheyyn. Thett pattind but jinto ne pole pala samym pala chrctr ala
Resmin and nora, just looking at them, too much negativity. Hopefully they get eliminated soon. Also jasmin and gabri, just too much irritating even when they appear on screen.
Memory ടാസ്കിന് ഇടയിൽ ബിഗ്ബോസ് ഗബ്രിയെ safe ആക്കിയത് ആരും അറിഞ്ഞിട്ടില്ല കേട്ടോ 👍🏻 anyway ഇത്രയും ക്വാളിറ്റി ഇല്ലാത്ത ബാക്കിയുള്ളവരോട് അനീതി കാണിക്കുന്ന ഒരു ഷോ 🤌🏻
Very bad season . രണ്ട് പേരുടെ പ്രേമ നാടകങ്ങൾ എപ്പോഴും കാണിക്കുകയും മറ്റ് 18 പേരെ avoid ചെയ്യുകയും ചെയ്യുന്നു. ഈ നാടകങ്ങൾക്ക് കൂട്ടായി ബോബനും മോളിയിലേയും പൂച്ചയെ പോലെ ഒരാളും. ഇന്നലത്തെ രാത്രി Show യിൽ 45 മിനിട്ടും ഈ ടീമിൻ്റെ അടിസ്ഥാനമില്ലാത്ത ജല്പനങ്ങൾ മാത്രം കാണിച്ച് കൊണ്ടിരുന്നു. പൊതുജനങ്ങളെ വിഢികളാക്കുന്ന ഈ രീതി ഒഴിവാക്കണം. മറ്റ് മത്സരാർത്ഥികൾ അവിടെ തമാശ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും ചെറുതായി കേൾക്കാം. പക്ഷെ അവരിലേക്ക് കാമറ കൊടുത്തില്ല.
നല്ല ഒരു വാഴ തെന്നെ അർജുൻ.. മൂപർക് ക്യൂട്ട്നസ് ഇട്ട് മെഴുകാനേ അറിയൂ... എന്തെങ്കിലും തെറ്റ് കണ്ടാ മിണ്ടാനോ ചോദിക്കാനോ എന്തെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ മൂപർക് കഴിയുന്നില്ല.. നല്ല ഒന്നാന്തരം വാഴ😂😂
നല്ല ഒരു വാഴ തെന്നെ അർജുൻ.. മൂപർക് ക്യൂട്ട്നസ് ഇട്ട് മെഴുകാനേ അറിയൂ... എന്തെങ്കിലും തെറ്റ് കണ്ടാ മിണ്ടാനോ ചോദിക്കാനോ എന്തെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ മൂപർക് കഴിയുന്നില്ല.. നല്ല ഒന്നാന്തരം വാഴ😂😂😂
നല്ല ഒരു വാഴ തെന്നെ അർജുൻ.. മൂപർക് ക്യൂട്ട്നസ് ഇട്ട് മെഴുകാനേ അറിയൂ... എന്തെങ്കിലും തെറ്റ് കണ്ടാ മിണ്ടാനോ ചോദിക്കാനോ എന്തെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ മൂപർക് കഴിയുന്നില്ല.. നല്ല ഒന്നാന്തരം വാഴ😂😂😂
Really loved this bond Apasara, Resmin, Sreethu and Arjun!! kakkoos challis kond over akkiyalum... nala genuine and positive vibe aannu ivarkku elarkkum
അപ്സര പിന്നിൽ നിന്നും കുത്തു०😂
Sreethune kuttanda😢 bcz apsarayan arjunte best friend and resmin ivrode an arjun kooduthal communicate
@@manzoormanzoor.s1100eyy.. Arjunu ettavm ishtam sreethune aanu.. Pinne resmin.. Saranya.. Apsara Angneya..
@@nohmore4 iniyippo sijo vannu angneneki arjun possessiveness start chyyum😂
Arjun Apsara Resmin Sreethu ❤❤❤❤ Nalla bond and quality content aanu 👏❤
😂
😂😂😂😂😂
😅😅😅
😂😂
തേങ്ങ യാണ്
Arjun kerunna team ellam avan positive vibes kond verum.. This man😌❤
Sathyam ❤
Ayyoo penugalde koode mathram irikoo samsarikulloo
Ivan 9 aanu😂
😢😢😢verm vaazha😅
Positive vibe vazha😂😂😂😂😂😂😂😂
@@Storyteller77777 ayye podo sadhajaaram😂sheyy nthon manushan aado
അർജുൻ ♥️അപ്സര ♥️ശ്രീതു ♥️
Positive vibes only...Arjun Apsara Rasmin Sreethu ❤
Negative😂
@@anjanajs5996 തോന്നും പ്രായത്തിന്റെയ 😂
@@dreams-l7w??
🤣🤣🤣
Ohhh resmin kelkkumbozhe irritet akkunnu.
അർജുൻ അപ്സര റെസ്മിൻ ശ്രീതു പോസിറ്റീവ് വൈബ്. പ്ലാനിംഗ് ഇല്ല കുത്തിത്തിരിപ്പ് ഇല്ല. ആരെയും പരദൂഷണം ഇല്ല
അവർ പാട്ടുപാടുന്നു എന്ജോയ് ചെയുന്നു പൊളി
റെസ്സ്മിൻ ഒഴിവാക്കി ബാക്കി കൂട്ടിക്കോ.. ഇവൾ അവരെ ചുറ്റി പറ്റി നടക്കുന്നു അത്രയേ ഉള്ളൂ..എന്തോ വല്ല്യ സംഭവം പോലെ 😖😖
Resmin😂😂😂😂😂😂
Arjun ❤
4 perum black dress🫶🖤
Avar plan cheyth ittathanu
Ariyam🫡
Jasmin and arjun and sreethu ❤❤❤
Ivaru beyankara positive vibe aanu😅😅😂😂
Sreejun in black🤌🖤
Ee team nte samsaaram kelkkan adipoli aan.
Sharanya sreethu arjun apsara okke ippl resmin m resmin game kalikkan kude thudanganm .
ജിന്റെപ്പന്റെ കള്ളത്തരങ്ങളും, ജ സിബിന്റെ കുത്തിത്തിരുപ്പും, ജബ്രികളുടെ 18+, നോറയുടെ വന്ന ദിവസം മുതലുള്ള പരിഭവങ്ങളും, സായിയുടെ and friends ന്റെ പരദൂഷണം കമ്മിറ്റിയും കണ്ട് ദേഷ്യം വന്നി വന്നിരിക്കുമ്പോൾ . ഇവരെ കാണുമ്പോഴാണ് ഒരു Positive
vibe കിട്ടുന്നത്. Arjun ❤❤❤
Sathyam
Yes❤❤❤
ഫയങ്കരം
സത്യം
Arjun ❤️🥰😍🥰
അർജുൻ ❤❤❤❤❤❤
Arjuna manappoorvam degrade cheyyaan ang purapett nikka aann pr teasm😹aayikkotte evdem vara ningel degrade cheyyon nokkaam... he's a good player enthokke parajnaallum...pna chillara vijrm avda ep alaruma ,thummall thott kullikkaatha content kodukkunavar aann nalla gamer enn😂
Only Arjun gives positive vibes❤❤❤
Apsara ❣️❣️❣️
Best Group 💞💞
Jinto❤❤❤
ഇവർ ഒരു team ആയിട്ടാണല്ലോ പ്രവർത്തിക്കുന്നത് . Black dress സംശയം തോന്നിക്കെ ഇല്ല 😂
Dey avar paranj ittatha ath😂
അവര് ഒരു ടീമാണല്ലോ
നെസ്റ്റ്ടീം
These team very entertaining. Kachara mathrm alla bb enn kaanich tharunnu. Resmin ne aavshyam llathe degrade cheyyn. Thett pattind but jinto ne pole pala samym pala chrctr ala
Jinto cheattan nu maathram njangalude vote ❤❤❤❤❤😊😊😊😊
Aaare😂
4 പേരും maching dress ആണല്ലോ
*no one can replace sreethu💯🔥*
സിജോയുടെ എൻട്രിക്ക് കാത്തിരുക്കുന്നവർ ഉണ്ടോ?
Yes
❤❤❤
ഇത് എന്താ ബസ്സോ 😂
Illa
Yes
Jinto PR see all these videos, Arjun is always an entertainer.
Purath ulladh alam ariyavunna teams aan ith~ THenks rasmin ji
Arjun♥️♥️
Apsara kku aval istapedunnavar aval karayumbo aduth poyi samadhanippikkanam ith cheyyathondanallo rishi, ansiba ayi fight undaye innale arjun um ayittu ath paranj theerth illa enkil oru arjun apsara fight kanarnnu
Resmin should go out . She is not a good contestant. Still calling iyal ayal to jinto, not respecting lal sir
sibinayum isttamillthaavar undoo guzzzzz parathusanam over smart kuthithiripp
Rasmine ishtamillathavar indo😂ennepole
Resmin and apsara jealousy peoples😡😡😡😡😡😡😡😡😡
Jinto, jasmine , norah , Gabri , abihek k enikyu doubt
ശരണ്യ കുറച്ചു ഓവറാണ്
Sijo aan season 6 winner 🏆
ശ്രീതു ക്യാപ്റ്റന് അർജുനെ പറഞ്ഞാ ഇഷ്ടമാവില്ല
Missing jasmin❤e
Resmin and nora, just looking at them, too much negativity. Hopefully they get eliminated soon. Also jasmin and gabri, just too much irritating even when they appear on screen.
Arjun ivarde koode koodi bir aayi🤣
മറ്റുള്ളവർ ചെയ്തപ്പോൾ അവർക്കു കുഴപ്പം ഇല്ല apsara മഹാറാണിക്ക് bathroom cleaning പുച്ഛമോ?
Etavum nallanam bathroom cheythath apsara ulla time aan.. Even bathroom team le best player aayi ellarum select cheyrhathum apsara aan
കാര്യം അറിയാതെ ഒന്നും പറയാതെ
@@junaidnadapuramAthe...BB episode and Live kaanarillarikkum... Apsaraykku ee joli puchamanennu engane aano theerumanichathu😅
റസ്മിൻ ❤❤❤❤
❤❤❤
Letter kittiyo .da arjun
Uvva.. Avan days enni nokkiyatha
@aiswarya6802 yes... episode il കാണിക്കുകയും ചെയ്തു
പിന്നെ
റെസ്മീൻ മോൾ ഉദേശിച്ചത് പുറത്തു ഉള്ള എല്ലാവരും ആണെന്ന് അപ്സരക്ക് ariyillallo
Memory ടാസ്കിന് ഇടയിൽ ബിഗ്ബോസ് ഗബ്രിയെ safe ആക്കിയത് ആരും അറിഞ്ഞിട്ടില്ല കേട്ടോ 👍🏻 anyway ഇത്രയും ക്വാളിറ്റി ഇല്ലാത്ത ബാക്കിയുള്ളവരോട് അനീതി കാണിക്കുന്ന ഒരു ഷോ 🤌🏻
സിബിന്റെ എൻട്രിക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ
Very bad season . രണ്ട് പേരുടെ പ്രേമ നാടകങ്ങൾ എപ്പോഴും കാണിക്കുകയും മറ്റ് 18 പേരെ avoid ചെയ്യുകയും ചെയ്യുന്നു. ഈ നാടകങ്ങൾക്ക് കൂട്ടായി ബോബനും മോളിയിലേയും പൂച്ചയെ പോലെ ഒരാളും. ഇന്നലത്തെ രാത്രി Show യിൽ 45 മിനിട്ടും ഈ ടീമിൻ്റെ അടിസ്ഥാനമില്ലാത്ത ജല്പനങ്ങൾ മാത്രം കാണിച്ച് കൊണ്ടിരുന്നു. പൊതുജനങ്ങളെ വിഢികളാക്കുന്ന ഈ രീതി ഒഴിവാക്കണം. മറ്റ് മത്സരാർത്ഥികൾ അവിടെ തമാശ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും ചെറുതായി കേൾക്കാം. പക്ഷെ അവരിലേക്ക് കാമറ കൊടുത്തില്ല.
Sibinid kanichathu erattathapanu
Parayathe vayya oru school leader pole sreethu
Apsara, resmine, arjun, nora and sreethu are negative players
Arjun and sreethu verum combo kond bb housel jeevikkunnavar🥴🥴
Oral task kalich jayich captain aayi.
Vere oral ella task lm nalla performance pala tasklm win aavnnu😂ithonnm kanditt sahikkunnilla lle
Innale Arjun aanu ella task il score cheythath....Jinto okke eduth erinjayirunn...even health issues undayitt koodi
പുറത്ത് ഇരുന്ന് കളിക്കണ്ടുവരുന്ന സിജോയേക്കാൾ നല്ലത്... ഉള്ളിൽ ഗെയിം കളിക്കുന്ന ജിന്റോ തന്നെ.!💥
🤓
ദയവുചെയ്ത് apsara,resmin,arjun എന്നിവയെ കാണിച്ച് show വെറുപ്പിക്കരുത് pls
Nna pinna jintonte vali content kaanu😂
Naa nee kannada
വാഴ അർജുനും.. ഉണക്ക പ്രേമം കൊണ്ട് നടക്കുന്ന ശ്രീതുവും... ജാസ്മിന്റെ ഗബ്രിയുടെ മൂഡ് താങ്ങി അപ്സരയും റെസ്മിയും 🤑🤑🤑🤑
Enn sibin fan pedithondan😭😂🤣 one week thikach nikan ayilla pottan
@@ShymaRanjith-eq9vb സത്യം 😂😂😂😂
ആരും പേടിക്കണ്ട പേടിത്തൊണ്ടൻ പരദൂഷണം ചേട്ടന്റെ ഫാനാ, നെഗറ്റീവ് മാത്രേ ഉണ്ടാവു, നോ ഗുഡ് വൈബ്
നല്ല ഒരു വാഴ തെന്നെ അർജുൻ.. മൂപർക് ക്യൂട്ട്നസ് ഇട്ട് മെഴുകാനേ അറിയൂ... എന്തെങ്കിലും തെറ്റ് കണ്ടാ മിണ്ടാനോ ചോദിക്കാനോ എന്തെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ മൂപർക് കഴിയുന്നില്ല.. നല്ല ഒന്നാന്തരം വാഴ😂😂
@@Muhsinblackcobraഅത് ഈ കമെന്റിലെ വാഴകൾക്ക് അറിയില്ലല്ലോ
ശ്രീതു ഇവരുടെ കൂടെകൂടി . ഇനി ആ കുട്ടിയും ചീത്തയാകും
Reskin too much irritating throw her out
Entho ishtamalla evattakale😂
Arjun is so boring....he don't have any content now ...!!!😢 He should go out !!
നല്ല ഒരു വാഴ തെന്നെ അർജുൻ.. മൂപർക് ക്യൂട്ട്നസ് ഇട്ട് മെഴുകാനേ അറിയൂ... എന്തെങ്കിലും തെറ്റ് കണ്ടാ മിണ്ടാനോ ചോദിക്കാനോ എന്തെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ മൂപർക് കഴിയുന്നില്ല.. നല്ല ഒന്നാന്തരം വാഴ😂😂😂
കുറച്ച് പരദൂഷണം പറഞ്ഞാൽ അമ്മാവൻ ഇഷ്ട്ടമാവും ലെ... കഷ്ട്ടം
Ys
Nalla pole task okke cheyynd. Mrng taskl okke nalla points pareend. Veruthe copy paste cheyyathe pooku
നിങ്ങൾക്ക് കുറ്റം പറയാൻ തന്നെ നേരം ഒള്ളൂ...😂😂😂വന്ന അന്ന് മുതൽ തൊട്ട് അർജുൻ നേ degrade ചെയ്യാൻ തുടങ്ങിയതാണല്ലോ 😂😂😂
നല്ല ഒരു വാഴ തെന്നെ അർജുൻ.. മൂപർക് ക്യൂട്ട്നസ് ഇട്ട് മെഴുകാനേ അറിയൂ... എന്തെങ്കിലും തെറ്റ് കണ്ടാ മിണ്ടാനോ ചോദിക്കാനോ എന്തെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ മൂപർക് കഴിയുന്നില്ല.. നല്ല ഒന്നാന്തരം വാഴ😂😂😂
Aano, ennit?
Athe😂😂😂😂😂😂
Athinu
വാഴ സെബിൻ, അവന്റെ അടിമ ജിന്റോ കാക്ക മരവാഴ 😂😂
Content maathram undaakkal alla game😂
Jasmin ppya🙄
Arjun❤️
Arjun❤