#BBMS6

Поділитися
Вставка
  • Опубліковано 21 кві 2024
  • #BBMS6"ഹായ് ഇത് എല്ലാരും ഉണ്ടല്ലോ " നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ച ബിഗ്ഗ്‌ബോസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 794

  • @AswathyAneesh-tp7je
    @AswathyAneesh-tp7je 3 місяці тому +1552

    ബിഗ് boss ഋഷിയോട് മറന്നു പോയി എന്ന് പറഞ്ഞപ്പോ അറിയാതെ ഞാനും ചിരിച്ചു പോയി its so cute 🥰🥰🥰

  • @Mehzaaa
    @Mehzaaa 3 місяці тому +990

    ഈ സീസണിലെ best നോമിനേഷൻ list..,എല്ലാ ആഴ്ചയിലും ഇങ്ങനെ ആയാൽ അടിപൊളി ആകും

  • @user-ot4nx5cr5c
    @user-ot4nx5cr5c 3 місяці тому +3276

    നന്ദന കുണുവാവാച്ചി പോയെങ്കിൽ നന്നയിരുന്നു.. സഹിക്കാൻ പറ്റില്ല.. കേൾക്കാൻ തന്നെ വയ്യ.. വല്ലാത്ത വെറുപ്പിക്കൽ...😢

    • @jishasuresh9674
      @jishasuresh9674 3 місяці тому +28

      സത്യം

    • @shibing827
      @shibing827 3 місяці тому +150

      മുല്ലപ്പൂ വെറുപ്പിച്ച പകുതിയോളം വരില്ല😂

    • @jaymol2169
      @jaymol2169 3 місяці тому +5

      Correct

    • @user-ot4nx5cr5c
      @user-ot4nx5cr5c 3 місяці тому +63

      ​@@shibing827പക്ഷെ മുല്ലയ്ക്ക് സംസാരിക്കാൻ അറിയാം.. പിടിച്ചു നിൽക്കാനും.. ചുമ്മാ വാ വളപ്പ് അല്ല..

    • @user-mc1js4jb1g
      @user-mc1js4jb1g 3 місяці тому

      അവളെ ഒരു പെങ്ങളൂട്ടി കളിക്കൽ 😏😏

  • @alwaysg5960
    @alwaysg5960 3 місяці тому +68

    2:32 Jinto & Jasmine 😂😂

  • @AswathyAneesh-tp7je
    @AswathyAneesh-tp7je 3 місяці тому +719

    Audiance ന്റെ ആഗ്രഹം പോലെ എല്ലാരും ഇണ്ടല്ലോ നോമിനേഷൻ ഇൽ 😂😂😂😂😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 місяці тому +590

    എല്ലാവരുടെയും target Ansiba ആണല്ലോ 😅
    എന്തായാലും കൂട്ടത്തിലെ ഏറ്റവും മികച്ച വാഴകൾ തന്നെ പോകട്ടെ 👍🏻👍🏻

    • @straightforward4466
      @straightforward4466 3 місяці тому +94

      Arjun okke Entha avide cheyunne? Aarelum paranju tharuo

    • @purplebutterflybtsart8470
      @purplebutterflybtsart8470 3 місяці тому +66

      @@straightforward4466 shrithunte purake nadakunu😂

    • @malu4957
      @malu4957 3 місяці тому +29

      Ansiba Sunday episodil nilkan thalparyamillennu paranjille athavum

    • @kriti373
      @kriti373 3 місяці тому +24

      Ansiba kk nilkaan interest illaathondalle

    • @straightforward4466
      @straightforward4466 3 місяці тому +5

      @@purplebutterflybtsart8470 Ithokke Entha bigboss onnum parayathe enn Njan alochikunne. Verethe vazhakal iripund. Enit Nalla players ne insult cheyum

  • @dianamoses7835
    @dianamoses7835 3 місяці тому +40

    Jasmine ❤❤😂😂😂😂 full comedy aaa

  • @azia1998
    @azia1998 3 місяці тому +78

    Jasmin sucha positive girl... Endu vennaalum athine vlare positive aayi edukkunnu.. etrayo thavanna avide vekthihathya cheythu pidich nilkkunnu... Aa kutti poliyaann... Negative maatram nokkiya eath mahaanum negative side und. But itrayum mental strength avide athin maatram ollu. Parayaathirikkaan veyya

    • @shifushazz
      @shifushazz 3 місяці тому

      Yes🎉

    • @ananthithamn7210
      @ananthithamn7210 3 місяці тому +3

      enkkuum jasmine ishttaaaa.Eththraaa trolll vannalum ishttaa.
      she has hygiene problems,i agree.But anger okke sadharana ullla elllarkkum polethaneyaa
      nammallookke vtttl perumarunna pole avde perumarriyal ingnokke irikyum

    • @fifarzngaming3645
      @fifarzngaming3645 3 місяці тому

      Yes

  • @Justmythoughts-kx8su
    @Justmythoughts-kx8su 3 місяці тому +43

    ഈ Nomination list കണ്ട് ചിരിച്ചു പോയി പെട്ടെന്ന്. Because, നിരന്നങ് നിക്കുവല്ലേ എല്ലാരും? 😮😅
    Power team ഉം Captain ഉം ഒഴിച്ച് എല്ലാരും Nomination ഇൽ വന്ന് 🔥🔥

  • @rashidaanas3948
    @rashidaanas3948 3 місяці тому +621

    നന്ദന അഭിഷേക് രണ്ടാളും വീട്ടിലെ ചേട്ടനും അനിയത്തിയും തല്ലുകൂടുന്ന പോലെ 😂😂😂

  • @ashk162
    @ashk162 3 місяці тому +88

    Koode ninnit jintoye nominate cheyan saranya kaaniche manas

  • @tvrashid
    @tvrashid 3 місяці тому +134

    4:01 ജാസ്മിൻ ഫൺ മൂഡിലേക്ക് പോയാൽ നല്ല രസമാണ് 😂
    Spontaneous ആയി കോമഡി ചെയ്യും

    • @sujishavinayan358
      @sujishavinayan358 3 місяці тому +10

      Onnu poye.aval ellam arinje drama next start cheyyunnu

    • @Jipsyjohnk
      @Jipsyjohnk 3 місяці тому

      ചിരിപ്പിക്കല്ലേ.....

    • @ashikabasheer4189
      @ashikabasheer4189 3 місяці тому +1

      It's a drama enthokke kanaan kidakkunnu avalude prakadanangal

    • @shn12345
      @shn12345 3 місяці тому +10

      ഇതിൽ എന്ത് drama ആണെന്നാ നിങ്ങള് പറയുന്നേ 😂😂😂 പിന്നെ അവൾ അവിടെ എന്താ മിണ്ടാതെ statue പോലെ നിൽക്കണമോ എപ്പോളും 😂😂😂
      എന്ത് ചെയ്താലും പറഞ്ഞാലും അപ്പോ തുടങ്ങും drama ആണെന്നും പറഞ്ഞു...

    • @naslack391
      @naslack391 3 місяці тому +5

      Endh paranjhalum dram endhonedeyyy aval poliyaan sherikum😊

  • @user-wm9kv8ij5f
    @user-wm9kv8ij5f 3 місяці тому +14

    Jasmine active contestant Anu...ellarum ottapeduthiyittum aval ellarodum samsarikkunnu...Sibin quality undakkan vannu moolakayo😂

  • @suvarnak2880
    @suvarnak2880 3 місяці тому +52

    Jasminod eneekan jinto kai kanikunu❤

  • @sathu115
    @sathu115 3 місяці тому +361

    Last Jasmin 😂😂 ival Comedy anel full comedy anallo 😂

    • @user-mh8ii6zc9m
      @user-mh8ii6zc9m 3 місяці тому +25

      അവളുടെ കോമഡി അല്ലെ ബിഗ്ഗ് ബോസ്സിൽ കാണിച്ചു കൂട്ടുന്നത് 😏😏😏

    • @sujishavinayan358
      @sujishavinayan358 3 місяці тому +9

      Aval soaping alley pr seeeta

    • @ashikabasheer4189
      @ashikabasheer4189 3 місяці тому +8

      Comedy k pattiya sadanam enne eduth kalayanam athine

    • @dhanyasangeeth7278
      @dhanyasangeeth7278 3 місяці тому +10

      Jasmin ❤️

    • @Ansheeyyy
      @Ansheeyyy 3 місяці тому +3

      ജാസ്മിൻ ❤️

  • @krishnasankar4305
    @krishnasankar4305 3 місяці тому +27

    Sibin traumayil aanenkilum correct aayt nomination cheythu.... Aarkum doubt onnum illallo le??

  • @user-mc1js4jb1g
    @user-mc1js4jb1g 3 місяці тому +405

    ഈ കാര്യത്തിൽ എങ്കിലും എന്തൊരു ഒത്തുരുമ 😂😂 bb ഫാമിലിക്ക് കണ്ണ് തട്ടത്തിരിക്കാൻ നന്നായി ഉഴിഞ്ഞോ ജാസ്മിൻ 😅എല്ലാരും ഹാപ്പി ആയി 🤗

  • @user-mc1js4jb1g
    @user-mc1js4jb1g 3 місяці тому +285

    നന്ദന, അബി K,റെസ്മിൻ, അൻസിബ ഇതിൽ ആരേലും രണ്ട് പേര് പോകും nxt വീക്ക്‌ 🤗🤗

    • @user-io5sg5zy1m
      @user-io5sg5zy1m 3 місяці тому +26

      രസ്മിൻ പോകില്ല ഉറപ്പ് നല്ല കണ്ടൻറ് ഉണ്ടാകുന്നുണ്ട് അവിടെ. മിക്കവാറും അൻസിബ

    • @SebastianKc-gy3qc
      @SebastianKc-gy3qc 3 місяці тому +8

      അബി k പോകട്ടെ.. റെസ്മിൻ പോകട്ടെ

    • @krishnakannan9393
      @krishnakannan9393 3 місяці тому +15

      Resmin poyal mathiayirunnu

    • @adithya1312
      @adithya1312 3 місяці тому +5

      Jasmine viduuuuu

    • @Deeps155
      @Deeps155 3 місяці тому +6

      Abhi or ansiba pokum..kooduthal vote ansiba aanu..

  • @Crazyy__Girl
    @Crazyy__Girl 3 місяці тому +146

    My vote for Arjun..❤
    This show reflects many way.. l prefer personality because its a reality game show. Also game
    He is genuine player.. ✅
    Parayendath open aayi parayunnund
    Straight forward
    Task 💯 involment
    Duties proper
    Arudeyum puppett allathe ottakk nilkkunnu
    Keep going bro.. ❤

    • @user-nv3uz3yz3x
      @user-nv3uz3yz3x 3 місяці тому +4

      ❤❤❤

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +28

      😂😂😂
      Ellam opposite aanalo
      Vaa thurakanila
      Pedich backilott maari nilkunu evideyum oru nilapaad illa
      Pinne puppet of Apsara resmin sreethu😂😂😂

    • @arya54313
      @arya54313 3 місяці тому +21

      ​@@user-ws6hi9jj9r sathyamm 😂😂 kure premarogi pennugal undd ee vaazhakku support aayitt

    • @carolinecharly4682
      @carolinecharly4682 3 місяці тому +5

      Vaazha👍😌

    • @sainasaheer1703
      @sainasaheer1703 3 місяці тому +12

      Avante mic battery vare avan veruthe aanu waste cheyunnath😂

  • @rahulas8188
    @rahulas8188 3 місяці тому +68

    എല്ലാവരും നോമിനേറ്റഡ് ആയതിൽ സന്തോഷം.😊😊😊

  • @rajut.v7029
    @rajut.v7029 3 місяці тому +11

    Rishi Arjuna vote chaythapol I feel sad . Once Arjun was his best friend some misunderstanding breakup awary thing

    • @ranjithkrkr582
      @ranjithkrkr582 3 місяці тому +4

      Nominations il friends oo thengayo illa. Only game.

  • @midhuna9421
    @midhuna9421 3 місяці тому +251

    Nandanaye pinne vidam adhyam resmin povatte👍🏻

    • @krishnakannan9393
      @krishnakannan9393 3 місяці тому +7

      Athe

    • @MaaluttyMaalu
      @MaaluttyMaalu 3 місяці тому +12

      അതെ.. അവള് ചിലപ്പോൾ അടുത്ത പ്രാവശ്യം powertame ൽ കയറി പറ്റും

    • @lifeaholics5559
      @lifeaholics5559 3 місяці тому +5

      Athe..Rasmin waste

    • @sreeanu526
      @sreeanu526 3 місяці тому +5

      Yes, resmin ഇനിയും അവിടെ ninna olde ahakaram koodum. Next week safe ayal pinme kitilla

    • @prajitharajesh2888
      @prajitharajesh2888 3 місяці тому

      Resmin vazha poyal namnayi kadichuthooghi irikkuvaa

  • @aizinliya7354
    @aizinliya7354 3 місяці тому +85

    Arjun ❤

  • @swathypranav7211
    @swathypranav7211 3 місяці тому +66

    Jinto Jasmine eppo enthu sneha

    • @sainasaheer1703
      @sainasaheer1703 3 місяці тому +4

      Athu kodunkkattinu munpulla santhathaya

    • @Sreelakshmi-qo6jl
      @Sreelakshmi-qo6jl 3 місяці тому

      ​@@reyana1095yes

    • @ranjithkrkr582
      @ranjithkrkr582 3 місяці тому

      ​@@reyana1095avark claps kelkavo?

    • @SidharthMenon_
      @SidharthMenon_ 3 місяці тому +2

      @@reyana1095Angane purathe karym nokiii nikn ahnel avaleee gabrii ne upeshichenee
      She’s such a bold girl whatever

  • @keralaskitchenmalayalam1701
    @keralaskitchenmalayalam1701 3 місяці тому +50

    ജാസ്മിൻ ❤️❤️👍👍😂

  • @anjali421
    @anjali421 3 місяці тому +199

    Arjun💗✨

    • @carolinecharly4682
      @carolinecharly4682 3 місяці тому +13

      Vazha🤡

    • @anas9520
      @anas9520 3 місяці тому

      ആ മൈരനും സപ്പോർട്ട് ചെയ്യാൻ ഇത്രയും വാഴകളോ

    • @_btsarmygrl_9346
      @_btsarmygrl_9346 3 місяці тому +1

      Enthinaa🙌

  • @Govi-j3p
    @Govi-j3p 3 місяці тому +166

    റെസ്മിൻ ഒന്ന് ഔട്ട്‌ ആകുമോ

    • @Cutiejuhi
      @Cutiejuhi 3 місяці тому +3

      Waiting

    • @tittophilip288
      @tittophilip288 3 місяці тому +3

      Ready aakam

    • @akhila4860
      @akhila4860 3 місяці тому +1

      Nop

    • @hibariyaz232
      @hibariyaz232 3 місяці тому +2

      എല്ലാവരും ഒന്ന് മനസ്സ് വച്ചാൽ

  • @jomonofficial1749
    @jomonofficial1749 3 місяці тому +62

    Jasmin chechi powli🤌💝

  • @aryabalakrishna8123
    @aryabalakrishna8123 3 місяці тому +174

    ഈ week ,triple eviction നടത്തിക്കോ😌
    43day ആയിട്ടും contestants ഒരുപാട് ഉണ്ട്

    • @Rechu23944
      @Rechu23944 3 місяці тому +1

      Pooja poyi... Mikkavarum Sibin num povum...appo orale evict aakkiyalum 3 aalu povum...final week 5 aalu vende

  • @praveen_x_pranav__
    @praveen_x_pranav__ 3 місяці тому +256

    Arjun ❤️

  • @fidammm3162
    @fidammm3162 3 місяці тому +23

    Jasmine poliyane

  • @eshasworld724
    @eshasworld724 3 місяці тому +63

    ജാൻമണിയുടെ കരച്ചിൽ കണ്ടിട്ടും അൻസിബ പൊക്കോളാം എന്ന് അവള് പറഞ്ഞില്ല അപ്പൊ അവിടെ നിന്ന് കരഞ്ഞു അഭിനയിച്ചു കാണിച്ചു അൻസിബ.. എന്നിട്ട് പിറ്റേ ദിവസം എനിക്ക് പോകാൻ താല്പര്യം ഉണ്ട് ലാലേട്ട എന്ന് ഉം പറഞ്ഞു ഒരു കൊഞ്ചലും.. ജന്മണി മാത്രം ആണ് ഇത്രേം സങ്കടത്തോടെ പുറത്ത് പോയത്

    • @Danzal-eb5pe
      @Danzal-eb5pe 3 місяці тому +4

      Athukondentha van boorpakshathodeyalle nomination il ethiyath..😂😂😂

  • @samasvlog604
    @samasvlog604 3 місяці тому +3

    Jasmin ❤

  • @Sajinareenu
    @Sajinareenu 3 місяці тому +42

    അൻസിബ വളരെ മാന്യമായി ഗെയിം കളിക്കുന്ന ഒരു പെൺകുട്ടി യാണ്.,.. അവർക്ക് observation skill kooduthal ആണ്. വളരെ നല്ല കുട്ടി.... മറ്റുള്ളവരോട് മാന്യമായി respectode ഇടപഴകുന്ന കുട്ടി,...,..അവിടെ നിൽക്കാൻ യോഗ്യതയുണ്ട് ansibak.

    • @shn12345
      @shn12345 3 місяці тому +7

      ഒലക്കയാണ് 😂😂😂😂 അവിടെ നിൽക്കാൻ ഏറ്റവും യോഗ്യത ഇല്ലാത്ത ആളുകളുടെ കൂട്ടത്തിൽ പെട്ട ഒരാളാണ് അവൾ....
      അവൾ അവിടെ എന്ത് ഗെയിം കളിച്ചെന്നാ പറയുന്നേ... ഞങ്ങളാരും കണ്ടില്ല പരദൂഷണം പറയുന്നത് അല്ലാതെ ഗെയിം കളിക്കുന്നത്.. എന്തിന് പറയുന്നു അവൾ സ്വയം തന്നെ പറഞ്ഞു കഴിഞ്ഞു അവൾ ഇതുവരെ ഗെയിം കളിച്ചിട്ടില്ലെന്ന് 😂😂 അവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്നും അങ്ങനെ ഉള്ള അവൾ ഔട്ട്‌ ആകുന്നത് തന്നെയാ നല്ലത്....

    • @shabnak1072
      @shabnak1072 3 місяці тому

      😂😂😂😅😅

  • @AkhilSAkhi
    @AkhilSAkhi 3 місяці тому +4

    Loka tholvi ,udayippu 1:45

  • @ayshafarhna
    @ayshafarhna 3 місяці тому +132

    റെസ്മിൻ പോവണം ✔️👍🏻

  • @achuammu6877
    @achuammu6877 3 місяці тому +89

    Arjun❤

  • @naslack391
    @naslack391 3 місяці тому +3

    Jasmin❤

  • @jaseelajesi1071
    @jaseelajesi1071 3 місяці тому +26

    Nth bangi jasmine 😍😍😍ufff daily kulikunna ottonnin indavuoithrem bangi ath aaa kulikathathinte bangi thanneya 😌

    • @ranjithkrkr582
      @ranjithkrkr582 3 місяці тому +4

      Makeup bangi. Ente samshayam skin damage avile enn ann

    • @jaseelajesi1071
      @jaseelajesi1071 3 місяці тому +6

      @@ranjithkrkr582 alla aval makep illatheyum bangi kanarind ellam kuttam paryan pattilla aal sunthariya

    • @achu488
      @achu488 3 місяці тому

      ​@@jaseelajesi1071adhe oru 30 vayas ippol thanne thonnikkum

  • @bincy7221
    @bincy7221 3 місяці тому +29

    Le big boss :Sathyam paranja marann poyii🤣

  • @Alan-ym6mu
    @Alan-ym6mu 3 місяці тому +22

    Jinto paranjavark jinto ponam enn nalla agraham ind...pakshe jinto avida thanne kaanum 😆

  • @emilysworld7609
    @emilysworld7609 3 місяці тому +41

    നന്ദന, ശ്രുതി അൻസിബ ഋഷി ഇവർ നോട്ട് ഗെയിം

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +4

      Rishi nalla active aan

    • @carolinecharly4682
      @carolinecharly4682 3 місяці тому

      ​@@user-ws6hi9jj9rmm uvva😂

    • @user-mo2zy3ml8f
      @user-mo2zy3ml8f 3 місяці тому +1

      Sreethu

    • @ranjithkrkr582
      @ranjithkrkr582 3 місяці тому +2

      Shruthi oke kazhinja season il😂😂

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +1

      @@ranjithkrkr582 😃 pr teamsin degrade cheythapo name maaripoyi.enthoram kashtapeduva avarum orale pokanam engil vera aale degrade cheyth alle patu.ellarekati valiya oru certified vazha und arjun avande name illa kando.

  • @haneefahani4611
    @haneefahani4611 3 місяці тому +152

    Arjun❤❤

  • @79blossomkodungallur40
    @79blossomkodungallur40 3 місяці тому +108

    Arjun❤ love❤

    • @carolinecharly4682
      @carolinecharly4682 3 місяці тому +2

      Vazha🤡

    • @Hiiii4998
      @Hiiii4998 3 місяці тому +2

      ​@@carolinecharly4682real വാഴ ne ahda😂

    • @carolinecharly4682
      @carolinecharly4682 3 місяці тому +3

      @@Hiiii4998 aano kunje🤣🤣🤣 reality hurts ah? 🤡

  • @Shabin54
    @Shabin54 3 місяці тому +65

    Arjun🔥🔥🔥

  • @jasnarijas875
    @jasnarijas875 3 місяці тому +36

    Jasmine❤️❤️

  • @user-rr9tp3is1j
    @user-rr9tp3is1j 3 місяці тому +68

    Jintoyum jasmine um nthoru koote😂

  • @nandanaajayakumar
    @nandanaajayakumar 3 місяці тому +178

    ARJUN❤❤

    • @carolinecharly4682
      @carolinecharly4682 3 місяці тому +5

      Vazha🤡

    • @nandanaajayakumar
      @nandanaajayakumar 3 місяці тому +5

      @@carolinecharly4682 ath ne

    • @carolinecharly4682
      @carolinecharly4682 3 місяці тому +2

      @@nandanaajayakumar ippo angne paranj thadi thappiya mathiyallo🤣🤣🤣

    • @nandanaajayakumar
      @nandanaajayakumar 3 місяці тому +1

      @@carolinecharly4682 ennathe performance kandit para mone

    • @carolinecharly4682
      @carolinecharly4682 3 місяці тому

      @@nandanaajayakumar innathe performance adipoliyayirunnu👍 athu kazhinjal vazha🤡

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 3 місяці тому +49

    ജാസ്മിൻ ❤

  • @t4talent
    @t4talent 3 місяці тому +1

    Ah powlichu... ellarum undalo... color ayittu ond

  • @sree112143
    @sree112143 3 місяці тому

    Nomination nadakunna sceninu munne aano ithu kazhinju aano sibin thirichu vannu parayunna scene ? Or before this ?

  • @shirazshiraz3674
    @shirazshiraz3674 3 місяці тому +126

    Arjunu Rishiye enthishttaanu. But Rishikk angane alla

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +20

      Arjun eppozha rishine ishtam aan enn paranjath?😂😂rishikya vera pani ille ,arjun ippo Apsara resmin nd sreethude kude aan marano ningal?

    • @justinseagulls9388
      @justinseagulls9388 3 місяці тому +8

      Rishi nalla kuttam parayum purakil ninn

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +8

      @@justinseagulls9388 arjun parayare illalo enthoram kutam aan rishinde paranjath aa resmin sreethu nd apsarade adath.namak orale ishtam aan enn paranj ayaale ang daivam aakale.pinne ippo rishi arjun ayitt oru friendship illalo avar randum angott ingott kutam paranj kazhinju vera vera kalikyunu pinne enthin ee karyam paranj orale pokaan vendi?

    • @picachu5953
      @picachu5953 3 місяці тому

      😁

    • @karthkaimal1992
      @karthkaimal1992 3 місяці тому +7

      rishi full game ann. ark ann support avarude adima ayi nikkum. rocky ipo sibin. gabri jasmine kootu koodan thudangi arinjapo avaane vittu,sreethu nominate cheythu arinjapo steethuvinod deshyam ayi.
      adima ayi ninnal final vare pokum antham fans undakum .shiyas sreenish suresh shiju oke pole

  • @EmicaPremAnju
    @EmicaPremAnju 3 місяці тому +10

    Nomination discussion chothiknm

  • @fidammm3162
    @fidammm3162 3 місяці тому +29

    Jasmine ❤❤❤❤

  • @indianarmylover4620
    @indianarmylover4620 3 місяці тому +14

    ജാസ്മിൻ ലാലേട്ടൻ നേരിട്ട് നോമിനേറ്റ് ചെയ്തത് ആണ് അവർക്കു വോട്ട് കൊടുത്താൽ ഇനിയും അവിടെ നിക്കും 👍👍👍

    • @suryaks6766
      @suryaks6766 3 місяці тому +9

      അവിടെ നിക്കട്ടെ❤❤❤

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 місяці тому +1

      Jasmine ❤❤

  • @PriencuThapa
    @PriencuThapa 3 місяці тому +2

    Jinto ❤

  • @remo987
    @remo987 3 місяці тому +3

    എല്ലാ ആഴ്ചയും നോമിനീഷനിൽ വന്ന നോറ ഹീറോ ആടാ ഹീറോ 🔥

  • @PremaPrema-lm7eb
    @PremaPrema-lm7eb 3 місяці тому +3

    Jasmin nalle comedian ❤😂😂😂

  • @user-qt7cd6yq9f
    @user-qt7cd6yq9f 3 місяці тому +12

    Jaasu❤❤❤❤

  • @noorjahanjahan5593
    @noorjahanjahan5593 3 місяці тому +11

    എന്തോ അവസാനം ആയപ്പോൾ അറിയാതെ ഒരു ചിരി വന്നു

  • @meghamalus8147
    @meghamalus8147 3 місяці тому +4

    Jasmine ❤️❤️

  • @athira9556
    @athira9556 3 місяці тому +1

    ഇങ്ങനെ വേണം നോമിനേഷൻ , 👌👌👏😀

  • @selaarzin
    @selaarzin 3 місяці тому +8

    നല്ലയിനം നാലഞ്ചു വാഴ തൈകൾ അങ്ങോട്ട് പറിച്ചു കളയാ
    ഇനി no eviction വെക്കരുത് പ്ലീസ്

  • @user-vf9js9jh3n
    @user-vf9js9jh3n 3 місяці тому +12

    Ippozhum sijone kurich ivaru aarum parayanillallo 😇😇

  • @user-rc6xe4jy4d
    @user-rc6xe4jy4d 3 місяці тому +2

    Sreethunde eyes super❤❤

  • @aryabalakrishna8123
    @aryabalakrishna8123 3 місяці тому +120

    Rishi ,Sharanya koodi venamaayirunnu🙃nomination il

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +4

      Appo gabri sreerekha?

    • @adithyarmenon3763
      @adithyarmenon3763 3 місяці тому +10

      Rishi vannalum evict aakulla

    • @reshmavalsan2280
      @reshmavalsan2280 3 місяці тому +1

      Gabro sreelekha koode poorate😂

    • @RaheelMP-de7xx
      @RaheelMP-de7xx 3 місяці тому +2

      Rishi ney endhu kandita protect cheyyunnad

    • @adithyarmenon3763
      @adithyarmenon3763 3 місяці тому +8

      @@RaheelMP-de7xx character,behaviour, gamesmanship in physical games...etc

  • @AleenaAntony-nv7lj
    @AleenaAntony-nv7lj 3 місяці тому +1

    അത്രയ്ക്ക് ഉണ്ട് ഈ Season ന്റെ നിലവാരം

  • @user-dc8rs3mj1j
    @user-dc8rs3mj1j 3 місяці тому +77

    Jasmin ❤❤❤❤❤❤

  • @nihalafarzana
    @nihalafarzana 3 місяці тому +43

    Sreerekha is not deserving power team

  • @sureshsura3599
    @sureshsura3599 3 місяці тому +151

    അൻസിബ അവളുടേതായ രീതിയിൽ ആരെയും ഭയക്കാതെ, നാടകം കളിക്കാതെ നിലപാടോടെ നിൽക്കുന്നു. കൂടാതെ നല്ലൊരു മോളുകൂടെയാണ്🥰

    • @raseenattraseenatt2489
      @raseenattraseenatt2489 3 місяці тому +9

      Pakshabedham jasminde kaaryathil nannai kanichirunnu sibinde vaalethuungi

    • @teamraptorz3446
      @teamraptorz3446 3 місяці тому +5

      Vaya turakunnath kuttam parayanaan😂 enitt engane parayaan sathikunnu

    • @sajeerbabu4327
      @sajeerbabu4327 3 місяці тому +4

      നല്ലൊരു മോൾ കൊണ്ട് ഉദ്ദേശിച്ചത് ഒച്ച ഉണ്ടാകാതെ നടക്കുന്ന പെൺകുട്ടി അല്ലെ

    • @shn12345
      @shn12345 3 місяці тому +4

      ചിരിപ്പിക്കല്ലേ 😂😂😂😂 അവൾ തന്നെ പറഞ്ഞു കഴിഞ്ഞു അവൾ ഇതുവരെ അവിടെ ഗെയിം കളിച്ചിട്ടില്ലെന്ന്...
      ഇടക്ക് പരദൂഷണം പറയാനും ഒക്കെയേ അവളെ കൊണ്ട് പറ്റൂ

    • @sureshsura3599
      @sureshsura3599 3 місяці тому

      @@sajeerbabu4327 പിന്നെന്താ കീറി വിളിക്കണോ 🤣🤣🤣

  • @veena394
    @veena394 3 місяці тому +8

    അൻസിബയെ എല്ലാർക്കും നല്ല ഇഷ്ട്ടം ആണല്ലോ

  • @Amlooooo
    @Amlooooo 3 місяці тому

    Aduthaa week il laaal sir nde ep poliii aayrkumallo😂👍🏻👩🏻‍🦯

  • @sheelapv7106
    @sheelapv7106 3 місяці тому +2

    അൻസിബ നല്ലകുട്ടി യാണ്‌

  • @muneermoozamuneermooza9637
    @muneermoozamuneermooza9637 3 місяці тому +3

    എന്തെരു നാടകം സിബിൻ

  • @anamika4990
    @anamika4990 3 місяці тому +2

    End👌👌👌👌ജാസ്മിന്റെ പുറത്രിയയി 👌👌👌ആരതിഉഴിഞ്ഞതും 👌👌👌👌ജാസ്മിൻ ❤

  • @user-xz1he4ty8l
    @user-xz1he4ty8l 3 місяці тому +1

    ഈയാഴ രശ്മി ഹോട്ട് കുറവ് അതുകൊണ്ട് അടുത്താഴ്ച നോമിനേഷൻ ഉണ്ടാവില്ല ബിഗ് ബോസിന്റെ ആളാണ് രശ്മി

  • @archanaanandhu
    @archanaanandhu 3 місяці тому +1

    ജിന്റോ ❤️❤️❤️❤️❤️🥰🥰

  • @josimon5478
    @josimon5478 3 місяці тому +10

    What actually is Abhishek Sreekumar is doing?

    • @stranger_7733
      @stranger_7733 3 місяці тому +3

      Ath kandille bro, he is spreading toxicity, ithrayum valiya karyam ayl cheyunille 😂

    • @user-ws6hi9jj9r
      @user-ws6hi9jj9r 3 місяці тому +1

      Same looks vech aan nilkanath.korch kazhiyumbol vote koranjolum ippo kandile arjunde votes okke starting pole illa unofficial pollsil koranj thudangi.ellarum kalikyanund ee season unpredictable aan.

    • @carolinecharly4682
      @carolinecharly4682 3 місяці тому

      Aadhyam vann kore racism spread cheythitt, ippo vazha aanu

    • @fasilov973
      @fasilov973 3 місяці тому

      Yellow card kityondann

    • @Himalaya555
      @Himalaya555 3 місяці тому +1

      Live കാണൂ. പുള്ളിക്ക് റെഡ് കാർഡ് കഴിഞ്ഞേ ആക്ടീവ് ആയി ഗെയിമിൽ ഇറങ്ങാൻ കഴിയൂ . എന്നിട്ട് പോലും ആക്ടീവ് ആയി എല്ലാ taskilum ഉണ്ട്. പിന്നെ അവൻ്റെ സീനുകൾ cut ചെയ്തതാണ് ytbil വരുന്നത്

  • @angelabrahamjohn8340
    @angelabrahamjohn8340 3 місяці тому +1

    It was so cute 😅 nomination

  • @jancyvidya8243
    @jancyvidya8243 3 місяці тому +15

    Jinto❤sibin❤

  • @sajisurendrababu3316
    @sajisurendrababu3316 3 місяці тому

    എല്ലാരും ഉണ്ടല്ലോ നോമിനേഷൻ ൽ.

  • @MOHAMMEDRIZIN-zz4iy
    @MOHAMMEDRIZIN-zz4iy 3 місяці тому +17

    3:13 chekkan yentho award okke kittiya pole....😂😂😂
    Idd yenthe vijayam

    • @fidarahman2756
      @fidarahman2756 3 місяці тому +5

      Satyam😂...4 yenn parannappo yye ready aayi nikkunnu....like yente kanakka thettarilla😂

  • @rajinaprajeesh477
    @rajinaprajeesh477 3 місяці тому

    Maraviyulla bigbossanu Mike dharikkan ormippikkunnath ellarodum❤

  • @Govi-j3p
    @Govi-j3p 3 місяці тому +5

    നല്ല മികച്ച ബിഗ്ഗ് ബോസ്സ് ഈ പ്രാവശ്യത്തെ

  • @Kunjuuuu__
    @Kunjuuuu__ 3 місяці тому +2

    Sreethu ❤❤

  • @user-fc5xv1el5z
    @user-fc5xv1el5z 3 місяці тому +54

    Please vote for Arjun❤

    • @user-nv3uz3yz3x
      @user-nv3uz3yz3x 3 місяці тому +7

      Always arjun❤

    • @carolinecharly4682
      @carolinecharly4682 3 місяці тому +4

      Why? Why the fuck he deserve the vote? What does he do in thr house? Vazhakalkk Enthinu vote cheyyanam?

    • @adarsh-e2f
      @adarsh-e2f 3 місяці тому +1

      Enthin 🙄🙄🙄🙄🙄

    • @adarsh-e2f
      @adarsh-e2f 3 місяці тому +1

      PR comment anallo 😂😂😂

    • @krishnakannan9393
      @krishnakannan9393 3 місяці тому +1

      Enthin😂😂😂😂😂😂😂😂😂😂

  • @seenathomas6755
    @seenathomas6755 3 місяці тому +3

    Paranja aa qualification muzhuvan BB kku ondu..koode chavittithattal,manaseeka peedhanam,partiality okke ulpedutham..yellam paduppikkunnathum,BB.

  • @RishbanaRish-xe3nl
    @RishbanaRish-xe3nl 3 місяці тому +3

    Hi

  • @Hiiii4998
    @Hiiii4998 3 місяці тому +2

    Arjun 🤩

  • @sreeranjinit.s2902
    @sreeranjinit.s2902 3 місяці тому +152

    Ee week resmin pokanam ennulavar
    👇

    • @NuSa-lb2hl
      @NuSa-lb2hl 3 місяці тому +5

      Nandhana 🤔

    • @naseemnasi4536
      @naseemnasi4536 3 місяці тому +1

      Resmin nalla player an

    • @user-rr9tp3is1j
      @user-rr9tp3is1j 3 місяці тому +1

      Jasmine pooote...full tym honeymoon couples athu thanne aanu

    • @SY-sw7uu
      @SY-sw7uu 3 місяці тому +2

      Resmin good player...nandana ponm

    • @shabumunna7194
      @shabumunna7194 3 місяці тому +1

      jasmin ponam

  • @suhailasiddique8612
    @suhailasiddique8612 3 місяці тому +2

    Jasmin cherupp ittittilla

  • @rashmaprakashprakash2945
    @rashmaprakashprakash2945 3 місяці тому +1

    ഗബ്രി ചേട്ടനെ മറന്നു പോയോ 😂😂😂😂

  • @Aynu239
    @Aynu239 3 місяці тому

    Ansiba🎉❤❤

  • @divyaam2792
    @divyaam2792 3 місяці тому +43

    Sreejun ❤❤❤

  • @tessa3760
    @tessa3760 3 місяці тому

    ഗബ്രിയേ ഈ week കൂടെ safe ആക്കി.. ശൂപ്പർ 👍🏻

  • @user-rc5js1we4q
    @user-rc5js1we4q 3 місяці тому

    Jazmin 😍 നീ പൊളിക്കി മുത്തേ

  • @muhsinapm563
    @muhsinapm563 3 місяці тому +3

    Bossettooi sibi mike dharrichillayirunuttooo

  • @ayshasafa6144
    @ayshasafa6144 3 місяці тому +3

    എല്ലാവരും വരണം എന്നിട്ട് safe gamers നെ പുറത്താക്കണം

  • @maryjithesh864
    @maryjithesh864 3 місяці тому +49

    Arjun fans ❤
    👇👇

    • @adarsh-e2f
      @adarsh-e2f 3 місяці тому +1

      Vazha fans 🤣🤣🤣

    • @maryjithesh864
      @maryjithesh864 3 місяці тому

      Ayin ne eetha vazhe​@@adarsh-e2f

  • @minnu6005
    @minnu6005 3 місяці тому

    ഇത് ഇപ്പൊ ആർക്ക് vote ചെയ്യും എല്ലാരും ഉണ്ടല്ലോ 😂.