Udurajamukhi Video Song | Abraham & Lincoln | Manjari | Ouseppachan | Balachandran Chullikkad

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 691

  • @A2ACREATIONS
    @A2ACREATIONS 8 місяців тому +2881

    ഇതുവരെ ഇതൊരു ഭക്തി ഗാനം എന്ന് വിചാരിച്ചിരുന്നത് 😂😂

    • @aswathyka2980
      @aswathyka2980 8 місяців тому +60

      സത്യം 😄

    • @yhtawsa
      @yhtawsa 8 місяців тому +28

      Speechless 😂

    • @nichusworld7670
      @nichusworld7670 8 місяців тому +19

      സത്യ o😂

    • @ammuammus1543
      @ammuammus1543 8 місяців тому +16

      Sathyam😂😂😂

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 8 місяців тому +34

      Ath mumbe ee typil oru devotional song ullath kondu thonniyathaa

  • @anoopkr1873
    @anoopkr1873 5 місяців тому +103

    ഇതൊക്കെ എടുത്ത കാലം.. ഈ പാട്ട് ഇപ്പോഴും പല ഭക്തി വേദികളിലും ഇട്ട് കേൾക്കാറുണ്ട്....

    • @CompletelyHappylife
      @CompletelyHappylife 3 місяці тому +2

      😂😂atga

    • @manusankar_m
      @manusankar_m Місяць тому +4

      അത് ഇതല്ല ഇതിൻ്റെ പാരഡി

    • @VinuKrishna-h7v
      @VinuKrishna-h7v 29 днів тому +1

      😂 അത് ഇതല്ല. ഇതിന്റെ tone മാത്രം എടുത്തിട്ടാണ് ആ ഭക്തിഗാനം ഉള്ളത്...

  • @universeboss9072
    @universeboss9072 9 місяців тому +1315

    Video and audio ആലുവയും മത്തി ക്കറിയും പോലെ

    • @anilkumarsudarsanan2810
      @anilkumarsudarsanan2810 8 місяців тому +15

      😂😂😂😂😂😂😂😂😂😂

    • @kennymichael542
      @kennymichael542 8 місяців тому +12

      Sathyam. Enikkum thonni

    • @Ithenth_endi
      @Ithenth_endi 8 місяців тому +24

      ഏതായാലും നമ്മക്ക് അലുവ കിട്ടീലെ അത് പോരെ😔

    • @sujitheditor
      @sujitheditor 8 місяців тому +63

      അർഥം നോക്കിയാൽ വീഡിയോ കൃത്യമാണലോ

    • @kannanvlogs9603
      @kannanvlogs9603 8 місяців тому +6

      കാളിദാസൻ എഴുതി വച്ചിട്ടുണ്ട്

  • @febin_paul97
    @febin_paul97 8 місяців тому +587

    അച്ഛൻ: മോൻ നന്നായി തോന്നുന്നു. ഇപ്പോൾ ഭക്തി ഗാനങ്ങളൊക്കെയാ കേൾക്കുന്നത്. 😅

    • @therealhari
      @therealhari 8 місяців тому +2

      Maire

    • @therealhari
      @therealhari 8 місяців тому +1

      @atlasatlantic5396 maire

    • @therealhari
      @therealhari 8 місяців тому

      @atlasatlantic5396 Po irangi

    • @bhaaratheeyan
      @bhaaratheeyan 7 місяців тому +11

      ​@atlasatlantic5396കൃത്യം മദ്രസാ വാണം ,മമ്മദിന്റെ ചെയ്തികൾ,അതു വിട്ടൊരു കളിയുമില്ലല്ലോ

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 7 місяців тому +3

      😂അമ്മേ മഹാ മായെ മോൻ നന്നായി😂

  • @David-44k
    @David-44k 8 місяців тому +153

    പണ്ട് CD വാങ്ങിച്ചു കണ്ട പടമാണിത് 🤣🔥 അന്നത്തെ മലയാളസിനിമയുടെ ധൂം ഇതായിരുന്നു 😍 Making ഒക്കെ കണ്ടാൽ ഒരു സീരിയൽ Vibe ആണ് എങ്കിലും ഇതിലെ Chase സീനൊക്കെ പണ്ട് കണ്ട് Wonder അടിച്ചു ഇരുന്നിട്ടുണ്ട് 🔥😍. ഈ പാട്ട് കണ്ടിട്ട് ഇതിലെ നടിയെ ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷെ പുള്ളിക്കാരിയെ ആക്കാലത്തു വേറെ സിനിമയിൽ ഒന്നും കണ്ടിട്ടില്ല. പിന്നീട് ഈ അടുത്ത് ഒരു സീരിയലിൽ ആണ് കണ്ടത്

    • @ElohimBenYehuda
      @ElohimBenYehuda 8 місяців тому +3

      സത്യം ❤‍🔥❤‍🔥❤‍🔥

    • @abhijithk.s1156
      @abhijithk.s1156 8 місяців тому +22

      2k പിള്ളേർക്ക് ഇതൊന്നും പറഞ്ഞാല് മനസ്സിലാവില്ല...ഇതിലെ തക്കിട തരികിട സോങ് ന വെയിറ്റിംഗ്

    • @Anoop-k23
      @Anoop-k23 8 місяців тому +4

      ഇത് പ്രമോദ് പപ്പൻ മൂവിയാണ് എൻ്റെ ഫ്രണ്ട് ഇതിൽ ഒരു വേഷം ചെയ്തിരുന്നു വില്ലൻ ആയി പ്രമോദ് പപ്പൻ്റെ നാട്ടുകാരൻ ആണ് അവൻ

    • @ntkkalathara2377
      @ntkkalathara2377 8 місяців тому +1

      ഏതാണ് ആ സീരിയൽ..

    • @VINCENSOCASANO_
      @VINCENSOCASANO_ 7 місяців тому +4

      ​@@abhijithk.s1156nan 2k aanu bro 2003 janoch enk ippozhum ith cd ittu kanunne ormayund oru vattam enne dvd kuthiyapol current adich ee cinema kanan athokke oru kalam😌

  • @vishnuharipad4919
    @vishnuharipad4919 8 місяців тому +371

    മുരുഗാ മുരുഗാ പുലിമുരുഗാ.. ഇനി അമ്പരമുയരണ വേൽമുരുഗാ..🎶

  • @Rtechs2255
    @Rtechs2255 2 місяці тому +8

    പണ്ട് അമ്പിളി കണ്ണൻ vcd ഇറങ്ങിയപ്പോൾ, അമ്പലത്തിൽ മിഴി അഴക് നിറയും രാധ ഇട്ടപ്പോൾ സിനിമ പാട്ട് നിർത്താൻ പറഞ്ഞ മാമന്റെ fav: ആണ് ഈ പാട്ട്.

  • @tiyaanpsy4130
    @tiyaanpsy4130 8 місяців тому +53

    A pramod pappanic approach✨

  • @Warwic
    @Warwic 8 місяців тому +222

    ആ സിനിമയിൽ ആകെക്കൂടെ ഉണ്ടായിരുന്ന ഒരു ആശ്വാസം ഈ പാട്ട് ആണ്.

    • @vishnusuriya5601
      @vishnusuriya5601 8 місяців тому

      ❤❤

    • @clin502
      @clin502 8 місяців тому +1

      ഏതാ movie

    • @renjithkumar6659
      @renjithkumar6659 8 місяців тому +5

      ​@@clin502abraham and lincoln 😂😂

    • @Ak_724
      @Ak_724 8 місяців тому +3

      തിയേറ്ററിൽ കണ്ടതാണോ

    • @anjanasindhu210
      @anjanasindhu210 8 місяців тому +3

      Sathyam😂

  • @ArunAromal
    @ArunAromal 8 місяців тому +328

    ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പരസ്യവും കുടി മൂവിൽ add ചെയ്തു

    • @vaisakh_6628
      @vaisakh_6628 7 місяців тому +10

      Psychological move😂

    • @vishnumukundan1995
      @vishnumukundan1995 7 місяців тому +5

      Yes very correct

    • @Nisar_Tkd
      @Nisar_Tkd 5 місяців тому +1

      കലാഭവൻ മണി നായകൻ ആയത് അല്ലെ ഇത് കൂടെ റഹ്മാന്നും

    • @takiyons218
      @takiyons218 24 дні тому

      പണ്ട് പല സിനിമകളിലും ഇങ്ങനെ ആയിരുന്നു സ്പോൺസർ ചെയ്തിരുന്നത്

  • @athulyag9999
    @athulyag9999 6 місяців тому +133

    നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
    നിഖില നിത്യാനന്ദ മന്ദാകിനി
    തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും…
    ഉഡുരാജമുഖീ മൃഗരാജകടീ
    ഗജരാജ വിരാജിത മന്ദഗതീ
    … ചന്ദ്രനൊപ്പം മുഖമുള്ളവളും, സിംഹത്തിന്റെ അരക്കെട്ടുള്ളവളും, ഗജരാജനെപ്പോലെ നടക്കുന്നവളും…
    ഘനസാരസുഗന്ധി വിലാസിനി നീ
    കനകാംഗി വികാരസമുദ്രസുതേ
    … കടുത്ത മണമുള്ളവളും വിലാസിനിയും ആണു നീ, അല്ലയോ സ്വർണ്ണവർണ്ണമുള്ള അവയവങ്ങളോടുകൂടി വികാരത്തിന്റെ കടലിൽ നിന്ന് ഉണ്ടായവളേ…
    നയനങ്ങളിലഞ്ജന കാന്തകണം
    അധരത്തിലനംഗ മരന്ദരസം
    കണ്ണുകളിൽ കറുത്ത കാന്തങ്ങൾ (അഞ്ജനം പോലെ ഭംഗിയുള്ള കണം എന്നും ആവാം), ചുണ്ടിൽ കാമദേവന്റെ തേൻതുള്ളിയുടെ രസം,…
    പ്രണയോജ്വലകാവ്യകലാവതി നീ
    സുരലോകവിഹാരിണി ചാരുലതേ
    ഉജ്വലമായ പ്രണയകാവ്യത്തിന്റെ കലാകാരിയാണു നീ, ദേവലോകത്തിൽ (ആരോ പറഞ്ഞതു പോലെ സുര കിട്ടുന്ന ലോകത്ത്, അതായത് ബാറിൽ, എന്നും ആവാം) വിഹരിക്കുന്ന ചാരുലതയാണു നീ.
    ഗണരഞ്ജിത കാഞ്ചന കാന്തിമയം
    സ്തനകുംഭതരംഗിത സഞ്ചലനം
    നാട്ടുകാരുടെ മുഴുവൻ ഹാലിളക്കുന്ന സ്വർണ്ണാഭരണങ്ങളാൽ നേടിയ സൗന്ദര്യവും, കുടം പോലെയുള്ള മുലകൾ കുലുക്കിയുള്ള നടപ്പും,…
    മണിമേഖലപൂണ്ട നിതംബതടം
    നവപത്മദലാഭ പുണര്‍ന്ന പദം
    … രത്നങ്ങൾ കൊണ്ടുണ്ടാക്കിയ അരഞ്ഞാണം ചുറ്റിക്കിടക്കുന്ന നിതംബവും പുതിയ താമരപ്പൂവു പോലെയുള്ള കാലടികളും… (ഉള്ള)
    നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
    നിഖില നിത്യാനന്ദ മന്ദാകിനി
    തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും (ആയവളേ…)

    • @padmajamurali8576
      @padmajamurali8576 6 місяців тому +4

      വളരെ നന്നായി

    • @SIJULukka
      @SIJULukka 6 місяців тому +2

      🙏👏🌹🙌

    • @q-mansion145
      @q-mansion145 5 місяців тому

      താങ്ക്സ് ❤

    • @_Sravan_
      @_Sravan_ 4 місяці тому

      thankyou 🫶🏻

    • @johnsnow9224
      @johnsnow9224 4 місяці тому +6

      പണ്ഡിതനാണെന്ന് തോന്നുന്നു അര്‍ത്ഥം പറഞ്ഞു തരുന്നത് കണ്ടില്ലേ😂😂

  • @adarshsathyanandan108
    @adarshsathyanandan108 7 місяців тому +61

    സ്ത്രീ സൌന്ദര്യത്തെ ഏറ്റവും നന്നായി വർണിച്ചെഴുതിയ പാട്ട്

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 5 місяців тому +76

    എന്റെ ചെറുപ്പത്തിൽ നിലവിളക്ക് കത്തിച്ചു വച്ചിട്ട് അമ്മ ഈ പാട്ട് അച്ചന്റെ ഫോണിൽ വയ്യ്കുവാരുന്നു, ഇത് കേട്ടോണ്ട് ആ ഞാനും പ്രാത്ഥിച്ചോണ്ട് ഇരുന്നേ,വെറുതെ അല്ല ഞാൻ നന്നാവാതെ ഇരുന്നേ. 😁

  • @Zookerbegger
    @Zookerbegger 8 місяців тому +137

    ഇതൊക്കെ തോരൻ അരിയുന്ന പോലെ വെട്ടികൂട്ടി തട്ടിക്കൂട്ടിയ എഡിറ്റനെ ഓർക്കുമ്പോഴാ നാട്ടിലെ കല്യണ വീഡിയോ എഡിറ്റർമാരോട് ഒക്കെ ഒരു ബഹുമാനം തോന്നുന്നത് ❤❤

    • @user-mj4wu5vs5q
      @user-mj4wu5vs5q 8 місяців тому +1

      😂💀

    • @raheshkrishna7391
      @raheshkrishna7391 8 місяців тому +4

      ejjathi ooku😂😂

    • @simjo8205
      @simjo8205 8 місяців тому

      Ninak pato cash mudaki ithu pole cheyan😁

    • @anoopk4918
      @anoopk4918 7 місяців тому +2

      Funny comment.
      Now only noticed the editing.

    • @Travelking-g6k
      @Travelking-g6k 7 місяців тому +1

      Nalloru song making kondu kalanju

  • @thobias7
    @thobias7 8 місяців тому +34

    A Pramod Pappanic Masterpiece!!

  • @Serious7997
    @Serious7997 8 місяців тому +19

    This song born, I was in 3rd standard ......
    Nice to see This HD CLASS❤
    Uff Neha pandsey ❣

    • @user-rq4zj7hu4u
      @user-rq4zj7hu4u 5 місяців тому

      Neha oru vikaaramayrnnu❤️❤️😭

  • @sunilbabuk7602
    @sunilbabuk7602 9 місяців тому +186

    അപ്പുപ്പൻ and ബോയ്സ്😅😅😅അപ്പൂപ്പൻ രാവിലെ കാണുന്ന പാട്ട് 😅😅😅😅

    • @Akhilamammookka369_30
      @Akhilamammookka369_30 8 місяців тому

      അപ്പൂപ്പൻ ഒരു കില്ലാടി തന്നെ 🤤

  • @Zoom-ev8jz
    @Zoom-ev8jz 8 місяців тому +24

    കലാഭവൻ മണി റഹ്മാൻ അനൂപ് മേനോൻ ശ്വേത മേനോൻ ബിനീഷ് കോടിയേരി ഇവർ അഭിനയിച്ച സിനിമയിൽ e പാട്ട് ഉണ്ട്

    • @nithinkumarks6890
      @nithinkumarks6890 8 місяців тому +6

      Abraham & Lincoln

    • @sjishnuraj
      @sjishnuraj 8 місяців тому +26

      Aa cinema thanne aada potta ithu...

    • @VisakhMurukesan
      @VisakhMurukesan 8 місяців тому +3

      @@sjishnuraj Pulliye paranjittu karyamilla... ithu kanda cinema pattu poley aarkum thonnilla... scenesum paatum thammil oru bandhavumilla :)

  • @MS.Aneesh
    @MS.Aneesh 4 місяці тому +4

    Manjariyude voice oru rakshayum illa 🔥 Perfection

  • @Nandhu-qi9gf
    @Nandhu-qi9gf 8 місяців тому +462

    അതിരാവിലെ രാമന് വയറു കടി അത് സീത കൊടുത്തത് സർഫ് പൊടി 😌

    • @midhun289
      @midhun289 8 місяців тому +57

      😹😹പണ്ട് സ്കൂളിൽ പാടികൊണ്ട് നടന്ന പാട്ട്

    • @godbutcher164
      @godbutcher164 8 місяців тому +49

      ഇന്നാണെ കൊല നടന്നേനെ😃

    • @thusharbabu6042
      @thusharbabu6042 8 місяців тому +3

      ......

    • @thusharbabu6042
      @thusharbabu6042 8 місяців тому +24

      ​@@godbutcher164 nintay religion aanegile urappa kola😂

    • @Adu987
      @Adu987 7 місяців тому +1

      😂😂😂😂

  • @zayoonmedia8800
    @zayoonmedia8800 7 місяців тому +62

    ഇതു സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുന്ന സോങ് ആണ്.... സിംഹത്തിന്റെ നടത്തവും തീക്ഷണത്തയും ഒക്കെ ആണ് തുടക്കത്തിൽ...

    • @potatoheadsharesfood2409
      @potatoheadsharesfood2409 7 місяців тому +6

      സിംഹത്തിന്റെ നടത്തം അല്ല, സിംഹത്തിന്റെ പോലത്തെ വയർ എന്നാണ്‌ പറയുന്നേ. കടി means വയർ

    • @leo-messi61
      @leo-messi61 5 місяців тому +9

      ​@@potatoheadsharesfood2409 കടി അല്ല ഘടി 🤣🤣🤣

    • @Solosational
      @Solosational 4 місяці тому +13

      ​@@leo-messi61 അല്ലാ....!!! 'കടി' എന്ന് വച്ചാൽ വയർ, ശരീരത്തിൻ്റെ മധ്യ പ്രദേശം, അരക്കെട്ട് എന്നൊക്കെയാണു അർത്ഥം. 'ഘടി' എന്നാൽ സമയം, അവസ്ഥ എന്നൊക്കെ അർത്ഥം വരും. വെറുതേ അറിയാത്തത് വിളിച്ചു പറഞ്ഞു അറിവുള്ളവരെ കളിയാക്കേണ്ട വല്ല ആവശ്യവുമുണ്ടോ???😆

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 місяці тому +1

      ​@@Solosational✌️

    • @azeemsoona
      @azeemsoona 2 місяці тому

      അറിവാളി 😅 ബാക്കി ആർക്കും ഒന്നുമറിയാത്തപോലെ

  • @aneeshnairvenjaramoodu
    @aneeshnairvenjaramoodu 9 місяців тому +25

    Trending ആയിരുന്നു 🥰

  • @christoraj5484
    @christoraj5484 3 місяці тому +4

    പണ്ട് ബാസ്സ് ടെസ്റ്റ് ചെയ്യാൻ വെക്കുന്ന പാട്ട്💥💥💥💥👌

  • @vipinkumar-kz7bt
    @vipinkumar-kz7bt 8 місяців тому +107

    രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുമ്പോൾ ഭക്തിഗാനം എന്ന് കരുതി വെച്ചത് അപ്പോ ഇതായിരുന്നോ😂😂😅😅

    • @Suman-l5x1q
      @Suman-l5x1q 7 місяців тому +16

      ഭക്തിഗാനം തന്നെയാ ദേവി സ്തുതി . സിനിമയിൽ Remix ആക്കി ഇരു പരുവത്തിലാക്കി എന്നാണ '

    • @aryam.s6630
      @aryam.s6630 7 місяців тому +3

      😂😂

    • @rinshadk.h7962
      @rinshadk.h7962 7 місяців тому +1

      😂😂😂

    • @alby-6742
      @alby-6742 6 місяців тому

      എന്തുവാടോ ചെറുപ്പത്തിൽ മലയാള വാക്കുകൾ ഒന്നിൻ്റെ പോലും പര്യായപദങ്ങൾ താൻ പഠിച്ചിട്ടില്ലേ 🤔
      ഓരോ വരിയിലും എന്താണ് വർണ്ണിക്കുന്നതെന്ന് ഒന്നോ രണ്ടോ വാക്കുകൾ മനസ്സിലായാൽ പോലും വ്യക്തമാകുമല്ലോ🙄🙄🙄
      സമ്പൂര്ണ്ണ സാക്ഷര കേരളം

    • @sashaeon
      @sashaeon 5 місяців тому +1

      😆😆😆😆😆

  • @greshmagopal1155
    @greshmagopal1155 5 місяців тому +4

    Kiran tv il 2007 timeil eppozhum kanichiruna song, missing school life

  • @Suman-l5x1q
    @Suman-l5x1q 7 місяців тому +71

    ഇത് സംസ്കൃത കൃതിയാണ് ' ദേവിയുടെ സൗന്ദര്യത്തെ വർണിക്കുന്നത്. സിനിമാക്കാർ അതെടുത്ത് Remix ആക്കി Fashion പരേഡിന് ഉപയോഗിച്ചു. 😂
    ലളിതാ സഹസ്രനാമം വായിച്ചവർക്കറിയാൻ കഴിയും - അതിലും ദേവിയുടെ സൗന്ദര്യത്തെ സ്തുതിക്കുന്നത്. ഈ Tune പല സ്തോത്രങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ശ്രീശങ്കരചാര്യരുടെ ഗുരു തോടക അഷ്ഠകം ഈ Tune ൽ ആണ് ചൊല്ലുക.

    • @noormuhammed4732
      @noormuhammed4732 7 місяців тому +2

      ഇത് മലയാളം ആണ്. സംസ്‌കൃതം ഒന്നുമല്ല...

    • @aravindramk7353
      @aravindramk7353 7 місяців тому +3

      Dey dey ith balachandran chullikkad ezhthiyathaan😂😂😂

    • @Aadithyan2
      @Aadithyan2 6 місяців тому +2

      ഏത് കൃതിയിലാണ് ഇത് പറഞ്ഞിരിക്കുന്നത് ഒന്ന് പറഞ്ഞത് തരാമോ.

    • @suryasri1191
      @suryasri1191 6 місяців тому

      പൊന്നു വാണമേ എന്തൊക്കെയാ എഴുതി വിട്ടേക്കുന്നത്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 місяці тому +1

      ​@@aravindramk7353no man

  • @aesthete_bolchevik4008
    @aesthete_bolchevik4008 8 місяців тому +22

    നിരുപമ ബ്രഹ്മാണ്ഡ....... സമ്മോഹിനി ❤ That portion 1:53

  • @anilsuresh1935
    @anilsuresh1935 8 місяців тому +6

    Ithu kand varshangal kure angu pinnileykk poyi..... 😮😮😮 Cable Tv yile local channelil daily 100 thavana iduk ithu...

  • @Roopdev
    @Roopdev 8 місяців тому +146

    വല്ലാത്തൊരു കടിതന്നെ ഈ "മൃഗരാജ കടി" 😆

    • @NoufalJasi
      @NoufalJasi 8 місяців тому +33

      നല്ല സ്ട്രച്ചർ ഉള്ള സ്ത്രീ കളെ വർണിക്കുന്നതാണ് കവി ചുള്ളിക്കാട്

    • @bhagyaraj3095
      @bhagyaraj3095 8 місяців тому +2

      🤭

    • @bhaaratheeyan
      @bhaaratheeyan 8 місяців тому +41

      ​@@NoufalJasiകടി എന്നാൽ അരക്കെട്ട്,ഇതു ചുള്ളിക്കാട് എഴുതിയതല്ല, പഴയ ഒരു സംസ്‌കൃത ശ്ലോകം ആണ്(ഭക്തി അല്ല) ഇപ്പോൾ കുറേ കൂട്ടിച്ചേർത്തു

    • @Devraj-cz5
      @Devraj-cz5 8 місяців тому +3

      ​​​@@bhaaratheeyanithpole kuranile varikal eduth ithpole oru paattundakkumo? Orukalumilla athinulla natell illa.

    • @midhun8869
      @midhun8869 8 місяців тому

      Ith pulli eztheeth anallo​@@bhaaratheeyan

  • @abhijithv9368
    @abhijithv9368 9 місяців тому +41

    Ouseppachan music ❤❤

    • @abhijitho8324
      @abhijitho8324 9 місяців тому +3

      Ar rahmante song copy ആണിത്

    • @pottan693
      @pottan693 9 місяців тому +6

      It's a traditional song

    • @ElohimBenYehuda
      @ElohimBenYehuda 8 місяців тому +6

      ​@@abhijitho8324AR റഹ്മാൻ ആണ് കോപ്പി അടിച്ചത്.... ഇത് ഔസിപ്പച്ച ൻ പണ്ടൊരു ആൽബത്തിൽ ഉപയോഗിച്ചു ട്യൂൺ ആണ് അതിൽ റഹ്മാൻ ആയൊരുന്നു കീ ബോർഡ്‌
      റഹ്മാൻ തമിഴിൽ ക്ലിക്ക് ആയപ്പോൾ തമിഴ് നാട്ടിൽ ഈ പാട്ട് റഹ്മാന്റെ പേര് വെച്ച് ഇറക്കി
      ...

    • @nikki9992
      @nikki9992 6 місяців тому

      ua-cam.com/video/rYQQLGdeAz0/v-deo.htmlsi=RQHOqnr3VBaV8CuQ

  • @ytofficial852
    @ytofficial852 4 місяці тому +1

    uff nostalgia ente pazhe ipodil ee paattu kelkumarnu 10 yrs back

  • @nikhilkrishnan4103
    @nikhilkrishnan4103 8 місяців тому +12

    Lyrics ബാലചന്ദ്രൻ ചുള്ളിക്കാട്😮

  • @MCBMagics
    @MCBMagics 7 місяців тому +4

    National award goes to this film editor ❤

  • @imabhijithunni
    @imabhijithunni 14 днів тому +1

    2007 - 2010 കാലത്ത് സ്കൂൾ യൂത്ത് ഫെസ്റ്റിവലിനൊക്കെ സ്ഥിരം ഉണ്ടാകും ഈ പാട്ടിന്റെ ഡാൻസ് പെർഫോമൻസ്

  • @universofmusic
    @universofmusic 9 місяців тому +23

    Sound quality 👌 use 🎧

  • @maheshappu2666
    @maheshappu2666 Місяць тому +2

    Manjari chechi ❤

  • @deanesteane5289
    @deanesteane5289 8 місяців тому +12

    A pramod pappanic approach

  • @claudius_21
    @claudius_21 26 днів тому +4

    ഏതൊക്കെയോ അമ്പലങ്ങളിൽ ഇത് കേട്ടിട്ടുള്ള ലെ ഞാൻ 🥲🥲

    • @imabhijithunni
      @imabhijithunni 14 днів тому +2

      അത് ഇതല്ലാ ഉണരൂ ഉണരൂ ചോറ്റാനിക്കര അമ്മ സോങ്ങാണ് ഇതേ ട്യൂണിൽ ഉള്ളത്.

    • @claudius_21
      @claudius_21 14 днів тому

      @imabhijithunni oh ok ok... Enik maariyatha.. Same tune aanalle😅

  • @pawsandclaws92
    @pawsandclaws92 8 місяців тому +10

    ഈ സോങ്ങിന്റെ ഷൂട്ടിംഗ് ഞാൻ പഠിച്ചിരുന്ന സ്കൂളിന്റെ അടുത്തുള്ള ഓഡിറ്റോറിയം ഇൽ ആണ് നടന്നത്. ഉച്ചയ്ക്ക് ഷൂട്ടിംഗ് കാണാൻ പോയ ഞങ്ങളെ ഓഡിറ്റോറിയം ലേക്ക് കയറ്റിയില്ല. ചെറിയ പിള്ളേരെ കയറ്റാൻ പറ്റില്ല എന്ന് 😂. 13 വയസ്സുള്ള ഞങ്ങൾ ഫാഷൻ ഷോ നടക്കുന്നു എന്നറിഞ്ഞ് കാണാൻ വന്നതായിരുന്നു. 😬

  • @ALAMEENALNOOR.
    @ALAMEENALNOOR. 20 днів тому +1

    I like thiz song tooooMuch❤❤

  • @പട്ടാളംപുരുഷു-ര6ര

    പാട്ട് കിടു വീഡിയോ കട്ട അവരാതം 😂.
    ഇപ്പോൾ റീൽസിൽ വീണ്ടും ട്രെൻഡ് ആയി

  • @Luke__antony
    @Luke__antony 5 місяців тому +7

    ലെ joyalukkas : ഭക്തി സാന്ദ്രമായ add 😂😂

  • @commonuser819
    @commonuser819 6 місяців тому +1

    what a banger from ouseppachan 🙌🔥

  • @Rtechs2255
    @Rtechs2255 2 місяці тому +2

    ഇതാണല്ലോ ദൈവമേ ഇത്രയും നാൾ അമ്പലത്തിൽ ഇട്ടോണ്ട് ഇരുന്നത്.. 😅

  • @esskayban4942
    @esskayban4942 7 місяців тому +2

    Most beautiful rendering ❤🎉

  • @younuswdr8579
    @younuswdr8579 Місяць тому +1

    അദ്യമായി കണുന്ന ഞാൻ😮😮

  • @justingeorge1876
    @justingeorge1876 8 місяців тому +3

    looks like 25 yrs old video😁, song is good

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 7 місяців тому +7

    അമ്മേ മഹാമായെ🙏🙏

  • @vishnusasi6336
    @vishnusasi6336 8 місяців тому +6

    IThukanda mregharajan 🔥❤🦁

  • @malayalamdubbingfan7138
    @malayalamdubbingfan7138 8 місяців тому +90

    മൃഗരാജകടിയോ 😂😂😂 മൃഗരാജഘടി , സിംഹത്തിന്റെ (പോലുള്ള ഒതുങ്ങിയ) അരക്കെട്ട് എന്നർത്ഥം

    • @DivyaDasMusicLover
      @DivyaDasMusicLover 8 місяців тому +14

      എന്റെ പൊന്നു ചേട്ടാ ചിരിപ്പിക്കല്ലേ 😂😂😂😂

    • @itsmejaya3712
      @itsmejaya3712 8 місяців тому +3

      😅😅😅😅

    • @venugopalanpadickal
      @venugopalanpadickal 8 місяців тому +10

      അർത്ഥമൊക്കെ ശരി. പക്ഷേ വാക്ക് കടി എന്ന് തന്നെയാണ്

    • @SatheeshAMSaleesh
      @SatheeshAMSaleesh 7 місяців тому +1

      അത് അഡ്മിന്റ അമ്മച്ചിയെ കുറിച്ചാകുമ്പോൾ കടി ആവാം 🤣🤣🤣🤣🤣

    • @zikki157
      @zikki157 7 місяців тому +2

      Kadi thanneyanu correct

  • @haridevsv3455
    @haridevsv3455 7 місяців тому +8

    ഉഡു=നക്ഷത്രം ഉഡുരാജൻ എന്നാൽ ചന്ദ്രൻ. ആ മുഖം ഉള്ളവൾ
    മൃഗ രാജൻ സിംഹം അതിന്റെ കടി =അരക്കെട്ട്
    ഗജ രാജനെ പോലെ മന്ദമായി നടക്കുന്നവൾ

  • @animestoryexplain424
    @animestoryexplain424 8 місяців тому +11

    damn you Nived Nandan i thought this was a devotional song😂😂😂😂😂

    • @SKN1127
      @SKN1127 8 місяців тому +1

      ഇതേ tune ൽ ധാരാളം ഭക്തിഗാനങ്ങളും ഇറങ്ങിയിരുന്നു

  • @ഗജകേസരി
    @ഗജകേസരി 9 місяців тому +18

    വനിതാ ദിന ആശംസകൾ

  • @ElohimBenYehuda
    @ElohimBenYehuda 8 місяців тому +3

    പാട്ട് ❤‍🔥❤‍🔥❤‍🔥
    വീഡിയോ പ്രമോദ് പാപ്പാനിക്ക് അപ്രോച് 😂😂😂

  • @3minitsmaths182
    @3minitsmaths182 8 місяців тому +2

    Neelasalabame... Patt orma varunnu

  • @revathigouri7403
    @revathigouri7403 4 місяці тому +4

    ഭക്തി ഗാനം ആണെന്ന് വിചാരിച്ചു ഇത് രാവിലെ alarm ringtone വെച്ചേക്കുന്ന ഞാൻ 😢😮

    • @sandeepks777
      @sandeepks777 4 місяці тому

      ഇത് സ്ത്രീകളെ sexually മോശമായി എന്തോ പറയുന്ന ഒരു song ആണ്. അതിനെയാണ് നിങ്ങള്‍ ringtone ആക്കി ഇരിക്കുന്നത്.

  • @Active22923
    @Active22923 7 місяців тому +3

    പൊളി സാനം 🤤

  • @achudevasena4231
    @achudevasena4231 2 місяці тому

    Underated gem❤️

  • @anandhusasi3400
    @anandhusasi3400 8 місяців тому +5

    Audio 🥰 video 🥵

  • @vivekvimal9084
    @vivekvimal9084 8 місяців тому +3

    Damn she is ...

  • @kirankrishnar288
    @kirankrishnar288 6 місяців тому +2

    A Pramod pappanic approach .....

  • @PrasadPrasu-f2t
    @PrasadPrasu-f2t 7 місяців тому +3

    ഓർമിപ്പിക്കല്ലേ പൊന്നെ 😁😁ഈ സിനിമ തിയേറ്ററിൽ നിന്ന കണ്ടേ 😄😄

  • @vishnukurup311
    @vishnukurup311 8 місяців тому +1

    ഔസേപ്പച്ചൻ ❤️❤️

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +1

    Enthayalum kananum resamund kelkkanum afmit it guys 😌❤️🤣🔥🔥

  • @midhunamr214
    @midhunamr214 8 місяців тому +3

    Ayyo enik thettiyathano atho pattu mari play cheithathanoo evaru.. Ethu deivathinte pattalliyo😮😮😮😢😢

  • @lajeeshjamban
    @lajeeshjamban 8 місяців тому +2

    ഒക്കെ ഒരു തെറ്റിധാരണയാണ്😊😊😅

  • @pvpv5293
    @pvpv5293 Місяць тому

    ശ്രീ വെങ്കടേശ്വരസുപ്രഭാതത്തെ ആക്ഷേപിച്ച ഗാനം😢

  • @sreezz7744
    @sreezz7744 7 місяців тому +3

    Nostalgia ❤

  • @amruthar9815
    @amruthar9815 9 місяців тому +16

    മഞ്ജരി വേർഷൻ > മധു ബാലകൃഷ്ണൻ വേർഷൻ

  • @happylife7843
    @happylife7843 2 місяці тому +5

    ദയവ് ചെയ്ത് ആരേലും ഈ പാട്ടിന്റെ കോപ്പിറൈറ് വാങ്ങി നല്ല വൃത്തിക്ക് ഇതൊന്നു shoot ചെയ്ത് അപ്‌ലോഡ് ചെയ്യാമോ. കാണാനുള്ള കൊതി കൊണ്ടാണ്. നല്ല models നെ ഒക്കെ വച്ചു outdoor വീഡിയോ ആക്കിയാൽ വേറെ ലെവൽ ആവും. ഈ വീഡിയോ സത്യം പറഞ്ഞാൽ ഇത്രയും നല്ലൊരു പാട്ടിനോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം ആണ്. 😔

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 місяців тому +2

    🎉❤🎉❤

  • @nirmallenijoseph4948
    @nirmallenijoseph4948 8 місяців тому +3

    സാങ്കേതിക തികവിന്റെ കുടമാറ്റം😍

    • @leo-messi61
      @leo-messi61 5 місяців тому

      2007 ലെ പാട്ടാണ് 🤣🤣

    • @AgentX-f9b
      @AgentX-f9b 5 місяців тому

      Ninakk kathiyilla 😂​@@leo-messi61

  • @SKN1127
    @SKN1127 8 місяців тому +42

    ഇതേ tune ൽ ആദ്യം ഭക്തിഗാനങ്ങൾ ആയിരുന്നു ഇറങ്ങിയത് ആവ എല്ലാം ഹിറ്റായി. പിന്നെ ആ tune ഈ സിനിമയിലും തള്ളിക്കയറ്റി

    • @SKN1127
      @SKN1127 8 місяців тому +1

      @@harshaunni.c6792 ഇത് black stallion എന്ന പടത്തിലെ പാട്ടാണ്

    • @nithinkumarks6890
      @nithinkumarks6890 8 місяців тому +2

      ​@@SKN1127Abraham and Lincoln

    • @SKN1127
      @SKN1127 8 місяців тому

      @@nithinkumarks6890 ok maarippoyi

    • @Virgin_mojito777
      @Virgin_mojito777 8 місяців тому +1

      തിരിച്ചു ആണ്

    • @jishnuvr7438
      @jishnuvr7438 8 місяців тому

      Bestt🎉..🤣🤌

  • @mathewp3416
    @mathewp3416 2 місяці тому +7

    സർവം ഭക്തി മയം.

  • @kevin88fern
    @kevin88fern 7 місяців тому

    Neha Pendse. That's the name of this actress. She is quite famous in Marathi movie field and Hindi Television shows.

  • @sreegithgm3184
    @sreegithgm3184 5 місяців тому +2

    ഭക്തി ഗാനം ആണെന്നാ വിചാരിച്ചത്, നേരത്തെ കാണേണ്ടത് ആയിരുന്നു... 😮😂😅

  • @Shamuzzz
    @Shamuzzz 5 місяців тому +1

    Insta യിൽ clip കണ്ട് full song കാണാൻ വന്ന ലെ ഞാൻ 😮

  • @kunjuzinfotainment1109
    @kunjuzinfotainment1109 7 місяців тому +2

    നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
    രക്കു തക തക തകിട ധിം
    നിഖില നിത്യാനന്ദ മന്ദാകിനി
    ഉഡുരാജമുഖി മൃഗരാജകടി
    ഗജരാജ വിരാജിത മന്ദഗതി
    ഘനസാരസുഗന്ധി വിലാസിനി നീ
    കനകാംഗി വികാരസമുദ്രസുതേ
    (ഉഡുരാജമുഖി.....)
    രക്കു തക തക തകിട ധിം
    നയനങ്ങളിലഞ്ജന കാന്തകണം
    അധരത്തിലനംഗ മരന്ദരസം
    പ്രണയോജ്വലകാവ്യകലാവതി നീ
    സുരലോകവിഹാരിണി ചാരുലതേ
    (ഉഡുരാജമുഖി....)
    രക്കു തക തക തകിട ധിം
    ഗണരഞ്ജിത കാഞ്ചന കാന്തിമയം
    സ്തനകുംഭതരംഗിത സഞ്ചലനം
    മണിമേഖലപൂണ്ട നിതംബതടം
    നവപത്മദലാഭ പുണര്‍ന്നപദം
    നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
    നിഖില നിത്യാനന്ദ മന്ദാകിനി
    (ഉഡുരാജമുഖി.....)
    നയനങ്ങളിലഞ്ജന കാന്തകണം
    അധരത്തിലനംഗ മരന്ദരസം
    പ്രണയോജ്വലകാവ്യകലാവതി നീ
    സുരലോകവിഹാരിണി ചാരുലതേ
    (ഉഡുരാജമുഖി...)
    രക്കു തക തക തകിട ധിം
    നയനങ്ങളിലഞ്ജന കാന്തകണം
    അധരത്തിലനംഗ മരന്ദരസം
    പ്രണയോജ്വലകാവ്യകലാവതി നീ
    സുരലോകവിഹാരിണി ചാരുലതേ
    (ഉഡുരാജമുഖി....)
    രക്കു തക തക തകിട ധിം
    നയനങ്ങളിലഞ്ജന കാന്തകണം
    അധരത്തിലനംഗ മരന്ദരസം
    പ്രണയോജ്വലകാവ്യകലാവതി നീ
    സുരലോകവിഹാരിണി ചാരുലതേ
    (ഉഡുരാജമുഖി.....)
    രക്കു തക തക തകിട ധിം
    നയനങ്ങളിലഞ്ജന കാന്തകണം
    അധരത്തിലനംഗ മരന്ദരസം
    പ്രണയോജ്വലകാവ്യകലാവതി നീ
    സുരലോകവിഹാരിണി ചാരുലതേ
    (ഉഡുരാജമുഖി....)
    രക്കു തക തക തകിട ധിം
    നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
    നിഖില നിത്യാനന്ദ മന്ദാകിനി

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 7 місяців тому +1

    My favourite song 💋💋💋🌹🌹🌹💘💘👍

  • @നേരപ്പേൽപാപ്പി
    @നേരപ്പേൽപാപ്പി 8 місяців тому +2

    Ee chikinte perenthaa

  • @Amal-u1u
    @Amal-u1u Місяць тому

    പൊളി

  • @anandhurajeev8476
    @anandhurajeev8476 5 місяців тому +1

    Ouseppachen 🎶❤

  • @lthomas5609
    @lthomas5609 8 місяців тому +3

    Joy alukas ✨

  • @Mrkor-uz6vh
    @Mrkor-uz6vh 7 місяців тому +2

    Joyalukkas ഇന്റെ പരസ്യം ആണോ?

  • @divinreigns8782
    @divinreigns8782 2 місяці тому

    First time aanu ith kaanunna

  • @rahulnath2185
    @rahulnath2185 8 місяців тому +2

    അത് ശെരി... Ooho..... ഇങ്ങനെ ആയിരുന്നു അല്ലെ... 😅

  • @manoharnaidu3774
    @manoharnaidu3774 7 місяців тому

    Anybody explain movie story/concept in as short as ..I'm from Telangana

  • @adimalu4306
    @adimalu4306 5 місяців тому +2

    ഇത് കാണുന്നത് വരെ ഇത് എനിക്ക് ഭക്തി ഗാനം

    • @sandeepks777
      @sandeepks777 4 місяці тому

      ഇത് സ്ത്രീകളെ sexually മോശമായി എന്തോ പറയുന്ന ഒരു song ആണ്. അല്ലാതെ ഭക്തി ഗാനം അല്ല.

  • @abhijithkrishnasynora5576
    @abhijithkrishnasynora5576 7 місяців тому +5

    പണ്ടത്തെ കല്യാണ വീഡിയോ എഡിറ്റ്‌ ചെയ്തപോലെ ഉണ്ട്.... സമ്മതിക്കണം 🤔🤔🤔

  • @udithkrishna6266
    @udithkrishna6266 7 місяців тому +1

    പണ്ട് അപ്പൂപ്പൻ രാവിലെ തന്നെ എണീറ്റ് ഈ പാട്ട് കേൾക്കുന്നത്തിൻ്റെ ഗുട്ടൻസ് ഇപ്പോള മനസിലായത്...😂

  • @vnk8425
    @vnk8425 7 місяців тому

    Eee song madubalakrishan voice aanu enikku istama❤❤❤

  • @sarathraj7277
    @sarathraj7277 5 місяців тому

    THIS SONG IN REEL IS DIFFERENT ❤😂

  • @postboxno9652
    @postboxno9652 9 місяців тому +1

    Full movie upload any chance..?

  • @Bassophile
    @Bassophile 9 місяців тому +13

    BEAT AND LYRICS JUST 🎇

  • @ananthakrishnans2656
    @ananthakrishnans2656 4 місяці тому

    അധരത്തിൽ രസം 😮

  • @tahan2385
    @tahan2385 7 місяців тому +2

    Nalla combination

  • @G.AmudhaGopichander
    @G.AmudhaGopichander 2 місяці тому

    Who is the actress

  • @randomguyy5837
    @randomguyy5837 8 місяців тому +2

    Joy alukkas nte parasyam aano

    • @WefixEnglish
      @WefixEnglish 8 місяців тому

      No abraham lincoln movie song
      Also search sasara sundari song from same movie

    • @shinojkizhakeakeloth9285
      @shinojkizhakeakeloth9285 8 місяців тому

      ഇതും സിനിമയിലെ ഒരു പരസ്യം തന്നെ,

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 5 місяців тому

    Pramod papanic approach😊

  • @fousiyam8082
    @fousiyam8082 8 місяців тому

    Jatolikkasinte parasyamano ith