വിധി അവരെ തമ്മിൽ ഒന്നിപ്പിക്കുമോ? LAST EPISODE Chandrodayam 284

Поділитися
Вставка
  • Опубліковано 3 жов 2024
  • #malayalamserial #bestserialmalayalam #topserialmalayalam #teleserial
    മലയാളം മിനി സ്‌ക്രീൻ ചരിത്രത്തിലെ ഏറ്റവും മികച്ച ടിവി സീരിയലുകളിൽ ഒന്നായിരുന്നു "ചന്ദ്രോദയം". നിരവധി മികച്ച ടിവി സീരിയൽ കലാകാരന്മാരും പ്രധാന കഥാപാത്രവും ഇതിൽ ഉൾപ്പെടുന്നു. ഒരുപാടുപേരുടെ ആവശ്യപ്രകാരം ഇതാ നിങ്ങളുടെ പ്രിയപരമ്പര ചന്ദ്രോദയം വീണ്ടുമെത്തിയിരിക്കുന്നു.
    Watch Previous Episode:
    Watch Full Episodes: • Episodes
    Cast; Anju Arvind, Sangeetha Mohan, Mukundan Menon, Shaju Sreedhar, Irshad, Shobba Mohan, Anoop Vijay
    Chandrodayam is a Malayalam serial that revolves around family life. This Malayalam serial is a family-based show on DD Trivandrum or DD 4. This old Malayalam serial shows the various types of positive sentiments in relationships and highlights the importance of attachments. The storyline focuses on various types of conflicts and tussles created among the family members and how they try to solve them and tackle them.
    #tophitddserialchandrodayam #nostalgiaseries #nostalgiaseries #newmalayalamserial #malayalamserial #oldmalayalamserial #dhooradarshanserial #serial #malayalamoldserial #serial2000 #newmalayalamserials #malayalamsewserial
    malayalam old serial,malayalam old serials,malayalam old serial full episode,malayalam old serial title song,malayalam old serial song,malayalam old serial actress list,malayalam old serial episodes,malayalam old serial name,malayalam serial,malayalam serials latest episodes,malayalam serial actress,malayalam serial troll,chandrodayam Serial,malayalam serial romantic scenes latest,tv serial review,Best Malayalam Serial,Anju Arvind,Sangeetha Mohan
    Chandrodayam | #topserialmalayalam DD serial | Malayalam Serial

КОМЕНТАРІ • 86

  • @chandrodayam1
    @chandrodayam1  2 місяці тому +4

    Watch our all episodes; ua-cam.com/play/PL2p1j0i9fyWfLOib92PR2g_PndpifkUDY.html

  • @AnithaAnitha-h5d
    @AnithaAnitha-h5d 2 місяці тому +39

    ഈ സീരിയലിൽ എല്ലാവരും നന്നായി അഭിനയിച്ചു..... ഇത് വീണ്ടും കാണാൻ സഹായിച്ച ടീമിന് നന്ദി വളരെ സന്തോഷം

  • @dreamslight8600
    @dreamslight8600 2 місяці тому +35

    സുമിത്ര പ്രസാദ് ഇവരുടെ യാത്ര 💙അതി സുന്ദരമാണ്... Yamuna വിശാൽ, ശങ്കർജി, രേഖ dr, പിന്നെ ആ വില്ലൻ റോൾ ച്യ്തെ ആക്ടർ.... ഓരോ character evide ഓർക്കുന്നു 🙏🙏🙏🙏 അവർക്കു വന്ദനം 💙💙💙💙ഒന്നും മറക്കില്ല. ഇതൊക്കെ ആണ് സീരിയൽ. ഇങ്ങനെ ഉള്ള സ്റ്റോറീസ് ന് പ്രതിലിപി വായിക്കാൻ തുടങ്ങി... Thnks chandrodyam team 🙏🙏🙏🙏🙏 റിയലി ഈ we miss you all... 💙💙💙💙💙

  • @neethus2040
    @neethus2040 2 місяці тому +13

    എത്ര മനോഹരമായ ക്ലൈമാക്സ്.... സുമിത്ര എന്ന കഥാപാത്രം ഇത്രയേറെ സുന്ദരമാകുന്നത് ദേവി എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിൻ്റെ കൂടി മികവ് ആണ്...കൂടാതെ, സംഗീത മോഹൻ അവതരിപ്പിച്ച യമുന.... അസാധ്യമായ അഭിനയം.... ശങ്കർ ജി... വിശാൽ....പ്രസാദ്....സത്യം പറഞ്ഞാൽ ഈ സീരിയൽ ഒക്കെ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന സൃഷ്ടികൾ ആണ് ...വീണ്ടും വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞത് വളരെ സന്തോഷം ... unforgettable childhood memory....

  • @mallufalooda8736
    @mallufalooda8736 2 місяці тому +10

    ഞാൻ ആദ്യമായി ആണ് ഈ സീരിയൽ കാണുന്നത് 😊 (ഞങ്ങളുടെ വീട്ടിൽ അക്കാലത്ത് ടിവി ഉണ്ടായിരുന്നില്ല) പണ്ടൊക്കെ ഓരോരുത്തർ പറഞ്ഞു കേൾക്കുമായിരുന്നു ഓരോരോ സീരിയലിലെ കഥകൾ, ഇന്ന് അതൊക്കെ ഞാൻ ഇരുന്നു കാണുന്നു 😊 എന്തുരസമാണ് പഴയ സീരിയൽ കണ്ടിരിക്കാൻ.
    യൂട്യൂബിന് നന്ദി.
    ഇനിയും അപ്‌ലോഡ് ചെയ്യൂ പഴയ സീരിയലുകൾ

  • @Minhaj-j7k
    @Minhaj-j7k 2 місяці тому +23

    എന്റെ കുട്ടിക്കാലത് കണ്ട സീരിയൽ ആയിരുന്നു. വീണ്ടും കാണാൻ സാധിച്ചു. കഴിഞ്ഞപ്പോൾ ഒരു വിഷമം പോലെ. ☹️

  • @vincyrajeevrajeev4339
    @vincyrajeevrajeev4339 2 місяці тому +24

    വീണ്ടും കാണാനാഗ്രഹിച്ചിരുന്ന സീരിയൽ.

  • @jo_ck
    @jo_ck 2 місяці тому +13

    വെറും വാക്കുകളല്ല
    ഇത് ഒരു ജീവിതകഥ
    ചന്ദ്രോധയം. ❤

  • @yadhukrishna4776
    @yadhukrishna4776 2 місяці тому +18

    ഇനി എപ്പിസോഡുകൾ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം thanks for the childhood memories

  • @deepakas1755
    @deepakas1755 2 місяці тому +12

    Really Miss it❤❤❤❤
    Expect more classic serials like this💓💓💓💓💓

  • @shabanafarween2917
    @shabanafarween2917 2 місяці тому +9

    ഇത് വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @ansilaabdulsalam2944
    @ansilaabdulsalam2944 4 дні тому +1

    2nd part ന് വേണ്ടി wait ചെയ്യുന്നു

  • @teddybear1738
    @teddybear1738 2 місяці тому +8

    മഴയത് സുമിത്രയും പ്രസാതും പോകുന്ന സീൻ ഇപ്പോളും മനസ്സിൽ ഉണ്ട് 😍

  • @preethap1927
    @preethap1927 2 місяці тому +12

    ഇതിൽ ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു....... അതി മനോഹരം.... 🌹.... ഇത്‌ എഴുതിയത് ആരാണ് 🤔

  • @shabanafarween2917
    @shabanafarween2917 2 місяці тому +12

    ഇതു സീരിയൽ പോലെ തോന്നില്ല ജീവിതം പോലെ തോന്നിക്കും

  • @FaseelaPonnu
    @FaseelaPonnu 2 місяці тому +5

    സൂപ്പർ ❤️❤️❤️എന്നും വെയ്റ്റിംഗ് ആയിരുന്നു ഓരോ എപ്പിസോഡ്സ്. പ്രതീക്ഷകളോടെ ഇന്നത്ത എപ്പിസോഡ്രിക്കുമെന്ന്. ഇനി അതുമില്ല. വളരെ നല്ലൊരു പരമ്പര ആയിരുന്നു. ഇപ്പോഴത്തെ സീരിയൽ ഒന്നും ഇതിന്റെ അടുത്തേക്ക് പോവാനില്ല. ഇനിയും ഇതുപോലെ ആദ്യത്തെ നല്ല സീരിലുകൾ പ്രതീക്ഷിക്കുന്നു 🙏enganeyayiPra

  • @praseelac602
    @praseelac602 2 дні тому +1

    Ithokkeyayirunnu climax

  • @SCERT177
    @SCERT177 Місяць тому +2

    10th ക്ലാസ്സിൽ പഠിക്കുന്പോൾ കണ്ടിരുന്ന സീരിയൽ climax അന്ന് കണ്ടിരുന്നില്ല.20വർഷങ്ങൾക്കു ശേഷം climax കണ്ടു ❤.

  • @advgangaasankar6746
    @advgangaasankar6746 2 місяці тому +6

    Cherutile kanda serial...veendum kandu...will miss chandrodayam...Thanks for uploading

  • @prasannaraju7759
    @prasannaraju7759 2 місяці тому +2

    Super..... Serial

  • @realstar2258
    @realstar2258 2 місяці тому +1

    Idh oru jeevitha katha.......❤❤❤ Chandrodayam❤

  • @FathiMmkFathi
    @FathiMmkFathi 2 місяці тому +3

    Kuttikkaalam ormappeduthunna serial ennum school vitt oodi ethum mikkappoozhum avasaana bagamaayirikkum kaanuka ippozhaan idinte kadha manassilaayad ....❤ njaan oru serial kanunna aalallaa kuttikkalath kandad kondum innathe serialin vachu nookumbo ennum chandrodayam jwalayaayi nte thatt thaazhnn thanne kidakkum

  • @manishsuresh4996
    @manishsuresh4996 2 місяці тому +1

    What a serial having it's own standard ❤❤❤❤❤

  • @nnvlog9286
    @nnvlog9286 2 місяці тому +2

    Thanks ❤❤❤❤

  • @Ashiiii123
    @Ashiiii123 2 місяці тому +1

    daily 2 mani aavan kathirikkumayirunnu❤😊

  • @hafzahafz1860
    @hafzahafz1860 2 місяці тому +6

    കണ്ട് തീർന്നാലും
    മനസ്സിൽ നിന്നിറങ്ങിപ്പോകാത്ത
    കഥയും കഥാപാത്രങ്ങളും....
    പലപ്പോഴും ആഗ്രഹിച്ചിരുന്നതാണ്.
    വീണ്ടും ഈ കഥാപാത്രങ്ങളെ കണ്ടിരുന്നെങ്കിലെന്ന്....
    കാരണം അന്ന് അത്രമേൽ
    ഇഷ്ടപ്പെട്ടു പോയിരുന്നു ഇവരെ ....
    അന്ന് ഒരു പാടിഷ്ടത്തോടെ
    കാത്തിരുന്നു കണ്ട സീരിയൽ
    ഇന്നും അതേ ഇഷ്ടത്തോടെ..❤❤
    അഭിനന്ദനം....
    ചന്ദ്രോദയത്തിൻ്റെ മുഴുവൻ
    അണിയറ ശില്പികൾക്കും 🌹❤ 🌹

  • @ushasurendran7180
    @ushasurendran7180 2 місяці тому +2

    Super

  • @bindumohanan7043
    @bindumohanan7043 2 місяці тому +2

    Super❤

  • @Mayoori..
    @Mayoori.. 5 днів тому +1

    280,285 ayppo theerrnu.. Epo oke olltho 1000 kadannlum nirthila ethoke ane jeevanulla serial. Epo ndha valiya sabhdham kolanhlngl... Ete atr varshm arinu eraggiyt.. Njn oke 9,10 classil oke arinu tonunn climax kanditt ila..😊😊😊

  • @mukundp.a2619
    @mukundp.a2619 Місяць тому

    Nice, its a beautiful ending

  • @rjkumar5555
    @rjkumar5555 2 місяці тому +1

    Please upload Samadooram, kanamarayath, Aval raktharashasu, minnal kesari, nandanam praveena shiju renjini Krishnan acted serial

  • @mukundp.a2619
    @mukundp.a2619 2 місяці тому

    A fantastic serial

  • @visakhs9083
    @visakhs9083 2 місяці тому

    Superb seriel🥰🤗

  • @geethamurali3167
    @geethamurali3167 2 місяці тому +1

    Super ❤

  • @deepthiratheesh7383
    @deepthiratheesh7383 2 місяці тому

    Thanks

  • @achulachusvlogbyachu7334
    @achulachusvlogbyachu7334 2 місяці тому +1

    ❤❤

  • @athiraarun4248
    @athiraarun4248 2 місяці тому

    Thank you ❤

  • @Nejlaneju
    @Nejlaneju 2 місяці тому

    Innum ingane ulla serial aanu ishtam... Ithupple ulla pazhaya serialukal veendum uplord cheyyane... Seena Antony reshmi soman praveena meera krshna angane pazhaya nayikamar orupad undayirunnu. Ivarude pazhaya serialukal uplord cheyyane

  • @Jin-ll8mx
    @Jin-ll8mx 7 днів тому

    അങ്ങാടിപ്പാട്ടുണ്ടോ? ആര്യനന്ദയെയും ഗീതാമണിയെയും സാമ്പാറിനെയുമൊക്കെ വീണ്ടും കാണാൻ😊

  • @gardenvlog1018
    @gardenvlog1018 2 місяці тому +1

  • @Minhaj-j7k
    @Minhaj-j7k 2 місяці тому +1

    രാമേട്ടന് എന്ത് സംഭവിച്ചു കാണും. ഡാനിയൽ അടിച്ചതിനു ശേഷം കാണിച്ചില്ലല്ലോ

  • @visakhs9083
    @visakhs9083 2 місяці тому

    Super

  • @seenajose8093
    @seenajose8093 2 місяці тому

    Super ❤❤❤❤❤❤

  • @canreviewanything3641
    @canreviewanything3641 2 місяці тому +1

    ചന്ദ്രോദയം ചന്ദ്രോദയം... എന്നുതുടങ്ങുന്ന പാട്ട് ഇടാമോ?

  • @Lissy-l6t
    @Lissy-l6t 2 місяці тому +1

    മൂല്യമുള്ള സീരിയല്‍

  • @VrindhaEaswarapillai
    @VrindhaEaswarapillai 2 місяці тому

    🙏🏻

  • @vidyapraveen3524
    @vidyapraveen3524 2 місяці тому

    ♥️

  • @SLakshmi-jc4mm
    @SLakshmi-jc4mm 2 місяці тому

    ❤❤❤

  • @sajithamalini6219
    @sajithamalini6219 2 місяці тому

    🙏🙏

  • @seenajose8093
    @seenajose8093 2 місяці тому +2

    Babuvinumu oru jeevithem venamayirunnu minikutty babu onnikum enna vichariche

    • @ajaskollam910
      @ajaskollam910 2 місяці тому

      അതാരാ ബ്രോ മിനികുട്ടി

  • @fazinfazi1898
    @fazinfazi1898 2 місяці тому

    ❤❤

  • @remyapk2080
    @remyapk2080 2 місяці тому

  • @realstar2258
    @realstar2258 2 місяці тому

    Gopakumar Sir❤ Legend

  • @hafzahafz1860
    @hafzahafz1860 2 місяці тому

    ❤❤

  • @Rimk942
    @Rimk942 5 днів тому

    ഏഷ്യാനെറ്റിൽ മേഘം എന്ന സീരിയൽ ഉണ്ടായിരുന്നില്ലേ. പ്രവീണ അനൂപ് മേനോൻ..

  • @Jalaja-zx6oe
    @Jalaja-zx6oe 2 місяці тому

    ❤❤

  • @visakhs9083
    @visakhs9083 2 місяці тому

    Missing episodes include cheyyane

  • @luciferisinnocentbro
    @luciferisinnocentbro 2 місяці тому

    ❤❤❤❤❤❤

  • @aswathyunni3701
    @aswathyunni3701 2 місяці тому

    ❤❤❤❤❤❤

  • @Horstics
    @Horstics 2 місяці тому +1

    sir ethu arude novel anu serial akkiyathy

    • @visakhs9083
      @visakhs9083 Місяць тому

      Md ratnamma ezhuthiya novel

  • @Mubashirahaskar
    @Mubashirahaskar 2 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @Ashiiii123
    @Ashiiii123 2 місяці тому

    babuvinu koodi oru koot venarunnu

  • @shobas8995
    @shobas8995 2 місяці тому +2

    Last Episode

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 місяці тому

    സൂര്യോദയം സീരിയൽ ഇടുമോ ?

  • @moideenbinmohammed8763
    @moideenbinmohammed8763 2 місяці тому

    ❤❤❤❤❤

  • @ARPITHAAji
    @ARPITHAAji 2 місяці тому

    Sumithra-prasad
    Yamuna-vishal
    Babu-?

  • @gooddayindia3553
    @gooddayindia3553 2 місяці тому +2

    രേഖ മരിച്ചതിനു ശേഷം പ്രസാദ് അല്ലേ സുമിത്രയേ സ്വീകരിക്കാതിരുന്നത് പിന്നെ
    സുമിത്ര ക്ഷമിക്കണം എന്ന് പറയുന്നത് എന്താണ്

    • @sheenahassan1605
      @sheenahassan1605 2 місяці тому +5

      പ്രസാദ് food poison ആയി ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴേ സുമിത്ര എല്ലാം ക്ഷമിച്ചതാണ്.